കടം മാറാൻ, ശത്രുക്കളെ ശർറുകളിൽ നിന്ന് രക്ഷ കിട്ടാൻ, സർവ്വ ആഗ്രഹങ്ങളും നേടി എടുക്കാൻ - സ്വലാത്ത്

  Рет қаралды 86,354

صلاة الفاتح

صلاة الفاتح

4 жыл бұрын

Пікірлер: 179
@faseelafasi7194
@faseelafasi7194 3 жыл бұрын
ഉസ്താദ് റൗള ശരീഫിൽ വച്ച് പ്രത്ത്യേകം ദുആ ചെയ്യണം
@jaseelarasheed1956
@jaseelarasheed1956 4 жыл бұрын
ഒരുപാട് നന്ദി നിങ്ങളോടുണ്ട് കേൾക്കുമ്പോൾ എന്തൊരു ആനന്ദം മാഷാ الله
@muhamedabdulali2553
@muhamedabdulali2553 4 жыл бұрын
എന്റെ മക്കൾ സോലിഹായ മക്കൾ ആവാൻ വേണ്ടി യും അവരുടെ പഠനം വിജയം ത്തിനു വേണ്ടി യും ദുഹാ ചെയ്യാൻ മറക്കരുത്
@muhammedshamuhammedsha6137
@muhammedshamuhammedsha6137 4 жыл бұрын
ആമീൻ സ്വലാത് ഇനി എന്റെ ജീവിതത്തിൽ നിത്യ ആകും ഇന്ഷാ അല്ലാഹ്
@abduljabar1088
@abduljabar1088 4 жыл бұрын
അസ്സലാമു അലൈക്കുംഉസ്താദ്‌.. ഒരുപാട് കടത്തിലാണ്. ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണെ
@fathimasahadfathima8503
@fathimasahadfathima8503 4 жыл бұрын
dily 33 niyyathakki chollunnund.ella muradukalum hasilakanum . muth habeeb ﷺ yude charath anayanam.veedinte pani pettenn thudanganum dua cheyyanam
@rahiyarahiyak.p4590
@rahiyarahiyak.p4590 4 жыл бұрын
Ente ഭർത്താവും അവരുടെ മാതാപിതാക്കളും പിണക്കത്തിലാണ്. Avarude പിണക്കം മാറികിട്ടാൻ ee swalath എത്ര തവണ എപ്പോഴൊക്കെ ചൊല്ലണം. അതിനു vendi dua ചെയ്യണേ
@artsagency9242
@artsagency9242 Жыл бұрын
300000 karam und Inshallah 300000 swalathul fathih chollum
@dr.hazeenap.e1468
@dr.hazeenap.e1468 4 жыл бұрын
ഞാൻ 8 വർഷമായി ഒരു all India level എക്സാം എഴുതുന്നു, ഇത് വരെയും ആ എക്സാം പാസ്സാകാൻ എനിക്ക് കഴിഞ്ഞിട്ടില്ല, ഈ തവണ 111 സ്വലാത്തul ഫാതിഹ് ചൊല്ലിയിട്ടാണ് പോയത്, 5 യാസീനും ഓതിയിരുന്നു, നാളെ റിസൾട്ട്‌ അറിയും, പാസ്സാകാൻ വേണ്ടി ദുആ ചെയ്യണേ.. sherikkum എത്ര വട്ടമാണ് ഈ എക്സാം പാസ്സാകാൻ വേണ്ടി ചൊല്ലേണ്ടത്? മറുപടി പ്രതീക്ഷിക്കുന്നു..
@sheebasuharabeevi7907
@sheebasuharabeevi7907 4 жыл бұрын
ഉസ്താതേ എനിക്കു് 5 ലക്ഷം രൂപ കടം ഉണ്ട് റബ്ബിൻൊ ഖജനാവ് കണ്ടിട്ടാണ് വാങ്ങി കൂട്ടിയത് ഉസ്താദ് പറഞ്ഞു് തന്ന വഴിയാ ണ് മുൻപിലുള്ളത് ദുആചേയ്യണ०
@sajeerk4828
@sajeerk4828 4 жыл бұрын
Duayil ഉൾപ്പെടുത്തണേ..റസൂലുല്ലാന്റെ അടുത്തു ഇനി എത്തുമ്പോ അസ്സലാമു അലൈക്കും യാ റസൂലല്ലാഹ് എന്ന് എന്റെ സലാം കൂടി പറയുമോ..ഈ വർഷം ആദ്യത്തിൽ അവിടെയെത്താൻ നാഥൻ തൗഫീഖ് നൽകിയിട്ടുണ്ട് .പെട്ടെന്ന് തന്നെ വീണ്ടും റസൂലുല്ലാഹ്ന്റെ ചാരത്ത് ഏതാനും ഒരുപാട് ആഗ്രഹമുണ്ട് .
