ഇതേ വിദ്യ ഇതേ സമയത്ത് ഞാനും ചെയ്തതാണ്... എല്ലാ കുഞ്ഞുങ്ങളും വിരിഞ്ഞു... Temperature അറിയാൻ ഞാൻ 9v ബാറ്ററി വെച്ച് thermostat വർക് ചെയ്യിച്ചിരുന്നു...
@sudevej88733 жыл бұрын
Appo work aavunundo adhu
@gokulkvijayan71583 жыл бұрын
@@sudevej8873 thermostat work aavum. Relay work cheyyan aanu12V aavashyam ullu
@rahulr3003 Жыл бұрын
വിഡിയേ ലെംഗ്ത് കൂട്ടാൻ ഒരു കാര്യം 50 വട്ടം
@Cheenkanniijose3 жыл бұрын
Thx chetta
@AVIYALMediabyDasPakkat3 жыл бұрын
👍
@hrsstatus52083 жыл бұрын
Chetta ente mutta 7 day ayi muttail koortha bagam oru air kidinhiya pole und
@hrsstatus52083 жыл бұрын
Chetta reply tharuo ente net inn therum
@hrsstatus52083 жыл бұрын
Rply tha chett😔
@randhipp33493 жыл бұрын
കാടമുട്ട ഇതുപോലെ നോക്കാൻ പറ്റുമോ ചേട്ടാ
@arlovers34713 жыл бұрын
ചൂട് കൂടി പോയാലോ
@zidan73 жыл бұрын
Kadayil ninnu vedikunna Mutta viriyichaal viriyumo.?
@midhun5863 жыл бұрын
Illa
@arlovers34713 жыл бұрын
ഞാൻ ചൂടുവെള്ളം വെച്ചു കറന്റ് വന്നപ്പോ 40.5 ആയിരുന്നു മുട്ട കേടുവന്നുണ്ടാകുമോ
@tharunsuresh90463 жыл бұрын
Mutta virinjo
@arlovers34713 жыл бұрын
@@tharunsuresh9046aa virinju
@vinodvinod25083 жыл бұрын
ചേട്ടാ 4 മണിക്കൂർ ഒക്കെ കറണ്ട് പോയാൽ പ്രശ്നമുണ്ടോ?????..
@alwinrk43483 жыл бұрын
Illa
@christeenamariathomas53164 жыл бұрын
Super
@mushajiunaldu04 жыл бұрын
ഞാൻ 19 മുട്ട വച്ചതിൽ 3 മുട്ടയാണ് കേടുവന്നു പോയത്. പക്ഷേ വിരിഞ്ഞത് 8 മുട്ടയാണ്. ബാക്കി മുട്ടകളിൽ കുഞ്ഞുങ്ങളുണ്ടായിരുന്നു. എന്നാൽ വിരിഞ്ഞു പുറത്തേക്ക് വരാതെ അതിൽ കിടന്ന് ചത്തുപോയി. അതെന്താണ് കാരണം ?
@raytheesh3 жыл бұрын
മുട്ട ദിവസവും മൂന്ന് നേരം തിരിച്ചു കൊടുക്കുക
@unnikrishnannairg56273 жыл бұрын
Humidity control aayila atha reason
@Jacksparo57234 жыл бұрын
കോഴിമുട്ട ഇൻകുബേറ്റർ വെക്കുമ്പോൾ കൈകൊണ്ട് തൊട്ടാൽ മുട്ട വിരിയാതെ ഇരിക്കുമോ?
@renyvarghese30453 жыл бұрын
Illada....
@shereefparammal94013 жыл бұрын
Mutta virinja video kandillallo???
