🙏 തിരുമേനി രേഷ്മ പൂരം പ്രശാന്ത് തൃക്കേട്ട ആയുഷ് പ്രശാന്ത് ചിത്തിര വീടില്ല, കടം, തൊഴിൽ കുറവ്, 🙏🙏🙏 പൂജയിൽ ഉൾപ്പ്പെടുത്തേണമേ
@infinitestories32216 сағат бұрын
നാളെ സന്ധ്യക്ക് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം ഞാൻ കുറിച്ചെടുത്തിട്ടുണ്ട് 🙏
@geethuprasad43042 сағат бұрын
ഇന്ന് സന്ധ്യയ്ക് പറ്റുമെങ്കിൽ ഉൾപ്പെടുത്തണം തിരുമേനി... അമ്മ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് നാളെ രാവിലെ ഡോക്ടർ അനുകൂലമായി എന്തേലും പറയുവാൻ അങ്ങ് പ്രാർത്ഥിക്കണം 🙏🙏🙏
നമസ്കാരം സ്വാമി ഇതിൽ ചില കാര്യങ്ങൾ എന്റെ വീട്ടിൽ നടന്നു തിരുമേനി പറഞ്ഞപ്പോലെ ചെയ്തു ഈശ്വരാനുഗ്രഹം കൊണ്ട് മുന്നോട്ടു പോകുന്നു 🙏🏻🕉️✨
@muraleedharank607439 минут бұрын
നമസ്കാരം. ❤️🙏🙏thirumani🙏🙏🙏🙏
@bijithamadhu43795 сағат бұрын
മധു രോഹിണി ബിജിത ചോതി അക്ഷയ് പൂയം അഭിഷേക് വിശാഖം അശ്വിനി അത്തം കടങ്ങൾ തീരുവാൻ പ്രാർത്ഥിക്കണേ തിരുമേനി
@geethakumari58384 сағат бұрын
നമസ്കാരം തിരുമേനി ഓം നമഃ ശിവായ 🙏 രാകേഷ് ചതയം രാഖി ചിത്തിര സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആണ് പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
@appukichu84705 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🙏 സുനിൽ ഉത്രാടം ജിഷ പൂയം. അലൻ രോഹിണി.. അമൽ പൂരാടം. സ്വന്തമായി വീട്.. സന്തോഷം.. മനഃസമാദാനം.. കുടുംബ ഐക്യം. സാമ്പത്തിക നേട്ടം... ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം 🙏
@infinitestories32215 сағат бұрын
നാളെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും , കുറിച്ചെടുത്തിട്ടുണ്ട്
@geethapk66994 сағат бұрын
നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം,, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (12),അഭിനന്ദ് രഞ്ജിത് അശ്വതി, (9),അശ്വിക വിനീത് അവിട്ടം, (5),ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും, പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾
@sindhuamar81002 сағат бұрын
തിരുമേനി, എന്റെ മകന് നാളെ മുതൽ exam വരുകയാണ്, ഉന്നത വിജയം ഉണ്ടാകാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ, അഭിനവ്, മകയിരം
@sasikumarg46655 сағат бұрын
തി തു മേ നികോട്ടയം ജില്ലക്കാരനാണെ] സ്പുടമായ വാ ക്കുകൾ കേൾക്കാൻ നല്ല രസം ഞാൻ പാലാക്കാരനാണ് അതു കൊണ്ടു ചോദിച്ചതാ കേട്ടോ തിരുമേനി,👍😄😃😍😀😊
നമസ്കാരം തിരുമേനി 🙏 ലതിക അശ്വതി കാർത്തിക കാർത്തിക ദേവിക ഭരണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
@AswathyPS-d6p6 сағат бұрын
ശത്രു ദോഷം, വിവാഹ തടസ്സം, വിദ്യ തടസ്സം, ശത്രു ദോഷം, ആഭിചാര ദോഷങ്ങൾ മാറാനും, സാമ്പത്തിക ഉയർച്ച ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അജിത് -ഉത്രം 🙏🙏🙏
@infinitestories32215 сағат бұрын
അജിത്തിന് വേണ്ടി നാളെ സന്ധ്യക്ക് പ്രാര്ഥിക്കുന്നതാണ്
@AswathyPS-d6p5 сағат бұрын
@infinitestories3221 Thank you Thirumeni 🙏🙏
@sujathakumari15465 сағат бұрын
നമസ്കാരം തിരുമേനി 🙏 സുജാത ചിത്തിര കിഷോർ തിരുവോണം പ്രാർഥന യിൽ ഉൾപെടുത്തണേ 🙏
@infinitestories32215 сағат бұрын
രണ്ട് പേർക്കും വേണ്ടി നാളെ സന്ധ്യക്ക് ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം 🙏 ഞാൻ കുറിച്ചെടുത്തിട്ടുണ്ട്
@ambiravi68285 сағат бұрын
നമസ്കാരം തിരുമേനി 🙏ഒരു ജോലി കിട്ടാൻ വേണ്ടിയാണ് ഒരു പാട് വിഷമം ഉണ്ട് പാർവതി ചിത്തിര പൂജയിൽ ഉൾപെടുത്തണേ 🙏🙏 റിപ്ലേ
Om namasivaya, thirumeni eniku muttu matti vaikanam ennu doctor paranju, but 60 years old lady help chaiyyan arum illa, physio therapy chaiyyuvan thudangum, Poojayil ulpeduthi tharuvan abhyarthikunnu thirumeni star Ayilayam, yasoda, husband raghu Ramaswamy, thiruvonam star, land sale akunilla onnu Poojayil ulpeduthi tharuvan abhyarthikunnu thirumeni Sarvamkrishaarpanam 🌹
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏വെളുപ്പിന് 4 മണിക്ക് വിളക്ക് കൊളുത്തി നാമം ചൊല്ലി പിന്നെ എരിക്ക് പൂവ്, ശിവനരുളി പൂവ് സമർപ്പിച്ചു 🙏🙏🙏🙏🙏🙏🙏ജയറാം മകയിരം രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏🙏🙏🙏🙏🙏തിരുമേനി ഇപ്പോൾ പറഞ്ഞത് രണ്ടു എണ്ണം ഉണ്ടായി ഈ ഒരു മാസത്തിനുള്ളിൽ പേടിയാകുന്നു തിരുമേനി 🙏🙏🙏🙏🙏🙏🙏🙏
@MyDreamsMyHappiness5 сағат бұрын
മഹേശൻ മകം ആര്യ മൂലം ആവണി ഉതൃട്ടാതി രാജമ്മ പൂരാടം പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി തൊഴിൽ തടസം മാറാനും കൂടുബത്തിൽ സാമ്പത്തിക അഭിവൃദ്ധിക്കും സമാധാനത്തിനും അങ്ങയുടെ പ്രാത്ഥനയിൽ ഉൾപ്പെടുത്തണം രവീദ്രൻ തിരുവാതിര സരിൻ ചതയം സരോജിനി വിശാഖം
@ajimols21013 сағат бұрын
പഴുതാര water sump open ചെയ്യുമ്പോൾ അതിൻ്റെ മൂടിയുടെ അടിയിൽ കാണാറുണ്ട്, ഇത് കുഴപ്പം ഉണ്ടോ?
@ratheeshAmbali4 сағат бұрын
Kashtakalam vannu thirumeni innu oru mani Ari veetililla , oru roopa edakanilla prathikkanam thirumeni
@SureshKumar-pp5fe3 сағат бұрын
Valare. Nanni
@LakshmiVijayan-xr3qj4 сағат бұрын
Aama ,tortoise varunnath doshamano
@AjithaThakam5 сағат бұрын
എന്റെ വീട്ടിൽ ഈജീവികൽവരാരുണ്ടെ,poojayilulpeduthaneajithamakayiram
തിരുമേനി പറഞ്ഞത് 100% ശതമാനവും ശരിയാണ എൻ്റെ മകൾ ബിടക്ക് പഠിക്കുമ്പോൾ അരണവവ്വാൽ, വീട്ടിൽ വന്നിരുന്നു നല്ല വണ്ണം പഠിക്കുന്ന മകൾ മനോവിഷമം കാരണം ആശുപത്രിയിൽ ആവുകയും പഠിപ്പ് പൂർത്തിയാക്കുകയോ ഒന്നിനും കഴിഞ്ഞില്ല 10 വർഷം മുമ്പുള്ള ഈ ദുരിതവും ദുഃഖവും ഞങ്ങൾ മാതാപിതാക്കളും സഹോദരനം ഇപ്പോഴും അനുഭവിക്കുന്നു ഈശ്വരഭക്തിയുള്ള അവളോട് ദൈവം പോലും കനിഞ്ഞില്ല സരോജിനി വിശാഖം സൂര്യ ചതയം
Thekku bhagath ninna oru cheriya pulimaram murichu. Swandham veed alla. Vadaka veed anu. Owner aanu marichath. Enthelm dhosham undo?
@ShivanShivan-o7v6 сағат бұрын
തിരുമേനി നമസ്കാരം 🙏 കൈവിഷം ശരീരത്തിൽ നിന്നും പോകാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ മനോജ് ചതയം 🙏
@infinitestories32215 сағат бұрын
ഞാൻ നാളെ സന്ധ്യക്ക് പൂജാ വേളയിൽ വേണ്ടത് ചെയ്യാം, എഴുതി എടുത്തിട്ടുണ്ട് പ്രത്യേകം
@ShivanShivan-o7v4 сағат бұрын
@infinitestories3221 ഒരുപാട് നന്ദി 🙏❤️ തിരുമേനിയെ ഒന്ന് നേരിൽ കാണാൻ കഴിയുമോ എവിടാ സ്ഥലം ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു ജീവിതത്തിൽ ഒരു മനുഷ്യൻ എന്ന നിലയിൽ താങ്ങാവുന്നതിനും അപ്പുറം ആകെ കൂടെ മനസ്സിനും ഒരു സമാധാനം ഇല്ല ആകെ ഒരു ഇരിപിരി വിമിഷ്ടം മുന്ന് വർഷങ്ങൾക്ക് മുന്നേ ഇങ്ങനെ ഉണ്ടായിരുന്നു അന്ന് ഒരു തിരുമേനി എനിക്ക് നെയ് സേവിക്കാൻ തന്നു അതിനു ശേഷം എനിക്ക് ഇതുവരെ വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നു ഇപ്പൊ അടുത്തിടെ ഹോട്ടൽ നിന്നും ഭക്ഷണം കഴികേണ്ടി വന്നു അ ഹോട്ടൽ നിന്നും വല്ലതും ചെയ്തിട്ടുണ്ടോ എന്ന് അറിയാൻ ആയിരുന്നു ഒരാഴ്ചയായി ജോലിയൊന്നുമില്ല ആകെ പഴയ അവസ്ഥയിലേക്ക് പോകുന്ന പോല്ലേ തോന്നുന്നു പ്രാർത്ഥിക്കണേ തിരുമേനിക്കും കുടുംബത്തിനും നല്ലത് വരാൻ ഞാനും സർവേശ്വരനോട് പ്രാർത്ഥിക്കാം 🙏❤️
@SheelaShaji-sh5jiСағат бұрын
കറുത്ത പൂച്ച യെ ഒരാൾ തന്നു അത് ദോഷമാണോ തിരുമേനി
@nayana45385 сағат бұрын
നയന ചിത്തിര.. പൂജയിൽ ulpeduthane തിരുമേനി plz 😢🙏🏻🙏🏻🙏🏻 എൻ്റ്റെ ആൾ തിരിച്ചു വരാൻ പ്രാർത്തികനെ
@infinitestories32215 сағат бұрын
നമസ്കാരം നയന 🙏 ഞാൻ പ്രാർത്ഥിക്കാം
@aiswarya53816 сағат бұрын
Aiswarya Ayilyam Visakh Chathayam ente parents ane kudi understand cheyth njgal thamill ula marriage nn samathikan prarthikane njgal ormiko enu nokamo njgalde job ill growthin vendiyum prarthikane🙏🙏
@infinitestories32215 сағат бұрын
രണ്ടാൾക്കും വേണ്ടി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
നമസ്കാരം തിരുമേനി....ഞങ്ങളുടെ വീട്ടിൽ ഒരു ആൺ പട്ടി വന്ന് ആഹാരമൊക്കെ കഴിക്കുമായിരുന്നു പക്ഷെ ഇപ്പോൾ അത് ഞങ്ങളുടെ പറമ്പിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുവാ മതിലിനു വെളിയിലാണ് അത് ദോഷമാണോ തിരുമേനി എത്ര ഓടിച്ചാലും അത് പോയിട്ട് വീണ്ടും വരും...... 🙏