കോയമ്പത്തൂർ വിലയ്ക്ക് എല്ലാവിധ Power Toolsകളും ഏറ്റവും വിലക്കുറവിൽ ലഭിക്കുന്ന ഷോപ്പ്- Afras Palakkad

  Рет қаралды 379,674

Travel Biz By Sumith!

Travel Biz By Sumith!

Күн бұрын

#Powertools #Palakkad #Travelbiz
Afras Powertools & Tarpaulin
Manjakkulam Palli Road, (Market)
Near OMR Biriyani,
Palakkad
Contact Whatsapp to :- 6282039188
Shop Location ok. Google maps:-
maps.app.goo.g...
Travel biz by Sumith®2021

Пікірлер: 500
@kesiyatheresakesiya4567
@kesiyatheresakesiya4567 3 жыл бұрын
അനിയാ 6 mm ബിറ്റിന്റ ഡ്രിൽ എല്ലാകടയിലും 1200 രൂപയുള്ളൂ. ഉക്കടത്തു 700, 800 രൂപയുള്ളൂ
@nikhiljose2877
@nikhiljose2877 3 жыл бұрын
സത്യം 👌
@rakeshtr5275
@rakeshtr5275 3 жыл бұрын
ഇത് വെറും തട്ടിപ്പാണ് ചേട്ടാ..മണ്ടന്മാർ പോയി vaangikkoloom.കുറച്ച് വില കൂടിയാലും സ്വന്തം നാട്ടിൽ നിന്ന് തന്നെ എല്ലാരും വാങ്ങട്ടെ.അവിടെ ഉള്ളവർക്കും കച്ചവടം നടക്കണ്ടേ...?
@rakeshtr5275
@rakeshtr5275 3 жыл бұрын
കോയമ്പത്തൂരിലെ rate തകർക്കാൻ ആർക്കും കഴിയില്ല
@redline4184
@redline4184 3 жыл бұрын
@@rakeshtr5275 angane ninne pole koodiya vilaku vilkunna narikalude annakileku uruti tharam
@junaid2188
@junaid2188 3 жыл бұрын
Jeevikkanam ellaavarkkum
@nikhiljose2877
@nikhiljose2877 3 жыл бұрын
കഴിഞ്ഞ ആഴ്ചയിൽ പോയപ്പോ just ഒന്ന് കേറി, ഇതിലും വിലകുറവ് ഉക്കുടത്തു തന്നെയാണ്, അനുഭവം 👍
@vishnunu2978
@vishnunu2978 2 жыл бұрын
Sathyamanu
@vineethaiswarya8637
@vineethaiswarya8637 2 жыл бұрын
അത് എവടെ ആണ് number ഉണ്ടോ
@parus_vlogs9069
@parus_vlogs9069 Жыл бұрын
@@vineethaiswarya8637 കോയമ്പത്തൂർ അവിടെ ഒരു കടയല്ല ഒരു പാട് കട ഉണ്ട്
@ratheeshsaranya379
@ratheeshsaranya379 3 жыл бұрын
നയാ,, പൈസ ഇല്ലാതെ വെറുതെ കാണുന്ന ഞാൻ 😃
@sherinkalmandapamvlog3006
@sherinkalmandapamvlog3006 3 жыл бұрын
😁😁
@sherinkalmandapamvlog3006
@sherinkalmandapamvlog3006 3 жыл бұрын
Njanum
@mubashirmuthu6876
@mubashirmuthu6876 3 жыл бұрын
സയിം പിച്ച്
@Trend689
@Trend689 3 жыл бұрын
ഞാനും
@Trend689
@Trend689 3 жыл бұрын
ഞാനും
@sethurajankarthika
@sethurajankarthika 2 жыл бұрын
പഴമക്കാർ പറയും, ഉരിയ്യ കൊടുത്തു ഉള്ളതു വാങ്ങാതെ, നാഴി കൊടുത്തു നല്ലതു വാങ്ങുക, അതാണ് ഭാവിയ്ക്കു നല്ലത്!!
@mindtuner
@mindtuner 3 жыл бұрын
No response to whatsup and calls will not be picked up. We thought we must encourage our state people. But it makes us feel Coimbatore people respond better
@vineethac4435
@vineethac4435 3 жыл бұрын
Nallaoru video ayirunnu enikoru pulluvetti yenthram edukkanamayirunmu njan enthayalum afrasinnu thanne edukkan theerumanich....
