Murali Nursery Thalikode, Pattikad p o Thrissur- 680652, Kerala Contact- 9526294585 9074353746 Location - Thalikode Thalikode, Pananchery, Kerala 680652 maps.app.goo.gl/AMNV7aSHA9WPZbty9 Working days - Monday to saturday Working hours - 8 AM to 5 PM കൊറിയർ ഇല്ല.
@manjumohanmanju59683 жыл бұрын
Tvm kittumo
@RajendraPrasad-xo1fy3 жыл бұрын
0000000000
@krishnank43413 жыл бұрын
L
@suchithrasuchi25873 жыл бұрын
Uaeല് parcel ചെയ്യുമോ???
@umairarahiman55113 жыл бұрын
Kasaragod jilayil undoo
@Musthaf-gs4yy2 жыл бұрын
മുഴുവൻ ഐറ്റംകളുടെയും rate അവതരിപ്പിച്ചതിന് ബിഗ് താങ്ക്സ് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻💞
@rajendranb44482 жыл бұрын
എല്ലാ ജില്ലകളിലും ഓരോ മാർക്കറ്റിംഗ് ഔട്ട് ലെറ്റ് തുടങ്ങിയാൽ നന്നായിരുന്നു.
@angelschoolofmusic90782 жыл бұрын
Very useful video, thank you so much
@FuddieTraveller2 жыл бұрын
👍🏻
@suhail-bichu18362 жыл бұрын
വളരെ ഉപകാരപ്രദമായൊരു വീഡിയോ...😍😍😍👌 ഞാനെന്തായാലും വൈകാതെത്തന്നെ ഈ മുരളീ നഴ്സറിയിൽ പോവുന്നുണ്ട്.😊
@FuddieTraveller2 жыл бұрын
👍🏻
@sajeevpk79853 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ. വലിയ ചെടികൾ ആകുമ്പോൾ പഴത്തിനും പൂവിനും വേണ്ടി നമ്മൾ അധിക കാലം കാത്തിരിക്കേണ്ട എന്ന മെച്ചവും ഉണ്ട്. അതുമല്ല വലിയ ചെടികൾ നടുമ്പോൾ അത് നല്ലവണ്ണം വളർന്നു വരാനുള്ള സാധ്യതയും കൂടുതൽ ആണ്. N18 റംബൂട്ടാൻ ഞാൻ നട്ടിട്ടുണ്ട്. വളരെ മധുരമുള്ള പഴം ആണ്. നല്ല സൂര്യ പ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം നടുവാൻ .
@FuddieTraveller3 жыл бұрын
👍
@gangasmediaworld12123 жыл бұрын
വളരെ നല്ല വീഡിയോ ആയിരുന്നു എല്ലാഫ്രൂട്സും ഉണ്ടല്ലോ കാണാൻ നല്ലരസം ഉണ്ടായിരുന്നു 👌👌👌❤❤
@FuddieTraveller3 жыл бұрын
👍❤
@shyjuik44753 жыл бұрын
ചേട്ടന്റെ പല വീഡിയോകളും കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സൂപ്പർ വീഡിയോ. ഇത് കാണുന്ന എല്ലാവർക്കും ആ സ്ഥലത്ത് വന്ന് ഫ്രൂട്ട് പ്ലാന്റ്സ് കളക്റ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിട്ടുണ്ടാകും അത്രയ്ക്ക് മനോഹരമായിട്ടാണ് ചേട്ടന്റെ അവതരണം all the best ചേട്ടാ
@FuddieTraveller3 жыл бұрын
Thanks ❤❤
@lekhanair823 жыл бұрын
Trivandrum delivery cheyyammo
