👏👏👏 അടിപൊളി 💐💐 ഇങ്ങനെ ആയിരിക്കണം ഒരു പാപ്പാൻ... ആനയെ അറിഞ്ഞു കയറണം....ഓരോ കഥകളും കേട്ടിരിന്നു പോകും 👍👍👍
@jijopalakkad36272 жыл бұрын
കായംകുളം ശരത് ഏട്ടൻ ,ഒളരിക്കര കാളിദാസൻ 🔥🔥🔥🔥💥💥💥💥💥💥🖤🖤🖤🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
@sumiarunkingini99052 жыл бұрын
ഒളരി ആനക്കുട്ടി... പൂരം എടുക്കണമെങ്കിൽ... കായംകുളം കൊച്ചുണ്ണി തന്നെ കേറണം... എങ്കിലേ ഓളരിക്കര അമ്മ സമ്മതിയ്ക്കു.... 🙏
@SuryaRanjith-h2p8 ай бұрын
ആനകരിലെ ആഗ്ര കണിയാൻ കടുവ വേലായുധൻ ആശാൻ എന്നും എന്റെ ഹീറോ പ്രണാമം
@sumiarunkingini99052 жыл бұрын
മാമ്പിയെ മോശപ്പെടുത്തി പറഞ്ഞതല്ല... മാമ്പിയും നല്ലത്തൊഴിൽക്കാരനാ... പക്ഷെ ഒളരി ആനക്കുട്ടിയെ നേടണമെങ്കിൽ കായംകുളം അഴിച്ചുകേറണം... ഒളരി ആനയെ ആർക്കും വേണ്ടാതിരുന്ന സമയത്ത്... കായംകുളം അഴിച്ചു അത്രയ്ക്ക് കഷ്ടപ്പെട്ടാണ് പൂരപ്പറമ്പിൽ ഇറക്കിയത്... അത് നേരിൽ കണ്ടിട്ടുള്ളതുകൊണ്ട് പറയുവാ...കഷ്ടപ്പെട്ടിട്ടൊണ്ട് ആ പാവം ഒരുപാട്... ശരത്തിന്റെ അമിത മദ്യപാനത്തിന്റെ ഒരുകാരണവും... ഒളരി ആനയാണ്.... ആരൊക്കെ മനസ്സിലാക്കിയില്ലെങ്കിലും ..., ഒളരിക്കര ഭഗവതിയ്ക്ക് .. അറിയാം കായംകുളം ശരത്തിനെ... ഒരുനാൾ ഒളരിക്കര അമ്മതന്നെ കൊണ്ടുവരും... തന്റെ പൊന്നോമന പുത്രനെ വഴി നടത്താൻ.... പൂരപ്പറമ്പുകളെ അതിശയിപ്പിയ്ക്കാൻ... തന്റെ പുത്രനെ പരിഹസിച്ചും..,കുറ്റപ്പെടുത്തിയും., ദുഷ്‌പ്പേരുകേൾപ്പിച്ചും.... നടക്കുന്നവരെയെല്ലാം അത്ഭുതപ്പെടുത്താൻ.... ., { ഒളരിക്കര കാളിദാസ്സൻ... &...കായംകുളം ശരത്..}
@sumiarunkingini99052 жыл бұрын
മാമ്പി...ചിറയ്ക്കൽ കാളിദാസ്സനെ എത്രമാത്രം കഷ്ടപ്പെട്ട് പേരും പ്രശസ്തിയും നേടിക്കൊടുത്തതാണ്... അച്ഛൻ മരിച്ചതിന്റെ...പുല ഉള്ളതുകൊണ്ട് മാമ്പിയ്ക്ക് ആനയിൽ നിന്ന് കുറച്ചു ദിവസം മാറി നിൽക്കേണ്ടി വന്നു... പക്ഷെ കുറച്ചു ദിവസത്തെ കാശിനു വേണ്ടി ആ പാവത്തിനെ ഒഴിവാക്കി... മുതലാളിമാരോന്നോർക്കണം ആന നിങ്ങളുടെ സ്വന്തമായിരിക്കും.. പക്ഷെ അതിനെ പത്താളുടെ മുൻപിൽ...