കള്ളൻ Kallan | Malayalam Short Film | Ramesh Madhav

  Рет қаралды 36,196

Aakashamittayi Media

Aakashamittayi Media

Күн бұрын

Direction: Ramesh Madhav
Script: Suresh Nethaji
Editing, Color Grading, Dubbing & Mixing: Rajesh Irulam, Manjadi Media
DOP: Noushad Hollywood
Music: Anil Mala
Lights: Vivek Nethaji
Designs: Prabhilash Purushothaman
Production Team:
Dinu Varun Nethaji
Kannan Nethaji
Anoop Nethaji
Bijoy Nethaji
Biju Nethaji
Akhil Nethaji
Baiju Nethaji
Sarath Kazhuvilangu
Artists:
Rajesh Nethaji
Hima Shinjo
Sreeni Kodungallur
Bijulal
Suresh Mullangath
Anitha Mohanan
Sukanya Nithin
Suresh Nethaji
Baby Puthiyakavu
Amal Nethaji
Vishnu Nethaji
Sunil Nethaji
Sonu Gothuruth
Aneesh Gothuruth
Media Team:
Amal Chandran
Firosiya Dileef Rahman
Renitha Anvar
Rimna Ameer
Shamsi Rasheed
Sreekala P.
Sujitha Subru
Vani Manoj

Пікірлер: 127
@sujithasubru1519
@sujithasubru1519 2 жыл бұрын
സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന പച്ചയായ യാഥാർഥ്യങ്ങളെ ചെറിയൊരു സമയം കൊണ്ട് തുറന്ന് കാട്ടുന്നുണ്ട് ❣️❣️അഭിനേതാക്കൾ മുഴുവനും ആദ്യമായ് ക്യാമെറക്കുമുന്നിൽ വന്നവരെന്നു വിശ്വസിക്കാൻ പറ്റണില്ല 🤩ഭാവിയിൽ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ കഴിയട്ടെ 👍🏻ശരീരഭാഷകൊണ്ട് അഭിനയം സൂപ്പറാക്കി രാജേഷ് 🙌🏻കാമറ,ലൈറ്റ്,എഡിറ്റിങ്,മ്യൂസിക് &dirction കിടു 😍👍🏻
@CMSALAMCHULLITH
@CMSALAMCHULLITH 2 жыл бұрын
ആ ഒരൊറ്റ സീനുണ്ടല്ലോ അതുമതി ഹിമയുടെ ടാലൻ്റ് അടയാളപ്പെടുത്താൻ .ഹിമ& ടീം എല്ലാവർക്കും ഭാവുകങ്ങൾ
@noufalnowfal9137
@noufalnowfal9137 2 жыл бұрын
Rameshetta powlichtta.... Paapan, rajeshettan,vishnu,amal,baashakka etc.... Ellavarum valare nannayittud❤❤❤❤ ethanu real acting 👍👍
@adithyankathikode
@adithyankathikode 2 жыл бұрын
തമാശ പറഞ്ഞ് ചിരിപ്പിച്ച് വല്ലാത്ത ഒരു സീരിയസ്സിലേക്ക് കാഴ്ചക്കാരനെ കൊണ്ടുപോയി ,കള്ളന്‍ . എല്ലാവരും അസ്സലായി .അഭിനന്ദനങ്ങള്‍ . ആശംസകള്‍ .
@lankalakshmi3361
@lankalakshmi3361 2 жыл бұрын
സന്തോഷം
@anithaag6688
@anithaag6688 2 жыл бұрын
നന്നായിട്ടുണ്ട്. പരിചയമുള്ള മുഖങ്ങളെ കണ്ടപ്പോൾ വളരെ സന്തോഷം. അഭിനന്ദനങ്ങൾ🥰🥰🥰
@vijayalakshmip8514
@vijayalakshmip8514 2 жыл бұрын
നന്നായിട്ടുണ്.. സ്ക്രിപ്റ്റ് super..
@ranjitheliyan6795
@ranjitheliyan6795 2 жыл бұрын
നല്ല വർക്ക്‌... മുന്നോട്ടെക്കുള്ള യാത്രയിൽ പ്രചോദനം ആവട്ടെ 👍🏼👍🏼
@Inviva-w2u
@Inviva-w2u 2 жыл бұрын
ആശംസകൾ രമേശേട്ടാ... നല്ല തുടക്കം.തുടർച്ചകൾ ഉണ്ടാകട്ടെ... എല്ലാവർക്കും അഭിനന്ദനങ്ങൾ...
