Thanks for the vidio now this places are just memories the nature 💔💔💔
@justuslopez9 ай бұрын
Yes
@amburs35323 жыл бұрын
എന്റെ സ്വന്തം നാടായ ആറ്റിങ്ങലിൽ വന്ന് വീഡിയോ എടുത്ത സാറിന് ഒരായിരം നന്ദിയും കടപ്പാടും ഞാൻ അറിയിക്കുന്നു
@TrivandrumPulse3 жыл бұрын
നന്ദി ... സന്തോഷം
@bross703 жыл бұрын
അതെ
@Soumyaamith2 жыл бұрын
എന്റെ നാട് ആറ്റിങ്ങൽ
@akhilms51383 жыл бұрын
എനിക്ക് നല്ല ഇഷ്ടമാണ് ബസിൽ ഇത് വഴി പോകാൻ 🤘😍😍
@reghunath193 жыл бұрын
Nice video. Felt like real travel.
@TrivandrumPulse3 жыл бұрын
നന്ദി .. സന്തോഷം
@fasilkilimanoor14512 ай бұрын
ഈ vedio വളരെ വിലപ്പെട്ടതാണ്. ഞാൻ ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും ഈ റൂട്ടിൽ drive ചെയ്യാറുണ്ട്. NH 66 ന്റെ work പൂർത്തിയാക്കുമ്പോൾ ഈ vedio കാണാൻ രസമായിരിക്കും.
@krizztalks62663 жыл бұрын
Perrorkada- nedumangad road development projectinte patti oru video chyamo?
@TrivandrumPulse3 жыл бұрын
Pinnedu nokkam.... details ariyilla
@sujithkumar98153 жыл бұрын
തിരുവനന്തപുരത്തെ കട്ടാക്കടയിലെ ഗ്രാമാങ്ങളെ കുറച്ചു ഒരു വീഡിയോ ഇടുമോ
@Kimshin0452 жыл бұрын
22:47 ഞാൻ പഠിക്കുന്ന കോളേജ് but 2022 ൽ അവിടെ നല്ല മാറ്റം ഒണ്ട് രണ്ട് side ലും footpath ഒണ്ട് but ഇതിൽ കാണുന്നില്ല ഇപ്പൊ കാണുന്നതിനെ കാളും അടിപൊളി ആയി ഇനിയും ആകും ❤️
@kishorhs9292 жыл бұрын
Ente Attingal
@leenudhigambaran28803 ай бұрын
Chempakamangalam aringoodeda
@ranjithr8657 ай бұрын
I miss those trees.... Development nte peril para narikkal Elam vetti nashipichu....😢😢😢😢😢
@TheSuperRups3 жыл бұрын
Good to see Aattingal after 3 years at least through a video. I use to work here and had good memories associated.
@TrivandrumPulse3 жыл бұрын
Thanks for comments 👍👍
@sparksteel-v5u Жыл бұрын
attingal bypassinte latest video post cheyyuu bro
@TrivandrumPulse Жыл бұрын
kzbin.info/www/bejne/r4KYc2OlZr-kgdk
@krizztalks62663 жыл бұрын
Ee video oru 20 year kazinju kaananam....apo ariyam difference 👍👍👍
@ashokvm3693 жыл бұрын
Next Trivandrum to Nedumagad cheyy
@visakhsreekumar95663 жыл бұрын
Thonnakkal💪💪💪
@sumeshsumesh91712 жыл бұрын
Thanks
@TrivandrumPulse2 жыл бұрын
Welcome 🙏🏻
@ratheeshrangan5053 жыл бұрын
Nice video ,rendition &bgm
@TrivandrumPulse3 жыл бұрын
Thanks 👍👍
@n.m.saseendran72703 жыл бұрын
Good video.
