പഴയ വണ്ടി വാങ്ങി വർക്ക്ഷോപ്പിൽ പോയി നിക്കാനെ സമയം കാണൂ😂
@RajeshRajeshunni11 күн бұрын
പൊളി ❤️
@sruthiradhakrishnapillai601313 күн бұрын
ഇങ്ങനെ വില കുറക്കല്ലേ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്
@suriyafan77013 күн бұрын
😂
@mascatbro622814 күн бұрын
Wow super 👍
@reejuperumathura728811 күн бұрын
Exchenge indo
@VYSHNAV-zf5nj14 күн бұрын
😮😮❤❤❤❤R15 v4🎉
@satheesha608812 күн бұрын
Shine125 ഉണ്ടോ
@Stellar36511 күн бұрын
Himalayalan rate
@KDY-k1i11 күн бұрын
Passion Plus undo
@KALKKI658614 күн бұрын
❤❤❤
@shaheerke705014 күн бұрын
ഇങ്ങേനെ വിലക്കുറച്ച് കെടുക്കരുത് പ്ലിസ്
@Vijaytamil200213 күн бұрын
😂
@JibinJibinJ14 күн бұрын
💥💥
@Faheem-Pattambi13 күн бұрын
🎉🎉🎉
@bijuvarghesegeorge226712 күн бұрын
17000km മാത്രം ഓടിയ 2012 ബുള്ളറ്റ് 75000ന് കൊടുത്തു
@althafkabeer07112 күн бұрын
Down payment aano 6000 RTR angana parayoo👌🏻👍🏻❤️
@RoyalCm-f6x13 күн бұрын
Promotion video? Njigal shopkarodanallo support
@anuinfinity15313 күн бұрын
ഇതിനെക്കാൾ നല്ലത് ഈ കൊടുക്കേണ്ട വില നൽകി പുതിയത് വാങ്ങുക .. സെക്കൻ്റ് വാങ്ങിയാലുള്ള റിപ്പേയർ വർക്കിൻ്റെ ക്യാഷ് ലോൺ അടച്ചാൽ പുതിയ വണ്ടി കയ്യിൽ കിട്ടും ... 2 വർഷത്തേക്ക് പേടിക്കുകയും വേണ്ട 😂😂😂
@santhoshc399212 күн бұрын
പൾസർ 220 😄😄😄😄😄😄😄 58000🤣🤣🤣🤣🤣🤣 മാർക്കറ്റിംഗ് ഇല്ലാത്ത വണ്ടി പാലക്കാട് നോക്കു അറിയാം
@RasheedaVahab-y4n11 күн бұрын
ഇതിൽ ഉള്ള ഒരു കോൺടാക്ട് നമ്പറിൽ വിളിച്ചിട്ടും എടുക്കുന്നില്ല...
@joykjjoy623611 күн бұрын
ഒന്നു പോടാ, ഇങ്ങനെ വില കുറക്കല്ലേ. കട ഖാലിയാക്കുന്നതിന്റെ കാരണം വിലയിൽ നിന്നുതന്നെ മനസ്സിലാകുന്നു.
@najumudheenncr34612 күн бұрын
പരമാതി ഫിനാൻസ് കൊടുത്ത് ജനങ്ങളെ ഉള്ള സമാധാനം നിങ്ങൾ ഇല്ലാതെ ആക്കുക നല്ല ബിസിനസ്
@ajsalajsal995913 күн бұрын
Mt okke nalla rate alo
@bijinvarghese598412 күн бұрын
Rate kurava bakii sthalath poya 170000chodhikkum
@UmeshKKKumaran13 күн бұрын
ഹീറോ ഹോണ്ട സ്പ്ലണ്ടർ. യൂറോ.വൺ ഉണ്ടോ
@yadhukrishnak431511 күн бұрын
Bismillah Kozhikode
@maneeshksainimas419814 күн бұрын
ഇത് കാണുന്ന 2018 double disc gun metal രണ്ട് വർഷം മുന്നേ ₹90000ന് കൊടുത്ത ഞാൻ 🙄
@VishnuHbabu13 күн бұрын
സത്യത്തിൽ ആ വണ്ടിക്ക് ആ വിലയുള്ളൂ മാഷേ ഇപ്പോൾ 2018 ക്ലാസിക്കിന് 80000 രൂപയെ മാർക്കറ്റ് ഉള്ളൂ അതാണ് ഫിനാൻസും കിട്ടുകയുള്ളൂ
@anuinfinity15313 күн бұрын
വീഡിയോയിൽ ഇപ്പോ എത്രയാണ് വില പറയുന്നത് or ഏത് മിനുട്ടിലാണ് പറയുന്നത്
@maheenshah10 күн бұрын
@@anuinfinity153 7.14 ൽ പറയുന്ന വണ്ടി ആണെന്ന് തോന്നുന്നു
@maneeshksainimas419810 күн бұрын
@@VishnuHbabu gunmetal normal classic നേക്കാൾ 9000രൂപ കൂടുതലാണ് അന്ന് ബ്രോ ബാക്കിൽ disc നോർമൽ classic ൽ അന്ന് അതില്ല 🙏
@nostalgia527910 күн бұрын
ചങ്ങായി പറഞ്ഞെന്നെ പറഞ്ഞോണ്ട് എന്ത് വെറുപ്പികലാണ് 😫😫