വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം നജീബ് സൂപ്പർ ആണ് കേട്ടോ നല്ല effert ഉണ്ട് കഠിനാധ്വാനി ആണ് അതിനു പ്രതിഫലം ലഭിക്കും 1മില്യൺ subscribers ഉണ്ടാകട്ടെ 👍👍
@abduljaleeljaleel756210 ай бұрын
പ്രധാന മനസ് ❤️
@najeebvaduthala10 ай бұрын
ഒരുപാട് ഒരുപാട് നന്ദി ❤️❤️❤️❤️
@najeebvaduthala10 ай бұрын
❤❤❤
@Jineesha-m7k10 ай бұрын
ഹായ് നജീബ്ക്കാ..❤ നമസ്കാരം.. ഈ വീഡിയോ ശരിക്കും ഒരു പുത്തൻ അനുഭവമായിരുന്നുട്ടോ.. കരിമീൻ പിടിക്കുന്നതിനെ പറ്റി ഒരു ചെറു വിവരണം നൽകിയത് നന്നായിരുന്നു. പിന്നെ കായലിലേക്കുള്ള ചാട്ടം അത് കൊള്ളാമായിരുന്നു😃 എന്തൊക്കെയായാലും താങ്കളുടെ വീഡിയോ ഒരിക്കലും കാണുന്നവരെ നിരാശപ്പെടുത്താറില്ല... താങ്കളുടെ അവതരണ ശൈലി കാണുമ്പോൾ ശരിക്കും അടുത്ത പരിചയമുള്ള ഒരാളെ പോലെ ഫീലാവും.. അതാണ് താങ്കളുടെ വിജയം....എന്നും നന്മകൾ ആശംസിക്കുന്നു...
@najeebvaduthala10 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം മുത്തേ ❤❤❤
@mykitchencourt377510 ай бұрын
ഇന്നലെ മോളുടെ birthdayk പാലട ഉണ്ടാക്കി. മറ്റൊരു ചാനലിൽ ഇക്കാന്റെ വീഡിയോ കണ്ടിരുന്നു സംഭവം ഉഷാർ ആയി ട്ടോ. അവസാനത്തെ മിനുക്കു പണികൾ ഞങൾ പാലക്കാട്ടുകാർക് ഇല്ല അത് ഒഴിവാക്കി.ആത്മാർത്ഥ ആണ് ഇക്കാന്റെ മെയിൻ ലെ 👍👍
@thefoodtraveller10 ай бұрын
🎉🎉
@MohammedIsmail-vs7eu10 ай бұрын
Video link undo
@thefoodtraveller10 ай бұрын
@@MohammedIsmail-vs7eu The Food Traveller
@remysatish38210 ай бұрын
👌😋... കൈതപ്പുഴ കായൽ എവിടെ ആണ് സ്ഥലം?
@najeebvaduthala10 ай бұрын
Thank you so much sister ❤
@sangeethamurali52410 ай бұрын
Wow suprb 👍🏻. പഴയ ആലപ്പുഴ ജില്ലക്കാരി ആയ എനിക്ക് കൈതപ്പുഴ കായൽ മിസ്സ് ചെയ്യുന്നു. നിങ്ങളുടെ പാചകവും വാചകവും ഒന്നിന് ഒന്ന് better. All the best.. ഈ ആത്മാർത്ഥയും കഠിനധ്വാനവും നിങ്ങളെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കും 🙏🏻👍🏻
@haseenakk3810 ай бұрын
ഞാൻ ആദ്യം ലൈക് അടിച്ചിട്ടേ വീഡിയോ കാണാറുള്ളൂ അത്രക്കും ഇഷ്ടമാണ് നിങ്ങളുടെ ഓരോ വീഡിയോയും ❤🤲🤲🤲🤲അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ഞാൻ പ്രാർത്ഥിക്കുന്നു ആമീൻ യാ റബ്ബൽ ആലമീൻ
@subirashid451610 ай бұрын
Athanne
@najeebvaduthala10 ай бұрын
Aameen❤❤❤
@wilsonplakka24012 ай бұрын
കൈതപ്പുഴ കായലിലെ എന്ന മനോഹരമായ ഗാനം ഓർമ വന്നു താങ്കളുടെ video കണ്ടപ്പോൾ അടിപൊളി ആണ് കേട്ടോ കരിമീൻ പൊള്ളിച്ചത്
@SujithacSujithac-ui4hu10 ай бұрын
👌അടിപൊളി ഇതൊക്കെ കണ്ടാൽ വായിൽ കപ്പലോടും 😄❤️❤️❤️❤️പൊളിയായിട്ടുണ്ട് ❤️❤️❤️❤️
@najeebvaduthala10 ай бұрын
Thank you ❤️
@baachenliving206310 ай бұрын
വളരേ സന്തോഷം തോന്നി നജീബ് ഭായിടെ വീഡിയോ കണ്ടപ്പോൾ.... സൂപ്പർ റെസിപി. കരിമീൻ പിടിത്തം ബഹു കേമം 😊
@najeebvaduthala10 ай бұрын
Thank you sir❤
@naishananazly397810 ай бұрын
Super najeebikka .നോമ്പ് കാലത്ത് ദുആ യിൽ ഉൾപ്പെടുത്തണേ.ഞങ്ങൾ നിങ്ങൾക്ക് വേണ്ടിയും ദുആ ച്ചെയ്യാം -in sha Allah
@najeebvaduthala10 ай бұрын
ഒരുപാട് നന്ദി തീർച്ചയായിട്ടും ദുആ യിൽ ഉൾപ്പെടുത്തും ❤
@abdulsha182310 ай бұрын
സകല കലാ ബല്ലവൻ വടുതല നജീബ് 😅😅😅
@najeebvaduthala10 ай бұрын
😁😁😁😁😁
@johnxaviersebin638310 ай бұрын
നജീബ് ഭായ് സംഭവം പൊളിച്ചൂട്ടോ
@najeebvaduthala10 ай бұрын
Thank you muthe❤
@siddiqhabib96279 ай бұрын
നന്നായിട്ട് ഉണ്ട് presentation . മക്കൾക്കു സന്തോഷമായി natural background.
