കടങ്ങൾ തീരാൻ, ധനവരവിന് follow this methods for 100% result /No magic

  Рет қаралды 24,739

My Divine Worship

My Divine Worship

Күн бұрын

#malayalam #devotional #astrology #krishna # lakshmi devi #positivevibes #brahmamuhurtham #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam Malayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2025 #ekadashi malayalam #vajrakosham #varahimudra
#varahipuja #my divine worship youtube channel
#karkkidakapournami #purushothamamasam #murugan #palani #vel #shasti #skandashasti #velmuruga #tiruchendur #vettila deepam #panchamrit #panchamritham #lakshmipooja #diwali #deepavali #deepawali2025 #tradition #traditional #culture #moon bath #law of attraction #water therapy #water manifestations #kanakadhara stotram Malayalam #ashtalakshmi stotram Malayalam #malayalam jyotisham #jyotisha predictions #Nakshatra Phalam #2025 സമ്പൂർണ വർഷഫലം #varsha phalam #lakshmi ganapathi stotram #aditya hrudayam stotram #pavamana stotram #lakshmi ganapathi stotram #positive energy manthra Malayalam #powerful manthra #chants meditation #most powerful devi manthra #ancient manthras for success #morning manthra for success #krishna chanting for meditation #manthra for healing and protection #powerful manthra for all problems #om manthra meditation #daily divine om meditation #divine manthras 108 #devotional bhagavad gita #most powerful manthra #most poweful devi manthra #manthra for luck and success #miracle Angel number switchword #divine bhajans of Lord Krishna rituals #hindu manthras #manthras #nakshatra #predictions #dosha pariharam #vilakku stotram #my divine worship Malayalam #most powerful Krishna mantra #affermation for wealth and abundance Malayalam #how to do pooja daily at home in Malayalam #money mantras that really works #switch words for wealth #deepavali #diwali #devotional KZbin channel #manifestation techniques in malayalam
Wicks role in Deepam
Cotton Wicks in general are used. We must light a minimum of two wicks in the deepam, one to represent the woman and the other to represent the man, thus symbolizing the family unit which is fundamental in spirituality.
The Significance of #Wicks:
Single wick (Eka Mukha Deepam) for normal benefit.
Two wicks (Dwimukha deepam) brings harmony and peace in the family and relatives.
#Earthenlamp or #AgalVilakku or #mannuvilakku
Earthen lamp is considered as powerful in all prayers, in worshiping and in all religious riturals.
#lakshmipooja #fridaypuja #mydivineworship
#fridaypooja
#mahalakshmi
#fridayvratham
#വെള്ളിയാഴ്ചവ്രതം
#ലക്ഷ്മിവ്രതം
#FridayVratham
#Mahalakshmipoojaforfriday
#Lakshmipooja
#Fridaylakshmipooja
#Lakshminarayana
#mahalakshmipooja #fridaypooja #lakshminarayanapooja #lakshmifridaypuja #pujaathome #malayalam
Follow us on:
KZbin:
/ mydivineworship
Facebook:
/ mydivineworship
Instagram:
/ mydivineworship
Stay connected to get regular daily updates on various auspicious days.
Do 👍Like, Share and Subscribe 🔔
Our channel for more such Spiritual content.
