സഹോദരാ താങ്കൾ ഇങ്ങനെ ഒരു കാര്യം ആധികാരികമായി പറയുമ്പോൾ കുറച്ചുകൂടി ചരിത്രം അന്വേഷിച്ച് പഠിച്ച് മനസ്സിലാക്കി പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു . ഒന്നാമതായി കഅ്ബ യുടെ അടിത്തറ ആദ്യം മുതലേ അവിടെയുണ്ട് അതിനുമേലെ പടുത്തുയർത്തുകയാണ് ഇബ്രാഹിം നബി ചെയ്തത് സ്ഥലം അദ്ദേഹത്തിന് സ്വപ്ന ദർശനത്തിലൂടെ അറിവ് നൽകപ്പെടുകയും ആയിരുന്നു . ഒന്നുമറിയാത്ത ആളുകൾ പലരും താങ്കൾ പറയുന്ന കഥയും ശരിയായി വിശ്വസിച്ചു പോന്നേ കാം ഇങ്ങനെയാണ് ഓരോ ചരിത്രങ്ങളുടെ യാഥാർഥ്യം മാറിമാറി അസത്യങ്ങൾ മാത്രം മനുഷ്യനിലേക്ക് എത്തിയത് ഇപ്പോൾ ചെറിയ ഒരു ഉദാഹരണം താങ്കൾ തന്നെ എത്രയോ ആളുകൾ താങ്കൾ പറയുന്നത് വിശ്വസിച്ച് ഇതാണ് കഥ എന്ന് പ്രചരിപ്പിക്കും😂 പല സത്യങ്ങളും അസത്യങ്ങൾ ആയത് ഒരുപാട് മതങ്ങൾ ഉണ്ടായതും ഇത്തരം ഒരു പ്രവണത കാരണമാണ് . നോമ്പ് അനുഷ്ഠിക്കുന്നതും നോമ്പും തുറക്കുന്നതുമായി ഖിബ്‌ലയുടെ ആവശ്യം ഒട്ടും വരുന്നില്ല കിബില നമസ്കാരത്തിന് വേണ്ടിയുള്ളതാണ് നിങ്ങൾ എങ്ങോട്ട് തിരിഞ്ഞു പ്രാർത്ഥിക്കണം നമസ്കരിക്കണം ആ ദിശയാണ് കിബില മക്കയിലെ കഅബക്ക് അഭിമുഖമായി നിസ്കരിക്കുക
@hudaiflakshadweep82453 ай бұрын
കഅബ ആദം നബിയുടെ കാലമേ ഉണ്ട് . എന്നാൽ ഇബ്രാഹിം നബി അതിനെ പുനർനിർമാണമാണ് ചൈതത്
@SajithaD-j7w3 ай бұрын
ആദ൦ നബി (അ) ആണ് കഅബ പണിയുന്നത്. മനുഷ്യൻ ഭൂമിയിൽ താമസം തുടങ്ങിയ നൂറ്റാണ്ടിൽ തന്നെ കഅബ നി൪മ്മിച്ച് ഖിബ് ലയാക്കിയിട്ടുണ്ട്
@rkays74592 ай бұрын
ആദം നബി കഅബ പണിയാൻ പണി ആയുധങ്ങളുമായി ആണ് ജനിച്ച് വീണത് അല്ലേ😂😂😂😂😂
@AbdulSukkoor-sg9vmАй бұрын
മലക്കുകൾ ആണ് ആദ്യം കഅബ പണിതത്
@Serin-h8i3 ай бұрын
ഒരു കാര്യം പറയുമ്പോൾ അതിനെ കുറിച്ച് വ്യകതമായ അറിവ് വേണം അല്ലെങ്കിൽ മിണ്ടാതിരിക്കുക
@haidaralirangatoor87743 ай бұрын
ഏതാണ് ഈ ജാഹീൽ ....?
@Mohamedkutty-x3t2 ай бұрын
ഞാനും ആലോചിച്ചു
@mahamoodK-g9d2 ай бұрын
Just inform to, Jabbar, arrafe yussan theruvath, liyaqat, jamitha, jazla, this kind horribles guys, he, is not criticizing.
