ഈശ്വരൻ ഇത്രയും അനുഗ്രഹിച്ച വേറൊരാൾ ഈ ഭൂമുഖത്തില്ല, ❤️🌹🙏
@kvsurdas2 жыл бұрын
ദാസ് അങ്കിൾ എന്തൊരു സുന്ദരനായിരുന്നു... ഈ കാലഘട്ടത്തിലെ ശബ്ദവും അത് പോലെ .......! ❤❤
@anandpk7981 Жыл бұрын
ദാസേട്ടൻ പറഞ്ഞത് വളരേ ശരിയാണ്. ഒരു ജന്മം കൊണ്ടൊന്നും ഇത്ര ഉന്നതിയിലെത്താൻ ആർക്കും കഴിയില്ല. ദൈവാനുഗ്രഹം നന്നായി കിട്ടിയ ഭാഗ്യശാലി -
@rathishkumarss38103 жыл бұрын
ദാസേട്ടൻ എന്ന് വിളിക്കാൻ തോന്നുന്നില്ല.... കാരണം ഞാൻ അങ്ങയുടെ ഒരു ഭക്തനാണ്... ദൈവം താങ്കളിൽ കൂടി പാടുന്നു എന്നു ഞാൻ വിശ്വസിക്കുന്നു.. ലോകത്ത് ഒരു instrument നും produce ചെയ്യാൻ കഴിയാത്ത...... ഒരു മനുഷ്യനും പാടാൻ കഴിയാത്ത ദൈവീകമായ ശബ്ദം... അതാണ് അങ്ങയുടേത്... ഭൂമിയിലെ മനുഷ്യമനസുകളിൽ സംഗീതം നിറയ്ക്കാൻ ദൈവം അങ്ങയെ തെരഞ്ഞെടുത്തു. അങ്ങയുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് പുണ്യമായി കരുതുന്നു... സാഷ്ടാംഗ നമസ്കാരം.
@suneeshsuneesh71883 жыл бұрын
സത്യം... ദൈവ സ്പർശമുള്ള വ്യക്തിയാണ് അദ്ദേഹം...
@sajusajup2843 жыл бұрын
Correct
@eldhoseldhose559 Жыл бұрын
Mahanaya Gana Ghandharvan Dhaivom nalkiya dhanom
@barathank9636 Жыл бұрын
Dasettan.....
@azeezjamal Жыл бұрын
ദൈവം പാട്ടുകാരൻ ആണോ?
@malavika7683 жыл бұрын
ദാസേട്ടൻ ♥️♥️♥️ദാസേട്ടാ ഉമ്മ ഉമ്മ ♥️♥️♥️♥️♥️
@ravinathan7393 жыл бұрын
Voice of God
@peters90723 жыл бұрын
എന്റെ സ്വന്തം നാട്ടുകാരൻ എളിമയുള്ള മനുഷ്യൻ സംഗീതത്തിന്റെ ദാസേട്ടൻ പ്രഭേച്ചിയുടെ ഭാഗ്യ മുത്ത്
@lightoflifebydarshan1699 Жыл бұрын
ഗ്രേറ്റ് സിംഗർ ❤❤❤❤
@raghavankuttykv1343 Жыл бұрын
Greatest!
