കണക്ക് പറയാത്ത കമ്മീഷൻ | SC refuses to direct EC to upload voter turnout data | Out Of Focus

  Рет қаралды 255,640

MediaoneTV Live

MediaoneTV Live

29 күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 650
@NISHADC-ei2sp
@NISHADC-ei2sp 28 күн бұрын
16.55 ഇവിടെയാണ് ഈ ചർച്ചയുടെ മർമ്മം കിടക്കുന്നത്.
@spider492
@spider492 28 күн бұрын
1 കോടി 7 ലക്ഷം വോട്ട് ആണ് അധികം വന്നത്. അതായത് ഇതുവരെ നടന്ന മണ്ഡലങ്ങളിൽ ഓരോന്നും 28,000 വോട്ടിന്റെ വർധന. അതുപോലെ ജനവിധി അട്ടിമറിക്കപ്പെടാൻ
@josegyes.2804
@josegyes.2804 28 күн бұрын
അധികം വോട്ട് ചെയ്താൽ അതിന് ആര് ഉത്തരവാദിത്വ൦ പറയു൦
@robinjermiah5392
@robinjermiah5392 28 күн бұрын
തന്തയില്ലാത്ത 1.07 കോടി വോട്ട് എന്ന് ചുരുക്കം 💩
@ashokmannipady4777
@ashokmannipady4777 27 күн бұрын
എടാനായിൻ്റെ മോനെ ഇപ്രാവശ്യം 85 വയസ് കഴിഞവർക്ക് ബാലറ്റ് വോട്ടിംഗ് ഉണ്ടായിരുന്നു. അത് നിൻ്റെ ഉമ്മാനെ ഊക്കിയവരുടെ കണക്കിൽ പെടുത്തുമോ
@noufalsiddeeque4864
@noufalsiddeeque4864 27 күн бұрын
ആരും പറയാൻ ഇല്ല ജനങ്ങൾക്ക് ദൈവം ഉണ്ടാകും.....എല്ലാ കാലത്തും അക്രമം വിജയിക്കില്ല.
@mktvm3839
@mktvm3839 27 күн бұрын
​@@noufalsiddeeque4864athaanu kammas 🐖 kal vaangi kootunnathu
@SarcasmBot
@SarcasmBot 28 күн бұрын
"എന്റെ ജനനം ജൈവീകമായ ഒന്നല്ല, എന്നെ ദൈവം അയച്ചത്" - _സരോജ് കുമാർ_ 🔥
@Baabar9597
@Baabar9597 28 күн бұрын
😂😂😂😂😂😂ഇവനെ ദൈവം ഇന്ത്യക്കാരുടെ ചന്തി കഴുകാനായി മാത്രം നിയോഗിച്ചത് 😂😂😂😂😂😂
@naseeraharoon2655
@naseeraharoon2655 28 күн бұрын
😂😂😂😂😂
@valiyakam9400
@valiyakam9400 28 күн бұрын
,,😄😄😄😄😄😄
@dragonbooster2842
@dragonbooster2842 28 күн бұрын
മമ്മദും ഇതുപോലെ തന്നെ അല്ലെ പറഞ്ഞെ.. അതും തള്ളണോ 🤣
@bushranourin7348
@bushranourin7348 28 күн бұрын
😂😂😂
@AbdulSalim-cm8yw
@AbdulSalim-cm8yw 28 күн бұрын
ബഹുമാനപ്പെട്ട കോടതിയുടെ നിസ്സംഗത 140 കോടി ജനതയുടെ വിശ്വാസത്തിന്റെ സുതാര്യത നഷ്ടപ്പെടുത്തുന്നു.
@georgekuttychacko3412
@georgekuttychacko3412 28 күн бұрын
kodathy ??????
@sreevarmak
@sreevarmak 27 күн бұрын
ആരുടെ കാര്യത്തിൽ....
@mktvm3839
@mktvm3839 27 күн бұрын
Ee rodanam will continue 😂😂😂
@shajip.p9474
@shajip.p9474 27 күн бұрын
എന്നാൽ ഞമ്മന്റെ കോടതിയാകാം 😂
@parameswaryt6660
@parameswaryt6660 27 күн бұрын
15 kodi
@Rodroller4895
@Rodroller4895 28 күн бұрын
പുതിയ നിയമം കൊണ്ട് വന്ന് ഇലക്ഷൻ കമ്മീഷനെ നിയമിക്കാനുള്ള സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിന്റെ പുറത്താക്കിയത് വെറുതെയാണെന്ന് കരുതിയോ. പല കളികളും പിന്നാമ്പുറത്ത് നടക്കുന്നുണ്ടാവാം.
@user-gg7oe5ut9q
@user-gg7oe5ut9q 27 күн бұрын
മമ്മൂദി അടുപ്പ് ടീമ്സിന്റെ ചർച്ച കേൾക്കാൻ നല്ല രസം ഉണ്ട് 😬😬
@lod588
@lod588 28 күн бұрын
19 ലക്ഷം വോട്ടിംഗ് മെഷീൻ 8 വർഷം മുൻപ് മോഷണം പോയിട്ടുണ്ട്. കോടതിയിൽ കേസ് കൊടുത്തു. ഇന്ന് വരെ കോടതി ആ കേസ് കേട്ടിട്ടുപോലുമില്ല.
@sheejasheeja628
@sheejasheeja628 28 күн бұрын
Kodathiyilum nalloru vibagam rss judge aanu irikkunnathu ... Example kulkatta judge ayirunna abhijith gangopadya innu rss nu vendi west Bengal il malsarikkunnu....
