കളക്ടറെ ദിവ്യ തന്നെ പൂട്ടും!| MEDIA MALAYALAM | MM TALKS | PRASANTH | DHANYA | PARTHAN

  Рет қаралды 94,451

Media Malayalam

Media Malayalam

Күн бұрын

Пікірлер: 175
@yesudasfrancis6010
@yesudasfrancis6010 29 күн бұрын
അവൻ തന്നെയാണ് ഒന്നാം പ്രതി. അവനെ തന്നെ പൂട്ടണം. ഇവനെ ഒരു കലക്ടർ സ്ഥാനത്തേക്ക് പറ്റില്ല. C. B. I അമ്പേഷണം വന്നാൽ എളുപ്പത്തിൽ ഈ കേസ് തെളിയും.
@bettyjacob3696
@bettyjacob3696 29 күн бұрын
കളക്ടറാണ് യഥാർത്ഥ കുറ്റവാളി എന്ന് സംശയ്ക്കേണ്ടയെരിക്കുന്നു.....
@shkumarkumar2630
@shkumarkumar2630 29 күн бұрын
നവീൻ ബാബുവിൻ്റെ മൃതദേഹം കത്തിക്കരുതായിരുന്നു. റീപോസ്റ്റ്മോർട്ടം നടത്തണമായിരുന്നു
@nijojosseph
@nijojosseph 29 күн бұрын
അതാണ് ശരി.. തെളിവുകള് നശിപ്പിക്കാൻ ഭരിക്കുന്നവർ കൂട്ട് നിന്നപ്പോള്.. സിവിൽ ഡെത്ത് ആശംസിക്കുന്ന ദിവ്യയുടെ പാരട്ടിക്കാര് ഫിസിക്കൽ ഡെത്ത് തന്നെ നല്കി?
@sodarick1262
@sodarick1262 28 күн бұрын
സത്യം
@harinedumpurathu564
@harinedumpurathu564 Ай бұрын
ഈ കൊലപാതകത്തിൽ കളക്ടർ ആണ് സൂത്രധാരകൻ
@girijaV-d1i
@girijaV-d1i 29 күн бұрын
ഏതവനായാലും അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം. പാവം 2പെൺകുട്ടികൾ ❤️.
@ThomasMathew-dj1cc
@ThomasMathew-dj1cc 29 күн бұрын
കേരളത്തിന് പുറത്തുള്ള ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം
@ninap.augustine8815
@ninap.augustine8815 29 күн бұрын
അയാളെ കേരളത്തിൽ ഇരുത്തരുത്.
@lissymathew1622
@lissymathew1622 Ай бұрын
ഇയാളെചോദ്യംചെയ്യ്താൽ സത്യംപുറത്തുവരും. ഇതൊരുകൊലപാതകംതന്നെ. അയാളെഈസ്ഥാനത്തുനിന്ന്മാറ്റിനിർത്തിഅന്നുഷണം മുൻപോട്ടുകൊണ്ട്പോകണം.
@SeenathBeegam-v5h
@SeenathBeegam-v5h Ай бұрын
തെറ്റ് പറ്റി എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് രണ്ടു രീതിയിലാകാം. 1. അദ്ദേഹത്തെ മാനസികമായി തളർത്തിയ ഈ പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റുപറ്റി എന്നാകാം 2. ദിവ്യയുടെ പ്രസംഗം കേട്ടപ്പോൾ പാമ്പിന് NOC കൊടുത്തതിൽ തെറ്റ് പറ്റി എന്നും ആകാം 😢
@jayasreejayamohan7314
@jayasreejayamohan7314 28 күн бұрын
Athe ...
@sheelaprakash532
@sheelaprakash532 22 күн бұрын
അതും ആ കള്ള Collector പറയുന്നതല്ലേ...നവീന്‍ ബാബു സര്‍ അങ്ങനെ ആ കള്ള Collector നോട് പറഞ്ഞോ ന്ന് വേറെ ആരെങ്കിലും കേട്ടോ. ആ നുണയ ന് എന്തും പറയാമല്ലോ. നവീന്‍ സര്‍ ഇനി ഒന്നും കേള്‍ക്കാന്‍ പോകുന്നില്ലെന്നും മറുപടി പറയില്ല ന്നും അറിയാം. കേസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണം.
