ഇത് കണ്ട് പടിക്കട്ടെ ബാക്കി എല്ലാ breeders ഉം. കൂട് ആയാൽ ഇങ്ങനെ വേണം അല്ലാതെ അടച്ചു പൂട്ടി ഇടരുത്. ഈ വിഡിയോയിൽ കിളികൾ എത്ര സ്വാതന്ത്ര്യം അനുഭവിച്ചആണ് ജീവിക്കുന്നത്. A big salute ikkka
@lakshmanp.g93844 жыл бұрын
Chettanu cash kodukkan pattumo
@shafeek.shafeek62394 жыл бұрын
Ith polathe koodin kure paisa vendi varum. Ellarkum ithe pole cheyyaan pattnm ennilla
@parthipp86974 жыл бұрын
@@shafeek.shafeek6239 അല്ലാത്തവർ വളർത്തണ്ട bro, Government ഇത്രയും വലിയ cage ഇല്ലാത്തവർക്ക് കിളികളെ വളർത്തുവാൻ ഉള്ള license cut ചെയ്യണം
@parthipp86974 жыл бұрын
@@lakshmanp.g9384 അല്ലാത്തവർ ഇതിനു നിൽക്കരുത്. എപ്പോഴാണോ ഇങ്ങനെ ചെയ്യാൻ പറ്റുന്നത് അപ്പോൾ വളർത്തിയാൽ മതി
@parthipp86974 жыл бұрын
@@lakshmanp.g9384 its not a good repali
@lintomj34614 жыл бұрын
അരുമ കിളികളുടെ അമൂല്യ ശേഖരം കാണിച്ചു തന്ന ചാനൽ സൂപ്പർ.. congratulations അലി ഇക്ക..
@oruadaarpetsstory4 жыл бұрын
🤓🤓
@redmisworld51393 жыл бұрын
kzbin.info
@anoshmohan16424 жыл бұрын
ഹോ.. cage ഒരു രക്ഷയും ഇല്ല 👌😍.. ഇവരെ പരിചയപെടുത്തിയതിൽ വളരെ സന്തോഷം.. Excellent birds and video 👌😍👌
@oruadaarpetsstory4 жыл бұрын
😅😅😅
@oruadaarpetsstory4 жыл бұрын
ഈ വീഡിയോ എടുക്കുന്ന സ്ഥലത്തു പലഭാഗങ്ങളിലും ഇരുട്ടു അനുഭവപ്പെട്ടിട്ടുണ്ട്..കിളികൾക്കു വേണ്ടിയുള്ള ബ്രീഡിങ്ങുമായി ബന്ധപ്പെട്ടാണ് അവിടെ ഇരുട്ടു വന്നത്...വീഡിയോ ഇഷ്ട്ടപ്പെട്ടാൽ share ചെയ്യാൻ മറക്കല്ലേ
@ansabtp11884 жыл бұрын
Nighale condact number tharamo....????
@kitchencraft96234 жыл бұрын
Pets home deliver undooooo Place iringallakkuda Fishes
@oruadaarpetsstory4 жыл бұрын
7012733517
@oruadaarpetsstory4 жыл бұрын
😍😍
@jimmanchekkan8044 жыл бұрын
Bro owl evidelum kittuo pet shopil plz replay
@hridhik.khridhik40114 жыл бұрын
പൊളിച്ചു മച്ചാനെ supper ഒത്തിരി ഇഷ്ട്ടം ആയി ശരിക്കും നിങ്ങൾ ലക്കി ആണ് ഇതൊക്കെ കണ്ടു asodhikkan patfunnille😍😍
@mehfilgallery4 жыл бұрын
അടിപൊളി. കണ്ണിനും മനസിനും കുളിർമ തരാൻ സാധ്ച്ച channel admin ഉം അലി ഇക്കയ്ക്കും സുഹൈർ bro യ്ക്കും thanks
@umeshthazhathayilumesh46304 жыл бұрын
നമ്മുടെ അയൽവാസി ആണേ അലിക്ക നല്ല മനുഷ്യനാണ് ഞങ്ങൾ കാണാൻ പോവാറുണ്ട് ഒരുപാട് ഫോട്ടോസ് എടുത്തിട്ടുണ്ട് ഒട്ടക പക്ഷി ഒകെ ഉണ്ടായിരുന്നു യമുഉണ്ടായിരുന്നു 👌👌👌
@chrisj83893 жыл бұрын
Evidiaa place broo??