@nandakumar15943 жыл бұрын
അഹന്ത ലവലേശം ഇല്ലാതെ ദാസേട്ടൻ 😊
@nidheeshparappanangadi57873 жыл бұрын
മഹാഗായകൻ .. സ്വന്തം ദാസേട്ടൻ
@rahulsurya69483 жыл бұрын
Great dasetta🙏🙏🙏🙏
@anoopvarma41103 жыл бұрын
$uper.. സൂപ്പർ.. 🌹👍
@praveendas19563 жыл бұрын
ദാസ് സാറിൻറെ വാക്കുകൾ സത്യം
@dasdastr5622 жыл бұрын
ദാസേട്ടാ ... ഒന്നും പറയാനില്ല❤️❤️❤️❤️❤️
@Brightshopees3 жыл бұрын
Super dasetta🥰🥰🥰🥰
@joseyohannan7795 Жыл бұрын
നമ്മുടെ ദാസേട്ടന്റെ വാക്കുകളെ വളരെ ശ്രദ്ധിയ്ക്കണം , ഏത് അഭിമുഖത്തിലും സദസ്സിലും താൻ എടുത്ത് പറയുന്നത് :- എല്ലാം ഈശ്വരന്റെ പദ്ധതിയിൽ പെട്ടതാണ്, നാം ഒന്നുമല്ല, ഒരു അജ്ഞാത ശക്തി നമ്മെക്കൊണ്ട് ചെയ്യിയ്ക്കുന്നു , അതിൽ നമുക്ക് പുകഴാനൊന്നുമില്ല, മാതമല്ല, വന്ന വഴികൾ ശൂന്യതകൾ എടുത്തു പറയാറുണ്ട് , ത്യാഗം, കഠിനാദ്ധ്വാനം, നിഗളമില്ലായ്മ, ഇതും ഈശ്വരാധീനവുമാണ് തന്നെ ഉയരങ്ങളിലെത്തിച്ചത് ? തനിയ്ക്കിഷ്ടമില്ലാത്ത പലതിനെയും സൂക്ഷിച്ച് താൻ ഒഴിഞ്ഞു നിന്നു എന്നത് തന്നെ ക്കുറിച്ച് ആക്ഷേപം പറയുന്നവർക്ക് അവസരവുമായി
You are a very good singer Sir. Recently I’ve listened to some of your live shows in this medium.Excellent. Wish you all the best Sir.
@girijathampi49019 ай бұрын
ദാസേട്ടാ...🙏❤️
@UltimateLifeVisions9 ай бұрын
The greatest of all time, all genre singer
@dileepasinger83833 жыл бұрын
ദാസേട്ടന് നമസ്ക്കാരം.... ❤
@nandakumarp91793 жыл бұрын
True || Transcendental....
@ashwiniashwini88412 жыл бұрын
U👍👍❤️❤️❤️🙏🏻🙏🏻🙏🏻
@jobyjosephkodanchery29563 жыл бұрын
🙏🙏🙏Thanking God to give us such a person of rare species . Hard experiences make us the best.
@vasudevannair485 Жыл бұрын
ആരെയും വലുപ്പ ചെറുപ്പം കൂടാതെ തൊഴു കയ്യോടെ സമീപിക്കുന്ന രണ്ടു പേരെയേ ഞാൻ കണ്ടിട്ടുള്ളു ഒന്ന് സംഗീത താ പസൻ യേശുദാസ് രണ്ടു ചിത്തിര തിരുനാൾ മഹാരാജാവ് 1984 യേശുദാസ് മസ്കറ്റ് ഹോട്ടൽ അടുത്തുള്ള എയർലയി ൻസ് ഓഫീസിൽ വന്നു തൊഴു കയ്യോടെ കയറി വന്ന അദ്ദേഹത്തെ കൗണ്ടറിൽ ഉള്ള സ്റ്റാഫ് എല്ലാവരും തൊഴു കയ്യോടെ സ്വീകരിച്ചു
@ajferabdulmajeed55272 жыл бұрын
Good inspiration
@masebastianmaliackal92589 ай бұрын
എത്ര സുന്ദരമായ അനുഭവകഥകൾ 🌹🙏
@sreekumarsadasivan3 жыл бұрын
എത്ര സത്യമായ കാര്യം
@AvinashAvinash-kq3yf3 ай бұрын
Gurubhyo Namaha Hari Om Namaha 🙏🏻
@MadhoojK Жыл бұрын
സത്യം
@hariparavoor5662 жыл бұрын
ശ്രീ ജെറി അമൽ ദേവിനുള്ള മറുപടി ഇതിൽ ഉണ്ട്!
@arabhipremachandran54003 жыл бұрын
❤️❤️🙏🙏
@lesliecv42133 жыл бұрын
🙏🙏🙏
@prabhakarankv19143 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@rps4483 жыл бұрын
ഇതിന്റെ ഫുൾ വീഡിയോ ഉണ്ടോ ....?
@bharathanbharathan32193 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏namikkunnu aviduthe..
@p.k.rajagopalnair2125 Жыл бұрын
Ganagandarvan Yesudas reiterate the very fact of God's intervention in the fulfillment of one's dreams to become a reality. Yesudas definitely would have blessed by the great Srinarayana guru, as he started his career as a play back singer by presenting a couple of lines written by Srinarayana guru, that really was a great beginning paving the way for Yesudas climbing the ladder of success to become the greatest singer of the century.
