കർണ്ണൻ സൂര്യപുത്രന്റെ മാസ്റ്റർ പീസ് സ്റ്റോറി - SHAHUL MALAYIL - KARNAN SURIYAPUTRAN

  Рет қаралды 214,564

Shahul Malayil

Shahul Malayil

2 жыл бұрын

presentation- shahul malayil | editing- faisal cm noonjheri | writing-KARNAN SURIYAPUTRAN
If you send us your experiences essays and stories we will choose the good one and publish in our channel.
Contact-our team - faisalcmcreation@gmail.com
storyteller,
storyteller malayalam,
storyteller channel,
storyteller album,
storyteller audiobook,
the story teller channel,
your storyteller,
short story teller
malayalam story explanation,
malayalam story teller,
malayalam story audiobook,
a short story malayalam,
the storyteller malayalam,
malayalam story channel
shahul malayil love stories,
shahul malayil story malayalam,
shahul malayil story,
shahul malayil stories,
shahul malayil new story,
shahul malayil stories download,
shahul malayil love story,
shahul malayil stories youtube,
shahul malayil new stories,
shahul malayil best stories,
shahul malayil best love story,
shahul malayil breakup stories,
shahul malayil channel,
shahul malayil emotional story,
shahul malayil feeling story,
shahul malayil heart touching stories,
shahul malayil heart touching love stories,
shahul malayil husband wife love,
shahul malayil husband wife story,
shahul malayil love stories new
#ShahulMalayil #KarnanSuriyaPutran

Пікірлер: 576
@palakkattukari
@palakkattukari 2 жыл бұрын
ഇത് കേട്ടവർ ആരും പകുതിയിൽ വെച്ച് പോവില്ല. അത്രയ്ക്ക് നന്നായിരുന്നു.. ശരിക്കും കരഞ്ഞു പോയി ഞാൻ. ചേട്ടന്റെ സ്നേഹം കണ്ട്. ഇത് എഴുതിയ ആൾക്ക് എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰🥰
@palakkattukari
@palakkattukari 2 жыл бұрын
Ekka enikkum kadha ezhuthanam ennund ezhuthyal engane ikkak ayakkuka
@Prasanna-pk5rm
@Prasanna-pk5rm 2 ай бұрын
CCT by by​@@shahulmalayil
@shinesasi44
@shinesasi44 Жыл бұрын
ഈ കഥ കേട്ടപ്പോ ഞാൻ ശെരിക്കും കരഞ്ഞു പോയി ഇക്ക.. ഇങ്ങനെ ഒരു ഏട്ടൻ ഉണ്ടെങ്കിൽ ഏതൊരു പെങ്ങളും ഭാഗ്യവതി ആണ് ഞാൻ ഒരുപാട് പ്രാവിശ്യം കണ്ടു എത്ര വട്ടം കണ്ടാലും എന്റെ കണ്ണ് നിറയും ഈ കഥ കണ്ടു തീർന്നാലും പിന്നെയും കാണാൻ തോന്നും അത്രക്ക് മനോഹരമാണ് ഈ കഥ..... ശാഹുൽ ഇക്കാടെ വോയ്‌സ് കൂടെ ആകുമ്പോ പറയണ്ടല്ലോ ഇത്രയും നാൾ ഞാൻ കണ്ട കഥയിൽ നിന്നും ശെരിക്കും വെത്യാസം മായൊരു കഥ ഞാൻ ശെരിക്കും കരഞ്ഞു പോയി ഇത് എഴുതിയ ആൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി..... 🥰🥰🥰🙏🙏🙏🙏💖💖💖💖💖❣️❣️❣️❣️❣️💞💞💞💞💞💞💞💞💞💞💞💞💞💗💗💗💓💓💓പിന്നെ ഈ കഥ അവതരണം ചെയുന്ന ഞങ്ങൾടെ ശാഹുൽ ഇക്കാക്കും ഹൃദയം നിറഞ്ഞ നന്ദി 🥰🥰🥰🥰🥰🥰😘😘😘😘❤️❤️❤️❤️❤️
@shilpasivakumar1907
