കടങ്ങള്‍ വീട്ടാന്‍ കോടികളുടെബിസിനസ് തുടങ്ങിയ വീട്ടമ്മ | Malayalam Business Success Story

  Рет қаралды 391,111

AAMAYUM MUYALUM - ആമയും മുയലും

AAMAYUM MUYALUM - ആമയും മുയലും

4 жыл бұрын

#ILAVARASSY #Aamayum Muyalam #JobyKM
തൃശൂരിൽ അശ്വതി ചിപ്പ്സ് എന്നൊരു സ്ഥാപനമുണ്ട്. ഇളവരശി എന്ന ഉശിലാംപട്ടി സ്വദേശി പടുത്തുയർത്തിയ സംരംഭം. സ്വന്തമായി വളർത്തിയ സംരംഭവും അതിന്റെ ചുവട് പിടിച്ച് സ്വന്തമാക്കിയ വീടും സ്വത്തും ജപ്തിയുടെ വക്കിൽ നിന്ന് ഏറ്റെടുത്ത് തിരിച്ചു പിടിച്ച ഇളവരശി. ഇന്ന് ഡോക്ടറേറ്റ് സ്വന്തമാക്കിയ ഡോ. ഇളവരശിയുടെ അതിജീവനത്തിന്റെ സത്യ കഥയാണിത്. നിങ്ങൾക്കും നാളെയൊരു ഇളവരശിയാകാൻ ആമയും മുയലും ചാനലിലെ ഈ കുഞ്ഞു കഥ ഉപകരിക്കും.
സംരംഭക ലോകത്തെ വേറിട്ട കഥകളും മികച്ച ദൃശ്യ മികവുമായി ''ആമയും മുയലും '' യൂടൂബ് ചാനൽ
''ആമയും മുയലും ''
AAMAYUM MUYALUM-ATRUE STORY
About ILAVARASSY P JAYAKANTH
45 വര്‍ഷങ്ങള്‍ക്കു മുന്‍പ് മധുര ഉസലാംപെട്ടിയില്‍ നിന്നും തൃശൂരില്‍ വന്ന് സ്ഥിരതാമസമാക്കിയവരാണ് ഇളവരശിയുടെ കുടുംബം. പലഹാര വില്പനയായിരുന്നു കുടുംബത്തിന്റെ ഉപജീവനമാര്‍ഗം. പഠനത്തിനും വിവാഹത്തിനും ശേഷം 1998 മുതല്‍ ഇളവരശിയും കുടുംബത്തിന്റെ പാത പിന്‍തുടര്‍ന്ന് പലഹാര നിര്‍മാണം ആരംഭിച്ചു. സ്വന്തമായ ബിസിനസ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പക്കാവടയും അരിമുറുക്കുമാണ് തുടക്കത്തില്‍ ഉണ്ടാക്കിയത്. തുടക്കത്തില്‍ തനിയെ പലഹാരങ്ങള്‍ ഉണ്ടാക്കി വീടുകളിലും കടകളിലും കൊണ്ടുചെന്നു വില്പന നടത്തുകയായിരുന്നു. പിന്നീട് കടകളില്‍ നിന്നും കൂടുതല്‍ ഓര്‍ഡറുകള്‍ കിട്ടിത്തുടങ്ങി. അതിനനുസരിച്ച് വിഭവങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. കൊതിയൂറുന്ന മണവുമായി പലഹാരങ്ങളും അച്ചാറുകളും ഉള്‍പ്പടെ 60-ലേറെ ഉത്പന്നങ്ങളാണ് ഇന്ന് അശ്വതി ഹോട്ട് ചിപ്‌സിലുള്ളത്
Anchor Joby KM " The Laundry Man of India "
Mr Joby KM has more than 10 years of experience in the laundry industry, with a strong record of building a solid foundation and a highly dedicated team that delivers outstanding results. His extensive experience spans expertise in global sales, business development and services.
Please follow JOBY K M
www.jobykm.com
launmark.com
www.launsmart.com
നിങ്ങളുടെ കഥകൾ ഈ ഷോയിലൂടെ പങ്കുവെക്കുവാൻ വിളിക്കുക - +91 9539905111
#ILAVARASSY P JAYAKANTH
#അശ്വതി ഹോട്ട് ചിപ്‌സ്
#aamayummuyalum
#aamayummuyalaumatruestory
#Chekutty - ചേറിനെ അതിജീവിച്ച കുട്ടി
#Ammoommathiri - ചുമ്മാതിരിക്കാതെ ചുമ്മാ തിരിച്ചത് അമ്മൂമ്മത്തിരി
#Friend Ship - കടലിന്റെ മക്കൾക്കൊപ്പം
#Paper seed with pen- അഗസ്ത്യമരത്തിന്റെ കുരുവുള്ള പേന
#കടം വാങ്ങിയ 120 രൂപയിൽ നിന്നും 300 കോടിയിലേക്ക്
#ഒരു ഖനി തൊഴിലാളി ഇന്ത്യൻ ലോൺട്രി മാൻ ആയ കഥ
#കടം കയറി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച സംരംഭകൻ
#Aamayum muyalum Joby KM chat with Madhu Bhaskaran corporate Trainer
#Chekutty - ചേറിനെ അതിജീവിച്ച കുട്ടി, Ammoommathiri, കടലിന്റെ മക്കൾക്കൊപ്പം, Paper seed with pen
#aamayum muyalum
#Spark
#aamayum muyalum story
#Spark Stories
#'അശ്വതി ഹോട്ട് ചിപ്‌സ്' ഉടമ ഇളവരശി; ഒരു അതിജീവനത്തിന്റെ കഥ | ILAVARASSY P JAYAKANTH
#Thelaundrymanofindia
#JOBYKM
#Launmark
#Aamayummuyalum
Copyright & Publishing | Aamayum Muyalum
©️ ANTI-PIRACY WARNING
This Content is Copyrighted to Aamayum Muyalum. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !!!

