സ്വർണം ഒരു അപൂർവ മൂലകം ആയതിനാൽ ആണ് സ്വർണത്തിന് ഇത്രയും വില മതിക്കുന്നത്, അന്യ ഗ്രഹങ്ങളിൽ നിന്നും ഇത്രയും അധികം സ്വർണം ഭൂമിയിൽ കൊണ്ട് വന്നാൽ സ്വർണത്തിന് എന്ത് വില, പിന്നെ കൂടുതൽ പറഞ്ഞാൽ ബഹിരകാശത് നിന്നും വരുന്ന വസ്തുകളിൽ റേഡിയോ ആക്റ്റീവിറ്റി കാണപ്പെടുന്നതിനാൽ ഇത് ഉപയോഗിച്ച് ആഭരണം ഉണ്ടാക്കി ഇട്ടാൽ വിവരം അറിയും 😄
@netizen..5 күн бұрын
അതെ പണ്ട് കാലത്ത് അലുമിനിയം പാത്രം രാജ്ക്യ്ക്ക്ന്മാർ മാത്രം use ചെയ്യുക ഉള്ളൂ... അലൂമിനിയം വ്യാപകമായി ലഭിച്ചപ്പോ ഇന്ന് പിച്ചക്കാരുടെ കയ്യിലെ പാത്രം ആയി
ലോകം അവസാനിക്കാറായപ്പോൾ ഇനി സ്വർണ്ണം കിട്ടിയിട്ട് എന്ത് കാര്യം?
@viswanathannairtviswanath14755 күн бұрын
വയസു കുടിപോയല്ലോ ഇനി എന്തുചെയ്യും അതിനുള്ള വഴി കൂടി കണ്ടുപിടിക്കണം ചെയ്യുമോ
@fancyjacob45127 күн бұрын
If so much Gold is accumulated, the price will come down. For example sand is available a lot, at a cheaper rate. If Banana is cultivated above the requirements, it's price come down.
മണ്ടത്തരം പറയാതിരിക്കുക സ്വർണം എല്ലാവർക്കും ലഭിച്ചാൽ പിന്നെ എങ്ങനെ സമ്പന്നരാകും👆.. എല്ലാവർക്കും കണ്ടമാനം ലഭിക്കുന്ന ഒന്നിനും മൂല്യമുണ്ടാകില്ല അത് ആദ്യം മനസ്സിലാക്കൂ👆
@daniel-fv5rh8 күн бұрын
Market crash?
@bharatheyanindian72567 күн бұрын
Necer
@sagivekumarmachad60195 күн бұрын
എല്ലാവരുടെയും കയ്യിൽ സ്വർണ്ണം വന്നാൽ,, ഗ്രാമിന്, പത്തു രൂപ ആകും 🤔
@nisamcv83408 күн бұрын
Availability koodiyal athinte moolayamnkurayum
@babut29266 күн бұрын
ഇവിടെ ആവശ്യം ഭക്ഷണം വെള്ളം വസ്ത്രം ആരോഗ്യ പരിപാലനം മറ്റുള്ളതൊക്കെ പിന്നെ പിന്നെ
@piouskj57954 күн бұрын
ആഫ്രിക്കയിലെ സ്വർണമല തീർന്നോ?മുൻപ് കേട്ടിരുന്നു. 😂
@Nas05065 күн бұрын
ഭൂമിയിൽ മാലിന്യം തള്ളി നശിപ്പിച്ചിട്ട് !!
@zepp70309 күн бұрын
ഇപ്പൊ വരും ബുക്കുമായി 😂
@gopakumarcs49599 күн бұрын
ഇനി അടുത്ത തള്ള് വരട്ടേ........😂
@noorashemsi86484 күн бұрын
തള്ളല്ല. ലോകം അവസാനിക്കാൻ പോകുമ്പോൾ സ്വർണ്ണം എന്നെ എടുത്തോ എന്ന് പറഞ്ഞു നമ്മുടെ മുമ്പിൽ കിടക്കും എന്നാണ് പക്ഷെ അന്ന് പൊന്ന് ആർക്കും വേണ്ടി വരില്ല ജീവൻ നശിക്കാൻ പോകുന്ന വേജാറിൽ ഓടി നടക്കുകയായിരിക്കും എന്നാണ് വസ്തുത