@TrivandrumPulse3 жыл бұрын
നന്ദി ... സന്തോഷം
@sadifharansasi70712 жыл бұрын
മംഗലാപുരം അല്ല മംഗലപുരം ഇവിടെ ശരി ,
@bindhucg69153 жыл бұрын
👍👍
@santhoshvasudev19812 жыл бұрын
Bro video kidu. Sooper ayirunu. But ente abhiprayam parayam. Ithil thankal paranja oru karyam und. Vetturoad thirinju kilimanoor ennu. Ath kilimanoor alla. Pothencode anu. Pothencode thirinju pine venjaramood und. Avidannu poyal anu kilimanoor. Venjaramoodu pothencode ariyapedunna sthalam alle. Ath vittu kalanju kilimanoor paranja sariyayilla 😄😄😄😄😊😊😊😊
@TrivandrumPulse2 жыл бұрын
Thanks...ithu one year munpu edutha video ayirunnu....appol script il Vanna mistake aanu...channel starting time
@santhoshvasudev19812 жыл бұрын
@@TrivandrumPulse it's ok bro. Njan just angine kettapol ente manasil pettannu vanna karyam paranju. Karanam avide ellam enik suparichithamaya sthalangal anu.
@TrivandrumPulse2 жыл бұрын
@@santhoshvasudev1981 ok bro... keep watching channel 🙏🏻
@animalworld4983 жыл бұрын
Vizhinjam port video venam
@TrivandrumPulse3 жыл бұрын
kzbin.info/www/bejne/on3CYoumm8dqppI
@sandhyat28183 жыл бұрын
Nice👍👍
@TrivandrumPulse3 жыл бұрын
Thank you 🙏🙏
@ranjithp96563 жыл бұрын
Narrow roads😢😢
@sujithkumar98153 жыл бұрын
Perurkada to kattakada vdieo ഇടുമോ
@TrivandrumPulse3 жыл бұрын
നോക്കാം..ഇത്തിരി റിസ്ക് ആണ് ഇത്തരം വീഡിയോകൾ...എങ്കിലും ശ്രമിക്കാം
@ratheeshrangan5053 жыл бұрын
Hello sir kazhakkootam.kaniyapuram.murukkumpuzha.perunguzhi. azhoor chirayinkeezhu. Atingal oru video cheyyamo? .ente veedu ee roottilulla perunguzhiyilaanu.please
@TrivandrumPulse3 жыл бұрын
Oh..try cheyyam...ippo lockdown...athu kazhiyatte
@pramodthachappally4003 жыл бұрын
തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാര്യം വിട്ടു പോയല്ലോ ചേട്ടാ
@TrivandrumPulse3 жыл бұрын
ഒരുപാട് സ്ഥലങ്ങൾ വിട്ടുപോയി ... കമൻ്റിൽ പ്രതീക്ഷിക്കുന്നു
@sivakumarc21343 жыл бұрын
Super
@TrivandrumPulse3 жыл бұрын
Thank you 💖💖
@Sachin-rv8tz2 жыл бұрын
Tvm to attingl vare 6way highway illa salam ind road nirmichal mathy ayirunu😔
@TrivandrumPulse2 жыл бұрын
Mm....correct.... thanks for comments
@bross703 жыл бұрын
എന്റയും നാടാണ്
@rajeshrajendran79263 жыл бұрын
👍👌👌
@musthafizur3 жыл бұрын
Njn tecnocity il aan thamasikkunnad.
@TrivandrumPulse3 жыл бұрын
Aano... thanks for comments 🙏🙏🙏
@musthafizur3 жыл бұрын
@@TrivandrumPulse adheah😁
@jsk00jsk3 жыл бұрын
9:58 ksrtc!!!
@TrivandrumPulse3 жыл бұрын
thank you
@gamingwithdevan45913 жыл бұрын
20:20 mammom palam aanu ith. Ithinta tazha oru palli ond..athinta appurath enta veedu😁😁😁😁
@TrivandrumPulse3 жыл бұрын
Aano....ok ok ...nice to meet... thanks for comments
പാർവ്വതീപുത്തനാറിന് റ ഇപ്പോഴത്തെ നിർമ്മാണപുരോഗതി ഒന്ന് ചെയ്യാമോ ഈ റോഡ് കാണിച്ച് പോകുന്നത് എത്രത്തോളം ഗുണം ചെയ്യും?
