കോവിഡ് പുരുഷലിംഗത്തെയും ഉദ്ധാരണത്തെയും ബാധിക്കുന്നതെങ്ങനെ? || Dr Promodu Institute

  Рет қаралды 9,207

Dr Promodu's Institute

Dr Promodu's Institute

Күн бұрын

Dr. Promodu’s Institute is a super specialty hospital established in January 2006 at Kochi, Kerala, India exclusively for the diagnosis & treatment of sexual health problems especially sexual dysfunction & related disorders.
About Dr. Promodu
-----------------------------------
Dr. Promodu is the Chairman & CEO of Dr. Promodu’s Institute. He is a Clinical Psychologist & Sex Therapist with 28 years of experience in the field of sexual medicine.
Website
www.drpromodus...
Social Media Link
/ drpromodusinstitute
Contact Number:- 919497484665, 0484 2555301, 0484 2555304
Disclaimer
The videos published in this channel are intended only for sexuality education and to create sexual health awareness among the public. This is neither a counseling nor a treatment for any sexual problems. Case histories presented here are genuine cases. But names and other personal identification details are changed for privacy.

Пікірлер: 47
@ashraf051
@ashraf051 3 жыл бұрын
സർ explain ചെയ്യുന്നതിനിടക്ക് നിങ്ങളുടെ തലയിൽ ഉള്ളതും എൻ്റെ തലയിൽ ഇല്ലാത്തതുമായ എന്ന് മുടിയെ കുറിച്ച് പറഞ്ഞു. അത് വല്ലാതെ feel ചെയ്തു.സർക്ക് തലക്ക് പുറത്ത് മുടിയില്ലെങ്കിലും അകത്ത് വേണ്ടതൊക്കെ ഉണ്ട്. നമുക്ക് പുറത്തുമില്ല അകത്തുമില്ല😄
@DrPromodusInstitute
@DrPromodusInstitute 3 жыл бұрын
ഹഹ ....അഭിപ്രായത്തിന് നന്ദി
@dijith.k.m3729
@dijith.k.m3729 3 жыл бұрын
Sir, ശുക്ലംപുറത്ത് പോകുന്ന സമയത്ത് pain ഉണ്ടാകുന്നത് എന്തുകൊണ്ടാണ്, ശുക്ലം കട്ടപ്പിടിച്ചിട്ടുള്ളതായി കാണപ്പെടുന്നു (പുറത്തു വരുന്ന ശുക്ലത്തിൽ ചെറിയ bolls രൂപത്തിൽ ഒരുപാട് കട്ടപ്പിടിച്ചത് പോലെ കാണപ്പെടുന്നു, ചെറിയൊരു യെല്ലോ collor ഉണ്ട്, ) ഇത് പേടിക്കേണ്ടതായി ഉണ്ടോ, urine pass ചെയ്യുമ്പോളും അല്ലാതെയും ചെറിയ pain വരുന്നുണ്ട് , urine color yellw ആണ്, പൊതുവെ പുരുഷന്മാരിൽ കണ്ടുവരുന്നതോ പേടിയോടെയോ കാണേണ്ട ഒന്നാണോ ഇത് ഒരു വീഡിയോ ചെയ്യാമോ,
@DrPromodusInstitute
@DrPromodusInstitute 3 жыл бұрын
ഉറപ്പായും വീഡിയോ ചെയ്യാം
@dijith.k.m3729
@dijith.k.m3729 3 жыл бұрын
@@DrPromodusInstitute thnkyu sir
@bijuaugustine2159
@bijuaugustine2159 3 жыл бұрын
Great information thanks doctor
@DrPromodusInstitute
@DrPromodusInstitute 3 жыл бұрын
thank you
@SunilSunil-yf1qf
@SunilSunil-yf1qf 3 жыл бұрын
Very valuable information.. Thank you doctor 👍👍👍
