K7 മാമന്റെ പാട്ടുകള്‍ I K7 മാമന്‍ ജൂക്ക്‌ബോക്‌സ്‌ | Keshavan Maman Songs Compilation - 2

  Рет қаралды 2,356,234

Ramesh Pisharody Entertainments

Ramesh Pisharody Entertainments

2 жыл бұрын

#RPEntertainments #FunsUponATime #MalayalamComedy
FUNS UPON A TIME is the first stand-up comedy competition on Malayalam television.
(Judgements are made according to the performance of contestants on the shooting floor )
Funs Upon A Time - Compilation Video
SUBSCRIBE NOW
Follow Us On Facebook - / rpentertainmentsofficial
Follow Us On Instagram - / rameshpisharodyenterta...
Satellite Telecast on Amrita TV
Mon to Thu 8.30 PM to 9.00 PM
Repeat: Mon to Thu 5.30 PM to 6.00 PM
WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
©Ramesh Pisharody Entertainments 2021

Пікірлер: 587
@ajeersinan9618
@ajeersinan9618 2 жыл бұрын
ഞാനീ പരിപാടിയിൽ k7 മാമന്റെ രംഗങ്ങൾ മാത്രമാണ് ആസ്വദിക്കുന്നത് . ചിലപ്പോൾ അത് മാത്രമേ കാണാറുള്ളൂ എന്നതാണ് സത്യം
@sibijoseph1
@sibijoseph1 2 жыл бұрын
ATHE
@subhashvelayudan7530
@subhashvelayudan7530 2 жыл бұрын
Yes bro u r right...
@thisisrenyjohn
@thisisrenyjohn 2 жыл бұрын
ഞാനും 👍
@faisufaiz6025
@faisufaiz6025 2 жыл бұрын
@ajeersinan9618
@ajeersinan9618 2 жыл бұрын
Sudeer paravoor nalla oru kalakarananu
@J1thu7
@J1thu7 2 жыл бұрын
Time stamps 🙂 ക്രൂരന്‍ കാക്ക - 0:26 കവിത - 5:05 വിഷാംശം - 6:30 ചുണ്ടെലി നീയും - 7:23 ശശിടെ മോള് - 8:22 കൂനു കുനെ - 9:52 ക്വട്ടേഷൻ പയ്യന്‍ - 10:48 ചക്കക്കുരു - 11:43 രമേശനാശാന്റെ - 12:05 ❤️
@navneethsnarayanan7322
@navneethsnarayanan7322 2 жыл бұрын
This comment needs to be pinged, Thanks bro👍
@shereefmohammed7962
@shereefmohammed7962 2 жыл бұрын
6:30
@AnziMahe
@AnziMahe 2 жыл бұрын
Thanx broi
@rameshkrishnanilayam6095
@rameshkrishnanilayam6095 2 жыл бұрын
Thanks
@muhammedsameer724
@muhammedsameer724 2 жыл бұрын
👍
@sujith1082
@sujith1082 2 жыл бұрын
Sudheer ചേട്ടന് അദ്ദേഹത്തിന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇത്രയും അവസരങ്ങൾ കൊടുത്ത പിഷാരടിചേട്ടന് ഇരിക്കട്ടെ Thumps up 👍🏻👍🏻👍🏻.