@Jithindrisya
@Jithindrisya 3 жыл бұрын
Car polish mechiane undo.?
@CIDLAMBO
@CIDLAMBO 2 жыл бұрын
ഫോൺ നമ്പർ ഉണ്ടോ
@vishnunu2978
@vishnunu2978 2 жыл бұрын
ഞാൻ ഈ shopil നിന്നും വെൽഡിങ് മെഷീൻ വാങ്ങിച്ചു, ടോഷോൺ single board anu, ath original ആണോ എന്ന് എനിക്ക് സംശയം ഉണ്ട്. പിന്നെ ഓൺലൈൻ price nekkalum 500₹ mathrame കുറവുള്ളു. പോകുന്നവർ സാധനങ്ങൾ വാങ്ങിക്കുമ്പോൾ സൂഷിക്കുക proper check ചെയ്ത് വെടിക്കുക.
@vinodrajappan8560
@vinodrajappan8560 3 жыл бұрын
ഇതിന്റെ എല്ലാം പാർട്ട്സ് കിട്ടുമോ ?
@vijinvarghese7113
@vijinvarghese7113 3 жыл бұрын
8000 രൂപ 9000 രൂപ കിട്ടുന്നത് bosh, makita കമ്പനികളുടെ സാധനമാണ് അതിൻറെ തായ് ക്വാളിറ്റി ഉണ്ട്
@prasobhmanikuttan7031
@prasobhmanikuttan7031 3 жыл бұрын
Bro miter Saw unbox chythu kanikku..(aluminium cutting machine) athu arum kanichittilla??
@sibyfrancis9398
@sibyfrancis9398 3 жыл бұрын
റേറ്റ് കൂടുതലാണ്, Coimbatore ne vechu compare cheyyanda. Ellathinum kuduthalanu
@naseerbarma4090
@naseerbarma4090 Жыл бұрын
9ഇജ് ബ്ലയിട് ഇടുന്ന മരം മുറിക്കുന്ന കട്ടർന് എത്ര വില ഒന്ന് പറയണേ
@shaifuelectrician1337
@shaifuelectrician1337 3 жыл бұрын
എല്ലാ ചാത്തൻ സാധനങ്ങളും ഉണ്ട്...
@kingking9728
@kingking9728 3 жыл бұрын
താൻ എങ്കിൽ സത്യം മനസിലാക്കിയാലോ ചാത്തൻഇന്റയുഉം താഴ
@josc.pjosc.p.7581
@josc.pjosc.p.7581 2 жыл бұрын
Idu evideyanu road
@thejusprakash7164
@thejusprakash7164 Жыл бұрын
100% correct
@madhusoodhanannair5369
@madhusoodhanannair5369 Жыл бұрын
Do you have trolly brush cutter?
@prakasanp2355
@prakasanp2355 3 жыл бұрын
വാട്സ പ്പിൽ ബന്ധപ്പെടാൻ വാട്സ പ്പനമ്പർ എവിടെ
@augustinthomas895
@augustinthomas895 3 жыл бұрын
Petrol engine undo?
@7colors323
@7colors323 Жыл бұрын
ആൾക്കാരെ പറഞ്ഞു പറ്റിക്കരുത് അവിടെ വന്നപ്പോൾ വിലയിൽ വ്യത്യാസം ഒന്നുമില്ല ഇതിലും നല്ലത് ഉക്കടം മാർക്കറ്റ്‌ തന്നെയാണ്
@sulaimana5410
@sulaimana5410 2 жыл бұрын
പാലക്കാട് എവിടെയാണ് Location
@AbdulRazak-lq2qt
@AbdulRazak-lq2qt 2 жыл бұрын
കാർ വാസർ ഇൻസ്റ്റാൾ മെന്റ് ആയി കിട്ടുമോ എങ്കിൽ ഒരു കാർ വാസർ അവസ്സിമുണ്ട്
@priyamathew2963
@priyamathew2963 3 жыл бұрын
Cordless ഭിത്തി തുളക്കാനും സ്ക്രീഡഡ്രൈവർ കൂടിയുള്ള മെഷീൻ എന്തു വില വരും
@naveennaveenov9834
@naveennaveenov9834 2 жыл бұрын
1000
@priyamathew2963
@priyamathew2963 2 жыл бұрын
Wall, wood drill machine vila 1000 aano
@saneer0333
@saneer0333 2 жыл бұрын
Makita 5"type angle grinder undo price?