@haznahamza8722
@haznahamza8722 4 жыл бұрын
Alhamdulillah.. Nalla arivukal aanu. Manassinu santhoshvum ashwasavum kittunnu. Jazak Allahu khair..
@safanaat191
@safanaat191 4 жыл бұрын
Swalathu fathih daaem aakanm Thodngitund.Nila nirthan allahu thoufeeq nalakate🤲
@ijassuneer4312
@ijassuneer4312 4 жыл бұрын
Ameen
@badarl2603
@badarl2603 4 жыл бұрын
Masha Allah...kathirikkuarunnu
@sanusinab9485
@sanusinab9485 4 жыл бұрын
ദുആവ സീയത്തോടെ ആമീൻ
@mohdshakeer339
@mohdshakeer339 4 жыл бұрын
റൗളയിൽ വെച്ച് ദുആ ചെയ്യണം ഒരുപാട് ആഗ്രഹങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട് ദുആ ചെയ്യൂ
@shareefakhalid5104
@shareefakhalid5104 4 жыл бұрын
Aameen bi rahmathikka yaa arhama raahimeen... njaan ithu pathivakki... namukkum kudumbathinum muthunabi(sw)ye kaanaan allahu baagyam nilkatte... marikkunnathinu mumb oru vattamengilum kaanikkane Allaah
@muhammedshamuhammedsha6137
@muhammedshamuhammedsha6137 4 жыл бұрын
ഉസ്താദ് എനിക്ക് 9ലക്ഷം കടം അത് വീടാൻ 9ലക്ഷം സ്വലാത് നാറിയ ത്ത് സ്വലാത് ചൊല്ലി കൂടെ
@dr.hazeenap.e1468
@dr.hazeenap.e1468 4 жыл бұрын
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളോട് അസ്സലാമു അലൈക്കും എന്ന് ഹസീനയും സലാമും കുടുംബവും പറഞ്ഞതായി പറയാണം, insha അല്ലാഹ്..
@muhammedaffan7283
@muhammedaffan7283 4 жыл бұрын
Ma shaa allah Ameen ya rabbal alameen 🤲🤲❤
@binth_nisa123
@binth_nisa123 4 жыл бұрын
Cheriya prayamanenn thonnunnu allahu cheytha thoufeeq aparam allahu avante audharyamayi nilanirthatte aameen
@smfworld7582
@smfworld7582 4 жыл бұрын
جزاك اللهُ‎ خیر🌹 آمین
@shameenashameena3326
@shameenashameena3326 4 жыл бұрын
Masha Allah
@haifahaif7438
@haifahaif7438 4 жыл бұрын
Enikku ayusum aafiiyathum allahu thareeneea Allah enikkum jellanam ee swalath enik jurugiyath aarulaksham und kadam
@jahidahakkimhakkim9028
@jahidahakkimhakkim9028 4 жыл бұрын
Insha Allah duayil ulppeduthane
@jaseenavk4673
@jaseenavk4673 4 жыл бұрын
എനിക്ക് ഹലാലായ വരുമാന മാർഗ്ഗം അല്ലെങ്കിൽ വരുമാനം ഉണ്ടായി കിട്ടാൻ ഈ സ്വലാത്ത് എത്ര എണ്ണം എന്ന് നിയ്യത്ത് വച്ചു ചൊല്ലണം എന്ന് പറഞ്ഞു തരണേ എന്ന് വിനീത മായി അപേക്ഷിക്കുന്നു... വളരെ അത്യാവശ്യം ആണ്...
@shahidsaif4037
@shahidsaif4037 4 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
@dr.hazeenap.e1468
@dr.hazeenap.e1468 4 жыл бұрын
വ അലൈകുമുസ്സലാം, ആമീൻ..