@arunvijayan6083
@arunvijayan6083 2 жыл бұрын
അവസരം കൊടുക്കുന്നത് അല്ല, അങ്ങേര് ഇല്ലെങ്കിൽ ഈ പരിപാടി ഇല്ല 😊
@unaisaairamveed4027
@unaisaairamveed4027 2 жыл бұрын
@@arunvijayan6083 അവസരം കൊടുത്തത് കൊണ്ടാണല്ലോ അദ്ദേഹം ആ പരിപാടിയിൽ ഉണ്ടായത് 😀
@arunvijayan6083
@arunvijayan6083 2 жыл бұрын
@@unaisaairamveed4027 ഈ ഫീൽഡിൽ അവസരം കൊടുക്കൽ എന്നൊന്നില്ല.. ചാനൽ നും പരിപാടിക്കും റേറ്റിംഗ് കിട്ടാൻ സാധ്യത ഉള്ളവരെയും കഴിവ് ഉള്ളവരേം എടുക്കും മാക്സിമം ഉപയോഗിക്കും,, അല്ലാതെ ആർക്കും സഹായം ആയിക്കോട്ടെ എന്ന് കരുതി ഒന്നും ആരേം വിളിക്കുന്നതല്ല,, കേശവൻ മാമൻ, കേണൽ അങ്കിൾ ഒക്കെ സുധീറിന്റെ മുൻപേ ഹിറ്റ്‌ ആയ characters ആണ്
@unaisaairamveed4027
@unaisaairamveed4027 2 жыл бұрын
@@arunvijayan6083 എന്നാൽ പോലും ഈ lockdown സമയത്ത് ഒരു പണിയും ഇല്ലാത്ത സമയത്ത് അവസരം കൊടുത്തത് കൊണ്ടാണല്ലോ പുള്ളി അവിടെ എത്തിയത് 👍
@arundas1455
@arundas1455 2 жыл бұрын
+ j
@jimjose8072
@jimjose8072 2 жыл бұрын
അന്തരിച്ച അനുഗ്രഹീത കലാകാരൻ ശ്രീ VD രാജപ്പന് ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരമാണ് ഇദ്ദേഹം 😍
@sajikesav249
@sajikesav249 2 жыл бұрын
Yes
@ratheeshsooranad9691
@ratheeshsooranad9691 2 жыл бұрын
👍🏼👍🏼👍🏼
@meee2023
@meee2023 2 жыл бұрын
അതിലും സൂപ്പർ അല്ലെ
@saneeshthekkan5156
@saneeshthekkan5156 2 жыл бұрын
സത്യം... ബോർ അടിപ്പിക്കാത്ത പെർഫോമൻസ് ആണ് എല്ലാം. കണ്ടിരുന്ന് പോകും, അറിയാതെ ചിരിച്ചും പോകും..
@ajaypaul8614
@ajaypaul8614 2 жыл бұрын
യെസ്
@jenishgeorge8754
@jenishgeorge8754 2 жыл бұрын
അർഹിച്ച അംഗീകാരം കിട്ടാത്ത കലാകാരൻ great man❤️❤️❤️😘😘😍😍😍❤️
@9656591226
@9656591226 Жыл бұрын
👉 iu
@MoideenPka
@MoideenPka Жыл бұрын
Sa
@sarathbabu2186
@sarathbabu2186 Жыл бұрын
True
@shijuthoms8257
@shijuthoms8257 Жыл бұрын
വ്യത്യസ്തമായ ഇതു വരെയും ആരും ചെയ്യാത്ത കോമഡി വളരെയധികം ഇഷ്ടപ്പെട്ടു ഒരു ബോറടിയും ഇല്ല
@radhakrishnapillai2788
@radhakrishnapillai2788 Жыл бұрын
@@9656591226 q
@afal007
@afal007 2 жыл бұрын
*രമേശേട്ടാ ഈ ഒരു Jukebox ന് നിങ്ങൾ ഇന്നേ വരെ upload ചെയ്ത എല്ലാ episodes നേക്കാളും fan base ഉണ്ട് K7 മാമൻ is incredibly amazing 😂🔥...*
@vinodpr4903
@vinodpr4903 2 жыл бұрын
Iuiii
@susammaalex2684
@susammaalex2684 2 жыл бұрын
Qaà qq1
@arjunbomber8132
@arjunbomber8132 2 жыл бұрын
പിന്നല്ല 🔥🔥🔥🔥
@reyyahfathima.r4270
@reyyahfathima.r4270 2 жыл бұрын
Z,0/122##5
@abduljaleel.p.p7272
@abduljaleel.p.p7272 2 жыл бұрын
ഒരു ബഹുമുഖ പ്രതിഭ തന്നെ ശ്രീ സുധീർ, അദ്ദേഹത്തിന് വേണ്ടത്ര അംഗീകാരം കിട്ടിയോ എന്നൊരു സംശയം. ചില ചാനലുകളിൽ കോമഡി ഷോ, എന്ന പേരിൽ സ്വയം ചെളി വാരിയെറിയുകയും കൂട്ടത്തിലുള്ള സ്റ്റാർസിൻ്റെ നിറത്തെയും കോലത്തെയും പല്ലിനെയും പുല്ലിനെയും കളിയാക്കുന്ന ഒരു തരം താഴ്ന്ന ഷോകളെക്കാൾ എത്രയോ മുകളിലാണ് ഈ ആർട്ടിസ്റ്റിൻ്റെ സ്ഥാനം.
@evanelroy6353
@evanelroy6353 2 жыл бұрын
വി. ടി. രാജപ്പന് ശേഷം ഇത്ര രസാമായി പാരഡി സോങ് ആരും പാടി കേട്ടിട്ടില്ല. സൂപ്പർ
@pistachiworld7017
@pistachiworld7017 Жыл бұрын
.
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 жыл бұрын
ഇദ്ദേഹം നല്ല comediyanum നല്ല അഭിനേതാവും ആണ് ഇദ്ദേഹത്തെ പ്രോത്സാഹിപ്പിച്ച് മുൻ നിര യില് എത്തിക്കുക 👌
@dhanu7025
@dhanu7025 2 жыл бұрын
അസാധാരണ കഴിവ് തന്നെ. K7 മാമൻ ഇഷ്ട്ടം ❤
@rahimabdul5849
@rahimabdul5849 2 жыл бұрын
ഏറെ അവകാശവാദങ്ങളില്ലാതെ പ്രേക്ഷക മനസ്സുകളിൽ കയറിക്കൂടിയ കലാകാരൻ ❤️
@thisisrenyjohn
@thisisrenyjohn 2 жыл бұрын
ചിരിച്ചു പണ്ടാരം അടങ്ങി.. Sudheer.. You are awesome.. എത്ര വെട്ടം കണ്ടു 👍👍👍😄😄
@keralakeral4114
@keralakeral4114 2 жыл бұрын
kzbin.info/www/bejne/j5rUfotqmdxnj9E
@SivaKumar-il2qf
@SivaKumar-il2qf 2 жыл бұрын
Llp
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
അതെന്താ ഇരുട്ടത്തു ആയിരുന്നോ. എത്ര വെട്ടം കണ്ടു 😂😂😂😂
@thomaspj345
@thomaspj345 Жыл бұрын
ഒന്നും പറയാനില്ല,,,, പാട്ടിലൂടെ ഇത്രയും ചിരിപ്പിക്കാൻ കഴിയും എന്ന് കാണിച്ചു തന്ന കേശവമാമന്,,,, അഭിനന്ദനങ്ങൾ ഒത്തിരി ഇഷ്ടപ്പെട്ടു 👍❤️❤️❤️❤️
@amjithjs6134
@amjithjs6134 2 жыл бұрын
മാമൻ ഒരു രക്ഷയും ഇല്ല 😍😍😍
@faizeyfaseel7022
@faizeyfaseel7022 2 жыл бұрын
Pwoli ആണ് ഈ മനുഷ്യൻ സുധീർ പറവൂർ 🎉🎉🎉കീപ് ഗോയിങ് ചേട്ട
@sareeshk6759
@sareeshk6759 2 жыл бұрын
K7 മാമനും, പിഷാരടിയും, ഗസ്റ്റും ഓരോ എപ്പിസോഡിലും മാറി മാറി വരുന്നുണ്ട്. പക്ഷേ audience ന് ഒരു മാറ്റവും ഇല്ലല്ലോ😀
@sreenaththrissur5196
@sreenaththrissur5196 2 жыл бұрын
K 7 മാമ ഈ ഫ്ലോറിനൈശ്വര്യം😂😂😂❤️❤️❤️❤️
@lijintuttu4117
@lijintuttu4117 2 жыл бұрын
ഏറ്റവും കൂടുതൽ വ്യൂസ് കിട്ടാൻ പോകുന്ന ഐറ്റം ഇത് ആയിരിക്കും 🤣
@arunvijayan6083
@arunvijayan6083 2 жыл бұрын
കേശവൻ മാമൻ ഉള്ളത് കൊണ്ട് പട്ടിണി കിടക്കാതെ ജീവിച്ചുപോകുന്ന ഒരു പ്രോഗ്രാം... കോമഡി പ്രോഗ്രാം ആണ് പക്ഷെ നന്നായി ചിരിപ്പിക്കാൻ സുധീർ പറവൂർ അല്ലാതെ വേറെ ആരുമില്ല...പിന്നെ പാട്ട് കോമഡി ആണെങ്കിലും പാടാനുള്ള കഴിവ് 🔥🔥
@ckpradeepck3982
@ckpradeepck3982 2 жыл бұрын
Bro.... അത് താങ്കൾക്. ഈ pgm കാണുന്നത് pisharady ഉള്ളത് കൊണ്ടാണ്. പിന്നെ standup കോമഡി. ഈ മാമന്റെ ഒരു പാട്ട് ഒക്കെ കോമഡി ആയി കാണാം. വീണ്ടും വീണ്ടും... ബോറാണ് bro
@m.swalah8898
@m.swalah8898 2 жыл бұрын
"Sasidemolu sasikalakku punar vivahamo"? Wow!! brilliant absolutely Brilliant 👍❤️😘
@jithinkn3267
@jithinkn3267 2 жыл бұрын
ശരിക്കും enjoy ചെയ്തു . ഇങ്ങേരു രക്ഷയില്ല 😀😀😀
@dilindas671
@dilindas671 2 жыл бұрын
വെറുതെ കണ്ടതാണ്... അടിപൊളി 😂😂
@jahangheermoosa5685
@jahangheermoosa5685 2 жыл бұрын
സുധീറിന്റെ പരടി ഇതുവരെ ബോറടിപ്പിച്ചിട്ടില്ല. കഴിവുള്ള കലാകാരനാണു. K7 മാമ സലാം.