@keralacitizen3 жыл бұрын
അന്ന് മാലയില്ലാത്ത പാർവ്വതി ആയിരുന്നപ്പോൾ കാണാനെങ്കിലും കൊള്ളാമായിരുന്നു
@rratheesh73953 жыл бұрын
Supreme father Shiva is Point of light..Director of this world drama..
@vishnunandakumar63973 жыл бұрын
ഇതു നമ്മടെ മാലാ പാർവതി ചേച്ചി അല്ലെ 😂
@anishc.k3438Ай бұрын
അഹങ്കാരി
@dhaneeshpd925 ай бұрын
ഇൻറർവ്യൂ എടുക്കുന്ന ചേച്ചി മാല പാർവ്വതി ആണോ
@anupamaaj76203 жыл бұрын
ദാസേട്ടൻ കണ്ണടച്ച് പാടിയ ഗാനം ഏതാണെന്ന് പറയാൻ ചേച്ചി സമ്മതിച്ചില്ല
@shanhashimshanhashim77233 жыл бұрын
ശരിയാണ്
@sajusajup2843 жыл бұрын
വലിയൊരു അബദ്ധം ആയിപ്പോയി, ഇപ്പോഴും അത് ഏത് പാട്ട് ആയിരിക്കും എന്ന് ചിന്തിച്ചു പോകുന്നു
@ANILKUMAR-rj8vj2 жыл бұрын
ആ....... ശ്രീകണ്൦൯ നായരു൦ ഇതേ പോലെ യാണ് ..... ഒന്നു൦ പറയാ൯ സമതിക്കത്തില്ല.... ചാടി വീണ്........ ഓട്ട൯തുളളൽ കളിയാണ്.....
@sasindranvm33662 жыл бұрын
@@shanhashimshanhashim7723 Athu 3 manikkur karnataka Sangeetham concert nayirunnu.(Classical ) I was in the audience .As Dasettan said it was a floating kind of experience for listeners also👌
But he never shown any mercy to vayalar family ; he came up by the help of Vayalar ; Devarajan songs : In his book Malayattoor Ramakrishban wrote that he didn't gave any money that poorkids : he is a good singer that's all : not a good human being : even premNazir talked about him;
@indiratp56993 жыл бұрын
He is so polished :From Unni menon all can hear how much he played with unni Menons life : Like this so many people complain about him ;
@@indiratp5699 Your post is just nonsense. It seems abusing Yesudas is nowadays a fashion among some losers. The gossip involving Vayalar and Devarajan is already shown to be plain lies, without any basis. As for Unni Menon, you write as if Unni Menon himself confided in you about Yesudas's 'evill doings'! What is the basis of your allegation? Read below. Unni Menon in his article in Manorama Online and in interviews has mentioned he owes his break in film music to Yesudas. His two most famous songs were to be sung by Yesudas originally ('Thozhuthu Madangum' & 'Valakilukkam oru Valakilukkam'). Unni menon had sung the tracks for the these two songs. When Yesudas listened to the tracks sung by Unni Menon he liked it and asked the music director to take Unni Menon's tracks as the final song. These are the two songs that made Unni Menon famous. Unni Menon got his break in these two songs and even got his first award for one of them. In a recent vlog Sreekumaran Thampi confirms this. Secondly, Unni Menon in one of his interviews narrates the following incident. Unni Menon was travelling in an auto rikshaw in Chennai. Yesudas passed him in his car. Yesudas stopped the car and went to Unni Menon and talked to him. He told Unni Menon: "Chennai is a very dusty city. If you travel in auto/ scooter in Chennai you are exposing your head to dust and it will affect your throat and your voice. As a singer, avoid travelling in auto/scooter, to protect your voice." And Yesudas took him in his car to the studio. I am recollecting this from one of the interviews of Unni Menon, which I have read. Judge for yourself. Please do not spread such gossip and misinformation out of jealousy and hate.
@ajikottarathil32042 жыл бұрын
Poor kids..😀😀😀. Vayalar and devarajan brought him up😀😀😀😀... Why they didnt help jayachandran or brahmananadan to a be great singer. Why devarajan gave chances to yesudas instead of his favourite singers like a m raja, kamaukara after yesudas' entry.. His shear talent.... Baburaj gave him due respect and good chances initial years.... And yesudas reciprocated after baburaj's death...