@asokkumar903110 ай бұрын
Live ആയി കരിമീനെ പിടിച്ചു live ആയിട്ടു പൊള്ളിച്ചു 💕super ആയിട്ടുണ്ട്.
@najeebvaduthala10 ай бұрын
Thank you muthe ❤️
@maneeshramachandram354110 ай бұрын
ഇതാണ് നുമ്മടെ പുതിയ മച്ചാൻ, ഫിറോസ് ചുട്ടിപാറക്ക് ഭീക്ഷണി....❤❤❤അടിപൊളി കൂട്ടുകാരാ വീഡിയോസ് 👍🏻
@Mariyai416810 ай бұрын
പേക്കറ്റ് പൊടി മാക്സിമം ഒഴിവാക്കി പാചകം ചെയ്യു ബ്രോ👌❤️
@sabithajamal898210 ай бұрын
പാചകം മാത്രമല്ല മീൻ പിടുത്തവും അറിയാമല്ലേ 😂 കരിമീൻ പൊള്ളിച്ചത് അടിപൊളി😋❤masha allah 🤲🏽🤲🏽
@najeebvaduthala10 ай бұрын
Thank you ❤️ ഒരുകാലത്ത് കായൽ കൊണ്ടായിരുന്നു വീടുകഴിഞ്ഞു കൊണ്ടിരുന്നത് 😁
ദുനിയാവിലെവിടെ പോയാലും ഇതുപോലെ കിട്ടില്ല എന്ന ആ കമൻ്റ് കലക്കി...ബംഗാളികൾക്കൊന്നും ഇത് കൊടുത്ത് ശീലം ചീത്തയാക്കണ്ട കെട്ടൊ😂❤
@najeebvaduthala10 ай бұрын
😁😁😁😁😁
@AdhriyaAngelo-uz7nv10 ай бұрын
Super najeeb😊 my favorite dish😋 നോ൩ാണ് മാഷേ ഞങ്ങൾക്ക് Easter ന് any mutton recipe plz ..... ❤
@najeebvaduthala10 ай бұрын
സ്പെഷ്യൽ മട്ടൻ കറിയുടെ വീഡിയോ നമുക്ക് ചെയ്യാട്ടോ ഈസ്റ്റർ മുന്നേ ❤️
@meyfemme135610 ай бұрын
Hi Najeeb, as ever another mouthwatering recipe from you 😋 watching your natural way of fishing, cooking... wow... must say I feel a bit jealous 😁 you're an all rounder, your team is so lucky to taste all your delicacies 😋 Greetings from Canada🙏
@najeebvaduthala10 ай бұрын
Thanks a ton❤
@thajunissaabubacker90110 ай бұрын
❤അടിപൊളി മോനെ ❤ഇത്രയും കൊതി പിക്കല്ലേ വൗ ❤
@najeebvaduthala10 ай бұрын
Thank you ❤️😁
@Akash_101.110 ай бұрын
ഞാൻ ഇന്ന് കരിമ്മൻ പൊളിക്കണം എന്ന് വിചാരിച്ചേ ഒള്ളു അപ്പളേക്കും വീഡിയോ വന്നു ❤
@najeebvaduthala10 ай бұрын
😁😁😁
@sahirayousuf818110 ай бұрын
കരിമീൻ പിടുത്തം കലക്കി!
@sreejubhaskaran336910 ай бұрын
Hai Najeeb Bro,Super ,Orupadu ishta pettu, Thanks ❤
@najeebvaduthala10 ай бұрын
Thank you sreeju bro❤️
@abduljaleeljaleel756210 ай бұрын
ഇത്തവണ എനിക്കു വായിൽ വെള്ളം വരുത്തേണ്ടി വന്നില്ല, എനിക്കു കഴിക്കാൻ പറ്റി പൊളി സാധനം അടിപൊളി ആയിരുന്നു 💚
@najeebvaduthala10 ай бұрын
Thank you മുത്തേ❤
@Suneera.ASuneera10 ай бұрын
Ruchichappol bismi ചൊല്ലിയത് പോലെ തോന്നി.. Super ആയിട്ടുണ്ട്, try cheyyum👍