@prasoonpsn6728
@prasoonpsn6728 2 жыл бұрын
കേട്ട് പഴകിയ കഥകളിൽ നിന്നും വ്യത്യസ്തനായ കള്ളൻ❤️ ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ഇഷ്ടം😍❤️
@vishwakalaph5290
@vishwakalaph5290 2 жыл бұрын
അഭിനന്ദനങ്ങൾ ഏല്ലാവർക്കും ..ൻ്റെ ഹിമക്കുട്ടിക്ക് തരാതെ പോയ ഒരുമ്മ അതങ്ങട്തരാ..,😘😘
@FirosKodungallur
@FirosKodungallur 2 жыл бұрын
നല്ലൊരു മെസ്സേജ് ഉണ്ട് ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️
@sumavijay3045
@sumavijay3045 2 жыл бұрын
അഭിനന്ദനങ്ങൾ രമേശ് മാഷേ 😍👌👌👌... പച്ചയായ ജീവിതം 👌👌👌👌.. സൂപ്പർ.. വളരെ ഉയരങ്ങളിൽ എത്തട്ടെ ❤
@snehasajeev3745
@snehasajeev3745 2 жыл бұрын
valaree nannayittundu . all the best👍👍
@ജിതീഷ്
@ജിതീഷ് 2 жыл бұрын
കൊള്ളാം 😍😍😍
@lidhinjeevan3256
@lidhinjeevan3256 2 жыл бұрын
ജീവിത യഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിച്ചു അഭിനന്ദനങ്ങൾ 🥰🥰
@anverayyaril
@anverayyaril 2 жыл бұрын
നല്ലൊരു പ്രമേയം. വളരെ നന്നായിട്ടുണ്ട് 👌🏼
@akhilsnpuram1163
@akhilsnpuram1163 2 жыл бұрын
🥰🥰🥰🥰പ്രതീക്ഷിച്ചതിലും നന്നായിട്ടുണ്ട് 👍🏻🥰🥰🥰.
@m.s17films
@m.s17films 2 жыл бұрын
അടിപൊളി സൂപ്പർ 👌👌👌
@vijayandamodaran316
@vijayandamodaran316 2 жыл бұрын
നന്നായിട്ടുണ്ട്, നമ്മുടെ സങ്കല്പങ്ങൾക്ക് വേറെ ഒരു വശം ഉണ്ട് എന്ന് അറിയുന്നു
@shafeerbavu2519
@shafeerbavu2519 2 жыл бұрын
എല്ലാവരും നന്നായിട്ടുണ്ട്...അഭിനന്ദനങ്ങൾ 👍💐
@sandhyarajeev8640
@sandhyarajeev8640 2 жыл бұрын
Congrats 👏👏👏 Camera, Editing Direction.. Soperb❤️
@ratheeshtv8597
@ratheeshtv8597 2 жыл бұрын
നന്നായിട്ടുണ്ട് ..നല്ല ക്ലാസ് ഷോർട് ഫിലിം .അഭിനയിച്ചവർക്കുഉം അണിയറയിൽ പ്രവർത്തിച്ചുള്ളവർക്കുഉം അഭിനന്ദനങ്ങൾ ...
@rinottt
@rinottt 2 жыл бұрын
Ramesh madhav.... Amazing short film....
@firosambalath2570
@firosambalath2570 2 жыл бұрын
നല്ല തുടക്കം ഇനിയും ഒരുപാട് ദൂരങ്ങൾ മുന്നോട്ട് പോകാൻ കഴിയട്ടെ ഒരുപാട് പ്രൊജെക്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു മെമ്പർ ❤️ പ്രഭി സ്വന്തം രമേശ് എല്ലാ അഭിനേതാക്കൾക്കും അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ
@radhikashaji4585
@radhikashaji4585 2 жыл бұрын
എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹... മികച്ച സൃഷ്ടികൾ ഇനിയും ഉണ്ടാകട്ടെ...👍👍👍
@anujyothish9386
@anujyothish9386 2 жыл бұрын
നന്നായിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ..
@rhythmpozhankavu7815
@rhythmpozhankavu7815 2 жыл бұрын
Valare nannayittund 👍👍
@lijeshthoppil
@lijeshthoppil 2 жыл бұрын
അഭിനന്ദനങ്ങൾ 👏👏ഇതൊരു നല്ല തുടക്കമാകട്ടെ 🙌
@Jyothi-jm8vh
@Jyothi-jm8vh 2 жыл бұрын
അസ്സലായിട്ടുണ്ട്.. അഭിനന്ദനങ്ങൾ.. 👏👏👏
@sujaysuji1733
@sujaysuji1733 2 жыл бұрын
ഫിലിമിൻ്റെ സമയം വച്ച് മാത്രമേ ഇതിനെ ഷോർട്ട് ഫിലിം എന്ന് വിളിക്കാൻ പറ്റുകയുള്ളൂ. ബാക്കിയെല്ലാം ഒരു ഫീച്ചർ ഫിലിമിൻ്റെ ഫീൽ തന്നു. രാജേഷ് വളരെ നന്നായിട്ടുണ്ട്, സിനിമോട്ടോഗ്രാഫി ചെയ്ത നൗഷാദുക്കയും സൂപ്പർ. ഇനിയും ഇതുപോലുള്ള നല്ല പ്രൊജക്ടുകൾക്ക് വേണ്ടി കാത്തിരിക്കുന്നു. കള്ളൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും❤️❤️❤️💞
@harishes3413
@harishes3413 2 жыл бұрын
കൊള്ളാം.... നല്ല വർക്ക്‌... എഡിറ്റിംഗ് കൊള്ളാം...
