🔺Note:-നോവലിസ്റ്റുകൾ നാടോടിക്കഥകൾ ,കിരാതാർജ്ജുനീയം , വിനയപത്രിക , ജാതകകഥകൾ മുതലായ കൃതികളിൽ നിന്നുള്ള കഥകൾക്കൊപ്പം നോവലിസ്റ്റിന്റെ ഭാവനയും കൂടി ചേർത്ത് എഴുതുന്ന ഇത്തരം കഥകളെ യൂട്യൂബ് ചാനലുകളും ബ്ലോഗുകളും പ്രചരിപ്പിക്കുന്നു എന്ന് മാത്രം. കൽക്കി സിനിമയും ജന പ്രീതി മുതലെടുക്കാൻ ഈ കഥകളെ ഉപയോഗിച്ചു. ആധികാരിക വ്യാസഭാരതത്തിൽ ഇങ്ങനെ ഒരു സംഭാഷണം നടക്കുന്നില്ല. ⭕Also അശ്വത്ഥാമാവ്💥 കർണ്ണനെ അർജ്ജുനനിൽനിന്നു രക്ഷിക്കുന്നു :- യാതാർത്ഥ മഹാഭാരതത്തിൽനിന്നു കാണുക kzbin.info/www/bejne/kIOagKB3h7OCjNksi=sdDn9_ZH7mYz_DAD ജയദ്രഥ വധ പർവ്വം നോക്കിയാൽ :- കർണ്ണനും അർജ്ജുനനും തമ്മിലുള്ള യുദ്ധത്തിൽ ഒന്നിലധികം തവണ അശ്വത്ഥാമാവ് ഇടപെടുന്നുണ്ട്. കർണ്ണനെ വധിക്കുവാനുദ്ദേശിച്ചു അർജ്ജുനൻ സൂര്യശക്തി ആവാഹിച്ച കണക്കെയുള്ള ഒരു അസ്ത്രം അയച്ചപ്പോൾ അശ്വത്ഥാമാവ് അർദ്ധചന്ദ്രാസ്ത്രം കൊണ്ട് അതിനെ ഖണ്ഡിച്ചു കളയുന്നു. അതെ പർവത്തിൽ തന്നെ മറ്റൊരു ഘട്ടത്തിൽ അർജ്ജുനൻ കർണ്ണന്റെ കുതിരകളെയും സാരഥിയെയും വധിച്ചപ്പോൾ രഥം നഷ്ട്ടപ്പെട്ടു സ്തബ്ധനായിപ്പോയ കർണ്ണനെ അശ്വത്ഥാമാവ് സ്വന്തം രഥത്തിലേക്കു പിടിച്ചു കയറ്റി സഹായിക്കുന്നതായും പറയുന്നുണ്ട്.
@shadowgamer62218 күн бұрын
കർണനെ ഹീറോ ആക്കിയത് ചിലരുടെ ഭാവനകൾ മാത്രമാണ് പരമമായ സത്യം ഇത് തന്നെയാണ് 👍👍🔥
@NandanaRose-xm8wfАй бұрын
❗Vyasa Mahabharata - Shiva's Praise of Arjuna While Granting the Pashupatastra: "There is no kshatriya like you on earth in might, prowess, and skill in arms. You are the foremost among warriors, and no one equals you in strength or bravery. Your devotion has pleased me, and I grant you the mighty weapon, the Pashupatastra." Reference: Vyasa Mahabharata, Vana Parva, Chapter 197, Verses 36-39.
@DharmVisionChannelАй бұрын
ജയദ്രധൻ എല്ലാ പാണ്ഡവരെയും പരാജയപ്പെടുത്താനായി ശിവ ഭഗവാനോട് വരം ചോദിക്കുമ്പോൾ അർജുനനെ ഒഴികെ ഒരു ദിവസം തടഞ്ഞുനിർത്താൻ ഉള്ളവരമാണ് നൽകിയത്
@bharathethihasam6 күн бұрын
ഇതുപോലെ ധാരാളം തെറ്റിദ്ധരിപ്പിക്കലുകൾ ഇനിയും കാണാം
@aryanjr6882Ай бұрын
അവസാനം പറഞ്ഞതാണ് perfect കർണനെ hero ആക്കിയത് ചിലരുടെ ഭാവനകൾ മാത്രമാണ്.