@sajikesav249
@sajikesav249 2 жыл бұрын
ചിരിച്ച് ഒരു വഴിയായി, ഇത് ഒരു പുതിയ തരംഗം ആകും,കേണലിനെക്കാള്‍ കേമം
@unnikrishnanmundayat8377
@unnikrishnanmundayat8377 2 жыл бұрын
ഒന്നും പറയാനില്ല... Vd രാജപ്പൻ ചേട്ടന്റെ കുറിക് കൊള്ളുന്ന പദപ്രയോഗങ്ങൾ കേട്ട മലയാളികൾക്കു അദ്ദേഹത്തോട് ചേർത്ത് വെക്കാൻ ഒരു കലാകാരൻ ജനിച്ചിരിക്കുന്നു... ആക്ഷേപ ഹാസ്യത്തിന്റെ പരമ കോടിയിൽ എത്തി നിൽക്കുന്ന കാവ്യാ ഭംഗി കത്തി ജ്വലിച്ചു നില്കുന്നു... പാടുന്ന പാട്ടുകളോ ഒറിജിനിൽനോടൊപ്പം നിൽക്കുന്ന ഭാവ സമ്പുഷ്ഠമായ ആലാപനം 👍👍👌👌👌🙏🙏🙏🙏
@VeenaSunil-hd7uq
@VeenaSunil-hd7uq 3 ай бұрын
Sathyam
@unni781
@unni781 2 жыл бұрын
നല്ല കഴിവുള്ള ഒരു കലാകാരൻ .ഉയരങ്ങളിൽ എത്താൻ അല്പദൂരം മാത്രം
@saranjithsaranjith3926
@saranjithsaranjith3926 2 жыл бұрын
പറവൂരിന്റെ സ്വന്തം കലാകാരൻ..
@sweetmaanu
@sweetmaanu 2 жыл бұрын
മലയാളിയുടെ സ്വന്തം
@sameelabu7990
@sameelabu7990 2 жыл бұрын
Valluvally kkaran
@fordjose978
@fordjose978 2 жыл бұрын
Such a talented guy!! He is natural. Recently only I have seen his performance while watching funsuponatime, after that I started watching funsuponatime only for K7 mama's performance.
@keralakeral4114
@keralakeral4114 2 жыл бұрын
kzbin.info/www/bejne/j5rUfotqmdxnj9E
@rinojkumar345
@rinojkumar345 2 жыл бұрын
സുധീർ പറവൂർ വേറെ ലെവൽ 🙏🙏🙏😍😍😍❤❤❤❤❤❤❤❤സൂപ്പർ 🙏😍🙏
@alamkodesuman2865
@alamkodesuman2865 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള കലാകാരൻ, സുധീർ ഇക്ക
@basilkuttampuzha5631
@basilkuttampuzha5631 2 жыл бұрын
ഒന്നും പറയാനില്ല... കേശവൻ മാമൻ കലക്കി...കിടുക്കി...തിമിർത്തു..