@riswanrichu3173
@riswanrichu3173 3 жыл бұрын
Sir epididimitis chronic 6 varhsmayi ee asugham ulla arudeyum marunilla varashagalolam marunnum kazhikundu njan ulpade avarum pakshe marunilla nthelun surgery options ondo? Epididymitis
@DrPromodusInstitute
@DrPromodusInstitute 3 жыл бұрын
thank you
@DrPromodusInstitute
@DrPromodusInstitute 3 жыл бұрын
@@riswanrichu3173 will do a detailed video
@riswanrichu3173
@riswanrichu3173 3 жыл бұрын
@@DrPromodusInstitute do it as soon as possible
@madhavananidil9024
@madhavananidil9024 3 жыл бұрын
Excellent
@solocat3
@solocat3 3 жыл бұрын
Doctor ithu alavarkkum eee problem varumo
@surajts811
@surajts811 3 жыл бұрын
Sir.. ഈ പ്രശ്നം life long ഉണ്ടാവോ..
@shammu80
@shammu80 3 жыл бұрын
Dear Dr. Do we need to get admitted in hospital for unconsummated marriage treatment. We need to get treatment without informing parents. Please reply. Thanks in advance
@DrPromodusInstitute
@DrPromodusInstitute 3 жыл бұрын
pls contact us @ 919497484665, 0484 2555301, 0484 2555304
@aswin5166
@aswin5166 3 жыл бұрын
sir kannur districtil ulla nalloru sexologist ne recommend cheyyumo.?
@user-qk5bl3rd5m
@user-qk5bl3rd5m 3 жыл бұрын
Sir ഇതിനു സൊല്യൂഷൻ എന്താണ് ഉള്ളത് ടട്രീറ്റ്മെന്റിനെ കുറിച്ചു പറഞ്ഞില്ല
@DrPromodusInstitute
@DrPromodusInstitute 3 жыл бұрын
പഠനങ്ങള്‍ നടക്കുന്നതെ ഉള്ളൂ
@sreejith_kottarakkara
@sreejith_kottarakkara 3 жыл бұрын
Sir... Good information.... ഒരുപാട് ആളുകൾക്ക് പ്രയോജനപ്പെടുന്നതും എന്നാല്‍ അധികമാരും പഠിച്ച് അവതരിപ്പിക്കാത്തതുമായ വിഷയം..... Thankzzzzzzzzz
@DrPromodusInstitute
@DrPromodusInstitute 3 жыл бұрын
നന്ദി
@riswanrichu3173
@riswanrichu3173 3 жыл бұрын
Sir epididimitis chronic 6 varhsmayi ee asugham ulla arudeyum marunilla varashagalolam marunnum kazhikundu njan ulpade avarum pakshe marunilla nthelun surgery options ondo? Epididymitis
@riswanrichu3173
@riswanrichu3173 3 жыл бұрын
Njan mohan sam doctor de vare marunu kazhichu ennitum marunilla nthelum surgery option ondo
@aneeshbalan6548
@aneeshbalan6548 3 жыл бұрын
Sari Anna....🙂👃👏
@Rejathkamal19
@Rejathkamal19 3 жыл бұрын
Good 💕
@abbaswayanad5727
@abbaswayanad5727 3 жыл бұрын
സാർ കോണ്ടക്റ്റ് ചെയ്യാൻ എന്താണ് മാർഗം phon Nambiar കിട്ടാൻ എന്തവഴി
@DrPromodusInstitute
@DrPromodusInstitute 3 жыл бұрын
വീഡിയോക്ക് താഴെ ഉണ്ടല്ലോ
@balujibalu2463
@balujibalu2463 3 жыл бұрын
നന്ദി സർ,,
@DrPromodusInstitute
@DrPromodusInstitute 3 жыл бұрын
നന്ദി
@solocat3
@solocat3 3 жыл бұрын
Enikum corona positive ayirunu ithu vanal nthu chyum
@themalayalitimes484
@themalayalitimes484 3 жыл бұрын
ഡോക്ടർ ഈ വൃഷ്ണ സഞ്ചിയിൽ കുരുക്കളും ലിംഗത്തിലും വൃഷ്ണ സഞ്ചിയിലും ചൊറിച്ചിലും ഉണ്ടാകുന്നത് എന്തെങ്കിലും രോഗ ലക്ഷണമാണോ ??. അത് മാറാൻ എന്താണ് വഴി ?
@nam8582
@nam8582 3 жыл бұрын
Saidalai A. ഇതൊന്നും വരാതിരിക്കാനല്ലേ സുന്നത്ത് ചെയ്തത്.ഇനിയിപ്പോ വൃഷണസഞ്ചി കൂടെ സുന്നത്ത് ചെയ്തു നോക്ക്. സുന്നത്ത് ചെയ്യാത്തവരേക്കാൾ ഇത്തരം അസുഖങ്ങൾ കൂടുതൽ സുന്നത്ത് ചെയ്തവരുടെ ലിംഗത്തിൽ ആണ്.
@themalayalitimes484
@themalayalitimes484 3 жыл бұрын
@@nam8582 സുന്നത്ത് ചെയ്തവർക്ക് ക്യാൻസർ പോലുള്ള മാർഗമായ രോഗങ്ങൾ വരില്ല എന്നാണ് പറയുന്നത് അല്ലാതെ സുന്നത്ത് ചെയ്തവരുടെ ലിംഗത്തിലും വൃഷ്ണ സഞ്ചിയിലും ചൊറിച്ചിൽ വരില്ല എന്ന് പറയുന്നില്ല.. പിന്നെ ഇത് എന്താണ് എന്ന് അറിയണമല്ലോ ?
@DrPromodusInstitute
@DrPromodusInstitute 3 жыл бұрын
പേര്‍ലി പെനൈല്‍ പാപ്പ്യൂല്‍സ് ആകാം..ലിംഗത്തിലും ലിംഗ ഭാഗങ്ങളിലും വരുന്ന വെളുത്ത പാടുകളും ചെറിയ കുരുക്കളും അങ്ങനെയാണ് അറിയപ്പെടുന്നത്. ചൊറിച്ചില്‍ കൂടി ഉള്ളതിനാല്‍ എത്രയും വേഗം ഒരു യൂറോളജി വിദഗ്ദനെ കാണിക്കൂ...
@themalayalitimes484
@themalayalitimes484 3 жыл бұрын
@@DrPromodusInstitute ഡോക്ടർ ഈ രോഗം ഗുരുതരമാണോ ?..ഡോക്ടർ ഈ രോഗത്തിന് ഹോം റെമഡി വല്ലതും ഉണ്ടോ ??.
@ramees24
@ramees24 3 жыл бұрын
Anganeyanenkil covid vaccine eduthavarilum ee problem undavumo?
@DrPromodusInstitute
@DrPromodusInstitute 3 жыл бұрын
ഇതുവരെ അങ്ങനെ റിപ്പോര്‍ട്ട് ഇല്ല
@arunfrancis7565
@arunfrancis7565 3 жыл бұрын
Why pornography is Addictive sir ?
@sadiquekk6955
@sadiquekk6955 3 жыл бұрын
പ്രോസ്റ്റേറ്റ് വീക്കം ഉണ്ടായ രോഗീ ചികിത്സയിൽ രോഗം നോർമൽ ആയ വ്യക്തി തുടർന്നു വർഷത്തിൽ അല്ലെങ്കിൽ 6 മാസത്തിൽ ഒരിക്കൽ വീക്കം ഉണ്ടോ എന്ന് ചെക്കപ്പ് ചെയ്യണോ അങ്ങനെ ആണെങ്കിൽ psa മതിയോ ആൾ ട്രാസൗണ്ട്‌ സ്കാനിങ് ചെയ്താൽ മതി യോ
@anuanumol3658
@anuanumol3658 3 жыл бұрын
ഡോക്റ്ററിന്റ എന്തോത്തീലിയും ഹ ഹ ഹ 😄
@Nirmalanimmik
@Nirmalanimmik 3 жыл бұрын
🙏🙏🙏
@kunjuvava342
@kunjuvava342 3 жыл бұрын
Nirmala hello😍😍
@anuanumol3658
@anuanumol3658 3 жыл бұрын
ഹ ഹ ഹ 😄
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 127 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 332 М.
Это было очень близко...
00:10
Аришнев
Рет қаралды 4,1 МЛН
Testosterone - new discoveries about the male hormone | DW Documentary
42:31
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 127 МЛН