Пікірлер: 551
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
ചായക്കടക്കാരന്റെ മകനില്‍ നിന്ന് കോര്‍പ്പറേറ്റ് ട്രെയ്‌നറിലേക്കു വളര്‍ന്ന മധു ഭാസ്‌കരന്റെ സത്യകഥ കാണാം ആമയും മുയലും ചാനലിലൂടെ - kzbin.info/www/bejne/infMZ2OQfJVmbc0
@mercyramesh7103
@mercyramesh7103 4 жыл бұрын
Thalevara confidence brave.nedanulla abhivanja.ellam othuchernnappol...Dr ilavarssiyayi
@abdhulrazak7883
@abdhulrazak7883 4 жыл бұрын
അഭിനന്ദനങ്ങൾ
@SUDHAJEEVANDAS
@SUDHAJEEVANDAS 4 жыл бұрын
Sorry don't wish to become illavarasi after hearing such struggle story you want everybody to be illavarasi.
@smithamambadi2025
@smithamambadi2025 Жыл бұрын
@@mercyramesh7103 L
@smithamambadi2025
@smithamambadi2025 Жыл бұрын
@@mercyramesh7103 pp
@Dan16919
@Dan16919 4 жыл бұрын
എൻറമ്മോ ഇതിനെക്കാൾ വലിയ മോട്ടിവേഷൻ കേട്ടിട്ടില്ല. നമ്മുടെ ഈ മുറ്റത്തെ മുല്ലയ്ക്ക് മണവുണ്ട് ആരെയും ഉണർത്തുന്ന സുഗന്ധം. Dr ഇളവരശി.
@joicygeorge1406
@joicygeorge1406 4 жыл бұрын
Ethilum valuthundu. Chayakadakkaran modhi😁
@sudheeryemmakara1425
@sudheeryemmakara1425 4 жыл бұрын
ചേച്ച്യേ 17മിനിറ്റും25സെക്കന്റും ആയപ്പോ അറിയാതെ ഒരു ആനന്ദ കണ്ണീർ വന്നു ട്ടോ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ,
@sumeeshps.sumeesh8730
@sumeeshps.sumeesh8730 4 жыл бұрын
കോരിത്തരിക്കുന്നു കഥ കേട്ടിട്ട്...സൂപ്പർ മാർക്കറ്റു ഉടമ നാലുചക്രം വണ്ടിയിൽ കച്ചവടം നടത്തുവാൻ തോന്നിയ ആ ദൈര്യം ഉണ്ടല്ലോ അവിടെയാണ് വിജയത്തിന്റെ തുടക്കം
@sreejithss7856
@sreejithss7856 4 жыл бұрын
Sathyam 😘😘😘😘😘😍😍😍😍
@soorajsilvester9314
@soorajsilvester9314 4 жыл бұрын
Yaaa.tats it..well said
@shammushammu8639
@shammushammu8639 4 жыл бұрын
ആ വാക്കുകൾ ആണ് ഈ ഇൻറർവൃവിൽ മുഴച്ചു നിൽക്കുന്നത് ❤
@pabeeshkappad4535
@pabeeshkappad4535 4 жыл бұрын
ഇതു എല്ലാവർക്കും ഒരു പ്രചോദനം ആണ് Thank you
@jubyroju2651
@jubyroju2651 4 жыл бұрын
ജീവിതത്തിൽ ഒരിക്കലും തോൽക്കാൻ മനസിലാത്ത മാഡത്തിനു മുന്നിൽ ദൈവം തോറ്റുകൊടുത്ത കഥ ആണിത്.എല്ലാവർക്കും ഇത് ജീവിതത്തിൽ പകർത്താം
@Mummusvlog
@Mummusvlog 4 жыл бұрын
👍👍ചേച്ചി കടയിൽ കയറുമ്പോൾ നിലം തൊട്ട് നെറുകയിൽ വച്ചു കയറുന്നത് കണ്ടിട്ടുണ്ട് പലവട്ടം
@umeshthazhathayilumesh4630
@umeshthazhathayilumesh4630 3 жыл бұрын
നല്ല സ്നേഹമുള്ള അമ്മ മനസ്സിൽ നന്മ ഉള്ള ഒരാളെ ഒരിക്കലും ദൈവം കൈവിടില്ല എന്ന് മനസ്സിലായി ❤❤❤എല്ലാം ജോലിയും ചെയ്യാനുള്ള മനസ്സ് അതാണ് അമ്മയെ വിജയത്തിലേക്കു നയിച്ചത് 👍👍👍
@dushyanthakumar4623
@dushyanthakumar4623 4 жыл бұрын
മാഡം നിങ്ങളുടെ തനേറെടത്തിന് മുൻപിൽ ഈ ചെറിയ ബിസിനസുകാരന്റെ ബിഗ് സല്യൂട്ട്
@arunmb3749
