Make Up video കാണുന്നതിലും എനിക്ക് ഇഷ്‌ടം ചേച്ചിടെ കുക്കിംഗ് വീഡിയോസ് ആണ്..കുക്കിംഗ് മാത്രം അല്ല അത് വിളമ്പി കഴിക്കുന്നത് കൂടി കാണുമ്പോഴേ മനസിന് സന്തോഷം തോന്നും ❤❤❤God bless you Chechi
@SeemaVineethАй бұрын
♥️♥️
@najmat7345Ай бұрын
ഇന്നലെ ചേച്ചി യുടെ ഒരു ഇന്റർവ്യൂ കണ്ടു... മൂന്ന് വർഷം മുന്നേ ഉള്ളത്..ഓരോ വാക്കും എത്ര സൂക്ഷിച് ആണ് ചേച്ചി പറഞ്ഞത്.. ❤️❤️കമെന്റ് ബോക്സ് ഫുൾ സപ്പോർട്ട് ആയിരുന്നു കമൻസ്
@SeemaVineethАй бұрын
♥️♥️
@najmat7345Ай бұрын
@@SeemaVineeth dear ❤️❤️
@StebiSajiАй бұрын
എനിക്കു ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. അതുപോലെ ചേച്ചിയുടെ പാചകവും...., luv u chechi 🥰❣️
@SeemaVineethАй бұрын
♥️
@anchelas4609Ай бұрын
Chechi ipo continuously videos idumbol so happy to see that.....love you chechi ❤
@SeemaVineethАй бұрын
Thank you so much 😊
@diljithdill7143Ай бұрын
ബിരിയാണി സൂപ്പർ..👌 പാകം ചെയ്യുന്നരീതി സൂപ്പർ..👍 മനോഹരമായ വിവരണം..👍 Great Seema..👍
@SeemaVineethАй бұрын
♥️🫰🫰
@aswathisanthosh2845Ай бұрын
I am so addicted to your cooking videos... It's really good...
@SeemaVineethАй бұрын
Thank you so much 😀
@kalasunder6818Ай бұрын
All your cooking vlogs are super Seema, i love to watch the way you cook, my all time favourite dish fish biriyani❤️❤️❤️❤️
Enikk chechide videos bhayangara ishttam aantto.... Love you chechiiiiiiii❤❤❤
@SeemaVineethАй бұрын
♥️♥️
@AnjuKrishnan-h8hАй бұрын
Nalla fish biriyani❤❤,,chechi day in my life cheyyumo...
@SeemaVineethАй бұрын
Sure😊
@Raneez_yousufАй бұрын
Very proffessional cooking iniyippol makeup with catering koodi book cheyyaalo 🥰
@SeemaVineethАй бұрын
ശോ 🙄🙄😂😜
@ShiniSaji-jo6tfАй бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ എന്റെ ചേച്ചി പെണ്ണേ
@SeemaVineethАй бұрын
♥️
@devapriya3465Ай бұрын
I ❤you chechi❤❤❤
@SeemaVineethАй бұрын
Thank you for your love! 🥰
@priyarosh4611Ай бұрын
സീമയുടെ കുക്കിംഗ് വീഡിയോ വളരെ ഇഷ്ടം ❤️
@SeemaVineethАй бұрын
♥️
@priyankaradhakrishnan5424Ай бұрын
നല്ല ഡയറ്റിംങ് ആണല്ലോ സീമാജി😀😀😀😀 സൂപ്പർ നല്ല ഭംഗിയുണ്ട് ബിരിയാണി കാണാൻ. നമ്മൾ വെജ് ആയതു കൊണ്ട് ഇതൊന്നും കാണുമ്പോൾ കൊതി വരുന്നില്ല😀' ഒരു നല്ല പാചകക്കാരി തന്നെ👍❤❤❤❤
@SeemaVineethАй бұрын
😊
@sreedurga401Ай бұрын
ചേച്ചി കുട്ടി ഇഷ്ട്ടം 😘
@SeemaVineethАй бұрын
♥️
@DaywithShanShakkeerАй бұрын
Sneha ❤seema ❤
@SeemaVineethАй бұрын
♥️🫰
@seemajithy2392Ай бұрын
Ithokke kandal Kannan ingottu porum😂😂❤❤
@SeemaVineethАй бұрын
♥️😜😜
@ajithapilicodesaiparvathy3274Ай бұрын
Hai chechi adipoli❤
@Raji_AnilkumarАй бұрын
Super chechi❤❤❤
@SeemaVineethАй бұрын
♥️
@DepressoEspresso-123Ай бұрын
Ente ponno seemechiii,😋😍
@DivyaDivya-ts7qhАй бұрын
❤❤❤❤❤❤❤
@SeemaVineethАй бұрын
♥️
@Revathy143Ай бұрын
Biriyani pot ethu brand aanu sister onnu parayu
@NishadV-gd4hcАй бұрын
Super chechi kandittu kothi varunnu👌👌😀🤤🤤🤤
@SeemaVineethАй бұрын
♥️
@roslinsagar7501Ай бұрын
Sooper biriyani ആയിരുന്നു ചേച്ചി thanks❤❤❤❤❤❤❤❤
@SeemaVineethАй бұрын
🫰🫰♥️
@asfurnitureasfurniture472Ай бұрын
ഹായ് ചേച്ചി 👌👌👌❤❤❤
@aneevpaulson1832Ай бұрын
Chechi biriyani super ❤
@SeemaVineethАй бұрын
♥️
@kinguz3230Ай бұрын
❤😂❤❤എനിക്ക് ഏറ്റവും ഇഷ്ടം ബിരിയാണി ആണ്. പക്ഷേ ഞാൻ ചിക്കൻ ബിരിയാണി മാത്രം കഴിക്കു. ശരിക്കും സീമ ബിരിയാണി പത്രം തുറന്നപ്പോ ഞാൻ വിഡിയോ യാണ് കാണുന്നത് എന്ന് ഓർക്കാതെ മണക്കാൻ ശ്രമിച്ചു 😂. നല്ല അടിപൊളി യായിട്ടു ഉണ്ടാക്കിയല്ലോ. കാണുമ്പോൾ തന്നെ അറിയാം. 😋😋😋😋🫂. ഞാൻ കൊത്തിവിട്ടു. Thankyou സീമ 😋😋😂😂❤❤❤❤❤❤❤❤❤😅😅