@user-xq2cg2vh9f
@user-xq2cg2vh9f 26 күн бұрын
ഇവിടെ ഒരു കപ്പൽ തന്നെ കാണാതെ പോയിട്ട് 20,22കൊല്ലം ആയി 😆😆അതിന്റെ എടേൽ ആണ് ഓന്റെ.. എലിക്കൂടു പോലെ ഉള്ള കുറച്ചു മെഷീൻ പോയ കേസ് 😆😆😆
@vasudevantg5925
@vasudevantg5925 20 күн бұрын
കള്ളന് പെട്ടെന്ന് കള്ളത്തരമേ മനസ്സിൽ വരു
@RAyyappanNair-gq7ko
@RAyyappanNair-gq7ko 28 күн бұрын
OUT OF FOCUS POWERFUL CONGRATULATIONS ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐 🥳 INDIA 🇮🇳 💖
@sebastianseban9816
@sebastianseban9816 28 күн бұрын
ഇങ്ങനെ ഒരു പോസ്റ്റ്‌.. കഴിഞ്ഞ രണ്ടു ദിവസം മുൻപ് ഞാൻ ഇട്ട ഒരു പോസ്റ്റ്‌ അതിന്റെ ബാക്കിയാണ് ഇത്‌.. അതിൽ ഞാൻ പറഞ്ഞിരുന്നു ഏപ്രിൽ 24 അറിയാം ഇന്ത്യ ഒരു ജനാതിപഥ്യ രാജ്യമാണോ അല്ലയോ എന്ന്. ഇന്നത്തെ സുപ്രിം കോടതിയുടെ നിലപാട് അല്ലെങ്കിൽ ഉത്തരവ് ഇതാണ് വ്യക്തമാക്കുന്നത്...കഴിഞ്ഞ ഏപ്രിൽ 19മുതൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇതുവരെ 5ഘട്ടങ്ങളിൽ തിരഞ്ഞെടുപ്പ് പൂർത്തിയായി കഴിഞ്ഞു.. അതിൽ ആദ്യത്തെ ഒന്ന്, രണ്ട് ഘട്ടങ്ങളിലെ പോളിംഗ് ഡാറ്റാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് യഥാക്രമം 11,5 ദിവസങ്ങൾ കഴിഞ്ഞ് ഏപ്രിൽ 30 തിനാണ് ഇലക്ഷൻ കമ്മീഷന്റെ വെബ് സൈറ്റിൽ പബ്ലിഷ് ചെയ്യുന്നത്.. അതും ഇലക്ഷൻ കഴിഞ്ഞ് പിറ്റേദിവസം നമ്മൾ ഓരോരുത്തരും അറിഞ്ഞ വോട്ടിങ് ശതമാനത്തേക്കാൾ 5%മുതൽ 7%വരെ കൂടുതലായി.. അത് ലക്ഷദീപിൽ 25%ആണ് കൂടുതലായി കാണിക്കുന്നത്..2019ലെ തിരഞ്ഞെടുപ്പ് വരെ ശതമാന കണക്കിന് പുറമേ ആകെ ചെയ്ത വോട്ടിന്റെ എണ്ണം. എത്ര പുരുഷൻമാർ എത്ര സ്ത്രീകൾ, എല്ലാം വിശദമായി രേഖപെടുത്തിയ ഡാറ്റാ നൽകിയിരുന്നതാണ്.. ഇപ്രാവശ്യം അതുണ്ടായില്ല. അതുപോലെതന്നെ പിന്നീട് നടന്ന 3,4, ഘട്ടങ്ങളിലും പല ദിവസങ്ങൾക്കു ശേഷം പബ്ലിഷ് ചെയ്തു ഇതേ വേരിയേഷനിൽ.. അഞ്ചാം ഘട്ടത്തിലെ ഇതുവരെ വന്നിട്ടും ഇല്ല.. മൊത്തം 379 മണ്ഡലങ്ങൾ.( അതിൽ ഒന്ന് സൂറത്ത് നോട്ട എന്ന ഓപ്ഷൻ ഉണ്ടായിട്ടും ഏകപക്ഷീയമായി തിരഞ്ഞെടുത്തു )സൂറത്ത് ഒഴിവാക്കി 378 മണ്ഡലങ്ങളിൽ ECI വക കൂട്ടികൊടുത്തിരിക്കുന്നത് ഒരു കോടി ഏഴു ലക്ഷം വോട്ടുകളാണ്.. ശരാശരി നോക്കിയാൽ ഒരു മണ്ഡലത്തിന്‌ 28000വോട്ടുകൾ വീതം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആയിരങ്ങളുടെ ഭൂരിപക്ഷത്തിൽ ജയിച്ച സ്ഥാനാർഥികൾ 100നോട് അടുത്ത സംഖ്യയാണ്.. അപ്പോൾ 107പേർക്ക് ഒരു ലക്ഷം വെച്ചായാൽപോലും 400എന്ന സംഖ്യ അനായാസമാണ് .. VV pat സ്ലിപ്പുകൾ കൗണ്ട് ചെയ്യണ്ട എന്ന ഉത്തരവ് ആദ്യമേ കരസ്ഥമാക്കിയ വേളയിൽ എല്ലാം കളികളും ഒരു കോർട്ടിൽ മാത്രമായി.ആദ്യ ഘട്ടങ്ങളിൽ തോൽവി ഉറപ്പിച്ച് 400എന്ന മുദ്രാവാക്യം പോലും മറന്ന ബിജെപി,തിരഞ്ഞെടുപ്പ് കമീഷന്റെ ഉറപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും 400എന്ന ആവശ്യവുമായി വീണ്ടും സജീവമാകുന്നത്.. ആദ്യം വായിൽ നാക്കുണ്ടന്ന് പോലും തോന്നാത്ത വിധത്തിൽ നടന്ന പ്രശാന്ത് കിഷോർ നേ പോലെയുള്ളവർ ഒരു ചാനൽപോലും വിടാതെ സ്വന്തം മുറിയിൽ ഇരുന്ന് ബിജെപിയുടെ ഈ പ്രചാരണത്തിന് ആക്കം കൂട്ടുകയാണ്..കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്ന് കളി കാണുന്നവർക്കറിയാം നല്ലപോലെ..ഈ പരാതി ജനാധിപത്യ ബോധമുള്ള ചില സംഘടനകളും പ്രതിപക്ഷ പാർട്ടികളും സുപ്രിം കോടതിയിൽ എത്തിച്ചതിന്റെ പശ്ചാത്തലത്തിൽ ECI യോട് വിശദീകരണം ചോദിച്ചിരുന്നു.കൊടുത്ത വിശദീകരണം വളരെ രസകരം ആണ്.ഫോം 17C അറിയാനുള്ള അവകാശം വോട്ട് ചെയ്ത ജനങ്ങൾക്ക് ഇല്ല.(അതായത് എത്ര ശതമാനം അല്ല മൊത്തം വോട്ടിന്റെ എണ്ണം)അതുപോലെ പബ്ലിഷ് ചെയ്യാനും പറ്റില്ല.. ചെയ്താൽ 5വർഷം കാത്തിരുന്ന് വോട്ട് ചെയ്ത ജനങ്ങൾ ദുരുപയോഗം ചെയ്യും.. കോടതിക്ക് പബ്ലിഷ് ചെയ്യണം എന്ന് പറയാനും അവകാശമില്ല.. അവകാശങ്ങളും, ജനാധിപത്യവും നിലനിർത്താനുള്ള തിരഞ്ഞെടുപ്പ് നടത്തുന്ന പ്രധാനിയുടെ ഭാഗത്തുനിന്നും കോടതിയിൽ കൊടുത്ത വാക്കുകൾ ആണ് ഇതൊക്കെ..ഇന്ന് (24,5,2024)അവധി കഴിഞ്ഞ് ചേർന്ന് കൂടിയ കോടതി ഇതിലും രസകരമായ കാര്യം പറഞ്ഞ് ചിരി മറന്നുപോയ ഭൂരിപക്ഷത്തിനെ ചിരിപ്പിക്കാൻ ശ്രമിച്ചു.. രാജ്യത്തിന്റെ നിർണ്ണായകമായ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ അവസരത്തിൽ അതിനെ ഭംഗം വരുന്ന ഒന്നും ചെയ്യാൻ കഴിയില്ല.. തിരഞ്ഞെടുപ്പിന്റെ ആരവം കഴിഞ്ഞു പരിഗണിക്കാം.. 75%ത്തോളം നടന്ന തിരഞ്ഞെടുപ്പുതന്നെ കോമഡി ആയിരിക്കെ.. എന്നാലും അവർ എന്ത് പരാതിയാണന്നു വിചാരിച്ചാവും കോടതി കൂടിയത്... ഇനിയും ആരും ചോദിക്കരുത് ഞാൻ കോൺഗ്രസ്സിൽ വിശ്വസിക്കുന്ന ഒരാൾ ആണോയെന്ന്...(എന്റെ തന്നെ പോസ്റ്റ്‌ fb യിൽ നിന്നും കോപ്പി ചെയ്തതാണ് )
@asifpatla1070
@asifpatla1070 28 күн бұрын
നിങ്ങളുടെ fb പ്രൊഫൽ നെയിം എന്താണ്
@Abdulkhadar383
@Abdulkhadar383 28 күн бұрын
❤👍🙏🙏🙏🙏
@ramshad7612
@ramshad7612 28 күн бұрын
പ്രശാന്ത് കിഷോർ ആണോ ഉദ്ദേശിച്ചത്
@sebastianseban9816
@sebastianseban9816 28 күн бұрын
@@ramshad7612 yes thanku. തിരുത്തൽ വരുത്തി
@DrNovid
@DrNovid 28 күн бұрын
Well said!! We are all watching disaster unfolding!!
@azeezkavaal4299
@azeezkavaal4299 28 күн бұрын
EC എന്തൊക്കെ മാൽപ്രാക്ടീസ് നടത്തിയാലും തിരഞ്ഞെടുപ്പ് ദിനത്തിലെ പോളിംഗ് പ്രക്രിയയുടെ അവസാനമായി ആ ബൂത്തിൽ അന്ന് നടന്ന മുഴുവൻ വോട്ടിംഗ് വിശദാംശങ്ങളുടേയും ആധികാരിക രേഖകൾ Form 17 (c)യിൽ അടയാള പെടുത്തിയിട്ടുണ്ട്. കൗണ്ടിംഗ് ദിനത്തിലെ വോട്ട് വിശദാംശവും പ്രസ്തുത രേഖയും ഒത്തുനോക്കി യാഥാർത്ഥ്യം കിറുകൃത്യം ബോധ്യപ്പെടാവുന്നതേ ഉള്ളു. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർകളും, കൗണ്ടിംഗ് ഏജൻ്റുമാരും സ്ഥാനാർത്ഥികളും കടുത്ത ജാഗ്രത പുലർത്തണം.
@user-gj2bi5fw2o
@user-gj2bi5fw2o 28 күн бұрын
മോഡി തോറ്റാൽ തെരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്യാൻ വരെ സാധ്യതയുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമ്മാൺ നിലവിൽ ഉള്ളത്.
@harikumarcheeranikkara6194
@harikumarcheeranikkara6194 28 күн бұрын
ഒരാശങ്കയും വേണ്ട. അസാധാരണമായി ഒന്നും സംഭവിക്കില്ല.നരേന്ദ്രമോദി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 28 күн бұрын
എന്ന് ഒരു സരോജ്‌കുമാർ ആരാധകൻ 😂
@priyavs2874
@priyavs2874 28 күн бұрын
😂😂😂
@manjuxavier6945
@manjuxavier6945 28 күн бұрын
ഒരു ആശങ്കയും വേണ്ട വൻ ഭൂരിപക്ഷത്തിൽ മോദി ബിജെപി സർക്കാർ അധികാരത്തിൽ വരും ❤
@kishorkumarkeekan8649
@kishorkumarkeekan8649 28 күн бұрын
Dawood is making a serious allegation.......bomb blast happened before 2014 was done by BJP ....this is a serious ... 🥵🥵🥵😡😡😡😡😡...it's because of good governance....bloody idiots....anti-nationals
@mohamedrasheed46
@mohamedrasheed46 28 күн бұрын
100% correct
@travelmates100
@travelmates100 28 күн бұрын
B. J. P തോറ്റാൽ പണ്ടാത്ത പോലെ ഇവമാർ അവിടെ ഇവിടെ ബോംബ് പൊട്ടിക്കിo
@BABYJOSE-mt3ku
@BABYJOSE-mt3ku 28 күн бұрын
Ninnepolullavar okke theeranam
@vajidak6918
@vajidak6918 28 күн бұрын
​@@BABYJOSE-mt3kuപുൽവാമയിലെ പോലെ...അല്ലേ...
@Vpr2255
@Vpr2255 28 күн бұрын
bjp undait hindu ipozum hindu ne kollunu
@sujithpillai1554
@sujithpillai1554 28 күн бұрын
​@@vajidak6918നിന്നെ പോലെ ഉള്ളവനെ NRC പെടുത്തി നിന്റെ ഒക്കെ വിശുദ്ധ രാജ്യം പാകിസ്ഥാനിലോട്ടു നാട് പെടുത്തണം.
@fankhi3300
@fankhi3300 27 күн бұрын
I.N.D.I.A jayichaal താഴെ പറയുന്ന സ്ഫോടനം നടത്തിയവർ വീണ്ടും ഇറങ്ങും.... Ahemdabad sfoda Mecca masjid sfod Maleghaav sfoda Samjodha express സ്ഫോടനം അജ്മീർ ദർഗ സ്ഫോടനം
@thunderworldwonderamazing.4989
@thunderworldwonderamazing.4989 28 күн бұрын
Pegasus EVM ൽ കയറി BJP ക്ക് 410 സീറ്റും, കോൺഗ്രസ്സിന് 50 സീറ്റും സെററ് ചെയ്ത് വച്ചിട്ടുണ്ട്? എല്ലാ ജനാധിപത്യ വിശ്വാസികളും ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സജ്ജരായിരിക്കുക.😮😮😮😮
@priyavs2874
@priyavs2874 28 күн бұрын
😂😂😂
@Malluskerala
@Malluskerala 28 күн бұрын
👍🏻
@deepakm.n7625
@deepakm.n7625 28 күн бұрын
പക്ഷേ സമരത്തിന്റെ അവസാനം രണ്ടാം പാകിസ്ഥാൻ ഇരന്നു വാങ്ങരുത്!!!
