കടബാധ്യതയെ സംബന്ധിക്കുന്ന ദൈവദൂത്. 2 Kings Bible Study Last Part | Fr. Daniel Poovannathil

  Рет қаралды 269,634

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Күн бұрын

Пікірлер: 217
@FRDANIELPOOVANNATHILofficial
@FRDANIELPOOVANNATHILofficial 2 жыл бұрын
subscribe this channel& click bell icon for notifying new content
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ഈശോയെ ..... ഒരായിരം നന്ദി 🙏 🙏
@lallyfaustin5441
@lallyfaustin5441 2 жыл бұрын
ഈശോയേ ഞങ്ങളുടെ കടബാധ്യത കളെ സമർപ്പിക്കുന്നു നാഥാ കരുണ ആയിറിക്കണമേ
@mathewjohn2891
@mathewjohn2891 2 жыл бұрын
കർത്താവെ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ. അങ്ങേ പരിശുദ്ധ ആത്‌മാവിനെ എനിക്ക് വേണ്ടി അയക്കണമേ
@shajumariya5716
@shajumariya5716 2 жыл бұрын
ഈശോയെ അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്റെ മേലും ജീവിതപങ്കാളിയുടെ മേലും മക്കളുടെ മേലും വന്നു നിറയണമേ ഈശോയെ അങ്ങേയ്ക്ക് ഇഷ്ടമാണെങ്കിൽ ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന കടബാധ്യത യിലേക്ക് കർത്താവിന്റെ കരുണ ഒഴുകണമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു യേശുവേ നന്ദി യേശുവേ നന്ദി യേശുവേ പിതാവായ ദൈവമേ സ്തുതി പരിശുദ്ധാത്മാവേ സ്തുതി 👋🙏🏻
@georgejoseph1653
@georgejoseph1653 2 жыл бұрын
പ്രാർത്ഥിക്കുവാനും ബൈയ്ബിൾ വായ്ക്കുവാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവെ
@vincythottungal3691
@vincythottungal3691 2 жыл бұрын
ഞങ്ങളുടെ 30 ലക്ഷത്തിന്റെ കടഭാരം മാറ്റിതരണമെന്ന് പ്രാർത്ഥിക്കുന്നു
@lucyvinod2320
@lucyvinod2320 2 жыл бұрын
ഈശോയെ പ്രാര്‍ത്ഥിക്കാന്‍ കൃപ തരണെ
@vijayavijaya4283
@vijayavijaya4283 2 жыл бұрын
എന്നെ സഹായിക്കാൻ എന്റെ ഈശോയെ ഉണ്ട് എന്ന് ഞാൻ വിശ്യ സി ക്കുന്നു ആമീൻ
@ajin925
@ajin925 2 жыл бұрын
ഞങളുടെ കടങ്ങൾക്ക് മുകളിൽ njagale kanunna ഒരപ്പൻ ഉണ്ടെന്നു ee avasana നിമിഷവും ഞാൻ വിശ്വസിക്കുന്നു..... തെരുവിലേക്കിറങ്ങേണ്ടി വന്നാലും njan ante സ്വർഗ്ഗത്തിലെ അപ്പനെ തള്ളിപ്പറയില്ല
@leena3867
@leena3867 2 жыл бұрын
കർത്താവെ എന്നെ ശുദ്ധിക്കരിക്കണമേ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ നാഥാ അങ്ങയെ ഞാൻ കാത്തിരിക്കുന്നു എന്നെ പരിശുദ്ധൽമാവ് കൊണ്ട് എന്നെ നിറക്കണമേ നാഥാ എന്നോട് കരുണ കാണിക്കാണമേ എന്നോട് ദയ തോന്നാണമേ 🙏🙏🙏🙏🙏👌🌹🌹🌹🌹🌹
@thresiammajose5528
@thresiammajose5528 2 жыл бұрын
ഈശോയെ ഞങ്ങളുടെ കുടുബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ.
