ഞാൻ ജീവൻ തിരിച്ചു കൊടുത്ത് പൂർവാധികം കരുത്തോടെ തിരിച്ചു വരണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചത് വാവക്ക് വേണ്ടി മാത്രമാണെന്ന് തോനുന്നു 👍🙏
@de_v_il6_6_672 жыл бұрын
ഉഫ് പ്രാർത്ഥന... 65 കുപ്പി ആന്റിവെനം ❗️
@ichuirshad49272 жыл бұрын
Athe❤️
@jobyyohannan72202 жыл бұрын
@@ichuirshad4927a
@മിറാക്കിൾ2 жыл бұрын
ഞാനും നിസ്കാരം കഴിഞ്ഞു അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. ഒരു പുഴുവിനെ കണ്ടാൽ പോലും എനിക്ക് ഭയങ്കര പേടിയാണ്. പിന്നെ പാമ്പിന്റെ കാര്യം പറയണ്ടല്ലോ 😀
@swami-prahalanandhaa-vanayaha2 жыл бұрын
@@de_v_il6_6_67 😂😂
@sanjays33272 жыл бұрын
കുപ്പിയും ഗ്ലാസും വച് കമ്പനി കൂടുന്നപോലെയാ പാമ്പിനെ നടുവിൽ വച്ചു ഇരിക്കുന്നെ 😁😂 2 സുരേഷ് ചേട്ടന്മാരും.. കൊള്ളാം 🤣
@sheebas5483 Жыл бұрын
മഷാഅളള ബാബ.സുരേഷ് കൗമതി ചാനൽ സുപർ ആണ് പരിപാടി. ദൈവം നല്ലത് തരടെ ആശംസകൾ എപ്പോഴും നല്ലൊരു ആയുസ് ആരേഹൃവും നൾകടെ ആമീൻ. 🤲🤲🤲🌹
@ansonvarghese65102 жыл бұрын
ഇത് മൂന്നാറിൽ ഞാൻ കണ്ടിട്ടുണ്ട്. ഇതുപോലെ ഒരിക്കൽ തനി വെള്ള വരയുള്ള ഒരെണ്ണം ഞാൻ എന്റെ പറമ്പിൽ കൊല്ലത്ത് കണ്ടു. പലരോടും ചോദിച്ചു എങ്കിലും ആർക്കും ഇനമേതാണ് എന്ന് അറിയാൻ കഴിഞ്ഞില്ല. കറുപ്പിൽ ഈ ഓറഞ്ച് വരികൾക്ക് പകരം പ്യുവർ വൈറ്റ് ലൈൻ ആയിരുന്നു.
@noufalm9022 жыл бұрын
പാമ്പുകളുടെ സ്വന്തം സഹോദരാ താങ്കളുടെ അത്രയും പാമ്പുകളെ സ്നേഹിക്കുന്ന മനുഷ്യന്മാർ വളരെ കുറവാണ് പാമ്ബിൻ രാജ്യത്തിന്റെ രാഷ്‌ട്രപതി 🏆🏆🏆🏆
@shanasiyad83322 жыл бұрын
Sureshetta namaskaram
@muhammadshebin302 жыл бұрын
ഒലക്കയാണ്. ഒന്നു പോയേടാവേ... അപൂർവ്വയിനം ആണെന്ന് , ഇങ്ങനെ ആളുകളെ പറ്റിക്കാതെടേ... ഇത് Bibron's Coral Snake ആണ്. എഴുത്താണി വളയൻ പവിഴപാമ്പ്. ഇതിന് വിഷമുണ്ട്. മൈക്കും ക്യാമറയും കാണുമ്പോൾ വെറുതേ പൊട്ടത്തരം വിളിച്ച് കൂവാതെ ഇരുന്നൂടെ.
@rvmediatoday63832 жыл бұрын
@@muhammadshebin30 അങ്ങനെ പറയരുത്,, എന്നെ വളഞ്ഞിട്ടുക്രമിക്കുന്നു എന്ന് പറഞ്ഞു അടുത്ത ലൈവ് ഇടും.. അതിനിടയിൽ ജാതി, മതം, നിറം എന്നൊക്കെ പറഞ്ഞു ജനങ്ങളുടെ സിമ്പതി പിടിച്ചു പറ്റും.. പാമ്പിനെ കുറിച്ചറിയാത്ത സാധാരണ ജനങ്ങൾ ഇതെല്ലാം കേട്ട് തെറ്റ് കൾ ചൂണ്ടികാണിക്കുന്നവരെ തെറിവിളിച്ചു പൊങ്കാലനടത്തും.. എന്തും പറഞ്ഞു ഫലിപ്പിക്കാനും വിശ്വസിപ്പിക്കാനും ഉള്ള കഴിവാണ് അങ്ങേര് ഇവിടെ ഇത്രയും പൊട്ടത്തരങ്ങൾ വിളിച്ചു പറഞ്ഞിട്ടും ആർക്കും മനസ്സിലാവാത്തത്... ഒരുതരത്തിൽ നോക്കിയാൽ അദ്ദേഹത്തെ സ്നേഹിക്കുന്ന പാവം ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്,
@muhammadshebin302 жыл бұрын
@@rvmediatoday6383 u r absolutely right. ആളുകൾ ഏറെക്കുറെ കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങി എന്ന് വിശ്വസിക്കുന്നു. മാറും മാറണമല്ലോ.