@dragonbooster2842
@dragonbooster2842 28 күн бұрын
🤣🤣
@historicalfactsdzz273
@historicalfactsdzz273 28 күн бұрын
എന്ധോന്ന് ടെ
@k.m.kerala3116
@k.m.kerala3116 27 күн бұрын
കോടതി ശരിയല്ലാ ആ-- . നിയമകാര്യങ്ങളും വിധി പറയുന്ന കാര്യങ്ങളും മീഡിയവണ്ണിനെ ഏൽപിച്ചാൽ എല്ലാം ശരിയാകും.
@kishorpullokkaran1792
@kishorpullokkaran1792 28 күн бұрын
പെട്ടെന്ന് എണ്ണനല്ലേ evm ആക്കിത്, പിന്നെ % കണ്ടുപിടിക്കാൻ ഇത്ര പ്രശ്നം
@basilio4488
@basilio4488 28 күн бұрын
കറക്റ്റ് മൻമോഹൻ സിംഗ് ഭരിക്കുമ്പോൾ അവിടവിടെ ബോംബ് വർഷിച്ചിട്ടുണ്ട് അത് പിന്നീട് പിടിക്കപ്പെട്ടവരല്ലാം ബിജെപി ആയിരുന്നു
@mds7455
@mds7455 28 күн бұрын
Are u sure .ee messes NIA ku report ചെയും . screenshot എടുത്തു . വൈറ്റ്
@naseerasiyas5327
@naseerasiyas5327 28 күн бұрын
Bjp thottal rss narendramodiye kolllum sure
@subhash....
@subhash.... 28 күн бұрын
പാർട്ടി/മത ചാനൽ അല്ലാതെ മറ്റു ചാനലുകളും പത്രം ങ്ങളും ഒക്കെ വായിക്കൂ.. എന്നാൽ ഇത്തരം വിഡ്ഢിത്തം ങ്ങളും, മീഡിയ one നെ പോലെയുള്ള ചാണളുകളുടെ ''ഗ്യാസ് അടി ' ഏൽക്കില്ല.
@suhailabdulla6879
@suhailabdulla6879 28 күн бұрын
​@@mds7455🤣🤣🤣🤣y
@suhailabdulla6879
@suhailabdulla6879 28 күн бұрын
​@@mds7455Malegaav, samjotha, makka masjid,,
@user-dh3cy2dg4b
@user-dh3cy2dg4b 27 күн бұрын
ഇതിന് ഒരു കണക്ക് കൃത്യമാണ് വരണമെങ്കിൽ അതാത് ബൂത്തുകളുടെ പ്രവർത്തകർ കൗണ്ടിങ്ങിൽ വീക്ഷിക്കണം
@majeed397
@majeed397 28 күн бұрын
എന്താണ് നമ്മുടെ ഇന്ത്യയിൽ നടക്കുന്നത്.ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ്. നമ്മൾ എന്തിനാണ് ബോട്ട് ചെയ്യാൻ പോകുന്നത്. ബിജെപി കള്ളവോട്ട് ചെയ്ത് പെട്ടി നിരക്കുബോൾ. നമ്മുടെ പ്രതിപക്ഷ പാർട്ടികൾ നോക്കൂത്തി യായി ഇരിക്കുകയാണ്. ഇതിന് ഇനിയും ഒരു പോംവഴി കാണാൻ സാധിച്ചിട്ടില്ലങ്കിൽ നമ്മുടെ ജനാതിപത്യ. തകർന്നുപോകും നമ്മുടെ ഇന്ത്യാ ഇല്ലാതായിപ്പോകും. നമ്മൾ പ്രതികരിച്ചാൽ നമുക്ക് നന്നാവും
@user-rh4em9mw8d
@user-rh4em9mw8d 28 күн бұрын
​Ithanine anu ojp ozhich ellaavarum otta vakkil parayunna vargeeyatha enna peru😂@@deepakm.n7625
@sujithpillai1554
@sujithpillai1554 28 күн бұрын
​@@deepakm.n7625സത്യം 😃😃
@VishnuRaj-eu9kn
@VishnuRaj-eu9kn 27 күн бұрын
😂😂😂
@shajip.p9474
@shajip.p9474 27 күн бұрын
ബോട്ട് ചെയ്യണ്ടാ കോയാ 😂
@user-xq2cg2vh9f
@user-xq2cg2vh9f 26 күн бұрын
നമുക്ക് /ഞമ്മക്ക് അങ്ങനെ ഇപ്പൊ നന്നാവണ്ട..35കൊല്ലം bjp ഒന്ന് ഭരിച്ചു നോക്കട്ടെ 🤔
@Abraham-dh5we
@Abraham-dh5we 27 күн бұрын
ദയവായി കോടതികൾ ഇതു സ്രദ്ധിക്കണo!ഇ ല്ലാഎങ്കിൽ ഒന്നും വേണ്ട!
@dr.radhakrishnan941
@dr.radhakrishnan941 21 күн бұрын
ഓരോ ബൂത്തിലേയും ഈ ഫോം 17C ഓരോ സ്ഥാനാർത്ഥിയുടേയും ഏജന്റിനും കിട്ടും എന്നിരിക്കെ എന്തെങ്കിലും വ്യത്യാസം ഉണ്ടേൽ കണ്ടുപിടിക്കാൻ അതതു സ്ഥാനാർഥിക്ക് കണ്ടും പിടിക്കാൻ എളുപ്പമല്ലേ.
@sureshms1844
@sureshms1844 28 күн бұрын
നേരത്തെ എന്നത് വോട്ടിംഗ് നടന്നുകൊണ്ടുരിക്കുമ്പോൾ എന്നർത്ഥം. വേട്ടിംഗ് കഴിഞ്ഞ് കൃത്യമായി പറയുന്ന എണ്ണം വോട്ട് എണിഞി തണുയുമ്പോഴും കൃത്യസായികിക്കണം
@salukv1094
@salukv1094 28 күн бұрын
അവരുടെ വെബ്സൈറ്റിൽ കൊടുത്താൽ ജനങ്ങൾ ഡൌൺലോഡ് ചെയ്ത് മോർഫ് ചെയ്ത് വിവരങ്ങൾ പുറത്തു വിടുമെന്നാണെല്ലോ കാരണം പറഞ്ഞത്... എന്നാൽ സുപ്രിംകോർട്ട് കോടതി ജഡ്ജിമാരുടേമുമ്പിൽ ഹാജരാക്കികൂടെ???