@Treasa...
@Treasa... 2 жыл бұрын
എന്റെ ഈശോയെ, ഞങ്ങളുടെ അടുത്ത് നിന്നും പണം വാങ്ങിയവർ അത് ഞങ്ങൾക്ക് തിരിച്ചു തരാൻ ഇടയാക്കണമെ..
@shijiboby7556
@shijiboby7556 2 жыл бұрын
കർത്താവേ നിന്റെ പരിശുദ്ധാത്മാവിനെ ഞങ്ങളിൽ നിന്ന് എടുത്തു കളയരുതേ
@sreekalaprasad1170
@sreekalaprasad1170 2 жыл бұрын
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുക്താത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി എൻ സ്നേഹമേ നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@antonyreetha46
@antonyreetha46 2 жыл бұрын
Jesus എന്റെ മകനും മരുമകളും പരീക്ഷ pass ആകാൻ സഹായിക്കണമ്. ആമേൻ 🙏. ഞങ്ങളുടെ ഡാനിയേൽ അച്ഛനെ കാത്തു കൊള്ളണം 🙏🙏🙏🌹🌹🌹
@JCCreationsVideos
@JCCreationsVideos 2 жыл бұрын
കർത്താവേ ഞങ്ങളുടെ കടബാധ്യത മാറ്റണമേ.
@PNpatrick
@PNpatrick 2 жыл бұрын
കടബാധ്യത ഉണ്ട്.. ഈശോയുടെ ഇടപെടലിനായി കാത്തിരുക്കുകയാണ്... 😔🙏
@vasanthamolu3549
@vasanthamolu3549 2 жыл бұрын
പരിശുദ്ധ അൽമാവിൽ നിറയാൻ പ്രാർത്ഥന ചോദിക്കുന്നു
@semishaameesh6689
@semishaameesh6689 2 жыл бұрын
പരിശുദ്ധത്മാവ് വന്നു നിറയാൻ സഹായിക്കണേ ഈശോയെ 🙏
@മേരിE
@മേരിE 2 жыл бұрын
പരിശുദാത്മാവേ ഒരു കൊടുങ്കാറ്റായി ഞങ്ങളുടെ മേൽ ആഞ്ഞടിക്കണമേ 🙏🏻
@mafiayt97776
@mafiayt97776 2 жыл бұрын
എന്റെ മോനേ തിരുരക്തത്താൽ കഴുകണമേ ഇശോയെ 🙏🙏🙏
@Jancyvarghese8275
@Jancyvarghese8275 2 жыл бұрын
ഞങ്ങൾ പാലുകുടിച്ചു മടുത്തു കട്ടി ആഹാരം തരുന്നതിനെ ഓർത്തു നന്ദി. ബൈബിളിലെ ഓരോ പുസ്തകങ്ങളും നന്നായി പഠിപ്പിക്കുന്നത് ഓർത്ത് അച്ഛൻ ഒരുപാട് നന്ദി. ദൈവനാമം മഹത്വ പെടട്ടെ ആമേൻ
@daisymartin3089
@daisymartin3089 2 жыл бұрын
ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യത മാറ്റി തരുവാൻ ഈശോയോട് പ്രാത്ഥിക്കണമേ. ഞങ്ങൾ പുതുതായി തുടങ്ങാൻ പോകുന്ന ഹോട്ടലിന്റെ മേൽ കൃപയുണ്ടാക്കണമേ
@avemaria9345
@avemaria9345 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 യേശുവേ നന്ദി യേശുവേ മഹത്വം യേശുവേ ആരാധന പരിശുദ്ധആത്മാവേ സഹായിക്കണേ പരിശുദ്ധത്മാവെ കൂടെ നടക്കണമെ ജ്ഞാനം നല്കണമേ അടിയുറച്ച വിശ്വാസം നല്കണമേ ഞങ്ങളുടെ ആത്മാവിനെ നഷ്ട്ട പെടാൻ ഇടയാക്കല്ലേ യേശുവിനെ പോലെ ഞങ്ങളും ആത്മാവിനെ സമർപ്പിക്കുന്നു കൈവിടല്ലേ അപ്പാ ആമ്മേൻ ആമ്മേൻ ഹല്ലേലുയ ഹല്ലേലുയ🙏 ആയിരുന്നവനും🙏 ആയിരിക്കുന്നവനും🙏 വരാനിരിക്കുന്നവനും🙏ആയ ദൈവമേ അങ്ങു പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ 🙏🕊️🕊️🕊️