@cutzsabin22602 жыл бұрын
Oru nalla manushyana aaru selfi eduthaalum aa phone vedich ath delete cheyyatha oru nalla manasinte owner😊
എടോ ഒരൂ വ്യക്തിയുടെ അനുവാദം ഇല്ലാതെ സെൽഫിയെടുത്ത ഊളയുണ്ടല്ലോ അവനെ സപ്പോർട്ട് ചെയ്യുന്നവരും ഊളകൾതന്നെ ഇന്നു സോഷ്യൽ മീഡിയ യിൽകൂടി ആരെയും അവഹേളിക്കാമല്ലോ
@rajanjohn7113 жыл бұрын
വെറുതെ മണ്ടത്തരം പറയാതെ വെറുതെ ഇരുന്നുകൂടെ
@anurag1402 жыл бұрын
അത് തന്നെയാ തന്നോട് പറയാൻ ഉള്ളത് 🤗
@SabuXL Жыл бұрын
@@anurag140 👏🤣🤗🤝
@annievarghese6 Жыл бұрын
അദ്ദേഹം എന്തുമണ്ടത്തരമാടോ ദാസേട്ടൻ പറഞ്ഞതു എന്തടാ മണ്ടാ താൻ കേൾക്കണ്ട
@sreekumarjk-5668 Жыл бұрын
എന്ത് ഒരു കോപ്പിലെ അഭിനയം 😃😃😊 0:29
@annievarghese6 Жыл бұрын
അദ്ദേഹം പറയുന്നത് മനസ്സിലാക്കാൻ കഴിയാത്ത വിഡ്ഡി പോടോ
@ameerkhan-zn8ff3 жыл бұрын
Yesudas marannath dasineyalla ivane valuthakkiya keralatheyum ividathe janangaleyumanu.vakkum pravarthiyum thammil oru bandhavumillathavan.mattoralum ee mekhalayil uyarnnu vararuth ennagrahicha oru varggeya bhranthan. Vakkil thenum palum ozhukkunnavan.
@annievarghese63 жыл бұрын
കേരളത്തിലെജനങ്ങ ളെയെല്ലാംയേശുദാസ്തലയിലേറ്റിനടക്കണമോ.അദ്ദേഹംസ്യന്തംപ്യയന്നത്തിലൂടെഗായകനായി്‌നിങ്ങ ഏതെങ്കിലും തരത്തിൽസഹായിച്ചിട്ടുണ്ടോ.ആദ്യ കാലത്ത്അഞ്ചുരൂപക്കുവേണ്ടിഞങ്ങളുടെബിഷപ്പിന്റടുത്തുപോയപ്പോൾ അങ്ങേരുചോദിച്ചതുക്രിസ്ത്യാനിക്കെന്തിനാണ്ശാസ്ത്രീയസംഗീതംഎന്നാണ്.എന്തുവർഗീയഭ്രാന്താണുഅദ്ദേഹംകാണിച്ചതു.കേരളത്തിൽയേശുദാസ്എന്തെൻകിലുംവർഗീയലഹള ഉണ്ടാക്കിയോ.അദ്ദേഹത്തിന്റെ വീട്ടിൽവർഷങ്ങളോളംതാമസിച്ചചേർത്തലശിവരാമൻനായർ.തൃപ്പൂണിത്തുറ രാധാകൃഷ്ണൻ.ടി.എസ്. രാധാകൃഷ്ണൻ അവരെല്ലാം ദാസേട്ടനെകുറിച്ച്നല്ലരീതിയീൽപറയുന്നു.സതീഷ്സത്യൻദാസേട്ടനെകുറിച്ച്പറയുന്നതുഫ്രണ്ട്പേജ്മിഡീയയിലുണ്ട്.നിങ്ങൾകിഷ്ടമില്ലെന്നുവിചാരിച്ച്.ഇത്രയേറെ അസഭ്യംപറയണോ.കേരളത്തിലെജനങ്ങൾപാട്ട്ഇഷ്ടപ്പെട്ടതുകൊണ്ട്കേട്ടു.അദ്ദേഹം പതീനാറ്മണിക്കൂർപ്രാക്ടീസ്ചെയ്തുതൊണ്ടപൊട്ടിപാടിയല്ലേ.അല്ലാതെമലയാളിയുടെസബത്ത്കൊള്ളയടിച്ചതല്ലല്ലോ.ഡെന്നീസ്ജോസഫ്സർ പറഞ്ഞത്.എച്ച്.എം.വി.ക്കുംമറ്റുമ്യൂസിക്ക്കബനിക്കൾക്കുംയേശുദാസിന്റെപാട്ടുമതിയായീരുന്നുഎന്നാണല്ലോദാസേട്ടൻതരംഗണിക്കുവേണ്ടിമാത്രംനാലുവർഷംപാടിയിരൂന്നപ്പോൾ.മറ്റുഗായകർ എവിടെയായീരുന്നു.വല്ലവനും പറയുന്നഗോസിപ്പുകൾകേട്ട്.യേശുദാസിനെതെറിവിളിക്കണ്ട.നിങ്ങളല്ലേവർഗീയഭ്രാന്തൻ.ക്രിസ്ത്യാനിയായയേശുദാസീനെഇഷ്ടമല്ല അത്ര യേയുള്ളു.
@sreetp26693 жыл бұрын
@@annievarghese6 Well said 👏👏👏👏
@harikrishnan11303 жыл бұрын
@annie varghese കഠിനപ്രയത്നം ഒന്ന് കൊണ്ട് മാത്രമാണ് യേശുദാസ് ഇന്നത്തെ നിലയിൽ എത്തിയത് .നല്ല ശാരീരം ആണ് അത് കൊണ്ട് എല്ലാം തികഞ്ഞു എന്ന് പറഞ്ഞു ആത്മാർത്ഥമായി പരിശീലിക്കാതെയിരുന്നെങ്കിൽ അദ്ദേഹം എങ്ങും എത്തില്ലായിരുന്നു .ചിന്തേരിട്ട് മിനുക്കിയ ശബ്ദത്തെ തേടി ആസ്വാദകർ അങ്ങോട്ട് ചെന്നതാണ് അല്ലാതെ യേശുദാസ് ഇങ്ങോട്ട് വന്നതല്ല .യേശുദാസിനെ വളർത്തിയത് തങ്ങളാണ് എന്ന് അവകാശപ്പെടാൻ ഒരുവനും അവകാശമില്ല .ആ മനുഷ്യൻ അങ്ങേയറ്റം പ്രയത്നിച്ചു അതിന്റെ ഫലം അയാൾ അനുഭവിക്കുന്നു . രാവിലെ തൊട്ടു ചൊറിയും കുത്തിയിരുന്ന് പരദൂഷണം പറഞ്ഞു കൊണ്ടിരിക്കുന്നവർ അങ്ങനെ തുടരും .ഒരു സമയത്തു യേശുദാസ് കാരണം യുവ ഗായകർക്ക് അവസരം ഇല്ല എന്ന് പറഞ്ഞു നിലവിളിയായിരുന്നു . അവരൊക്ക എവിടെപ്പോയി ? ഇപ്പോൾ യേശുദാസ് പിന്നണി ഗാനരംഗത്തു സജീവമല്ലലോ . എന്ത് കൊണ്ടാണ് യേശുദാസ് ഉയർന്നു വന്നപോലെ ഒരു ഗായകൻ ഉയർന്നു വരാത്തത് ? വെല്ലുവിളി ഉയർത്തുന്ന ഒരു ഗാനം പാടി തന്റെ വരവറിയിക്കാത്തതു ? പഴയതു പോലെ അല്ലല്ലോ , സാങ്കേതിക വിദ്യ വളർന്നത് കാരണം ഏതു കോണിലിരിക്കുന്നവർക്കും വെള്ളിവെളിച്ചത്തിൽ നില്ക്കാൻ തടസ്സമില്ലല്ലോ ? ഒറ്റ ഉത്തരമേ ഉളളൂ . കഴിവ് വേണം അതിനു വേണ്ടി അധ്വാനിക്കണം . അതില്ലെങ്കിൽ വെറുതെ പഴി പറഞ്ഞു നടക്കാം . കഴിവുള്ളവനു മുന്നിൽ യേശുദാസും ഇന്ദ്രനും ചന്ദ്രനും ഒന്നും ഒരിക്കലും തടസ്സമാവില്ല .യേശുദാസ് തൻറെ സ്വന്തം കമ്പനിക്ക് വേണ്ടി മാത്രമേ പാടൂ എന്ന് പറഞ്ഞതിനെ അഹങ്കാരം എന്ന് പറഞ്ഞു ചീത്ത പറഞ്ഞവർ ഉണ്ടായിരുന്നു . എന്ത് കൊണ്ട് പുതിയ ഒരു ഗായകനെ കൊണ്ട് വന്നു പാടിച്ചു യേശുദാസിന് മറുപടി കൊടുക്കാൻ കഴിഞ്ഞില്ല ? യേശുദാസ് പാട്ടു തട്ടിയെടുത്തു എന്ന് പറഞ്ഞു നടന്നവരുണ്ടായിരുന്നു . അങ്ങനെ പാട്ടു തട്ടിപറിച്ചെടുക്കുന്ന ഒരാൾ സ്വന്തം കമ്പനിക്കെ പാടൂ എന്ന് വാശി പിടിക്കുമോ ? കിട്ടുന്ന പാട്ടെല്ലാം പാടാൻ അല്ലെ നോക്കൂ . വാക്കും പ്രവർത്തിയും ഇത്രമേൽ ചേർത്ത് കൊണ്ട് പോകുന്ന യേശുദാസിനെ പോലെ മറ്റൊരാൾ ഉണ്ടാകില്ല .