@dreamsmedia2.5734 жыл бұрын
നമ്മുടെ നാട്ടിൽ ഇത്രയധികം പക്ഷികൾ ഉണ്ടോ അത്ഭുതം തന്നെ👍👍👍👍👍🌞🌞🌞 എല്ലാവിധ ആശംസകൾ കൾ🌺🌺⚀⚀⚀👍👍
@nazeerpt34514 жыл бұрын
അസൂയ കാരണം വീഡിയോസ് കാണാനും പറ്റുന്നില്ല 😂😂👍👌
@oruadaarpetsstory4 жыл бұрын
😄😄😄
@colormagicautomotivepainti54664 жыл бұрын
😂
@nazeerpt34514 жыл бұрын
@@colormagicautomotivepainti5466 🤩😂
@shifou24 жыл бұрын
variety pets 😂😂😂😉😉
@muu5254 жыл бұрын
Sathyam
@equestrian23304 жыл бұрын
Ali is the best pet birds keeper ever ♥️👏🏿👏🏿👏🏿 and it is the best video ever man ♥️🔥👏🏿👏🏿👏🏿👏🏿👏🏿 You have a great future ahead. 👏🏿👏🏿💪🏿💪🏿♥️♥️😊. Please do more quality videos like this. We the audience can support you however you want. 👏🏿👏🏿💪🏿💪🏿
@oruadaarpetsstory4 жыл бұрын
💗💗💗
@hig93404 жыл бұрын
ഒരു കോഴി കുടു നെറ്റ് അടിച്ചു തരാത്ത എന്റെ ഹുസ്ബൻഡ്. ഇക്ക നിങ്ങൾ സൂപ്പർ ആണ്
Husband ഇങ്ങളെ നല്ല കൂട്ടിലിട്ട് വളർത്തിണ്ല്ലെ' ഇത്താത്താ
@max_4974 жыл бұрын
ഇതിലും നല്ലൊരു സൗകര്യം ഈ പക്ഷികൾക്ക് വേറെ എവിടെയെങ്കികും കിട്ടുമൊന്നു സംശയമാണ്.....ബിസിനസ്സ് എന്നതിലുപരി ആയി ഒരു യഥാർത്ഥ പക്ഷി സ്നേഹി പക്ഷികളെ വളർത്താൻ ഒരു കാരണം കണ്ടെത്തിയത് പോലെയയുണ്ട്....അലീക്കാ സംഭവം പൊളിച്ചു
@adarshchikku66434 жыл бұрын
Eniyum kore birds undallo..ellathineyum parichayapeduthillalo...video vegam theernna pole thonni..korachude venamaayirunnu.endhayalum super.......polichu...😍😍
poli cheta i like birds and dogs cheta this nice video
@sanjayjayakumar44604 жыл бұрын
Alikkade സ്വർഗ്ഗരാജ്യം 😻❣️
@muhammedfawas36844 жыл бұрын
Adipoli bro ..but price parayamayirunnu😍😍😘😘😘😘
@jeets66844 жыл бұрын
Wow wow!! when he was explaining about alika that the bird house is big, i was imagining it must be max around 4-5 mts tall... after seeing the cages it blew my mind away, i have never seen anything like this before for a domestic breeder.. I am from Mysore and i stay next to the Mysore Zoo...this cage is by far BIG in any standards .. keep it up great job!! luv from Mysore-Ittige guddu...
@sibinsibin88184 жыл бұрын
പറയാൻ വാക്കുകൾ ഇല്ല .എന്റെ നാട്ടുകാരനായ നിന്നെ നേരിൽ കണ്ട് അഭിനന്ദിക്കണമെന്ന് ഉണ്ട് ,കഴിയുന്നില്ല .സൂപ്പർ എല്ലാം കൊണ്ടും നല്ല കാഴ്ച ആയിരുന്നു .കുറച്ചു കൂടി ഉണ്ടായിരുന്നെകിൽ എന്ന് തോന്നി ...