@minisminiworld7003
@minisminiworld7003 2 жыл бұрын
പ്രാർത്ഥന യിൽ ഓർക്കണമേ
@darsanamurukan9831
@darsanamurukan9831 2 жыл бұрын
പരിശുദ്ധത്മാവേ... എഴുന്നള്ളിവരേണമേ 🙏🙏🙏🙏
@Anithaanitha-ti2dy
@Anithaanitha-ti2dy 2 жыл бұрын
യേശു അപ്പ നന്ദി സ്തോത്രം ആമേൻ
@bindhukarthikeyan8349
@bindhukarthikeyan8349 2 жыл бұрын
എന്റെകടഭാരം നീക്കി തരേണമേ എന്റെ മോൾടെ പഠനലോൺ അനുവതിച്ചു തരണമേ
@anishraj2208
@anishraj2208 2 жыл бұрын
എന്റെ ദൈവമേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ
@leeashfly567
@leeashfly567 2 жыл бұрын
പരിശുദ്ധനമ്മവേ എന്നിലും ലോകം മുഴുവന്റെയും മേൽ നിറയണമേ നിറയ്ക്കേണമേ 🙏🔥
@ranicleetus9233
@ranicleetus9233 2 жыл бұрын
എൻ്റെ കടങ്ങൾ തീർക്കുവാൻ കൃപ നൽകേണമേ 🙏🙏
@thresiammajoseph3744
@thresiammajoseph3744 2 жыл бұрын
വേർപെട്ടു കഴിഞ്ഞിരുന്ന കുടുംബ ങ്ങളിൽ ഒരു കുടുംബം ഒന്നിച്ചതിനെ ഓർത്തു നന്ദി പറയുന്നു. ഇനിയും ഒന്നിക്കാൻ ഉള്ള കുടുംബങ്ങൾക്കുവേണ്ടി ഇനിയും പ്രാർത്ഥിക്കണെ . അച്ചനു നന്ദി പറയുന്നു.🙏🙏🙏🙏🙏🙏 .
@merinvilson9114
@merinvilson9114 2 жыл бұрын
ഈശോയെ പരിശുദ്ധനമാഭിഷകം നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@kripamariya6043
@kripamariya6043 2 жыл бұрын
സത്യം ആണല്ലോ അച്ഛാ അച്ചന്റെ ടോക് എല്ലാംതന്നെ മനസിൽ തട്ടും.. നല്ല ക്ലാസ് ആണ്... അച്ചന് ഒരുപാട് ദെയ് വാനുഗ്രഹം ഉണ്ടാകട്ടെ.. 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@vinodsf1820
@vinodsf1820 2 жыл бұрын
പ്രാർത്ഥിക്കുവാനും ബൈബിൾ വായിക്കുവാനും കൃപ നൽകണമേ ആമ്മേൻ
@tessa3760
@tessa3760 2 жыл бұрын
Dear, I'm in a dry state, unable to pray, sometimes can't even believe in God... In my current situation I cannot pray and comeback to God again. Anyone reading this, please pray for me and for all those who are in this situation.. please please please 🙏
@Jimmypalakkad9135
@Jimmypalakkad9135 2 жыл бұрын
Read the Holy Bible and say repeatedly the Bible verses. Hold to the precious blood of Jesus and say the Holy Rosary.