@abdulkareempa5233 ай бұрын
നോമ്പ് മുറിക്കാൻ ഖിബ്‌ല നോക്കേണ്ട ആവശ്യമില്ല മാനത്ത് നോക്കിയാൽ മതി നിസ്കാരമാണ് ഖിബ്ലയ്ക്ക് നിർബന്ധം
ഗോളമായ ഭൂമിയിൽ നിന്ന് നോക്കിയാൽ കിബ്ലക്ക് പകരം ചക്രവാളമേ / ആകാശമേ കാണുകയുള്ളൂ 😂😂😂😂😂😂
@വാനമ്പാടി-റ8റ2 ай бұрын
ഊഹം വെച്ച് സംസാരിക്കുന്ന നിങ്ങൾക്ക് ഏത് വിഷയത്തെ കുറിച്ചും സംസാരിക്കാം. കേൾക്കുന്ന ജനങ്ങൾക്ക് താങ്കളൊരു അല്പ ക്ഞാനി ആയിട്ടേ കാണൂ
@setulaatheef96283 ай бұрын
വാട്സാപ്പിലൂടെ കിട്ടുന്ന അറിവുകൾ അല്ല യഥാർത്ഥ അറിവുകൾ അത് മനസ്സിലാക്കണമെങ്കിൽ അതിൻറെ സോഴ്സിൽ നിന്ന് തന്നെ അറിയണം നോമ്പുതുറക്കാൻ ഖിബ്ലയുടെ ആവശ്യമില്ല❤
@SulaimanKk-cb8jz2 ай бұрын
അഭിനന്ദനങ്ങൾ സാർ...അങ്ങയുടെ ആത്മാർത്ഥതയെ ബഹുമാനിക്കുന്നു. ഇബ്രാഹിം നബിയുടെ കാലം മുതലുള്ള ചരിത്രമാണ് അങ്ങ് ചുരുങ്ങിയ രീതിയിൽ പരിചയപ്പെടുത്തിയത്. കൺഗ്രാജുലേഷൻ.കഅബയുടെ ചരിത്രത്തിന് ലോകത്തോളം പഴക്കമുണ്ട്. മനുഷ്യർക്കുവേണ്ടി നിർമ്മിക്കപ്പെട്ട ആദ്യത്തെ ദൈവ ഭവനം കഅ്ബയാണെന്ന് ഖുർആനിൽ തന്നെ വ്യക്തമായി പറയുന്നുണ്ട്.. സാറിനും കുടുംബത്തിനും എല്ലാ ഐശ്വര്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. പരസ്പരമുള്ള അറിവുകൾ മനുഷ്യർക്കിടയിലുള്ള സ്നേഹ ബഹുമാനങ്ങൾ ഊട്ടിയുറപ്പിക്കും തീർച്ച.... അനുമോദനങ്ങൾ...
@saheervibrahim33682 ай бұрын
കഅബയെന്ന് ഖുർആൻ എവിടേയാണ് പറഞ്ഞിട്ടുള്ളത്?
@WORLDCITIZEN-kz3dn2 ай бұрын
ഇതിൽ കുറെ ആളുകൾ തെറ്റ് കണ്ട് പിടിക്കുന്നു. തെറ്റുണ്ട് ശരി തന്നെ. എന്നാൽ അദ്ദേഹത്തിനു ഒരു പ്രോത്സാഹനം കൊടുക്കാം അതല്ലേ നല്ലത് തീർച്ചയായും നന്നായി അവതരിപ്പിക്കാൻ അത് ഗുണം ചെയ്യും എന്നാണ് എന്റെ അഭിപ്രായം. യോജിക്കുന്നവർക്ക് ലൈക്ക് അടിക്കാം
@haseenasee17252 ай бұрын
പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തെറ്റ് തിരുത്തി കൊടുക്കുക. അതിക്ഷേപിക്കാതിരിക്കുക.... നല്ല ആറ്റെംറ്റാണ് sir, കൊടുത്തൽ അറിവുകൾ ശരിയായ സോഴ്സിൽ നിന്നും നേടുക.... 🙏👍
@MadhuMadhumadhi-t8g3 ай бұрын
എട്ടും പൊട്ടും തിരിയാത്ത ഈ പാവം ഏതാണ്... താങ്ക്യൂ സർ
@fasashifna2 ай бұрын
😅😅😅😊
@MohahammadbasheerAvkmon2 ай бұрын
ആരോ പറഞ്ഞകഥ ഇയാൾ പുനർ നിർമാണം നടത്തി ഇതാണ് ഇയാളുടെ കഥ ഈ കഥ മുസ്ലിക്കൾ പറയും
@basheerekkaithakal992 ай бұрын
നോമ്പ് മുറിക്കാൻ ഖിബിലക്ക് തിരിയണമെന്ന് ഇസ്ലാം പറയുന്നില്ല താങ്കൾക്ക് തെറ്റി
@abdullan.k37733 ай бұрын
ഈ കാര്യങ്ങൾ പ്രതിപാതിക്കുമ്പോൾ കുറച്ചുകൂടി പഠിച്ച് പറയുന്നതായിരിക്കും കൂടുതൽ ശരിയാകുക
@Abutty-hm1th2 ай бұрын
നോമ്പ് മുറിക്കാൻ കിബില നോക്കുന്നില്ല 👍നിസ്കാരം തിന്നു ആണ് കൂടുതൽ കിബില നോക്കുന്നത് 👍
@KhasimKhasim-n7o2 ай бұрын
പോന്നു ചെങ്ങാതി പ്രാർത്ഥിക്കുന്പോൾ അല്ല ഖിബല നോക്കുന്നത്, നമസ്കരിക്കുമ്പോൾ ആണ്.
@ShamsuPayaningal3 ай бұрын
പ്രിയ സുഹൃത്തേ താങ്കൾക്ക് എവിടെന്നാണ് ഈ കിബ്‌ല കണക്കാക്കുന്ന വിദ്യ മനസ്സിലാക്കിയത്. ഇത്തരം മണ്ടൻ ആഖ്യാനങ്ങൾ തള്ളിവിട്ട് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കരുത്. വിഷയത്തിൽ ഒരറിവും ഇല്ലെങ്കിൽ ഏതെങ്കിലും മുസ്ലിം മത പണ്ഡിതൻമാരോട് ചോദിച്ചു മനസ്സിലാക്കുക. അല്ലാതെ സ്വന്തം അഭിപ്രായം വിശ്വാസികളിൽ തെറ്റിധാരണ പരത്തും വിധം പ്രജരിപ്പിക്കുക എന്നത് നല്ലതല്ല. വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന രീതിയിൽ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യരുത് എന്ന് ഓർമപെടുത്തുന്നു.
@shamsudeensahib3 ай бұрын
സഹോദരാ. അടിസ്ഥാനപ്രമാണങ്ങളെയും ഗ്രന്ഥങ്ങളേയും നിരന്തരം റിസേർച്ച് ചെയ്യുകയും പല പണ്ഡിതശ്രേഷ്ഠന്മാരുമായി സംവദിക്കുകയും ചെയ്തതിനുശേഷമാണ് ഈ വീഡിയോ തയ്യാറാക്കിയതത് . ലഭ്യമെങ്കിൽ എൻസൈക്ലോപിഡിയ ഇസ്ലാമിക്ക , പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതും കിതാബ് - അൽ -തൻബി-ഫിൽ ഫിക് എന്ന ഗ്രന്ഥം രചിച്ചതുമായ അബുഇഷ്ഹാക് - അൽ ഷിറാസിയുടെ ഷാഫി ജൂറിസ് പ്രുഡൻസ് എന്നീ ഗ്രന്ഥങ്ങൾ വായിക്കുക. ' അല്ലാതെ, സ്വർണ്ണം കൊണ്ടു നിർമ്മിച്ച കട്ടിലുകളിൽ മദ്യചഷകവുമായി നമ്മെ സ്വർഗ്ഗത്തിൽ കാത്തിരിക്കുന്ന ഹൂറികളുടെ കഥ വിളമ്പുന്ന തുക്കടാ ഉസ്താദുമാരുടെ വ്യാഖ്യാനങ്ങൾക്കല്ല ചെവി കൊടുക്കേണ്ടത്... ..വായിക്കുക, പഠിക്കുക ....