@shilpasivakumar1907 2 жыл бұрын
❤️പറയാതിരിക്കാൻ പറ്റില്ല അടിപൊളിയാണ് സ്റ്റോറി കണ്ണൻ സൂര്യപുത്രൻ എഴുതിയ എല്ലാ കഥകളും എനിക്കിഷ്ടമാണ് ഇത് കേട്ടാൽ ആർക്കും കരയാതിരിക്കാൻ പറ്റില്ല വല്ലാത്ത ഒരു ഫീൽ എന്ത് പറയണം എന്നെനിക്കറിയില്ല ഇത്രേം സ്നേഹിക്കുന്ന അവർക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കുകയും ചെയ്തിട്ട് ഒരേ ഏട്ടനോട് എങ്ങനെ ഒരു പെങ്ങൾക്ക് ഇങ്ങനെ ചെയ്യാൻ തോന്നി ഒരു ഏട്ടനും ഇത് സഹിക്കാൻ പറ്റില്ല. ഇത് കേട്ടപ്പോൾ മനസ്സിൽ വല്ലാത്ത സങ്കടം തോന്നി നെഞ്ച് പൊട്ടി പോകുന്നതുപോലെ തോന്നി അത്രയ്ക്ക് സങ്കടമുണ്ട് ഈ കഥ കേട്ടപ്പോൾ ഇക്ക വോയിസ് അടിപൊളിയാണ് പറയാതിരിക്കാൻ പറ്റില്ല ഇക്കയുടെ വോയിസിൽ കേട്ടപ്പോൾ സത്യായിട്ടും ഞാൻ കരഞ്ഞുപോയി അത്രയ്ക്ക് അടിപൊളി ആണ് സ്റ്റോറി നാളെ katta Waiting For Next Part ❤️
@shahulmalayil
@shahulmalayil 2 жыл бұрын
ഒത്തിരി സ്നേഹം ഈ വരികളോടും നിങ്ങളോടും 🥰🥰
@saajanp836
@saajanp836 Жыл бұрын
കർണ്ണൻ സൂര്യപുത്രന്റെ ആ ശബ്ദം കേൾക്കാനും കഥകൾ കേൾക്കാനും വല്ലാത്തൊരു ത്രില്ലാണ് കാരണം കണ്ണുനിറയാതെ ഒരിക്കലും കഥ പൂർത്തിയാക്കാൻ സാധിക്കാറില്ല.... ഷാഹുൽ മലയിലിനും അഭിനന്ദനങ്ങൾ❤️🙏
@savu460
@savu460 2 жыл бұрын
ഓരോ വരിയും ആകാംഷയോടെ ആണു കേട്ടിരുന്നത്. നമ്മൾ എത്രയൊക്കെ സ്നേഹിച്ചാലും സ്വന്തം കാര്യം വരുമ്പോൾ സ്വാർത്ഥരാകുന്നവർ ആണു അധികവും, സങ്കടത്തോടെയാണ് ഇതു ഇത്രയും കേട്ടിരുന്നത് നല്ല story നല്ല അവതരണം ഷാഹുൽ ഇക്ക ❤ കർണ്ണൻ ❤
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@prajishaammu9510
@prajishaammu9510 2 жыл бұрын
കർണ്ണൻ സൂര്യപുത്രന്റെ എല്ലാ കഥയും spr ആണ് 🥰
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@SALINI466
@SALINI466 2 жыл бұрын
❤ ഇത് കഥ യാണോ അതോ ജീവിതം ആണോ അത്രയ്ക്ക് മനോഹരമായൊരു ഹൃദയസ്പർശിയായ സ്റ്റോറി 👍❤ ഇത്രയും മനോഹരമായ സ്റ്റോറി എഴുതിയ കർണനും ഞങ്ങളുടെ ഹൃദയങ്ങളിൽ ആഴത്തിൽ പതിപ്പിച്ച ഷാഹുൽക്കയ്ക്കും ഭംഗിയായി എഡിറ്റ്‌ ചെയ്ത ഫൈസൽ ഇക്കയ്ക്കും അഭിനന്ദനങ്ങൾ 👍❤ 2 nd പാർട്ടിനായി കാത്തിരിക്കുന്നു 👍💚💚💚💚💚
@shahulmalayil
@shahulmalayil 2 жыл бұрын
ഒത്തിരി സന്തോഷം 🥰🥰🥰
@SALINI466
@SALINI466 2 жыл бұрын
@@shahulmalayil ❤️✨️💚🌟💜✨️♥️
@sindhusanthosh1113
@sindhusanthosh1113 2 жыл бұрын
🥰🥰🥰
@SALINI466
@SALINI466 2 жыл бұрын
@@sindhusanthosh1113 ചേച്ചി ❤❤❤❤❤
@kuttappanpc7445
@kuttappanpc7445 2 жыл бұрын
ആദ്യ ഭാഗം സൂപ്പർ. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു. Thanks Mr.Karnan& Mr.ShahulMalayil.
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@lavanvlenin7530
@lavanvlenin7530 2 жыл бұрын
കർണ്ണൻ, സുജിഷ ഇവരുടെ കഥകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പിന്നെ shahul ഇക്കാടെ വോയിസ്‌ എടുത്തു പറയേണ്ട കാര്യം ഇല്ലാലോ. ഇനിയും പ്രതീക്ഷിക്കുന്നു നല്ല നല്ല stories.