Thank you🙏🏻

Пікірлер: 415
@MyDivineWorship
@MyDivineWorship 6 күн бұрын
kzbin.info/door/dmVcQVvFNSU3ZryWvIXpdAjoin
@1969R
@1969R 8 күн бұрын
ഞാൻ മൂകാംബികയിൽ തുടർച്ചയായി 3 ദിവസം 2 നേരം ദർശനം നടത്തി.മൂകാംബിക ക്ഷേത്രത്തിൽ വെച്ച് ലളിതാ സഹസ്രനാമം, ശ്യാമളാദണ്ഡകം, ജപിച്ചു. ഇന്നലെ വെള്ളിയാഴ്ച രാവിലെ ദേവീ മാഹാത്മ്യം മുഴുവനായി മൂകാംബിക സന്നിധിയിൽ ഇരുന്ന് ജപിക്കാനും കഴിഞ്ഞത് ദേവിയുടെ അനുഗ്രഹംതന്നെ... കുടജാദ്രിയിലും സൗപർണികയിലുംപോയി.. ഉഡുപ്പിയിലെ രഥോത്സവത്തിലും പങ്ക്കൊണ്ടു..🙏 എല്ലാം ഈശ്വരാനുഗ്രഹം🙏
@MyDivineWorship
@MyDivineWorship 8 күн бұрын
🙏🙏👍
@prasannasomarajan7004
@prasannasomarajan7004 7 күн бұрын
👌👌👌🙏🙏🙏🙏🙏🙏
@AthiraShine-k9f
@AthiraShine-k9f 4 күн бұрын
👍
@lekhap8695
@lekhap8695 9 күн бұрын
എല്ലാവർക്കും നല്ലത് മാത്രം വരാൻ വേണ്ടി പറഞ്ഞു തരുന്ന മാമിന് എന്നും നല്ലതു മാത്രം വരട്ടെ❤❤❤❤❤❤❤❤
@CriticalOptions
@CriticalOptions 9 күн бұрын
ഇത് ഒരു പുതിയ അറിവാണ്, നല്ല അറിവുള്ള ഗുരുജിക്ക് കിട്ടിയ വിനയവും വിധേയത്വവും അറിവും സ്നേഹവുംഉള്ള നല്ല ഒരു ശിഷ്യ യെ തന്നെയാണ് കിട്ടിയിരിക്കുന്നത് 22:33 ഗു രിജിക്കും ശിഷ്യക്ക് ും അഭിനന്ദനങ്ങൾ❤❤❤
@umavs7802
@umavs7802 9 күн бұрын
മാഡം പുതിയ അറിവാണിത് നന്ദി... ഞാൻ വൈകുന്നേരം ആണ് ലക്ഷ്മി അഷ്ടകം ജപിക്കാറ്... ഇനി 8.00-9ന് ജപിക്കാം... 😍🙏🏻
@girijavamadevan7294
@girijavamadevan7294 9 күн бұрын
മഹാലക്ഷ്മി അഷ്ടകം എന്നും ചൊല്ലും🙏 മാഡം ഇപ്പോൾ പറഞ്ഞത് പുതിയ അറിവാണ്...ഇനിമുതൽ അങ്ങനെ ചൊല്ലാം വളരെ നന്ദി മാഡം💕🙏
@btsarmygirl5085
@btsarmygirl5085 9 күн бұрын
ഇത് പറഞ്ഞത് തന്ന മാഡത്തിന്റെ ഗുരുജിക്കും മാഡത്തിന്നും നന്ദി നന്ദി ♥️
@rekhaelayath1032
@rekhaelayath1032 8 күн бұрын
Mam പറയുന്ന എല്ലാ അറിവുകളും വളരെ effective ആണ് എത്ര വെക്‌തമയും കൃത്യമായും പറയുന്നു വിശ്വാസത്തോടെ എല്ലാവരും ചെയ്യൂ എല്ലാവരെയും ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടെ വളരെ വളരെ നന്ദി ലക്ഷ്മി മാം അറിയാത്ത കര്യങ്ങൾ പറഞ്ഞു തരുന്നതി നു❤🙏
@MyDivineWorship
@MyDivineWorship 8 күн бұрын