@adarshraju91284 жыл бұрын
ചേട്ടാ ഒരു termostate ൽ 2 ബൾബ് കണക്ട് ചെയ്യാൻ പറ്റുമോ
@vijayanthenankil64014 жыл бұрын
Yes
@adarshs.p95473 жыл бұрын
Oru bulb etra mutta vayikm
@renyvarghese30453 жыл бұрын
2watt for 1 egg👍👍👍
@sudevej88733 жыл бұрын
Nja 3mottaya vechu adhinu 60wattsinte bulb use cheyyunnu🤣
@HariPrasad-mm1qc4 жыл бұрын
Chetta thermostat tt sensor wire nu length kuravaanu. So ath cut cheithal kuzhappam undo. Value variation varumo.. Plz rply
@rubeenathajuz78295 жыл бұрын
ഞാനും ഒരു പരീക്ഷണം ചെയ്തിട്ടുണ്ട് ഇന്ന് 15 ദിവസം ആയി ഞാൻ 60 മുട്ട വെച്ചിട്ടുണ്ട്hotwater bagലാണ് ഞാൻ പരീക്ഷിച്ചത്
നിങ്ങള്‍ ഇൻകുബേറ്ററില്‍ 2 ബള്‍ബ് അണേ ഉപയോഗിചത് ആ പെട്ടിയുടെ siz എത്രയാണ്
@ansarkeethedath15534 жыл бұрын
Hi
@salmanfaris53524 жыл бұрын
Shari tang you bro
@shahanasps59864 жыл бұрын
Kozhi itta mutta etre divasathinullil ada vekkanam? Motta kedavan sadyatha undo
@kidgi_rl12374 жыл бұрын
Entha cheyuka
@inntro4 жыл бұрын
Success aayo?
@AVIYALMediabyDasPakkat4 жыл бұрын
Yes
@inntro4 жыл бұрын
@@AVIYALMediabyDasPakkat congratulations...your hard work paid.
@inntro4 жыл бұрын
ഇപ്പൊൾ ബാറ്ററി/ ഇൻവെർട്ടർ വച്ചോ? ഇൻക്യൂബറ്റെറിൽ ബാറ്ററി ഫിറ്റ് ചെയ്യാൻ പറ്റുമെങ്കിൽ അതിന്റെ വീഡിയോ പോസ്റ്റ് ചെയ്യാമോ?
@mubasheermuchi33123 жыл бұрын
സുഹൃത്തുക്കളെ ഇതുപോലെ ചെയ്തിട്ട് എന്റെ 45 മുട്ടയിലെ കുഞ്ഞാണ് മരിച്ചുപോയത്... ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടു കൊണ്ടാണ് ഞാൻ ചെയ്തത് കരണ്ട് പോയപ്പോൾ... ഇപ്പോൾ എനിക്ക് അത് വലിയ സങ്കടം ആയി തന്നെ തോന്നുന്നു... നിങ്ങൾ ആരും ഇതുപോലെ ചെയ്യരുത്.. ഇതിലെ ചൂടി നിന്റെ ഡിഗ്രി എത്രയാണെന്ന് ആർക്കും പറയാൻ പറ്റില്ല... നിങ്ങൾ അതിനുപകരം ചൂടുവെള്ളം മാത്രം വെക്കുക... ഇങ്ങനത്തെ useless ആയ വീഡിയോ അപ്‌ലോഡ് ചെയ്ത കുറെ ജീവനുകൾ ഇല്ലാതെ ആകരുത് സുഹൃത്തേ....😔
@AVIYALMediabyDasPakkat3 жыл бұрын
ഇത് എന്റെ അനുഭവമാണ് പറഞ്ഞത്. മാത്രമല്ല മറ്റു പലരും ഇതുപോലെ ചെയ്ത് കുഞ്ഞുങ്ങളെ വിരിയിച്ചു ഇറക്കി എന്നു പറഞ്ഞ് ഈ വീഡിയോയ്ക്ക് താഴെ തന്നെ കമൻറുകൾ കാണാം.
@ushasenthil67064 жыл бұрын
Sir you are sharing very good experience but say it sortly
@christeenamariathomas53164 жыл бұрын
🙏
@remyaammu75405 жыл бұрын
Njan mutta viriyikkan vechu last 3 days aanu kooduthalum current poyath. Mutta pottiyirunnu 2 hrs nokkiyittum current varatha kond mutta thuni choodakki mutta payye pothinju vere sthalath kondu poyi viriyippichu. 5 muttayanu vechath. 5um virinju kitti. Angane kondu pokathirunnal mutta viriyumayirunno?