@shifananoufal9694
@shifananoufal9694 2 жыл бұрын
Ammu santhosh … ee Chechi yum super aa
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰🥰
@raghivinayan2278
@raghivinayan2278 2 жыл бұрын
ഈ സ്റ്റോറി എല്ലാവരും ഹൃദയത്തിൽ തന്നെ കൊണ്ട് ഉണ്ടാവും 😊 ഇത്രയും അധികം സ്നേഹിക്കുന്ന ചേട്ടനെ കിട്ടിയിട്ടും അവൾ എന്തിനാണ് അങ്ങനെ ചെയ്തത് ഒരുപക്ഷേ അവനോട് എല്ലാം അവളുടെ ഇഷ്ടം പറഞ്ഞിരുന്നെങ്കിൽ അവൻ സന്തോഷത്തോടെ നടത്തി കൊടുക്കും ആയിരുന്നല്ലോ... മാനസ യോടെ ചെറിയൊരു ദേഷ്യം തോന്നിയിട്ടുണ്ടോ. കണ്ണുനിറഞ്ഞുപോയി ഏട്ടന്റെ സ്നേഹം കണ്ടിട്ട് 🥰 ഇക്കാ വോയിസ്‌ ഒരു രക്ഷയുമില്ല. ഇക്കാ നിങ്ങൾ സൂപ്പർ ആണ് ❤ waiting for you next part🥰
@shahulmalayil
@shahulmalayil 2 жыл бұрын
ഒത്തിരി ഇഷ്ടം സഹോദരി 🥰🥰🥰
@raghivinayan2278
@raghivinayan2278 2 жыл бұрын
@@shahulmalayil 🥰❤
@archaathira4557
@archaathira4557 2 жыл бұрын
കർണൻ ചേട്ടൻ ഉയിർ 💥💥💥💥💥💥💥 ഇക്കാ സൂപ്പർ സ്റ്റോറി കിടു ബാക്കി വെയിറ്റ് ചെയ്യാൻ പറ്റുന്നില്ല പെട്ടെന്ന് ആകട്ടെ ❤‍🔥❤‍🔥
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰🥰🥰
@thusharapg8477
@thusharapg8477 2 жыл бұрын
കർണൻ സൂര്യപുത്രൻ പേര് പോലെ തന്നെ കഥയും സൂപ്പർ ഒന്നും പറയാൻ ഇല്ല
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@shylajansreedharan4497
@shylajansreedharan4497 2 жыл бұрын
ഇത്രയും നല്ല കഥ സമ്മാനിച്ച കർണ്ണൻ സൂര്യപുത്രനും അതിമനോഹരമായീ കഥ ഞങ്ങളിലേക് എത്തിച്ച ഷാഹുൽബായിക്കും ആയിരമായിരം അഭിനന്ദനങ്ങൾ കഥ കേൾക്കുമ്പോൾ പല ഭാഗത്തും കണ്ണ് നിറഞ്ഞുപോയി ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു ❤❤❤❤❤❤🌹🌹🌹🌹🌹🌹
@shahulmalayil
@shahulmalayil 2 жыл бұрын
Thank you
@sujasasidharan1036
@sujasasidharan1036 2 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് സങ്കടം വന്നു ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@muhammadanas5135
@muhammadanas5135 2 жыл бұрын
ന്റെ പൊന്നിക്കാ.... ഇക്കാടെ കഥ തുടങ്ങിയാൽ പിന്നെ തീർന്നിട്ടെ നിർത്തു....... ഇങ്ങനെ റിക്വസ്റ്റ് ചെയ്യണ്ട ആവശ്യമൊന്നുല്ല.... അതല്ലേ നിങ്ങളെ വോയിസ്‌ ന്ടെ സ്പെഷ്യലിറ്റി 🥰🥰🥰🥰🥰🥰🥰🥰
@shahulmalayil
@shahulmalayil 2 жыл бұрын
അനസ്‌ 🥰🥰🥰🥰
@ashidamehboob1857
@ashidamehboob1857 2 жыл бұрын
കർണന്റെ കഥ ഇക്കയുടെ വോയ്‌സിൽ കേട്ടാൽ പകുതിക്കു ഇട്ടു പോകില്ല ഇക്ക അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ 🙂🙂🙂
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@nathashabt833
@nathashabt833 2 жыл бұрын
Super
@Juliyathomas-mb4zc
@Juliyathomas-mb4zc 2 жыл бұрын
@@shahulmalayil 😌
@shereenac9264
@shereenac9264 2 жыл бұрын
@@shahulmalayil karnan.story.super.neice
@shereenac9264
@shereenac9264 2 жыл бұрын
Krnan.story.keelkathepokilla.nlla.meseej
@aswathymani345
@aswathymani345 2 жыл бұрын
തുടക്കം മുതൽ അവസാനം വരെ കേട്ടു ഇക്ക ഒന്നും പറയാൻ ഇല്ല 👏👏 നാളെ വരെ വെയ്റ്റിംഗ്
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰🥰
@Reshmareshmakp731
@Reshmareshmakp731 2 жыл бұрын
Karnnan Surya puthrande story wait chayyuvayirunu ❤....shahul ekka voice super🥰🥰🥰
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@raghivinayan2278
@raghivinayan2278 2 жыл бұрын
Undal
@junimonjuni8744
@junimonjuni8744 2 жыл бұрын
👌👌👌❤️💝
@frogfamily6537
@frogfamily6537 4 ай бұрын
ഞാൻ ഇപ്പോൾ ആണ് ഈ സ്റ്റോറികൾ കേൾക്കാൻ തുടങ്ങിയത് എന്റെ cresh ആണ് എനിക്ക് ഈ സ്റ്റോറി കേൾക്കാൻ പറഞ്ഞത്... ബട്ട് ഈ മനുഷ്യന്റെ വോയിസ്‌ ഒരു feel ആണ് കേൾക്കാൻ അതിന്റ കൂടെ ആ മനോഹരമായ സ്റ്റോറി എന്താ രസം കേൾക്കാൻ ഞാൻ അറിയാതെ തന്നെ ഈ മനുഷ്യന്റെ ബിഗ് ഫാൻ ആയി പോയി ഞാൻ 🎉
@sherlywilson5935
@sherlywilson5935 2 жыл бұрын
ഇതുവരെയുള്ള പാർട്ട്‌ ശ്വാസം പിടിച്ചിരുന്നാണ് കേട്ടത് ആഗ്രഹിച്ചുപോയി ഇതുപോലെ ഓരേട്ടൻ എനിക്കും ഉണ്ടായിരുന്നുവെങ്കിൽ എന്ന്
@saranyashanmugam5108
@saranyashanmugam5108 2 жыл бұрын
ഒരുപാട് സങ്കടം തോന്നി 😭 ശെരിക്കും കരഞ്ഞു 💔 ബാക്കി കഥ കേൾക്കാൻ ഉറപ്പായും കാത്തിരിക്കുന്നു വാക്കുകൾക്കും അപ്പുറത്താണ് ഈ കഥ ഹൃദയത്തിൽ കയറിയത് 💔
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@sinirajeev1681
@sinirajeev1681 4 ай бұрын
ഞാൻ ഇക്കയുടെയും, കർണ്ണൻ സാറിന്റെയും വലിയ ഒരു fan ആണ്, നിങ്ങൾക്ക് എല്ലാവിധ ആശംസകളും, 🙏
@chandrabosem5220
@chandrabosem5220 9 ай бұрын
ഏൻ്റെ ഷാഹുൽ സർ ഞാൻ ഇപ്പൊൾ രണ്ടാമത്തെ പ്രാവശ്യം കേൾക്കുന്നു,,, ഏൻ്റെ ഷാഹുൽ സർ,,, എന്ത് പറയണമെന്ന് അറിയുന്നില്ല,,, ഏൻ്റെ ഹൃദയം പിട പിടക്കുന്ന്,,,, ഹൊ,,,,, എന്തൊരു ഫീലിംഗ്,,,
@achayiachayi1776
@achayiachayi1776 2 жыл бұрын
Waiting ആയിരുന്നു
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@Semi_family
@Semi_family 2 жыл бұрын
പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറം വാക്കുകൾ ഇല്ല പുകഴ്ത്താൻ... 👌👌
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@sindhudasan7840
@sindhudasan7840 2 жыл бұрын
ഇക്കാ കർണ്ണന്റെ കഥ സൂപ്പർ അത് ഇക്കയുടെ വോയ്സ് ഒന്നും പറയാൻ ഇല്ല ....😍😍😍😍😍😍🥰🥰🥰🥰🥰🥰🥰💐💐💐💐💐💐💐
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰🥰
@riswanrichu6281
@riswanrichu6281 2 жыл бұрын
ഒരു കഥ കേൾക്കുമ്പോൾ മനസ്സിലൂടെ ആ കഥാപാത്രങ്ങളെ കൊണ്ട് വരാനും അത് നേരിൽ കാണുന്ന ഫീൽ കിട്ടാനും ഒരാളെ കൊണ്ട് കഴിയുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. ഇക്കയുടെ ശബ്ദത്തിലൂടെയാണ് ഞങ്ങൾക്ക് അത് കിട്ടുന്നത്. ഈ ശബ്ദം പടച്ചവൻ എന്നും നില നിർത്തിത്തരട്ടെ....... 😊നല്ല ഒരു കഥ.... 😊
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰🥰അമീൻ
@swathikaswathika.k724
@swathikaswathika.k724 Жыл бұрын
Ekkayude voice super
@misriyamisriya8308
@misriyamisriya8308 2 жыл бұрын
Sooppar storry.... Iniyum കഥ കൾ പ്രദീക്ഷിക്കുന്നു
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰🥰
@rajeswarihemanth9357
@rajeswarihemanth9357 2 жыл бұрын
കർണൻ സൂര്യ പുത്രന്റെ story 👌👌👌. എല്ലാം ഹൃദയ സ്പർശിയായ story. 🙏🙏
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@greeshmavijayan8344
@greeshmavijayan8344 2 жыл бұрын
കരയിപ്പിച്ചു കളഞ്ഞാലോ ഇക്ക 😭😭
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@rameeshrameesh6527
@rameeshrameesh6527 2 жыл бұрын
അടിപൊളി 🥰🥰🥰🥰❤❤
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@sreesree8938
@sreesree8938 2 жыл бұрын
