❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ബഹുമാനപ്പെട്ട ഖമറുൽ ഉലമാ കാന്തപുരം AP ഉസ്താദ് ധാരാളം മഹാൻമാരുമായി വലിയ്യ ബന്ധം ഉണ്ടായിരുന്നു എന്നത് കൂടി വീണ്ടും വീണ്ടും നമുക്ക് മനസ്സിലാക്കാൻ ഈ വീഡിയോ ചെയ്തയാൾ ചെയ്ത എല്ലാ നന്മകളും റബ്ബ് സ്വീകരിക്കട്ടെ ആമീൻ
@ShibilAzeez8 ай бұрын
AP oru pandithen aan yella ouliyaakkele angeeharicha ayaalkk nannu
@abdulla4078FA8 ай бұрын
@@ShibilAzeez manassilayilla
@qurankalamallah3 ай бұрын
ശൈത്താനുള്ള ഉലമ
@abdulla4078FA3 ай бұрын
@@qurankalamallah അതെ മഹാൻമാരെ പേര് കാണുമ്പോൾ തന്നെ വെറുപ്പ് തോന്നി തടിയിൽ ഉള്ള ശൈതാൻ ഇളകാൻ തുടങ്ങി
@ShebeebShebeeb-sk2qv3 ай бұрын
പൊന്നാനി മുതൽ ചേറ്റുവ വരെ റോഡിന്റെ കിഴക്ക് വശം ഉള്ള ഒരേയൊരു ജുമാഅത്ത് പള്ളി എടക്കഴിയൂർ പള്ളി മാത്രമെന്ന് പറയുന്നത് തെറ്റാണ് വെളിയങ്കോട് കോയസ്സൻ മരക്കാർ പള്ളി വെളിയംകോട് തന്നെ താവളക്കുളം ഉള്ള പള്ളി എന്നിവ റോഡിന് കിഴക്ക് വശമുള്ള ജുമാഅത്ത് പള്ളികളാണ്
@Hadhimubi31328 ай бұрын
അല്ലാഹുവിന്റെ ആ രിഫീങ്ങളെ അറിയാത്തതും അറിഞ്ഞവർ മറ്റുള്ളവരെ അറിയിക്കാത്തതുമാണ് ഏറ്റവും വലിയ പരാജയം.❤
@ShebeebShebeeb-sk2qv2 ай бұрын
ഇതുപോലെയുള്ള മായാവിക്കഥകൾ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ചിലപ്പോൾ ചിരി അടക്കാൻ പറ്റില്ല 😂😂
@AliPerigattАй бұрын
ഇബിലീസ്ന് തിരിയാത്തത് വഹാബിക്കും തിരിയുല ബ്രിട്ടീഷ് ജൂത ഉത്പന്നം അല്ലെ ശിയാ ആരോപിച്ച് കൊല്ലുന്ന ജൂത sionist ത ആന്ധ്ര ങ്ങ ള്‍ ഇറാഖ് I is കേരളത്തില്‍ സലഫിസം
@AliPerigatt27 күн бұрын
ഇബിലീസ്ന് തിരിയാത്തത് വഹാബിക്കും തിരിയുല ബ്രിട്ടീഷ് ജൂത സിയോനിസ്ട്ട് ഉത്പന്നമല്ലെ യുക്തിവാദികളായ വഹാബിക്കും തിരിയുല സൗദിഅറേബ്യ ബ്രിട്ടീഷ്ജൂത ഉത്പന്നമല്ലേ ശിയാ ആരോപിച്ച് കൊല്ലുന്ന ജൂത തന്ധ്രങളല്ലേ ഇറാഖില്‍ ഐസ് കേരളത്തില്‍ സലഫിസം
@AliPerigatt27 күн бұрын
ഇബിലീസ്ന് തിരിയാത്തത് വഹാബിക്കും തിരിയുല ബ്രിട്ടീഷ് ജൂത ഉത്പന്നമല്ലേ കേരളത്തില്‍ സലഫിസം ഇറാഖില്‍ ഐസ്
@phoenixvideos29 ай бұрын
പ്രായമുള്ളവരെ ഇൻ്റർവ്യു ശബ്ദം ശ്രദ്ധിക്കുക മനസിലാവുന്നില്ല
@ShereefRight9 ай бұрын
ഇനി ശ്രദ്ധിക്കാം
@rivithajudeen8 ай бұрын
അദ്ദേഹത്തിൻ്റെ പേരിൽ നേർച്ച വെച്ച് കാര്യം സാധിച്ചതിനു എനിക്ക് അനുഭവമുണ്ട്
@abdulkareemp.s74447 ай бұрын
Njan chaya vangi kodutha thangal aanu 30 varshathinu munpu athu pole ente vappakku dikr chollan ee february 29 nu maranappedunnath vare dikr pathivakkiyirunnu
മഹാൻ അവർ ഗളെ ഞാൻ പല പ്രാവശ്യം നേരിൽകണ്ടിരുന്നു ഒരു പ്രാവശ്യം മക്കാം സിയാറത്ത് ചെയ്തിരുന്ന മാങ്ങാട്ടുർ ഉപ്പാപ്പ വഫാത്തായ അന്ന് ഞാൻ കണ്ടു അന്ന് ബായാർതങളൂടെ അമ്മോ സൻആയിരുന്നു കുടെ ഉണ്ടായിരുന്നു
@asmashafeeque9 ай бұрын
😊
@adayaalam23836 ай бұрын
കഥകൾ കുറച്ച് കൂടി പോരട്ടെ.... എങ്കിലേ ₹₹₹₹₹₹
@nazz7493 ай бұрын
ജലീൽ ഭായ് സത്യം അറിയുന്ന നിങ്ങൾ കഥകൾ എന്ന് പറയാൻ പറ്റുമോ.....
@abdullatheef56778 ай бұрын
ഈ ബാവകാന്റെ വീട് പളളിയുടെ ഏത് ഭാഗത്താണ്
@ShereefRight8 ай бұрын
തെക്ക് ഭാഗം
@JamseerJAMSI-e5x3 ай бұрын
. ഇതിന്റെ ബാക്കിയുണ്ടാ
@ShereefRight3 ай бұрын
No
@Abubaker-m6v7 ай бұрын
ഈ മഹാനെ ആണോ ആർക്കും അറിയാത്തത് വര്ഷങ്ങളോളം എനിക്ക് അറിയാം
@breez6978 ай бұрын
Swapnangal Onnum elleyyy
@abdullatheeflatheef79169 ай бұрын
ഉചിതമായ പേര് കോയി തങ്ങൾ 😂😂😂😂😂😂😂😂😂
@arabiansilverjwelery4908 ай бұрын
മയിൽ. കോയി . കാക്ക . പ്രാവ് ഈ മൂന്ന് സ്വഭാവങ്ങൾ ഒരു മനുഷ്യൻ ഒഴിവാക്കേണ്ട സ്വഭാവങ്ങളാണ്
@nazz7493 ай бұрын
@@arabiansilverjwelery490പേര് അദ്ദേഹത്തിന്റെ കോയി തങ്ങൾ എന്ന് അറിയപ്പെടാൻ കാരണം അദ്ദേഹം എല്ലാരേയും കോയി എന്ന് വിളിക്കും അങ്ങനെ ആണ്...വളരെ നന്നായി ഞങ്ങൾക് അറിയാം അദ്ദേഹത്തെ.....