@Rameshbengalam
@Rameshbengalam 3 жыл бұрын
ഒരു വിലയും കുറവില്ല. ഇതേ റേറ്റ് നു നമ്മുടെ നാട്ടിലും കിട്ടുന്നുണ്ട്.
@sudheerms5933
@sudheerms5933 3 жыл бұрын
അംഗിൽ ഡ്രിലിൽ ഫിറ്റ് ചെയ്യുന്ന ചെയിൻ സോ ഉണ്ടോ, ഇവരുടെ വാട്ട്സ് അപ്പ്‌ നമ്പർ ഏതാണ്
@sajipn94
@sajipn94 3 жыл бұрын
വിളിച്ചിട്ട് ആരും എടുക്കുന്നില്ലല്ലോ MIG വെൽഡിങ് മെഷീൻ ഉണ്ടോ എന്നറിയാൻ ആണ് വിളിച്ചത് വില എന്താണ്
@risko9229
@risko9229 3 жыл бұрын
Number undo ee kadayude
@babujoseph8710
@babujoseph8710 2 жыл бұрын
കരിങ്കല്ല് മുറിക്കുന്ന ഹെവി മെഷീൻ കിട്ടുമോ ?
@manorama8
@manorama8 3 жыл бұрын
ഈ പൈസക് കണ്ണൂർ എവിടെ egilum കിട്ടുമോ?
@sreeragazhikode4710
@sreeragazhikode4710 3 жыл бұрын
??
@manorama8
@manorama8 3 жыл бұрын
@@sreeragazhikode4710 ആന മുട്ട...
@lineeshk6002
@lineeshk6002 2 жыл бұрын
Bolt and tools brand only
@kingofluxury1523
@kingofluxury1523 3 жыл бұрын
കോയമ്പത്തൂർ വില കുറവ് കാണുന്നില്ലല്ലോ
@ebymathew8216
@ebymathew8216 3 жыл бұрын
Watch rate kurachu evideee kittum?
@arunjithn3391
@arunjithn3391 3 жыл бұрын
ഇതിൽ പറഞ്ഞ അതേ വിലക്ക് കോഴിക്കോട് നിന്ന് ഞാൻ സാധനം വാങ്ങിയിട്ടുണ്ട്...
@gjkjfFkgsghjzdukhdtundtuitdd
@gjkjfFkgsghjzdukhdtundtuitdd 3 жыл бұрын
Kozhikode evideyanu bro
@gjkjfFkgsghjzdukhdtundtuitdd
@gjkjfFkgsghjzdukhdtundtuitdd 3 жыл бұрын
Plz rply
@harshuharshad5588
@harshuharshad5588 3 жыл бұрын
കോഴിക്കോട് എവിടെയാണ് സ്ഥലം പറയൂ പറയൂ ഉപഭോക്താവേ
@arunjithn3391
@arunjithn3391 3 жыл бұрын
കോഴിക്കോട് കല്ലായ് റോഡിൽ ഒരുപാട് കടകളുണ്ട്
@subeeshap7955
@subeeshap7955 3 жыл бұрын
Carwash 5500 above calicut
@Noorudheen123
@Noorudheen123 2 жыл бұрын
2:4 കോയമ്പത്തൂർ same റേറ്റ് അല്ല. ഇവിടെ റേറ്റ് കൂടുതലാണ് online കിട്ടുന്ന അതെ റേറ്റ് ആണ് ഈ കടയിൽ....
@Pravasisanchari
@Pravasisanchari 3 жыл бұрын
Number evide 😊
@kcbasheerkcbasheer6724
@kcbasheerkcbasheer6724 3 жыл бұрын
കടയിൽ ചെല്ലുംമ്പോൾ ഈ റൈറ്റിൽ ഒന്നും കിട്ടുകയില്ല. തട്ടിപ്പാണ്. കോയമ്പത്തൂരിൽ ആണ് റൈറ്റ് കുറവ്
@rakeshtr5275
@rakeshtr5275 3 жыл бұрын
വളരെ ശരി ആണ്.