കർണൻ സൂര്യ പുത്രൻ 👌🏻👌🏻👌🏻👌🏻👌🏻. Ekkayude sound 👌🏻👌🏻👌🏻👌🏻
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@arifa.rarifa.r8301
@arifa.rarifa.r8301 2 жыл бұрын
അടിപൊളി സ്റ്റോറി ❤
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@pumiummar2888
@pumiummar2888 Жыл бұрын
കരഞ്ഞു പോയി... അവന്റെ ആ സ്നേഹവും അധ്യാനവും കണ്ടിട്ട്... ഒരുപാട് ഒരുപാട് ഇഷ്ടം ആയി.... ആ പിന്നെ ഇക്കാ കർണ്ണന്റെ സ്റ്റോറി ഒരിക്കലും പകുതി വെച്ച് നിർത്തി വെച്ച് പോകില്ല ട്ടോ.... ❣️❣️❣️❣️
@sapnanair1296
@sapnanair1296 2 жыл бұрын
കഥ സൂപ്പർ കരഞ്ഞു പോയി
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@zayanzayan1887
@zayanzayan1887 2 жыл бұрын
സൂപ്പറായിട്ടുണ്ട് ട്ടോ
@hasireji6724
@hasireji6724 2 жыл бұрын
കർണ്ണേട്ടന്റെ എല്ലാ കഥകളും സൂപ്പർ ആണ്. ❤️❤️❤️സിനിമ കാണുന്ന ഫീൽ ആണ്.
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@rajigazalsibi177
@rajigazalsibi177 2 жыл бұрын
കർണ്ണൻ സൂര്യപുത്രൻ.. ഹൃദയം കീഴടക്കിയ അതുല്യ എഴുത്തുകാരൻ. ഇഷ്ടം 😍😍❤️
@sumayasumisumayasumi8118
@sumayasumisumayasumi8118 2 жыл бұрын
Sheriyannu💯💯🥺🥺 ikkayante ellam videos poliya
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@parvathyrnair9023
@parvathyrnair9023 2 жыл бұрын
Karnan suryaputhran nde ella story um Adipwli annu 👌👌👌👌❤️❤️
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@muhammadanas5135
@muhammadanas5135 2 жыл бұрын
ഇക്ക പറഞ്ഞത് ശരിയാ.... കർണൻ... 😍😍😍
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰🥰
@shefianasanas4623
@shefianasanas4623 2 жыл бұрын
അല്ലെങ്കിലും ഇക്കാടെ എല്ലാ സ്റ്റോറിയും മുഴുവൻ കേൾക്കാറുണ്ട് അത്രയ്ക്കു addict ആണ് ഇക്കാടെ വോയിസും ഓരോ സ്റ്റോറിയും ❤️❤️❤️😍
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@amnashamna9171
@amnashamna9171 2 жыл бұрын
കർണനെ കാണാൻ തോന്നിയിരുന്നു ഇപ്പോൾ ഹാപ്പി 😄
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@lijisajeev6659
@lijisajeev6659 2 жыл бұрын
കഥ വളരെഏറെ ഹൃദയത്തിൽ തൊട്ടു ഇതെഴുതിയ ആൾക്കും കഥ പറഞ്ഞ ഇക്കാക്കും എഡിറ്റ് ചെയ്ത ആൾക്കും അഭിനന്ദനങൾ 🌹🌹🌹🌹🌹
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@saajanp836
@saajanp836 Жыл бұрын
എനിക്ക് തെറ്റിപ്പോയി ശബ്ദം ഷാഹുൽ മലയിൽ, പിന്നെ ഫൈസൽ നിങ്ങൾക്കും എന്റെ അഭിനന്ദനങ്ങൾ,,, നിങ്ങളുടെ ശബ്ദത്തിൽ കഥകൾ കേൾക്കാൻ എന്തൊരു സുഖമാണ്,,, 👌👌👌❤️🙏
@ammus8373
@ammus8373 2 жыл бұрын
Ikkkaa adipoli 💞💞💞voice 👌👌👌👌
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@anithajayaprakash2299
@anithajayaprakash2299 2 жыл бұрын
ഹായ് ഇക്കാ കഥകേട്ട് കണ്ണീർ ഒന്നും ഇല്ലാതായി അത്രയ്ക്കുണ്ട് ഹൃദയസ്പർശിയായ കഥ എനിക്ക് ഇത് വായിച്ചിട്ട് കണ്ണു ഒന്നും കാണാതെ കണ്ണീർ വന്ന് വന്ന് ചുട്ടു നീറാൻ തുടങ്ങി കണ്ണ് 😪😪😪😪😪
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@basheerusaf3596
@basheerusaf3596 2 жыл бұрын
സൂപ്പർ സ്റ്റോറി 😍😍😍
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@muhammedsihabuddeen4462
@muhammedsihabuddeen4462 2 жыл бұрын
story Othiri ishtamaayi ikka.manassila vallathoru vingal😍😍
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@ratheeshk7515
@ratheeshk7515 3 ай бұрын
കഥ മുഴുവൻ കേട്ട് കഴിഞ്ഞപ്പോ പൊട്ടിക്കരഞ്ഞു പോയി ഞാൻ... പെങ്ങളുട്ടിക്ക് മാത്രം ജീവിതം ഉഴിഞ്ഞു വെച്ച ഏട്ടൻ., എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി 😭😭😭ഈ കഥ എഴുതിയ കർണ്ണൻ സൂര്യപുത്രനും ആ കഥ എല്ലാവരുടെയും ഹൃദയത്തിൽ സ്പർശിക്കുന്ന രീതിയിൽ അവതരിപ്പിച്ച ഷാഹുൽ ബ്രോയ്ക്കും ഒരു ബിഗ് സല്യൂട്ട് 💕💕👍👍👏👏👏👏
@ibrahimchellur6258
@ibrahimchellur6258 2 жыл бұрын
Supper storry Nan karagupoi paragarikkan vayya storry👍👍👌
@shahulmalayil
@shahulmalayil 2 жыл бұрын
Q🥰🥰🥰
@anumolrocks8538
@anumolrocks8538 2 жыл бұрын
ഒരു രക്ഷയുമില്ല.... അപോഴെക്കയോ നെഞ്ചു പിടഞ്ഞുപോയി..... കരഞ്ഞുപോയി......
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@hibachuzz2669
@hibachuzz2669 2 жыл бұрын
Karnan suryaputhran 🖇️❤️✨
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰🥰
@ikrammonu3581
@ikrammonu3581 2 жыл бұрын
Adipoli story.baaki koodi pettannu idoo.. waiting..,.
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@vineethaanil8764
@vineethaanil8764 2 жыл бұрын
Etta അടിപൊളി 🥰🥰👍👍👍
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@liyanadekshith8311
@liyanadekshith8311 2 жыл бұрын
Karnante stories always great. Pinne ikkayude voice👌👌👌👌👌
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@palakkattukari
@palakkattukari 2 жыл бұрын
ഇക്കാന്റെ കരഞ്ഞു കൊണ്ടുള്ള വോയിസ്‌ കേക്കുമ്പോ ശരിക്കും ചങ്ക് പൊട്ടുന്ന പോലെ
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@shajimpshajimp6665
@shajimpshajimp6665 2 жыл бұрын
Super : Next episode waiting👌👌👌❤️❤️❤️
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰🥰
@suresh.a1225
@suresh.a1225 2 жыл бұрын
Super.👌
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@ayeshask3193
@ayeshask3193 2 жыл бұрын
Super
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@jincyaugustine1930
@jincyaugustine1930 2 жыл бұрын
Excellent story . Chettante sneham kandu kannu niranju
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@aryaas2396
@aryaas2396 2 жыл бұрын
Othiri eshtayyy🥰🥰share cheyyatoo💓💓
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰ഇഷ്ടം
@ashashaji794
@ashashaji794 2 жыл бұрын
കർണ്ണൻ ... സൂപ്പർ
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@hemacp431
@hemacp431 2 жыл бұрын
അടിപൊളി സ്റ്റോറി ❤❤
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@anjuvnath9301
@anjuvnath9301 8 ай бұрын
​@@shahulmalayilplease ethinte 2nd part link onn send chyyuo😔
@subithasandeeo1367
@subithasandeeo1367 2 жыл бұрын
Super waiting next part
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@nusrathrafi1933
@nusrathrafi1933 2 жыл бұрын
Super 👍👍👏👏👏👏👏👏karanju poyi
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@muneerapoovi8089
@muneerapoovi8089 2 жыл бұрын
Ikkante വോയ്സിൽ കേൾക്കുന്ന yalla storiyum full kelkarundd oro storikkum athintethaaya feel undd 🥰🥰🥰🥰🥰
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@bushraahammed3610
@bushraahammed3610 2 жыл бұрын
Super story കേട്ട്കറഞ്ഞു പോയി
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@sukumaripv3605
@sukumaripv3605 2 жыл бұрын
സൂപ്പർ കർണ്ണൻ സൂര്യപുത്രന്റെ കഥയും ഷാഹുലിക്കയുടെ വോയിസും സൂപ്പർ ഇനി നാളെ വരെ കാത്തിരിക്കണ്ടേ
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@taazavlog7963
@taazavlog7963 2 жыл бұрын
Adipoli
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@sobhamohan6795
@sobhamohan6795 2 жыл бұрын
കർണ്ണാമെന്ന് എന്ന് വിളിയ്ക്കാം 'നല്ല കഥ അനുഭവം ആണ് ഗുരു
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰🥰
@sulfathnajeem8016
@sulfathnajeem8016 2 жыл бұрын
👌👌👌👌ikka എനിക്ക് ഒരുപാട് ഇഷ്ടം മാണ് നിങ്ങള സ്റ്റോറി സൂപ്പർ വോയിസ്‌
@hasnathc8673
@hasnathc8673 2 жыл бұрын
Shahulikkante voicum karnetante khadhayum super adipoli
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰🥰
@asiyazayan3952
@asiyazayan3952 2 жыл бұрын
Super story ikkaa 🥰🥰🥰
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@kochumonjoshi3346
@kochumonjoshi3346 2 жыл бұрын
അടിപൊളി ♥♥
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@rashidas438
@rashidas438 2 жыл бұрын
Adipoli kadha👍🏻👍🏻
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@SameeraThajudheen
@SameeraThajudheen 2 жыл бұрын
കേൾക്കുന്നവർ ആരും പോകില്ല shahulikaa🥰🥰🥰🥰🥰
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@jobinc9136
@jobinc9136 2 жыл бұрын
പ്രദീപ് ഇഷ്ട്ടം ഒരു കഥാപാത്രം ആണെങ്കിൽക്കൂടി ഇതുപോലെ സ്വയം ജീവിതം മറ്റുള്ളവർക്ക് വേണ്ടി മാറ്റി വച്ച ഒരുപാടു പേര് ഉണ്ട്
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@kavithavarghese5816
@kavithavarghese5816 2 жыл бұрын
Hoooo.... Valatha feel story ku. So super. 👏👏👏👏
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@harithadinesh7893
@harithadinesh7893 2 жыл бұрын
കർണൻ സൂര്യപുത്രൻ എന്ന് കണ്ടപ്പോഴേ waiting ആയിരുന്നു nottification വന്നപ്പോൾ പെട്ടന്ന് വന്നു വായിച്ചതാണ്. സത്യം പറഞ്ഞാൽ ഒരുപാട് ഇഷ്ട്ടമായി തുടക്കം .എപ്പോഴെത്തെ പോലെത്തന്നെ ഇക്കയുടെ voice കൂടെ ആയപ്പോൾ സത്യത്തിൽ കരച്ചിൽ വന്നു. ചില scenes ഒക്കെ നമ്മുക്ക് സങ്കടം കാരണം കേൾക്കാൻ പോലും പറ്റിയില്ല 🥰😍ഒന്നും പ്രതീക്ഷിക്കാതെ, ഒരു ഉപാധിയുമില്ലാതെ ചില മനുഷ്യർക്ക് സ്നേഹിക്കാൻ പറ്റുമെന്നു ഒരിക്കൽക്കൂടി കാണിച്ചു തന്നു 🥰❤ഏതായാലും ഈ കഥയിൽ ലയിച്ചു നനഞ്ഞിരിക്കാണ് ഇനിപ്പോ ഇതിന്റെ ക്ലൈമാക്സ്‌ കൂടെ കേട്ടു കുളിച്ചു കയറാമെന്നു ഉറപ്പിച്ചു Next പാർട്ടിനായുള്ള കാത്തിരിപ്പാണ് ഇനി. 🥰😍❤
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰🥰
@harithadinesh7893
@harithadinesh7893 2 жыл бұрын
@@shahulmalayil 🥰😍❤
@A4__TECH
@A4__TECH 2 жыл бұрын
ഞങ്ങളുണ്ട് ഷാഹുലിക്ക നിങ്ങളുടെ കൂടെ എന്താ ചെയ്യാ adit ആയി poyi😁😁
@shahulmalayil
@shahulmalayil 2 жыл бұрын
ഒത്തിരി സന്തോഷം
@vidhyasudheesh8598
@vidhyasudheesh8598 2 жыл бұрын
ഇക്കയുടെ voice വളരെ നല്ലതാണ്.. അതുപോലെ തന്നെ കർണൻ സൂര്യപുത്രൻ്റെ കഥകളും... സുപ്പർ ആണ്...