@syamhitech9663
@syamhitech9663 2 жыл бұрын
കൊള്ളാം അഭിനന്ദനങ്ങൾ എല്ലാവരും പൊളിച്ചു 🔥🔥🔥
@nisanthmenon670
@nisanthmenon670 2 жыл бұрын
Super 👍. Congratulations
@shafalisafari7622
@shafalisafari7622 2 жыл бұрын
Its like...an excellent work.. Oru lpj movie feel.. Very good..👌👌👌
@abyphilip1
@abyphilip1 2 жыл бұрын
It was an eye opener. 🙏🏻 Thanks. Good team work
@madhuelayath7384
@madhuelayath7384 2 жыл бұрын
Congratulations... super....
@msmohandassnpuram6020
@msmohandassnpuram6020 2 жыл бұрын
നന്നായിട്ടുണ്ട്.
@revindranrevindran7224
@revindranrevindran7224 2 жыл бұрын
അഭിനന്ദനങ്ങൾ... 🌹.. ഇതൊരു നല്ല തുടക്കമാകട്ടെ 👏👏
@karalammalloos6118
@karalammalloos6118 2 жыл бұрын
Spr👍👍👍👍👍
@rakhipraveen214
@rakhipraveen214 2 жыл бұрын
നന്നായിട്ടുണ്ട് 👍
@Dhimdhimathay
@Dhimdhimathay 2 жыл бұрын
PWOLI ❤️❤️❤️😍
@hareeshmash
@hareeshmash 2 жыл бұрын
Congratulations to the കള്ളൻ team 4 making a wonderful shortfilm
@sibinsnpuram3577
@sibinsnpuram3577 2 жыл бұрын
കൊള്ളാം 👍👍👍
@sreekalap4338
@sreekalap4338 2 жыл бұрын
Amazing. Can’t even believe it’s a first attempt. Concept, Sound/light ,editing…,all super! The calmness in the eyes of the lady and The pain in the eyes of the young man ..,,haunting !!!
@ajithkrishna6625
@ajithkrishna6625 2 жыл бұрын
അടിപൊളി 💓
@rajeshmvasu
@rajeshmvasu 2 жыл бұрын
Nice..... congrats.... 👍
@shainyrajan9747
@shainyrajan9747 2 жыл бұрын
Suppar👌👌👌👍
@sreedeviprabhilash2312
@sreedeviprabhilash2312 2 жыл бұрын
അഭിനന്ദനങ്ങൾ...
@noufalnowfal9137
@noufalnowfal9137 2 жыл бұрын
Team nethaji❤
@sheejavijayaraghavan7305
@sheejavijayaraghavan7305 2 жыл бұрын
Nice presentation. All the best
@vismaya8210
@vismaya8210 2 жыл бұрын
എല്ലാം കൊണ്ടും വളരെ നന്നായിട്ടുണ്ട്
@sudheeshkumarpanangatt4280
@sudheeshkumarpanangatt4280 2 жыл бұрын
കിടിലൻ
@jineshvs7880
@jineshvs7880 2 жыл бұрын
അഭിനന്ദനങ്ങൾ
@karalammalloos6118
@karalammalloos6118 2 жыл бұрын
Adipolyyaa
@nandanthooprath3288
@nandanthooprath3288 2 жыл бұрын
സൂപ്പർ
@rajeevsharath07
@rajeevsharath07 2 жыл бұрын
Super , good message
@neethuanoop7967
@neethuanoop7967 2 жыл бұрын
Super 👌
@ranjithaavinash3866
@ranjithaavinash3866 2 жыл бұрын
Pollichu 👍😍
@dhinudinu2858
@dhinudinu2858 2 жыл бұрын
കിങ്ങിണി കുട്ടനും കൂട്ടുകാരും മെമ്പറും......😍😍😍😍 ക്യാമറ 👌 music 👏 Tail end title ❤️ Night shots &കളർ ഗ്രേഡിംഗ് 👌 എടുത്തോ എടുത്തോടാ...😄 കള്ളൻ ടീം 🌟
@subashsuryajith4204
@subashsuryajith4204 2 жыл бұрын
അഭിനന്ദനങ്ങൾ 👏👏👏🌹🌹🌹
@noushadkm.noushad3585
@noushadkm.noushad3585 2 жыл бұрын
Team Nethaji❤️ Hima❤️ Noush Hollywood ❤️
@aneeshmohan1794
@aneeshmohan1794 2 жыл бұрын
Nice one 🥰👏👏
@kodungallurkitchen5845
@kodungallurkitchen5845 2 жыл бұрын
Superb ✨✨👍👍
@santhoshkodungallur2152
