സാരിയുടുത്താൽ നടക്കാൻ പറ്റില്ല എന്നു പറയുന്നവരൊക്കെ,ഗായത്രിയെ കണ്ട് പഠിക്കണം,മാതൃകയാക്കണം😊സാരിയുടുത്ത് പറന്നല്ലേ നടക്കുന്നേ😅😅
@0708imАй бұрын
എന്തിനാണ് ഒരു പാവം പെൺകുട്ടിയെ ഇങ്ങനെ ട്രോൾ ചെയ്യുന്നത്. അവർ ആർക്കേലും എന്തേലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോ? അവർ എങ്ങനെ എങ്കിലും ജീവിച്ചു പോകാറ്ററെൻ രജനികാന്ത് വിജയ് ഒകെ പറന്നു അടിക്കുമ്പോൾ നിങ്ങൾ ഒകെ whistle അടിക്കാറുണ്ടല്ലോ. നാണമില്ലേ നിനക്കൊക്കെ മറ്റുള്ളവരെ കളിയാക്കി videos ഇട്ടു കാശ് ഉണ്ടാക്കാൻ? ഇത് കണ്ടു ചിരിച്ചു കുറ്റം പറയുന്ന കുറെ സൈക്കോ മലയാളികളും. കഷ്ടം.
ഗായത്രി സുരേഷിന് കൊടുക്കുന്ന റോളും അതേ പോലെ തന്നെ കൊടുക്കുന്ന വേഷവും ധരിച്ചാണ് ഗായത്രി അത് ചെയ്യുന്നത് അതിന് ഗായത്രി സുരേഷിനെ കുറ്റപ്പെടുത്തിയിട്ട് എന്താണ് കാര്യം എന്ന് മനസ്സിലാകുന്നില്ല. അവർ ഇന്റർവ്യൂവിൽ ഇരുന്ന് പറയുന്ന കാര്യങ്ങൾ ഒക്കെ സമ്മതിച്ചു അത് ഭയങ്കര കോമഡി തന്നെയാണ്
*ഒരു ചെറിയ ഇടവേളയ്ക്കു ശേഷം നമ്മടെ ഗായത്രി തിരിച്ചു വന്നു ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ😁😁*
@0708imАй бұрын
എന്തിനാണ് ഒരു പാവം പെൺകുട്ടിയെ ഇങ്ങനെ ട്രോൾ ചെയ്യുന്നത്. അവർ ആർക്കേലും എന്തേലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോ? അവർ എങ്ങനെ എങ്കിലും ജീവിച്ചു പോകാറ്ററെൻ രജനികാന്ത് വിജയ് ഒകെ പറന്നു അടിക്കുമ്പോൾ നിങ്ങൾ ഒകെ whistle അടിക്കാറുണ്ടല്ലോ. നാണമില്ലേ നിനക്കൊക്കെ മറ്റുള്ളവരെ കളിയാക്കി videos ഇട്ടു കാശ് ഉണ്ടാക്കാൻ? ഇത് കണ്ടു ചിരിച്ചു കുറ്റം പറയുന്ന കുറെ സൈക്കോ മലയാളികളും. കഷ്ടം.
@nabeebzubair5391Ай бұрын
Happy birthday 😂😂😂😂
@rejinmajeed7160Ай бұрын
Vannallo ? Kittiyallo .....e ni engott pogum ? 😅
@_LOKI_-hs3ft6hy4sАй бұрын
“ഇനിയൊരു തിരിച്ചുവരവ് ഇണ്ടാവില്ലേ ശശിയെ...?” 😂😂😂
@nefelibata3015Ай бұрын
എല്ലായ്പ്പോഴും airil ആകുമ്പോ ഇതു തന്നെയാ പറയാ
@throttle_kid_14Ай бұрын
ലെ ഗായ3 : ഞാനിപ്പോ ഭയങ്കര ബിസിയാണ്.. നിലത്ത് നിക്കാൻ സമയം ഇല്ലാന്നേ.. ഫ്ലയിങ്ങോട് ഫ്ലയിങ്..🤣🤣
@anoop232724 күн бұрын
Nilathu onu land cheytha samayathu thalakadichu panjikittu 😅😅😅😅
@ViplavaSimham-y5zАй бұрын
പ്രണവ് മോഹൻലാലിനെ ഇംപ്രസ് ചെയ്യാൻ വേണ്ടി ആണ് stunts ഒക്കെ അറിയാം എന്ന് കാനിക്കണ്ടെ😂
@grvind223Ай бұрын
😂😂😂😂
@shino_villainsmАй бұрын
💛 Chechi veendum Airil ninnum Vayuvilekku 🤣🔥
@AMALVINCENT7Ай бұрын
1:34 is the best part. SYNC LEVEL 💯😂👌
@tripmode186Ай бұрын
എനിക്ക് എപ്പോഴും ഒരാളെ കളിയാക്കുന്നതിനോട് താല്പര്യം ഇല്ല 🤮...