@AVIYALMediabyDasPakkat5 жыл бұрын
Good idea. Kondupoyillayirunnenkil chilapol viriyillarunnu.
@ratheeshp88165 жыл бұрын
എന്റെ വീട്ടിലെ അടവെച്ചിരുന്ന കോഴി 14 ദിവസം കഴിഞ്ഞപ്പോൾ ചത്തുപോയി.അതിനു ശേഷം മുട്ട ഒരു തുണികൊണ്ട് മൂടിവെച്ചു 21, 22 ദിവസം കഴിഞ്ഞപ്പോൾ എല്ലാം വിരിഞ്ഞു
@hrsstatus52083 жыл бұрын
@@ratheeshp8816 thuni choodakano
@ashiquepalliyil44534 жыл бұрын
Wow. Super video.. Njan oru nadan kozhi farm thudaganam annnu oru udesham unde egane ulllaa video kaanarum unde nammuk kooduthal ideakaal padikkaanum ariyaanum pattunnunde.. Thanks
@AVIYALMediabyDasPakkat4 жыл бұрын
👍
@AmiibrahimAmiibrahim4 жыл бұрын
Super 👍👍🤲
@muhammadrafeekmuhammadrafe83674 жыл бұрын
മെഴുകുതിരി കത്തിച്ചു വെച്ചാ ചൂട് കൂടുതൽ ആകുമോ
@islamicsongstrailersandspo5054 жыл бұрын
മെഴുകുതിരിയിൽ മുട്ട വിരിയിക്കാമോ ❓️
@sumichanneltamil5 жыл бұрын
Very very super sir
@sylantsooner68444 жыл бұрын
ഞാൻ ഇൻകുബേറ്ററിൽ വെച്ച മുട്ട 21 ദിവസം കയിഞ്ഞിട്ട് വിരിയാതെ വന്നപ്പോൾ ഞാൻ മുട്ട പൊട്ടിച്ചു അപ്പോൾ ചെറിയ രീതിയിൽ കുട്ടി ആയി വന്നിട്ടുണ്ട് എല്ലാം ചത്തിട്ടുമുണ്ട് എന്താ അതിന്റെ കാരണം എന്ന് പറയുമോ കുഞ് വളരാത്തതിന്റെ
@44rahulp495 жыл бұрын
മുട്ട virijal ഉടനെ തന്നെ വീഡിയോ ചെയ്യണം. കാരണം പരീക്ഷണം വിജയം അയ്യിനോ എന്ന് അറിയാനാ. വീഡിയോ ചെയ്യണേ. പ്ലീസ്
@AVIYALMediabyDasPakkat5 жыл бұрын
ചെയ്യാം
@44rahulp495 жыл бұрын
Ok
@kmcspark27004 жыл бұрын
2hour current poyal ethu pole cheyyano reply tharane plzzzzz
@indiram68204 жыл бұрын
Edi vettiyal endekhilum kozhappamundo pls rpl
@johnny_96333 жыл бұрын
മുട്ടയ്ക്കുള്ളിലെ ഭ്രൂണം നശിക്കാൻ സാധ്യതയുണ്ടെന്ന് പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്...
@shafeeq7447 Жыл бұрын
അതൊക്കെ അന്ധവിശ്വാസം ആണ്.... ഞാൻ ഇടി മിന്നൽ മഴ ഉള്ള ദിവസങ്ങളിൽ മുട്ട വിരിച്ചു
@avanishv28454 жыл бұрын
ചേട്ടാ മുട്ട ethra ദിവസം kazginjitanu ബ്രൂഉണം ചെക്ക് cheyendatu
തീക്കനലിന് പകരം ചൂടുവെള്ളം പാത്രത്തിൽ വെക്കാൻ പറ്റുമോ
@suhails.r10904 жыл бұрын
2hr or 3 hr current go any problem
@aaasist4344 жыл бұрын
Not opening 2,3,hr no problem
@vimalrajanugraha29955 жыл бұрын
It will be a big success! Ente experience ,oru cheriya candle oru steel kalathinullilakki vachhu.. success ayi.