@neethub5982
@neethub5982 2 жыл бұрын
എല്ലാ കഥകളും നല്ലതാണ് 🥰❤️
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰🥰
@misnak9238
@misnak9238 2 жыл бұрын
കർണ്ണൻ സൂര്യപുത്രന്റെ കഥ കേൾക്കാൻ കാത്തിരിക്കുവായിരുന്നു
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@rayeeskuniyil262
@rayeeskuniyil262 2 жыл бұрын
crct
@MarilenaMarilena-zr6ru
@MarilenaMarilena-zr6ru Жыл бұрын
​@@shahulmalayil😅😅❤❤❤❤❤
@asifsinuasifsinu5239
@asifsinuasifsinu5239 2 жыл бұрын
Adi poli ikka❤❤❤🔥🔥🔥🔥🔥🔥
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@Aizam-Yahan.333
@Aizam-Yahan.333 2 жыл бұрын
Waiting for Next part Super story, Super voice God bless you dearz
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@bindhushajishaji7932
@bindhushajishaji7932 2 жыл бұрын
Heart touching ❤️
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@varshachooranolickal
@varshachooranolickal 2 жыл бұрын
Thank you so much Karnan chetta your writing is amazing and this one makes me emotional
@sulekhakp6498
@sulekhakp6498 2 жыл бұрын
ഒരുപാട് ഇഷ്ടം ആയി.... ❤❤❤❤❤
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@sreekuttyrathisree9414
@sreekuttyrathisree9414 2 жыл бұрын
Sherikkum kannu niranjupoyi...
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@aboomuzammil9117
@aboomuzammil9117 2 жыл бұрын
Suparayitto
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@fousiyafousi3839
@fousiyafousi3839 2 жыл бұрын
സൂപ്പർ സ്റ്റോറി 👌👌👌👌👌
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@kavyamanikandan6182
@kavyamanikandan6182 2 жыл бұрын
ekka voice super 🥰🥰
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@duamiya4031
@duamiya4031 2 жыл бұрын
വല്ലാത്തൊരു ഫീൽ എന്ത് പറയണം എന്നറിയില്ല ഇത്രേം സ്നേഹിക്കേം അവൾക്ക് വേണ്ടി ജീവിക്കേം ചെയ്ത ഒരേട്ടനെ എങ്ങനെ ചതിക്കാൻ കഴിഞ്ഞു കഥയാണെങ്കിലും മനസ്സിൽ വല്ലത്തൊരു സങ്കടം തോന്നി 😭😭
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰🥰
@duamiya4031
@duamiya4031 2 жыл бұрын
റിപ്ലൈ കിട്ടിയതിൽ വളരെ സന്തോഷം ഇക്കാടെ എല്ലാ സ്റ്റോറിയും miss ചെയ്യാതെ കാണാറുണ്ട്ട്ടാ ഇക്കാടെ സ്റ്റോറിയോട് വല്ലതെ അടിക്ട് ആണ് ഞാൻ
@duamiya4031
@duamiya4031 2 жыл бұрын
നെക്സ്റ്റ് പാർട്ടിനു കട്ട വെയ്റ്റിംഗ് ആണുട്ടോ
@vijithasiva1016
@vijithasiva1016 2 жыл бұрын
രചനയും അവതരണവും സൂപ്പറാ . ഇക്കാ ....ബാക്കി കൂടി കേൾക്കട്ടെ
@elapsebie9312
@elapsebie9312 2 жыл бұрын
Part 2 waiting 😘💫
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@sindhusanthosh1113
@sindhusanthosh1113 2 жыл бұрын
Rarest of the rarest, കഥയും കഥാകാരന്റെ പ്രതിഭയും🙏 ഷാഹുൽജി,കർണൻ കൂട്ടുകെട്ട് എന്നും മനോഹരമായ അനുഭവങ്ങൾ ആണ് തന്നിട്ടുള്ളത്. ഇത് അതിമനോഹരം ❤ജീവിതം ഏറ്റവും നന്നായി പഠിച്ചു മനസ്സിലാക്കിയ ഒരാൾക്കേ ഇത്രയും ഭംഗിയായി എഴുതാൻ കഴിയൂ. ആശംസകൾ കർണൻ 💐 ഇങ്ങനെയും സ്നേഹിക്കാൻ കഴിയുമോ ഒരാൾക്ക്.ഈ കഥ ഒത്തിരി ഒത്തിരി ഇഷ്ടമായി. Waiting for the next part.Thankz Shahulji, Karnan ❤❤❤
@shahulmalayil
@shahulmalayil 2 жыл бұрын
ഒത്തിരി സ്നേഹം ചേച്ചീ
@sindhusanthosh1113
@sindhusanthosh1113 2 жыл бұрын
@@shahulmalayil 🥰🥰🥰
@divyaas9241
@divyaas9241 2 жыл бұрын
Novelistinte photo kanichathinu thanks
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@musthafamuthu1579
@musthafamuthu1579 2 жыл бұрын
Ikka suppr story...next partinaayi katta Waiting..... ❤️
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@sachumon1653
@sachumon1653 2 жыл бұрын
Karnnan surya puthrante ooro storiyum adipoliyan Ikkayude voic pinne parayevenda👍👍👍
Женская драка в Кызылорде
00:53
AIRAN
Рет қаралды 484 М.
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 63 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 484 М.