@PRAKASH-cm1vo
@PRAKASH-cm1vo Ай бұрын
വഷളത്തരം പറയരുത്! നവീൻ സാറിന്റെ ഭാര്യ എന്തിന് ദിവ്യയുടെ പേര് എടുത്ത് പറയണം? അവളുടെ പേര് പറയാത്തത് കൊണ്ട് ദിവ്യ കുറ്റക്കാരി അല്ല എന്നാണോ? ഞങ്ങളുടെ കുടുംബത്തിന് തീരാദുഃഖം വരുത്തിയ കുറ്റവാളികളെ വെറുതെ വിടില്ല എന്ന് പറഞ്ഞാൽ അദേഹത്തിന്റെ മരണത്തിന് കാരണക്കാരായ എല്ലാവരും പെട്ടു! അതിൽ ദിവ്യ ഉണ്ട്. കളക്ടർ ഉണ്ട്. പ്രശാന്തൻ ഉണ്ട്. മറ്റ് പലരും ഉണ്ട്! നിങ്ങളുടെതായ ഭാവനകൾ വരുത്തി ഈ കേസ് അട്ടിമറിക്കാതിരിക്കുക പ്ലീസ്
@PRAKASH-cm1vo
@PRAKASH-cm1vo 29 күн бұрын
@aparnadevi3277 🙏🙏🙏
@anilkumark9403
@anilkumark9403 29 күн бұрын
ദിവ്യയെ വെളുപ്പിക്കണ്ട. കളക്ടറും ദിവ്യയും കുറ്റക്കരെങ്കിൽ ശിക്ഷിക്കപ്പെടണം.
@rajiradhakrishnan5225
@rajiradhakrishnan5225 28 күн бұрын
ദിവ്യയ്ക്കും കളക്ടർക്കും തുല്യ പങ്കുണ്ട് ഈ മരണത്തിൽ
@mpmuralidharan3277
@mpmuralidharan3277 29 күн бұрын
അരുൺ K വിജയന്റെ വരുമാന സത്രോതസ്സ് ED അന്വേഷിക്കണം...
@CSNair-cg1jg
@CSNair-cg1jg 29 күн бұрын
പിണറായി ജീവിച്ചിരിക്കുവോളം കളക്ടർ സുരക്ഷിതനാണ് എന്നാണ് തോന്നുന്നത് .
@r.n.i.9127
@r.n.i.9127 29 күн бұрын
He is PARANARI VIJAYAN.
@sebastianpp81
@sebastianpp81 29 күн бұрын
ഈ അവസരത്തിൽ നീതിയായ വിധി നടപ്പാക്കിയ ബഹുമാന്യനായ ജഡ്ജി യെ ഞങ്ങൾ താഴ്മയോടെ സ്മരിക്കുന്നു. ഏത് കള്ളാരാഷ്ട്രീയക്കാരനെയുഒരു നീതി പഠിപ്പിക്കാൻ ഇതുപോലുള്ള judges മുന്നോട്ടുവരണമെന്ന് കേരള ജനത ആഗ്രഹിക്കുന്നു.
@saradaj5182
@saradaj5182 29 күн бұрын
ഇയാളെ മാറ്റി നിർത്തി ബാക്കി കാരിയങ്ങൾ ചെയ്യണം എന്നാലേ സത്യം തെളിയുള്ളു
@balakrishnanv3934
@balakrishnanv3934 29 күн бұрын
കലക്ടറെ നല്ല പോലെ ചോദ്യം ചെയ്യണം
@swastikav
@swastikav Ай бұрын
ഒരു റവന്യൂ ജീവനക്കാരൻ ADM ആകുക ! IAS കൺഫെർ ചെയ്യപ്പെടുക !! ഒരു കളക്ടർ എങ്ങനെ അംഗീകരിക്കും!!
@k.n.abduljabbar8467
@k.n.abduljabbar8467 29 күн бұрын
The deceased was not an IAS officer.
@swastikav
@swastikav 29 күн бұрын
@k.n.abduljabbar8467 അതെനിക്കറിയാം. 😂
@msnoble5732
@msnoble5732 28 күн бұрын
​@@swastikavThe real reason is gross jealousy of collector against smart Naveen Babu
@saradaj5182
@saradaj5182 29 күн бұрын
ഇനി കലക്ടർക്ക് കൂടുതൽ കലിപ്പ് ADM nte വീട്ടുകാരോട് കൂടും സൂക്ഷിക്കണം
@A2Zstockreview
@A2Zstockreview 29 күн бұрын
കളക്ടർ ഒരു പക്ഷെ ദിവ്യയെ ഉപയോഗിച്ചതാകാം.