@oruadaarpetsstory4 жыл бұрын
😋😋😋
@Travel-hopes3 жыл бұрын
@@oruadaarpetsstoryhi
@Travel-hopes3 жыл бұрын
@@oruadaarpetsstoryhi
@sivawilson4 жыл бұрын
Love the fact the birds are free to fly everyone shud keep birds like this
@musthakunjon33573 жыл бұрын
എല്ലാ കമെന്റിനും എല്ലാവർക്കും ലൈക്ക് കൊടുക്കുന്ന ജാഡയില്ലാത്ത ചേട്ടനിരിക്കെട്ട ഇന്നത്തെ ലൈക്ക്
@oruadaarpetsstory3 жыл бұрын
❤️❤️
@history99233 жыл бұрын
നല്ല ക്വാളിറ്റി video
@oruadaarpetsstory3 жыл бұрын
😘😍😍
@shilpav36184 жыл бұрын
Very useful video and those people are doing great job
സൂപ്പർ സൂപ്പർ ബ്രോ നല്ല വീഡിയോ ഞങ്ങടെ മീൻ വളർത്തുന്ന ഫാമിൽ നിറയെ തെങ്ങ് ഉണ്ട് ഇതു ഇതുപോലെ ഒരു മക്കാവോ ആണെന്ന് തോന്നുന്നു കുറെ കളർ ഉണ്ട് വലിയ തത്തയാണ് തേങ്ങാ തിന്നിട്ട് പോകും പിടിക്കാൻ നോക്കിയിട്ട് നടക്കുന്നില്ല എല്ലാദിവസവും വരും
@nisha73444 жыл бұрын
Inspiring vdo ikka poliyan
@mahtabhussain80772 жыл бұрын
Very nice hobby
@vichikunnamvally50284 жыл бұрын
ഞാൻ താമരശ്ശേരി കാരൻആണ് അലിക്കാനെ ഞാൻ അറിയും എനിക്ക് അലിക്കന്റെ വീടിന്റെ അടുത്ത് ആയിരുന്നു നാല് വർഷം ജോലി ഞാൻഅവിടെ പോയിക്കാണാറുണ്ടായിരുന്നു
@habeebanizarnizar62324 жыл бұрын
ഞാനു താമരശ്ശേരിയാണ്
@aswinviswam32494 жыл бұрын
Superb video❤️😘
@oruadaarpetsstory4 жыл бұрын
💚💚
@ashokanashokkumar64824 жыл бұрын
ഒരു മ്യൂസിയത്തിൽ പോയപോലെ സൂപ്പർ
@Luluindia20033 жыл бұрын
Forest il poya pole ulla feelings..😉
@jennysvlog55954 жыл бұрын
Great effort,keep going, super
@yobinsam80554 жыл бұрын
Hi
@PraveenKumar-sx3zo4 жыл бұрын
Adipoli video ane too
@nidhinpadichal4 жыл бұрын
Adipoli ബ്രോ
@shijirajesh76073 жыл бұрын
Great job Joemon👌👌
@ashikhaliali63064 жыл бұрын
Adipoli video bro
@oruadaarpetsstory4 жыл бұрын
💗
@lasonobeatz56294 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ
@sainulabideenshah1984 жыл бұрын
പൊളി വീഡിയോ bro 👌👌👍👍😍🥰🥰❤️❤️❤️
@oruadaarpetsstory4 жыл бұрын
😋😋😋
@sinychacko31304 жыл бұрын
Cocktail gulf il unde super aayitte samsarikkan.
@sudhirshedge29194 жыл бұрын
Lovely bro 💯💯👍❤️❤️❤️
@babarmohamed28703 жыл бұрын
Super ji
@jameermujawar6944 жыл бұрын
Thanx for video sir.👍,
@sajihassan4 жыл бұрын
One of the best episode. Best facility.
@babukvkdy4 жыл бұрын
കേരളത്തിൽ scarlet mecaw breed ആയിട്ടുണ്ട്. സുഹൈർ ഭായ്. നിങ്ങൾക്ക് അറിയാത്തതു കൊണ്ടാണ്. തിരുവല്ല ബോബി ചേട്ടൻ സ്കാർലെറ് ബ്രീഡർ ആയിരുന്നു.
@oruadaarpetsstory4 жыл бұрын
🙂
@raveendhranathkmraveendhra19854 жыл бұрын
Ekkaa....Once more... keep it up...
@manualfernandus35774 жыл бұрын
പൊളി വീഡിയോ bro
@jpj3694 жыл бұрын
കർണ്ണാടകയിൽ ഒരു സ്വാമിയുടെ ആശ്രമത്തിൽ ലോകത്തിൽ തന്നെ കിട്ടാൻ അപൂർവ്വമായ Hyasinth Macau, Palm cockatoo, Pink Cockatoo എന്നറിയപ്പെടുന്ന Galah, തുടങ്ങിയ ബ്രീഡുകൾ ഉണ്ട്..
@saheershapa4 жыл бұрын
Kidilan farm...
@oruadaarpetsstory4 жыл бұрын
😀😀
@raghu27274 жыл бұрын
Super free life birds aviary that's great bro
@afsanaismailafsana3684 жыл бұрын
Hello adee poli shilikka
@haseevlogs73994 жыл бұрын
30min മേലെ ഉണ്ടെൻകിലും എനിക്ക് ഉഭഗാരപ്പെട്ടു
@karthicks63354 жыл бұрын
Wow all birds were awesome bro,stress busters😍🥰😇
@gbfarmsthrissur24064 жыл бұрын
Father സുഖമായോ.. ? നല്ല വീഡിയോ.. നല്ല ക്ലാരിറ്റി
@oruadaarpetsstory4 жыл бұрын
kuranju varunnu
@Salman-bx9vp4 жыл бұрын
Kidu vidio ikka❤️❤️❤️👏👏👏
@oruadaarpetsstory4 жыл бұрын
💞💞
@abkgaming1304 жыл бұрын
@@oruadaarpetsstory name enthaa
@sameernariyampully11774 жыл бұрын
ഹായ്.... മ്മടെ ചമ്മനൂർ.. അലിക്കാ സൂപ്പർ ആയിട്ടുണ്ട് ട്ടാ. നാട്ടിൽ വന്നാൽ ഞാനും കാണാൻ വരും
@pravasikunnamkulam29644 жыл бұрын
ഞാനും ഉണ്ട്ട്ടാ 😊
@saranjith84 жыл бұрын
അയൽ വാസി ആണ്
@fasimali5824 жыл бұрын
പണ്ട് ഇവിടം ഒരു പ്രാവിന്റെ ലോകമായിരുന്നു.. ക്ലാസ് cut ചെയ്‌ത് കുറെ പോയിരുന്നിട്ടുണ്ട്..
@shajahanahamed36524 жыл бұрын
Eviday sthalam
@asfaralidrawingsacademy69324 жыл бұрын
Wonderfully 😊🎊🎊🎉keep connect
@hrithikchinku82534 жыл бұрын
Well done bro farm adipoli super cages annu nature feeling👍👍👌👌
@oruadaarpetsstory4 жыл бұрын
😂
@flywellmedia87164 жыл бұрын
സൂപ്പർ ജോമോൻ, father ന് സുഖമായോ?
@oruadaarpetsstory4 жыл бұрын
നാളെ ഡിസ്ചാർജ് ചെയ്യും..recover aakan time edukkum
@shifou24 жыл бұрын
Adi poliyayittund
@Aquatics-tr3vw4 жыл бұрын
Cage indakuvanel dhe ethupole indakanam feeeedom 💯💯😘😍 poliyan bro
@oruadaarpetsstory4 жыл бұрын
mmm
@nizamupr4 жыл бұрын
nice cage system, feeling cool🥰
@saisadanandan25674 жыл бұрын
Super ♥️♥️♥️✌️
@oruadaarpetsstory4 жыл бұрын
😘😘
@abdulbasithmelevilakathil97934 жыл бұрын
സൂപ്പർ ബ്രോ 😘😍😍
@oruadaarpetsstory4 жыл бұрын
👍👍👍
@iloveqatar53464 жыл бұрын
Maa Shaa Allah
@sinanmuhammed34004 жыл бұрын
Super aayinnimthaadayum idu poole tenee yaan
@aswindev31784 жыл бұрын
Jurassic parkile bird cage kanda oru feel😍😍
@faisals97364 жыл бұрын
Super episode... Nd adaaar loft
@adarshsudhakaran90104 жыл бұрын
Video soopper , fancy kozhikalude video cheyyumo bro
@raveendhranathkmraveendhra19854 жыл бұрын
Hai bhai...ഇതു വളരെ മനോഹര മെന്നുപറയുന്നില്ല, പക്ഷെ അദ്‌ഭുതകരമെന്നു തീര്ച്ചയായും പറയും
@sameerSami4 жыл бұрын
E.. Birds na. Aneke bayagara eshtamane
@oruadaarpetsstory4 жыл бұрын
🥰🥰🥰
@josinkjohnson4 жыл бұрын
Kidu 🥰
@geetikagupta41914 жыл бұрын
Very nice
@muhammednk14723 жыл бұрын
മാഷാ അല്ലാഹ്
@sachinjayan6453 жыл бұрын
Poli video❤❤
@ansalansu62484 жыл бұрын
സൂപ്പർ
@prasinjp1804 жыл бұрын
ഞാൻ ആദ്യമായി ഈ ചാനൽ കാണുന്നു ഞാൻ ശരിക്കും ആസ്വദിച്ചു നിങ്ങൾക്ക് ഇതുപോലുള്ള കൂടുതൽ വീഡിയോകൾ ചെയ്യാൻ കഴിയുമോ?
@oruadaarpetsstory4 жыл бұрын
ys
@sakkeerhussain42484 жыл бұрын
Supper jan poyi kaddittuddu
@janybai4 жыл бұрын
Hi jomon Hope you are doing well First of all congrats for making such a beautiful video with a massive information of parrots. I had seen the entire video it’s really amazing to know that we are missing this area. Can we get inside the cage with family and get closer with the birds. Kindly add the location too. Wishing all the best for such videos.