@nidhin_gowri
@nidhin_gowri 28 күн бұрын
അതുപറ്റില്ല… ജഡ്ജി മോർഫ് ചെയ്യും..!!!
@coconutpunch123
@coconutpunch123 27 күн бұрын
മോർഫ് ചെയ്തിട്ട് എന്ത് കാര്യം. അത്‌ കണ്ടുപിടിക്കപ്പെടില്ലേ 😂
@user-xq2cg2vh9f
@user-xq2cg2vh9f 26 күн бұрын
ജഡ്ജ് മാർക്ക്‌ നിന്റെ... ഉപദേശം നോക്കൽ അല്ല പണി 😆
@nidhin_gowri
@nidhin_gowri 26 күн бұрын
@@user-xq2cg2vh9f bro… ഇലക്ഷൻ കമ്മീഷൻ ശരിക്കും ഒരു പാവയെപ്പോലെയാണ്….. north ഇന്ത്യൻ മാധ്യമങ്ങളും അത് പറഞ്ഞിട്ടുണ്ട്…..!!
@sumyjohn395
@sumyjohn395 28 күн бұрын
ജനം വിഡ്ഡിയായി
@vijaybalan2459
@vijaybalan2459 27 күн бұрын
Vayanadiley.. Pappu PM aavum ennu parranhu vote koduthu 2019 il ..Ithey reethiyil ulla aaropanangal BJP kku nearby ottakkettayi unnayichu.. NDA Kooduthal shakthiyodey vannu..😜😜
@lp64aho38
@lp64aho38 28 күн бұрын
ലോക ചരിത്രഇന്നുവരെ ഒരു ഫാസിസ്റ്റ് സർക്കാരിനെ ജനാധിപത്യരീതിയിൽ പുറത്താക്കാൻ കഴിഞ്ഞിട്ടില്ല🎉🎉
@adweshb8397
@adweshb8397 27 күн бұрын
എന്നിട്ട് പത്തുവർഷംമുമ്പ് കോൺഗ്രസിന് പുറത്താക്കിയതോ?
@Moosi19658
@Moosi19658 27 күн бұрын
Daivam neritt ayacha mahaan alle bond ji, chilappo daivam vann 0JP kk vote cheithittundaavum
@vijaybalan2459
@vijaybalan2459 27 күн бұрын
@@Moosi19658 Koyaas Comments innu ippol oru vilayum illa...Onnum cheyyatha oru mandaney Lakshakkanakkil Vayanadil jayippikku...Hindu virodham BJP RSS Modi ivarodu kanikkunnu....75 varsham baricha Nehru Neunapaksha preenanam onnu mathramanu ayyaludey thalamurrakku Kai maarriyath.....Oru chetta kudumbam mathramey Bharatham barikkavoo enna Ningaludey poothi kayyil vechal mathy.....😩😩
@user-xq2cg2vh9f
@user-xq2cg2vh9f 26 күн бұрын
മോഡി സർക്കാർ ഫാസിസ്റ്റു സർക്കാർ അല്ല.. അതിനെ പുറത്തു ആക്കാൻ ഇന്ന് ലോകത്തു ഒരു ശക്തി ക്കും പറ്റില്ല 🤣🤣
@vijaybalan2459
@vijaybalan2459 26 күн бұрын
@@user-xq2cg2vh9f UDF LDF innu parrayan onnumilla...Appol inganeyulla jokes yathrakal nadathi Janangaley viddikalakkum.. Kendram konduvanna vikasangal avanmarudey padivarey ethiyittum Jaundice pidicha kannukalkku Kanan pattunnilla ..Vidhimahima alanganeeyamanu enna Thathwam ivanmarkkum eattirikkunnu..😩😩😩😩
@shamjipt5815
@shamjipt5815 27 күн бұрын
സമൂഹത്തിൽ ഇത്രത്തോളം വിഭാഗീയതയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന അവതാരകർ വേറെയുണ്ടാവില്ല
@samishkhurana1333
@samishkhurana1333 27 күн бұрын
Iran കാര്യം നോക്ക്... നല്ല ഒരു ഫ്രീഡം ഉള്ള രാജ്യം ഇപ്പോൾ മത ഭ്രാന്തന്മാരുടെ രാജ്യം ആയി 😅😅
@anindiancitizen4526
@anindiancitizen4526 27 күн бұрын
അവതാരകർ പറയുന്നതെല്ലാം വളരെ ശരിയാന്നെന്ന് മറ്റു രാഷ്ട്രീയ നിരീക്ഷകരുടെ ലേഖനങ്ങൾ വായിച്ചവർക്ക് മനസ്സിലാകും.
@mohammedkutty8217
@mohammedkutty8217 26 күн бұрын
Indiayude charithrathil ithrayadikam varggeyatha parayunna pm mumpundayittilla
@amanariza627
@amanariza627 21 күн бұрын
Satyam kelkkumpol chilarkk angineyaa....kollum... kallatharam illenkil sathyam jayikkatte.... allaathe parayunnavare enthinaa vimarshikkunne .... ivar parayunna athe doubt orupadperkkund
@muhammedsha7106
@muhammedsha7106 28 күн бұрын
കണക്കുകളൊക്കെ വരും . വരുമ്പോൾ രാജ്യത്തെ ജനസംഖ്യയേക്കാൾ കൂടി പോയെന്ന് പറയാതിരുന്നാൽ മതി.
@Glinjofglinj
@Glinjofglinj 28 күн бұрын
😀😀😀
@aswathymadhusoodanan8550
@aswathymadhusoodanan8550 28 күн бұрын
Evm il ulla confidence 😅
@user-xq2cg2vh9f
@user-xq2cg2vh9f 26 күн бұрын
ജനസംഖ്യ കൂട്ടാതെ അടങ്ങി കിടക്ക്.. ആദ്യം.. ബാക്കി പിന്നെ
@user-dh3cy2dg4b
@user-dh3cy2dg4b 27 күн бұрын
പോളിങ്ങിനേക്കാൾ കൂടുതൽ വോട്ടുകൾ കൗണ്ട് ചെയ്യുകയാണെങ്കിൽ റീ കൗണ്ടിംഗ് പാർട്ടികൾ ആവശ്യപ്പെടണം മാത്രമല്ല മത്സരിച്ച സ്ഥാനാർത്ഥികൾ പരാജയം സമ്മതിച്ചില്ലെങ്കിൽ റീ കൗണ്ടിംഗ് നടത്തണം മത്സരിച്ച സ്ഥാനാർത്ഥികളുടെ ഉത്തരവാദിത്തമാണ്
@user-cg9qs2iu6v
@user-cg9qs2iu6v 27 күн бұрын
എന്തുകൊണ്ട് പോളിംഗ് ബൂത്തിൽ ഇരുന്ന ആൾക്കാരുടെ കൈവശമുള്ള ലിസ്റ്റ് എടുത്ത് പാർട്ടികൾ കണക്ക് പുറത്ത് വിടുന്നില്ല.......