🙏
@sudhachandran3082
@sudhachandran3082 4 күн бұрын
പ്രിയ മമ്മിന് നമസ്കാരം 🙏❤️ എന്നിക്ക് ഇതു ഒരു പുതിയ അറിവാണ് മമ്മിന് വളരെ നന്ദി ❤❤🥰🥰🕉️
@ArunaValsan-we9vx
@ArunaValsan-we9vx 7 күн бұрын
എല്ലാം പുതിയ അറിവുകൾ തന്നെ ഒന്നും അറിയാത്ത എനിക്ക് മാം മിറ്റേ വിഡിയോകളിലൂടെ ആണ് ഓരോ അറിവുകൾ കിട്ടുന്നത് 🙏ഒരുപാട് നന്ദി മാം 🙏❤
@sreedeviram2667
@sreedeviram2667 9 күн бұрын
നമസ്കാരം മാം പുതിയ നല്ലൊരു അറിവാണ് മാം തന്നത് ഒരുപാട് നന്ദി ഞാൻ മഹാലക്ഷ്മി അഷ്‌ടകം ജപിക്കും ഇനിയും മാം പറഞ്ഞത് പോലെ ചെയ്യും വീണ്ടും നന്ദി നന്ദി 🙏🙏🙏🙏🙏🙏🥰🥰🥰
@bindhuvt5361
@bindhuvt5361 9 күн бұрын
❤മാം പുതിയ അറിവുകൾ തന്നതിന് സ്നേഹപൂർവ്വം നന്ദി പറയുന്നു. മാം പറഞ്ഞതെല്ലാം പാലിച്ചു കൊണ്ട് ഇനീ മുതൽ ചൊല്ലാം. വെള്ളിയാഴ്ച്ച ഏലക്ക കൊണ്ടുള്ള പൂജ ചെയ്യുന്നുണ്ട്. കറുത്ത വാവിന്റെ ദിവസവും ഇന്ന് രാവിലെയും കുളദൈവപൂജ ചെയ്തു. മനസിന്‌ നല്ല ശാന്തിയും സന്തോഷവും തോന്നുന്നു. മാമിനെയും ഗുരുവിനെയും നമസ്കരിക്കുന്നു 🙏🙏🙏🙏
@MyDivineWorship
@MyDivineWorship 9 күн бұрын
🙏
@_sindhupillai
@_sindhupillai 9 күн бұрын
നമസ്തേ മേ൦🙏 നല്ല അറിവുകൾ പറഞ്ഞു തരുന്ന മേഡത്തിന് ഒത്തിരി നന്ദി നമസ്കാര൦🙏
@lissimolg5180
@lissimolg5180 8 күн бұрын
എന്നും ലക്ഷ്മി അഷ്ടകം ചൊല്ലും... ഇത് പുതിയ അറിവാണ്.. ഒരുപാട് നന്ദി 🙏🙏🙏🙏🙏
@emremani8269
@emremani8269 8 күн бұрын
തീർച്ചയായും ഞാൻ ഈ പുതിയ അറിവിനെ പ്രാവർത്തികമാക്കും മേം ഒരു പാട് നന്ദിയുണ്ട് നന്ദി നന്ദി നന്ദി
@achuachu2035
@achuachu2035 9 күн бұрын
നമസ്കാരം ചേച്ചി വീഡിയോ വളരെ ഉപകാരമാണ് എല്ലാ വീഡിയോസും അങ്ങനെ തന്നെ🙏🏻❤
@revathyamal1375
@revathyamal1375 9 күн бұрын
അമ്മേ സ്വിച്ച് വേർഡ് എഴുതി പ്രാർത്ഥിച്ചു ലോട്ടറി അടിച്ചു എന്റെ ഭർത്താവിന്. നന്ദി അമ്മേ.
@ajaac8829
@ajaac8829 8 күн бұрын
എന്നുംചൊല്ലാറുണ്ട് Maam, അതിരാവിലയാണ് ചൊല്ലാറു ള്ളത് ഇന്ന് പറഞ്ഞു തന്നതെല്ലാം പുതിയ അറിവുകൾ 🙏🙏❤️❤️
@sathyn2490
@sathyn2490 8 күн бұрын
അമ്മേ നമസ്‍തേ ഞാൻ മഹാലേക്ഷി അഷ്ട കം ചൊല്ലുന്നുണ്ട് ഇത് പുതിയ അറിവാണ് ഞാൻ ചെല്ലും. 🙏🙏.