@arunmb3749 4 жыл бұрын
നിങ്ങളുടെ ആത്മവിശ്വാസം ഗ്രേറ്റ് ബിഗ് സലൂട്ട്
@jithumangalath5447
@jithumangalath5447 4 жыл бұрын
ഇത്രയും കേട്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി എല്ലാ നഷ്ടപ്പെട്ടിട്ടും നാലുചക്ര വണ്ടിയിൽ കച്ചവടം ചെയ്യാൻ തോന്നിയ ആ വലിയ മനസിന് മുന്നിൽ ഞാൻ നമിക്കുന്നു അതിൽ നിന്നും എല്ലാം തിരിച്ചുപിടിച്ചപ്പോൾ അഭിമാനവും ...ഇത് കണ്ടിട്ട് dislike അടിച്ചവരുടെ ആ മനസ് കഷ്ടം തന്നെ
@zainnabtv
@zainnabtv 4 жыл бұрын
Jithu Mangalath anubhavichu kondirikkunnavanaaa Njan Naale oru divasam njanum thirichu varum enna pratheeelsha thanne aaaan
@jaseemj313
@jaseemj313 4 жыл бұрын
ഈ വീഡിയോ കണ്ടില്ല എങ്കിൽ വലിയ നഷ്ടം ആകു മായിരുന്നു
@subairmachincheri9852
@subairmachincheri9852 4 жыл бұрын
മമ്മൂട്ടി വല്സല്യത്തിൽ ക്ലൈമാക്സ് ൽ പറയുന്ന ഡയലോഗ് .....പറയാൻ തോന്നണ്... ..മനസ്സിലെ എല്ലാ വിഷമവും തീർന്നു ....ഷന്തോഷായി.....
@sachoosvlog4243
@sachoosvlog4243 4 жыл бұрын
ചേച്ചി അടിച്ചു കയറി വരും ചേച്ചി. മാസ്സ് അല്ല മരണ മാസ്സ് ആണ് ഇനി തൃശൂർ വരുമ്പോ ചേച്ചിയെ കണ്ടിട്ടാ pokooo അഭിനന്ദനങ്ങൾ dr എലവറസി mam..
@rajeshvanamalil3833
@rajeshvanamalil3833 4 жыл бұрын
ഞാൻ ഈ പ്രോഗ്രാം കണ്ടതിനു ശേഷം ഈ ചേച്ചിയെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു .നാട്ടിൽ വന്നപ്പോൾ വീണ്ടും വിളിക്കുകയും തൃശ്ശൂർക്ക് വന്നാൽ കാണാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ വരാൻ പറയുകയും ചെയ്തു . ഞങ്ങൾ കാണുകയും ഒരുപാട് തിരക്കുകൾക്കിടയിലും ഒരുമിച്ച് ചായകുടിക്കുകയും എനിക്കുവേണ്ടി കുറച്ചധികം സമയം ചിലവിടുന്നതിനും കാണിച്ച ആ വലിയ മനസ്സിന് ഒരായിരം കൂപ്പുകൈ ....... എനിക്ക് ഈ ചേച്ചിയെ കുറിചൊന്നേ പറയാനുള്ളു , മറ്റുള്ളവർ മാതൃക ആക്കേണ്ട അപൂർവം ചിലരിൽ ഒരാൾ ........... കടന്നുവന്ന വഴി മറക്കാത്ത ഒരപൂർവ ജന്മം ......
@divyaaneesh725
@divyaaneesh725 4 жыл бұрын
Ee chechide no tharo
@basheerpallath4406
@basheerpallath4406 4 жыл бұрын
ഇളവരശി ചേച്ചിയുടെ no ഒന്ന് കിട്ടുമോ?
@feancinavarghese464
@feancinavarghese464 4 жыл бұрын
@@basheerpallath4406 ഈ ചേച്ചിയുടെ നബർ ഒന്ന് തരുമോ
@geethavg8484
@geethavg8484 4 жыл бұрын
മാഡത്തിന്റെ നമ്പർ തരാമോ എന്റെ നമ്പർ 9446615174
@bijukannan3128
@bijukannan3128 4 жыл бұрын
Nomber tharamo from uk
@jacobvarghese604
@jacobvarghese604 4 жыл бұрын
ഈ ഉസലാംപട്ടി പെൺകുട്ടിക്ക് ബിഗ് സലൂട്ട്. എന്നെ അത്ഭുതപ്പെടുത്തിയ പലകാര്യങ്ങളിൽ ഒന്ന് ശുദ്ധമായ മലയാളത്തിലുളള ഡയലോഗാണ്. ഉയർച്ചയുടെ പടവുകൾ കയറിയിട്ടും ആവശ്യം വന്നപ്പോൾ വീണ്ടും താഴാനുള്ള മനോഭാവം അപൂർവ്വമാണ്. ഈശ്വരൻ തന്ന പരീക്ഷകൾ വിജയകരമായി അതിജീവിച്ചതുകൊണ്ട് കൂടുതൽ തിളക്കമാർന്ന വിജയങ്ങൾ ഈശ്വരൻ തരും, തീർച്ച.
