ما شاء الله...... طول الله عمر شيخنا مع الصحة والعافية❤️❤️❤️
@6004764 ай бұрын
നമ്മുടെ മദ്ഹബിൻ്റെ ഇമാം ശാഫിഈ(റ)തന്നെ വ്യക്തമാക്കുന്നു. “വെള്ളിയും പൊന്നും മറ്റെല്ലാ വസ്‌തുക്കൾക്കും വിരു ദ്ധമായ രണ്ടു ലോഹങ്ങളാണ്. കാരണം, എല്ലാവസ്‌തുക്കളുടെയും വില യായി സൃഷ്ടിക്കപ്പെട്ടവയാണു സ്വർണ്ണവും വെള്ളിയും. മറ്റൊരു വസ്‌തു വിനെയും ഇവ രണ്ടിനോടും തുലനപ്പെടുത്താവതല്ല." (അൽഉമ്മ്:3-13, രിസാല: പേജ്: 27) നഖ്ദ് എന്നാൽ സ്വർണ്ണവും വെള്ളിയുമാണുദ്ദേശ്യം. (തുഹ്ഫ:3-263, നിഹായ:3-83, മുഗ്‌നി:1- 527)
@6004764 ай бұрын
ഇമാം ഇബ്നുഹ ജറിന്റെ മറ്റൊരു ഗ്രന്ഥമായ ശർഹുബാഫള്ലിൻ്റെ ഒരു വ്യാഖ്യാന ഗ്രന്ഥ മാണു 'മൗഹിബത്തു ദിൽഫള്ൽ.' ശൈഖ് തർമസിയുടെ ഈ ഗ്രന്ഥ ത്തിൽ കറൻസി നോട്ടുകൾ അതിൽ കുറിച്ച സംഖ്യയുടെ കടരേഖയാ ണെന്നും അല്ലെന്നുമുള്ള ഭിന്ന വീക്ഷണങ്ങൾ കുറിച്ച ശേഷം ഇങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്. “എന്നാൽ, കറൻസിനോട്ടുകൾ സകാത്തു നിർബ ന്ധമാകുന്ന ഒരു ധനം അല്ലെന്ന കാര്യത്തിൽ ഇരുവിഭാഗവും ഏകകണ് ഠമാണ്."(മൗഹിബത്ത്:4-29
@shihabhanan65175 жыл бұрын
اللهم طول عمره مع الصحة والتقوى
@6004764 ай бұрын
ഫത്ഹുൽമുഈൻ മുതൽ ശാഫി ഈ മദ്ഹബിൻ്റെ ഒരു ഫിഖ്ഹു ഗ്രന്ഥത്തിലും സ്വർണ്ണവും വെള്ളി യുമല്ലാതെ മറ്റൊരു വസ്‌തുവിനെ നഖ്ദിൻ്റെ ഉദ്ദേശ്യത്തിൽ വിവരിച്ചിട്ടി ല്ല. സ്വർണ്ണവും വെള്ളിയുമല്ലാത്ത മറ്റൊന്നും നഖ്‌ദുകളുടെ വിവക്ഷിത ത്തിൽ പെടുകയില്ലെന്നു വ്യക്തമായി തന്നെ ഫുഖഹാഅ് പ്രസ്‌താവി ച്ചിട്ടുണ്ട്. (ഉദാ:ശർഖാവി, 1-356
@muhammadthwaha14659 ай бұрын
ماشاء الله ❤
@hashirmuhdy82865 жыл бұрын
can u give the number of Ponmala abdul Qadir musliyar?
@6004764 ай бұрын
കൊള്ളക്കൊടുക്കലുകളിലും ഇടപാ ടുകളിലും വിലയായി മറ്റേതെങ്കിലും വസ്‌തുക്കൾ-കറൻസി പോലെ-ഉപ യോഗിക്കുകയും അവയ്ക്കു '' (വില) എന്നു പ്രയോഗിക്കുകയും ചെയ്താൽ പോലും സകാത്തിൻ്റെ വിഷയത്തിൽ സ്വർണ്ണവും വെള്ളിയും മാത്രമേ വരുകയുള്ളൂവെന്നും മറ്റൊരു വിലയും സകാത്തു ബാധകമാ യതല്ലെ'ന്നും ഇമാം ബാജൂരി സ്‌പഷ്‌ടമാക്കിയിട്ടുണ്ട്. ഹാശിയത്തുൽ ബാജൂരി. 1-500.
@Welldown-ks8ln4 ай бұрын
ശരിയാണ് അത് കൊണ്ട് തെന്നെയല്ലെ ദിർഹം ദീനാർ എന്നതിനല്ലല്ലോ സകാത്ത് അതും അതല്ലാത്തതുമായ വെള്ളി സ്വർണ്ണം എന്നതിനിക്കല്ലെ സകാത്ത് - പണ്ട് കാലത്ത് സ്വർണ് ദിനാർ കൊണ്ടു തെന്നെ സ്വർണ്ണത്തിനെ മേടിക്കാറുണ്ടായിരുന്നു - എന്നാൽ ഇപ്പോഴത്തെ എല്ലാ ദിർഹമും ദിനാറും രൂപയും പണ്ടത്തെ സ്വർണ നാണയം വെള്ളി നാണയം എന്നതിൻ്റെ മാറ്റമാണ് അല്ലാതെ സ്വർണ്ണത്തിൻ്റെ വെള്ളിയുടെ മാറ്റമല്ല - സകാത്ത് നിർബന്ധമുള്ളതാവട്ടെ സ്വർണ്ണം വെള്ളിക്കും....!
@alwaysbehappy1601 Жыл бұрын
وأما الذهب والورق فهما متباينان لكل شيء (كتاب الأم للشافعي)
@masooduam44515 жыл бұрын
Alhamdulillah allahuakbar
@6004764 ай бұрын
നമ്മൾ കയ്യിലുള്ള കറൻസി ബാങ്കിലുള്ള സ്വർണത്തിന്റെ സ്ഥാനത്തു ആണെന്നും അതിനാണ് സകാത് കൊടുക്കുന്നത് എന്ന് പറയുകയാണെങ്കിൽ പിന്നെ എങ്ങനെ വെള്ളിയുടെ നിസ്വാബ് പറയും സ്വർണത്തിന്റെ നിസ്വാബ് അല്ലെ പറയേണ്ടത്
@YousufSaroli15 күн бұрын
Usthade ningale wtsp no therumo
@shameeralishameerali93129 ай бұрын
❤❤❤❤
@sahadsahadkp43224 жыл бұрын
Masha allah
@lukmanameen81992 жыл бұрын
യാ അല്ലാഹ്
@abdulhakkeem98413 жыл бұрын
Usthadinte kayyilulla kithabinte peru endanu?
@jamaludheenvarambankallan24294 жыл бұрын
എന്താ സംശയങ്ങൾക്ക് മറുപടി തരാത്തത്?
@abuthahir82524 жыл бұрын
കറൻസിയെ സ്വർണ്ണം വെള്ളി എന്നിവയോട് ഖിയാസ് ചെയ്യാൻ പറ്റില്ല... അത് ഷാഫി ഇമാം (റ) തങ്ങളുടെ നസ്സ്വിൽ നിന്നും വ്യക്തമാണ്...
@jamaludheenvarambankallan24293 жыл бұрын
@@abuthahir8252 അപ്പോൾ പിന്നെ കറൻസിക്ക് സകാത് നിർബന്ധമാണെന്ന് പറയുന്നത് ഏത് അടിസ്ഥാനത്തിലാണ് .
@hashir80772 жыл бұрын
നേരിട്ട് ചോദിച്ചോ
@alwaysbehappy1601 Жыл бұрын
النقدية منحصرة في الذهب والفضة
@swalihvalappil86299 ай бұрын
33 മിനിറ്റ് മുതൽ കേൾക്കൂ
@lavamiu82583 жыл бұрын
മൊയ്തീൻ മുസ്ലിയാർ(ന മ ) നാദാപുരം ഓറുടെ ഗുരുവര്യനാണ്. കണ്ണിയത്തു സ്താദിന് വലിയ ആദരവായിരുന്നു മഹാ ന രോട് ' സുന്നത്ത് ജമാഅത്തിന് വളരെ വളരെഏറെ കഷ്ടപ്പെട്ട മഹാനാണ് മേപ്പിലാശ്ശേരി മൊയ്തീൻ മുസ് ലിയാർ എന്ന് നാദാപുരം കീഴണ ഓർ പലപ്പോഴും അനുസ്മരിക്കാറുണ്ടായിരുന്നു. ശാലിയാത്തി(ന- മ) എന്നവരുടെ ഗുരു അഹ്മദ് രിളാ ഖാൻ എന്ന വരുടെ വജ്ഹ് ശ്രദ്ധേയമാണ് മഹാനർ നഖ്ദിയ്യത്ത് കറൻസിക് കണ്ടില്ല! കാണാത്തവർ വേറെയുമുണ്ട്' സമസ്ഥാനയും കറൻസിക്ക് തീരെ സകാത്ത് ഇല്ല എന്ന് പറയുന്നവരല്ല എന്നതും ശ്രദ്ധേയമാണ് !! അവർ ഉദ്ധരിക്കുന്ന കിതാബ് കളും ഇമാമുകളും പ്രഗൽഭരാണതും ശ്രദ്ധേയമാണ്!!
@sahl104 Жыл бұрын
സംസ്ഥാനക്കാർ കറൻസിക്ക് തീരെ സക്കാത്തില്ല എന്നുതന്നെയാണ് പറയുന്നത്.വെറുതെ പച്ചക്കള്ളം പറയണ്ട
@SL.262 Жыл бұрын
തീരെ സകാത് ഇല്ല എന്ന് പറഞ്ഞിട്ടില്ല
@sahl104 Жыл бұрын
@@SL.262 ഉറപ്പായിട്ടും പറഞ്ഞിട്ടുണ്ട്
@SL.262 Жыл бұрын
@@sahl104 കറൻസി വെള്ളിയുടെയും സ്വർണത്തിന്റെയും സ്ഥാനത് നിൽക്കില്ല എന്നാണ്.
@truthphilic Жыл бұрын
കറന്‍സി വെള്ളിയുടെയും സ്വര്‍ണത്തിന്‍റെയും സ്ഥാനത്ത് നില്‍ക്കാത്തത് കൊണ്ട് സകാത്ത് ഇല്ല എന്ന അഭിപ്രായം പല പണ്ഡിതര്‍ക്കും ഉണ്ട്.
@muhammedjamsheed80783 жыл бұрын
പടനാർഹം...✨പൊന്മള ഉസ്താദ് ഇല്മിൻ്റെ കടൽ👌
@AbdulAzeez-zj5kl2 жыл бұрын
👍👍👍👍👍
@AbdulKareem-jn3hz Жыл бұрын
കടലല്ല..............ആണ്
@Welldown-ks8ln4 ай бұрын
കളവ് പറയാൻ ഒരു വിതക് ത ത .......: അപാര കഴിവു തന്നെ - എത്രയോ കക്ഷി ബേധമില്ലാതെ ഈ വിഷയം അവതരിപ്പിക്കുന്നു നഖദ് എന്നുള്ളത് മുഷ്തരിക്കായ വാക്കാണ് ഫിഖിഹിൻ്റെ സകാത്തിൻ്റെ പാഠത്തിൽ അർത്ഥം സ്വർണ്ണം - വെള്ളിയിൽ മുൻഹ സിറാണ് ഖിയാസിന് മജാല് ഇല്ലതാനും - പിന്നെ എങ്ങനെ മാ യഖൂമു മഖാമയുമാ എന്ന് കിട്ടിയത് - എന്ത് വിഷയത്തിലാ മഖാമത് ഉള്ളത് - ഒരു വർഷം നോട്ട് ലോക്കറിൽ പൂട്ടിവെക്കുമ്പോൾ ഒരു കൊല്ലം തികയുമ്പോൾ ഒരു വർഷം സൂക്ഷിച്ചു വച്ച നോട്ടിന് ഒരു വർഷം മുമ്പത്തെ സ്വർണ്ണം മേടിക്കാൻ കഴിയുമോ - സ്വർണത്തിന് വില കൂടില്ലെ- സ്വർണ്ണത്തിനും വെള്ളിക്കും ഒരേ സ്ഥാനമാണോ ഉള്ളത് - എന്ത് വിണ്ഡിത്തരമാണ് പൊൻമള ഉസ്താദ് പറയുന്നത് - മുതൽല്ലിമിങ്ങൾ വെറും ആ മന്നാ - സല്ലമ്നാ ആണോ.....
@alwaysbehappy1601 Жыл бұрын
علةൽകൂറു കൂടിയതിനെ അസ്വ് ലിനോട് ചേർക്കുമെന്ന് പറഞ്ഞത് ശെരി പക്ഷെ ഇല്ലത്താക്കുന്ന സ്വർണ്ണമാവുക വെള്ളിയാവുക എന്ന ഇല്ലത്ത് കറൻസിയിലുണ്ടോ അതൊരിക്കലുമുണ്ടാവില്ല പിന്നെങ്ങനെ കറൻസിയെ സ്വർണ്ണത്തോടും വെള്ളിയോടും ചേർക്കും
@swalihvalappil86299 ай бұрын
32മിനിറ്റ് മുതൽ കേൾക്കൂ
@khalidfazili97299 ай бұрын
1:01:17
@khalidfazili97299 ай бұрын
1:01:17
@muzammilnoori Жыл бұрын
കറൻസിക്ക് സക്കാത്ത് ഇല്ല എന്ന് പറയുന്നത് നമ്മുടെ ഉലമാഅ അല്ല എന്ന് പറഞ്ഞാൽ പിന്നെ പൊന്മള ഉസ്താദിന്റെ പരമ്പര അതോടെ പൊളിയില്ലേ 😵..... O K ഉസ്താദ് ഓതിയെടുത്തത് മുഴുവൻ താജുൽ ഉലമ സ്വദഖത്തുല്ലാഹ് മുസ്ലിയാരുടെ(റ) ഇൽമാണ്....🤲🏻🤲🏻😰അല്ലാഹ്😰
@noufalpk7604 Жыл бұрын
അവരുടെ ഉസ്താദ് ഖുതുബിക്ക്(ന മ)വേണം എന്നഭിപ്രായമായിരുന്നു എന്നും പറഞ്ഞല്ലോ.....
@raheemmp8818 ай бұрын
@@noufalpk7604നോട്ടിൻ്റെ സാത്തിന് സകാത്തില്ല എന്ന് ഖുത്വ് ബി തങ്ങളുടെ ഫത് വയിൽ ഉണ്ട്.
@raheemmp8818 ай бұрын
കറൻസി സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും സ്ഥാനത്താണെന്ന് പറയുമ്പോൾ ചില്ലറ ആക്കൽ പലിശയാണെന്ന് വരും. നഖ്ദ് എന്നാൽ സ്വർണ്ണവും വെള്ളിയും മാത്രമാണ് എന്ന് സവാജിർ പറഞ്ഞത് തെറ്റാണെന്ന് വരും. മആദല്ലാഹ്
@muzammilnoori7 ай бұрын
ശംസുൽ ഉലമ ഖുത്ബിയിൽ നിന്ന് നേരിട്ട് ഓതിയ വണ്ടൂർ ശൈഖുനയും, കീഴന ഓറും, കുഞ്ഞറമൂട്ടി ഉസ്താദും കറൻസിക്ക് സക്കാത്ത് ഇല്ലെന്ന് ഖുത്ബി ഓർ പറഞ്ഞതായി ഉദ്ധരിക്കുകയും ആ വഴിയിൽ നീങ്ങുകയും ചെയ്യുന്നു.... ഇതിൽ ആരെയാണ് വിശ്വസിക്കാൻ ഏറ്റവും അർഹതപ്പെട്ടവർ!!പൊന്മള ഉസ്താദോ ഈ വമ്പൻമാരോ..!!!.@@noufalpk7604
@muzammilnoori5 ай бұрын
@@noufalpk7604ശംസുൽ ഉലമ ഖുത്ബിയുടെ(റ) ഏറ്റവും പ്രീയപ്പെട്ട 3 ശിഷ്യർ താജുൽ ഉലമ സ്വദഖത്തുല്ലാഹ് മുസ്‌ലിയാർ, ശംസുൽ ഉലമ കീഴന കുഞ്ഞബ്ദുല്ലാഹ് മുസ്‌ലിയാർ, താജുൽ ഖുർറാഇ കുഞ്ഞറമൂട്ടി മുസ്‌ലിയാർ... മൂവരും പറയുന്നു കറൻസിക്ക് സക്കാത്ത് ഇല്ലെന്ന്.. ഖുത്ബി ഓറുടെ നിലപാടുകളിൽ നിന്ന് ഒട്ടും മാറാതെ വഫാത്ത് വരെ ഉറച്ച് നിന്ന ഈ മൂവരും പറയുന്നത് വിശ്വസിക്കണമോ?? അതല്ല പൊന്മള ഉസ്താദ് പറയുന്നത് വിശ്വസിക്കണമോ???
@jamaludheenvarambankallan24294 жыл бұрын
സ്വർണ്ണം സ്വർണത്തിന് പകരം അല്ലങ്കിൽ വെള്ളി വെള്ളിക്ക് പകരം കൈമാറുമ്പോൾ തൂക്കത്തിൽ വ്യത്യാസം വരാൻ പാടില്ല . അത് ശർത്വാണ്. കറൻസി സ്വർണത്തിന്റെയും വെള്ളിയുടെയും സ്ഥാനത്താണെന്ന് പറഞ്ഞാൽ 2000 ത്തിന്റെ ഒരു നോട്ടിന് 100 ന്റെ 20 നോട്ട് ചെയ്ഞ്ച് വാങ്ങിയാൽ രണ്ടിന്റെയും തൂക്കം വ്യത്യാസം വരുന്നത് കൊണ്ട് അത് പലിശയാവില്ലേ. അപ്പോൾ ചെയ്ഞ്ച് വാങ്ങാൻ എന്ത് ചെയ്യും.
@lavamiu82583 жыл бұрын
ഒരു മറുപടിയും ഇല്ല ഇവർക്ക് ഖുതുബിയുടെ ഫത് വ തിരിഞില്ല എന്ന് തോന്നുന്നു!
@jamaludheenvarambankallan24293 жыл бұрын
@haseena papu മറുപടി ഇവിടെ പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാക്കാമെല്ലോ. അപ്പോൾ അതല്ലേ നല്ലത്.
@hashir80772 жыл бұрын
..
@alicherur314 жыл бұрын
👍👍🌹
@abbasmanu4544 Жыл бұрын
النقد ين اي الذهب والفضة ഇതല്ലാത്ത അർത്ഥം ഏത് കിതാബിൽ നിന്നാണ് അങ്ങേക്ക് കിട്ടിയത് ഫുഖഹാ ഇന്ന് തിരിയാതെ പോയൊ?
@swalihvalappil86299 ай бұрын
37മിനിറ്റ് മുതൽ കേൾക്കൂ
@Welldown-ks8ln4 ай бұрын
ഇത്ര തരംതാണുപോയല്ലോ പൊൻമള ഉസ്താതെ - നിങ്ങളെ കൂട്ടത്തിൽ ഫിഖ്ഹ് തിരിയുന്നത് നിങ്ങളാണ് കുറച്ചങ്കിലും എന്ന ഒരു ധാരണയുണ്ടായിരുന്നു അത് ജഹ് മുറ ക്കബാണെന്ന് മനസ്സിലായി
@jamaludheenvarambankallan24294 жыл бұрын
കറൻസി രിബവിയ്യാണങ്കിൽ ഗൾഫിൽ നിന്ന് നാട്ടിലേക്ക് ക്യാഷ് അയക്കുമ്പോൾ കൈമാറ്റ പലിശ വരില്ലേ. അപ്പോൾ നാട്ടിലേക്ക് ക്യാഷ് അയക്കാൻ എന്ത് ചെയ്യും.
@sahl104 Жыл бұрын
കറൻസിക്ക് യഥാർത്ഥത്തിൽ സക്കാത്ത് ഇല്ല .ഉണ്ട് എന്ന് ഇത്തരം പണ്ഡിതർ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണ്.ഉണ്ടെങ്കിൽ താങ്കൾ പറഞ്ഞതുപോലെ വിദേശരാജ്യങ്ങളിൽ നിന്നും അങ്ങോട്ടുമിങ്ങോട്ടും കൈമാറ്റം നടത്തുമ്പോൾ പലിശ വരുമല്ലോ.അതിനെപ്പറ്റി അവരോട് ചോദിച്ചാൽ അവർക്ക് യാതൊരു മറുപടിയും ഇല്ല
@sahl104 Жыл бұрын
എല്ലാ കിതാബുകളിൽ സകാത്ത് നിർബന്ധമാകുന്ന കാര്യങ്ങളിൽ സ്വർണവും വെള്ളിയും മാത്രമേ എണ്ണിയിട്ടുള്ളൂ.അവകളുടെ സ്ഥാനത്ത് നിൽക്കുന്ന ഒന്ന് എന്ന ഒരൊറ്റ കിതാബിലും ഇക്കൂട്ടർക്ക് കാണിച്ചുതരാൻ സാധ്യമല്ല
@habeebrahman30963 жыл бұрын
Kadakkum veedinum kodukkunna advice n zakath kodukkano
@umarfarooq313ullal Жыл бұрын
Kodukkanam... kollam poorthiyayaal...
@athappakallanchoola73784 жыл бұрын
الحمدلله
@abduljabbar42678 ай бұрын
കൈ വശത്തിലുള്ള കറന്സിക്ക് സകാത്ത് കൊടുത്തു. അടുത്തവർഷം അതെ കറന്സിക്ക് വീണ്ടും സകാത്ത് കൊടുക്കണോ?
@shareefkk3989 Жыл бұрын
സ്വണ്ണം വെള്ളി ഇവയിൽ സകാത്ത് നിർബന്ധമാകാൻ കാരണം വിലയായി എന്ന കാരണo പറയുമ്പോൾ എന്തും വിലയായി ഉപയോഗിച്ചിരുന്നു. എന്ന് താക്കൾ പറഞ്ഞ കോഴിമുട്ടയും തേങ്ങയും കൊടുത്ത് സാധനം വാങ്ങിയിരുന്നു. എന്ന് പറഞ്ഞല്ലൊ - സ്വർണ്ണം വെള്ളി സകാത്ത് നിർബന്ധമായത് വിലയയത് കൊണ്ട് മാത്രമല്ല - സ്വർണ്ണം ആദരണമോ അല്ലാതെയോ ആയാൽ സകാത് കൊടുക്കണമല്ലൊ വിലയായാൽ സകാത്ത് കൊടുക്കണമെങ്കിൽ ശാരി ഹ് വിലയാക്കണം : അള്ളാഹുവും റസൂലും. അങ്ങനെ ഉണ്ടോ ?
@razakmampuzhamulayathu77413 жыл бұрын
ماشالله allah
@aliperingatt Жыл бұрын
💞
@badsha54602 жыл бұрын
🔥🔥🔥
@Welldown-ks8ln3 ай бұрын
പൊൻമള ഉസ്താദെ നിങ്ങൾ ഇത്ര ഗഹനമായി ഉദ്ധരിക്കുന്ന ബുക്ക് എത്ര വർഷം മുമ്പ് ഇറങ്ങിയിതാ - നിങ്ങൾക്ക് ഒരു ഫത്ഹുൽ മുബീൻ വരെ കിട്ടിയില്ലെ- ഇതിൽ വന്ന കമൻ്റ് തെന്നെ വായ്ച്ചു നോക്കിയാൽ പോരെ നിങ്ങളുടെ ഈ വിഷദീകരണ പോയത്തം എത്ര മോശമായിപ്പോയി നിങ്ങളുടെ വിലമൊത്തം കളഞ്ഞല്ലോ.....
@jahfaraliupullur95305 жыл бұрын
فخرج حلي الذهب والفضة من النقد لانه منتفع به مقصودة بذاته لا وسيلة يا عجب العجاب
@rahmaniazeez98622 жыл бұрын
എന്ത് പറയാൻ
@rahmaniazeez9862 Жыл бұрын
❤😂
@swalihvalappil86299 ай бұрын
32മിനിറ്റ് മുതൽ ഒന്ന് കേൾക്കൂ
@mufallel2 жыл бұрын
ചർച്ച: Currency ക്ക് زكاة ഉണ്ട്.
@sakeertk7059 Жыл бұрын
kzbin.info/www/bejne/mJymoJp8ftV1fbc മൗലാനയുടെ അടഞ്ഞ മറു പടി
@anpnasar111 ай бұрын
ഒരാളുടെ സകാത് പണം 10,000 രൂപ ഉണ്ടെങ്കിൽ 10 പേർക്ക് 1000 രൂപ വെച്ച് കൊടുക്കുന്നതാണോ അതോ ഒറ്റ ഒരാൾക്ക് 10000 കൊടുക്കുന്നതാണോ ഉത്തമം?
@6004764 ай бұрын
സ്വർണ്ണം വെള്ളി റിബവിയ്യ് ആണെങ്കിൽ അതിന്റെ സ്ഥാനത്തു വരുന്ന കറന്സിക്കും റിബവിയ്യിന്റെ സ്ഥാനത്തു വരൂലേ... അപ്പൊ കറൻസി ചില്ലറ ആകുമ്പോൾ പലിശ വരൂലേ ഉസ്താദ്
@YousufSaroli15 күн бұрын
Chillareyum nottinde moolyamulladalle
@suhailwandoor5099 ай бұрын
അന്നത്തെ ഫുലൂസിന് സകാതില്ല അതാണ് നമ്മുടെ നാട്ടിലെ ചില്ലറ അപ്പൊ ചില്ലറ പൈസ നിസാബ് എത്തിയാൽ സകാതില്ലേ?
@tmusman50834 жыл бұрын
അതിന് സകാത്തില്ല
@sayyidmuhammedmusthafa48674 жыл бұрын
Enn oru samasthakkaran
@SL.262 Жыл бұрын
സ്വർണ്ണം വെള്ളി എന്നിവയുടെ സ്ഥാനത് എങ്ങനെ കറൻസി നിൽക്കും? അങ്ങനെ ആണെങ്കിൽ സത്തക്ക് സകാത് കൊടുക്കേണ്ടി വെറും അപ്പൊ കറൻസിയുടെ സത്തയായ പേപ്പറിന് സകാത് കൊടുക്കണോ.?
@TheVk313adiyarkannur4 жыл бұрын
Yendha parnhadenn muperke pidiyilla
@abdulhameed37603 жыл бұрын
അപ്പോൾ ഖുതുബി തങ്ങളുടെ സകാത് കൊടുക്കണ്ട എന്ന ഫത്വായോ?
@dvilleinfo17133 жыл бұрын
Ihthilaful ahimmathi hairun lil umma rasool(s)
@pareedp.m.46692 жыл бұрын
അങ്ങനെ fatwa ഉണ്ടോ
@pareedp.m.46692 жыл бұрын
സകാത്ത് കൊടുക്കാത്ത ബഹുദൈവ വിശ്വാസികൾക്ക് നാശം. ഖുർആൻ
@zaithoon68412 жыл бұрын
Qutubi ustd kodukkanam enn nusrathil fatwa und
@abuzahra7864 Жыл бұрын
@@zaithoon6841 കുതുബി തങ്ങള് ഇന്ന് നമ്മുടെ നാട്ടിൽ നടന്നുവരുന്ന നോട്ടിനു കൊടുക്കണം എന്ന് ഫത്‌വ കൊടുത്തിട്ടില്ല
@sakeertk70595 жыл бұрын
? അപ്പം കറൻസിയിൽ കൈമാറ്റ പലിശ വരുമേ?
@HIBATHULLA8986 Жыл бұрын
kzbin.info/www/bejne/npWZl4mYnNmhn5Y മൗലാന നജീബ് ഉസ്താദ്. കറൻസി സക്കാത്ത് ഉണ്ടോ? 4 പാർട്ട് ഉണ്ട്
@nisamudheenpt62583 жыл бұрын
ഫതാവാ ഇബാരത് എവിടെ
@hashir80772 жыл бұрын
നേരിട്ട് ചോദിക്കട
@nisamudheenpt62582 жыл бұрын
@@hashir8077 saaralla
@bichu22984 жыл бұрын
കറൻസി റിബവിയ്യ ആണെന്ന് ഉസ്താദ് സമർത്തിച്ചല്ലോ അപ്പൊ സ്വർണം കടമായി വാങ്ങാമോ എന്നൊരു സംശയം
@@mhmdmsthfa9961 ഇതിൽ പറഞ്ഞാൽ എല്ലാവർക്കും പഠിക്കാമല്ലോ
@tkaa41064 жыл бұрын
@@mhmdmsthfa9961 ഉസ്താദിനോട് നേരിട്ട് പോയി ചോദിക്കുക എന്നത്എല്ലാവർക്കും കഴിയേണമെന്നില്ല ഞാൻ വിദേശത്താണ്
@shafeequebukharikoottilang61984 жыл бұрын
പറ്റില്ല
@pareedp.m.46692 жыл бұрын
അവർ എന്തു പറഞ്ഞു എന്നത് പ്രസക്തം അല്ല
@boatgamingzone5083 жыл бұрын
താങ്കൾ പറഞ്ഞ പ്രകാരം നാണമായ ടിക്കപ്പെടാത്ത സ്വർണ്ണവും വെള്ളിയും രിബവിയ്യാകില്ലേ 2 |
@abuahnafahyad2847 Жыл бұрын
പച്ച നുണ പറയാനും വേണം ഒരു കഴിവ്!
@swalihvalappil86299 ай бұрын
😡 എന്തങ്കിലും അറിയോ 🤔❤️
@husnanuvaira91352 жыл бұрын
മഹാനായ ഖുതുബി തങ്ങൾ പറഞ്ഞത് ഈകടലാസ്സിന്റെ തടിക്കല്ല കടരേകയാണ് എന്ന യാടിസ്ഥാനത്തിലാണ്
@samadfasnakk Жыл бұрын
ഇയാൾക് മനസ്സിലായില്ലേ
@kunhumuhammedkunhumuhammed1661 Жыл бұрын
താങ്കൾക്ക് അത് എങ്ങിനെ മന: സിലായി
@faisalkutty8041 Жыл бұрын
യഥാര്‍ത്ഥം സ്വർണം വെള്ളി തന്നെ യാണ്
@alwaysbehappy1601 Жыл бұрын
സ്വർണവും വെള്ളിയു o ചെലവാകുന്നത് പോലെ കറൻസി ,നികള് പോലോത്തത് ചെലവായാലും അതിൽ സകാത്തില്ല എന്ന് ഇമാമീങ്ങൾ പറഞ്ഞിട്ടില്ലെ മൊയ്‌ല്യാരെ وأما الفلوس وان راجت رواج النقود فلا زكاة (كتاب الأنوار)
@shareefkk3989 Жыл бұрын
ള മാമീങ്ങൾ പല അഭിപ്രായവും പറയും ഞമ്മളെ മോല്യാ മാര് എന്ത് പറഞ്ഞു. എന്ന് നോക്കിയാ പോരെ
ഉസ്താദെ ഉൾകൊള്ളാൻ കഴിയുന്നില്ല. അങ്ങനെങ്കിൽ സ്വർണം കടം വാങ്ങാൻ പറ്റുമോ? ഉസ്താദിന്റെ ക്ലാസിൽ കറൻസി നക്ഡിൽ പെടൂലാ എന്ന് വരുന്നുണ്ട് പക്ഷെ ആർക്കോ വേണ്ടി ഓക്കാണിക്കുന്നത് പോലെ മനസ്സിലാവുന്നുണ്ട്.
കറൻസി രിബ വി യാണെന്നല്ലെ പറഞ്ഞത്? ഗൾഫിൽ നിന്ന് പണം അയക്കാൻ ബേങ്കിലാണെങ്കിൽ ഒരു റിയാലിന്ന് 18 രൂപ കിട്ടും കൊയൽ പണമായാ അയച്ചാൽ 20 രൂപ കിട്ടും ജാസ്തി കിട്ടിയതിന്ന് പലിശ വാങ്ങിയ കുറ്റവും കുറഞ്ഞ തിന്ന് പലിശ കൊടുത്ത കുറ്റവുഠ ലഭിക്കുമോ ? രിബ വിയ്യല്ല എന്ന് പറയാനും വയ്യ.? വല്ല രക്ഷെപ്പെടാനുള്ള മാർഗ്ഗവുമുണ്ടോ.
@shareefkk3989 Жыл бұрын
ആയിരത്തിന്റെ ലക്ഷക്കണക്കിന് രൂപ നി രോ ദിച്ചതിന്റെ ശേഷം കൈ പശ മുണ്ടെങ്കിൽ അതിന് ഒരു വിലയുമില്ല. പിന്നെ ങ്ങനെ അതിനെ സ്വർണ്ണ ത്തിന്റെ സ്ഥാനത്ത് നിർത്തും
@faisalkutty8041 Жыл бұрын
ഖുത്തുബി മുഹമ്മദ് മുസ്ലിയാര്‍ പറഞ്ഞത് മൗദിൻ മുസ്ലിയാർ എൻതിനാണ് പുറത്ത് എടുത്തു ഇ ട്ട ത് എ ന്നിണ് അപ്പോൾ നോ ട്ടിന് സ ക്കാത് ഇല്ല എന്ന് പിന്നെ കിഴനോട് ചോദിച്ചു അദ്ദേഹം പറഞ്ഞതാണ് ശരിയാണ് എന്ന് എ ന്നാൽ പിന്നെ ജനങ്ങൾ ക്ക് പറഞ്ഞു കൊടുക്കണം എന്ന് പറഞ്ഞ പ്പൊൾ എൻതിനാണ് സാധു ക്ക ൾക് കിട്ടുന്ന ത് ഇല്ലാതെ യാ ക്കു ന്ന ത് എന്ന് കറൻസി ഇറാഖ് യുദ്ധം സമയത്ത് കുവെത്തി ദിനാറിന് വില ഇടിഞ്ഞു അപ്പോൾ എങ്ങിനെയാണ് സകാത് കൊടു ക്കു ക സ്വർണ്ണം വെള്ളി തന്നെ യാണ് യഥാര്‍ത്ഥ സ്വത്