@binoybalan497
@binoybalan497 3 жыл бұрын
💯 ഈ വിലയ്ക്ക് അവിടെ നിന്ന് സാധനം കിട്ടില്ല ആകെ 3 കമ്പനി സാധനമേ കാണിക്കൂ അതിനാണെങ്കിൽ കൂടുതൽ റൈറ്റും ആണ്
@leninkavanathil8860
@leninkavanathil8860 2 жыл бұрын
Rice planting Manuel mechine kittumo
@risko9229
@risko9229 3 жыл бұрын
Last dri machine stand kanichallo athinte vila entha? Kadayude condact no undo?
@radhakrishnan9260
@radhakrishnan9260 2 ай бұрын
വിറകു ചെറിയ കീറാൻ സ്റ്റാണ്ടോടു കൂടിയ സെറ്റ് ഉണ്ടോ
@hafizhameedkp786hafizhamee2
@hafizhameedkp786hafizhamee2 3 жыл бұрын
സംസാരം കുറച്ച് സ്പീഡ് കുറച്ചാൽ കുറച്ച് കൂടി ഉഷാറായി, എന്തോ ധൃതിയില്‍
@vipulkr2677
@vipulkr2677 Жыл бұрын
Sunday open anno?
@abdhuljabbar9363
@abdhuljabbar9363 Жыл бұрын
Enthu vila cheruthu
@jithu507
@jithu507 3 жыл бұрын
Water service kit undo... Rate parayamo
@mathewdaniel9239
@mathewdaniel9239 Жыл бұрын
hey you are going to increase the prices ????
@sharfushanaaz4512
@sharfushanaaz4512 3 жыл бұрын
Karcher Reaper cheyumo washer leek problem und
@budduhussain8504
@budduhussain8504 2 жыл бұрын
Hello friend Atles price In English
@polousekurianpolouse4334
@polousekurianpolouse4334 2 жыл бұрын
Heavy braker ഇല്ലേ ?, റേറ്റ് എന്താ 8 kg
@naveennaveenov9834
@naveennaveenov9834 2 жыл бұрын
Sunday shop undo?
@anuvarudeenp.k.3633
@anuvarudeenp.k.3633 3 жыл бұрын
Vaccu cleaner prices pls..
@alfunoon4225
@alfunoon4225 2 жыл бұрын
Rechargeable drill machine guaranteed aano?
@udayakumar5685
@udayakumar5685 Жыл бұрын
Alla
@amalgaming1768
@amalgaming1768 3 жыл бұрын
Home delivery indakumo
@ArunKumar-ht2vw
@ArunKumar-ht2vw 2 жыл бұрын
ചേട്ടാ വീഡിയോ സൂപ്പർ ആയിട്ടുണ്ട് അവർ നമ്പർ കൊടുത്താൽ ഉഷാർ ആയിരുന്നു
@muhammadrafi5056
@muhammadrafi5056 2 жыл бұрын
earth augur സ്റ്റോക്ക് ഉണ്ടോ?
@Dheerseng
@Dheerseng 3 жыл бұрын
Table circular saw machine available??
@kajaa5247
@kajaa5247 3 жыл бұрын
Vilail Coimbatore pkd vithyasamundengil pinne buisnessne bhaadhikum Ortho?
@manojkanathilmaoj9639
@manojkanathilmaoj9639 2 жыл бұрын
4feet manual tile cutter ഉണ്ടോ? എന്താ വില
@moideenkoyavayalil157
@moideenkoyavayalil157 3 жыл бұрын
50 % പോയിട്ട് 5% കുറവില്ല !!?
@shajipayyan2721
@shajipayyan2721 2 жыл бұрын
ഓട്ടോ ഇലക്ട്രിക്കൽ ടൂൾസ് ബാറ്ററി ചാർജർ ബാറ്ററി ടെസ്റ്റർ ഇത് എവിടെ കിട്ടും
@sureshkumarsupper8419
@sureshkumarsupper8419 3 жыл бұрын
കോൺടാക്ട് no തരുമോ
@abdhuljabbar9363
@abdhuljabbar9363 Жыл бұрын
Cutter koriyaril vidumo aroor Cherthalayileku
@thomasanthony161
@thomasanthony161 3 жыл бұрын
Car android system avai dtls pl
@Shahulksd-wo9jo
@Shahulksd-wo9jo Жыл бұрын
Nallath yath aluminium ano coper ano
@ubaidullakn4832
@ubaidullakn4832 3 жыл бұрын
Bro .ee video kandittu njan avarude whatsappil contact cheythu .ithil parayunnathinekal iratti vilayekkal kooduthalanu avar parayunnath.
@monishkumar2462
@monishkumar2462 3 жыл бұрын
Aluminum fabrication cutter 5800 etha company
@Salimvaluparambu
@Salimvaluparambu Жыл бұрын
കൊള്ളാം 👍🏻 ഷോപ്പിന്റെ നമ്പർ ഉണ്ടോ 🤷‍♂️
@fourtyNinemedia
@fourtyNinemedia 2 жыл бұрын
എല്ലാ കമ്പനിയുടെയും ചാത്തൻ ഇവിടെ ഉണ്ടല്ലോ
@sreenathpoovangoth4294
@sreenathpoovangoth4294 Жыл бұрын
Multi purpose triller undo
@manojkumarmanojkumar1442
@manojkumarmanojkumar1442 3 жыл бұрын
കാട് പുല്ല് കട്ട്ചെയ്യുന്ന മിഷ൯ ഉണ്ടോ എന്താവില
@muhsinasathar
@muhsinasathar 3 жыл бұрын
ഉണ്ട്. 7500 രൂപ സ്റ്റാർട്ടിങ്...
@laluvenjarumoodu5928
@laluvenjarumoodu5928 2 жыл бұрын
സുഹൃത്തുക്കളെ ഞാനൊരു sub contractor ആണ് പേര് ലാലു തിരുവനന്തപുരം വെഞ്ഞാറമൂട് ആണ് സ്വദേശം ഞാൻ ഈ പോസ്റ്റ് ഇടാൻ കാരണം കൊല്ലം ജില്ലയിൽ പൂതക്കുളത്തുള്ള ഒരു ടൂൾസ് ഷോപ്പ് ആണ് വെഞ്ഞാറമൂട്ടിൽ നിന്ന് പൂതക്കുളത്ത് ഒരു കോൺട്രാക്ട് വർക്കിന് വന്നപ്പോഴാണ് ഞാൻ ഈ ഷോപ്പ് പരിചയപ്പെടുന്നത് പവർ ടൂൾസ് റെൻറിനും സെയിലിനും നൽകുന്ന ഷോപ്പ് ആണിത്. ഷോപ്പിന്റെ പേര് കുഞ്ചൂസ് റെൻറ് ഹൗസ് പവർ ടൂൾസ് ആൻഡ് സ്പെയേഴ്സ് പേരിൽ ഒരു രസം തോന്നുന്നുണ്ട് അല്ലേ. ഏതായാലും ഞാൻ വർക്ക് എടുത്ത സൈറ്റിലേക്ക് അവിടെനിന്നാണ് ടൈൽ കട്ടറും ആംഗിൾ ഗ്രൈൻ്ററും വാടകയ്ക്കെടുത്തത് നാല് അഞ്ചു ദിവസത്തെ വർക്കിന് ശേഷം വാടകയ്ക്ക് എടുത്ത ടൂൾസ് തിരിച്ചു കൊടുത്തു. ഐഡൻറിറ്റി കാർഡ് വാങ്ങി തിരികെ ഇറങ്ങുമ്പോൾ ആണ് വെറുതെ ടൂൾസ്ന്റെ റേറ്റ് ഒക്കെ ഒന്നു തിരക്കിയത്. ഞാൻ ശരിക്കും ഞെട്ടിപ്പോയി കാരണം ഏതൊരു ഷോപ്പിനെക്കാളും വില കുറവ് ഈ ഷോപ്പിൽ ഉണ്ടെന്ന് മനസ്സിലായി. നല്ല കോളിറ്റി മെഷീൻ ആണ് എല്ലാം. അൾട്രാ ഫാസ്റ്റ് ത്രീ ഓപ്ഷൻ ഡ്രില്ലിംഗ് മെഷീൻ ഞാൻ 3400നും ഈസ്റ്റ് മാൻ ടൈൽ കട്ടർ ഒരു വർഷം വാറണ്ടിയോടുകൂടി 3200നും വാങ്ങി. കൂടാതെ മറ്റൊരുപാട് ബ്രാൻഡഡ് മെഷീൻസ് ഈ ഷോപ്പിൽ ഉണ്ട് എല്ലാത്തിനും വിലക്കുറവ് തന്നെ 3 ദിവസം മുന്നേ സൈറ്റിലേക്ക് പോകുമ്പോൾ കല്ലമ്പലത്തു നിന്നും ഒരു പെയിൻറ് മിക്സർ മെഷീൻ വാങ്ങിയിരുന്നു. അതേ ബ്രാൻഡിലുള്ള പെയിൻറ് മിക്സർ ഇവിടെ 600 രൂപ കുറവായിരുന്നു. ഏതായാലും ഞാൻ ഹാപ്പിയായി. വിലക്കുറവുള്ള ഒരു ടൂൾസ് ഷോപ്പ് സാധാരണക്കാർക്ക് ഒരു ആശ്വാസം ആയിരിക്കും എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ഇത് പോസ്റ്റ് ചെയ്തത്. അവിടെനിന്ന് പോരുമ്പോൾ ഞാൻ *ഉടമയുടെ നമ്പർ വാങ്ങിയിരുന്നു ആ നമ്പർ ഇവിടെ ചേർക്കുന്നു 7012161654 *ടൂൾസ് വാങ്ങാൻ ആഗ്രഹമുള്ളവർ പോകുന്നതിനു മുന്നേ വിളിച്ചിട്ട് പോയാൽ നന്നായിരിക്കും ചിലപ്പോൾ സ്റ്റോക്ക് തീർന്നിട്ട് ഉണ്ടാവും വിളിച്ച് ഉറപ്പു വരുത്തിയിട്ട് പോവുക* ഷോപ്പിലേക്ക് പോകാനുള്ള വഴി *പാരിപ്പള്ളിയിൽ നിന്ന് പരവൂർ റോഡ് കേറി പരവൂരിലേക്ക് വരുമ്പോൾ പൂതക്കുളം ഗ്രാമപഞ്ചായത്ത് (ആലിൻ മൂട് ജംഗ്ഷൻ) കഴിഞ്ഞ് ഇടത് സൈഡിൽ ആണ് ഈ ഷോപ്പ്* *മാക്സിമം ഷെയർ ചെയ്യുക ആർക്കെങ്കിലും ഉപകാരപ്പെട്ടേക്കാം* ലാലു വെഞ്ഞാറമൂട്
@ISMU399
@ISMU399 3 жыл бұрын
Palakkad market avidunnu athrea Klm undavum aviduthea vigneesh rice kachavadakkarea nan ariyum avidea oder patanjal kodukkommooo
@jojisebastian5646
@jojisebastian5646 3 жыл бұрын
Stand driller kittumo?
@TravelBizBySumith
@TravelBizBySumith 3 жыл бұрын
Please call them for more details
@RICHOOSVLOGSMT
@RICHOOSVLOGSMT 3 жыл бұрын
@@TravelBizBySumith halo
@rajendranj6176
@rajendranj6176 3 жыл бұрын
ഈ ഷോപ്പിന്റെ വാട്ട്സ്ആപ്പ് നമ്പർ അയച്ചു തരുമോ
@jaferali8665
@jaferali8665 3 жыл бұрын
കടയുടെ പേരെന്താണ്?
@binusaji6385
@binusaji6385 10 ай бұрын
Marble cutter mission Price ethraya
@vishnusivajivishnusivaji3937
@vishnusivajivishnusivaji3937 2 жыл бұрын
Ee kadayude numper onnu tharumo
@RajKumar-vr4cj
@RajKumar-vr4cj 3 жыл бұрын
Parcel survice undo.
@RamlaSunitha-
@RamlaSunitha- Жыл бұрын
ഇന്ന് ഓപ്പൺ ആണോ
@munavvirulladanulladan2560
@munavvirulladanulladan2560 Жыл бұрын
മലപ്പുറം കുണ്ടോട്ടി എത്തിക്കുമോ
@sivarajmani3406
@sivarajmani3406 3 жыл бұрын
എല്ലാം കടയിൽ കിട്ടുന്ന റേറ്റ് ഉക്കടം അതു വേറെ ലെവൽ
@AliyarVS
@AliyarVS 3 жыл бұрын
concreat cutting mission high quality undo vilaFendha
@ramakrishnanpulinelly4178
@ramakrishnanpulinelly4178 3 жыл бұрын
Car washing centre കാർവാഷ് എന്തുവില വരുന്നുണ്ട് എന്ന്
@SUNILKUMAR-bb8ny
@SUNILKUMAR-bb8ny 3 жыл бұрын
Gaocheng കാർ വാഷറിന് വാറണ്ടി ഉണ്ടോ
@dewdrops5964
@dewdrops5964 3 жыл бұрын
ഇതിൽ guarantee and warranty details ഒന്നും പറഞ്ഞില്ലല്ലോ. കോയമ്പത്തൂർ ഉക്കടം മാർക്കറ്റിൽ അവര് അതൊക്കെ corect ആയിട്ട് പറയുന്നുണ്ടാലോ.