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Good thought sir. Thank you
@shihabvettamvettam5572
@shihabvettamvettam5572 4 жыл бұрын
എന്തൊരു എനർജിയാണ് ഇത് കേൾക്കുമ്പോൾ ദൈവം ഉയർച്ചയിലേക്ക് ഇനിയും എത്തികണ്ടെ
@sajeevjoy6981
@sajeevjoy6981 4 жыл бұрын
ഇളവരശി മാഡം പറഞ്ഞ ആ ഡയലോഗ് മനസ്സിൽ നിന്ന് മായുന്നില്ല തകർന്നിടത്തു നിന്ന് അടിച്ചു കയറി ഇത് മാസ്സ് അല്ലേ ആമയും മുയലും ടീമിന് അഭിനന്ദനങ്ങൾ
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 жыл бұрын
മാതൃക വ്യക്തിത്വമായ Dr എളവരശിക്കും ആമയും മുയലിനും അഭിനന്ദനങ്ങൾ.സൂപ്പർമാർക്കറ്റ് പൂട്ടിയിട്ട് തട്ടുകട തുടങ്ങിയ ചങ്കൂറ്റത്തിന് ബിഗ് സല്യൂട്ട് 👍🌹
@nikhilvenugopalan7904
@nikhilvenugopalan7904 4 жыл бұрын
ഞാൻ കരഞ്ഞു പോയി.ജയസൂര്യയുടെ പുണ്യാളൻ അഗര്ബത്തീസ് സിനിമയുടെ കഥയുടെ റിയൽ ലൈഫ് പോലെ തോന്നുന്നു.
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Hai Nikhil Venugopalan Thanks 🙏🙏🙏🙏 താങ്കൾക്ക് ഞങ്ങളുടെ വീഡിയോ ഇഷ്ടമായി എന്ന് വിചാരിക്കുന്നു
@babithasaju2152
@babithasaju2152 4 жыл бұрын
ഞാൻ പരാജയപെട്ടു നില്കുന്നു , ദൈവം ഇടപെടും എന്ന വിശ്വസം മാഡം പറഞ്ഞപോൾ എന്നിൽ നിറയുന്നു l like madam, A big salut.....
@nikhilvenugopalan7904
@nikhilvenugopalan7904 4 жыл бұрын
@@babithasaju2152 enthinaanu thankal parajayappettathu
@azeezk5831
@azeezk5831 4 жыл бұрын
ചേച്ചീ എല്ലാം കൂടി കേട്ട് കഴിഞ്ഞപ്പോൾ ശരീരം കോരിതരിച്ചു പോയി കണ്ണുകൾ നിറഞ്ഞു ആര് തകർക്കാൻ നോക്കിയാലും പച്ചവൻ കൈവിടാതിരുന്നാൽ മതി ഇനിയും അങ്ങയുടെ ആ പുഞ്ചിരി തൂകിയ കളങ്കമില്ലത്ത മനസിന് ഒത്തിരി ഒത്തിരി ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. അഭിനന്ദനങ്ങൾ
@santhoshgeorge1066
@santhoshgeorge1066 4 жыл бұрын
നല്ല സൗമ്യമായി സംസാരിക്കാൻ കഴിവുള്ള lady,, നന്മകൾ ഉണ്ടാകട്ടെ,,
@bijuchandran5990
@bijuchandran5990 4 жыл бұрын
നമിക്കുന്നു ചേച്ചി: എല്ലാം നഷ്ടപ്പെട്ടിട്ടും പോയതെല്ലാം തിരിച്ച് പിടിച്ച ചേച്ചി കോടി പ്രണാമം.. ഇനിയും ഉയരത്തിലെത്തുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ. ഒരു അവതാരകന്റെ ഔചിത്യബോധമില്ലാതെ ,അതിഥിയെ കൊണ്ട് ഒന്നും സംസാരിക്കാൻ അനുവദിക്കാത്ത അവതാരകന് ഒരു അവാർഡ് കൊടുക്കേണ്ടതാണ്
@ajithavm2838
@ajithavm2838 4 жыл бұрын
Biju Chandran i
@haneefa14
@haneefa14 4 жыл бұрын
ആ സംരകയെ മന:പൂർവം തകർക്കാൻ ശ്രമിച്ചവർക്ക് അല്ളാഹു മാപ്പു നൽകില്ല. . അവർക്ക് ഈ ദുനിയാവിൽ നരകിച്ചു കഴിയേണ്ടി വരും. അല ളാഹു അവരെ ശിക്ഷിക്കും.