@lillyrenet1954
@lillyrenet1954 2 жыл бұрын
Sure we shall pray for you
@sindhujayakumar4062
@sindhujayakumar4062 2 жыл бұрын
ഈശോയെ.... സ്തുതിക്കുന്നു 🙏 ഈശോയെ.... നന്ദി 🙏 ഇത്ര വിശ്വാസത്തിലേക്കു..... ദൈവത്തെ നമ്മളിലേക്ക്.... അനുഭവിക്കാൻ കൃപ തരുന്ന... നമ്മുടെ സ്വന്തം അപ്പനായി കരുതാൻ ഇതുപോലെയുള്ള അച്ഛന്മാരുടെ വചനങ്ങൾ ആണ്....
@semishaameesh6689
@semishaameesh6689 2 жыл бұрын
പരിശുദ്ധ അമ്മേ എന്റെ സഹോദരന്റെ കുടുംബ ജീവിതത്തെ സമർപ്പിക്കുന്നു. അവനും ഭാര്യയും അമ്മയുമായി സ്നേഹത്തിൽ ജീവിക്കാനും സമാധാനം ഉണ്ടാകുവാനും അനുഗ്രഹിക്കണമേ 🙏
@rethivasudaven220
@rethivasudaven220 2 жыл бұрын
കർത്താവെ എന്റെ കട ബാധ്യത അങ്ങേക്ക് സമർപ്പിക്കുന്നു
@jijajerald5225
@jijajerald5225 2 жыл бұрын
കടഭാരം മാറ്റാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@jaineantony591
@jaineantony591 2 жыл бұрын
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ
@annammajohn975
@annammajohn975 2 жыл бұрын
ഈശോയുടെ വക്തനാ മായ പരിശുദ്ധ ആത്മവേ എന്നിൽ നിറയണേ, എന്റെ ജീവിത പങ്കാളി യുടെ, എന്റെ മകളുടെ മേൽ ഈശോയുടെ വക്തനാ മായ പരിശുദ്ധ ആത്മവേ നിറയണേ,,, ആമേൻ 🙏🏻🌹❤
@shajumariya5716
@shajumariya5716 2 жыл бұрын
ആമേൻ വചന ത്തിന്റെ ശക്തി ഞങ്ങളിൽ നിറയട്ടെ
@deenajohnson2262
@deenajohnson2262 2 жыл бұрын
ജോഷ്വാ 1:3 എന്റെ ജീവിതത്തിൽ നിറവേറാൻ പരിശുദ്ധാത്മാവേ അനുഗ്രഹിക്കണമേ🙏🏼
@mercyjohnson9310
@mercyjohnson9310 2 жыл бұрын
ഈശോയെ നന്ദി🙏🙏
@vineeshpchacko6165
@vineeshpchacko6165 2 жыл бұрын
ഈശോയെ എല്ലാത്തിനും നന്ദി.പരിശുദ്ധനായ ദൈവമേ നിനക്ക് ആരാധന 🙏🏻🙏🏻
@thankachanmathai8509
@thankachanmathai8509 2 жыл бұрын
കേട്ടാലും കേട്ടാലും മതിവരുന്നില്ല 🙏🙏🙏
@lissysabi5354
@lissysabi5354 2 жыл бұрын
Ente kadafaram matename karthave
@sebastiankc7536
@sebastiankc7536 2 жыл бұрын
God bless you Father
@sheebageorge9721
@sheebageorge9721 2 жыл бұрын
ഈശോയെ, കടം കൊടുത്തത് വഴി കട കെണിയിൽ പെട്ട ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ..