@mithunnair8304Ай бұрын
kaananda theernille😂
@abin12355Ай бұрын
എന്നാല് അവിടെ കുനിഞ്ഞ് നിക്ക് 😂
@rarn3177Ай бұрын
പിന്നെ ഇമ്മാതിരി അവരാതങ്ങളെ ഒക്കെ മാല ഇട്ട് സ്വീകരിക്കാം
@PranavsmarterofficialАй бұрын
2:13😂😂😂😂 uff masss 💥💥💥
@zainmuhammed4700Ай бұрын
2:25 പിന്നീന്ന് അടി കൊള്ളാൻ വളരെ മെല്ലെ നടന്നു കൊടുത്ത ഗായത്രി...😂
@akashghgfАй бұрын
Thrissur കാരുടെ സ്വകാര്യ അഹങ്കാരം.... 🚶🏻♀️🤣
@noushadbasheer7493Ай бұрын
അതങ്ങ് സ്വകാര്യമായി വച്ചാ പോരായിരുന്നോ😂
@harman4444Ай бұрын
അത് ഗോപിയേട്ടനാ😅
@noushadbasheer7493Ай бұрын
@@harman4444 അത് മറ്റൊരു സ്വകാര്യ അഹങ്കാരം😂
@forprasanthАй бұрын
സ്വകാര്യമായ അഹങ്കാരം സുരേഷ് ഗോഭി അല്ലേ 😢
@ShamnaparveenworldАй бұрын
Chembinu beeshani aaa ivalu😂😂😂
@kl.23redosvlog65Ай бұрын
സ്റ്റണ്ട് മാസ്റ്റർ പറയുന്നതല്ലേ ഇവരൊക്കെ ചെയ്യുന്നത്. അതിനു ഇവരെയൊക്കെ കളിയാക്കുന്നത് എന്തിനാ.
@nidhinraj1987Ай бұрын
One word .... Superrrr😂😂😂😂😂 After a long time ubaid Bhai back on to ultra humour mode.😅😅
@Rolex88896Ай бұрын
Hi bro super timeing scene 1:34 and 1:38 😂😂😂😂😂😂😂😂😂😂😂
@veenaveena5841Ай бұрын
ആഹാ... ഇത് എവിടെ ആയിരുന്നു 😅, കാണാതെ ആയപ്പോൾ ഞങ്ങൾ കരുതി നാട് വിട്ട് പോയി എന്ന് 😂 എന്നാലും ആ സാരിയും ഉടുത്ത് ഇത്രയും കഷ്ടപ്പെട്ട് fight ചെയ്തത് ഇങ്ങനെ ആശുപത്രിയിൽ വന്ന് കിടക്കാൻ ആയിരുന്നോ... 🤣🤣
@Adamlucifer666Ай бұрын
കുട്ടിയുടെ മുഖത്ത് Oru വികാരവും ഇല്ലാത്ത വികാരം ആണെന്ന് തോന്നുന്നു.