@vipinraj-vr3sg
@vipinraj-vr3sg 2 жыл бұрын
ശ്ശേരിക്കും അസാധ്യ മായ കലാകാരൻ.. പക്ഷെ ചിലത് അങ്ങനെ ആണ്.. മാണിക്യം ആരും കാണാതെ മറഞ്ഞു കിടക്കും. പക്ഷെ അത് ചികഞ്ഞു എടുത്തു കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കണ്ട.. അതാണ് ഈ കലാകാരൻ.. ശ്ശേരിക്കും കോമെഡിക് ഇപ്പൊ ഒരുപാട് ദാരിദ്ര്യം ഉള്ള കാലാവസ്ഥ ആണ് കാരണം എവിടെ നോക്കിയാലും കോമഡി ഗ്രുപ്പിന്റെ അതി പ്രസരം ആണ് (ഇടക്ക് എനിക്ക് ചിലപ്പോൾ സാഹിത്യം വരും. അത് കാര്യം ആക്കണ്ട )അതായത് സുഗുണ.. വെറൈറ്റി കോമഡി അത് കണ്ട് പിടിക്കുക അതാണ് ഇപ്പൊ മുഖ്യം (വെറൈറ്റി മുഖ്യം ബിഗിലെ )ശ്ശേരിക്കും അതിൽ 1000000000000%(ഇത്രയും പൂജ്യം മതി ഇല്ലെങ്കിൽ പുള്ളി അഹങ്കാരി ആവും 😎)മുകളിൽ പറഞ്ഞ അത്രയും % വിജയിച്ച കലാകാരൻ.. Anyway ഞാൻ തങ്കളെ അംഗീകരിച്ചു.. ആഹ്ലാദിപ്പിൻ അറമാദിപ്പിൻ.. ലല്ല ലാം ലല്ലാം ലല്ലേ ലല്ലാം ലല്ലലം ലല്ലല്ല ലല്ല ല്ല ല ല ലാം
@rkrishnar2286
@rkrishnar2286 2 жыл бұрын
എല്ലാ എപിസോടിലും കേശുമമാൻ്റെ part മാത്രം കാണുന്ന ലെ ഞാൻ.... 😘
@rkrishnar2286
@rkrishnar2286 2 жыл бұрын
അതേപോലെ, സുധീർ ചേട്ടൻ്റെ, പഴയ പാട്ടുകൾ കൂടെ ഈ പ്രോഗ്രമിൽ ഉൾപ്പെടുത്തിയാൽ പോളിച്ചേനെ Eg.. ക്ലിഞ്ഞോ പ്ലിഞ്ഞോ, കുഞ്ഞിപുഴു, കുഞ്ചൻ്റെ തത്ത, ശങ്കരാ..
@rkrishnar2286
@rkrishnar2286 2 жыл бұрын
Lalaada ഫലകേ ഫ്രൂട്സലാടെ.. 😂😂
@rkrishnar2286
@rkrishnar2286 2 жыл бұрын
Ponveene...
@rkrishnar2286
@rkrishnar2286 2 жыл бұрын
ചെല്ലപ്പൻ ചേട്ടാ..
@rkrishnar2286
@rkrishnar2286 2 жыл бұрын
കേരള നാടിൻ്റെ
@sajtoursmaldivesholidays4544
@sajtoursmaldivesholidays4544 2 жыл бұрын
ജഗതി ചേട്ടൻറെ വിടവ് നികത്താൻ പോന്ന ... മലയാള സിനിമക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്ന കഴിവുള്ള കലാകാരൻ
@shareefcornichephussain5704
@shareefcornichephussain5704 2 жыл бұрын
എനിക്ക് മുട്ടുന്നു 😂😂😂കവിത മുട്ടുന്നു 😂😂🤗🤗😍😍ഇങ്ങേർ പൊളി ❤❤
@lalithaa2320
@lalithaa2320 2 жыл бұрын
ഈ വീഡിയോ കണ്ടിട്ടു മതിയാകുന്നില്ല. വീണ്ടും ഇടണേ.
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
ഇങ്ങേരു 👌👌👌ആട്ടോ പിഷാരടിക്കും, നദിർഷാക്കും ഒക്കെ മേലെ 👌👌👌👌ചേട്ടാ. 🙏🙏👍👍👍
@arjuncsofficial757
@arjuncsofficial757 2 жыл бұрын
വിഷാംശം കവിത ഒരു രക്ഷ ഇല്ല ഈ പാട്ടിനൊക്കെ പാരഡി എഴുതാൻ പറ്റുവരുന്നല്ലേ, ആ പാട്ടിനെ ഒട്ടും കുളമാക്കാതെ നല്ല വരികൾ ചേർത്ത് ഗംഭീരമാക്കി
@sajikesav249
@sajikesav249 2 жыл бұрын
Correct ഇത്തരം പാട്ടുകള്‍ക്ക് പാരഡി ഉണ്ടാക്കാന്‍ തോന്നുന്നത് തന്നെ ഒരു അപാര കഴിവാണ്
@AnilKumar-fn9mv
@AnilKumar-fn9mv 2 жыл бұрын
ഈ പ്രോഗ്രാമിൽ ഈ മനുഷ്യൻ ഇല്ലെങ്കിൽ പണ്ടേ തീർന്നേനെ 😄
@aryasprasad2558
@aryasprasad2558 2 жыл бұрын
ഈശ്വര ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣powliye 👏👏👏👏👏🔥🔥🔥🔥🔥
@abdulsalam-yc4tf
@abdulsalam-yc4tf 2 жыл бұрын
K7 മാമൻ. അടിപൊളി.❤️
@as-kwt4744
@as-kwt4744 2 жыл бұрын
ആവാസനത്തെ ''കൊച്ചിലെ കൊച്ചച്ചൻ ''ഡാൻസ് മിസ്സിംഗ്‌
@dantis_antony
@dantis_antony 2 жыл бұрын
കിടുസാനം.. പൊളിസാനം.. 👏🏻 Expecting more.. 🤝
@sajikesav249
@sajikesav249 Жыл бұрын
പ്രസാദ് സർ പങ്കു ചേർന്നത് എത്ര വലിയ കലാരൻ..എത്ര പേരെ ഉന്നതങ്ങളിൽ എത്തിച്ചു പ്രസാദ് സർ പിഷു സുധീർ എല്ലാവർക്കും ആശംസകൾ ❤️
@jkmenon001
@jkmenon001 2 жыл бұрын
Paravoor Sudhir is really talented. The star of the show.