യോഗ്യനായി നിർത്തുന്നതിനും.., പേരും പ്രശസ്തിയും നേടിക്കൊടുക്കുന്നതിലും.., എന്തൊക്കെ ബുദ്ധിമുട്ടാണെങ്കിലും...( അസുഖമോ... സ്വഭാവധൂഷ്യമോ ) ആണെങ്കിൽപോലും പൊന്നുപോലെ ആ മൊതലിനെ കൊണ്ടുനടക്കുന്നത്തിന്റെ... പൂർണ ഉത്തരവാദിത്തവും..., കടപ്പാടും അതിനെ കൊണ്ടു നടക്കുന്ന ആനക്കാരന് മാത്രമുള്ളതാ.... എത്ര കഷ്ടപ്പെട്ടാലും.., പലപ്പോഴും നിസ്സാര കാര്യത്തിനുപോലും ആനയെ കെട്ടികൊടുക്കേണ്ടിവരുന്നു ഈ തൊഴിലുകാർക്ക്... എല്ലാ മൊതലാളിമാരെയും കുറ്റപ്പെടുത്തി പറഞ്ഞതല്ലകെട്ടോ... ഉള്ളിലെ വിഷമംകൊണ്ട് പറഞ്ഞുപോകുവാ...
@llll5072 жыл бұрын
@@sumiarunkingini9905 🚶🏽♂️ mabbi തന്നെ അല്ലേ വിനോദ് ഏൽപ്പിച്ചത് 🙄
@കലിയുഗംക്കാരൻ10 ай бұрын
@@sumiarunkingini9905മാമ്പി തന്നെ ആണ് വിനോദ് ഏട്ടനെ ഏല്പിച്ചത്
@baluponnus7372 жыл бұрын
ആനകളുടെ എന്നെന്നും പ്രിയപ്പെട്ട പാപ്പാൻ. കായംകുളത്തിന്റെ പൊന്നോമന കായംകുളം ശരത്ത് ❤️💞✨️❣️
@baiju0152 жыл бұрын
ശരത്തേട്ടൻ അഹ് പറഞ്ഞത് സത്യം, മനുഷ്യനും ആനയും തമ്മിൽ ഉള്ള വെട്യസം 🔥🔥🔥
@sabarisureshel99112 жыл бұрын
ഒളരിക്കര കാളിദാസൻ തീ പൊരി മൊതല് 🥰🔥🔥🔥
@soorajbalakrishan91302 жыл бұрын
പഴയ അടിപൊളി കൂട്ടുകെട്ട് ഒളരിക്കര കാളിദാസനും ശരത്തേട്ടനും🔥❤
@Asdstravalfooddance2 жыл бұрын
ഇപ്പൊൾ മാബി യും ആയി കൂട്ട് ആയി കാളിദാസൻ
@AnandkrishnaAnandkrishna-k4l6 ай бұрын
ആ ചിരിയിലുണ്ട് എല്ലാം 🫂❤
@anandhakrishnan9022 жыл бұрын
വീണ്ടും ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടുകെട്ട് ഒളരി കാളി 🤩 കായംകുളം പാപ്പാൻ 💪🖤
@SPARKZZZ20012 жыл бұрын
🔥🔥🔥🔥
@sudhikb9372 жыл бұрын
എന്തിനാ.. ഇപ്പൊ ആന കുഴപ്പങ്ങൾ ഒന്നുമില്ലാതെ പോകുന്നുണ്ട്.. അത് മതി..