@aminahisham957
@aminahisham957 4 жыл бұрын
Bal krishna
@prathapankperundrachall3233
@prathapankperundrachall3233 4 жыл бұрын
അവതാരകൻ കുറച്ചു നേരം അവർക്ക് സംസാരിക്കാൻ സമയം കൊടുക്കണം
@shajipapan7581
@shajipapan7581 4 жыл бұрын
കോരിത്തരിച്ചു പോയി അപാരം. 55 സ്റ്റാഫ് ഉണ്ടായിരുന്നു ആൾ ഉന്തുവണ്ടിയുമായി. ഓഹോ. ആ ചങ്കൂറ്റം അതിനാണ് ഡോക്ടറേറ്റ്.
@subiskitchen3046
@subiskitchen3046 4 жыл бұрын
CEO Dr ഇളവരശി മാഡത്തിന് ഒരു ബിഗ് സല്യൂട്ട്
@abdulhakkim6040
@abdulhakkim6040 4 жыл бұрын
ഞാൻ ഇങ്ങനെ ഒരു motivaton കണ്ടിട്ടില്ല .....എന്റെ കണ്ണ് നിറഞ്ഞു
@shinubro.events3896
@shinubro.events3896 4 жыл бұрын
പരിശ്രമിച്ചിട്ട് കിട്ടിയില്ലെങ്കിൽ അത് ദൈവത്തിന് ഉള്ളതാണ് ......
@praveenkumarp4735
@praveenkumarp4735 4 жыл бұрын
സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി..... thanks to the channel aamayum muyalum
@meenumeenu683
@meenumeenu683 4 жыл бұрын
Her innocent smile is enough..really like and respect u Dr.Ilavarashi mam..
@tonywilliam7785
@tonywilliam7785 4 жыл бұрын
Truly inspiring. Best wishes Ma'am. Congrats Team Aamayum Muyalum for bringing out their story
@nithinmohan7813
@nithinmohan7813 4 жыл бұрын
ആമയും മുയലിനും കിട്ടിയ മാണിക്യം ഞാൻ പാലക്കാട്‌കാരൻ ഈ കഥ കേട്ടപ്പോൾ സന്തോഷം തോന്നി. ഓരോ പാലക്കാട്‌ കാരനും നടക്കുന്ന തൃശ്ശൂരിലെ ഇടവഴികൾ ആണ് ഈ സ്ഥലം. അത്രയും ബന്ധം തൃശ്ശൂരുമായി പാലക്കാട്‌കാർക്ക് ഉണ്ട്. ആശംസകൾ. ഇളവരസി എന്ന പേര് അർത്ഥവത്തായി നന്ദി 😍🙏💚
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Thank you
@naseemanasee2279
@naseemanasee2279 4 жыл бұрын
ചേച്ചീ ഇഷ്ടം🥰🥰 ഈ vido കണ്ടില്ലാരുന്നെങ്കിൽ ലൈഫിൽ നഷ്ടം തന്നെയായേനേ...
@ishaanameharinishaana6522
@ishaanameharinishaana6522 4 жыл бұрын
Suppar
@tosajithsnair
@tosajithsnair 4 жыл бұрын
സത്യം
@twinsvlogukdiaries
@twinsvlogukdiaries 4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല മാഡം ❤️ അവസാനം നിങ്ങൾ ചിരിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി .!! നന്മകൾ ....❤️
@Bandiperaanthan
@Bandiperaanthan 4 жыл бұрын
രോമാഞ്ചിഫിക്കേഷൻ Dr ഇളവരശി 😍
@manums4788
@manums4788 4 жыл бұрын
തോൽ‌വിയിൽ നിന്ന് തിരിച്ചു വരും എന്നുള്ള ചേച്ചിയുടെ ആ ആത്മ വിശ്വാസം ഉണ്ടല്ലോ,അതാണ്‌ ചേച്ചിയുടെ ഏറ്റവും വലിയ കൈമുതൽ 👍👍✌️
@vasudevanpillai.5518
@vasudevanpillai.5518 4 жыл бұрын
Great Elavarassy! Congratulations.! May God bless you with good health, wealth and happiness.