@PranavsmarterofficialАй бұрын
0:59 ഗള ഗള വോയിസ് 😂😂😂😂 junglee rummy 😂😂😂😂😂
@itn0687Ай бұрын
ഓഹോ ..... ലാലേട്ടനും മമ്മുക്കയും കയർകെട്ടി നല്ല ബോർ stunts ചെയ്‌താൽ അത് ആഹാ ....ഗായത്രി ചെയ്‌താൽ എങ്ഹേ
@nxaze86Ай бұрын
Chirippikkalle myree
@Critique007Ай бұрын
Mamootyde rope stunts ellam comedy anu (Troll anu ellathinum) but pullik athu ithuvareyum manasilayitila The great fatherile Oonjal stunt Mamankathile ekadesham ellam Masterpieceile rope stunt Vandemathram rope stunts Etc.
@nxaze86Ай бұрын
@Critique007 great father and masterpiece ?
@adityajp9173Ай бұрын
Please don't compare Mohanlal's fighting skills with Mammootty😅.
Le Gayathri suresh: ഇവിടെ പരിപാടി അവധരിപ്പിച്ചാലും ഉബൈദ് എന്നെ നാട്ടിക്കും😂
@0708imАй бұрын
എന്തിനാണ് ഒരു പാവം പെൺകുട്ടിയെ ഇങ്ങനെ ട്രോൾ ചെയ്യുന്നത്. അവർ ആർക്കേലും എന്തേലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോ? അവർ എങ്ങനെ എങ്കിലും ജീവിച്ചു പോകാറ്ററെൻ രജനികാന്ത് വിജയ് ഒകെ പറന്നു അടിക്കുമ്പോൾ നിങ്ങൾ ഒകെ whistle അടിക്കാറുണ്ടല്ലോ. നാണമില്ലേ നിനക്കൊക്കെ മറ്റുള്ളവരെ കളിയാക്കി videos ഇട്ടു കാശ് ഉണ്ടാക്കാൻ? ഇത് കണ്ടു ചിരിച്ചു കുറ്റം പറയുന്ന കുറെ സൈക്കോ മലയാളികളും. കഷ്ടം.
@akartmedia3534Ай бұрын
നാട്ടിക്കും എന്നല്ല 😂നാറ്റിക്കും എന്നാണ്.
@Lovelife-T7txАй бұрын
Kung fu പാണ്ടയിൽ പോലും ഇല്ലാത്ത ആക്ഷൻ ആണല്ലോ 🤣🤣
@OneanonlydirectionАй бұрын
എന്തായാലും ഒരു റൂമിന്റെ ഉള്ളിലിരുന്നു മറ്റുള്ളവരെ ഇങ്ങനെ കളിയാക്കുന്നില്ലലോ. At least she trying her best 👍
@VermeeliyanАй бұрын
അതേ..മറ്റുള്ളവരെ പരിഹസിച്ചുകിട്ടുന്ന കാശിനു തിന്നു ജീവിക്കുന്ന ട്രോളന്മാരേക്കാൾ അന്തസ്സ് ഇവർക്ക് ഉണ്ട്
@Kat-vo7zeАй бұрын
Guys I think this is Gayatri in disguise 😂
@OneanonlydirectionАй бұрын
@kat_ vo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@PsychoPoduvalTalksАй бұрын
ഹായ് ഗായത്രി ചേച്ചി ❤️
@OneanonlydirectionАй бұрын
Hi ubaidibrahim🖐️
@KottayamvloggerАй бұрын
1:18 😂😂😂😂 a സൗണ്ട് ഒക്കെ
@GOLDENSUNRISE-369Ай бұрын
അതിനെ വെറുതെ വിടടോ ഉബൈദെ.... 😂😂😂
@GNatureАй бұрын
The classic air girl🪂🪂
@abdulmattanur5042Ай бұрын
ഗായുവിന്റെ യുദ്ധം ഇനി സിൽമാലോകം കാണാനിരിക്കുന്നേയുള്ളു 😂
പുറകിൽ നിന്നൊള്ള അടിയും സൂപ്പർ മാറിയോ ന്റെ മ്യൂസിക്കും 😂😂😂😂😂... പൊളിച്ചു 🤣🤣🤣🤣
@anoop232724 күн бұрын
😂😂😂😂😂😂😂
@shainshadkp6992Ай бұрын
That super Mario music at 2:30 😂😂😂😂
@syamaaryaman6599Ай бұрын
വല്ലവരും ചെയ്തു വെച്ചേക്കുന്ന കാര്യങ്ങൾ cut and paste ചെയ്തു മറ്റുള്ളവരെ കളിയാക്കി ജീവിക്കുന്ന പ്രത്യേകതരം ഇക്കാക്ക... നീ സ്വന്തമായി വല്ലോം ചെയ്യൂ....
@rishadhm358Ай бұрын
Yes she is back😎😂
@nafeesabinth6608Ай бұрын
02.29 ആ ഇപ്പോ ശെരിയായി🤪അല്ലെങ്കിൽ പിള്ളേച്ചൻ നുണ പറഞ്ഞതാന്ന് തോന്നും 😁
@MrJaddexАй бұрын
സുനിത വില്യംസിനു ശേഷം ബഹിരാകാശത്ത് ജീവിക്കുന്ന രണ്ടാമത്തെ വനിത ഗായുവിന് അഭിനന്ദനങ്ങൾ. എത്രയും പെട്ടന്ന് അടുത്ത ഗ്യാലക്സിയിൽ എത്താൻ കഴിയട്ടെയെന്നും ഹൃദയത്തിന്റെ ഭാഷയിൽ ആശംസിക്കുന്നു🎉
@yakshypagesАй бұрын
Troll kollaaam😂😂 hee efforts too ❤️❤️
@OneEye-ws2ubАй бұрын
Elon musk ന്റെ ഒപ്പം ഇനി ബഹിരകാശത്തു
@SKN1127Ай бұрын
South Indian Bank ഉദ്യോഗസ്ഥ ആണ് ഗായത്രി . നോക്കിക്കൊ നിനക്കൊന്നും ഇനി അവിടെ നിന്നും |oan ഇല്ല 😂😂 .
@Feelingmedia1Ай бұрын
2:28 koduthu koduthu 😂
@HumanisamАй бұрын
2:28 ഗെയിം ഓവർ
@אלץАй бұрын
ഗായ3 അതി ശക്തമായി തിരിച്ച് വന്നിരിക്കുന്നു ഓർബിറ്റിൽ😜
@akhileshnarayanan-ig9juАй бұрын
ദൈവമേ😂😂😂😂
@haridqАй бұрын
കുട്ടി എന്നും ബഹിരാകാശത്ത് തന്നെ 😅
@Anjali.M.KАй бұрын
Athentha anungal fight cheythale ok avu ennundo...kaliakan matram enthanu
@vini6115Ай бұрын
Ath sheriyaan. Tamil natil oruthane oru penn idich piziyunnath njan kanditund
@Anjali.M.K learn to take a joke sister . Victim mentality vech troll Kanan irangiyath pinne enthina ? Ivide mikya actors inum troll kitarond avark aa sense il edukan ariyam. If u are not interested just skip
@Somu-ev3wyАй бұрын
മമ്മൂട്ടിയെ കാലും എത്രയോ ബെസ്റ്റ് ആയിട്ടാണ് ഗായത്രി ചെയ്തിരിക്കുന്നത് ഇത് വരെ ഒരുത്തനും മമ്മൂട്ടിയെ ട്രോളി കണ്ടിട്ടില്ല
@AdwaitheeeeeeeeАй бұрын
AIR il keran oronn😂😂
@freespirit5265Ай бұрын
2:28 That super mario music😄👌
@PranavsmarterofficialАй бұрын
0:05😂😂😂😂
@PranavsmarterofficialАй бұрын
0:28 to 0:31😂😂😂
@stanlinpious3659Ай бұрын
ഇത് wisper/stayfree പരസ്യം പോലെ ഇൻഡലോ😂
@KottayamvloggerАй бұрын
1:37 😂😂
@sarathm005Ай бұрын
1:02 ഈ സിനിമാ ഏതാണെന്ന് ആർക്കെങ്കിലും അറിയാമോ
@navaneetha106Ай бұрын
2022ഇൽ ഇറങ്ങിയ ഉത്തമി എന്ന സിനിമയുടെ ക്ലൈമാക്സാണ്
@ajithlallsАй бұрын
അരിച്ചാക്കുകൾക്കിടയിൽ ആരോമൽ ഉണ്ണിയാർച്ച 😆😆😂😂😂
@PV-wu1vbАй бұрын
Director de addres kitumo
@DHANISH5Ай бұрын
നീ നടിയല്ലേ നീ സീരിയൽ നടിയല്ലേ..........😂
@shamjurajan5429Ай бұрын
Flying star😂
@sidhak8616Ай бұрын
Entey college senior ayirunnu ee chechi.nalla miduki ayirunnu.collegeil star ayirunnu.chumma pranav mohanlal ntey karayam paranju komali ayi.iipo troll material ayi.pavam thonnunu.
@mgjthugs2853Ай бұрын
Gayatride troll cheyumbo ubaidikkaku special energy😂
@kirantpkannan3010Ай бұрын
Hill climb എന്ന് പറഞ്ഞൊരു ഗെയിം ഉണ്ടായിരുന്നു... അതാ ഓര്‍മ്മ വന്നത് ... എജ്ജാതി കറക്കം 🤣🤣
@Kkkkui2865Ай бұрын
പാവം. സ്റ്റണ്ട് മാഷ് പറ്റിച്ച ആ 🤣🤣
@PranavsmarterofficialАй бұрын
0:16😂😂😂😂😂
@SteevsonJoy-bn8nnАй бұрын
Respect shakeela chechi and reshma chechi, They’were awesome 😂
@dinesandinu9545Ай бұрын
ഈശ്വരാ... ചത്തില്ലേ 2:44 ഞാൻ തിരിച്ചുവരും എന്നല്ലേ ആ പറഞ്ഞത്😂😂😂
@kailasnath4369Ай бұрын
GAYATHRI MANTHRAM URUVITTUKONDAANO EE SAHASSAM 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@neethuneethu4659Ай бұрын
പാവം ആണ് ❤️
@sowmyarajeev9706Ай бұрын
Ente ponnu ubaid bro ningale namichu😂😂😂😂😂😂
@NihalRahman-x5vАй бұрын
Firosikkaye marann poyo ubaidka 😢😅
@jinu937Ай бұрын
ഗായത്രി ഫാൻസിനു ഇത് അഭിമാന നിമിഷം! !!! എന്താ ഫൈറ്റ്! !!!!😂
@actreactvlogzАй бұрын
എയറിൽ ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ!! 🤣🤣
@ArtandAshrafАй бұрын
സ്നേഹം കൊണ്ട് ചോദിക്ക്യാ ന്ന് കരുതിയാ മതി. ഒരു രണ്ട് അടി ഭൂമീല് നിന്നിട്ട് കൊടുക്കാൻ പറ്റോ... ഇല്ലല്ലേ...
@Its_bincy_jАй бұрын
സാരിക്ക് ചുളിവ് ഇല്ലാലോ ❤️🤣🤣
@portalofpeace_Ай бұрын
Angane Gayatri veendum air il
@AbhilashGregory1985Ай бұрын
അമ്മേ!😅😂😂😂😂
@nidhinonlineytАй бұрын
2.30 super mario bgm 😂
@DD_Entertainment.Ай бұрын
ഫൈറ്റ്..തന്നെ താങ്ങാൻ പറ്റില്ല. .അത് കഴിഞ്ഞു ഉള്ള ഡയലോഗ്..കൂടി..ഉഫ്..😂😂...
@BTECHYOFFICIALАй бұрын
എന്തൊക്കെയാണ് നടക്കണേ 😂
@rejinmajeed7160Ай бұрын
HATSOFF to fight masters brilliance 💯 villiante original chavitt kandaaal aaarum chaadi whistle adikyum 🤣🤣...... CLIMAX 👌🏻super Gayathri super Mario 🙆🏻♂️
@sujithpj7057Ай бұрын
Movie name
@genghiskhan1301Ай бұрын
Ubaid and Gayathri is a deadly troll combination 😆😆😆