@thresiammajoseph3744
@thresiammajoseph3744 2 жыл бұрын
സ്നേഹതീരത്തെ എല്ലാ മക്കളും പരിശുദ്ധാത്മാവാൻ നിറയാൻ പ്രാർത്ഥിക്കുന്നു. കനിയണമെ🔥🔥🔥🔥🔥🔥🔥🔥
@kanakakwt4658
@kanakakwt4658 2 жыл бұрын
Amen 🙏 🙏 🙏 🙏 🙏 🙏
@cjp243
@cjp243 2 жыл бұрын
Parishudhalmave എന്നിൽ vannu nirayane🙏
@bindhukarthikeyan8349
@bindhukarthikeyan8349 2 жыл бұрын
എന്റെ മോൾടെ പഠിപ്പ് മുടങ്ങരുതേ 🙏🙏🙏🙏😭😭😭😭😭
@lucyvarghese2122
@lucyvarghese2122 2 жыл бұрын
Parishudhathmavu niranja Ammae,Parishudhakanyamariamae,Parishudhathmavu niranjavarayidan,Ammae nangalkai prathickanae.
@saleenkj9887
@saleenkj9887 2 жыл бұрын
കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേൽ ചൊരിയണമേ ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നു ( സങ്കീർത്തനങ്ങൾ 33 - 22)
@roymv8871
@roymv8871 2 жыл бұрын
Amen🙏🏼 പരിശുദ്ധഅൽമാവേ എന്നിൽ നിറയണമേ ❤ Hallelujah🙏🏼
@Jancyvarghese8275
@Jancyvarghese8275 2 жыл бұрын
Aman ❤️🙏🙏❤️🌹🌹🌹🌹Daniel അച്ചനോ നന്ദി 🥰🥰🥰🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🌹
@sivashankar9509
@sivashankar9509 2 жыл бұрын
Halle lujah amenamen 🙏🙏🙏🙏🙏
@antonym.p6885
@antonym.p6885 2 жыл бұрын
Amen praise the lord 🙏 holy spirit hallelujah 🙏 holy spirit hallelujah 🙏 holy spirit hallelujah 🙏 holy spirit hallelujah 🙏 holy spirit me pray for us my familiy finance problem please teach holy spirit thank you jesus 🙏🙏🙏🙏🙏🙏🙏
@rosilyjoshy1054
@rosilyjoshy1054 2 жыл бұрын
യേശുവേ നന്ദി സ്തുതി ആരാധന. മനസ് നിറഞ്ഞ് അങ്ങയെ സ്തുതിക്കുന്നു യേശുവേ♥️♥️♥️
@ajin925
@ajin925 2 жыл бұрын
Njangalodu shamikkanamee appa
@tijuthankachan478
@tijuthankachan478 2 жыл бұрын
Thanku father for a powerful message god bless ypu
@manojabraham8547
@manojabraham8547 2 жыл бұрын
Daivam anugrahikkte acha ammen ✝️✝️✝️
@mossesjesus4250
@mossesjesus4250 2 жыл бұрын
Praise the Lord Hail Mother Mary
@babufrancisca920
@babufrancisca920 2 жыл бұрын
Easoye ente kudumpathil samadanam thraraname
@mariammajose6457
@mariammajose6457 2 жыл бұрын
Esoye parisudhatmavine ayakkename
@wilsonvallerien7627
@wilsonvallerien7627 2 жыл бұрын
ആമേൻ ആമേൻ ആമേൻ
@anniespp7283
@anniespp7283 2 жыл бұрын
Come holy spirit on our family
@sharonthomas9517
@sharonthomas9517 2 жыл бұрын
Thank you jesus
@vijowillson1872
@vijowillson1872 2 жыл бұрын
Thank you father🙏🙏🙏
@anujimmy446
@anujimmy446 2 жыл бұрын
Please pray for all patients who diagnosed cancer recently 🙏
@jakjak5546
@jakjak5546 2 жыл бұрын
കർത്താവിനെ സ്നേഹിക്കാൻ പറ്റാൻ എനിക്ക് വേണ്ടി ഒന്ന് പ്രാത്ഥിക്കണമെ. അതുപോലെ എനിക്ക് ഒരു ജോലി ലഭിക്കാനും.