@subithkunnamangalam9794
@subithkunnamangalam9794 4 жыл бұрын
ഗ്രേറ്റ്‌ ഡോക്ടർ ഇളവരശി
@geethaajith2398
@geethaajith2398 4 жыл бұрын
Dr Elavarassy great! Well done, motivation for all of us. Failure is the stepping stone of success, you are such a great example for this proverb 👍👍👍🙏
@prajeeshprccv7339
@prajeeshprccv7339 4 жыл бұрын
അമ്മയ്ക്കു ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👍
@jayeshjayapal7352
@jayeshjayapal7352 3 жыл бұрын
ഇൻ ഹരിഹർ നഗർ എന്ന സിനിമയാണ് ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ടത്, അതിനു ശേഷം ഇളവരസി ചേച്ചിയുമായി നടത്തിയ ഈ ഇന്റർവ്യൂ ആണ് ഞാൻ ഏറ്റവും കൂടുതൽ തവണ കാണുന്നത്, ശരിക്കും മോട്ടിവേഷൻ ആണ് ഈ ഇന്റർവ്യൂ, എജ്ജാതി ഇൻസ്പിറേഷൻ, ഇനി തൃശൂർ വരുമ്പോൾ എന്തായാലും ചേച്ചിയുടെ കടയിൽ വരും
@HomediariesbyAnjali
@HomediariesbyAnjali 4 жыл бұрын
Hats off to the efforts, very inspirational.. we can see the confidence in her words 👍🏻👍🏻👍🏻😎😎.. Good job and thanks to the team Aamayum muyalum .. expecting more videos 👍🏻👍🏻😎😎
@noufalirv2816
@noufalirv2816 4 жыл бұрын
ചേച്ചിയുടെ hardworkinu big salute
@thanveerma1237
@thanveerma1237 4 жыл бұрын
Kidu Chechi Onum parayanilaa...Mass.. God bless you
@shantyjames5198
@shantyjames5198 4 жыл бұрын
തകർന്ന ജീവിതങ്ങൾക്ക് ഈ അനുഭവം കുതിച്ചു പായാൻ ഉള്ള പ്രചോദനം ആകുന്നു ..ഒരിക്കലും ലോകത്തിലേക്ക് നോക്കരുത് ..നെഗറ്റീവ് എല്ലാം പോസിറ്റീവ് ആയി കണ്ടു കൊണ്ടു ഇടം വലം നോക്കാതെ ലക്ഷ്യത്തിലേക്കു കുതിക്കുന്നവർക്കു ഇതിൽ കൂടുതൽ ഒരു inspiration കിട്ടാനില്ല ..
@Deepeshdamodar
@Deepeshdamodar 4 жыл бұрын
DR.ILAVARASI Jayakanth ..inspiring words
@aldringeorge8379
@aldringeorge8379 4 жыл бұрын
Amazing Story, I really cried, when hearing her story. Very Big Salute from my Heart.
@myworks3638
@myworks3638 4 жыл бұрын
കണ്ടിട്ട് ഞാൻ കരഞ്ഞു ചേച്ചീ, എന്റെ എല്ലാമെല്ലാ ആശംസകളും ഹൃദയപൂർവ്വം നേർന്നുകൊള്ളുന്നു. സർവ്വേശ്വരൻ നിങ്ങളെ എപ്പോളും കൂടെ നിന്ന് കനിഞ്ഞു അനുഗ്രഹിക്കട്ടെ.
@sivanandk.c.7176
@sivanandk.c.7176 4 жыл бұрын
ഞാനും!
@Sajanentertaiments
@Sajanentertaiments 4 жыл бұрын
Great inspirational lady, wishing all the best for her
@kukkuanu5441
@kukkuanu5441 4 жыл бұрын
ആദ്യം തന്നെ ഒരു big salute madam.. ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. ഞാനും ഒരു ചെറിയ ബിസിനെസ്സ് നടത്തി വരുന്നു. കഠിനമായ കഷ്ടപ്പാടുണ്ട്. പ്രതീക്ഷിച്ച നിലയിൽ എത്താൻ കഴിയുന്നില്ല. ഈ busines മതിയാക്കിയാലോ എന്നു മനസ്സിൽ ചിന്തിച്ചിരുന്ന പ്പോഴാണ്. മാഡത്തിന്റെ ബിസിനസിലെ കഷ്ടപ്പാടും വെല്ലുവിളികളും പ്രശ്നങ്ങളെ നേരിടേണ്ട രീതികളും മനസിലാകുന്നത്. അതു എനിക്ക് ഒരു motivation ആയി. എനിക്ക് ഒരു roll modaline കിട്ടിയ സന്തോഷം. ഒരു കഥ കേൾക്കുന്നപോലെ കേട്ടിരിക്കാൻ പറ്റി. അഹങ്കാരം തീരെ ഇല്ലാത്ത സംസാരവും, ലളിതമായ വസ്ത്രദാരണവും എല്ലാം കൊണ്ടും മാഡത്തിനെ എനിക്ക് ഇഷ്ടമായി. ദൈവം എല്ലാം അനുഗ്രഹവും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു. GOD IS GREAT....
@rasheedali8706
@rasheedali8706 Жыл бұрын
Sir nanum 11 varsamai kachavadam cheuna vekthiyaneee epol bayankarapradisandiyilaneee kude nirthiyavaral chadichu enenikee kuttu kudumbam polum elaaa yellavarum ene oivaki kadakaranayadukonde
@sandeepsunny5244
@sandeepsunny5244 4 жыл бұрын
സൂപ്പർമാർകെറ്റ് ഉടമ.. എല്ലാം നഷ്ടമായപ്പോൾ റോട്ടരികിൽ എണ്ണപലഹാരം വിക്കാൻ ഇറങ്ങി.. അതും ഉന്തുവണ്ടിയിൽ !!! ആ മനസ്സാണ് ഇന്നു ഈ നിലയിലേക്ക് Dr ഇളവരശി ആയി മാറ്റിയതെന്നോർക്കുമ്പോൾ വല്ലാത്തൊരു ഇൻസ്പിറേഷൻ 💞💞💞💞💞💞💞💞💞💞💞💞
@vishwachidambaran1298
@vishwachidambaran1298 4 жыл бұрын
What a story...what a lady..what a fighter..spellbound.. So much respect... and feeling proud. Good luck ma’am for all your future endeavours...The channel looks good too. Subscribed.