@@sudhikb937 chuma poya mathyo bro aana paripad edukunilaloo...mambi mosham enn ala parayune..but Aana paripad eduth kanande
@കർണൻഉയിർ2 жыл бұрын
@@Arun-xn7dk ആന പരുപാടി എടുക്കാത്തത് fitness issue ullath kond annn
@mr_blqck_bee_932 жыл бұрын
ഒരു നല്ല മനസിന്റെ ഉടമയും, കളഗം ഇല്ലാത്ത, ആളുകളെയും മനുഷ്യരെ ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ സ്നേഹിക്കുന്ന മനസ്സ് ഉള്ള ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്നതിന് ഉത്തമ ഉദാഹരണം ആണ് ശരത് ഏട്ടൻ love you sarath etta❤️🥰💋💞
@jithijithu56192 жыл бұрын
ശരത്തേട്ടന്റെ സംസാരം ഇങ്ങനെ കേട്ടിരുന്നു പോകും
@midhunmohanputhupally70812 жыл бұрын
❤ കായംകുളം shara ഏട്ടൻ 🔥🔥🔥
@ktmlovar17082 жыл бұрын
വീണ്ടും ആ കൂട്ടുകെട്ട് കാണാൻ ആഗ്രഹിക്കുന്നു ആശാനേ കാളി കായംകുളം ശരത്തേട്ടൻ 🔥🔥❤🔥🔥
@aanapremisanghampazhanji3972 жыл бұрын
ഈ വീഡിയോ കണ്ടതിനു ശേഷം അവസാനം തുടരും..... എന്ന് കാണുമ്പോ ഒരു ഫീൽ ആണ്🔥🥰 അടുത്ത വീഡിയോക്കെ waiting ✌🏻
@ElephantFrames2 жыл бұрын
Puthiya visheshgalumayi udane varum
@PrinceRaj-fq9jz2 жыл бұрын
"ഓലപ്പുര ആന., ഇപ്പോഴത്തെ 'മച്ചാട് ഗോപാലൻ'"..
@sandeepasokan29282 жыл бұрын
ശരത്തേട്ടൻ ❤️ ഒളരി😍😍👌🏼👌🏼
@jomonjcb20492 жыл бұрын
തൊഴിൽ അറിയുന്ന നല്ലൊരു ചട്ടക്കാരൻ കൂടെ നിന്നവരെ ആത്മാർത്ഥമായി വിശ്വസിക്കുന്ന ഒരു മനുഷ്യൻ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാം കായംകുളം ശരത്തേട്ടൻ
@azadkannan31872 жыл бұрын
❤️കാലത്തിന്റെ കണക്കുപുസ്തകത്തിൽ സംശയമില്ലാതെ എഴുത്തി വെയ്ക്കാവുന്ന ആനക്കാരൻ 🔥പറഞ്ഞ വഴിക്ക് വരുന്നില്ലെങ്കിൽ പോയ വഴിയേചെന്ന് നേടിയെടുക്കുന്ന ആനക്കാരൻ 🔥കായംകുളം ശരത്തേട്ടൻ 😍🔥
@syam78192 жыл бұрын
Kuntham aaaaa,,, poda mai
@azadkannan31872 жыл бұрын
@@syam7819 ne enthada ayinn my#₹
@azadkannan31872 жыл бұрын
Eth oru KZbin channel il etta comment aan allathe nine njan theri vilikan vanadaaa.... Maryadakk samsarikk ethil 👍🏻
@heartofstatus62052 жыл бұрын
ശരത്തും ഒളരിയും ❤❤️🔥
@mahimamahen155 Жыл бұрын
ഒളരിക്കര കാളിദാസൻ💖😍
@athulvysakhkd4082 жыл бұрын
നല്ലൊരു സംസാര ശൈലി കണ്ടിരുന്ന്പോകും😍🥰
@DIE__HARD_KARNAN__FAN2 жыл бұрын
ശരത്തേട്ടൻ ഒളരിയുടെ കൂടെ ഒരു സീസൺ കൂടെ കേറിയാൽ ആന ഇനിയും പൂരം എടുക്കും...
@azadkannan31872 жыл бұрын
💯💯💯💯
@nandureveendran94552 жыл бұрын
അവനു പറയാനുള്ളതിൽ കൂടുതലും ഒ ളരിയെക്കുറിച്ചാണ്... ഇന്ന് ഇത് പറയാൻ അവനെ ബാക്കി വച്ചതിൽ കാളി നിനക്ക് നന്ദി... Sarath എന്നും ഇഷ്ട്ടം.
@baijupk61682 жыл бұрын
ആറാട്ട് പുഴയിൽ കാളിയുടെ മുൻവശത്ത് ഞാനുണ്ടായിരുന്നു. പട്ടി ഓടി വന്ന സംഭവം👌 ഞാനും ഓടി😂
@ElephantFrames2 жыл бұрын
❤️
@sobankumar42632 жыл бұрын
Ath etha varsham aayirunnu
@needforspeed95212 жыл бұрын
Aana presnakiyo ann?
@abhinav_k_r22552 жыл бұрын
Aaha 😄
@syamsethumadhav16632 жыл бұрын
@@sobankumar4263 2015
@adarshdileep86612 жыл бұрын
അടുത്ത വീഡിയോ എന്നാ വരുന്നത്... ഉടനെ തന്നെ ഇടണം അല്ലെകിൽ aha flow നഷ്ട്ടം ആകും
@maheshm.n17302 жыл бұрын
Sharathettan Oru paavam pachayaya manushyan ❤️❤️❤️
@SandeepS-n2j7 ай бұрын
Sarthettal.othiri.orupad.eshttam
@SandeepS-n2j7 ай бұрын
❤
@Ajmal-ry3mh2 жыл бұрын
ആശാന്റെ പാർട്ട് 15 വന്നാലും കേൾക്കാൻ കൊതിച്ചു നിൽക്കുകയാണ് ആതിരേയും ഇഷ്ടം ആണ് ആശാന്റെ ഓരോ വാക്കുകളും ഒരുപാട് പഠിക്കുവാനുണ്ട് ആശാന്റെ വാക്കുകളിൽ നിന്നും ഇഷ്ടം പെരുത്തിഷ്ട്ടം ആശാൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@aryanandha46212 жыл бұрын
ആരാണ് ആതിര
@kuthirayodanu62112 жыл бұрын
ബ്രോ ഇതൊരു സജഷൻ ആയിട്ട് എടുക്കണേ ഇതു നമ്മൾ വീഡിയോ ഉള്ളിൽ പല ആനകളുടെ പേരും പറയുന്നുണ്ടല്ലോ ആ ആനകളുടെ ഫോട്ടോ ഒരു സൈഡിൽ കാണിക്കുകയാണെങ്കിൽ അത് ഞങ്ങൾക്ക് ഒരു സന്തോഷമായിരിക്കും കാണുമ്പോൾ ഇത് ഒന്ന് പരിഗണിക്കുക
@abhiram28212 жыл бұрын
ശെരിയാ 💯💯💯അതും കൂടി ഉലപ്പെടുത്തണേ 🙏🙏🙏🙏
@Shebykkkk2 жыл бұрын
👌🏾
@sreeninarayanan40072 жыл бұрын
👍👍🙏🙏
@rajeshmk99282 жыл бұрын
👍
@arjunrajendranarju5972 жыл бұрын
Athe
@sreekanthmv272 жыл бұрын
കായംകുളം ശരത് അണ്ണൻ ❤️❤️❤️ചങ്കുറപ്പുള്ള ചട്ടകരൻ ❤️❤️
സിനിമക്ക് ഡയലോഗ് എഴുതാൻ പൊയ്ക്കൂടേ... അടിപൊളി ഡയലോഗ്
@aswathijraswathijr35002 жыл бұрын
ആശാൻ ചുമ്മാ തീ 🔥🔥🔥
@akash.uthaman64252 жыл бұрын
പഞ്ചേരി അനയെ ശർത്ത് വലത്തെ കൊമ്പിൽ കൈ കേട്ടി നിർത്തിയത് നേരിൽ കണ്ടതാ ...അന ഇടത്തോട്ട് കൈ മാറ്റി പിടിച്ചാൽ ശർത്ത് ഒന്ന് പല്ല് കടിക്കും നേരിൽ കണ്ടവർക് അറിയാം പല്ല് കടിച്ചിട്ട് അറക്കും ഞാൻ എന്ന് പറയുന്നതിന് മുന്നേ അന വലത്തോട്ട് കൈ മാറ്റി ചുറ്റും ..മോനെ അനക്കാരൻ ഒരു അനക്കാരൻ ആഹ്ഹ്
@AkhilAmbalayil2 жыл бұрын
Aah samsaram kettu erunnu pokum mass🔥
@adhithyanprakash71182 жыл бұрын
Polichu🥰🥰❤️❤️🥰🥰
@vishnupriyav5508 Жыл бұрын
ഏട്ടൻ അടിപൊളി ആണ് 👍👍👍👍
@SuvithaSuvitha-k8j Жыл бұрын
ഞങ്ങടെ ശരത് രാവണനല്ലെ....രാവണൻ. I Love U ravanaa
@tokyo-ol5bw2 жыл бұрын
Sharathettan ⚡power⚡
@adithyangayathri66622 жыл бұрын
Njngade nattu karan sharath ettan🥰🥰🥰🥰🥰
@rajanp16482 жыл бұрын
Sooper aa tta iniyum poratte⚡️⚡️⚡️⚡️😘😘😘😘😘
@midhun042 жыл бұрын
Waiting
@baijukupat2 жыл бұрын
ശരത് ഏട്ടനോട് ഉള്ള ഇഷ്ട്ടം കൂടികൂടിവരുന്നു
@binjurajendran2 жыл бұрын
❤️🔥 Kayamkulam ❤️🔥
@sreelathamohanshivanimohan14462 жыл бұрын
കേട്ടിരുന്നു പോവും.. കഥയല്ലല്ലോ ഇതൊന്നും ആനക്കാരുടെ ജീവിതമല്ലേ.. അവരുടെ സന്തോഷവും സങ്കടവും ആനയെന്ന കരയിലെ വല്യ ജീവിയുടെ മനസ്സറിയാനുള്ള വിരുതും.. ഒക്കെക്കൂടി... എന്ത് പറയാനാണ് ഇടയ്ക്ക് ആ ചിരിയിൽ പോലുമുണ്ട് നിസ്സഹായനായ പാവം മനുഷ്യന്റെ നൊമ്പരം.. എന്നോ ഏതോ ആന ചാനലിൽ കണ്ട മുഖമാണ് ശരത്തിന്റെ.. പിന്നെ ഒരു കൂടപ്പിറപ്പിനോടുള്ള സ്നേഹമായി.. ആനകളിൽ കർണ്ണൻ.. പാപ്പാന്മാരിൽ ശരത്.. ഒരിക്കലും മറക്കാത്ത രണ്ട് വ്യക്തിത്വങ്ങൾ.. ഇനിയും കേൾക്കാൻ ഇഷ്ടം... 🌷🌷🌷ആശംസകൾ ചാനലിനും ശരത്തിനും 🌷🌷
@mithunashokashok57012 жыл бұрын
next Episode Waitting Episode
@lijoyyohannan81842 жыл бұрын
Supper
@ElephantFrames2 жыл бұрын
👍
@krishnanbharath512 жыл бұрын
Uttoli anandan , kayamkulam nice team mates
@AkhilAmbalayil2 жыл бұрын
Video kanumthorum adutha mass dialoginu kathirikkum
@nithinkadapara2 жыл бұрын
Super interview
@ElephantFrames2 жыл бұрын
👍
@salinianilkumar0052 жыл бұрын
Sarathettan♥️♥️
@fawasnalakath19932 жыл бұрын
Yes Bro Sarathetante Video varate full support🥰🥰
@henikan11852 жыл бұрын
Olari aanakutty
@karmabealiver2 жыл бұрын
Ah chiri super 😁❤
@abhiramotr10922 жыл бұрын
Sarath ettante iniyum venam
@arunganesh47752 жыл бұрын
Adutha baagam ..waiting
@ElephantFrames2 жыл бұрын
👍
@mahathma38332 жыл бұрын
POWERFULL... 💪💪
@kishorkichu40752 жыл бұрын
പൊളി ശരത്ത് അടിപൊളിയാട്ടോ
@babyshopplanet68842 жыл бұрын
👂👂👂 clip
@noufalnoushad11192 жыл бұрын
കാലടി ബിനു &കായംകുളം ശരത് ഒരു നല്ല കൂട്ടുകെട്ട് വരണം
@വിൻസെന്റ്ഗോമെസ്-ഭ1ര2 жыл бұрын
ente ponnoo 😘
@samithmm32152 жыл бұрын
Vere level മനുഷ്യൻ
@jithu1972 жыл бұрын
His fire never end 🔥🔥🔥🔥🔥🔥🔥🔥🔥
@sidharthtv35282 жыл бұрын
Mambi asahan poli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