No video

കഅബയെ കുറിച്ച് പരിശുദ്ദ ഖുർആനിലൂടെ അല്ലാഹു പറഞ്ഞ വാക്കുകൾ

  Рет қаралды 46,916

NERAYA VAZHI

NERAYA VAZHI

Күн бұрын

വിശുദ്ദമായ കഅബയുടെ സത്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം....
ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും മുസ്ലിംകൾ മനസ്സിലോർത്ത് സർവ്വ ശക്തന്റെ മുന്നിൽ നമസ്കരിക്കുന്ന പുണ്യഗേഹമായ കഅബാലയത്തെ കുറിച്ച്....
കഅബയെ കുറിച്ച് പരിശുദ്ദ ഖുർആനിലൂടെ അല്ലാഹു പറഞ്ഞ വാക്കുകൾ ഉസ്താദ് വിവരിക്കുന്നു...
ഹജ്ജിനും,ഉംറക്കും പോകുന്നവരിൽ ചിലർ സെൽഫിയെടുത്ത് നാട്ടുകാരെ അറിയിച്ച് സായൂജ്യമടയുമ്പോൾ..,
മറ്റു ചിലർ ചെയ്തു പോയ തെറ്റുകളെ ഓർത്ത് കരഞ്ഞു കലങ്ങിയ കണ്ണുമായി,നൂറ്റാണ്ടുകൾക്ക് മുമ്പ് ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ ഒരു പാട് ത്യാഗങ്ങൾ സഹിച്ച ഒരുപ്പയുടെയും,ഉമ്മയുടെയും,
മകന്റെയും ഓർമ്മകൾ മനസ്സിലോർത്ത് കൊണ്ട് ത്വവാഫിലും,സഹ് യിലും കഴിഞ്ഞു കൊണ്ട് നാഥന്റെ ഇഷ്ടത്തിനൊത്ത് കർമ്മങ്ങൾ ചെയ്തു പരിശുദ്ദ കഅബയെ നോക്കി സായൂജ്യമടയുന്നു...
ജീവിധ കാലം ചെയ്തു കൂട്ടിയ പാപക്കറയുമായി ത്വവാഫ് ചെയ്യുമ്പോൾ വീഡിയോ കോൾ ചെയ്തു നാട്ടുകാരെ കാണിക്കുന്നവരേ...,
ഓർക്കുക....!!
ഒരു തെറ്റും ചെയ്യാത്ത എഴുപതിനായിരം അല്ലാഹുവിന്റെ മാലാഖമാർ നിങ്ങൾക്കു മുകളിൽ ത്വവാഫ് ചെയ്യുന്നു എന്ന സത്യം.....
റബ്ബേ..,
കാണാത്തവർക്ക് നിന്റെ പുണ്യഗേഹം കാണാൻ നീ തൗഫീഖ് ചെയ്യണേ...(ആമീൻ)
‎الله معي الله ناظري الله شاهدي
(അബൂ റൈഹാൻ)
+971553106434
Please like this pages👇🏻
/ nerayavazhi
/ simsarulhaqhudavimambad
nerayavazhi
ഹബീബിന്റെ ﷺചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ...
‎اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
‎وَعَلَى آلِ سَيِّدِنَا مُحَمَّدٍ
‎وَبَارِكْ وَسَلِّمْ عَلَيْه

Пікірлер: 63
@musthafavm3780
@musthafavm3780 5 жыл бұрын
ഉസ്താതിന്ന് theergayusum ആഫിയത്തും നീ nalgane നാഥാ ആമീൻ യാറബ്ബൽ ആലമീൻ
@muhammedkutty3824
@muhammedkutty3824 4 жыл бұрын
മാഷാ അല്ലാഹ്
@anuanas1990
@anuanas1990 6 жыл бұрын
അൽഹംദുലില്ലാഹ്, ഒന്നുടെ കാണാൻ തൗഫീഖ് നൽകണേ അല്ലാഹ്
@jafarjasimjafjas922
@jafarjasimjafjas922 5 жыл бұрын
ആമീൻ
@resine.m6013
@resine.m6013 5 жыл бұрын
Ameen ya rabbal alameenn
@rubeenarafeeqrubeenarafeeq1205
@rubeenarafeeqrubeenarafeeq1205 5 жыл бұрын
ആമീൻ
@moideenkuttyk6334
@moideenkuttyk6334 5 жыл бұрын
ഒരുപാട് തവണ കഅബാലയം കാണാനും ഹജ് ഉംറ നിർവ്വഹിക്കുവാനും അജറുൽ അസ് വദ് ചുംബിക്കാനും റബ്ബേ നീ തുണ നൽകണെ നാഥാ.. ഉസ്താദിന് നീ ആഫിയത്തും ദീർഘായുസ്സും നൽകണെ തമ്പുരാനെ ...ആമീൻ
@muhammedrayi325
@muhammedrayi325 2 жыл бұрын
Allahu nhangalk eeman nalkate
@Saeed.Ibn.George
@Saeed.Ibn.George 5 жыл бұрын
Masha Allah
@asiyabeevi4465
@asiyabeevi4465 5 жыл бұрын
29 പേര് ഡിസ്‌ലൈക്ക്....അവർക് കാഗ്ബാലയം ഇഷ്ടപ്പെട്ടില്ല... അല്ലാഹുവേ നിന്റെ മുത് നബീ സ്.a ലോക ഉമ്മത്തിന് ഇഷ്ടമ്മാന്നെ... ഇനിയും ഇനിയും കാണാൻ ഞങ്ങൾക് തൗഫീഖ് തരന്നെ... നിന്റെ വീട്ടിൽ ഇരുന്ന് നിന്നെ ഓർത്ത് പോട്ടികരയാനും നിന്റെ വീട് വിട്ടിട്ട് വരുമ്പോൾ തിരിഞ്ഞ് നോക്കി തിരിഞ്ഞ് നോക്കി കണ്ണീരോടെ വരാനും അനുഗ്രഹിക്കണമേ നാഥാ... ആമീൻ
@rubeenarafeeqrubeenarafeeq1205
@rubeenarafeeqrubeenarafeeq1205 5 жыл бұрын
asiya Beevi ആമീൻ. ഞാൻ ഇഷ്ട്ടം പെട്ട ഭവനം. കണ്ണിനും മനസ്സിനും. സമാധാനം. കുളിർമ. പറഞ്ഞാൽ വാക്കുകളില്ല
@shabeerpathath5297
@shabeerpathath5297 4 жыл бұрын
Subhaanalla.
@sabirahakkeem4277
@sabirahakkeem4277 4 жыл бұрын
Allahuve enik iniyum kaaba kaananum madeena roulayil povanum thoufeek tharanea.
@mohammedalinavasnavas8807
@mohammedalinavasnavas8807 4 жыл бұрын
Subhanallah
@svksvk445
@svksvk445 5 жыл бұрын
masha allah👍👍👍👍👍👍👍
@ktmgameboss8862
@ktmgameboss8862 5 жыл бұрын
Allahuve makboolum mabroorumaya hajjum umrayum nirvahikkan bahyam tharane naada aameen
@islamstdclass3400
@islamstdclass3400 6 жыл бұрын
Jazakallah khair
@rajianvar3564
@rajianvar3564 5 жыл бұрын
Allah uveitis. Veedumķkanan.bhahiyatharane
@user-muhammed-k6u
@user-muhammed-k6u 19 күн бұрын
👍
@arivalam8010
@arivalam8010 4 жыл бұрын
🤲
@amsamsams45
@amsamsams45 5 жыл бұрын
Jezakallahu hair
@shareefapang9821
@shareefapang9821 6 жыл бұрын
Allahuva kaba naarel kanan toufeeq nalganaaaaaaaa
@sinaansinu8051
@sinaansinu8051 6 жыл бұрын
ameen.ya.rabbalalameen
@naseemamihrasnaseemamihras4198
@naseemamihrasnaseemamihras4198 5 жыл бұрын
Aameen
@AKGAMING-nq3pp
@AKGAMING-nq3pp 5 жыл бұрын
Aameen AllahuAkbar
@dubaimela4104
@dubaimela4104 5 жыл бұрын
Aameen Aameen Yaa Rabbal Aalameen
@muhammadfasil3857
@muhammadfasil3857 5 жыл бұрын
ameen
@JOINWITHUSS-c
@JOINWITHUSS-c 5 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@rnmcreations1678
@rnmcreations1678 4 жыл бұрын
Enikkum,ente kudumbathinum parishudha umrah nirvahikkan orupad agraham und.ethrayum pettennu ee agraham Allahu hasilakkitharatte.Ameen
@muhammedrayi325
@muhammedrayi325 2 жыл бұрын
امين امين امين يارب العالمين
@muhammednihalkk8436
@muhammednihalkk8436 5 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@ancyansu7355
@ancyansu7355 5 жыл бұрын
Swallahu alaa muhammad swallahu alihivassallam
@salmaallahbaksh3104
@salmaallahbaksh3104 5 жыл бұрын
Aameen alhamdulillah
@nuhmankuttymon6610
@nuhmankuttymon6610 5 жыл бұрын
Ameen
@asiyabeevi4465
@asiyabeevi4465 5 жыл бұрын
اللهم زد هذا البيت تشريفاوتعظيما وتكريما.......طهر بيتي للطاءفين والقاءمين.....
@thajutk3191
@thajutk3191 5 жыл бұрын
avar muslimakan sadhiythayilla
@asiyabeevi4465
@asiyabeevi4465 5 жыл бұрын
Thaju Tk Alhamdulillaah...
@mushumushu546
@mushumushu546 5 жыл бұрын
Alhamdulillah
@asiyabeevi4465
@asiyabeevi4465 5 жыл бұрын
الحمد لله
@sainabakolliyil2679
@sainabakolliyil2679 5 жыл бұрын
Eniyum iniyum kanan Rabbi viditharate
@asiyabeevi4465
@asiyabeevi4465 5 жыл бұрын
Sainaba Kolliyil آمين يارب العالمين
@thajutk3191
@thajutk3191 5 жыл бұрын
masha allah
@raliyajaffer6090
@raliyajaffer6090 5 жыл бұрын
Inshallah
@shifashajahan498
@shifashajahan498 4 жыл бұрын
iniyum kanan Rabhea Anugrahikane Nadhaaaa
@mohammedalinavasnavas8807
@mohammedalinavasnavas8807 5 жыл бұрын
അള്ളാഹു അക്ബർ
@jashirmkjmk9353
@jashirmkjmk9353 6 жыл бұрын
ALLAHUMMA IJHALNAA MINHUM... ALLAHUMMA HFRLEE VALI VAALIDAYYA VAL MUMINEENA VAL MUMINAATI VAL MSLIMEENA VAL MSLIMAATI AL AHYAAYI MIN MUMVAL HAMVAAT.... SRIYA FALSTEEN IRAQ LIBIYA PLEASE SAVE US ALL GOD
@shamnasafar839
@shamnasafar839 6 жыл бұрын
Lokavasanam vareakum kahbalayam Islam samudhayathinu mathramullathakeneme allah
@beenamohammed1854
@beenamohammed1854 5 жыл бұрын
Alhamdulilla
@thaasha9920
@thaasha9920 5 жыл бұрын
Aameen yaa rabhal aalameen
@raeesahmed4940
@raeesahmed4940 5 жыл бұрын
E speech topic enthanu??
@saadiqueavm3374
@saadiqueavm3374 5 жыл бұрын
Dhuawa cheyyuka Kaaba kanuvan
@diyeveryday5963
@diyeveryday5963 5 жыл бұрын
Nth kondann chilar dislike cheythenn manasilakunila
@nuhmankuttymon6610
@nuhmankuttymon6610 5 жыл бұрын
ക്ക അബാലയം ക്കാണാൻ തൗഫീഖ് നലകണെതമ്പുരാനെ
@mohammedp3605
@mohammedp3605 5 жыл бұрын
6sir9009
@raseenahassling6t261
@raseenahassling6t261 5 жыл бұрын
Dihxo😐
@abdulsathar6929
@abdulsathar6929 5 жыл бұрын
Masha allah
@jinushamon5972
@jinushamon5972 5 жыл бұрын
ameen
@sabirapk1078
@sabirapk1078 5 жыл бұрын
Alhamdulillah
@muneercv635
@muneercv635 5 жыл бұрын
NM m NM m; my momma the
@n4znoufu76
@n4znoufu76 5 жыл бұрын
Masha Allah
@muhammadfasil3857
@muhammadfasil3857 5 жыл бұрын
ameen
@muhammadfasil3857
@muhammadfasil3857 5 жыл бұрын
ameen
@sumishanavas506
@sumishanavas506 5 жыл бұрын
Masha Allah
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 39 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 33 МЛН
When you discover a family secret
00:59
im_siowei
Рет қаралды 32 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 39 МЛН