@aathiraradha
@aathiraradha 4 жыл бұрын
Super. ശരിക്കും നമിക്കുന്നു. 👍👍👍
@shamsudheen4002
@shamsudheen4002 4 жыл бұрын
നല്ല കോൺഫിഡൻസ് കിട്ടി മാഡം. നിങ്ങൾ ഒരു സംഭവമാണ്.. thnks
@shaheenmt
@shaheenmt 4 жыл бұрын
She is really hard worker and positive thinking.. Subscribed the channel too..
@yessports1416
@yessports1416 4 жыл бұрын
ഞാൻ ഇത് കേൾക്കുന്നത് night 12 മണിക്കാണ് , ശെരിക്കും interesting oru samrambbagan aanu ente ലക്ഷ്യം ഒരിക്കൽ ഞാനും വരും. ഇൗ ഷോയിൽ. Insha Allah..
@syamvidya
@syamvidya 4 жыл бұрын
Joby sir, good questions.. good people good motivation.. Thank You so much
@pradeepponniyam5860
@pradeepponniyam5860 4 жыл бұрын
dr. ഇളവരശിയുടെ രണ്ടാം വിജയത്തിൽ അസൂയ്യപ്പെടുന്നവരാകാം ഡിസ് ലൈക്ക് ചെയിതത്..
@maxmanju4792
@maxmanju4792 4 жыл бұрын
Really a great inspirational real life experience. And highly motivational mam. Thank you so much for your life. May the Mahadev bless you always.
@malabarjunctionNoida
@malabarjunctionNoida 4 жыл бұрын
Really great woman. All the best. God bless. More than enough to inspire anyone ... 🙏🙏🙏🙏
@salimonvarghese7324
@salimonvarghese7324 4 жыл бұрын
Great, inspirational video, May more laurels come her way, Seems thath targeted, If so necessary precautions should be taken to avoid such deeds.
@SBRtastemyfood
@SBRtastemyfood 4 жыл бұрын
Really happy to see you bring such a bold lady, who reminds of my past and struggles i faced, hopefully my future becomes better as well best of luck to her
@Ethan997
@Ethan997 4 жыл бұрын
Entha paraya..!!!! True Inspirational...
@renjithrpillai5132
@renjithrpillai5132 3 жыл бұрын
Congratulations...There’s your reward for all the hard work you put in! Enjoy every bit of it..!!
@niceeautiqu5705
@niceeautiqu5705 4 жыл бұрын
Ithoru nalla motivation aanu dreams Ulla eadhoru sthreekum thanks mam
@ravibala9802
@ravibala9802 4 жыл бұрын
ആത്മ ധൈര്യവും ആത്മവിശ്വാസവും സത്യസന്ധത കഠിനാധ്വാനം ഇവ മൂന്നും കയിലു ഉണ്ടെങ്കിൽ നിങ്ങളുടെ ലക്ഷ്യ സ്ഥാനത്ത് എത്താൻ കഴിയും എന്നു സഹോദരി തെളിയിച്ചു.
@ramlabeevi82
@ramlabeevi82 4 жыл бұрын
Like yoursamraenmbem
@ashrafvk.5281
@ashrafvk.5281 4 жыл бұрын
ശോഭ ചേച്ചിയുടെ ഒരു ലുക്ക് (നോം)കാണുന്നു
@noushadkattyl516
@noushadkattyl516 4 жыл бұрын
Yes
@faisalch3359
@faisalch3359 4 жыл бұрын
എന്താണ് പറയേണ്ടത് എന്നറിയില്ല ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാഴ്ച്ച കാണുന്നദ് കേള്കുന്നദ് നന്ദി madam
@MrJith94
@MrJith94 4 жыл бұрын
You are a great women and a social entrepreneur. Positiveness great
@saajithsaajith744
@saajithsaajith744 4 жыл бұрын
1 cr . I will back every mnth 1 lak !!!!!!. Amazing.... " 52 yrs man. working in abroad last 28 yrs . i cant even now ". Ur great sister......
@philipdaniel7957
@philipdaniel7957 4 жыл бұрын
May god bless u
@ashiqueali7174
@ashiqueali7174 3 жыл бұрын
തായ്‌മ ഉള്ള സംസാരം അത് തന്നെ ചേച്ചി യുടെ വിജയം God bless you
@manjugeorge2993
@manjugeorge2993 4 жыл бұрын
Proud of you Chechi. Rarely we can see like this type of iron ladyss😘😘
@aaminandhu5475
@aaminandhu5475 4 жыл бұрын
Very good madam. Congrats Enikku orupadishttapettu
@justinmathew9283
@justinmathew9283 4 жыл бұрын
Great ma'am. Truly inspired .
@apushpalilly2776
@apushpalilly2776 4 жыл бұрын
Proud of you Ilavarashi ,,,always GOD bless you...
@sindhuvijayan9938
@sindhuvijayan9938 4 жыл бұрын
Really inspiring .great job. Congrats
@shihabpt9788
@shihabpt9788 4 жыл бұрын
Very positive mimd madam wish u good luck
@ameenshariathi8379
@ameenshariathi8379 4 жыл бұрын
Ipo Dr.Ilavarasi , wow... The school of possitivity.
@salikv2531
@salikv2531 4 жыл бұрын
ആത്മ ധൈര്യം ആണ് ബലം, ഒരു സിനിമ കഥ പോലെ
@helenjoseph1096
@helenjoseph1096 4 жыл бұрын
She is so much inspiring...👍
@subhashkuttinath7852
@subhashkuttinath7852 4 жыл бұрын
Brave lady with melting heart...
@chandra-4311
@chandra-4311 4 жыл бұрын
Thanks sister God bless you and your family
@baijuakshara4596
@baijuakshara4596 4 жыл бұрын
എന്റെ അവസ്ഥയാണ് ഈ പറയുന്നത്... എനിക്ക് ഇതാണ്..
@Mabrooq
@Mabrooq 4 жыл бұрын
All the best for you. Your confidence and trust in ur God makes u good always
@jissiyasudheer2002
@jissiyasudheer2002 4 жыл бұрын
Adipoli...... Hats off man...... Best wishes
@siyadkoker1
@siyadkoker1 4 жыл бұрын
ഒരു സിനിമക്കുള്ള കഥ ഉണ്ടല്ലോ മാഡം 👍🏻👍🏻
@sophiathomas429
@sophiathomas429 4 жыл бұрын
Well done! A role model for the new generation !!!
@shyamlin1818
@shyamlin1818 4 жыл бұрын
പറയാൻ വാക്കില്ല.. അമ്മ പൊളിച്ചു... പൊളിച്ചടുക്കി കേറി കേറി വാ...
@arnentertainment3326
@arnentertainment3326 4 жыл бұрын
Thanks for the great information
@vincybabu2247
@vincybabu2247 4 жыл бұрын
ആ നിഷ് കളങ്ക മായ ചിരി താങ്കളെ പിന്നെ യും വിജയത്തിലേക്ക് എത്തി ച്ചത് :ഇനി യും ജീവിതത്തിൽ മുന്നേറാൻ കഴിയട്ടെ
@lijogeorge4222
@lijogeorge4222 4 жыл бұрын
ഇന്നു മുതൽ എന്റെ റോൾ മോഡൽ ചേച്ചിയായിരിക്കും
@arjuncharangathpradeep3550
@arjuncharangathpradeep3550 4 жыл бұрын
God Bless Madom, Daivam allavareyum samrakshikatee
@khalidabdulkhader2387
@khalidabdulkhader2387 4 жыл бұрын
തിരിച്ചടച്ചു എന്ന മനോഭാവം ആണ് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു പാഠം
@mujeebaju6520
@mujeebaju6520 4 жыл бұрын
DR.ചേച്ചി എനിക്ക് വളരെ അധികം സന്തോഷവും സംതൃപ്തിയും തോന്നുന്നു കേട്ടിട്ട്. എന്റെ കുടുംബം സൗദിയിൽ ഒരു ബിസിനസിൽ തകർന്നിരിക്കുകയാണ്. ഇപ്പോൾ എക്സിട്ടായി നാട്ടിൽ വന്നു ഭക്ഷണത്തിനു പോലും വകയില്ലാതെ നിൽക്കുകയാണ്. എനിക്ക് നിങ്ങളെ കോണ്ടാക്ട് ചെയ്യാൻ, ജീവിധം തിരിക്കാൻ no തരോ? Pls 🙏
@antojoseph2398
@antojoseph2398 4 жыл бұрын
Really Energetic Words MAM. Hats off.
@riyaskv5688
@riyaskv5688 4 жыл бұрын
greate. greate. aradhana thonnunnu
@savelikeaprowithleah5157
@savelikeaprowithleah5157 4 жыл бұрын
Amazing Content ! Thanks for Sharing !
@jesiljayan2767
@jesiljayan2767 4 жыл бұрын
Inspiring, real postive mind 😍
@PKsimplynaadan
@PKsimplynaadan 4 жыл бұрын
God bless sister very very liked video👍 17:18 As an entrepreneur Hats off u mam Ithanu sthree 0 il ninnu an entrepreneur namikkunnu 🙏
@snambiar2785
@snambiar2785 Жыл бұрын
So inspiring. Hard work has no substitute in life. Madam's smile is so innocent . May God bless her 🙏
@barkkathAbdulsalam
@barkkathAbdulsalam 3 жыл бұрын
ഇത്രയും വലിയ ഒരു മോട്ടിവേഷൻ കേട്ടിട്ടില്ല ♥
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 17 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 18 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 17 МЛН