@rvmediatoday63832 жыл бұрын
@@muhammadshebin30 മാറ്റം കമന്റ് ബോക്സിൽ കാണുന്നുണ്ട്.. അങ്ങേരു കാണിക്കുന്ന പൊട്ടത്തരങ്ങൾ തെറിവിളിക്കുന്ന പരിപാടി ഇപ്പോൾ കാണുന്നില്ല.. പകരം ഒരുപാട് ഉപദേശങ്ങളും തെറ്റുകൾ ചൂമടികാണിക്കുമ്പോൾ അംഗീകരിക്കാനുള്ള മനസ്സും കാണുന്നുണ്ട് 👍🥰
@basheerahmadc38832 жыл бұрын
വാവ പാമ്പ് കടിയേറ്റതിന് ശേഷം ഒന്ന് കൂടി active ആയിക്കാണെന്നു തോന്നുന്നു!😄
@sayyidhamid84092 жыл бұрын
Camera man soooper 👍 മലയണ്ണാനെ എടുത്തപ്പോഴാണ് കൂടുതൽ സ്കിൽ മനസ്സിലായത്
@FRQ.lovebeal2 жыл бұрын
*പാമ്പ് ഏതായാലും... വാവ ക്കുള്ളതാണ് 😌😌😌😌😌😌😌😌😌*
@jasmineliginligin67042 жыл бұрын
😂😂😂😂😂😂🤭🤭🤭
@batmanbatman10132 жыл бұрын
NITTA APPAN PAMBU ANOOo?
@ac.abdulrasheed31992 жыл бұрын
കേരള സർക്കാറിനും കണ്ടമാനം പാമ്പുകൾ ഉണ്ട് . ബീവർ പാമ്പ് . ജവാൻ പാമ്പ് . അങ്ങിനെ ..
@ziyanan43702 жыл бұрын
Hai bro sugamano
@jinugeorge45052 жыл бұрын
ഇത്തരം പാമ്പുകൾ മൂവാറ്റുപുഴയ്ക്ക് എടുത്ത് കടാതി എന്നു പറയുന്ന സ്ഥലത്ത് എന്റെ പറമ്പിൽ ഞാൻ കാണാറുള്ളതാണ് 2018ലെ വെള്ളപ്പൊക്കത്തിൽ ഏകദേശം 16 എണ്ണത്തോളം എന്റെ വീടിനകത്ത് വന്നതാണ്
@maheshmniar19852 жыл бұрын
കർണാടകയിലുംവാവചേട്ടൻഅടിപൊളി
@sarathmohanandan73912 жыл бұрын
2:08 Malbar Pit Viper ബിഗ് 4 പെട്ടതല്ല. ബിഗ് 4 : 1- Common Krait( ശങ്കുവരയൻ) 2-:Spectcled Cobra ( മൂർഖൻ) 3- Russle's Viper ( ചേനത്തണ്ടൻ/ അണലി) . 4- Saw -scaled Viper ( രക്ത അണലി)
@mubahpp68382 жыл бұрын
King Kobra ille?
@sarathmohanandan73912 жыл бұрын
@@mubahpp6838 ഇല്ല. രാജ വെമ്പാലയ്ക് അക്രമ സ്വഭാവം കുറവാണ്. മനുഷ്യവാസം ഉള്ള സ്ഥലത്ത് അപൂർവം ആയി ആണ് കാണപ്പെടുന്നത് . അതിൻ്റെ വലിപ്പം കാരണം പെട്ടെന്ന് സാന്നിധ്യം തിരിച്ചറിയാൻ പറ്റും കടി എൽകാനുള്ള സാധ്യത കുറവാണ്. കേരളത്തിൽ റിപോർട്ട് ചെയ്തിട്ടുള്ള ഒരേ ഒരു രാജവെമ്പാല മരണം തിരുവനന്തപുരം മൃഗശാലയിൽ നിന്നാണ്. അത് കൊണ്ടാണ് വളരെ വിഷം ഉള്ളതായീട്ടും ബിഗ് 4 പെടാത്തത്.
@mubahpp68382 жыл бұрын
@@sarathmohanandan7391 thanks for reply 😊 അപ്പോൾ Big 4 Snakes എന്നു പറഞ്ഞാൽ കൂടുതൽ കടിക്കാൻ ചാൻസുള്ള വിഷമുള്ള പാമ്പുകൾ ആണല്ലെ? പാമ്പുകളുടെ വിഷഠ അവരുടെ ദഹനവുമായി ബന്ധമുണ്ടാ?
@jj.IND.0072 жыл бұрын
@@mubahpp6838 cobra moorkan vibagathil pedille
@malappuramkaka2 жыл бұрын
നിലവിൽ കേരളത്തിൽ king ൻ asv available അല്ല
@susangeorge42 жыл бұрын
എല്ലാം ഹാവ് സൂപ്പർ ഭാഷ 🤣 ഏതായാലും കന്നഡ പഠിച്ചു... ബാബ സുരേഷ് 👌സൂപ്പർ 👍🙏
@janakiramdamodar2 жыл бұрын
ಹಾವು ಎಂದರೆ ಮಲಯಾಳದಲ್ಲಿ ಪಂಮ್ಬ್. ഹാവു എന്നാൽ നമ്മൾ പാമ്പ് എന്ന് പറയും പോലെ ആണ്. എല്ലാം പാമ്പാണ്. ഹാവൂ രക്ഷപെട്ടു അല്ലെ ചേച്ചി. 😃
@sugilasrecipes95852 жыл бұрын
വാവ ചേട്ടാ ഞാൻ വാട്സപ്പിൽ അയച്ചിരുന്നു, മറക്കല്ലേ, എപ്പോഴെങ്കിലും കണ്ണൂർ വരുമ്പോൾ തളിപ്പറമ്പ വൈദ്യ നാഥ ക്ഷേത്രത്തിൽ പോകണം, ചേട്ടന്റെ ജീവൻ തിരിച്ചുകിട്ടാൻ പ്രാര്ഥിച്ചതാണ്, തിരിച്ചുവന്നാൽ ചേട്ടനോട് അവിടെ പ്രാർത്ഥിക്കാൻ,മറക്കല്ലേ
It's Bibron coral snak,is a species of venomous snake
@Trendzzboutique16692 жыл бұрын
My home twn kodagu (coorg)
@subaidakp70092 жыл бұрын
Chettanh ayussum aarogyavum neelatte❤️
@ismailbinyusaf66662 жыл бұрын
തെങ്ങൊന്നും ഇല്ലാത്ത കാപ്പിതോട്ടത്തിലെ ചപ്പിനുള്ളിൽ ഒളിപ്പിച്ചു വെച്ച ചകിരിക്കുള്ളിൽ നിന്നും ഒന്നും അറിയാത്ത പോലെ നേരത്തെ വേറെ ആരോ പിടിച്ചു വെച്ച പാമ്പിനെ പിടിക്കുന്നു. ആഹാ പൊളി.... Something scripted😇😇😇😇
@thasleemalikry2 жыл бұрын
15:13 ഇവിടെ മുതൽ കേട്ടാൽ മതി. ഈ 11000 മുകളിൽ അവേർനെസ്സ് ക്ലാസ് എന്ന് പറയുമ്പോ, ഒരു ദിവസം ഒരു ക്ലാസ് വെച്ച് 30 കൊല്ലം തുടർച്ചയായി ക്ലാസ് എടുത്താലേ ഈ പറഞ്ഞ 11000 ക്ലാസ് തികയു. വാവ സുരേഷിന് വയസ്സ് 48 😁 തള്ളിയതായിരിക്കുമോ??
@jemsheedjamshee88892 жыл бұрын
Ys
@Babakalyani1Күн бұрын
Athinu oru devsam motham clss edkanoo... 1,2 manikur edtha pore
തെറ്റായ വിവരങ്ങൾ ❌ ബിബ്റോൺ കോറൽ സ്നേക് , വിഷമുണ്ട്, ഈ വീഡിയോ കണ്ട് ആരെങ്കിലും അതിനെ തെറ്റായി കൈകാര്യം ചെയ്ത് കടി വാങ്ങിയാൽ അപകടമാണ് ❗
@കോട്ടയംകുഞ്ഞച്ചൻ-ശ8ഘ2 жыл бұрын
രക്ത അണലി എന്ന് കോന്നിക്കാർ പറയും അതുഗ്ര വിഷം ഉണ്ട് എന്ന് ആണ് കേൾവി
@XD123kkk2 жыл бұрын
@@കോട്ടയംകുഞ്ഞച്ചൻ-ശ8ഘ bhayankara venom aano..??
@akhilbabu53802 жыл бұрын
@@കോട്ടയംകുഞ്ഞച്ചൻ-ശ8ഘ അത് തെറ്റാണ് bro ഈ വീഡിയോയിൽ പറയുന്നതും തെറ്റാണ്
@dr_raheshravi2 жыл бұрын
@@akhilbabu5380 hi sir
@BhuvanRaj_2 жыл бұрын
@@XD123kkk it's not lethal to humans, athinte venom sack is comparatively very small...apo kadichal thanne cheriya amount venom mathre bodyil keyarullu....lethal allelum still bodyil veshm keyariyal maybe leads to Fainting, increased heartbeating
@YummyKitten2 жыл бұрын
ലെ മലയണ്ണാൻ:-എന്നെ സിനിമയിൽ എടുത്തല്ലോ ഈശ്വര😌
@ajaysridurga19582 жыл бұрын
Welcome to Karnataka Suresh sir
@حميدسواقهندي2 жыл бұрын
Aana.vannal.odanam
@expmimrankhan38812 жыл бұрын
@@حميدسواقهندي poda islam naye👹
@levinhopubg61592 жыл бұрын
സുരേഷ് chettan 💯
@kamar-jahan9232 жыл бұрын
മലയണ്ണാൻ 😍😍😍
@shamsudheenaa35082 жыл бұрын
എപ്പോഴും പറയുന്നുണ്ടല്ലോ ഒരു രക്ഷയും ഇല്ല എന്ന്. അത് പറയാൻ പാടില്ല
@shijushiju32332 жыл бұрын
സുരേഷ് ചേട്ടാ ഒരു ഹായി തന്നുടെ 😒😒😒😒😒
@rvmediatoday63832 жыл бұрын
ന്റെ വാവച്ചേട്ടാ,,, ഇത് bibron's coral snake ( എഴുത്താണി വളയൻ ) എന്ന വിഷമുള്ള പാമ്പ് അല്ലെ, ഹൈലി വെനമസ് ആയ humpnosed pitviper ( മുഴമൂകൻ മണ്ഡലിയെ കാണിച് malabar pitviper ( ചോലാമണ്ഡലി ) എന്ന പാമ്പ് ആണെന്ന് പറഞ്ഞിരുന്നു.. അതും ചോലാമണ്ഡലി എന്നത് മാറ്റി പാറ അണലി എന്നാണ് പറഞ്ഞിരുന്നത്,, കടിച്ചാൽ ഒരുപ്രശ്നവും ഇല്ലന്നൊക്കെ അല്ലെ പറഞ്ഞിരുന്നേ,,ആ വീഡിയോയുടെ പോലെ വേറെ യും ഒരുപാട് തെറ്റായ രീതിയിൽ വീഡിയോ ചെയ്തിട്ടില്ലേ,,നിങ്ങൾ പറഞ്ഞത് അവസാന വാക്ക് ആണെന്ന് വിചാരിച് നിൽക്കുന്നവരെ പോലെ ഞാനും ഒരുസമയത്ത് എല്ലാം വിശ്വസിച്ചിരുന്നു,, നിങ്ങൾ അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയണം..നിങ്ങളോട് ബഹുമാനം കൂടുകയേ ഉള്ളു,,എല്ലാം അറിയാം എന്ന് വിചാരിച്ചു തെറ്റായ ബോധവത്കരണം നടത്തുമ്പോൾ ആണ് ആളുകൾ വിമർശിച്ചിട്ടുള്ളത്.. അത് നിങ്ങളുടെ പല വീഡിയോകളിലും പലരും ചൂണ്ടികാണിച്ചിട്ടുണ്ട്. അത് വിമർശിക്കാണെന്ന് പറഞ്ഞു വേറെ വീഡിയോ ചെയ്ത് ആളുകളെ വീണ്ടും വീണ്ടും മണ്ടന്മാർ ആക്കുന്നപോലെ അല്ലെ.. ഇപ്പോഴും ഈ വിഡിയോയിൽ പറഞ്ഞത് എല്ലാം ശെരിയാണെന്ന് ഉള്ള രീതിയിൽ ആണ് എല്ലാവരും കമന്റ് ഇട്ടിട്ടുള്ളത്.. ആർകെങ്കിലും ഇതിന്റെ കടികിട്ടിയാൽ നിങ്ങൾ പറഞ്ഞത് ഓർമ ഉണ്ടെങ്കിൽ അവർ അത് വിശ്വസിച്ചു അപകടം വരുത്തി വെക്കില്ലേ..