@LizaJohney
@LizaJohney 2 жыл бұрын
I want to be led by Holy Spirit . Please pray for this father
@mariajacob9119
@mariajacob9119 2 жыл бұрын
Praise the Lord Amen Haleluyaa
@bincyvarghese6382
@bincyvarghese6382 2 жыл бұрын
ദൈവത്തിന്റെ പരിശുദ്ധ ആത്മവേ അങ്ങ് സംസാരിക്കാൻ പോകുന്ന വചനത്തെ ഹൃദയം തുറന്ന് അടിയൻ ഏറ്റെടുക്കുന്നു. സഹായിക്കേണമേ 🙏🙏🙏
@thankammathomas4155
@thankammathomas4155 2 жыл бұрын
Parisuthathmave ennil nirayaname
@jainjosephl690
@jainjosephl690 2 жыл бұрын
Yesuve pls bless us
@seethalantony3598
@seethalantony3598 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻
@jessyvarghese689
@jessyvarghese689 2 жыл бұрын
Glory ,God bless
@shelvigeorge8317
@shelvigeorge8317 2 жыл бұрын
Yeshuve ente vedhana vishamam matti tharaname 🙏🙏🙏
@beenajacob8012
@beenajacob8012 2 жыл бұрын
ഹല്ലേലുയ
@mariammajose6457
@mariammajose6457 2 жыл бұрын
ബാങ്കിലെ കടബാധ്യത mattithereneme
@santhoshjameskutty4450
@santhoshjameskutty4450 2 жыл бұрын
Lord Have Mercy
@deepaousephachan9518
@deepaousephachan9518 2 жыл бұрын
Jesus bless my husband and his job lord speak to us we are listening 👏
@cicilymathew9452
@cicilymathew9452 2 жыл бұрын
Praying to Holy Spirit for our Achan for health and peace
@jijibaby4242
@jijibaby4242 2 жыл бұрын
Holy spirit lead our family🙏🙏
@sheejasasikumar4666
@sheejasasikumar4666 2 жыл бұрын
Amen amen amen 🙏🙏🙏
@lincyjohn9421
@lincyjohn9421 2 жыл бұрын
Please pray for my family members to fill with holy spirit
@bennetshanthi6135
@bennetshanthi6135 2 жыл бұрын
Thank you so much Acha for your powerful message. God bless you Acha.
@jaqulineboldwin2332
@jaqulineboldwin2332 2 жыл бұрын
Enta kudumbathilae kadabadyadakal matti nalla abhjvridhi nalkanae
@mollykuriakose7475
@mollykuriakose7475 2 жыл бұрын
Pithava reshikanam
@mollykochumon9789
@mollykochumon9789 2 жыл бұрын
Eshoye enike oru bavanam paniuvanulla karuna undakaname amen amen
@sujathomas5926
@sujathomas5926 2 жыл бұрын
Amen praise the lord thanks Acha
@shirinvictor4803
@shirinvictor4803 2 жыл бұрын
Praise the Lord Jesus Christ. Entae Eeshoyae entae Kadabadhyadha ellam angayae yelppikkunnu. Athu veettan ulla kripa nalkannammae ennu prarthikkannu. Amen. 🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹🌹
@ചിത്രശലഭം-ഥ3ര
@ചിത്രശലഭം-ഥ3ര 2 жыл бұрын
Praise the lord
@shobaheby278
@shobaheby278 2 жыл бұрын
Ammen
@hapjames
@hapjames 2 жыл бұрын
Very true & Blessed message Acha🙏🙏🙏🙏🙏🌷🌷🌷🌷🌷🌷
@sherlyeldho6501
@sherlyeldho6501 2 жыл бұрын
Amen🙏🌹🙏
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
ദിനവൃത്താന്തം - Book of Chronicles | Bible Study | Fr. Daniel Poovannathil
1:39:54
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН