കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് ഒരു അടിപൊളി pudding || coffee pudding || dimple rose ||
Пікірлер: 37
@jtech65052 ай бұрын
Coffee തെളപ്പിച്ചാൽ taste um smell um നഷ്ടപ്പെടും... Glass ill cofee powder ettu അതിലേക്ക് തിളച്ച പാൽ ഒഴിക്കുന്നത് ആണ് നല്ലത്..
@subisijo47402 ай бұрын
Haiii.... super video
@Thesni3142 ай бұрын
Sunrise നല്ലത് ആണെന്ന് പറയാൻ ബ്രൂ വിനെ കുറ്റം പറയുന്നത് മുമ്പും ചെയ്തിട്ടുണ്ട്.. നിങ്ങൾ sunrise ൽ നിന്നും കാശ് വാങ്ങി കാണും 😂
@amruthap.s.99332 ай бұрын
Even I remember during my school days when my mom used to write down the recipies in dairy... Whenever she used to be busy in kitchen she used to ask us to write down😂... Nostalgia...
@graitothomas65962 ай бұрын
കോഫി പുഡിങ് എന്നു കേട്ടപ്പോ മറിയാമ്മയെ ഓർമ വന്നു.... പണ്ട് കോഫി കേക്ക് ഉണ്ടാക്കിയപ്പോൾ ബാക്കി വന്ന കോഫി മിക്സ് മറിയാമ്മ കഴിക്കുന്നതാ ഓർമ വന്നത്.... എല്ലാവരെയും ഒരുപാട് ഇഷ്ട്ടം 😍
@josyfinter59502 ай бұрын
ഞാൻ തീർച്ചയായും ഇ pudding undakkum
@jollycibi53992 ай бұрын
amazon link onnu paranju tharu. Cashew chopperinte.
@anjuraj19222 ай бұрын
Thank you dear for the niice recipes❤❤
@hibafathima37332 ай бұрын
Adyam undaki nokat ennit parayaam
@Monica-eh5dq2 ай бұрын
I love your cooking videos❤
@Raazraaz5062 ай бұрын
Satyam...njanglm angneya ella reciepi bookm eduth vekum... Channelil varumpo oodi poyi bookm penayum kond vann irikum aa timil remote aarkm kodukilla... Athoke oru maduramulla ormakl aan... Ipo ee kalathe kuttiklk youtube undllo... No tension😄
@parvathymenon902 ай бұрын
❤❤
@Haashiiiii2 ай бұрын
❤❤❤❤
@kochumolkuruvilla78132 ай бұрын
Nice video ❤❤🎉
@Soniajoseph16052 ай бұрын
❤
@Jamshi5642 ай бұрын
ഹായ് dimple 🥰🥰🥰
@rajeevkumarkr27452 ай бұрын
പുഡ്ഡിംഗ് സൂപ്പറ്
@raths.d94712 ай бұрын
Super
@remyarahul11962 ай бұрын
Pachu muthe❤❤❤
@sumayyasumi61162 ай бұрын
ഉറപ്പായും ഉണ്ടാക്കി നോക്കും ചേച്ചി❤️
@hibafathima37332 ай бұрын
Nus coffee matiyo
@RedseaNoufal-jl6bl2 ай бұрын
Dimplente mudi orupaad kuranjallo Nallonam care cheyyttaaa
@jesdhaharris68092 ай бұрын
Helo dimple is it tble spn or tspoon for sugar and cornflour...?plz make it clear?
@rajalekshmigopan16072 ай бұрын
ഹായ് dimple, Coffee Pudding Super. പാച്ചുവും super ❤️💖💕👍
@user-fl5ef3my8q2 ай бұрын
Mariyamme evide
@Ranseja2 ай бұрын
Hi dimple❤❤❤❤
@rajeevkumarkr27452 ай бұрын
Pachu തനി അപ്പാപ്പനെ വാർത്തു വച്ചേക്കുവാണ്
@userfkhjykyy2 ай бұрын
🤭🤭🤭🫢😇🤭🤭🫢😇
@saphire76932 ай бұрын
Dimple neck cervical straightening pole thonnunnu...sradhikkanam
@athiranair22792 ай бұрын
Athengane thonni..nteyum ithupoleya
@saphire76932 ай бұрын
Ente sis nu ithu pole undayirunnu..physio cheythu kure nereyayi