3:25 കണ്ണ് നിറഞ്ഞു പോയി ആ കതക് പൂട്ടിയപ്പോൾ ഒരു ബാട് സങ്കടമായി പാവം കുട്ടി 😭😭😭😭😭
@vkvlogs65373 жыл бұрын
ഇതുപോലുള്ള സിനിമകൾ എത്ര തവണ വേണമെങ്കിലും കണ്ടൊണ്ടിരിക്കം... അത്രക്ക് feel good films ആണ് 90s films ..ഇതൊക്കെയാണ് സിനിമകൾ..അല്ലേ..❤️❤️
@saranyasambasivan57464 жыл бұрын
പണ്ടത്തെ സിനിമകളിൽ ഒരു പാട് നന്മകൾ ഉണ്ടായിരുന്നു.
@omanakuttan60254 жыл бұрын
Yes
@Bunny_yt-h9p3 жыл бұрын
Yes
@arundodge3 жыл бұрын
ബേബി ശ്യാമിലിക്ക് dub ചെയ്ത ശ്രീജ ചേച്ചിയെ ഒക്കെ സമ്മതിക്കണം,, ❤❤❤ perfect sync
@c.i.dmoosa13954 жыл бұрын
എന്നെ കൊണ്ട് പോകണ്ട എന്ന് പറ അമ്മേ എന്നെ കൊണ്ട് പോകണ്ട എന്ന് പറ 😭😭😭😭😭😭
@GoldDimond786806 жыл бұрын
ഒരു സ്നേഹ ബന്ധനത്തിൻ്റെ കഥ😚😚😚
@octvtony3 жыл бұрын
ശരിക്കും കരഞ്ഞു പോകുന്ന സീനുകൾ ആണ്.
@chandusurendran90013 жыл бұрын
ജയറാം തകർത്തു 🌹❤❤❤❤❤ മുരളിയും....
@sabarishgs32354 жыл бұрын
80's and 90's - Golden period of malayalam cinemaa... Feeling blessed I was born into that period..!!
@zainudeenvalparambil35013 жыл бұрын
Super
@Albus_Dumbledore7034 жыл бұрын
Sherikkum karayicha scene♥️enth feel aan👌
@mettymathew7774 жыл бұрын
ഞാനും പോകുല 😪😪😪😘😘😘ഗീതുമോളെ 😘😘😘.......
@afsalthangalkunju66644 жыл бұрын
കണ്ണ് നിറഞ്ഞുപോയി
@sumeshpt89215 жыл бұрын
മത്സരിച്ചഭിനയിച്ച ചിത്രം
@rinurinuuus85795 жыл бұрын
സത്യം😍😖😖😓😓😓😫
@abhilove73863 жыл бұрын
Shamili😍 sreeja chechi dubbing .. 👏👏
@ponnubinilq19785 жыл бұрын
സൂപ്പർ 👌👌👌👌👌
@alexkurian39983 жыл бұрын
ആറാംതമ്പുരാനും,നരസിംഹവും, വല്യേട്ടനും, തുടങ്ങി നിരവധി action സിനിമകൾക്ക് തിരക്കഥ എഴുതിയ രഞ്ജിത് തന്നെയാണല്ലോ ഇതിന്റെ script എഴുതിയതെന്ന് ഓർക്കുമ്പോൾ അതിശയം തോന്നുന്നു
@noushiyasir45325 жыл бұрын
Orupad msg ulla film aan ith kuttikalk vtl ninnum sneham kittillenki avar ath kittunnath evda enkilum avar pokum so ellarum ningalude thirakinte idayil makkale nokan marakalle avar god nte anugrhm aan 😊 good movie 👍🏻
@jafarali-kb7el4 жыл бұрын
Jayaraamettane konde ithokke pattoo. Poli...
@thasleenapp35953 жыл бұрын
അത് ശെരിയാ
@ashrafshifa96294 жыл бұрын
കണ്ണിൽ വള്ളം നിറഞ്ഞു 😥😥
@anujoby7763 жыл бұрын
Correct
@ashadarshana47503 жыл бұрын
എന്റെയും
@neerajvlogs79303 жыл бұрын
ശരിയാ..... ഇതൊക്കെയാണ് സിനിമ. കണ്ണ് നിറയാത്തവർ ഉണ്ടാവില്ല
@abdulpvs5 жыл бұрын
Sweet vois geethu
@keziahsj4 жыл бұрын
Sreeja Ravi has dubbed for her✨
@isleofnirvana13324 жыл бұрын
ശ്രീജ ചേച്ചിയാണ് ഈ ശബ്ദത്തിനുടമ, ഈ സിനിമയിൽ തന്നെ സുനിതക്കും ഈ ശബ്ദം തന്നെയാണ്. സുനിത, ചാര്മിള, ബേബി ശാമിലി, ദിവ്യ ഉണ്ണി, ശാലിനി, കാവ്യാ മാധവൻ, ഗോപിക, റോമ എന്നിവരുടെ 90 % ചിത്രങ്ങളിലും ചേച്ചിയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. #Sreejaravi
@subaidakk76683 жыл бұрын
ഇത് സൂപ്പർ സീൻ 🥰
@subaidakk76683 жыл бұрын
അതെ
@RAJESHK-oq6qp5 жыл бұрын
ഇതിനൊക്കെ ഡിസ്‍ലൈക്ക് അടിച്ചവർ മനുഷ്യരാണോ?
@binduviswnadh38084 жыл бұрын
Orikalum alla 😬😤
@jannasworld45833 жыл бұрын
Correct
@binupaul81223 жыл бұрын
Alla
@mariaorchestra21063 жыл бұрын
Correct
@saileshsaileshk57023 жыл бұрын
Dislike adichavar aanu real irukali mrigangal
@athiraadarsh58613 жыл бұрын
പഴയ മലയാള സിനിമ ടെ കഥ തന്നെ ആണ് എന്നും സൂപ്പർ
@vipinappukuttan69065 жыл бұрын
First day second show kandittu karanju-kondu niranja manasu kondu allaa njaan theater vittu veettil poyathu... Kunju Jayaram chetande veettil thangiya mathiyaayirunnu ennu aayirunnu aa 10vayasu karande manasil appol undaayirunathu....
@remividhu78676 жыл бұрын
Nice movie
@thasleenapp35953 жыл бұрын
😭😘കരിയാതിരിക്കാൻ കഴിയില്ല
@layanasruthi85455 жыл бұрын
Nice movieeee Geethuuu mole soopper Jayaram innocent philomina ellarum kiduuu vaannnn Such a nice movie💕💖