😔 നിങ്ങളോട് പറയാൻ ഞാൻ ആരും അല്ല,, എന്നാലും നിങ്ങളുടെ വീഡിയോകൾ സ്ഥിരം കാണുന്ന ഒരാളാണ് എന്ന നിലയിൽ തെറ്റ് ആണെന്ന് ഉറപ്പുള്ളത് ചൂണ്ടികാണിക്കാൻ മറ്റുള്ളവരെ പോലെ എനിക്കും അവകാഷമുണ്ടെന്ന് വിശ്വസിക്കുന്നു.. ഇത് ഞാൻ ഇവിടെ പറയുമ്പോഴും ഒരാളുപോലും എന്റെ കൂടെ നിന്ന് നിങ്ങളോട് സംസാരിക്കാൻ ഉണ്ടാവില്ല,, കാരണം പാമ്പിന്റെ കാര്യത്തിൽ നിങ്ങളെ വാക്കാണ് ഏറ്റവും വലുത് എന്ന് വിശ്വസിക്കുന്നവരാണ് ഈ പ്രോഗ്രാം കാണുന്ന സാധരണക്കാരായ എല്ലാവരും.. അവര്ക് നിങ്ങൾ ജീവനാണ്.. നിങ്ങൾ അറിയാത്തത് പറയില്ല എന്ന് വിശ്വസിക്കുന്നു.. ശെരിക്കും പറഞ്ഞാൽ ആ വിശ്വാസത്തെ നിങ്ങൾ വഞ്ചിക്കുന്നത് പോലെ അല്ലെ. നിങ്ങൾ നല്ല മനുഷ്യനാണ്.. പാവപെട്ട ഒരുപാട് പേരെ സഹായിക്കുന്നുണ്ട്.. എല്ലാം ശെരിയാണ്,, പാമ്പിന്റെ കാര്യത്തിൽ ഇതൊന്നും അല്ലല്ലോ കാര്യം.. നിങ്ങളെ വിശ്വസിച്ചു വീഡിയോ കാണുന്നവർ എന്ത് പറഞ്ഞാലും വിശ്വസിക്കും എന്നത് കൊണ്ട് എന്തും വിളിച്ചു പറയുന്നത് ശെരിയല്ല.. ഇപ്പോൾ ഇത് ഞാൻ ഇവിടെ പറയുമ്പോഴും എന്നെ തെറി പറയാൻ ഒരുപാട് പേര് കാണും,, അവര്ക് സത്യം അറിയാൻ താല്പര്യം ഉള്ളവരാണെങ്കിൽ സത്യം അന്യോഷിക്കാം.. ഇന്നത്ത കാലത്ത് ആർക്കും അത് കണ്ടുപിടിക്കാൻ ഒരുപാട് മാർഗങ്ങളുണ്ട്. നിങ്ങളുടെ വീഡിയോ കണ്ട് പാമ്പിനെ കുറിച് പഠിക്കണം എന്ന് വിചാരിച്ചു ഇറങ്ങി തിരിച് നിങ്ങളുടെ എല്ലാ വീഡിയോകളിലും പറയുന്ന പോയിന്റ് കൾ എഴുതി എടുത്ത്* പഠിച്ചു തുടങ്ങിയതാണ് ഞാൻ.. പിന്നീട് പല അവസരങ്ങളിലും നിങ്ങൾ പറഞ്ഞതും യാധാർഥ്യങ്ങളും ഒരുപോലെ പൊരുത്തപ്പെടാതെ വന്നപ്പോൾ ആണ് ഞാൻ ശെരിക്കും പഠിച്ചുതുടങ്ങിയത്..അങ്ങനെ ഫാൻ എന്നുള്ളത് മാറ്റി അറിവ് എന്നത് മാത്രം ലക്ഷ്യം വെച്ച് പഠിച്ചത് കൊണ്ടാണ് ഇന്ന് ഇങ്ങനെ ഇവിടെ വന്ന് ഇത്രയും നീളത്തിൽ കമന്റ് ഇടാൻ ധൈര്യം വന്നത്.. ഇതിൽ നിങ്ങൾ ഈ പാമ്പിന്റെ പേര് മലയാളത്തിൽ എഴുത്താണി ചുരുട്ട എന്ന് പറയുന്നുണ്ടല്ലോ,, അത് black headed snake നെ വിളിക്കുന്ന പേരാണ്.. നിങ്ങളുടെ വീഡിയോ യിൽ ഇതുപോലെ കമെന്റ് ഇട്ടാൽ തെറിവിളി ഉറപ്പാണ്. തെറി വിളിച് പോകുന്നതിന് കുഴപ്പമില്ല.. സത്യം അവിടെ മൂടപ്പെട്ട് പോവും..👍 അതുപോലെ മലബാർ pit viper big 4 snake ഇൽ പെടുന്നു എന്ന് പറയുന്നു,, ഇത് ഒരിക്കലും big 4 ഇൽ പെടുന്നില്ല,, big 4 snake ഇൽ ഈ 4 പാമ്പുകളെ ഉൾപെടുത്തിയത് എന്ത് കൊണ്ടാണെന്നു അറിഞ്ഞാൽ മാത്രം മതി,,ഒരിക്കലും ഇങ്ങനെ പറയില്ല
@akhilbabu53802 жыл бұрын
Super 👍👍
@m....58482 жыл бұрын
താങ്കൾ പറഞ്ഞതാണ് ശരി...👌👌 ഇത് bibron coral snake ആണ്
@karthi71602 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാകാനാണ് സാധ്യത.
@gkmedia19882 жыл бұрын
വളരെ ശെരിയാണ്.. ഇത് Bibron Coral Snake ആണ്.. Highly Venomous.. (Snakepedia App il Ella കാര്യങ്ങളും വിശദമായി വിവരിച്ചിട്ടും ഉണ്ട് ) കമൻ്റുകൾ വായിച്ചപോൾ മനസ്സിലാക്കാൻ സാധിച്ചത് എല്ലാവരും, ശരിയാണോ തെറ്റാണോ എന്ന് പോലും നോക്കാതെ അങ്ങ് വിശ്വസിച്ച് പോവുകയാണ്..
@shilpaviju24922 жыл бұрын
Yes this is bibron's coral snake 🐍
@zacchi874 ай бұрын
ഇത് ഹൈറേഞ്ചിൽ ഉണ്ട്. പവിഴ പാമ്പ്
@prasannap25312 жыл бұрын
Puthiya adhithiyea kandathil santhosham🙏
@raneeshmuhammed68182 жыл бұрын
Idupole ulla chuvappum karuppum ullad barath puzh,yil und
@0faizi2 жыл бұрын
Vava 💖💖💖❣️💖❣️💖❣️💖❣️💖❣️💖
@RABEEH__SHAN__HRX2 жыл бұрын
Vengara kaara
@RagnarLothbrok-op4zr2 жыл бұрын
Kodake matte dilip ettan padathile place alle
@gopakumar7182 жыл бұрын
ഈ പാമ്പ് അപൂർവ്വ ഇനമായിരുന്നോ..😳നാട്ടിലെ റബ്ബർ തോട്ടത്തിൽ ഇടയ്ക്ക് ഇതിനെ കാണാറുണ്ട്🤣🤣.
@lenjumonjoseph73902 жыл бұрын
ഞാനും
@കോട്ടയംകുഞ്ഞച്ചൻ-ശ8ഘ2 жыл бұрын
രക്ത അണലി എന്നാണ് പത്തനംതിട്ടയിൽ പേര് 😇 പമ്പ മേഖലയിൽ ഇത് ധാരാളം ഉണ്ട് കോന്നി വനത്തിലും ഉണ്ട്
@XD123kkk2 жыл бұрын
@@കോട്ടയംകുഞ്ഞച്ചൻ-ശ8ഘ ithu venomous aano..??
@akhilbabu53802 жыл бұрын
@@കോട്ടയംകുഞ്ഞച്ചൻ-ശ8ഘ കോട്ടയം ജില്ലയിൽ ഇവയെ ധാരാളം റിപ്പോര്ട്ട് ചെയ്യുപ്പെട്ടിട്ടുണ്ട് എന്നാൽ ഇത് ഒരിക്കലും രക്തഅണലി ഒന്നും അല്ല അണലി വിഭാഗമേ അല്ല പവിഴപ്പമ്പ് ആണ് venomous ആണ് മനുഷ്യന് അപകടം ഉണ്ടാവുന്ന അളവിൽ വിഷം കുത്തിവെയ്ക്കാൻ ഇവയ്ക്ക് ആവില്ലന്ന് മാത്രം
@muhammadshebin302 жыл бұрын
@@XD123kkk വിഷമുണ്ട്.
@DzeJuez2 жыл бұрын
His dedication and the deep knowledge bout snakes.. Vere level 👏🏻Hats Off He should be recognised much more by the responsible authorities.
@akhilshaji64522 жыл бұрын
😒😒 പക്ഷെ ഈ പാമ്പ് അദ്ദേഹം പറഞ്ഞ ഇനം അല്ല.. ഇത് Bibrons coral snake ആണ്. Venomous 🤦♂️
@ajaypaul32362 жыл бұрын
@@akhilshaji6452 ID pls
@r_shigal2 жыл бұрын
@@akhilshaji6452 thenks for the info dear..
@muhammadshebin302 жыл бұрын
He has no authentic knowledge about this snake. He is misleading people.
@dr_raheshravi2 жыл бұрын
@@akhilshaji6452 thanks for the info sir
@sreeragag48462 жыл бұрын
Suresh yetta ith nammade natil ishtam poole ind. Ithinte name ipozha arinje. Thank you sureshettan
@ajz_arjun_46_2 жыл бұрын
Ith vera alle
@rinshadrinshad42622 жыл бұрын
Vavayudea kalikal ippol adutha samsthanatho
@AbrahamMani-sy7lx7 ай бұрын
Papbi ne pamp yennu vilikku , what you mean by adidhi venomous snakes are not adidhi
@shamvlog7162 жыл бұрын
Mattavan kasaragod aan
@valsalapillai88562 жыл бұрын
Evide poyalum Njangalude prarthana kude unde OM NAMASHIVAYA
@Esyfactk2 жыл бұрын
Love frome coorg
@seenavava86042 жыл бұрын
Ente veetil ninnum pidikkodiyitund
@rosammapp402 жыл бұрын
E pampite name regtha anali. Sister rosy
@dr_raheshravi2 жыл бұрын
Regional name മാറും sister, ഇടുക്കി ഭാഗത്തേക്ക് ആണ് രക്ത അണലി ന്ന് bibron’s coral snake ന്റെ പേര്, എഴുത്താണി വളയനെന്നാണ് normal regional name, north kerala ല് രക്ത അണലി saw scaled viper ആണ്
@akashnkmnkm47722 жыл бұрын
Adi poli stalam ..🐍💚💯💯🌳👐
@HKSnakeSaver2 жыл бұрын
Vava suresh mine hero❤️ but he is now rescue or not? 😑💔
@queens45772 жыл бұрын
സത്യം പറയ് വാവയേട്ടാ.... ആ തൊപ്പിയിട്ട പുള്ളി കേരളത്തിൽ വന്നതല്ലേ.... കാണുന്നതെല്ലാം മലയാളീസ്....
@Sp_Editz_leo102 жыл бұрын
Koduku കാർക്ക് നല്ല പോലെ മലയാളം അറിയാം അവരുടെ ഭാഷ കന്നഡ മലയാളം മിക്സ് ആണ്.
@@varsha2692 അല്ല kanada മലയാളം മിക്സ് ആണ് kodagu ഭാഷ നിന്റെ പേട് എന്താ ഇതാണ് kodagu ഭാഷയിൽ പേര് ചോദിക്കുന്നത്.
@atozflowersindia31332 жыл бұрын
Sureshetta കാസർഗോഡ് ജില്ലയിലെ കിഴക്കൻ മലയോര മേഖകളിലും വളരെ അധികം എ ഇനം പാമ്പ് ഉണ്ട് valapuzhappan എന്നയിരു ന്ന് ഞാൻ കരുതിയത്
@aamibrands.63462 жыл бұрын
Coral snake ആണ്. Venomous ആണ് ശ്രദ്ധിക്കണം.
@lizypaul74232 жыл бұрын
Vava sir ningalku deerhayus daivam nalkattey
@sudhinunni19922 жыл бұрын
GOD BLESS YOU VAVA CHETTA❤🙏
@railgames38432 жыл бұрын
god blessing
@manujacob38462 жыл бұрын
Vava suresh🔥❤️
@jominjose82442 жыл бұрын
അത് ഈട്ടി അല്ല സിൽവർ ഓക്ക് ആണ് കാപ്പി ചെടിയുടെ തണലിനു വേണ്ടി നടുന്നതാണ്...
@Ehh2_22 жыл бұрын
15:52 venom ഇല്ലെന്നോ🤣🤣🤣 സുഹൃത്തേ ഇത് Bibron’s Coral Snake (Calliophis bibroni) എന്ന coral snake ആണ്. ഇത് venomous snake ആണ്.🙏🙏🙏 ദയവായി തെറ്റിദ്ധാരണ പരത്താതെ ഇരിക്കുക. Thankyou
@abhare74852 жыл бұрын
Vava surech adich off anallo 😂
@dr_raheshravi2 жыл бұрын
2:05 - Malabar pit viper എപ്പഴ Big 4 snakes ല് ആയത് ?? തെറ്റായ വിവരം കൊടുക്കാതെ 😑 2:58 Malabar pit viper ന് Anti venom എന്തിനാണ്? 12:30 coral snake venomous അല്ല😐 coral snake venomous ആണ്, ചെറിയ വിഷസഞ്ചി ആയത് കൊണ്ട് മാത്രമാണ് അതിന് നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാന് പറ്റാത്തത്, venomous തന്നെ ആണ്
@ajaypaul32362 жыл бұрын
ഡോക്ടർ ഒരു സിസിലിയനെ എങ്കിലും പിടിച്ചിട്ടുണ്ടോ?
@dr_raheshravi2 жыл бұрын
@@ajaypaul3236 ഹായ് മോനു❤️ Bombay caecilian എന്റെ ബന്ധു ആണ് 😌
@r_shigal2 жыл бұрын
അണ്ണന്റെ തെറ്റ് തിരുത്താൻ നോക്കുന്നോ😣..
@mishalpullat2052 жыл бұрын
Saw scaled ne okke pidichu puratthaakki
@dr_raheshravi2 жыл бұрын
@@r_shigal ഹായ് മോനൂ, നീയും വന്നോ
@rathip38152 жыл бұрын
ഞങ്ങളും പറയും വീട്ടി
@1960aniyan2 жыл бұрын
കുറച്ചു വിവരണങ്ങൾ കുറച്ചാൽ ബോറടിക്കത്തില്ലാ,ഒത്തിരി repetion ഉണ്ട്
@sree94322 жыл бұрын
എല്ലാം ദൈവത്തിന്റെ കളി എന്ന കമന്റ് വന്നോ 😜
@the_duken_57282 жыл бұрын
ആരാധകരെ ശാന്തരാകുവിൻ
@shijinjohnsonjohnson69832 жыл бұрын
ആരെങ്കിലും പിരിവിട്ട് ഇയ്യാൾക്ക് പാമ്പിനെ പിടിക്കുന്ന സ്റ്റിക് ഒന്ന് വാങ്ങി കൊടുക്കുമോ, ഇയ്യാൾ സ്റ്റിക്കില്ലാത്തതിനാൽ കയ്കൊണ്ട പാമ്പ് പിടിത്തം 😢🏃♀️😳🐉
@dipthishdinesh Жыл бұрын
സഹോദരാ അങ്ങേര് അങ്ങേർക്ക് കോൺഫോർട്ടബിൾ ആയ രീതിയിൽ പിടിക്കട്ടെ കിട്ടിയ സർക്കാർ ജോലി പോലും അദ്ദേഹം വേണ്ടെന്ന് പറഞ്ഞത് അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ഈ മേഖല ഇഷ്ട്ടമുള്ളത് കൊണ്ടാണ് ഗണേഷ് കുമാർ പോലും അത് തുറന്നു പറഞ്ഞ സംഭവവുമാണ്
@MrJash1232 жыл бұрын
Although uncommon, coral snake bites can potentially lead to severe neurotoxicity, including complete respiratory failure, if left untreated. Coral snakes are venemous..
@subject_two2972 жыл бұрын
It is truth
@DipinSreepadmamTravel-Stories2 жыл бұрын
Aa pulli full asastreyamaya karyngalanu spread chyunne
@dreamfighter_77432 жыл бұрын
Rajith Guyya ,😍😍😍😍
@johnsebastain92762 жыл бұрын
സുരേഷ് പാമ്പിൻ്റെ നീളം പറഞ്ഞതിൽ തെറ്റുണ്ടല്ലോ? പറഞ്ഞത് രണ്ടടി എന്നാണ്. ഉദ്ദേശിച്ചത് രണ്ട് മീറ്റർ എന്നാണോ?ഏതാണ്ട് അത്ര നീളം തോന്നിക്കുന്നുണ്ടല്ലോ.
@hellcat84592 жыл бұрын
Appam oru adi ethra meter ann
@dr_raheshravi2 жыл бұрын
@@hellcat8459 1 അടി 30cms and some millimeters ആണ്
@rvmediatoday63832 жыл бұрын
ഈ വിഡിയോയിൽ പറയുന്നത് എല്ലാം തെറ്റ് ആണ്,,അത് അറിയുന്നവർ കമന്റ് ഇൽ പലയിടത്തും പറയുന്നുണ്ട്,, 👍
@richuhubail4552 жыл бұрын
Sureshatta oru 30 kollam munb nalla yellow ant black Pampine kandirunnu color full