@NithinSb-w2r3 ай бұрын
Haha ugran reply
@HassanKutty-u1v3 ай бұрын
പൊട്ടാ മര മണ്ടത്തരം വിളമ്പാതെ , കുരിശ് കൃഷിയെ കുറിച്ച് ,, ഒന്ന് വിശദീകരിക്കു .
@nidha____2668Ай бұрын
ഇസ്ലാമിൽ ഐതിഹ്യ കഥയില്ല എല്ലാം ചരിത്രസത്യമേ ഉള്ളൂ
@apsuby2 ай бұрын
നിന്ൻറ കാബയുടെ അരികെ ഞാൻ എന്റെ കുടുംബത്തെ നിറുത്തി പോകുന്നു, എന്നാണ് ഇബ്റാഹിം നബി പറഞ്ഞത് അഥവാ കേടുപാടുകളോടെ കാബ ആസ്തലത്ത് നിലനിന്നിരുന്നു.
@shamsudeensahib2 ай бұрын
ഇബ്രാഹിം നബി രണ്ടാമത്തെ ഭാര്യയോടൊപ്പം അവിടെ താമസത്തിനെത്തി കുറച്ചുകാലം കഴിഞ്ഞപ്പോൾ മകനോട് പറഞ്ഞു.. നമുക്കിവിടെ ആലയം നിർമ്മിക്കണം: കല്ലുകൾ തേടുക. ഞാനും തേടാം. കുറേക്കഴിഞ്ഞ് ഒരു വലിയ കല്ലിനു പുറത്തു കയറി നിന്ന് ഇസ്മയിൽ കല്ല് പൊക്കി കൊടുത്തു . അങ്ങനെ കആബ നിർമ്മിക്കപ്പെട്ടു.. കുറേനാൾ കഴിഞ്ഞ് അവരെ വിട്ട് ഇബ്രാഹിം നബിക്ക് പോകേണ്ടി വന്നു. അപ്പോഴാണ് കഅബയുടെ അരികെ വിട്ടുപോകുന്നു എന്നു പറഞ്ഞത്. ആദം നബി യുടെ കാലത്തുണ്ടായിരുന്ന കഅബ മണൽ കൊണ്ടു മൂടപ്പെട്ടു . ഇബ്രാഹിം നബിയാണ് ഇസ്മയിൽ എടുത്തു നൽകിയ കല്ലുകൾ കൊണ്ട് കഅബ നിർമ്മിച്ചത്.
@ashrafckАй бұрын
Soopper
@gafooralungal47172 ай бұрын
ഇതൊരു പണ്ഡിതനെ കേൾപ്പിച്ചു കൊടുത്തതിനുശേഷം അപ്‌ലോഡ് ചെയ്താൽ മാറ്റത്തിരുത്തലുകൾ ചെയ്യാമായിരുന്നു
@mohammedsadik34013 ай бұрын
ഇബ്രാഹിം നബിയും ഇസ്മായിൽ നബിയും കഅ്ബ പുനർ നിർമ്മിച്ചതാണ്
@shamsudeensahib3 ай бұрын
ശരിയല്ല. ക ആബ നിർമ്മിക്കാനുള്ള ദൈവകൽപന ഇബ്രാഹിം നബിക്കാണ് ലഭിച്ചത്.
@maqsoodm.m73233 ай бұрын
@@shamsudeensahib Ella Qaba, Muhammed nabi nth kalathu Athinu sheham Khalifa maruday kalathu punar Nirmichtundu, Mainly Qabayyday structure einu Kannuna vidham akitathu Pravachagathe kalathu annu that means 1400 years ago
@travelandvibe3 ай бұрын
മൂന്നാമത്തെ പുന നിർമാണം ആണ് ഇബ്രാഹിം നബി ചെയ്തത് എന്നാൽ പുന നിർമാണം എന്നു വെച്ചാൽ പൂർണമായും പുതുക്കി പണിതതാണ് അതിന് മുൻപ് ഒരു ചെറിയ അടയാളം മാത്രം
@HarisMugadar2 ай бұрын
കിബ് ലക്കു യാതൊരു പ്രധ്യനാവും ഇല്ല അത് എല്ലാവരും ഒരു ദിശയിലേക്ക് തിരിഞ്ഞു നില്കാൻ വേണ്ടിയാണു കബയെ കിബ് ലെയാക്കി നിക്ഷേയിച്ചത് ലോകത്തുള്ള എല്ലാ മുസ്ലിങ്ങളുടെയും ഐക്യാത്തെ പ്രോത്സാഹിപ്പിക്കാനാണ് അങ്ങനെ ഒരു ലക്ഷ്യം വെച്ചത് ഇനി കാഹബ എന്നാ മസ്ജിദിനുള്ളിൽ നിസ്കരിക്കുമ്പോൾ ഏതു ദിശയിലേക്കും തിരിഞ്ഞു നസ്കരികാം ഇനി ബഹിരകാശത്തു ആണ് എങ്കിൽ കാഹമ്പക് അകത്തുറുൽ നിസ്കരിക്കുന്നത് പോലെ ഏതു ദിശയിലേക്കും തിരിഞ്ഞു നിസ്കരികാം ഇവിടെ അജുറുൽ ആസ് വാദ് കല് സ്വർഗത്തിൽ നിന്നും വന്നതല്ല ഇബാറാഹിം മക്കമു എന്ന് പറയുന്നത് കാഹബ നിർമിക്കാൻ ഉയരത്തിനു വേണ്ടി ഉപയോഗിച്ച കലാണ് ഇബ്രാഹിംമിനെ ആദരിക്കാൻ വേണ്ടി അത് അവിടെ വെച്ചു എന്ന് മാത്രം
@ummarcm85442 ай бұрын
കഅബ ഭൂമിയുടെ നടുവിലാണ് സ്ഥിതി ചെയ്യുന്നത് അതിന് ചുറ്റും താമസിക്കുന്ന എല്ലാവർക്കും അതിനെ പ്രതിഷ്ഠിച്ചു നിസ്കാരം നടത്താറുള്ളത് നോമ്പ് മുറിക്കുമ്പോൾ വിലക്ക് നേരെ നോക്കണം എന്നില്ല
@chinjuoosameenachinjoosame87332 ай бұрын
ഇബ്രാഹിം നബിയുടെ കഥ എന്നു പറയുന്നത് തെറ്റാണ് കഥ മെനയുന്നതാണ് ഇതു ചരിത്രമാണ്
@anitha_shaiq3 ай бұрын
നല്ല അവതരണം ❤
@ahamedkolakara2 ай бұрын
Sir Kaba is just a concentration point Like a Deepam for prayer for Hindus
@mnmanaf29003 ай бұрын
Thangalk അറിവ് വളരെ കുറവാ എന്തിനാ ഇങ്ങനെ ഓകെ bantal vidunnadh
@aksufairtmda70752 ай бұрын
Thanks
@dazzlemovies31973 ай бұрын
നിങ്ങൾ അവസാനം പറഞ്ഞത് തെറ്റി. ഗിബലയെ അറിയാൻ കഴിയാത്ത അവസ്ഥയിലാണ് ഒരു ദിശയെ ഗിബലയായി സംഘൽപ്പിക്കുന്നത്. അതിനർത്ഥം ദൈവം മനസ്സിൽ ഉണ്ട് എന്നതല്ല.
@maqsoodm.m73233 ай бұрын
Qaaba Pre islamic il puthuki paninatundu sir Sherikunnu athu Rectangular shape ayirinu athyam pre islamic period il prophet kazhayelay anu aa kallu Mattivakel chadagu Idayitunllathu annu Athu puthiki Panninathu innu Kannuna vidham akiyathu athinu sheshom athu pneyem Re built Cheyathatundu, Mis understanding undu
@nazermumthas92722 ай бұрын
വിഗ്രഹാരാധന മഹാപാപം എന്ന് പഠിപ്പിക്കുന്ന ഖുർആന്റെ ഒരു വിശ്വാസിയാണ് ഞാൻ ഒരു കാര്യം പറഞ്ഞ എനിക്ക് മനസ്സിലാകുന്ന മനസ്സിലായാലും ഞങ്ങൾ ആരാധിക്കുന്നതല്ല ഞങ്ങൾ കിബില എന്ന് പറയുന്നത് ഞങ്ങൾക്കൊരു ലക്ഷ്യത്തിനു വേണ്ടിയാണ് എല്ലാവരും പള്ളിയിൽ നിസ്കരിക്കുമ്പോൾ ഒരാൾ അങ്ങോട്ടു ഒരാളിങ്ങോട്ട് ഒരാൾ എന്നോട്
@moosamoosa37022 ай бұрын
ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കുബോൾ കാര്യമായ ഒരു വ്യക്തിയോടും കൂടെ ഒരു ചർച്ച ചെയ്യുന്നത് നല്ലതായിരുന്നു എന്ന് ഒരു തോന്നൽ കാരണംപ്രവാചകൻ പറഞ്ഞു നിങ്ങൾ സത്യാമാണ് അറിഞ്ഞ കാര്യം ആണങ്കിൽ പോലും ആളുകളോട് തർക്കിച്ച് സംസാരിക്കരുത് കാരണം നിങ്ങളറിഞ്ഞ സത്യത്തിന് പിന്നിലും വേറെ ഒരു സത്യമുണ്ടാകാഠ എന്ന്
@saheert58873 ай бұрын
വേദം നല്‍കപ്പെട്ടവരുടെ അടുക്കല്‍ നീ എല്ലാവിധ ദൃഷ്ടാന്തവും കൊണ്ട് ചെന്നാലും അവര്‍ നിന്റെ ഖിബ് ലയെ പിന്തുടരുന്നതല്ല. അവരുടെ ഖിബ് ലയെ നീയും പിന്തുടരുന്നതല്ല. അവരില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്‍റെഖിബ് ലയെ പിന്തുടരുകയുമില്ല. നിനക്ക് ശരിയായ അറിവ് വന്നുകിട്ടിയ ശേഷം നീയെങ്ങാനും അവരുടെ ഇച്ഛകളെ പിന്‍പറ്റിയാല്‍ നീയും അതിക്രമകാരികളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.. 2-144 ഇവിടെ മറ്റുള്ളവരുടെ ഖിബില എതാണ് സർ.
@azeezam41152 ай бұрын
സഹോദര താങ്കൾ പറഞ്ഞ കഅബയുടെ കാര്യത്തിൽ തികച്ചും വ്യത്യസ്തത പലതും ഉണ്ട് ഇത് ഒന്നും സത്യമല്ല താങ്കൾ ചരിത്രം നന്നായി പഠിക്കൂ ഇസ്ലാമിനെയും ഇസ്ലാമിന്റെ ചരിത്രത്തെയും നന്നായി പഠിച്ചിട്ട് പോരെ കഅബയെ കുറിച്ചും പ്രതിപാദിക്കാൻ
@muhammadcroopzdqkadakkal8067Ай бұрын
തങ്ങൾ ഒരു മാന്യനാണ് പക്ഷെ താങ്കൾക് പറയുന്നതിനെ പറ്റി തീരെ അറിവില്ല ക്ഷമിക്കണം താങ്കൾ അതിനെ പറ്റി നന്നായി പഠിച്ചിട്ട് ഒരു വീഡിയോ കൂടി ചെയ്യണം 👍🏻 അവതരണം നന്നായി എന്നാൽ അറിവ് നന്നായിട്ടില്ല 🙌🏻
@NoufalAli-y3p2 ай бұрын
Nomb murikaan khibla nokanda
@AbdulVahab-jv5bi2 ай бұрын
കഹ്‌ബാലയം ഭൂമി ഉണ്ടായപ്പോഴേ ഉണ്ട് അന്നും ജിബ്‌രീൽ ആണ് അതിനു കല്ലിട്ടെടാനും അഭിപ്രായം ഉണ്ട്
@mastertechmlp2 ай бұрын
❤
@AbdulHameed-dd9wpАй бұрын
എന്തൊക്കെയോ അത്ഭുതങ്ങൾ പ്രതീക്ഷിച്ച് വളരെ ശ്രദ്ധയോടെ മുഴുവൻ കേട്ടു, പക്ഷെ ഒന്നും കിട്ടീല,
@kaderkutty23Ай бұрын
ഹലോ മണ്ഡച്ചാരെംപഠിവാ കാബ് ഭൂമി ഉണ്ടായപ്പഴെഉണ്ട്
@mohammabkuttyottayil55332 ай бұрын
ഖുർആൻ നോക്കി പഠിക്കാനാണ്, അതാണ് കയബ അഥവാ Khibila.
@safiyac81392 ай бұрын
Angels are doing sajada to baithul mahmur... Ya prakashthal padacha angels doing thawaf, ...kaaba at asman...
@yakoob19682 ай бұрын
Mohammed നബി ജനിക്കുന്നതിന്ന് എത്ര വർഷം മുന്പാണ് കാഹാഭായുണ്ടാക്കിയെത്
ഹം.ഹ.ഹ.ചിരിക്കാനല്ലാതെ വേറെ എന്താണ്.ആദ്യംതന്നെ പറഞ്ഞു വെള്ളത്തിന്റെ ഉൽഭവം.പിന്നെ എങ്ങനെയാണ് അവിടെ ഗോത്രവും എല്ലാം ജീവിച്ചിരുന്നത്.?? വല്ല വിശ്വസിക്കാൻ പറ്റുന്നത് ബുദ്ധിയിൽ കൂടി ആലോചിച്ചിട്ട് വിളിച്ചു പറ.
@hhassanth23602 ай бұрын
സഹോദരൻ പഠനം നടത്തണം സഹോദരൻ പറഞ്ഞതിൽ വളരെ അധികം തെറ്റുണ്ട് ഒരു നല്ല പണ്ഡിതനെ സമീപിക്കൂ. വ്യക്തമായി മനസിലാക്കൂ.
എനിക്കും സംശയമുണ്ടായി ഒരു പ്രായമായ ഇക്ക യോട് ചോദിച്ചു എങ്ങനെ കിബില കണക്കാൻ കഴിയുമെന്ന് ഇക്ക പറഞ്ഞുതന്നത് സൂര്യൻ എവിടെ നിന്നാണോ ഉദിച്ചു അസ്‌തമിക്കുന്നത് അതായത് ഉദിക്കുന്നതിന്റെ നേരെ ഓപ്പോസറ്റ് വടക്ക് പടിഞ്ഞാറിൻ ഇടയിൽ ആണെന്ന്
@SuhraAfsel2 ай бұрын
നമ്മൾ എവിടെ പോയാലും അങ്ങനെ ചെയ്താൽ മതിയെന്ന് പള്ളി ഇല്ലാത്ത ഇടമെങ്കിൽ നിസ്കരിക്കണ്ടേ?
@MohammedNiyazK.M.niyazz_nichuz2 ай бұрын
Good explanation sir👍🏼 but some mistakes are noted you can study more true informations in source of qur’an. May allah bless you🤲🏼🤍
@ShafiBaqavi-g3v2 ай бұрын
ഇബ്രാഹീം നബി പുനർ നിർമിച്ചു എന്നാണ് നൂഹ് നബിയുടെ കാലത്തെ വെള്ളപൊക്കത്തിൽ അത് നശി ച്ചിരുന്നു
@mohammabkuttyottayil55332 ай бұрын
കയബ ഖുർആനാണ്, അത് പഠിക്കാനാണ് ദൈവം പറയുന്നത്.
@mvn3282 ай бұрын
Ariyavuna valla karyom samsarichapore laranore...🤔🤔
ആരടാ ഇതിനൊക്കെ ലൈക്ക് അടിക്കുന്നത് .... ക യും ത യും തിരിച്ചറിയാത്തവർ
@ummarcm85442 ай бұрын
ഇദ്ദേഹത്തിന്റെ ഈ വീഡിയോക്ക് ഒരു ബദൽ ആയിട്ട് നല്ല നിരീക്ഷണത്തോടെ ശരിക്കുള്ള എല്ലാ വിവരവും അടങ്ങിയ ഒരു വീഡിയോ നല്ല ഒരു മുസ്ലിയാർ പ്രക്ഷേപണം ചെയ്യണം എന്നാൽ വ്യക്തമായി ഇതിനെ എല്ലാവർക്കും മനസ്സിലാക്കാം 🙏🙏
നിനക്ക് ഇതിനെ പറ്റി ഒരു അറിവും ഇല്ല അറിയില്ല ഒന്നില്ലെങ്കിൽ ഇതിനെപ്പറ്റി ശരിക്ക് ഒന്നുകൂടി പഠിച്ചിട്ട് പറയ് ഇല്ലെങ്കിൽ പറയാതിരിക്കുക നിങ്ങൾ പറഞ്ഞത് കുറെ തെറ്റാണ് നിങ്ങൾ ഒരു മുസ്ലിം പണ്ഡിതനെ കൊണ്ട് ചോദിച്ച മനസ്സിലാക്കുക എന്നിട്ട് പറയുക
@anwarsadiq88612 ай бұрын
ക്കിബില എന്നാൽ പടിഞ്ഞാറ് എന്നാണ്... കഅബ ആദ്യത്തെ പള്ളിയും
മാനത്താണ് മുസ്ലീമിൻ്റെ ദൈവം അമ്പലം നോക്കി പ്രാർത്തിക്കുന്ന മുസ്ലീം
@rejinsragils13892 ай бұрын
സുഹൃത്തേ , മുസ്ലിംകളുടെ ദൈവം മാനത്താണെന്ന് ആരാ പറഞ്ഞേ ബ്രോ.. എനിക്ക് അത്ര അറിവില്ല. എങ്കിലും മനസ്സിലാക്കിയിടത്തോളം. ഇസ്ലാം വിശ്വാസം അനുസരിച്ചു ദൈവം എന്നാൽ എല്ലായിടത്തും ഉണ്ട് , അഥവാ ദൈവത്തിൽ ആണീ ലോകം , അതിന് രൂപമോ ഭവമോ ഒന്നും ഇല്ലാത്ത ഒരു അദൃശ്യ ശക്തി , ശാസ്ത്രത്തിൽ ഊർജമാണ് എല്ലാം എന്ന് പറയുന്നില്ലേ ഊർജത്തിന് രൂപ മോ ഭവമോ ഒന്നും ഇല്ലല്ലോ , അത്പോലെ , അതിന് അറബി ഭാഷയിൽ , ഇലാഹ് അല്ലാഹ് എന്നൊക്കെ പറയുന്നു....
@muhammadfasil14132 ай бұрын
ഇയാൾ പറയുന്നതിൽ ചില അബദ്ധം ഉണ്ട്
@NavasNk-dw9fg2 ай бұрын
Charithram ariyillankil parayarudhe
@ShabeershaShabeer-p4y2 ай бұрын
Enthokeyan.parayunnathu.saareaaa.
@s.a.k.thangalp9842 ай бұрын
Wrong history
@AbdulRazakRazak-tq1dl2 ай бұрын
Full of nonsense.first u study the subject
@Hussankutty-s4b2 ай бұрын
താങ്കൾ പറയുന്നപാലകാര്യങ്ങളും തെറ്റാണ്
@Qamar-n5n2 ай бұрын
ഇതും കേൾക്കാൻ ആളുണ്ടല്ലോ
@ashrafkashraf65472 ай бұрын
Who told this all useless potttattaram 😂 😅
@nisarn26412 ай бұрын
Islamic history padikuga sare😂😂😂😂😅😅😅
@mundodanusmanАй бұрын
Vivarakked thallunnu poy padichittu vaa
@yousefpv65112 ай бұрын
താങ്കൾ പറയുന്നത് മുഴുവൻ തെറ്റാണ്
@mohammabkuttyottayil55332 ай бұрын
ഇന്ന് മക്കത്തുള്ള കെട്ടിടം ക്ഷേത്രമാണ്, അത് ഹൈന്ദവ ക്ഷേത്രം.
@HopefulBakedBuns-ez7rq3 ай бұрын
P
@nisarn26412 ай бұрын
It is not true
@എന്റെഅഭിപ്രായം-യ2ഛ3 ай бұрын
താങ്കൾക്ക് എന്താ പ്രശ്നം.
@ashraftk94722 ай бұрын
പച്ചക്കള്ളം
@ss_threeshamseymebas16832 ай бұрын
Sathyam ingane onnumalla sir
@VphassanVphassan2 ай бұрын
തെറ്റായ ധാരണ ലോകത്തു എവിടെ ആയാലും മുസ്ലിമിന് കിബില അത് ഒന്നേയുള്ളു അത് മക്കയിൽ ഉള്ള കിബില തന്നെ