@sreetp26693 жыл бұрын
@@harikrishnan1130 👏👏👏👏true
@annievarghese63 жыл бұрын
@@harikrishnan1130 100%കറക്റ്റ്.സിനിമാ മാസികയിൽവരുന്നഗോസിപ്പുകൾവായിച്ചൂമലയാളികൾ അദ്ദേഹത്തെ അവഹേളിച്ചുചവിട്ടിതാഴ്ത്താൻനോക്കുനു.ഇപ്പോൾ പുതിയ ഒരവതാരത്തിന്റെകൂടെനിന്നുഫോട്ടോയെടുത്തവർദാസേട്ടനെസെൽഫിഡിലീറ്റുചെയ്തതിന്റെപേരിൽ അസഭ്യംപറഞ്ഞവർ എന്തുപറയുന്നു.
@sreekumarjk-5668 Жыл бұрын
ഇയാളോട് പുച്ഛം മാത്രം ഇയാളെ കാട്ടിൽ പാടുന്ന ഒരുപാടു പേർ നാട്ടിൽ ഉണ്ട് എന്നിട്ടും ഇയാളുടെ മുകളിൽ പോകാൻ ആരും സമ്മതിക്കൂല്ല ഇതാണ് ഇയാളുടെ വിജയം. കൊറോണ ടൈമിലും ഫ്ലഡ് ടൈമിലും ഒന്നും ഇയാളെ കണ്ടില്ല. നാട്ടിലെ ദുരിധം അനുഭവിക്കുന്ന ടൈമിൽ ഇയാൾ വീട്ടിൽ കേറി ഒളിക്കും... ഇങ്ങേരു ഗാന ഗന്ധർവ്വൻ എന്ന പേര് മാറ്റണം കാരണം ഇയാളെ കാട്ടിൽ കഴിവുള്ളവർ ഉണ്ട് സത്യം
@santhoshprabhakaran2548 Жыл бұрын
ആരുണ്ട് വേറെ ഒന്ന് പോടോ
@santhoshprabhakaran2548 Жыл бұрын
കൊറോണ ടൈമിൽ ദാസ് എന്ത് വേണം, അയാൾ കഷ്ടപ്പെട്ടട്ജന്നാണ് ഈ ഫീൽഡിൽ vannathu
@annievarghese6 Жыл бұрын
കൊറോണ ടൈമിൽ ദാസേട്ടൻ നിൻ്റെ വീട്ടിൽ വന്നു ശുശ്രൂഷ ചെയ്യണമായിരുന്നോ ബാക്കി ഗായകരെല്ലാം നാട്ടിൽ ഭയങ്കര സേവനമായിരുന്നല്ലോ ഒന്നുപോടോ
@lakshminair1552 Жыл бұрын
Fllod timel 10lak kodutha photo google undado kopa.. E kona parayunna Ninda appan old age homil alla
@maneeshak9605 Жыл бұрын
ഒലക്ക
@nandakumarp91793 жыл бұрын
True||🌞🛐🌞TRANCENDENTAL MEDITATION || MUSIC AND UN~EXPLAINABLE EXPERIENCES ||⏭️ WHEN YOU SINK COMPLETLEY WITH YOUR PASSION AND ACTIVITY OF CHOICE 🌞🛐🌞[[NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM KERALA INDIA ]]