@dhyanraj1045
@dhyanraj1045 2 жыл бұрын
മാമൻ ഒരു സംഭവമാണ്🙏🙏🤣🤣🤣
@dineshraja8600
@dineshraja8600 2 жыл бұрын
ഇയാൾ ഒരു ഉഗ്രൻ പ്രതിഭയാണ്, നിമിഷകവിയും കൂടെ നല്ലൊരു നിമിഷ ഹാസ്യ കവിയുമാണ് .... അപമാനിതനായി കാണിക്കുന്നത് ഇവരുടെ സ്ക്രിപ്റ്റിന്റെ ഭാഗമാണ് .... 👍👍👍👍👍👍
@RamRamesh-lz1hp
@RamRamesh-lz1hp 2 жыл бұрын
😍😍..Great Artist VD Rajappan 2.0..🤗
@renjithkp1
@renjithkp1 2 жыл бұрын
കേശവൻ മാമൻ ഫാൻസ്‌. ഇവിടെ കമോൺ.💝
@ArtDrawingAD
@ArtDrawingAD 2 жыл бұрын
Flowers ചാനലിലെ തങ്കു പോലെ ഇവിടെ കേശവൻ മാമൻ 😂😂രണ്ട് പേരും അടിപൊളി
@muhammedshahul3073
@muhammedshahul3073 2 жыл бұрын
Keshavan maamam illangil ee paribaadi kolaavum🤭 keshavan maamam💕💕💕💥
@rejlaskvm9258
@rejlaskvm9258 2 жыл бұрын
വീണ്ടും വീണ്ടും കാണുന്നു ❤️👌👌
@sreeharshkt2331
@sreeharshkt2331 2 жыл бұрын
സ്റ്റാറ്റസ് ഇടാൻ ഉപകരിക്കും ഈ അപ്‌ലോഡ്... തേങ്ക്സ്.... സുധീർ പറവൂർ ഉയിർ 🥰🥰
@smartreju1841
@smartreju1841 2 жыл бұрын
Adipoli... Dialogue... Pisharadik pani... Utharam mutti pisharadi 😂😂😂
@prasoongovind4739
@prasoongovind4739 2 жыл бұрын
മാമാ ഒന്നും പറയാനില്ല സിമ്മം ആയിക്കണ്..🔥🔥🔥
@akshaykrishna8451
@akshaykrishna8451 2 жыл бұрын
എന്റെ സുധീർ ചേട്ടാ നമിച്ചു😍😍
@sajikesav249
@sajikesav249 2 жыл бұрын
ചിരിക്കാത്തവര്‍ ആരെങ്കിലും ഉണ്ടൊ.. ഏത് ടെന്‍ഷനും മാറി പൊട്ടിച്ചിരിക്കാനുള്ള ഒരേയൊരു വഴി സുധീര്‍ പറവൂരിന്റെ കൊമഡികളും ,പാരഡികളും ആണ്
@shuhaib1662
@shuhaib1662 2 жыл бұрын
K7 മാമന്‍ ഉള്ളത് കൊണ്ടാണ് ഈ പരിപാടി തന്നെ കാണുന്നേ 😄😁😀
@sunithaameer8361
@sunithaameer8361 2 жыл бұрын
ഞാൻ സുധി റിൻ്റെ പരുപാടി മാത്രം കണെത്തെള് ഭയങ്കര ഇഷ്ടം ആണ്
@ajuraju8512
@ajuraju8512 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ചേട്ടനെ
@shabeere8754
@shabeere8754 2 жыл бұрын
K7mamante performance മാത്രേ കാണാറുള്ളൂ he is brilliant
@lekscan81
@lekscan81 2 жыл бұрын
He is superbbbb...oh my god...too good
@sujaphilip3632
@sujaphilip3632 2 жыл бұрын
എന്തൊരു കഴിവാണ് ഈ മനുഷ്യന്. God bless you Sir
@jithujiju8233
@jithujiju8233 2 жыл бұрын