@gracyanu5778
@gracyanu5778 29 күн бұрын
പാർട്ടിയുടെ ആൾക്കാരെ ആകുടുംബം തള്ളിപ്പറയില്ല
@sarahmathew418
@sarahmathew418 29 күн бұрын
Dhanya, you are very good
@rajivnair1560
@rajivnair1560 29 күн бұрын
Absolutely Right Assumptions About The " BODY LANGUAGE " Of A Prominent .Character ".
@vidyank.b.kalappurakkal263
@vidyank.b.kalappurakkal263 29 күн бұрын
ആ ഡ്രൈവറേയും പ്രശാന്തിനെയും നന്നായി കൈകാര്യം ചെയ്താൽ എല്ലാം തെളിയും. പക്ഷെ കേരള പോലീസ്സ് ചെയ്യില്ല. CBI വരണം.
@rajjivedhasaradhan1481
@rajjivedhasaradhan1481 29 күн бұрын
നവീൻ ബാബു എത്രകാലമായി കണ്ണൂരിൽ ജോലി ചെയ്തിരുന്നു? കളക്ടർ അരുൺ കെ വിജയൻ ഒപ്പം എത്രകാലം ജോലി ചെയ്തു? അന്ന് മുതലുള്ള കാര്യങ്ങൾ അന്വേഷിച്ച് തുടങ്ങണം
@ShirlyJohn-ph5rm
@ShirlyJohn-ph5rm 29 күн бұрын
നിങ്ങൾ ദിവ്യ യെ നായീകരിക്കണ്ട... അവൾ ക്കുള്ള പങ്കു കണ്ടതല്ലേ
@Chakkochi168
@Chakkochi168 29 күн бұрын
കളക്ടർക്ക് ഈഗോ ആണ്.അപകർതാബോധം തലയിൽ കൊണ്ട് നടക്കുന്നയാളാണ്.
@Malayalamgraphy
@Malayalamgraphy 29 күн бұрын
ധന്യ മറ്റുള്ളവരെ പറയാൻ അനുവദിക്കുന്നില്ല... ഖോരാ ഖോരം പറയാതെ രണ്ടു പേർക്കും അവസരം കൊടുക്ക്
@anilasreedharannair8408
@anilasreedharannair8408 27 күн бұрын
correct
@narayanangivindan5017
@narayanangivindan5017 29 күн бұрын
ദിവ്യയെ പരിശുദ്ധയാക്കാനുള്ള ശ്രമം തുടങ്ങി
@saradaj5182
@saradaj5182 29 күн бұрын
ജനങ്ങൾ അതായത് ഇതൊക്കെ കാനുന്നവർ നേരത്തെ ഇതോക്കേതന്നെ പറഞ്ഞതും
@roypynadath5820
@roypynadath5820 29 күн бұрын
Nothing but , professional jealousy .
@kasimpnk4399
@kasimpnk4399 29 күн бұрын
കേൾക്കും ബോൾ നല്ല രസം. പുതിയ കാപ്സ്യൂൾ വല്ലതുമാണോ എന്നൊ സംശയം തോന്നുന്നു. ദിവ്യയെ വെളുപ്പിച്ച് കലക്ടറെ പൂട്ടിയാൽ ഇലക്കും മുള്ളിനും കേട് വരില്ലായിരിക്കും ഇല്ലേ സേട്ടൻമാരെ
@Sumamadhavan1122Suma
@Sumamadhavan1122Suma 29 күн бұрын
എൻ്റെ പൊന്നോ. പാർട്ടിയെ രക്ഷിക്കാൻ എന്താ ഒരു ഒത്ത് ഒരു ഇപ്പോൾ ദിവൃ നിരപരാതി ഇത്രയും നാൾ ഈ നാടകത്തിന് ആണോ അറസ്റ്റ് രേഖപ്പെടുത്താൻ വൈകിയത്. കലക്ടറെകുടുക്കിയാൽ പ്രശ്നം കുറയും എല്ലാവരും ചോറ് തന്നെയല്ലെ കഴിക്കുന്നത്. 😡😡😡😡
@ktleena7564
@ktleena7564 29 күн бұрын
ദിവ്യയെ രക്ഷിച്ചെടുക്കാൻ നിങ്ങളും, മറുനാടൻ മലയാളിയും വല്ലാതെ പാഴ് ശ്രമം നടത്തുന്നു. അത് വേണ്ടാ കേട്ടോ. ഇന്ന് ജാമ്യം കിട്ടാൻ ഇത് പോലെ വാർത്ത ഇടാൻ മാഫിയ എത്ര പണം തന്നു.
@jenardhananmk4543
@jenardhananmk4543 29 күн бұрын
ധന്യക്ക് ഒരു കാര്യം അറിയില്ലെന്ന് തോന്നുന്നു. ശ്രിമതി മഞ്ജുഷ പത്തനംതിട്ടയിലെ ഒരു സീനിയർ തഹസിൽദാർ ആണ് അല്ലാതെ ധന്യയുടെ വീട്ടിൽ വരുന്ന വേലക്കാരിയല്ല. ശ്രിമതി മഞ്ജുഷ അല്ലെങ്കിൽ മഞ്ജുഷ മാഡം എന്നോ പറയാൻ ശ്രമിക്കുക.
@k.n.abduljabbar8467
@k.n.abduljabbar8467 29 күн бұрын
Both are women. Both are respectable. To me, my maid servant is more valuable than a thesildar. I've nothing to get done from him.
@anilasreedharannair8408
@anilasreedharannair8408 27 күн бұрын
ee കുട്ടി എപ്പോഴും ഇങ്ങനെയാണ് സംസാരിക്കുനത്
@manojaharidas2982
@manojaharidas2982 29 күн бұрын
കളക്ടർ പെടണം
@joyvk518
@joyvk518 29 күн бұрын
ഈ യാത്ര അയപ്പും അതിനെ തുടർന്നുള്ള നവീൻ ബാബുവിന്റെ മരണവും എല്ലാം കളക്ടർ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണ് 😢
@reveendranmpreveendranmp3338
@reveendranmpreveendranmp3338 29 күн бұрын
ഒരു വെളുപ്പിക്കൽ ശ്രമമുണ്ടോ എന്ന് സംശയം തോന്നുന്നു '
@josemuttath497
@josemuttath497 Ай бұрын
ദിവ്യയുടെ പ്രസംഗം ശ്രദ്ധിക്കുക. എന്ത് അപമാനം ആണ് നവീൻബാബു വിനെ അലവസരപ്പെടുത്തിയത്. കളക്ടർക്ക് ദിവ്യയുമായി പ്രണയമാണ്. പെട്രോൾ പമ്പ് ലൈസൻസിനു വേണ്ടി ശ്രമിച്ചത് ദിവ്യയാണ്
@sheelaprakash532
@sheelaprakash532 22 күн бұрын
Collector ന്റെ ആരോ ആണ് ഈ ദിവ്യ
@manoj8851
@manoj8851 29 күн бұрын
Your observations may be right but the general public noticed her attitude and she is also plying a major role in this deal.
@vijayakumarkg3155
@vijayakumarkg3155 29 күн бұрын
മഞ്ജുഷ തഹാൽസിഡൻ ആണ് അവരെ ബഹുമാനിക്കുക.
@RamachandranU-nw1mx
@RamachandranU-nw1mx Ай бұрын
ദിവ്യ കയറി വന്നപ്പോൾ പറഞ്ഞത് എന്താ അതിലെ പോകുമ്പോൾ വന്നത് എന്നാണ് എല്ലാവരും ലൈവ് ആയി കണ്ടതും കേട്ടതും അല്ലെ
@RaseenaKk-v4m
@RaseenaKk-v4m 29 күн бұрын
ദിവ്യ കലകറ്റർ പ്രഷാന്ത് ഡ്രയവർ ഷംസുദ്ധീൻ ദിവ്യ യുടെ ഭർത്താവ് പോസ്റ്റ് മർട്ടം ചൈത Dr ഇവരൊ കൊക്കെ ഒന്ന് കറക്കി കുത്തി ചോദ്യം ചൈതാൽ എല്ലാത്തിനും ഒരു അവസാനം ഉണ്ടാവും എന്നാൽ അതിന് ധൈര്യം ഉള്ള ആണത്വം ഉള്ള പോലിസ് ഉദ്യാഗസ്ഥർ എവിടെ
@rajivnair1560
@rajivnair1560 29 күн бұрын
Absolutely Right. They Will Settle It Together -- SINCE -- THIS GAME WAS STARTED BY THEY BOTH. BUT, People Shouldn't Stoop Down To These Levels For Whatever Reasons It Maybe !. Too Bad.
@tmr4160
@tmr4160 Ай бұрын
Well studied observations 👍
@sebinjose3166
@sebinjose3166 Ай бұрын
Preethi madam evide
@abduljaleelcm8805
@abduljaleelcm8805 29 күн бұрын
Please check the CCTV in collector cabin at the time ofthe meeting with Naveen babu. He has shouted at Naveen regarding bribery.. Naveen said he has made a mistake. The mistake is that he has given sanction letter for pump.
@Vijayasreevijayasree-hw7oo
@Vijayasreevijayasree-hw7oo 14 күн бұрын
Here the problem seems to be love is blind since the persisting case becomes mess
@padminisreedevi4882
@padminisreedevi4882 28 күн бұрын
Adoralkum samsayam tonum
@maryvarghese4798
@maryvarghese4798 29 күн бұрын
ഒരാളെ എന്തായാലും കൊന്നു. ഇനി കളക്ടറെയും ഇരയാക്കണം എന്ന് ആണ് പ്ലാൻ. എങ്ങിനെ ആയാലും രാഷ്ട്രീയക്കാരുടെ ഇരകൾ ആണ് സർക്കാർ ഉദ്യോഗസ് സ്ഥർ. നവീൻ ബാബുവിന്റെ ഭാര്യ പറഞ്ഞത് ശെരിയാണ് ആരാണ് നവീൻബാബുവിനെ കൊന്നതെന്ന് അവർക്കറിയില്ലല്ലോ. കളക്ടർ ആ മീറ്റിങ്ങിൽ ഒന്നും മിണ്ടാതിരുന്നതാണ്‌ കാരണം. നവീൻ ബാബുവും ദിവ്യയും തമ്മിൽ പ്രശ്നം ഇല്ലാതിരുന്നെങ്കിൽ പിന്നെ ദിവ്യ മീറ്റിങ്ങിൽ വന്നു നവീൻ ബാബുവിനെതിരെ പ്രെസംഗിച്ചതെന്തിനാണ്‌.
@zeezia666k4
@zeezia666k4 29 күн бұрын
അപ്പോൾ കുടുബത്തിന് അയച്ച കത്തോ...മൊഴി ഇപ്പോൾ മാറ്റുന്നു...ഇയാളെ അറസ്റ്റ് ചെയ്തു ചോദ്യം cheyanam ചിലപ്പോൾ ഇയാൾ ആയിരിക്കും ഒന്നാം പ്രതി
@sreekala.k6741
@sreekala.k6741 29 күн бұрын
Honest employees always have certain enemies
@thengolashop4277
@thengolashop4277 29 күн бұрын
Aa. Vetavaliyante background reveal cheyyumo
@MonieShiju
@MonieShiju Ай бұрын
Navin sirintte driver+collector, e collector thanneyaano apakadapeduthiyathu.
@radhakrishnankuriyakatil2073
@radhakrishnankuriyakatil2073 Ай бұрын
IMMATURITY, INEXPERIENCE, JEALOUSY AND CHILDISHNESS .
@thomasabraham839
@thomasabraham839 29 күн бұрын
"... .. Have made a mistake.... "....... have made a mistake of believing her. " have made a mistake of allowing her to my office."
@Aljos
@Aljos 29 күн бұрын
Putting out FRAUD Arun’s IPS…. Give him a CONDUCTOR JOB….He trained DIVYA….He is number 1 Criminal…..
@r.n.i.9127
@r.n.i.9127 29 күн бұрын
She is DIVYA THADAKA and not Divya. He is not a Collector but a blood collector.
@jayasreejayamohan7314
@jayasreejayamohan7314 28 күн бұрын
Athe...avane vidaruth..avaleyum
@കൂമൻ
@കൂമൻ 29 күн бұрын
കളക്ടർ നിരപരാധി ആണ് അയക്കു സമ്മർദം ആണ്
@sreechakra2631
@sreechakra2631 29 күн бұрын
എന്തു പക കീഴ് ഉദ്യോഗസ്ഥരോടു എന്തിന് വിരോധം
@SanthoshKumar-xk8ee
@SanthoshKumar-xk8ee Ай бұрын
Collector used her as a tool of this game. Clever guy, escaped..
@manjukg239
@manjukg239 Ай бұрын
Correct collector ku pankund 100% correct villan collector
@kaydee3407
@kaydee3407 29 күн бұрын
Correct ..Divya is prime suspect ..and in conspiracy with collector..
@sureshps.2157
@sureshps.2157 29 күн бұрын
ദേവസ്വം ഭൂമി സംബദ്ധിച്ച കാര്യം കോടതി അന്വഷിക്കണം
@sureshps.2157
@sureshps.2157 29 күн бұрын
ദേവസ്വം മന്തി എവിടെ RSS എവിടെ
@pankajakshivv841
@pankajakshivv841 27 күн бұрын
Divyaauum callectorum
@msnoble5732
@msnoble5732 28 күн бұрын
I strongly believe that the fraud collector had some jealousy aganst smart Naveen Babu
@ChandiniShaik-b3g
@ChandiniShaik-b3g 27 күн бұрын
Kalakter...kalater.renunaparishodanacheyanam
@original649
@original649 Ай бұрын
ഒരു ഡിഗ്രി കഴിഞ്ഞാൽ സിവിൽ സർവീസ് ടെസ്റ്റ് എഴുതി അബദ്ധത്തിൽ ആണെങ്കിലും മാർക്ക് കൂടുതൽ കിട്ടിയാലും ഐഎഎസ് ഓഫീസർ ആകാൻ പറ്റും, പഴയകാലത്തെ ഐഎഎസ് ഓഫീസറുടെ മാരുടെ നിലവാരം വെച്ച് നോക്കുമ്പോൾ ഇത് എന്തായിരിക്കും???
@SuhithaMk
@SuhithaMk Ай бұрын
പഴം വിഴുങ്ങി Collector ഉം ദിവ്യയും തമ്മിൽ നല്ല.. ബന്ധം അല്ല... തെറ്റായ ബന്ധം ആണ്.. എന്ന്.. ആ vedio... കാണുമ്പോൾ... തന്നെ.. മനസ്സിലാവില്ലേ...???? Unexpected ആയി.... കാമുകി എഴുന്നേറ്റ്... പോകുമ്പോൾ..ഉള്ള ഒരു നിരാശയോടെ... നോക്കുന്നത് കണ്ടില്ലേ??? കുനിഞ്ഞു ഇരുന്നു.. ഒരു ചിരിയും അവന്റെ... ഒടുക്കത്തെ വെള്ളം കുടിയും രണ്ടുപേരും... Criminals ആണ്..ദിവ്യയെ... മാത്രമല്ല... Collector..... നെയും..... Arrest ചെയ്യണം... അന്നത്തെ performance... മാത്രം... മതി..... രണ്ടുപേരും..... പറഞ്ഞ്.. ആലോചിച്ചു..കരുതിക്കൂട്ടി തന്നെ ആണ്... എല്ലാം..ചെയ്തു.. കൂട്ടിയത് എന്ന്.... കുടുംബം... Strong... ആയി നിന്നാൽ മാത്രമേ... രണ്ട് കുറ്റവാളികളെയും... ശിക്ഷിക്കുകയുള്ളൂ...
@philipcherry4876
@philipcherry4876 29 күн бұрын
Dismiss him and start enquiry
@Anukuttan-z4l
@Anukuttan-z4l 29 күн бұрын
Collector എങ്ങനെ IAS നേടി എന്ന് നിങ്ങൾ അന്വേഷിക്കാത്തത് എന്തുകൊണ്ട്?. ചുമ്മാതിരുന്നു കൊണാരം അടിക്കാൻ എല്ലാവർക്കും മിടുക്കാണ്. ഒരു വ്യാജ IAS കാരിയെ പുറത്താക്കിയത് പോലും നിങ്ങൾ അറിഞ്ഞില്ലല്ലോ.? കഷ്ടം. ഒന്ന് ഓർത്തോ ഈ COLLECTOR വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് IAS നേടിയത് എന്ന് ഞാൻ സംശയിക്കുന്നു 😮
@ktleena7564
@ktleena7564 29 күн бұрын
ഈ ധന്യ ഇത്ര വൃത്തികെട്ടവൾ, വേറൊരു ദിവ്യ
@thengolashop4277
@thengolashop4277 29 күн бұрын
Sasiettanu vishamam undakunnathu parayalle pl
@kaydee3407
@kaydee3407 29 күн бұрын
Divya is a main cultprit in this benami conspiracy ...
@satheesankrishnan4831
@satheesankrishnan4831 29 күн бұрын
നിങ്ങൾ ദിവ്യ സംരക്ഷിക്കാൻ പോവുകയാണ് എന്ന് തോന്നുന്നു കലക്ടർ അടങ്ങുന്ന ഈ ആക്സസ് നല്ലൊരു പങ്ക് ദിവ്യക്ക് ഉണ്ട്.. എന്നതാണ് ആ യാത്രയയപ്പ് ചടങ്ങിൽ കലക്ടർ ദിവ്യയെ ക്ഷണിച്ചത് ചെന്നിട്ടില്ല എന്ന് പറയുന്നെങ്കിൽ നിങ്ങൾ തീർച്ചയായും വരണം എന്നൊന്നും പറയേണ്ട ആവശ്യമില്ലല്ലോ ... കലക്ടറുടെ മുഖം കണ്ടാൽ തന്നെ അറിയാം ആരേലും പ്ലീസ് ചെയ്തു നാളെ എന്തൊക്കെയോ നേടാൻ വെമ്പുന്ന ഒരു ദേഹമാണ് എന്ന്..... ഇതെല്ലാം അന്വേഷിച്ച് കണ്ടുപിടിക്കേണ്ട ചുമതല പോലീസിലാണ് നിങ്ങൾക്കെല്ലാം നിങ്ങൾ മാത്രം എഴുതി സുഖിപ്പിച്ചു കഴിഞ്ഞാൽ ദിവ്യ കുറ്റക്കാരി ആവാതിരിക്കാൻ ഇല്ല അതിനോട് പോലീസും കോടതിയും ഉണ്ട് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം ഈ പിടിച്ചുവെക്കാൻ ഇവൾക്ക് ആരെങ്കിലും പണം കൊടുത്തോ ഇവിടെ എന്താണ് തിരിച്ചും മറിച്ചും അതുതന്നെ പറയുന്നത????
@RaviKumar-vi9tb
@RaviKumar-vi9tb 29 күн бұрын
ഈ ആംഗിൾ ആരും അന്വേഷിച്ചില്ല ഇതിൽ വാസ്തവമില്ലാതിരിക്കാൻ സാധ്യതയില്ല
@RaviKumar-vi9tb
@RaviKumar-vi9tb 29 күн бұрын
ശരീരഭാഷ എല്ലാം പറയുന്നുണ്ട്. ഇതാവാനാണ് കൂടുതൽ സാധ്യത
@ktleena7564
@ktleena7564 29 күн бұрын
ഈ ധന്യ അതിന് ദിവ്യയെ വെളുപ്പിക്കേണ്ട. ഇവൾ ആരു. ഇന്ന് ജാമ്യം നേടിക്കൊടുക്കാൻ കിണഞ്ഞു ശ്രമിക്കുന്നു.
@licybiju2864
@licybiju2864 29 күн бұрын
Naveen Babu ennu parayathe alpam respect koduthu samsarichu kude ? Ithra nalla oru manushiyane ADM Naveen Babu enno , Naveen Sir enno parayarutho ? Manjusha ma'am ennu paranjukude ? Ningalokke ithrayum tharam thazhnnavaranallo kashtam thanne.
@MartinaThomas-s4g
@MartinaThomas-s4g 29 күн бұрын
Avar. Thammil. Theattiyal. Sakalathum. Purathu varum
@padminisreedevi4882
@padminisreedevi4882 28 күн бұрын
Didya oru upakaranam matram villan kalacoter aanennu tonunnu
@sajatrtr8941
@sajatrtr8941 Ай бұрын
Collector anu ithellam chythathu
@leelapadmanabha6175
@leelapadmanabha6175 29 күн бұрын
Collector ne jail il adakku
@omanavarghese5197
@omanavarghese5197 29 күн бұрын
Ethpolulla.collector eniyum.undakat keralathil...enth parangalum cheythalum.aa kunjugalud achena kitumoo. Aa ammai husbantna kittumo divathint samatham naada
@shabeenam7371
@shabeenam7371 29 күн бұрын
Divya thettukaari aanennu ellavarkum ariyam.divya jayililum aayi. Pnnenthinu manjusha divyayude name eduthu parayanam? divya ye polethanne collectorum ee casil prathiyanu. Collectorkum koodi shiksha kittanam. Athukondayirikum manjusha collectore eduthu paranjath.
@yemenx3142
@yemenx3142 29 күн бұрын
നിങ്ങൾ കളം മാറിയോ?
@voice6068
@voice6068 Ай бұрын
മാധ്യമങ്ങൾക്ക് TRP. സിപിഎം പാർട്ടിക്ക് നിലനിൽപ്പ്. കളക്ടർക്ക്‌ ജോലിയുടെ ഭാവി. നവീന്റെ കുടുംബത്തിന് സിപിഎം എന്ന പാർട്ടിക്കെതിരെ ആത്മാഭിമാനത്തിന്റെ നിയമ പോരാട്ടം. വരാൻ പോകുന്ന ഇലക്ഷന് ശേഷം കേരള സർക്കാരും പാർട്ടിയും സിപിഎം ന്റെ നിലനിൽപ്പിന്റെ രക്ഷപ്രവർത്തകരായി ഒരേ മനസ്സോടെ പ്രവർത്തിക്കും. ഇലക്ഷന് ശേഷം നവീൻ കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഉദ്യോഗസ്ഥനാക്കി തെളിവുകൾ സഹിതം നിരത്തി മാധ്യമങ്ങൾ ഏറ്റെടുക്കും
@lunaindia1971
@lunaindia1971 Ай бұрын
Manjusha üaranjo illayo..divya kolapathaki/collecter /other people.all kept solidarity/All are.jelousy towards correct person like Naveen/..All others are opportunisz...Naveen never kept solidarity to make wrong things
@ririregive6165
@ririregive6165 29 күн бұрын
@vikaschidambaram5143
@vikaschidambaram5143 29 күн бұрын
തെളിച്ചു പറ കൊച്ചെ... 👺
@reghanareghu6761
@reghanareghu6761 29 күн бұрын
Ahprasanth evideyo mungiyittund ayalthaddithappi
@jayasreejayamohan7314
@jayasreejayamohan7314 28 күн бұрын
Ningal samsarichu Divya ye nannakkaruthu ..oru sthree samsarikkendathano annu aval avide kanichu koottiyathu ?
@jayasreejayamohan7314
@jayasreejayamohan7314 28 күн бұрын
Athe ..avalude manassu enthanu ? Aaru kuthi paranjalum aa nallo samayathu ingane adhikshepikkukayano oru sthree cheyyendathu ? Verum mosamaya oralanemkil koodi ..ee avasaram athinupayogikkaruthu ...ithu pre planned thanne ...😢😢
@alienscivilization9388
@alienscivilization9388 Ай бұрын
Opposition parties strongly ruling nexus and its servant Collector has jointly send gundi polyati pattichi die-via for defaming ADM N.babu
@Jai.Hind-ME
@Jai.Hind-ME Ай бұрын
E COLLECTORUDE MUGHAM KANDO NEERUCHIYA MATHIRI THONNUNNUM
@MartinaThomas-s4g
@MartinaThomas-s4g 29 күн бұрын
Eivarudea. Sakala. Sambathika. .............aneshikkanam
@ittoopkannath6747
@ittoopkannath6747 27 күн бұрын
പി പി ദിവ്യ നേരിട്ടു ചെന്ന് നവീന്റെ കുടുംബത്തിന് മുൻപിൽ തന്റെ ഭാഗത്തു നിന്ന് വന്ന പിഴവിനു മപ്പാപേക്ഷിച്ചെങ്കിൽ നവീന്റെ ഭാര്യ ഒരു പക്ഷെ മാപ്പ് കൊടുക്കുമായിരുന്നു. ആ കുടുംബം കളക്ടറുടെ സാന്നിധ്യത്തെയാണ് എതിർത്തത്. അവർക്ക് ദിവ്യയും തന്റെ കുടുംബത്തിലേക്കു വരരുത് എന്ന് പറയാമായിരുന്നു. അവർ കളക്ടറെ മാത്രമാണ് വിലക്കിയത്. കളക്ടർ ആണ് വില്ലൻ എന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു.
@kaydee3407
@kaydee3407 29 күн бұрын
Presanthi nde benami is also involved in this conspiracy .. .hence the sponsorship of the party of cpi.( Mafiaso)
@felicitasjose3357
@felicitasjose3357 2 күн бұрын
P
@bijumonkp854
@bijumonkp854 29 күн бұрын
നിങ്ങൾ സിപിഎം
@manuprathap3118
@manuprathap3118 29 күн бұрын
എന്തിനാണ് ഇങ്ങനെ ഊഹാപോഹം മാത്രം ചർച്ച ചെയ്യുന്നത്...
@ancyjohn936
@ancyjohn936 29 күн бұрын
Enthinanu divye.engane support cheyyunnathu. Avaru centoffil.paryunnathu.ellavarum kandathalle.
@missionwithvision38
@missionwithvision38 Ай бұрын
കളക്ട്ടർ പാർട്ടിയുടെ ഇരയാകാതെ സ്ഥലം മാറ്റുക അവധി എടുപ്പിയ്ക്കുക
@prabhanirmalyam1331
@prabhanirmalyam1331 29 күн бұрын
Ayal oru rashtreeya valatti pattiyanu
@k.n.abduljabbar8467
@k.n.abduljabbar8467 29 күн бұрын
ilanakki pattiyude chirinakki patti.
@radhamanikanicheri3766
@radhamanikanicheri3766 29 күн бұрын
Evanokke engine ias kitti
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 19 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
Kannur=കളക്ടർ ചുരുണ്ടു കൂടി.
8:34
Malayalivartha Inside
Рет қаралды 211 М.
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 19 МЛН