Gems of rare information from the gem 💎 of a man, in absolutely simple words. May Allah bless him, with love ❤️
@JoseMohanNM4 жыл бұрын
ഷെരീഫിന് നല്ല രീതിയിൽ കഥയും ചരിത്രവും പറഞ്ഞ് വിവരിക്കാനുള്ള കഴിവ് അപാരം തന്നെ. വളരെ മനോഹരമായി എല്ലാം വിവരിച്ചിരിക്കുന്നു.
@നേരിന്റെപക്ഷം-ധ5ള4 жыл бұрын
Calicut University Islamic history സിലബസ് പ്രകാരം എഴുതിയ ഒരു പുസ്തകം വായിച്ചാണ് ആദ്യമായി ഞാൻ പ്രവാചകനെ അറിയുന്നത്.. പിന്നെ ജീവിത പ്രാരാബ്ദം കാരണം കൂടുതൽ അറിയാൻ കഴിഞ്ഞില്ല.. ഇപ്പോൾ താങ്കളുടെ എല്ലാ വീഡിയൊ കളും വളരെ ശ്രദ്ധയോടെ കാണുന്നു.. കുട്ടികള്‍ക്ക് അയച്ചു കൊടുക്കുന്നു.. എല്ലാവരോടും subscribe ചെയ്യാൻ പറഞ്ഞിട്ടുണ്ട്.. വളരെ ലളിതമായ അവതരണം.... താങ്കളുടെ വിവരണം കാണുമ്പോള്‍ ഞാൻ 10 ാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് എന്നെ history പഠിപ്പിച്ച സുരേന്ദ്രന്‍ സാറിനെയാണ് ഓര്‍മ വരുന്നത്.. അത്രയും മികച്ച ക്ലാസ് ആയിരുന്നു അദ്ദേഹത്തിന്റെ... എനിക്ക് SSLC പരീക്ഷയില്‍ ഹിസ്റ്ററിക്ക് 50 /47 മാര്‍ക്ക് കിട്ടാൻ എനിക്ക് സഹായകമായത് അദ്ദേഹത്തിന്റെ ക്ലാസ് തന്നെയായിരുന്നു.. കാരണം ബാക്കി എല്ലാത്തിലും 30 ഇല്‍ താഴെ ആയിരുന്നു മാർക്ക്.. ഒരു ആവറേജ് വിദ്യാർത്ഥി ആയ എന്നെ പോലെയുള്ള കുട്ടികള്‍ക്ക് സുരേന്ദ്രന്‍ സാറിനെ പോലെയുള്ള സാറുമാരുടെ ശൈലി ഗുണം ചെയ്യും എന്ന് ഇന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. അതേ പോലെയാണ് താങ്കൾ.. അല്ലാഹു അനുഗ്രഹിക്കട്ടെ..🌹 🌹 🌹 🌹
@Noufaltechmalayalam4 жыл бұрын
വീഡിയോ കാണാൻ വന്ന എന്നെ ഒരു നല്ല അവതരണത്തിലൂടെ ഒരു കഥാ രൂപത്തിൽ ചരിത്രം വളരെ വ്യക്തമായ രീതിയിൽ പറഞ്ഞു തന്ന ഈ ചാനലിനും താങ്കൾക്കും BIG SALUTE.
@haneefaandunhi511422 күн бұрын
ഇതിലും നല്ല ചരിത്രങ്ങൾ പറയാൻ ദീർഘായുസ്സ് അല്ലാഹു തരട്ടെ ആമീൻ
@minnusdiary54 жыл бұрын
വളരെ നല്ല രീതിയിലാണ് ചരിത്രം അവതരിപ്പിക്കുന്നത്. വളരെ ഇഷ്ടപ്പെട്ടു.💕💕💕
@safiyafazal6513 жыл бұрын
നല്ല അറിവ് തരുന്ന നിങ്ങൾക് അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ ആമീൻ
@jaivakeralam4 жыл бұрын
രൂപഭംഗി പോലെ തന്നെ കഥനഭംഗിയും അനുഗ്രഹിച്ച കൂട്യൂബർ ..... അനുഗ്രഹങ്ങളുണ്ടാകട്ടെ !!!
@Hamizcreations4 жыл бұрын
Mashaallah ചരിത്രം നന്നായി അവതരിപ്പിച്ചു Good quality Nice Presantation
@Biochemworld4 жыл бұрын
Good video Excellent presentation
@jafarshereef22784 жыл бұрын
അവസാനം നിങ്ങൾ കരയിപ്പിച്ചു... ഗർഭിണിയായ സ്ത്രീ അത് കേട്ടപ്പോൾ കരഞ്ഞു പോയി.... അവതരണത്തിന് വാക്കുകൾ ഇല്ല.... മനോഹരം കുറഞ്ഞ പക്ഷം അത്രയേ വരുന്നുള്ളൂ എന്റെ മനസ്സിൽ.. പടച്ചവൻ അനുഗ്രഹിക്കട്ടെ
@ShereefRight4 жыл бұрын
🥰🥰🥰🥰🥰
@VROneVlog4 жыл бұрын
ഇങ്ങനെ ഉള്ള കഥകൾ കേൾക്കാൻ തന്നെ ഒരു രസമാണ് 🤗
@noufalsiddeeque4864 Жыл бұрын
Charithram
@jacheesvlogs46374 жыл бұрын
നല്ല അവതരണം എന്റെ മകനുംഞാനും കേട്ട് ഇരുന്നു പോയി ഇതിൽ ചില ചരിത്രങ്ങൾ സംഭവങ്ങൾ ഞാൻ ആദ്യമായി കേൾക്കുന്നതാണ് good job
@farishvlogs83854 жыл бұрын
Masha allha, നല്ല രീതിയിൽ ചരിത്രം വിശദീകരിച്ച് തന്നു.
@nizarmanglore55714 жыл бұрын
Most informative channel... ماشاءالله تبارك الله- امين
ഞാൻ സാധാരണഗതിയിൽ youtubil വീഡിയോ കാണുന്ന ഒരു വ്യക്തിയാണ്.... എങ്ങനെ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ടത് അതു മനസ്സിലായി സന്തോഷം നിറഞ്ഞ ഒരു വീഡിയോ ആയിരുന്നു ഇന്നലെ രാത്രി കണ്ട ഈ വീഡിയോ .അതുകൊണ്ട് ഇനിയും ഇത്തരത്തിലുള്ള നല്ല നല്ല വീഡിയോസ് ചെയ്യാൻ കഴിയട്ടെ.... എന്നെപ്പോലുള്ള പ്രേക്ഷകർക്ക് ആസ്വദിക്കുവാൻ കഴിയട്ടെ.... അവതരണവും അവതരണശൈലിയും വീണ്ടും വീണ്ടും കാണാനും , കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ ആഗ്രഹിച്ചു പോവുകയും ചെയ്തു . ആനകൾ കഅബ പൊളിക്കാൻ വന്ന സംഭവം ഒരുപക്ഷേ എല്ലാവർക്കുമറിയാം ,എന്നുണ്ടെങ്കിലും അതിനു മുൻ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ചരിത്രങ്ങൾ ആർക്കും തന്നെ അറിയാൻ കഴിയുകയില്ല എന്ന് എനിക്കൊരു തോന്നൽ!!! നല്ല പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സർവ്വശക്തനായ നാഥൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് നിങ്ങളുടെ പ്രിയ സുഹൃത്തേ സയ്യിദ് അഹമ്മദ് നിർത്തുന്നു . ഖയാൽ മീഡിയയുടെ വക എല്ലാവിധ ആശംസകളു😘😘👍
@jimshadjamshi32284 жыл бұрын
Masha allaha 👌🏻👌🏻👌🏻
@junaistp40584 жыл бұрын
nice presentation.....keep going
@koyayoka45764 жыл бұрын
നന്നായിട്ടുണ്ട്
@mohamedkunhi93274 жыл бұрын
മാഷാ അല്ലാഹ് 😍👌👌👌
@jabin.a.72924 жыл бұрын
ഷെറീഫ് അസ്സലാമുഅലൈക്കും. എനിക്ക് മോൻ പറയുന്ന ചരിത്രങ്ങൾ എല്ലാം ഒരുപാട് ishtamanu. എന്തെല്ലാം കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നല്ല വാക്സ്‍മാർഥ്യം. നല്ലപോലെ മനസിലാക്കിതരാൻ kazhiyunnu. Masahaallah....