@jaleelsha9010
@jaleelsha9010 4 жыл бұрын
salloo alannabee,... allahumma salli ala.sayyidina......
@hashimworldtkm132
@hashimworldtkm132 4 жыл бұрын
Masha allah .
@thankfulbeliever990
@thankfulbeliever990 4 жыл бұрын
*Masha Allah* 💕💚
@liyanlahin850
@liyanlahin850 4 жыл бұрын
Masha Allah, very nice speech
@shaheersaj2571
@shaheersaj2571 Жыл бұрын
🤲🤲🤲
@srksrk1683
@srksrk1683 4 жыл бұрын
Masha allah... alhamdulillah...
@dr.hazeenap.e1468
@dr.hazeenap.e1468 4 жыл бұрын
ഞാൻ പഠിച്ചു കൊണ്ടിരിക്കുന്ന പഠനം പൂർത്തിയാക്കാൻ എത്ര ശ്രെമിച്ചിട്ടും കഴിയുന്നില്ല, എന്റെ ഗൈഡ് അതിന് സമ്മതിക്കുന്നുമില്ല, എത്ര വർക്ക്‌ ചെയ്തു കൊണ്ട് പോയാലും സർ സമ്മതിക്കുന്നുമില്ല, ഒരുപാട് വിഷമമുണ്ട്, ഈ കാര്യത്തിനായി എത്ര സ്വലാത്തുൽ ഫാതിഹ് ആണ് ചൊല്ലേണ്ടത്, phd ആണ് പഠിക്കുന്നത്. ദയവായി മറുപടി നൽകണം.
@hashimworldtkm132
@hashimworldtkm132 4 жыл бұрын
Aameen aameen yarabbal aalameen
@hannu199
@hannu199 3 жыл бұрын
جزاك الله...
@sahiraban2821
@sahiraban2821 4 жыл бұрын
Duaayilulpeduthanam swlathu chollunnundueppoyum aa halrathilethumbol duaayilum salamilum ulpeduthuka
@nasrinasreen6025
@nasrinasreen6025 6 ай бұрын
Insha allah ,🤲
@najmak2845
@najmak2845 4 жыл бұрын
Mashaallah dua chayyane ushthade dhuniyavum ahiravum vijay galilpadan
@husainkv3521
@husainkv3521 4 жыл бұрын
Muth nabiyodula sneham vardhippichu vardhippichu tharanne rabheee . muth nabiyude hak kond njangalude ellaverudeyum preshnagal nee theerthutharanne rabhee
@sahirarafeeque5627
@sahirarafeeque5627 4 жыл бұрын
Aameeen yaa Rabbal Aalameen
@AyishaAbdulla-ml7yp
@AyishaAbdulla-ml7yp 4 ай бұрын
ആമദിനയിൽ എത്താൻ ദുആചെയ്യണം
@badarl2603
@badarl2603 4 жыл бұрын
Aameen bi jahi nabiyyil aameen swallallahu alaihi vasallam....
@muhammedharis9319
@muhammedharis9319 4 жыл бұрын
Masha allha🌹🌹🌹
@sabisabi2985
@sabisabi2985 4 жыл бұрын
Masha'allaah
@seharulhaguegood8391
@seharulhaguegood8391 4 жыл бұрын
Mashalla Alhamdhulilla good
@khanmn2919
@khanmn2919 3 жыл бұрын
Masha Allah thabarakallah
@ramsi9877
@ramsi9877 4 жыл бұрын
കുട്ടികൾ ആവാൻ എത്ര സ്വലാത്ത് ചൊല്ലണം എന്ന് പറയാമോ
@rasheedamuthalib4862
@rasheedamuthalib4862 4 жыл бұрын
ഉസ്താദ് എനിക്ക് ഒരു വീടുവേണം അതിന് ഏത്രസ്വലാത് ചെല്ലണം
@sharafudheenchaniyeri1585
@sharafudheenchaniyeri1585 4 жыл бұрын
Assalamu alaikum. Enik vendi prathyegam dua chynm.. Valiya prayasathil aanu..
@badarl2603
@badarl2603 4 жыл бұрын
Namukk vendappettavar deeni nishtayullavar akan vendi enth cheyyanam enn vedio cheyyane....namaskaram krithyamayi anushtikkunnavarum matha karyangalil sradhayullavarum akan....pls...its a request..