@priyamathew2963
@priyamathew2963 2 жыл бұрын
Reciprocating saw cordless ethraya vila
@robmic5913
@robmic5913 3 жыл бұрын
Sahosharanmarae.. Ithil number idumbol vilichaal kittunna number idu... 🙏🙏
@shibulalshibulal303
@shibulalshibulal303 Жыл бұрын
Aluminium cutting machine undo
@strangerkjm5819
@strangerkjm5819 3 жыл бұрын
Demolition hammer ഈ റേറ്റിൽ ഓൺലൈൻ കിട്ടും
@dingen0076
@dingen0076 2 жыл бұрын
Rate kooduthalanu chetta.jack hammer evide chalakudiyil hi max 3200 nu kitoollo
@pradeepshiva6520
@pradeepshiva6520 3 жыл бұрын
Makita And. Bosh De belt angle grinder 4 inches price sent
@muhamadrafeeq3652
@muhamadrafeeq3652 3 жыл бұрын
ഈ കടന്റെ നമ്പർ kitumoo
@mohdshahal6136
@mohdshahal6136 3 жыл бұрын
Malappuram,chelari alungal ലിൽ ഇതിലും വില കുറവിൽ നല്ല quality യുള്ള സാധനങ്ങൾ ലഭ്യമാണ്. MA Machine Tools alungal,chelari Midco Machine Tools Chettippadi,near health centre
@minnusong
@minnusong 3 жыл бұрын
Phone number തരി
@pramodkumarbhaskarannair35
@pramodkumarbhaskarannair35 3 жыл бұрын
After sales service വളരെ മോശം, ഒരു chainsaw വാങ്ങിയിട്ട് first startil thanne side parinju ponnu, parts chodichittu correct response illa
@ajeeshajeesh2310
@ajeeshajeesh2310 2 жыл бұрын
Pressure washer price paraye
@sudhakarankk2373
@sudhakarankk2373 Жыл бұрын
Sahodara oru shope introduce cheyyumpol avare contact cheyyan olla number koode kodukkan olla oru samany budhi koode vende
@saranyasaranya3846
@saranyasaranya3846 10 ай бұрын
Plyener undo 18 inj
@salimpunnas2371
@salimpunnas2371 2 жыл бұрын
ഇവരെ വാട്‌സ്ആപ്പ് ബന്തപ്പെട്ടലോ വിളിച്ചാലോ ഒരു മറുപടിയും ഇല്ല
@shiyaspi4403
@shiyaspi4403 2 жыл бұрын
Car വാഷർ റേറ്റ് എത്രയാണ്
@binoyk.b4918
@binoyk.b4918 Жыл бұрын
hydraulic press ഉണ്ടോ ? എത്ര രൂപയാണ് വില
@malkanmohamedali7612
@malkanmohamedali7612 2 жыл бұрын
24/4/2021 pottathu pon panni ketta ithu palaya rate solrsanga .
@unninandanam8467
@unninandanam8467 3 жыл бұрын
കാർ washer vila പറയാമായിരുന്നു
@karlos3416
@karlos3416 3 жыл бұрын
ചൈനയ നോക്കണ്ട
@Shahulksd-wo9jo
@Shahulksd-wo9jo Жыл бұрын
Btali car wash how much price copper wind 130 bar
@karmatech9754
@karmatech9754 3 жыл бұрын
Makita, bosch, diwalt, എന്നിവയുടെ video ചെയ്യാമോ ഇതൊക്കെ branded items ആണ്.. കാശ് മുതലാകും....
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 7 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 36 МЛН
Powertex High Quality Gasoline Chain Saw
2:31
Powertextool
Рет қаралды 37 М.
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 7 МЛН