സൂപ്പർ സ്റ്റോറി..... Lilly യെ പ്പോലെ കർണനും പ്രിയപ്പെട്ടതാകുന്നു 🥰
@ayshayakoob71202 жыл бұрын
കർണ്ണൻ സൂര്യപുത്രൻന്റെ സ്റ്റോറി സൂപ്പർ ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. 👍
@nazlyaboobacker75622 жыл бұрын
Wow, അടിപൊളി സ്റ്റോറി. ഒരു പാടു ഇഷ്ട പെട്ടു. കർണ്ണൻ സൂര്യ പുത്രൻ സ്റ്റോറി അല്ലെക്കിലും പൊള്ളിയാണ്.
@sujishasujisha81162 жыл бұрын
Adipoli👌👌👌
@shyamashyama9709 Жыл бұрын
Ikkante voice supper annu etra kettalum vindum kelkkan thonnuva😍💞🥰
@raghivinayan22782 жыл бұрын
കർണ്ണൻ സൂര്യപുത്രന്റെ സ്റ്റോറി എല്ലാം പൊളി ആണ്.. അതുപോലെ തന്നെ ആണ് ഇതും ഒന്നും പറയാൻ ഇല്ല അത്രക്കും മനോഹരമായ സ്റ്റോറി ❤
@neethusanoj23082 жыл бұрын
കർണ്ണൻ സൂര്യപുത്രന്റ അടിറ്റായി ഞാനും എല്ലാ കഥകളും അടിപൊളി ആണ് 🥰🥰🥰🥰👌🏻👌🏻
@user-karnan52 жыл бұрын
🌹
@shaninp32522 жыл бұрын
ഇങ്ങനെയൊകെ സുന്ദരമായ ഒരു കഥ എഴുതുക എന്നത് ഒരു അനുഗ്രഹം തന്നെയാണ്. ഇനിയും ധാരാളം കഥകൾ എഴുതാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു. ഷാഹുല്ക്കാന്റെ voice feel പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒന്നാണ്. ഗോഡ് ബ്ലെസ് യു
ഷാഹുൽ ഇക്കയെ പോലെ തന്നെ എനിക്ക് ഇപ്പോൾ കർണ്ണൻ സൂര്യ പുത്രന്റെ സ്റ്റോറി ഇഷ്ടം ആണ് ഇങ്ങനെ എഴുതാൻ കർണ്ണൻ സൂര്യ പുത്രന് മാത്രം കഴിയു
@soniyajohn16282 жыл бұрын
ഈ കഥ ഇഷ്ടപ്പെട്ടു എന്ന് ചോദിക്കേണ്ട ആവശ്യമില്ല. ഏതൊരു മനുഷ്യനെയും ഉള്ളിൽ തൊടുന്ന നൊമ്പരം കൊണ്ട് സ്നേഹത്തെ കൂട്ടിച്ചേർക്കുന്ന ഒരു സുന്ദര കഥാകൃത്തും കഥയും... ഇതുപോലെ പുതിയ കഥകൾ എഴുതാൻ ദൈവം സഹായിക്കട്ടെ ജീവനുള്ള ജീവൻ തുടിക്കുന്ന കഥകൾ ഐ ലവ് യു......
@krishananpullut2 жыл бұрын
ഓരോ കഥകളും ഒന്നിനൊന്നു മികച്ചത്. സൂപ്പർ.
@kannnannidhyakannnannidhya66962 жыл бұрын
പറയാൻ ഒന്നും മില്ല പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏🙏
@sanumolmp80182 жыл бұрын
ഒത്തിരി isttaayi❤❤❤❤❤🌹🌹🌹
@jubikpavas27192 жыл бұрын
നല്ല എഴുത്ത് അഭിനന്ദനങ്ങൾ 🌹🌹🌹🌹 ശാഹുൽ നിങ്ങളുടെ സൗണ്ട് ഒരു രക്ഷയുമില്ല നിങ്ങളുടെ കഥ ഇല്ലാതെ ഉറങ്ങാൻ പറ്റില്ല എന്നായി ഇപ്പോൾ😍😍😍😍😍❤❤❤
@vrindaani96252 жыл бұрын
അടിപൊളി കഥയാട്ടോ സൂപ്പർ
@saidalavipp61992 жыл бұрын
ഒന്നും പറയാൻ ഇല്ല സൂപ്പർ 💓💓
@vijayakumarig70422 ай бұрын
നല്ല കഥ കഥ എഴുതിയ ആളിനും കഥപറഞ്ഞ മാഷിനും ഒരുപാടു നന്ദി ....❤❤❤
@renjuraj24122 жыл бұрын
അടിപൊളി powli സ്റ്റോറി ആണ് ഇക്കു എനിക്ക് ഒരുപാട് ഇഷ്ട്ടായി. ഇതുപോലുള്ള സ്റ്റോറി ആയിട്ട് ഇക്കു വരുമ്പോൾ കണ്ണും മനസും നിറയും 😊. Thnx ഇക്കു ഇതുപോലുള്ള സ്റ്റോറി ഞങ്ങൾക്ക് തരുന്നതിനു ഒരു ബിഗ് thnx😊.