@anilagopalkrishnan779
@anilagopalkrishnan779 9 күн бұрын
അറിവിൻ്റെ ഉറവിടമാണ് mam ❤ first' Time കിട്ടിയ അറിവാണ് Thanks god bless u always
@MyDivineWorship
@MyDivineWorship 9 күн бұрын
👍
@gouribabu552
@gouribabu552 9 күн бұрын
ഇത് ഒരു പുതിയ അറിവാണ് എന്തായാലും ചെയ്യും ഇങ്ങനെ ഒരു അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🏻❤️
@RejiMohan-fz6yg
@RejiMohan-fz6yg 9 күн бұрын
Thanku mam🙏♥️ ഞാൻ ഇന്ന് കുലദൈവപുജ ചെയ്തു 🙏🙏
@bindurajan4650
@bindurajan4650 9 күн бұрын
തീർച്ചയായും ചേച്ചീ പറഞ്ഞു തന്നപ്പോൾ ആണ് ഇതു മനസ്സിൽ ആയത്‌ 🙏🏻🙏🏻🙏🏻
@MuraleedharanDhanalekshmi
@MuraleedharanDhanalekshmi 9 күн бұрын
🙏🏻🙏🏻🙏🏻 മാം ഒരുപാട് നന്ദി എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ❤❤❤❤❤
@shilpasathyan363
@shilpasathyan363 8 күн бұрын
Puthiya arivugalk orupad thank you guruma. Keep teaching us these kind of amazing information 🙏🙏🙏🙏🙏. 😊😊😊😊
@MyDivineWorship
@MyDivineWorship 8 күн бұрын
👍
@deepasanthosh9321
@deepasanthosh9321 9 күн бұрын
Thanks amma 🙏🏻🙏🏻🙏🏻 പുതിയ അറിവാണ്❤
@Remya007
@Remya007 9 күн бұрын
🙏നമസ്കാരം മാം പുതിയ അറിവുകൾ തന്നതിന് 🙏
@sumaraju3537
@sumaraju3537 8 күн бұрын
എനിക്ക് മാം പറയുന്നത് എല്ലാ എനിക്ക് പുതിയാറ് വാണ്❤❤❤❤❤❤❤
@preetirajan1385
@preetirajan1385 7 күн бұрын
Thank you for the information, i chant Mahalakshmi Ashtakam everyday morning and evening now onwards will do as you said. Thanks a lot for the minute details which you share 🙏🙏
@MyDivineWorship
@MyDivineWorship 7 күн бұрын
👍
@suseelatc4354
@suseelatc4354 9 күн бұрын
പുതിയ അറിവാണ് മാഡം നന്ദി നന്ദി നന്ദി 🙏🙏🙏
@KamalaVenugopal-t3y
@KamalaVenugopal-t3y 6 күн бұрын
ഒരു പാട് നന്ദി Thank you Madom
@BindhuTD-u1g
@BindhuTD-u1g 2 күн бұрын
Maminte videos ellam puthiya arivann enik, elam paranju tharunnathinu .thankyou mam🙏🙏🙏🙏
@lillyvayakkattil8097
@lillyvayakkattil8097 9 күн бұрын
അമ്മേ ശരണം ശരണം ദേവീ ശരണം മേ തവചരണയുഗം കാളി മഹേശ്വരി പാർവതി ശങ്കരി ശരണമേ തവചരണയുഗം അമ്മേ ശരണം.... ഇന്ന് കണ്ട ഒരു വീഡിയോയിൽ ദേവിയുടെ പാദം മനസ്സിൽ കണ്ടുകൊണ്ട് ലളിതാസഹസ്രനാമം വാ ക്കുകയാണെങ്കിൽ നല്ല ഫലം കിട്ടുമെന്ന് ഒരു കമന്റിൽ വായിച്ചു. അമ്മയുടെ വീഡിയോ കണ്ടപ്പോൾ ഈ കമന്റ് ആണ് ഓർമ്മ വന്നത്. വളരെയധികം നല്ല അറിവുകൾ ആണ് അമ്മ തന്നുകൊണ്ടിരിക്കുന്നത്. പിന്നെ അമ്മയെ കോപ്പിയടിക്കുന്നത് പോലെ ഒരു വീഡിയോ കണ്ടപ്പോൾ തോന്നിയിരുന്നു ഇത്രക്കും ഡിഫറെന്റ് ആയിട്ടുള്ള അറിവുകൾ അമ്മ മാത്രമേ തരുന്നുള്ളൂ.സത്യം. ❤️❤️❤️🙏🙏🙏❤️❤️❤️
@MyDivineWorship
@MyDivineWorship 9 күн бұрын
🙏
@ManjulaK-w8x
@ManjulaK-w8x 8 күн бұрын
Thank yoi mam ithellam vilayeriya puthiya arivukal aanu ❤❤❤
@KrishnaNair-w1x
@KrishnaNair-w1x 9 күн бұрын
മാഡം എനിക്ക് ഒരുപാട് ഇഷ്ടം ആണ് മാഡം പറഞ്ഞു തരുന്നത് എല്ലാം വളെരെ ഗുണ ഉള്ളതാണ്
@Chithra-fx7cg
@Chithra-fx7cg 3 күн бұрын
Adyamayi kelkkuvane ee karyangal 🙏 thank you mam🙏🙏🙏
@catlytical8814
@catlytical8814 9 күн бұрын
🙏🏼 ഇന്ന് ഞാൻ ചില വീഡിയോസ് കണ്ട് പ്രധാന points ഒക്കെ എഴുതി വെച്ചു. മഹാലക്ഷ്മി അഷ്ടകം എഴുതിവെച്ചു. ഇന്നു മുതൽ ചൊല്ലണം. നല്ല അറിവു Share ചെയ്യുന്നതിന് നന്ദിയും സന്തോഷവും അറിയിക്കുന്നു🙏🏼🙏🏼🙏🏼
@renukapv8901
@renukapv8901 9 күн бұрын
വളരെ വളരെ നന്ദി 🙏🙏🙏 പുതിയ അറിവാണ്
@athiraathira7143
@athiraathira7143 9 күн бұрын
Mahalekshmiye prarthichu thudangiya thanne ammayude vedio kanda muthalanu... orupadu matamundu amme..amma 100 rs yenkilum friday adikamayi tharum after lekshmi prayer.
@Padma2024
@Padma2024 9 күн бұрын
പുതിയ അറിവ് ആണ് .. Thanks mam🙏🙏
@chitranair8143
@chitranair8143 8 күн бұрын
Thanks for this video, this was a new information.
@jayalekshmisomasekharan8499
@jayalekshmisomasekharan8499 9 күн бұрын
Dear madam, I used to watch your videos regularly. Very informative and appreciable. I follow whatever I could do. Thank you so much mam for your great efforts🙏🏻🙏🏻👍🏻
@sreejakuniyil4011
@sreejakuniyil4011 4 күн бұрын
പുതിയ അറിവാണ് mam 🙏🙏🙏🙏🙏🙏🙏🙏thank you very much 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@manjusharavi7422
@manjusharavi7422 3 күн бұрын
New information about mahalakshmi ashtakam
@Preethiskumar
@Preethiskumar 6 күн бұрын
I have been chanting M.ashtakam for many years ,during morning and evening poona,following some of these tips. These tips are very useful and I am going to practice them hereafter. Thank you somuch. We know that you are doing a lot of homework before each video. God bless you abundantly.
@MyDivineWorship
@MyDivineWorship 6 күн бұрын
🙏👍
@shijinaratheesh1996
@shijinaratheesh1996 8 күн бұрын
ലക്ഷ്മി അമ്മയുടെ മുഖത്ത് നിന്നും ഞങ്ങൾക്ക് കിട്ടുന്ന ഈ അറിവുകൾ ഭാഗ്യമാണ്
@SarojaMani-lp3cp
@SarojaMani-lp3cp 8 күн бұрын
Thank you Mam 💕. These informations are new and I 100% do and I want to get Mahalaxmi's anugraham. Thank you Universe ❤
@nishi.k.r.Bloomsboutique
@nishi.k.r.Bloomsboutique 2 күн бұрын
Thanks a lot mam❤
@vijayasreesnair952
@vijayasreesnair952 3 күн бұрын
Thank you Ma'am ❤
@mallikamathumkunnathu2057
@mallikamathumkunnathu2057 9 күн бұрын
മാഡം നമസ്കാരം 🙏 ഞാൻ ഇത് ചൊല്ലാറുണ്ട് പക്ഷേ ഇതൊന്നും അറിയില്ല. നന്ദിയുണ്ട് മാഡം 🙏🙏🙏🙏🙏
@rajanivrajaniv7740
@rajanivrajaniv7740 9 күн бұрын
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പറയാൻ വാക്കുകൾ ഇല്ല അമ്മ അത്രയ്ക്കും നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏
@swapnarajan4568
@swapnarajan4568 8 күн бұрын
നന്ദി..മേം❤❤❤❤❤
@sandhyas3464
@sandhyas3464 9 күн бұрын
നമസ്കാരം mam. ഞാൻ അഷ്ടകം ചൊല്ലും നിത്യേന പക്ഷെ ഈ ഒരു കാര്യം അറിയില്ലായിരുന്നു. ഈ വളരെ വില പ്പെട്ട അറിവ് നൽകിയ ചേച്ചിക്ക് കോടി പുണ്യം ലഭിക്കട്ടെ. എല്ലാം ശ്രെധിച്ചു കേട്ടു ഇന്ന് മുതൽ ഇത് follow ചെയ്യും. Mam പറഞ്ഞത് കൊണ്ട് വെള്ളി യാഴ്ച non -veg ഉപയോഗിക്കില്ല നേരത്ത തന്നെ. ഇതിൽ കുറെ അറിവുകൾ നേരത്തെ തന്നെ പറഞ്ഞു തന്നിട്ടുണ്ടല്ലോ. Mam പറഞ്ഞ ഒരു കാര്യം സത്യം ആണ് ഞാൻ മറ്റൊരു ചാനൽ കാണാൻ ഇട ആയി. ചാനൽ പേര് അവസാനം.... Worship എന്ന് തന്നെ 😂 അതിൽ പറയുന്ന ഓരോ വാചകം പോലുംചേച്ചി പറയുന്ന same. ഞാൻ കുറച്ചു വീഡിയോ കൂടുതൽ എടുത്തു നോക്കി അപ്പൊ മനസ്സിൽ ആയി copy paste ആണെന്ന്. പക്ഷെ mam ചെയ്തു കാണിക്കും പോലെ അതിൽ ഇല്ല 😁😁എന്തായാലും mam കാരണം മറ്റൊരാൾക്ക്‌ ജീവിതം ആയല്ലോ അത്ര തന്നെ. ഈ വീഡിയോ ഒരുപാട് ഉപകാരം ആയി. വളരെ സന്തോഷം ഞാൻ രണ്ട് പേരെ കൂടി ഇതിൽ സബ്സ്ക്രൈബ് ചെയ്യാൻ കാരണക്കാരിയ 🙏
@MyDivineWorship
@MyDivineWorship 9 күн бұрын
🙏👍
@SeenaPlackil
@SeenaPlackil 9 күн бұрын
Gurave Namaha🙏. Thank you mam for all blessings and new knowledge sharing. I chant Mahalakshmi ashtakam daily offering flowers. After going through this video, i realised that the way i chant ashtakam was not in a proper way. Today onwards i will follow he instructions given. Morning i visited Duga temple and submitted the offering -garland made of multicolored flowers. Bhagavatha sapthaham was going on overthere. What i heard was about Prahlad and Hiranyakaipu. I received an answer to what i shared with my Guru last day. during my childhood, after going through my palm, one pandit said " Prahladante Janmam aanu. Kure upadravangal sahikkendi varum bhaviyil. " The priest told my mother .Today in Saptaham it was told whatever nasty deeds many people did to kill prahlad didnt work out. Even if Hiranyakasipu has got a boon from God that no one can kill him, he ended up in a pathetic way." I know It was a communication to me. Once again i express my gratitude for all blessings especially for i could effectively come our of the control of the asram devotee lady and her tortures. 🙏🙏🙏
@Sujithavn
@Sujithavn 9 күн бұрын
This is new knowledge. Thanks mam.
@AnilaRatheeshan
@AnilaRatheeshan 9 күн бұрын
❤ Thanks. Mam 🙏
@AthiraShine-k9f
@AthiraShine-k9f 4 күн бұрын
ചേച്ചി,വളരെ വളരെ നന്ദി 🙏
@shyladas9387
@shyladas9387 9 күн бұрын
Thank you mam Yes it is new information. I chant it every day morning. Maa Lakshmi always with me. Although today onwards i will chant it as per your instructions❤❤❤ Thank you🙏🙏🙏
@MyDivineWorship
@MyDivineWorship 9 күн бұрын
👍
@resmigkrishnan1265
@resmigkrishnan1265 7 күн бұрын
പുതിയ അറിവാണ് 🙏🏻Thanks
@ashamilind3057
@ashamilind3057 9 күн бұрын
Thank you so much🙏🙏 Very very informative video🙏
@leenavinod4612
@leenavinod4612 9 күн бұрын
First time aanu ingane kelkkunnathu oru aayiram nandhi
@lalut.g.9187
@lalut.g.9187 9 күн бұрын
Thank you mam, nalla,nalla kariyangal paranju thanna mamine so many thanks ❤❤❤
@rajikishor7116
@rajikishor7116 9 күн бұрын
Thank you Mam 🙏🙏🙏 ഞാൻ ഇത് ചൊല്ലാറുണ്ട്. പക്ഷെ ഇതൊന്നും അറിയില്ലായിരുന്നു. 🙏🙏🙏
@shincebyju7070
@shincebyju7070 9 күн бұрын
Enikk madathinte oro videoyum puthiya arivukal aanu ennathe video othiri nallathaayirunnu enikk madathine nerittu kandu nandhi parayaan oravasaram kittaan njan kaathirikkunnu jeevitham kayivittupoya oravasarathilaanu njan madathinte video kand enikk cheyyaan sadhikkunnapole ellam follow cheyyan thudangiyathu eppo Ethra samadhanam,santhosham,anughrahangal,PANAM ellaam vannu chernnathu madathinte ee arivukal aanu orikkalum marakkilla othiri nandiyode snehathode thank you madam 🙏❤️🙏
@MyDivineWorship
@MyDivineWorship 9 күн бұрын
🙏
@ShyamarajanNair
@ShyamarajanNair 9 күн бұрын
ശരിക്കും ഒരു പുതിയ അറിവാണ് വളരെ നന്ദി മം
@sreedevimenon8264
@sreedevimenon8264 9 күн бұрын
Namaste Mam,Valareyadhikam praadhaanyamulla kaaryangal paranjuthannathinu orupaadorupaad nandi ❤️🙂👏👏👏👌👌👌👍👍👍🙏🙏🙏
@niravathuparambilsheela6032
@niravathuparambilsheela6032 9 күн бұрын
Samaskaram Mam. Thanks for New infn. Thanks again. May God bless u & ur family.
@LIZYN-k5o
@LIZYN-k5o 9 күн бұрын
Maminte videos ellam enikku puthya arivukalanu...❤❤
@anjalisreerag9047
@anjalisreerag9047 8 күн бұрын
Thankyou mam for sharing❤
@fegig6535
@fegig6535 3 күн бұрын
നല്ല അറിവുകൾ
@prasanthpillai9573
@prasanthpillai9573 9 күн бұрын
Very informative and superb information Thanks Amme
@Manju_manoj24
@Manju_manoj24 9 күн бұрын
Chechi ithellam adyamayittanu njan manasilakkunnath Chechikkum kudumbathinum ayurarogya soukhyam undakatte❤❤❤
@drleena4844
@drleena4844 9 күн бұрын
Good description, very very Thanks.
@akdiljith1185
@akdiljith1185 9 күн бұрын
Video muzhuvanum kettu mam. Very happy 🙏.Thank you♥️
@minimenon2628
@minimenon2628 8 күн бұрын
Thank you chechi❤
@rajendrakumardamodaran2680
@rajendrakumardamodaran2680 7 күн бұрын
Namaskaram Mam 🙏🙏🙏
@KamalaVenugopal-t3y
@KamalaVenugopal-t3y 6 күн бұрын
സത്യമാണ് Madom Thank you Madam
@sivaprabha2222
@sivaprabha2222 9 күн бұрын
Dear ma'am thank you You are a good guide in God related matters thank you so much
@dreamland2009giri
@dreamland2009giri 9 күн бұрын
Namaskaram....Ehu puthiya arivanu...Thank you so much🙏🙏🙏
@priyar2981
@priyar2981 9 күн бұрын
New information. Thank u ma'am ❤
@salinijayakumar7800
@salinijayakumar7800 9 күн бұрын
Mam njan ethu adyamayanu kelkunnathu❤❤❤
@syamalakumari8040
@syamalakumari8040 8 күн бұрын
Yes mam.. ഞാൻ daily morning and evening ചൊല്ലരുണ്ട്..but സാധാരണ നാമം ചൊല്ലുമ്പോൾ കൂടെ ചൊല്ലറാണ് പതിവ്...moring shukrahorkku ഇത്ര effect illa yennu ഇപ്പൊ ആണ് അറിഞ്ഞത്..thanks for the new information
@binduprasad538
@binduprasad538 9 күн бұрын
Thanks madam.love u❤❤❤❤❤❤
@yamunarajan3565
@yamunarajan3565 9 күн бұрын
Amma, thank you so much....we all are blessed to get you
@RajithaRajithavksm
@RajithaRajithavksm 9 күн бұрын
Thank you so much madam ❤❤❤❤❤❤🙏🙏🙏🙏🙏🙏
@sheejaraveendranathan122
@sheejaraveendranathan122 9 күн бұрын
ഓം ശ്രീം നമഃ🌸🌸🌸 പുതിയ അറിവാണ് മാം🙏🙏🙏
@preethachandrayani3526
@preethachandrayani3526 3 күн бұрын
എല്ലാം പുതിയ കര്യങ്ങൾ ആണ് ❤
@VimmiKalarikandy
@VimmiKalarikandy 8 күн бұрын
Thankyou❤️❤️❤️
@geethapradeep8087
@geethapradeep8087 8 күн бұрын
നല്ല വീഡിയോ മാം❤
@lekhasaravanan2366
@lekhasaravanan2366 9 күн бұрын
🙏🙏🙏❤❤❤ . Valare valare amoolyamaya ee arivukal paranju tharunna maminu kody kody NAMASKARAM🙏🙏🙏❤❤❤
@juliesajinathjuliesajinath8813
@juliesajinathjuliesajinath8813 Күн бұрын
❤❤❤namaskaram
@suryakala2940
@suryakala2940 9 күн бұрын
Thankyou mam for this video ❤
@nandakeerthiworld2490
@nandakeerthiworld2490 9 күн бұрын
Thank you Mam❤👌👍👍👍
@renjankk8949
@renjankk8949 8 күн бұрын
Namaskaram mam thankyou mam🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@UshaKumari-ty7rw
@UshaKumari-ty7rw 9 күн бұрын
Ithum oru puthiya arivu aayirunnu mam,theerchayayum cheythittu reply tharam,after 8 weeks.othiri santhosham, thank you mam
@rajakrishnanr3039
@rajakrishnanr3039 9 күн бұрын
Fantastic video Thanks
@vishnumenon8301
@vishnumenon8301 4 күн бұрын
Madam nanni puthiya arivinu 🙏🙏🙏🙏🙏🙏🙏🙏l
@Sandhyasdevan
@Sandhyasdevan 6 күн бұрын
Guruvayi mamine manasilkand chollatte ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
@MyDivineWorship
@MyDivineWorship 6 күн бұрын
ok
@godsgrace5905
@godsgrace5905 9 күн бұрын
Enthu bhangiyulla ..rose flowers aanu....madathinte pooja muriyil athinu kooduthal bhangi ...❤
@gupthanparag6245
@gupthanparag6245 8 күн бұрын
Madam🙏Eteallam puthiya arivanne Thank you 🙏
Magical remedy for all purpose
11:18
My Divine Worship
Рет қаралды 6 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Dont keep money here / Avoid these 5  big silly mistakes
20:35
My Divine Worship
Рет қаралды 25 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН