ദാരിദ്ര്യത്തിൽ നിന്നും കടത്തിൽ നിന്നും ഭയത്തിൽ നിന്നും അല്ലാഹുവെ നീ എല്ലാവരെയും കാക്കണേ 🤲
@aneesat20104 күн бұрын
എത്ര ഗുരുതരമായ കാര്യം... ആരും ഗൗരവമായി കാണുന്നില്ല.. അല്ലാഹു കടത്തിൽ നിന്ന് കാത്തു രക്ഷിക്കട്ടെ
@msmuhammedalthafalthaf39234 күн бұрын
കടം രാത്രിയിൽ ഉറക്ക നഷ്ടം. പകലില്‍ അഭിമാന നഷ്ടം.
@yakoobmuhammed26549 сағат бұрын
എന്നോട് കടം ചോദിച്ചു വാങ്ങി. വാങ്ങിയ ആൾ മരണപ്പെട്ടു. മക്കളോട് ചോദിച്ചപ്പോൾ വാപ്പ ഖബറിൽ കിടപ്പുണ്ട് എന്ന് പറഞ്ഞു അങ്ങനെയുള്ള മക്കളുമുണ്ട്
@12356aman16 сағат бұрын
കടംഉണ്ട് ഞാൻ ശരിക്കും പെട്ട് നിൽക്കുക ആണ് അറിവില്ലാതെ പെട്ട് പോയത് ആണ് . വീട് പോലും ഇല്ല. മരണപെട്ടാൽ കൊടുത്തു വീടാൻ അവകാശിയും ഇല്ല 😢 ഞാൻ കാഫിറായി മരണപ്പെടുമോ ദയവായി ഉത്തരം നൽകുക
@nadiyafathimam.n62023 күн бұрын
അസ്സലാമു അലൈക്കും.. എനിക്കും ഒരുപാട് കടങ്ങൾ ഉണ്ട് ബിസിനസ് നടത്തി 17 ലക്ഷം രൂപ ബാധ്യതയായി... ഇപ്പോൾ വാടക വീട്ടിൽ നിന്നും ഇറങ്ങേണ്ട അവസ്ഥ ആണ്.. ഇനിയൊരു വീട്ടിൽ താമസിക്കാൻ അഡ്വാൻസ് ക്യാഷ് ഇല്ല..എന്ത് ചെയ്യും എന്നറിയില്ല.... സമ്പത്തീകമുള്ളവർ ആരെങ്കിലും ഈ msg കണ്ടാൽ വീട് അഡ്വാൻസ് കൊടുക്കാനുള്ള ക്യാഷ് കടമായിട്ടെങ്കിലും തരുമോ 🙏ഒരു നിവർത്തി ഇല്ല.. 11 വയസ്സുള്ള ഒരു മോൾ ഉണ്ട്... എല്ലാരും പ്രാർത്ഥനയിൽ ഉൾപെടുത്തുക 🙏
@hamidkp44843 күн бұрын
കടക്കാരന്റെ വിഷമം അറിയാം സഹായിക്കാൻ ആഗ്രഹം ഉണ്ട് എന്താ ചെയ്യാ എനിക്കും കടം ഉണ്ട്
@Aboobacker-d7t21 сағат бұрын
റബ്ബ് സുബ്ഹാനവുതാല താങ്കളും കുടുംബവും ഇപ്പോൾ അനുഭവിക്കുന്ന വിഷമത്തിൽ നിന്നും വിഷമത്തിൽ നിന്ന് മോചനം നൽകി അനുഗ്രഹിക്കട്ടെ നമ്മുടെ എല്ലാവരുടെയും സദുദ്ദേശത്തെ സഫലീകരിച്ചു തരട്ടെ രോഗങ്ങളൊക്കെ ശിഫ തന്ന അനുഗ്രഹിക്കട്ടെ പ്രയാസങ്ങളൊക്കെ നീക്കി സമാധാനത്തോടെ ജീവിച്ച് ഈമാനോടെ മരിപ്പിക്കുകയും ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@nadiyafathimam.n620220 сағат бұрын
@Aboobacker-d7t ആമീൻ
@itz.ente_rooh_nee_ya4 күн бұрын
ഞാനും കടം കൊടുത്തു പക്ഷെ ഇപ്പോ ചോദിച്ചപ്പോ ഞാനും മോശക്കാരനായി 😔