@Nothing-eh6hf
@Nothing-eh6hf 4 жыл бұрын
Ameen Yarabbal Almeen
@musthafapv7682
@musthafapv7682 4 жыл бұрын
اللهم صل وسلم وبارك عليه🌹 ماشاءالله💞💞💞💞
@shasha6489
@shasha6489 4 жыл бұрын
Rogam maran swalathul fathih enganeyanu othendath ennu onnu parayamo pls
@ikkantepatuzz3277
@ikkantepatuzz3277 3 жыл бұрын
ഞാൻ കാത്തിരിക്കുന്ന കാര്യം അൽഹാദുലില്ലഹ്
@shibilishibili9986
@shibilishibili9986 4 жыл бұрын
MashaAllah Alhamdhulillah
@muhammedajmal5742
@muhammedajmal5742 4 жыл бұрын
Kadangal theernu Habeebinte aduth athan bagyam tharane allah😢😢
@shaheedaibrahim5150
@shaheedaibrahim5150 4 жыл бұрын
ദുആ ചെയ്യണേ
@hajira.a1657
@hajira.a1657 4 жыл бұрын
Valare nandi
@kenzamol514
@kenzamol514 4 жыл бұрын
Rasoolullante അടുത്ത് എത്താൻ ഒരുപാട് ആഗ്രഹം ഉണ്ട് എത്രയും പെട്ടന്ന് എത്താൻ എങ്ങനെ ചൊല്ലണം
@safanaat191
@safanaat191 4 жыл бұрын
Alhamdulillah
@mumthaze.k60
@mumthaze.k60 3 жыл бұрын
Masha Allah Alhamdulillah 😍
@shamilck1047
@shamilck1047 4 жыл бұрын
Ameen Ameen
@hamzaakkathamzaakkat7149
@hamzaakkathamzaakkat7149 4 жыл бұрын
Ameen
@lalutp7914
@lalutp7914 4 жыл бұрын
Aaameen ya allaah 🌷🌷🌷🌷
@faizygamingfreefire7681
@faizygamingfreefire7681 4 жыл бұрын
ഇനിനബിയുടെഹള്റതിൽഎതുബോൾ,മകൻ ഹിഫ്ള് പഠിക്കുകയാണ്നലലഓർമശക്തികിടാനു,ഹിഫ്ള് പൂർത്തിയാകാൻ നബിയോടുംസഽലാംപറഞ്,ദുആചെയയണെമകൻഹാഫിളാവാൻമകൾആലിമതതാവാൻ,മറകലേ ദുആവസിയതോടെ
@rayyanrazakrayyanrazak1450
@rayyanrazakrayyanrazak1450 4 жыл бұрын
Ente salamu parayanam raoullayil assalathu assalamu alika ya rasoolallah
@fathimapv7413
@fathimapv7413 4 жыл бұрын
Insha allaah
@salamwayanadsalam9587
@salamwayanadsalam9587 4 жыл бұрын
Habeenaya muthnabi(s)ye onnkanan dua cheyyo pls
@anzilmon6841
@anzilmon6841 4 жыл бұрын
ente bharthav jan ariyathe jagalude aadhaaram eduthukondupoyittund athu enthanujaithedhu enuenikariyilla athuthirichukittanvendi janenthanu cheyyendhath enikonnuparajutharumo janbhayankara vishamathilanu
@humairashakkira8626
@humairashakkira8626 4 жыл бұрын
Aameen jazakallha hair
@yasirhusain6558
@yasirhusain6558 4 жыл бұрын
Ples chodhikunnathin marupaditharanham athelle athintesheri insha allhaa reply tharumenn vidhvadikunnu
@gamingboy-vs4le
@gamingboy-vs4le 4 жыл бұрын
masha allhah
@mohammedrifkan2494
@mohammedrifkan2494 4 жыл бұрын
e salath ethra divasam kondan chelli therkedat
@yasirhusain6558
@yasirhusain6558 4 жыл бұрын
Assalamu alikkum njaghade veedinte aduthullhavru oru ayalvasiyund avarekode valhare shalyamaanh avark verum asooyayum kushumbumaanh avarilninn rakshakittan eghineyanh salaathchollendeth plees reply
@abdulhakkimmujibrahman.a6028
@abdulhakkimmujibrahman.a6028 4 жыл бұрын
Joli kitan ethra vattam cholanam pls reply
@abdullkalam3480
@abdullkalam3480 4 жыл бұрын