@binukumar.sangarreyalsupar97035 ай бұрын
നല്ല വിഡിയോ...ആണ്! പരമാവധി സസ്ക്രൈബറെ ചേർക്കുക! നമ്മുടെ പരിചയ കാരോടു० ,സുഹൃത്തുകളെയു० ചേർക്കുക. വിഡിയോയിലു० ഇത് പറയുക! 💕🙏💕
@@DharmVisionChannel ഞാൻ കേട്ടു. നന്നായിട്ടുണ്ട്..👍
@NandanaRose-xm8wfАй бұрын
Exactly 💯💯💯
@sarathvishwabharan24752 ай бұрын
കർണ്ണൻ ..ഇപ്പോഴും ഇതിഹാസങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഇപ്പോഴും പുതിയ പുതിയ കഥകളിൽ നിറഞ്ഞുനിൽക്കുന്ന ഒരേയൊരു മഹാരഥൻ കർണ്ണൻ ❤❤ഭഗവാൻ ശ്രീകൃഷ്ണൻ ഉജ്ജ്വല വില്ലാളിവീരനായ അർജ്ജുനനും കർണ്ണനെ വധിക്കുവാൻ രഥത്തിൽ നിന്ന് താഴെ ഇറക്കേണ്ടി വന്നു എന്തൊരു ഗതികേടാണ് ഈ ചൂര പരാക്രമി വില്ലാളി വീരൻ അർജുനൻറെ 😂😂😂😂😂
വിരാട യുദ്ധത്തിലും പാഞ്ചാലി സ്വയംവരത്തിലും വനത്തിൽ വെച്ചു ഗന്ധർവ്വൻമാരോടും ഒക്കെ ഈ ഉജ്ജ്വല വില്ലാളി വീരൻ ഓടിപ്പോയത് എന്തിന്??? 🤣🤣🤣...കർണ്ണന് തേര് ഉയർത്താൻ ഒക്കെ അർജുനൻ സമയം കൊടുത്തിരുന്നു.. പക്ഷെ അപ്പോൾ ആണ് അഭിമന്യുവിനെയും ഇങ്ങനെ തന്നെയാണ് കൊന്നതെന്ന് കൃഷ്ണൻ ഓർമ്മിപ്പിച്ചത്... അപ്പോൾ ആണ് അർജുനൻ കർണ്ണനെ തട്ടുന്നത്... മഹാഭാരതത്തിൽ ഒരു തവണ പോലും അർജുനനോട് തോൽക്കാത്ത യോദ്ധാവ് ആയിരുന്നു കർണ്ണൻ എങ്കിൽ പിന്നെയും സമ്മതിക്കാമായിരുന്നു... ഇത് കാണുന്നിടത്തു വെച്ചു എല്ലാം അർജുനൻ ഊക്കി വിടുന്ന കർണ്ണൻ ആണ് മഹാഭാരതത്തിൽ ഏറ്റവും ഗതി കെട്ടവൻ 🤣🤣🤣.....🤣🤣
@PremsreejiKSАй бұрын
ശെരിയാണ് കർണ്ണന് പല അവസരങ്ങളിലും രഥത്തിൽ നിന്ന് ഇറങ്ങേണ്ടിയും ഇറങ്ങി ഓടേണ്ട അവസ്ഥ വന്നിട്ടുണ്ട് വേറെ ഒന്നുകൊണ്ടല്ല പേടിച്ചിട്ടാണ് 😂
@NandanaRose-xm8wfАй бұрын
Enthoke paranjaalum karnante kazhutharutheduthitund...ini angane aanel ingane enn paranjaal njn aa time il janichirunnel karnane njn tholpikum enn venelum enik parayaam enth nadannu enn nokiyaal mathy...5 thavana avar thammil Direct and indirect ettumutiyit otta thavana polum karnan jayichilla...😂😂
@binukumar.sangarreyalsupar9703Ай бұрын
പല യുദ്ധങ്ങളിലു० കർണ്ണന് ഓട്ട० തന്നെ യായിരുന്നു ശരണ०! 😂😂😂
@JamesTemplar-mn3pk2 ай бұрын
ഈ പറഞ്ഞതൊക്കെ ശരി ആയിരിക്കാം, അർജുനൻ കർണനെക്കാളും മിടുക്കൻ ആവാം പക്ഷെ ഞങ്ങൾക്ക് കർണ്ണൻ തന്നെ ആണ് ഹീറോ, സുഹൃത്തിനു വേണ്ടി മരിച്ചവൻ ആണ് കർണ്ണൻ, അതിലും വലിയ ഒരു ത്യാഗം വേറെ ഇല്ല
@sayanth.s762 ай бұрын
ആയിക്കോ karnante fan ആയിക്കോ but arjuannekkal മികച്ചത് എന്ന് പറഞ്ഞു വരരുത് 🤣
@JamesTemplar-mn3pk2 ай бұрын
@@sayanth.s76 ayinu njan angane paranjoda funde🤣 ente comment motham vaayikk panni! Ninte patti show kayyil vecha mathi
@sayanth.s762 ай бұрын
@@JamesTemplar-mn3pk മൊത്തത്തിൽ karnan fans എല്ലാം അത് സ്റ്റാപിക്കാനാണ് നടക്കുന്നത് അത് പൊതുവെ അങ്ങ് പറഞ്ഞതാ
@Sudhi-qk6hz2 ай бұрын
@@sayanth.s76 നിന്റെ വർത്താനം കേട്ട വിചാരികോലോ നിയും ഗുരുക്ഷ്യത്ര യുദ്ധത്തിൽ പങ്കാടുത്താകുണ്ന്
@abi_8312 ай бұрын
നല്ല സുഹൃത്ത് നേർ വഴിക്ക് നടത്തുന്നവനാണ് കൊണ്ട് പോയി കുഴിൽ ചാടിക്കുന്നവൻ അല്ല , ഇവിടെ ദുര്യോധനൻ കാണിച്ച എല്ലാ ചെറ്റത്തരങ്ങൾക്കും പിരി കയറ്റാനും, കുട പിടിക്കാനും കർണ്ണൻ മുൻപിൽ തന്നെ ഉണ്ടായിരുന്നു. ഇതൊക്കെ അറിയാവുന്ന മഹാഭാരതം ഏതെങ്കിലും വിവർത്തനം മുഴുവൻ വായിച്ചു മനസിലാക്കിയവർ വളരെ ചുരുക്കമാണ് പിന്നേ കലി കാലവും, കർണ്ണനും കലിക്കും ഒക്കെ ഇനിയും ആരാധകർ കൂടി വരും സ്വഭാവികം.
@DharmVisionChannel5 ай бұрын
Please watch:- Books 📚Videos📚 രാമായണം ,മഹാഭാരതം ,ശ്രീ ഭാഗവതം :- kzbin.info/aero/PLG7ry2LwtLwKxENRGw0B8jDKQWtXI1YBS
@baluushas63139 сағат бұрын
1.35,അതൊരു ശാപം ആയിരുന്നില്ലേ തന്നെയല്ല അര്‍ജ്ജുനന്‍ karnan നു സമയം koduthumilla
@abhishekmp1775Ай бұрын
Then can you tell me the situation which arjuna killed karna if it wasn't when he was trying to lift redha chakra. The real story and what about the brahmana curse also tell me that also i wish to know it.
@DharmVisionChannelАй бұрын
Yes there is a video about authentic 📕 books to read full story
@bharathethihasam5 ай бұрын
Good
@DharmVisionChannel5 ай бұрын
Thank you!
@VasudevanBhuvanachandran2 ай бұрын
പറയുന്നത് മഹാഭാരതകഥയാവുമ്പോൾ അത് മഹാഭാരതത്തിൻ്റെ ഇന്ന പർവ്വത്തിൽ ഇത്രാമത്തെ ശ്ലോകമാണെന്നു കൂടി വ്യക്തമാക്കുക അല്ലാതെയുള്ള ഊ ഹോ പാഹങ്ങളൊന്നും സ്വീകാര്യമല്ല
@DharmVisionChannel2 ай бұрын
രണ്ടു മിനിറ്റുള്ള വീഡിയോ മുഴുവൻ ഒന്നുകൂടി കണ്ടു നോക്കാമോ 🙏
@VasudevanBhuvanachandran2 ай бұрын
@@DharmVisionChannel കണ്ടു ഞാൻ നിങ്ങളെ കുറ്റപ്പെടുത്തിയതല്ല നിങ്ങൾ പറഞ്ഞതു പോലെ ഒരു പാട് സാങ്കൽപ്പിക കഥകൾ ഇറങ്ങുന്നുണ്ട് അത് സ്വീകാര്യമല്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
@DharmVisionChannel2 ай бұрын
@@VasudevanBhuvanachandran Ok 🙏അതെ ഇതാണ് അതിൽ പ്രധാനപ്പെട്ട ഒന്ന് , ക്ഷേത്ര പേജുകളിൽ കണ്ടതിനാൽ ആണ് വീഡിയോ ആക്കിയത് , ക്ഷേത്രങ്ങളുടെ പേരുകൾ പറയാതിരുന്നതാണ്
@VijishVnairАй бұрын
കർണൻ ഗ്രേറ്റ് ❤
@johnnyenglish6678Ай бұрын
In parallel universe
@subinsubash7667Ай бұрын
Did karna beat Jarasanda in real vyasa mahabharat?
@DharmVisionChannelАй бұрын
There is no direct mention but Narada says about it. So we can trust narada
@subinsubash7667Ай бұрын
@@DharmVisionChannel In real mahabharat story, karna is hero or villain?
@DharmVisionChannelАй бұрын
It is a debate topic, definitely not a role model,70% villain and 30% hero But this i% will change person by person and leads infinite debate that is the beauty of Mahabharata
@subinsubash7667Ай бұрын
@@DharmVisionChannel what are the bad qualities of Karna?
@DharmVisionChannelАй бұрын
There are many,Krishna confronted Karna about some of his misdeeds. , and Karna, filled with shame, bowed his head in silence. I highly recommend you to watch the video about books in this channel and pick one you interested, it may take few years but worth it.
@jishnuvinod90372 ай бұрын
Karnan 🔥🔥🔥🔥🧡🧡🧡🧡🧡
@IAm-gl7xhАй бұрын
മഹാഭാരതത്തിലെ അവസാന യുദ്ധത്തിൽ കർണൻ തന്നെയാണ് അർജുനനേക്കാൾ മുകളിൽ കാരണം കൃഷ്ണൻ ഹനുമാൻ അഗ്നി ദേവൻ ഇവരുടെ സംരക്ഷണം അർജുനന് യുദ്ധത്തിൽ ഉണ്ട് ഇത് വസ്തുതയാണ് അർജുനൻ അവസാന യുദ്ധത്തിൽ ബീഷ്മർ ദ്രോണർ കർണൻ എന്നിവരെ ചതിയിലൂടെയാണ് പരാജയപ്പെടുത്തുന്നത് അല്ലാതെ ഇവരെ പരാജയപ്പെടുത്താൻ സാധിക്കില്ല ഇത് കൃഷ്‌ണനും അറിയാം ഇന്ദ്രനും കവചം ഉള്ള കർണൻ പരാജയപ്പെടില്ലെന്നു അറിയാമായിരുന്നു ദ്രോണർ ബീഷ്മർ എന്നിവർ യുദ്ധത്തിൽ oru ഘട്ടത്തിൽ ശക്തമായ ആക്രമണം നടത്തുമ്പോൾ കൃഷ്ണൻ ആണ് aa സാഹചര്യം ഒഴിവാക്കുന്നത് കൂടാതെ നാഗസ്ത്രം ഇന്ദ്രന്റെ വേൽ എന്നിവയിൽ നിന്നും അർജുനനെ രക്ഷിക്കുന്നതും കൃഷ്ണൻ ആണ് ഇത്തരത്തിലുള്ള സപ്പോർട്ട് വേറെ ആർക്കും ലഭിച്ചിട്ടില്ല ഇതെല്ലാം മാനിസിലാക്കുന്നവർക്ക് എന്താണ് യാഥാർഥ്യം എന്ന് മനസിലാകും
@hemumurukanpillai460422 күн бұрын
പിന്നെ ഒരൊറ്റ നിമിഷം കൊണ്ട് കര്ണന് അർജുനനെ തോൽപ്പിക്കാമായിരുന്നു, യുദ്ധവും അവസാനിപ്പിക്കാമായിരുന്നു. പാണ്ടവരെ കാട്ടിലേക്ക് അയക്കാമായിരുന്നു, അദ്ദേഹം അതൊന്നും ചെയ്തില്ല. സ്വന്തം പരാക്രമം കാണിച്ചു, മരിച്ചു. നേരെ ഉള്ള പോരിൽ അല്ല, കവച വും കുണ്ടലവും ഊരി വാങ്ങി ചതിച്ചു തന്നെയാണ് കൊന്നത്. അതിനർദ്ധം അദ്ദേഹം നിസ്സാരക്കാരൻ അല്ല എന്ന് തന്നെ.
@lol-fh2gw10 күн бұрын
Bro karnan orupad thavana arjunanod thottitund. Beemanod, abhimanyunod thottitund. Abhimanyune purakip ninnu villu pottichath karnananu. Chadhikk pakaram chadi athanu angane karnane kollunnath. Enn vech karnan ottum pirakil allarnnu, maharathan anallo. But alu dhuryodanane pole thanne adharmi arunnu. But ithonnm movieslo, serieslo onm kanikkunilla
എവിടെ കൊണ്ടു... പല തരം യുദ്ധം ത്തിലും ന്യപുണ്യം നേടിയവൻ ആണ് അർജുനൻ... അർജുനൻ നു അറിയാതെ യുദ്ധം കൾ ഇല്ല... ഗന്ധർവ്വ യുദ്ധം വും എല്ലാം വിദ്യ കളും അർജുനൻ നു അറിയാം ആയിരുന്നു... Skill ലും focus ലും അർജുൻ ന്റ ഒപ്പം എത്തില്ല കർണ്ണൻ
@sayanth.s76Ай бұрын
ബ്രഹ്മണ്ണാർക്ക് മാത്രം ദാനം ചെയ്ത കർണൻ ബെസ്റ്റ് തന്റെ കുട്ട് അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി കർണൻ എന്താണ് ചെയ്തത് എന്നൊന്ന് പറയാമോ കർണനും ആ സുഖങ്ങൾക്ക് ഒപ്പം ആണ് നീങ്ങിയത് പിന്നെ friendhip Duryodanante അടിമ ആയി കിടന്നth ആണോ friendhip 😂 അർജുനനോടുള്ള അസൂയ മൂലം കൗരവരെ കൊലയ്ക്ക് കൊടുത്തത് ആണോ friendhip
@@s-zw2lj കർണനെ പോലെ താഴെ തട്ടിൽ ഉള്ളവർക്ക് എന്താണ് karnan ചെയ്തത് ദാനം ബ്രഹ്മണ്ണാർക്ക് മാത്രം ആണ് ചെയ്തത് Friendhship ഞാൻ പാണ്ടവരെ ellam വധിക്കും എന്ന് duryodananod കള്ളം പറഞ്ഞത് എത്ര വട്ടം ആന്നെന്നു അറിയുമി 🤣