@gilgithjose39853 жыл бұрын
well said bro 🙏🙏🙏
@usmancholamugath58472 жыл бұрын
Correct
@nizashakirshakir33817 ай бұрын
Kaffir lime plant ne patti onn parayamo
@aparna34412 жыл бұрын
എന്തൊരു ഭംഗിയാണ് ..കണ്ടിട്ട് കൊതി ആവുന്നു ..പക്ഷേ എങ്ങനെ വരും ..എറണാകുളം ആണ് ..🙄
@moideenkiliyanni70953 жыл бұрын
നല്ല വിലകുറവ് സത്യം👍👍👍
@FuddieTraveller3 жыл бұрын
👍
@shineysunil5373 жыл бұрын
Chakka anno Chetta thye ayapoze kayichu.Very very good. Davam anuvadichal nattil varumbol thye vangam. SUPER. Wonderful.God Bless
@sajiravp28393 жыл бұрын
സൂപ്പർ വീഡിയോ ആണ് ഇത്
@flywellmedia87163 жыл бұрын
അടിപൊളി❤️
@FuddieTraveller3 жыл бұрын
👍❤
@neeharkshaju23103 жыл бұрын
സത്യസന്ധമായ വിവരണം.മാന്യമായ വില👌
@FuddieTraveller3 жыл бұрын
👍❤
@rukhiyaashik54142 жыл бұрын
Yes valare kurav vila
@vipinvipinps38932 жыл бұрын
ഇതൊക്കെ കാണുമ്പോൾ തന്നെ കിളി പോണ് 🤗❣️🥰
@sharafsimla9853 жыл бұрын
Very good information🌹🌹🌹 and very good presentation...
@FuddieTraveller3 жыл бұрын
🥰
@jafarkc6153 жыл бұрын
വീഡിയോ സൂപ്പർ ഒന്നും പറയാനില്ല. കവറിൽ എങ്ങനെയാണ് ഇത്ര കരുത്തോടെ നിൽകുന്നത്. എന്ത് തരം വളമാണ് ചെയ്യുന്നത്.വളം ചെയ്യുന്നത്.പോട്ടിംമിക്സ് എല്ലാം ഉൾപെടുത്തി ഒരു വീഡിയോ കൂടി ചെയ്യണം.
@FuddieTraveller3 жыл бұрын
👍
@lathac61062 жыл бұрын
ഡെലിവറി ചെയ്തു കൂടെ അഞ്ചാറയറ്റം ചെടി വാങ്ങാനാണ്
@girijaammanath93533 жыл бұрын
നന്നായി ട്ടുണ്ട്.. Container fruits ഞാൻ വെച്ചു. ഈ വീഡിയോ useful ആയി. തല്ക്കാലം മാവ്, jabotica വെച്ചു. കൂടാതെ അരിനെല്ലി, സ്വീറ്റ് ലൂയി, റംബൂട്ടാൻ ഇവ പെയിന്റ് ഡബ്ബ യിലും.👌
@FuddieTraveller3 жыл бұрын
👍❤
@beenarevi99863 жыл бұрын
നല്ല വീഡിയോ . ഞങ്ങളും വാങ്ങിച്ചു കായ്ച്ചു നിൽക്കുന്ന തൈകൾ.
@FuddieTraveller3 жыл бұрын
👍
@5minlifehack7083 жыл бұрын
കണ്ണൻ 🙏🙏🙏🙏🙏🙏🙏🙏
@crazyteam74343 жыл бұрын
Adipoli 👌👌👌 Kollath oru nursery thudangane
@ponnisleisuretime65213 жыл бұрын
Super... Kanan sadhichathinu...
@FuddieTraveller3 жыл бұрын
🥰
@kochubaby20053 жыл бұрын
When these plants are planted in our garden the fruits will go away and it will take years to fruit again.
@sainudheenabbas7173 жыл бұрын
ഞാൻ Joshuaട്ടന്റെ വീഡിയോ കണ്ട് കുറെ fruit plants വാങ്ങി 145 രൂപ കുറച്ച് തന്നു 17 items എടുത്തു Thank you joshy ttaa
@FuddieTraveller3 жыл бұрын
👍
@Nazart-bynasla3 жыл бұрын
Ningal avdey aduthano... Enikum venam but nan kannur an
@shameerar61993 жыл бұрын
👍👍എല്ലാം സൂപ്പർ. തൈകൾ കണ്ടിട്ട് വാങ്ങണം എന്നുണ്ട് പക്ഷേ കൊല്ലം ജില്ലയിൽ ആണ്
@FuddieTraveller3 жыл бұрын
🥰
@mithinmathew91392 жыл бұрын
We want. When we come to Kerala we will buy it
@jamaludheenjamal52693 жыл бұрын
ഇനിയും ഇങ്ങനെത്തെ വീടിയോ ചെയ്യണം...good🔥🔥🔥
@FuddieTraveller3 жыл бұрын
👍❤
@fathimakutty64203 жыл бұрын
കണ്ണാ കൊറിയറു തുടങൂ ഒാരോ ഏരിയയിലേകും
@abhishekm.t10122 жыл бұрын
Trivandrum side il okke delivery undengil nallathayirunnu
@lakshmivk80932 жыл бұрын
ഓ .. സൂപ്പർ
@sangeethakp44662 жыл бұрын
Good video, Ernakulam thikkan enthenkilum samvidanam cheyyanam, appol najangalkkum nadan pattum. Take it serious. Please reply.
@SREEREKHA-qk4ow3 жыл бұрын
Hai super assalaanuto thanks
@FuddieTraveller3 жыл бұрын
👍
@noushadmm43973 жыл бұрын
ഇതിന് മുമ്പത്തെ മുരളി നെയ്സറിയിൽ പോയിട്ട് നിങ്ങൾ ഇട്ട വീഡിയോ കണ്ടീട്ട് ഞാൻ അവിടെ പോയിരുന്നു 10 തരം ഫ്രൂഡ്സ് തൈകൾ ഞാൻ വാങ്ങി വീഡിയോയിൽ നിങ്ങൾ പറയുന്നുണ്ട് നിങ്ങളുടെ പേര്പറഞ്ഞു വന്നവർക്ക് ഡിസ്‌കൗണ്ട് തരുമെന്ന് അവർ ഒരു രൂപ പോലും കുറച്ചു തന്നില്ല എന്റെ കാർ വരുന്നത് കണ്ടപ്പോൾ അതിന്റ ഓണർ ഉടനെ വീട്ടിലോട്ട് പോയി ജോലിക്കാർ പറയുന്നത് അവർക്ക് കുറച്ചു തരാൻ പറ്റില്ലന്ന് അതുകൊണ്ട് ആരെങ്കിലും വിലകുറച്ചു കിട്ടണമെങ്കിൽ പോവുന്നതിനു മുൻബ് അതിന്റ ഓണറെ വിളിച്ചിട്ടുപോയാൽമതി 👍
@manojjohnvarghese66023 жыл бұрын
My God... Kothiyavunuu... I will come for collection 😍😍😍😍
@FuddieTraveller3 жыл бұрын
👍
@smithasgreenworld82383 жыл бұрын
Adipoliya Chetan very useful video thanks kAnnane onnu parichayapeduthi tharamo
@FuddieTraveller3 жыл бұрын
👍
@mvsalamsalammvsalamsalam29853 жыл бұрын
Supper nhngalum verunnundutto
@PRAVEENEDATHADAN3 жыл бұрын
ആദ്യമായി കാണുന്ന ചാനൽ
@FuddieTraveller3 жыл бұрын
👍❤
@5minlifehack7083 жыл бұрын
സൂപ്പർ farm 🙏🙏🙏🙏🙏🙏
@FuddieTraveller3 жыл бұрын
❤👍
@ravindranravi57732 жыл бұрын
കിടു.🌴🌾🌴🌾🌴🌾🌴🌾🌴🌾
@FuddieTraveller2 жыл бұрын
🥰
@ushachandranusha27713 жыл бұрын
ഞാൻ വരും.
@geethikas97413 жыл бұрын
Om lainil parchescheyanpattumo
@kesavannair42653 жыл бұрын
ADIPOLI👍👍👍 SOOPPAR
@FuddieTraveller3 жыл бұрын
❤👍
@k.m.mathew63492 жыл бұрын
What is super?
@manojmanu123983 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ. ഇൻശാ അല്ലാഹ്.. ഞാൻ വരും..
@anilkumarkrishnan92152 жыл бұрын
Palakkad evidayanu location
@trudyvlogs3 жыл бұрын
Surya red Vella. Njaval gumless
@awesomelife21162 жыл бұрын
Super video
@ammadpk3002 жыл бұрын
സുഹൃത്തെ താങ്കളുടെ പല തൈകളും മേടിക്കണമെന്നുണ്ട് 'കോഴിക്കോട് ജില്ലക്കാരനായ എനിക്ക് എങ്ങിനെ കൊണ്ടുവരാൻ പറ്റും. അതിന്ന് വല്ല വഴിയും ഉണ്ടൊ?
@shabeebakk86102 жыл бұрын
കാർഗോ വിമാനം മതി
@philojohn26963 жыл бұрын
എറണാകുളത്തിന് എന്ന് വരും. പ്ലാവ്, സപ്പോർട്ട് വേണം.
Hi Chettaie I was start viewing your videos after you did video with Our amazing Mini chechi I really loved all your videos & you both Presenting really well congratulations to you both Good luck with your KZbin channel with lots of respect regards ( Karikkinkattil Sukumaran) Sukuchef from Switzerland 🇨🇭
@FuddieTraveller2 жыл бұрын
Thanku ❤🥰
@shahubanathshahubanath54493 жыл бұрын
സൂപ്പർ വീഡിയോ 🌹🌹
@FuddieTraveller3 жыл бұрын
👍❤
@chinnuammu21362 жыл бұрын
കോട്ടയം ജില്ലയിൽ supply ഉണ്ടോ?
@jobykjjoby35293 жыл бұрын
നല്ല കാറ്റ്
@nanmanizarnizar70212 жыл бұрын
Super viedeo,,z
@FuddieTraveller2 жыл бұрын
👍🏻❤
@sobhane13369 ай бұрын
Kurachu Ittam vanam
@sindhuramadas98652 жыл бұрын
പാലക്കാട് എവിടെ ആണ്?
@fathimakutty64202 жыл бұрын
e കാണൂന്ന ഫാം കറക്ട് എവടേയാണൂ സ്ഥലം
@sunithanoushad74853 жыл бұрын
നയന മനോഹരം ❤❤
@appusappus2292 жыл бұрын
😍😍😍അഞ്ഞൂറിന്റെ കളിയാണല്ലോ മൊത്തം 😂
@raisalbabu69442 жыл бұрын
ഈ നെഴ്സറിയിൽ നേരിട്ടുവന്നാൽ തൈകൾ കിട്ടൂമാ ?
@sajandasan96593 жыл бұрын
ഗുഡ്
@FuddieTraveller3 жыл бұрын
👍
@umadevia91683 жыл бұрын
എത്ര നാളായി ഇങ്ങനൊരു നഴ്സറി അന്വേഷിക്കുന്നു.അതും പാലക്കാട്..ഉടനെ വരാം..
@abusabith38122 жыл бұрын
Palakkad alla തൃശുർ പട്ടിക്കാട്
@regiharipad12483 жыл бұрын
Super, kanna
@sajiphilip13823 жыл бұрын
Nice presentation.......
@FuddieTraveller3 жыл бұрын
Thx❤
@mrRafeekmk2 жыл бұрын
ഇതേ പോലെ യുള്ള നല്ല പ്രൈസ് കുറവുള്ള ഫാമിലെ വിഡിയോ അഡ്രസ് വില ഇടുക 🌟🌟