@lailathayyath2719 Жыл бұрын
ഞാൻ നിങ്ങളുടെ എല്ലാ കഥകളും കേൾക്കാറുണ്ട് എന്നും അത് കേട്ടാണ് ഉറങാറ് പറയുന്നത് കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് 🎉🎉🎉
@athirant96862 жыл бұрын
സൂപ്പർ സ്റ്റോറി ആയിരുന്നു ഷാഹുലിക്കയുടെ വോയ്സിൽ ഒരു രക്ഷയും ഇല്ല
@rasiyap80542 жыл бұрын
പൊളി maashe ഒരു രക്ഷ യും ഇല്ല. സത്യം പറഞ്ഞ ഈ വോയിസ് സ്റ്റോറി എല്ലാം അടിപൊളി ........ ഒരു രക്ഷയും ഇല്ല ...... ummmmmmmma...........
@fhdcreation52742 жыл бұрын
Ufff😍😍
@ragiramesh28612 жыл бұрын
എന്നാ കിടു വോയ്സ്❤️❤️ അടിപൊളി കഥ
@muhammedniyas52862 жыл бұрын
അടിപൊളി ഈ അവതരണം സൂപ്പർ എത്ര കേട്ടാലും മതിയാവില്ല
@shirlydonbosco99792 жыл бұрын
👌👌👌👌കർണൻ സൂര്യ പുത്രൻ 💖 എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള പേര് 💖 ഷാഹുൽ ഇക്കാ 👌👌😘🥰😘😘😘
@haseenaashraf61982 жыл бұрын
സൂപ്പർ സ്റ്റോറി ഈ chattante ഫോട്ടോ കാണാൻ നല്ല ആഗ്രഹം ഉണ്ട് ഇത്രയും മനോഹരമായ സ്റ്റോറി എഴുതി നങ്ങള മനസ്സിൽ kudiyariya ആ മഹാനായ ala ഒന്ന് കാണാൻ ആഗ്രഹിക്കുന്നു സൂപ്പർ സൂപ്പർ സ്റ്റോറി
@user-karnan52 жыл бұрын
❤
@alifshaachu53842 жыл бұрын
Super കഥയാണ് ഇക്കാ 😍😍😍
@shemishemi7466 Жыл бұрын
അദ്ദേഹത്തിന്റെ സ്റ്റോറി എല്ലാം ഹൃദയത്തിൽ സ്ഥാനം പിടിക്കുന്നവയാണ് സൂപ്പർ 🥰☺️
@hairuismailhairuismail76092 жыл бұрын
കർണ്ണൻ സൂര്യ പുത്രൻന്റെ തൂലികയും ശാഹുൽക്കാന്റെ വോയിസും 👍👍👍👍👍. പറയാൻ വാക്കുകളില്ല
@shereenac92642 жыл бұрын
കർന്ന്ന്. സൂര്യ. സൂപ്പർ. Stoyi
@kochuranipaul58322 жыл бұрын
സൂപ്പർ
@dracrayas56902 жыл бұрын
Orupadd ishtayi❣️
@hirafathima18062 жыл бұрын
അയ്യോ ഒന്നും പറയാനില്ല വല്ലാത്ത സുഖം 😘😘😘😘
@AnithaAnitha-kg5or2 жыл бұрын
സൂപ്പർ സ്റ്റോറി👌👌👌👌👌👌👌
@merlinmathew92052 жыл бұрын
സ്റ്റോറി അടിപൊളി. വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള intersting storyക്ക് വേണ്ടി കാത്തിരിക്കുന്നു....
@Alfascreation2 жыл бұрын
ഓരോ സ്റ്റോറിയും മികച്ചതാണ്
@sindhusanthosh11132 жыл бұрын
ഷാഹുൽജിയും കർണനും 👍👍😘
@kochumonjoshi33462 жыл бұрын
അടിപൊളി സ്റ്റോറി ഇക്ക ❤❤
@sheheena822 жыл бұрын
ഒരുപാട് ഇഷ്ട്ടായി കഥയും കഥയുടെ ശബ്ദവും 😍👍😍😍😍👍
@nishapg27292 жыл бұрын
ഒരുപാട് ഇഷ്ടായി നല്ല കഥ 👍
@simi.ponnukannan93112 жыл бұрын
❤❤സൂപ്പർ സ്റ്റോറി ഇക്കാ ❤❤
@anumolrocks85382 жыл бұрын
കർണന്റെ എഴുതും ഷാഹുൽ ക്കയുടെ ശബ്ദവും പൊളിച്ചു .... സൂപ്പർ സ്റ്റോറി
@varunkrishnavarunkrishna8303 Жыл бұрын
വായിച്ചു രസം പിടിച്ചുവരുകയായിരുന്നു പെട്ടന്ന് കഥ തീർന്ന പോലെ 😔. സൂപ്പർ story.
@arunsivan68442 жыл бұрын
കർണ്ണൻ സൂര്യപുത്രൻ ❤
@sheenasuryan9752 жыл бұрын
Adipoli👍🏻👌🏻 ഇനിയും ഇതുപോലെ nalla സ്റ്റോറിയും കേൾക്കാൻ kathirikunnu🥰
@comradegirl64422 жыл бұрын
ഈ കഥ കേൾക്കാൻ കുറച്ച് വൈകിപ്പോയി 😒എന്നാലും അടിപൊളി story❤️supper💞✨️
@vijithasiva10162 жыл бұрын
കഥയും അവതരണം സൂപ്പറാന്ന് ....... കർണ്ണൻ സൂര്യപുത്രന്റെ രചനകൾ മനോഹരമാണ് ...... ❤️❤️❤️❤️❤️❤️
@rejitharatheesh75022 жыл бұрын
, നന്നായാട്ടുണ്ട്. ❤️❤️❤️
@user-agni387gh1o Жыл бұрын
ഓരോ കഥകൾ കേൾക്കുമ്പോഴും എഴുത്തുകാരനോട് ഒരു പാട് ഇഷ്ടം തോന്നു.❤❤❤❤
@hasireji67242 жыл бұрын
കർണ്ണൻ സൂര്യപുത്രന്റെ കഥ, ഇക്കാന്റെ വോയിസും അവതരണ ശൈലിയും പറയാനുണ്ടോ പൊളി സൂപ്പർ ❤️❤️❤️
@vrindahari17982 жыл бұрын
കിടിലോൽക്കിടിലം 👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👍🏻😍❤....
@chinnuchinnu46282 жыл бұрын
Karnante kadha.....ekkade avatharanam......randum oru rakshayumilla....super ❤️❤️❤️
@salmashukoor68102 жыл бұрын
സൂപ്പർ നിങ്ങളുടെ sound അവതരണ ശൈലി രണ്ടും കൂടി ചേരുമ്പോൾ എനിക്ക് മേല superrrrrrrrrrrrr❤🌹🌹👍👍👌👌
@user-zs1nb5jr1w2 жыл бұрын
Karnnan sooryaputhran thankalude kadhakalkku vallatha oru feel undu thank you 👌👌👌
@user-karnan52 жыл бұрын
🌹
@shylapillai73682 жыл бұрын
ഒരു പാട് ഇഷ്ടം ആയി
@hibaparveen55122 жыл бұрын
മനോഹരമായ സ്റ്റോറി..... സൂപ്പർ
@DivyaDivyaDivya-f1u11 ай бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് കർണ്ണന്റെ സ്റ്റോറികൾ എല്ലാം 🥰
@faizanpf15654 ай бұрын
എനിക്ക് ഒരുപാട്ഒരുപാട് ഇഷ്ടമായി മനസ്സിൽഭയങ്കരഫീൽതോന്നി🥰🥰🥰❤
@sajinisunil63332 жыл бұрын
അടിപൊളി. 💙💚❤️👍👌👌👌
@sreekkuttyshiju83882 жыл бұрын
ഒത്തിരി ഇഷ്ട്ടപെട്ടു 🥰
@thusharapg84772 жыл бұрын
കഥ അതി മനോഹരം 👍👍👍
@clevermind..23102 жыл бұрын
Hayivaaa adipoli aayikk 💥💥💥💕💕
@ShobhaBalan2 ай бұрын
വളരെ ഇഷ്ടപ്പെട്ടു. അടുത്ത കഥക്കായി കാത്തിരിക്കുന്നു.
@deepthimuthumon65552 жыл бұрын
എന്താ ഒരു ഫീലിംഗ് ! ഹോ ഒരു രക്ഷയും ഇല്ല... സൂപ്പർ
@ismathjabin44242 жыл бұрын
Eni ee katha ഒരുപാട് ഇഷ്ടമായി❤️
@abhiramabhi72 жыл бұрын
❤ikka njan karnante oru aaradikayanu ❤❤❤❤
@user-karnan52 жыл бұрын
🌹
@duamiya40312 жыл бұрын
ഒത്തിരി ഇഷ്ട്ടായി ❤
@suluchandran92752 жыл бұрын
ഓത്തിരി. ഇഷ്ടം 👌👌
@ruksanabinthali58812 жыл бұрын
സൂപ്പർ കഥയും, അതിലുപരി ഇക്കയുടെ soundumm ഒരുരക്ഷയുമില്ല
@manikuttysvlogs38492 жыл бұрын
Outstanding..kurachu varsham pinnilekk kondupoyi... So touching🌹
@jayajacob49932 жыл бұрын
കഥ suppr❤ പിന്നെ ഇക്കാന്റെ വോയിസും 👍
@priyaprasad32252 жыл бұрын
Story adipoli super💙💙💙💙
@SALINI4662 жыл бұрын
💞 നല്ല സ്റ്റോറി 👍👍💚
@jomolemg96852 жыл бұрын
Hi💕
@abhilyroncy54762 жыл бұрын
Hlooo
@misnak92382 жыл бұрын
സൂപ്പർ സ്റ്റോറി പ്രണയത്തിൽ ആദ്യം വേണ്ടത് പരസ്പര വിശ്വാസം ആണ്.
@nijasubhash56646 ай бұрын
കഥ ഒത്തിരി ഇഷ്ടമായി ❤
@maskgaming15232 жыл бұрын
നല്ല കഥ പൊളിച്ചു
@girijababuji59428 ай бұрын
ഈ കഥയുടെ ബാക്കി എഴുതിക്കൂടെ പ്രതീക്ഷയുടെയും സഞ്ജുവിന്റെയും അമ്മമാരുറെയും ഇനിയുള്ള ജീവിതം അറിയാൻ ഒരു ആകാംഷ കഥ ഒത്തിരി ഇഷ്ട്ടപെട്ടു 😍❤️👍
@vygastalk92632 жыл бұрын
കഥ ഇഷ്ടപ്പെടാതെ Super 👍👍
@leenafrancis45152 жыл бұрын
👌👌👌👌സൂപ്പർ കഥ
@neethubaiju20222 жыл бұрын
Super voice kettirikan nalla rasam. kadha kelkumbol oru nalla movie kanunna feel aanu. 👌👍
@AnnuRishu2 жыл бұрын
എനിക്ക് ഇഷ്ട്ടമായി പൊളിച്ചു ഇക്കാ 👌👌👌
@dhyandhanishavlogs91612 жыл бұрын
നല്ല കഥ ഇക്ക,🤗🥰
@minnuanilminnuanil21652 жыл бұрын
Supper poli veronnum parayanilla😍😍😍❤❤
@mercygeorge43912 жыл бұрын
ഒരുപാടിഷ്ടമായി കണ്ണ് നനയിച്ചു
@shibinasunil15202 жыл бұрын
അടിപൊളി കഥ 👍👍👍
@ashashaji7942 жыл бұрын
കഥ ഇഷ്ടപ്പെട്ടു
@giftyjoseph76372 жыл бұрын
Manoharamaya story entho real ayi thonnii🥰🥰
@anithajayaprakash22992 жыл бұрын
അടിപൊളി സ്റ്റോറി ❤️💞💕❤️
@DivyaDivya-ih9rw Жыл бұрын
എന്റെ മോനെ കഥ സൂപ്പർ 🧚🧚🌺🌺👍👍
@gopikagopi872 жыл бұрын
Super.........❤️
@sreekuttybaburaj78459 ай бұрын
എന്നത്തേയും പോലെ മനോഹരം...
@SubhashiniSarangadharan Жыл бұрын
കഥ വളരെ സൂപ്പർ അവതരണം അടിപൊളി. 👆👍👍🌹
@sanasvlogsvarkalasibin1467 Жыл бұрын
സൂപ്പർ കഥ ♥♥♥
@haseenahassi33312 жыл бұрын
Supar story athum ikkayude ശബ്ദത്തിൽ കേട്ടപ്പോൾ 👌👌👌
@lalithanarayanan63532 жыл бұрын
Super നല്ല കഥ ഇഷ്ടമായി
@ammuthrikkakara28242 жыл бұрын
അത് വളരെ ശരിയാണ് ഒരു പെണ്ണിനും സഹിക്കില്ല താൻ സ്നേഹിക്കുന്ന പുരുഷൻ അവളെ മറ്റൊരു പുരുഷനുമായി ചേർത്തു പറയുന്നത്