@santhoshkodungallur2152 2 жыл бұрын
അഭിനന്ദങ്ങൾ ഡിയർസ് 👏❤️
@manjubaiju5449
@manjubaiju5449 2 жыл бұрын
Brilliant performance and great timing from the actor who appeared in the toddy shop scene👍👍
@salmasurayya9437
@salmasurayya9437 2 жыл бұрын
🤝🤝 super💯
@vishnunarayanan6427
@vishnunarayanan6427 2 жыл бұрын
Super 🔥🔥🔥👍🏻
@nirmalyamnirmalyam3277
@nirmalyamnirmalyam3277 2 жыл бұрын
Congratulations to all the members who acted in this short film.👍
@BUREVI_FF
@BUREVI_FF 2 жыл бұрын
kidukkii
@rejithvellappully2472
@rejithvellappully2472 2 жыл бұрын
തകർത്തു ❤️
@rakeshtharko
@rakeshtharko 2 жыл бұрын
Congrats Ramesh & Crew
@vipinkdiwakar5839
@vipinkdiwakar5839 2 жыл бұрын
അഭിനന്ദനങ്ങൾ ❤❤
@gotrips
@gotrips 2 жыл бұрын
Kidilan
@sajithsadhanandhan7363
@sajithsadhanandhan7363 2 жыл бұрын
good effort
@asharafku7632
@asharafku7632 2 жыл бұрын
Great job 👍👍👍
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
Nice😊
@satheeshsatheesh3503
@satheeshsatheesh3503 2 жыл бұрын
Good performance real actor shop scene baby sir
@dhanyavinil4048
@dhanyavinil4048 2 жыл бұрын
Super👌🏻
@umeshbheeshmar1815
@umeshbheeshmar1815 2 жыл бұрын
👍🏻👍🏻👏🏻👏🏻
@bineshvs4742
@bineshvs4742 Жыл бұрын
Good work ❤️
@prasannatm464
@prasannatm464 2 жыл бұрын
Super theme
@keralaman7
@keralaman7 2 жыл бұрын
SUPER
@sudheeshk4691
@sudheeshk4691 2 жыл бұрын
❣️
@lightisee7550
@lightisee7550 2 жыл бұрын
Nice
@cristaferfrancis2053
@cristaferfrancis2053 2 жыл бұрын
വൈറ്റ് ബിജു ചേട്ടന്റെ, ബിജോയ്‌ ചേട്ടന്റെ ഒരു കുറവുണ്ട് വീഡിയോ ൽ ...... !!!
@deepthyaickara4005
@deepthyaickara4005 2 жыл бұрын
👍👍😍❤️
@neethuraj4941
@neethuraj4941 2 жыл бұрын
👌👌😍😍
@athiralachuz4971
@athiralachuz4971 2 жыл бұрын
💝💝💝
@bigiloman8886
@bigiloman8886 2 жыл бұрын
👌👌👌
@jishapaleri1518
@jishapaleri1518 2 жыл бұрын
👏👏👏
@bijeeshts
@bijeeshts 2 жыл бұрын
The acting of the man coming into the toddy shop is well done.Let everyone reach the heights🔥
@viveksoman4463
@viveksoman4463 2 жыл бұрын
👍
@anjalik.m1574
@anjalik.m1574 2 жыл бұрын
👍❤️❤️
@silparabeesh3463
@silparabeesh3463 2 жыл бұрын
❤️❤️
@vivekfoxzzy6928
@vivekfoxzzy6928 2 жыл бұрын
❤️❤️❤️❤️❤️
@devikadevika8687
@devikadevika8687 2 жыл бұрын
Super 👌🥰😃😃😃😃😃
@lidhinjeevan3256
@lidhinjeevan3256 2 жыл бұрын
😍👌
@abhinandabhee9048
@abhinandabhee9048 2 жыл бұрын
Superb🔥🔥🔥
@amaldas19
@amaldas19 2 жыл бұрын
🔥❤
@santhosh980
@santhosh980 2 жыл бұрын
😍😍😍😍
@unnipanangatt
@unnipanangatt 2 жыл бұрын
നന്നായിട്ടുണ്ട്, ചങ്കിൽ തൊട്ടു 😔
@shinjors
@shinjors 2 жыл бұрын
👍👍👍👍
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
Kallan!
27:59
Ramesh M
Рет қаралды 7 М.
പ്രേമലേഖനം  | Malayalam short film
23:40
snap focus
Рет қаралды 46 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН