Rudran and eshwa etherm pettannu onnikkatte super story adipoli waiting for next part
@renjumeenu65175 күн бұрын
Super story ikka ❤❤❤❤
@BinduSundaran-e6l5 күн бұрын
ആനിയ്ക്കു ഒരു ചവിട്ടിന്റെ കുറവുണ്ടായിരുന്നു. രുദ്രനാഥ് എന്നാണ് ഇഷയെ കൊണ്ടുപോകുന്നത്. അതിനായി ഇനി എത്രനാൾ കാത്തിരിക്കേണ്ടി വരും. എത്രയും വേഗം ആകട്ടെയെന്ന പ്രാർഥനയെടെ കാത്തിരിക്കുന്നു. ആരാ ആദം ഒന്നും മനസ്സിലായില്ല. മനസ്സിലാവാൻവേണ്ടി നാളെക്കായി കാത്തിരിക്കുവാണ് 👍👍👍👍👍❤️🌹🌹🌹🌹
ഇഷ എന്തിനാ വീടുകാർക്കൊപ്പം പോകാൻ സമ്മതിച്ചത് അതിന് കിട്ടിയ തൊന്നു മതിയായില്ലേ വല്ലാത്തൊ പെണ്ണ് തന്നെ പാവം ദേവികയും രുദ്രനും❤❤❤
@Mehrin6845 күн бұрын
ഈ 15 minutes ഒരു 20 minutes ആക്കികൂടെ ഇക്കാ 🫣 Pls
@HemaS-z4o5 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️രുദ്രന് പാര വന്നോ വേഗം ഈഗോ വയ്ക്കതേ ഇഷയോട് പ്രണയംതോന്നി തുടങ്ങട്ടെ അവരുടെ പ്രണയം കാണാൻ കൊതിയാകുന്നു 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@binijabinija5 күн бұрын
രുദ്രൻ ❤ഇഷ
@SreelekshmySree-x4j5 күн бұрын
Eni puthiya character aranavo adham one my favourite name 😊 eshu chaithath sheriyayilla avarude kude pokandayerunu. Eshu avarude mol allio . ❤ Rudhran❤ esha