എന്‍റെ മാമോ പൊളിച്ചു
@sajiram2149
@sajiram2149 2 жыл бұрын
സുധീരജിയുടെ പാട്ടിനു മ്യൂസിക് കൂടി ഉണ്ടെങ്കിൽ തകർത്തേനെ അത്രക്ക് ചിരിക്കുവാൻ ഉണ്ട്
@manikandanmanikandan4356
@manikandanmanikandan4356 2 жыл бұрын
അടിപൊളി 😍😍
@tech4vlog
@tech4vlog 2 жыл бұрын
മിസ്റ്റര്‍ പിഷാരടി നിങ്ങളൊരു കുശുംബനാണ്... ആ കെ7 മാമന്‍... അവനെ ഇനിയും വളരാന്‍ അനുവദിച്ചു കൂടാ... അതല്ലെ ... അതല്ലെ നിങ്ങള്‍ ഈ പ്രോഗ്രാം നിര്‍ത്തിയത്... കെ 7 മാമാ... തളരരുത്... K7 മാമന്‍ ജൂക്ക്‌ബോക്‌സ്‌ പൊരിച്ച്...
@sona4904
@sona4904 2 жыл бұрын
നല്ലൊരു ഗായകനാണ്
@tirucochi
@tirucochi 2 жыл бұрын
K7 Thank you Pisharadi for giving him a space.
@gowrigoulii2561
@gowrigoulii2561 2 жыл бұрын
Pullide paatellaam super hit aayi😂😂😂💜❤
@dileepdakshindruv9257
@dileepdakshindruv9257 2 жыл бұрын
ഒരുപാട് ഇഷ്ടം ആണ് കൾ മാമനെ 👌👌👌👌
@pk-96
@pk-96 2 жыл бұрын
Keshava maaman vera level.. Mannerism okke 😂
@haridevish
@haridevish 2 жыл бұрын
അടിപൊളി 😄😄👌🏻👌🏻
@navajeevankalarisanghom2263
@navajeevankalarisanghom2263 2 жыл бұрын
Mr. Sudheer 🙏നമസ്കാരം super🌹
@abivlogs8178
@abivlogs8178 2 жыл бұрын
ഹോ അപാര കോമഡി തന്നെ
@vinodvinodan2584
@vinodvinodan2584 Жыл бұрын
V. D. രാജപ്പൻ ചേട്ടന്റെ ഓർമ്മകൾ ❤️❤️❤️❤️🥰🥰🥰🥰👍👍👍❤️❤️🤣
@sreenip272
@sreenip272 2 жыл бұрын
K7 uncle mooottaaachi polichu...kidu song
@mathew42able
@mathew42able Жыл бұрын
ഇയാള് കൊള്ളാം. അറിയാതെ ചിരിച്ചു പോയി
@justinjohn4580
@justinjohn4580 2 жыл бұрын
അടിപൊളി സൂപ്പർ ❤🙏🏻😆
@dineshnair6814
@dineshnair6814 2 жыл бұрын
Expression king😍✌
@sajeerakkal563
@sajeerakkal563 Ай бұрын
എന്തൊരു കലാകാരൻ 🥰🥰🥰🥰🥰🥰
@bijijoy6568
@bijijoy6568 2 жыл бұрын
Super keshava mamman K7💙🌹🌹🌹💚💛💛♥️♥️💜
@jishnurnair5672
@jishnurnair5672 2 жыл бұрын
K 7 മാമന്റെ പാട്ടുകൾക്ക് അടിമയായ് പോയി ഞാൻ
@9656965614
@9656965614 2 жыл бұрын
സത്യം പറഞ്ഞാൽ ഈ കേസവൻ മാമൻ ആണ് ഈ ഷോയുടെ തുറുപ്പു ചീട്ട്. ആളു വന്നാ ചിരിപ്പിക്കണ്ടു പോകില്ല എന്നു ഉറപ്പാണ്. അതുകൊണ്ടാലേ പിഷാരടി ചേട്ടൻ കൂടെ കൂട്ടിയത്.
@moseskp1780
@moseskp1780 2 жыл бұрын
കോപ്പാണ് ചളി
@ckpradeepck3982
@ckpradeepck3982 2 жыл бұрын
@@moseskp1780 Correct. പിഷാരടി, ജോൺ.✌️✌️✌️ Pgm super. പിന്നെ ഈ മാമൻ മോശം പറയരുതല്ലോ. നല്ല കലാകാരൻ ആണ്. But repeat കോമഡി ഫാൻസിനു മാത്രം super. ഒരു പ്രാവശ്യമൊക്കെ ചിരിക്കാംപിന്നെ ബോറു ആണ്.
@vibinkm9478
@vibinkm9478 2 жыл бұрын
പാരഡി യുടെ തമ്പുരാൻ നാദിർഷ വരെ തോറ്റു പോകുന്ന പ്രകടനം. നിങൾ ഒരു പ്രസ്ഥാനം ആണ് ❤️❤️❤️ ഒരുപാട് ചിരിപ്പിച്ചു 😘😂
@santhithomas4623
@santhithomas4623 Жыл бұрын
Kesavam Maman - What a talent. You are great.
@secretjan1
@secretjan1 2 жыл бұрын
പുള്ളിയുടെ 'തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു' ആരെങ്കിലും അപ്‌ലോഡ് ചെയ്യാമോ?
@faseelafasi422
@faseelafasi422 2 жыл бұрын
നമിച്ചു കേശവൻ മാമ 😂😂🥰
@saneeshsanu1380
@saneeshsanu1380 2 жыл бұрын
കേശവൻ മാമനെ മിസ് ചെയ്യുന്നു.
@afsalmp2937
@afsalmp2937 Жыл бұрын
അടിപൊളി
@anvaribrahim257
@anvaribrahim257 2 жыл бұрын
66 എപ്പിസോഡിലെ വെൽവെറ്റ വെൽവെറ്റ കാളം പൂളം കീചട്ട കോമഡി ഈ ഫ്ലോറിൽ വിതറാട്ടാ ഒഴിവാക്കാൻ പാടില്ലായിരുന്നു k7മാമൻ rock😎😎😎
@crmathayi6650
@crmathayi6650 2 жыл бұрын
my new vlog vkzbin.info/www/bejne/hYTbl5iIbNiLb5o
@govindgk7042
@govindgk7042 2 жыл бұрын
K7 mamane kanan vendi matram evde vannavarundooooooo😍😍😍😍😍😍
@sivanbnair8931
@sivanbnair8931 2 жыл бұрын
കലക്കി കേശവൻ ചേട്ടൻ👍👍👍
@manojvk-jk6dv
@manojvk-jk6dv 2 жыл бұрын
അസാധ്യ കലാകാരന്‍
@bbnewskerala
@bbnewskerala 2 жыл бұрын
കേശവൻ മാമൻ ഒരു കില്ലാഡി തന്നെ
@jinu48
@jinu48 2 жыл бұрын
K7 മാമന്‍ 😍😍😍
@mailakkadanvlogs7
@mailakkadanvlogs7 2 жыл бұрын
കാകൊ കാക്കെ കൂടെവിടെ എന്നു പാടിയ കുട്ടികളെ കൊണ്ടു മാനത്ത് പറക്കണ ക്കാക്ക പാടിപ്പിച്ച ഇങ്ങെരു വേറെ Level ആണ്
@sufailsulu2878
@sufailsulu2878 2 жыл бұрын
K7 maman വേറെ level
@muneermuni1314
@muneermuni1314 Жыл бұрын
Valiya Kalagaran keshavan mama😍😍👍👍
@vinodsidhard6601
@vinodsidhard6601 2 жыл бұрын
a wonderful man 😘
@kbfcsportshub
@kbfcsportshub 2 жыл бұрын
Iyalu pwoliya
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 93 МЛН
k7 മാമന്റെ വൈറൽ പാരഡികൾ | Keshavan Maman Songs Compilation - 4
13:04
Thakarppan Comedy l Reap what you sow l Mazhavil Manorama
21:50
Mazhavil Manorama
Рет қаралды 9 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 423 М.
When You Get Ran Over By A Car...
0:15
Jojo Sim
Рет қаралды 4,4 МЛН
The end for King Kong's bully #funny
1:00
Sơn Hero
Рет қаралды 9 МЛН
Время летит быстро 😱
0:19
НЕБО - СПОРТ И РАЗВЛЕЧЕНИЯ
Рет қаралды 2,1 МЛН
Все мы немного НИКА!
0:17
Привет, Я Ника!
Рет қаралды 2,4 МЛН