@TrivandrumPulse3 жыл бұрын
റോഡ് കാണിച്ച് പോകുന്ന വീഡിയോക്ക് ധാരാളം വ്യൂ ഉണ്ട് .ഒരുപാട് പേർ ഇഷടപ്പെടുന്നു .. വീണ്ടും ആവശ്യക്കാർ വരുന്നു ...പാർവ്വതി പുത്തനാർ ഒരു വലിയ പ്രോജക്ട് ആണ് ... അത് എന്തായാലും ചെയ്യുന്നുണ്ട് ... ഓരോ വീഡിയോക്ക് പിന്നിലും ഒരു പാട് അധ്വാനവും ,സമയവും ആവശ്യമാണ്
if I want to go kazhakuttam to Pattom which bus should I take
@TrivandrumPulse3 жыл бұрын
Eastfort or thampanoor
@nissythomas90983 жыл бұрын
Ok Thanku ❤️
@TRAVEL6AM3 жыл бұрын
❤️ ❤️❤️❤️
@bross703 жыл бұрын
F
@bross703 жыл бұрын
സാർ നടവിടെ
@TrivandrumPulse3 жыл бұрын
Trirvandrum
@s9ka9723 жыл бұрын
എനിക്ക് പത്ത് വയസ്സുളളപ്പോഴുളള ( ഇപ്പം 33😃) വീതിയേ ഇപ്പോഴുമിവിടെയുളളു
@TrivandrumPulse3 жыл бұрын
👍👍👍
@abhisankar2633 жыл бұрын
കഴക്കൂട്ടം മുതൽ വെട്ടുറോഡ് വരെ വീതി കൂടി ബാക്കി മുഴുവൻ ഓർമ്മ വച്ച കാലം മുതൽ കാണുന്ന വീതി തന്നെ റോഡിന്. എന്തൊരു കഷ്ടമാണ് നമ്മുടെ അവസ്ഥ
@TrivandrumPulse3 жыл бұрын
അതെ ... വളരെ ശരിയാണ്
@mohammedhassan-xq8gw2 жыл бұрын
AJ കോളേജ് തോന്നയ്ക്കൽ
@murukanmurukan19933 жыл бұрын
ഇതിൽഇത്തിരിപോയിന്റ്യൂകൾവിട്ടുപോയിട്ട്ഉണ്ട്
@TrivandrumPulse3 жыл бұрын
കമൻ്റ് ആയി രേഖപ്പെടുത്തുക
@balagangadharannairk16513 жыл бұрын
തോന്നാക്കാലിൽ സയൻസ് പാർക്ക് സായി ഗ്രാം ഇവ ക്കൊന്നും പ്രാധാന്യം ഇല്ലേ ?????????
@nazeeraneesha6933 жыл бұрын
തോന്നായ്ക്കൽ കഴിഞ്ഞാൽ aj കോളേജ് അത് കഴിഞ്ഞാൽ സൈയൻസ് പാർക്ക്
@TrivandrumPulse3 жыл бұрын
thank you
@sreejeshjs32743 жыл бұрын
ബീവറേജ് outlet point പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു...
@TrivandrumPulse3 жыл бұрын
Ha ha
@subashsurendran25603 жыл бұрын
കഴക്കൂട്ടംകാരനായ ഞാൻ 😘😘😘😘😘😘
@TrivandrumPulse3 жыл бұрын
Welcome
@rajeshrajendran79263 жыл бұрын
ഒരു സ്ഥലം ചേട്ടൻ വിട്ട് പോയി കോരാണി കഴിഞ്ഞു ഒരു ബസ് സ്റ്റോപ്പ് ഉണ്ടല്ലോ
@swamyam67702 жыл бұрын
Most kerala people don't no driving.. Bcuz.. Most in kerala have single roads and why they r crossing another line..Bike and car..first of all..In kerala driving inspector he himself don't no driving.... His training is wrong..... Mostly kerala state have more accident case than other indian state.... Kerala people drives very fast.. Even though they r more educated than other indian states.. But no use......... Their driving shows and speaks their... Character....