@AVIYALMediabyDasPakkat5 жыл бұрын
Good
@mohammedshamil23163 жыл бұрын
@@AVIYALMediabyDasPakkat 👍
@aminasalam52565 жыл бұрын
Nice
@AVIYALMediabyDasPakkat5 жыл бұрын
👍🌹
@euphrates82664 жыл бұрын
@@AVIYALMediabyDasPakkat ചേട്ടാ എന്നിട്ട് എന്തായി മുട്ട വിരിഞ്ഞോ?😀😀
@AVIYALMediabyDasPakkat4 жыл бұрын
@@euphrates8266 തുടർന്ന് വന്ന വീഡിയോകൾ കാണുക
@euphrates82664 жыл бұрын
@@AVIYALMediabyDasPakkat ചേട്ടാ mb തീർന്നു. waching list ൽ ഇട്ടിട്ടുണ്ട് എന്നാലും വിരിഞ്ഞോ ഇല്ലേ എന്ന് പറയാർന്നു' എന്തായാലും ഞാനും ഒരു Subscriber അല്ലെ?😓
@fishloverscalicut30804 жыл бұрын
Engane 2 fan set cheyya
@AVIYALMediabyDasPakkat4 жыл бұрын
ഇൻകുബേറ്റർ ഉണ്ടാക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അതിൽ വിശദീകരിക്കുന്നുണ്ട്.
@fishloverscalicut30804 жыл бұрын
Thanks
@mansooracr39495 жыл бұрын
Anikh kari kozi kunchingale kittumo
@AVIYALMediabyDasPakkat5 жыл бұрын
ഇപ്പോൾ സ്റ്റോക്ക് എല്ലാം ഓർഡർ ആണ്
@ajithraj4444 жыл бұрын
Das etta ente kozhikunj വിരിഞ്ഞു 1 ഡേ ആയപ്പോ കാലുകൾ തളർന്നു ...എന്താ ചെയ്യാ...plss help
@vittilnixon4 жыл бұрын
Plastic incubator il ഇത് ചെയ്യാൻ പറ്റോ?
@subairwayanad36235 жыл бұрын
dhasetta Njan aduppinte adutha veche ippo improvement undu😊😊
@AVIYALMediabyDasPakkat5 жыл бұрын
👍
@subairwayanad36235 жыл бұрын
innale chodhichirunnu
@jishnumohanan43245 жыл бұрын
Me too
@arunarunk8775 жыл бұрын
Etra divasam nilkkum current illathe... njan 4 day aayi mutta viriyikkan vachit... curent poyal ethra manikoorinulil brunathe punarjeevipikkam...?
@kidgi_rl12374 жыл бұрын
21 days ayiyttum virinilla
@ashalal5 жыл бұрын
കരിങ്കല്ല് അല്ലെങ്കിൽ ഉരുളൻ കല്ലുകൾ കനലിന്റെ കൂടെ വെച്ചാൽ?
@AVIYALMediabyDasPakkat5 жыл бұрын
👍
@muhammadhashiquev26334 жыл бұрын
എത്ര വേൾഡ് ബൾബ് ആണ് ഉബയോഗിക്കുന്നത്
@almamlook51204 жыл бұрын
ഫാനിന്റെ സൈസ് caract avanamennundo
@AVIYALMediabyDasPakkat4 жыл бұрын
ശക്തിയേറിയ ഫാൻ വയ്ക്കാതിരിക്കുന്നതാണ് നല്ലത്. സൈസ് പ്രശ്നമല്ല.
@almamlook51204 жыл бұрын
W 12ആണ് നീളവും വീതിയും നിങ്ങളുടെ പോലെയല്ല അത് kuzappamundo
@CATMANIFESTOOFFICIAL4 жыл бұрын
Can we use emergency light or torch for power cut. Time
@FayascB4 жыл бұрын
incandescent light use cheyyunnath aa bulb orupad heat dissipate cheyyunnath kondan.touchum emergency light onnum ingame heat dissipate cheyyilla