Assalamualikum nammale patty Ella chidu aaropanam undaky chodechapol 2vktykal. Angottumingottum avaralla matteyalanenn parannu kaduppa patta satyam chidu edel aarodum oral niraparadeyum oral kalla satyavum chidettund. Val are veshamatelanu aaale telinnu kittanam. Vashalakano kuttapadutano Alla. Aale teliyanum manaselakn um anu. Atra vattam angene chollanam aale telinnu kittan. Please replay
@hashimworldtkm132
@hashimworldtkm132 4 жыл бұрын
Insha allah
@safanaat191
@safanaat191 4 жыл бұрын
Orupad karyngal Padikan patti.alhamdulillah
@favasparuthi9614
@favasparuthi9614 4 жыл бұрын
Duhayil ulpeduthuka
@rahmathullanishadrahmathul7862
@rahmathullanishadrahmathul7862 4 жыл бұрын
Swollallahu ala Muhammad swollallahu alaihi vasollim
@sameeratmk
@sameeratmk 4 жыл бұрын
Ella chodhyangalkum marupadi pls
@alzaanak3787
@alzaanak3787 4 жыл бұрын
INSHA ALLAH...
@shinuwayanaad9078
@shinuwayanaad9078 4 жыл бұрын
Aammeen
@tsamjithatsamjitha5529
@tsamjithatsamjitha5529 4 жыл бұрын
jazakallahu khairah
@yasirhusain6558
@yasirhusain6558 4 жыл бұрын
Assslamualikkum nte barthav Kure alhkark kadamayitt cashkoduthirunnu oralhum thirichuthannittilla. Avar tharunnilla ath kittan eghineyanh swalath chellendeth. Plees reply
@artsagency9242
@artsagency9242 Жыл бұрын
Mashaallah
@shakeelraza6801
@shakeelraza6801 4 жыл бұрын
الحمدلله🌹🌹🌹
@ijassuneer4312
@ijassuneer4312 4 жыл бұрын
ഭർത്താവിന്റെ name നോകി സ്‌നേഹം lebikan ചെല്ലാൻ pattumo
@sareenasareena8883
@sareenasareena8883 3 жыл бұрын
Assalamu അലൈകും. ഒരുപാട് ശത്രുകൾ ഉണ്ട്... ദുഃആ ചെയ്യണേ...
@sulekhanibin5536
@sulekhanibin5536 4 жыл бұрын
Pls reply me enikku oru kunju undakan njn ethra swalath chollanam
@kairunisa8902
@kairunisa8902 2 жыл бұрын
Masha allah
@habeebi265
@habeebi265 3 жыл бұрын
Ningle aaranu...name parayamo pls☺️🤗😍
@hannath8493
@hannath8493 4 жыл бұрын
Enikum ente kudumbathinum edhire aroo sherr cheyyunnund arannu ariyilla adhil ninnu rekshabedanum entannu cheyyendadhu
@najilnidhanafha6996
@najilnidhanafha6996 4 жыл бұрын
Orupad shathrukkal und kudumbathileyum purathuninnullavarum. Evide poyinokkiyalum shathrukkal kooduthalanenna parayunne. Nalla oru job undayirunnu. Ath poyi. Ippol kadamkond vishamikkukayan. Ee swalath enganeya chollendath. Pls rply
@shafeekshafeekshafee9190
@shafeekshafeekshafee9190 4 жыл бұрын
Badreengalude peril salawath fatih chally hadya chayyumbool nalla phalam undu
@hadikm7263
@hadikm7263 4 жыл бұрын
Kodutha panam thirich kittan enthu cheyyanam
@afzalmuhammed8120
@afzalmuhammed8120 Жыл бұрын
Ande monde kalyanam shariyavan dual cheyyane usthathe
@muhammedafsal167
@muhammedafsal167 3 жыл бұрын
ماشاءالله
@asnaasib2337
@asnaasib2337 4 жыл бұрын
Duhayil ulppeduttuka
Survival skills: A great idea with duct tape #survival #lifehacks #camping
00:27
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 168 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27