@sunillalpadmanabhan3865
@sunillalpadmanabhan3865 26 күн бұрын
ഇലക്ഷനിൽ മത്സരിക്കുന്നവർക്ക് കുഴപ്പം ഇല്ല meadia ഒന്നിനു കുഴപ്പം ഉണ്ട്
@nelson6661
@nelson6661 27 күн бұрын
ദയവുചെയ്ത് പേടി മാറ്റി വക്കണം. സുപ്രീം കോടതി തീരുമാനം നിഷ്പക്ഷo ആയിരിക്കണം. ജനങ്ങളുടെ വോട്ട് വിലയേറിയതാണ്. ദയവുചെയ്ത് ജനങ്ങളെ മടയന്മാർ ആക്കരുത്.
@AbdulJabbar-et1kv
@AbdulJabbar-et1kv 27 күн бұрын
ഇതാണ് കോടതി ഇത്തവണയും പ്രതിപക്ഷവും ഉണർന്നില്ലെങ്കിൽ ഇനി ഒരിക്കലും ഇനി വോട്ട് ചെയ്യെണ്ടി വരില്ല
@TheSanalrajan
@TheSanalrajan 28 күн бұрын
SC അദ്യമേ കേസ് കൊടുത്താൽ ഇലക്ഷൻ തുടങ്ങിയതല്ലേ ഉള്ളു അതോണ്ട് പിന്നെ നോക്കാം 😂 അവസാനം കേസ് കൊടുത്താൽ ഇലക്ഷൻ തീരാറായില്ലേ ഇനി തീർന്നിട്ട് നോക്കാം എന്ന് പറയും😂😂 എന്റെ മാനേജർ ലീവ് ചോദിക്കുമ്പോൾ ഇതുപോലെയ 😂😂😂
@samshivp2358
@samshivp2358 27 күн бұрын
😂
@achusmon4680
@achusmon4680 28 күн бұрын
Good
@harikumarcheeranikkara6194
@harikumarcheeranikkara6194 28 күн бұрын
ആദ്യഘട്ട ജാമ്യം എടുത്തു കഴിഞ്ഞു.
@mohamedjamaludheen1320
@mohamedjamaludheen1320 28 күн бұрын
എല്ലാ പാർട്ടികളുടെ ഏജന്റ് മാരുടെ കൈൽ ഉള്ളത് ഓരോ പാർട്ടിയും നിരീക്ഷണം നടത്തുക, അത് അവരുടെ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്യുകാ
@abhijithpv7268
@abhijithpv7268 27 күн бұрын
തോറ്റാൽ അല്ലേ 😛😛😛😛😛😛 ജൂൺ 4 വരെ ജനാധിപത്യ മതേതര തേങ്ങാക്കൊല എന്നൊക്കെ പറഞ്ഞ് ഇരിക്ക് ഫാചിച്ചം 😛
@user-ld7ug2fc8n
@user-ld7ug2fc8n 28 күн бұрын
When ECI power is downgraded, How they can take action against cabinet Ministers or PM...
@zainabidmk
@zainabidmk 26 күн бұрын
അതിന് എവിടെ തോൽക്കാൻ തോൽക്കില്ല ഇനി അങ്ങനെ തോറ്റ് എന്ന് കരുതുക വരുന്നവരോ 😂😂😂
@asifkalpaka6572
@asifkalpaka6572 26 күн бұрын
പ്രതിപക്ഷം പോരാ ഈ കാര്യത്തിൽ അവർ സർവ്വശക്തിയുമെടുത്ത് പ്രതിഷേധിക്കണം
@sakkeersakkeer2663
@sakkeersakkeer2663 28 күн бұрын
❤❤👍🏽
@somanpreyag8142
@somanpreyag8142 27 күн бұрын
ഇവനെയാണു കല്ലെറിയേണ്ടത്
@MohammadBasheer-kt2uk
@MohammadBasheer-kt2uk 28 күн бұрын
വോട്ടർമാരെക്കാൾ കൂടുതൽ വോട്ട് പോൾ ചെയ്താൽ പവം ഇലക്ഷൻ കമ്മീഷണറെ കുറ്റം പറയരുത്!!
@SalimKhadir-pr1sz
@SalimKhadir-pr1sz 27 күн бұрын
Exactly...
@kjthomas3989
@kjthomas3989 28 күн бұрын
അടിമുടി മരണഭീതിയിൽ!!!
@KunhabdullaTk-px6tt
@KunhabdullaTk-px6tt 28 күн бұрын
👍👍👍
@Abdulsalam-uq4bh
@Abdulsalam-uq4bh 28 күн бұрын
കൗണ്ടിംഗ് ഏജന്റിന്റെ കയ്യിൽ വോട്ടിന്റെ കണക്കുണ്ടല്ലോ
@coconutpunch123
@coconutpunch123 27 күн бұрын
അത്‌ കൊണ്ട് എന്ത് കാര്യം. ഇന്ത്യ എമ്പാടും ലക്ഷക്കണക്കിന് ബൂത്തുകളും വോടിംഗ് മെഷീനുകളും ഉണ്ട്. എല്ലാ ഡാറ്റകളും ഒത്തു നോക്കിയാൽ മാത്രമേ ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ കണ്ടു പിടിക്കാൻ കഴിയുകയുള്ളു. 2019 ഇൽ ഇത് പോലെ പല ക്രമക്കേടുകൾ ചൂണ്ടി കാണിച്ചിട്ടും അതിന് കൃത്യമായി മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല.
@zainuhaya8888
@zainuhaya8888 20 күн бұрын
Ys
@jishinmohan
@jishinmohan 26 күн бұрын
Well explained 👌👌🙌🙌
@mkk773
@mkk773 27 күн бұрын
കോടതി സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുകയാണ്. കാരണം ഈ വിഷയത്തിൽ വർഷങ്ങളായി സുപ്രീംകോടതിയിൽ കേസ് നിലവിലുണ്ട്. എന്തുകൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പ് ഇതിന്മേൽ ഒരു വിധി ഉണ്ടായില്ല?
@harshadmp7405
@harshadmp7405 28 күн бұрын
ഈ ADR ആരാണ്... അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ
@SreeKanth-ju3fk
@SreeKanth-ju3fk 27 күн бұрын
Association for Democratic Reforms -ADR
@yasirthattayil9003
@yasirthattayil9003 28 күн бұрын
ആദ്യം കളവ് പോയ ലക്ഷകണക്കിന് Evm കണ്ടു പിടിക്കൂ എന്നിട്ടാവാം ഈ രാജ്യത്തിനു വേണ്ടിയുള്ള ഓട്ടം രാഹുൽ ഗാന്ധി. ആ വിഷയത്തിൽ കോടതി പോലും നോക്കു കുത്തി ആയി നില്കുന്നു
@user-xq2cg2vh9f
@user-xq2cg2vh9f 26 күн бұрын
MV കൈരളി എന്ന കൂറ്റൻ കപ്പൽ.. കാണാതെ ആയിട്ടു കിട്ടിയോ 😆😆എന്നിട്ട് ആണ് കുറെ എലിപ്പെട്ടി കൾ 😆😆
@Glinjofglinj
@Glinjofglinj 28 күн бұрын
ഒരാൾ 8ഉം 10ഉം വോട്ട് ചെയ്താൽ ജനസംഖ്യയെക്കാൾ കൂടുതൽ വോട്ട് 😂
@Udaynadal
@Udaynadal 27 күн бұрын
മുടിപോലും കിൽ8രക്കുന്നില്ല തൻ്റെ തലയിൽ ഇടുങ്ങിയ ചിന്തകാ
@alavikutty1486
@alavikutty1486 28 күн бұрын
എന്തായാലും നാട് കത്തും ഉറപ്പാന്
@kooloth3081
@kooloth3081 28 күн бұрын
ഇങ്ങള് കത്തിക്കാൻ റെഡി ആയി അല്ലെ കാക്ക?
@AraA-fi4nt
@AraA-fi4nt 28 күн бұрын
Alavikakkapakistanilpoykatichalmathiivdeanadakila
@aswathymadhusoodanan8550
@aswathymadhusoodanan8550 28 күн бұрын
​@@kooloth3081sanghikal alle kathikkaan nikkunnath.. engaanum Modi thottaal sanghikal kathikkum enn urapp alle
@God_is_the_goodness_within_u
@God_is_the_goodness_within_u 25 күн бұрын
നിൻ്റെ ആസനം മറ്റുള്ളവർ കത്തിക്കും. നിനക്ക് ആവും എങ്കിൽ കത്തിച്ചു നോക്ക്
@user-op7hv2eq2u
@user-op7hv2eq2u 27 күн бұрын
മുക്കാല്...വണ്ണിന്റൂ രോധനം തുടരുക...ചട്ടിയിലാകും വരെ...
@hameed607
@hameed607 28 күн бұрын
BJP എത്ര സീറ്റ് വേണമെന്ന് ആദ്യമേ തീരുമാനിച്ചിരിക്കുന്നു...
@shaminaraashraf7848
@shaminaraashraf7848 27 күн бұрын
👍
@AbdulHameed-fu3mz
@AbdulHameed-fu3mz 27 күн бұрын
മോഡിയും അമിട്ടും അധികാരത്തിൽ വരുവാൻ എന്തു വൃത്തി കേടുകളും ചെയ്യും
@pbsadanandan4528
@pbsadanandan4528 27 күн бұрын
100 percent pre fixed game only. There is no scope to escape from thanashahi
@jayakumarravindrannair6609
@jayakumarravindrannair6609 27 күн бұрын
എന്താണ് സാറേ ഈ spike ?
@pareedmookkada1646
@pareedmookkada1646 27 күн бұрын
2019 ലെ അപാകതകൾ കോടതിയിൽ നൽകിയിട്ടുണ്ട് അത് നോക്കാത്തതിന് ആരാണ് ഉത്തരവാദി? എല്ലാവരും ചേർന്നുള്ള കളിയല്ലേ എല്ലാം. ഇതിനെന്താണ് പരിഹാരം? ഇതെല്ലാം പരിഹരിച്ചാശേഷം മാത്രം ഇപ്പോഴത്തെ വോട്ടു എണ്ണിയാൽ മതി. 5 കൊല്ലമായിട്ട് ഇത്തരം കേസുകൾ നോക്കിയിട്ടില്ലെന്നുള്ളത് നമ്മുടെ ജനാധിപത്യത്തിന്റെ പരാജയമല്ലേ?
@gdp8489
@gdp8489 25 күн бұрын
സോറസിന്റെ കാശു ഞങ്ങൾക്കും കിട്ടുന്നുണ്ട് അല്ലേ😂😂😂😂
@santhoshkumar.a.r530
@santhoshkumar.a.r530 26 күн бұрын
ഈ കണക്കിന് നിങ്ങൾക് സ്വന്തം പാർട്ണർ പോലും സംശയം ആയിരിക്കും അല്ലെ 😂
@brightlearning8658
@brightlearning8658 20 күн бұрын
Evm ചർച്ച തുടങ്ങി എല്ലാം മനസിലായി
@sivaprasad5502
@sivaprasad5502 28 күн бұрын
വോട്ടു കഴിഞ്ഞു. പാർട്ടിയുടെ റിപ്പിൻ്റെ മുന്നിൽ വച്ചു സീൽ ചെയ്തു. അത്ര തന്നെ. Details എടുത്താൽ അതു വെച്ചു ആരെങ്കിലും കളിക്കും.
@shameelibnubasheer8891
@shameelibnubasheer8891 26 күн бұрын
Supreme courtin details koduthode….adho avarum adh vech kalikuo …avar morph cheythalo le😂
@logonsis6800
@logonsis6800 27 күн бұрын
The venom that much widespread.
@RemyaRemya-rk3gc
@RemyaRemya-rk3gc 24 күн бұрын
എനിക്കൊരു സംശയം ഉണ്ട് അതായത് ഓരോ മണ്ഡലത്തിലും ഉള്ള രാഷ്ട്രീകർക്കും അതത് മണ്ഡലത്തിൽ അല്ലെങ്കിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ അതുമല്ലെങ്കിൽ ബൂത്ത് അടിസ്ഥാനത്തിൽ എത്ര വോട്ടർമാർ ഉണ്ടെന്ന് അറിയാൻ കഴിയും എന്നാണ് ഞാൻ വിശ്വസിക്കുന്നത് കാരണം അതത് വാർഡുകളിൽ സ്ലീപ്പ് കൊടുക്കുന്നത് പലപ്പോഴും ഓരോ രാഷ്ട്രീയ പാർട്ടികളിൽ പെട്ട ആളുകളാണ് ഞാൻ കണ്ടിട്ടുണ്ട് പഞ്ചായത്ത് അടിസ്ഥാനത്തിൽ വോട്ടെടുപ്പ് നടക്കുന്നതിന് മുൻപ് അതത് വാർഡുകളിൽ പെട്ട രാഷ്ട്രിയ പ്രതിനിധികളുടെ കയ്യിൽ വോട്ടർമാരുടെ ലിസ്‌റ്റ് ഞാൻ കണ്ടിട്ടുണ്ട് അത് നോക്കിയാണ് അവർ സ്ലീപ് കൊടുക്കുന്നത് എത്തൂമല്ലാതെ വോട്ടെടുപ്പിൻ്റെ അന്ന് എല്ലാ പാർട്ടിക്കാരുടെ അളുകളും പോളിംഗ് ബൂത്തുകളിൽ ആരൊക്കെ വോട്ട് ചെയ്യുന്നുണ്ടെന്ന് രേഖപ്പെടുത്തുന്നുണ്ട് അത് ഈ ഇലക്ഷനും റെക്കപ്പെടുത്തിയിട്ടുണ്ടവുമല്ലോ ഓരോ ബത്തുകളിലും ഉള്ള എല്ലാ പ്ട്ടിയുടെയും കയ്യിൽ അ രേഖകൾ ഉണ്ടാവുമല്ലോ അത് പരിശോധിച്ചാൽ മനസിലവുമല്ലോ എത്ര വോട്ടർ മാർ ഉണ്ട് അതിൽ എത്ര പേർ വോട്ട് ചെയ്തു എന്നൊക്കെ എല്ലാ ബൂത്തുകളിലെയും മണ്ഡല്ങളിലെയു രേഖകൾ പരിശോധിച്ചാൽ അറിയാൻ കഴിയുമല്ലോ വോട്ടിംഗ് ശതമാനം എത്രയാണെന്ന് എൻ്റെ അഭിപ്രായത്തിൽ അത്യം ആ രേഖകൾ പരിശോധിക്കുക എന്നിട്ട് ഇലക്ഷൻ കമ്മീഷൻ പുറത്ത് വിടുന്ന രേഖയുമായി താരതമ്യം ചെയ്ത് നോക്കിയിട്ട് പറഞാൽ പോരെ ഇലക്ഷൻ കമ്മീഷനെതിരെ ഉള്ള ആരോപണം എന്തുകൊണ്ട് രാഷ്ട്രീയ പ്രതിനിധികൾ ഈ കണക്കുകൾ പുറത്ത് വിടുന്നില്ല നിങ്ങൾ ഇപ്പൊൾ ചെയ്യുന്നത് രാജ്യത്തിൻ്റെ ജനാധിപത്യം തകർക്കാനുള്ള നടപടിയല്ലെ ഇത് രാജ്യ ദ്രോഹം തന്നെ യാണ് ജനങ്ങൾക്ക് ജന്തിപത്യത്തിൽ ഉള്ള വിശോസം തകർക്കൽ ആണെന്നെ ഞാൻ പറയൂ നിങൾ ഉൽേഷികുന്നത് ബിജെപി ജെയിക്കുകയാണെങ്കിൽ ഇവിടുത്തെ ഇലക്ഷൻ കമ്മീഷൻ ശരിയല്ല എന്നാണോ അതോ ഇന്ത്യ മുന്നണി ജെയിക്കുവാണെങ്കിൽ ഇലക്ഷൻ കമ്മീഷൻ അഴിമതി മുക്തമാണെന്നും ഉള്ള ഇരവാദം അല്ലെ എന്തിനാണ് ജനങ്ങളെ വിടികളക്കുന്നത് ബിജെപി വിരോതം മൂത്ത് രാജ്യത്തിൻ്റെ ജനാധിപത്യം തകർക്കുന്ന രാജ്യ ദ്രോഹ നടപടികൾ കയ്പറ്റുന്നത് ശേരിയാണോ
@20SBOI
@20SBOI 28 күн бұрын
Veylum kond njan eni vote cheyyan povulaa .... 😂😂
@PrabakaranKp
@PrabakaranKp 27 күн бұрын
What os the use of ec
@Ahammedkabeer-yk7fn
@Ahammedkabeer-yk7fn 20 күн бұрын
നടക്കാൻ പോകുന്ന സത്യം
@juvelpbaiju7561
@juvelpbaiju7561 27 күн бұрын
9:36 പിന്നെ നിയൊക്കെ വാവപോയ കോടാലി പോലെ പറഞ്ഞോണ്ട് നടക്കുന്നത് ടോയ്ലറ്റ് പേപ്പർ ന്റെ വില പോലും ഇല്ലാത്ത നുണ കഥകൾ ആണ് എന്ന് പ്രതിപക്ഷനേതാക്കൾക്കും കോടതിക്കും അറിയാം 😂😂😂
@vijaybalan2459
@vijaybalan2459 24 күн бұрын
Indiaye Palasteen aakki Madhamma yum makkalum India vidum....😜😜
@seabastianmattan497
@seabastianmattan497 27 күн бұрын
The court also should estoppe the ECI to declare the election report untill the Supreme Court disposes of the election petition/s on merit and rule that the election result shall be subject to the final judgement of the Court.
@samarth4054
@samarth4054 25 күн бұрын
ഹായ് കാഫിർച്ചി😂
@soccermeme4666
@soccermeme4666 27 күн бұрын
ന്യായീകരിക്കാൻ ഓരോ നൂൽ ഇട്ട് കൊടുക്കുന്നു 😄
@sangeethashala
@sangeethashala 27 күн бұрын
Why EC is not uploading the voter turn out? A big question should be raised by the concerned. Really worried.
@dmohanadasdas4316
@dmohanadasdas4316 21 күн бұрын
ഇനിയിപ്പോ voting മെഷീൻ ne കുറ്റം പറയുവാനുള്ള പ്ലാൻ ആകുന്നു
@beenamarakkar8450
@beenamarakkar8450 27 күн бұрын
Whose strong room ?!
@texxvlogs8574
@texxvlogs8574 27 күн бұрын
No active score boards ?
@devadathan
@devadathan 28 күн бұрын
Started the drama
@mhmdmlnhaj8156
@mhmdmlnhaj8156 20 күн бұрын
എന്ന വിചായ്ക്കട്ടെ പേടിക്കണ്ട ലോ
@Usman-fl1gm
@Usman-fl1gm 28 күн бұрын
ഹോ ഒരു കണ്ടുപിടുത്തം
@aniltm2712
@aniltm2712 28 күн бұрын
Mutaa😂😂😂
@dulfuqaarali8585
@dulfuqaarali8585 27 күн бұрын
,👍👍👍👍
@sharjahbreeze4356
@sharjahbreeze4356 28 күн бұрын
അമിത്ഷാ. Ta ta by by
@MustafaUthu-um1bz
@MustafaUthu-um1bz 25 күн бұрын
മോദി തോറ്റാൽ എന്തിന് പേടിക്കണം അധികാരം ഇല്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും
@sharjahbreeze4356
@sharjahbreeze4356 28 күн бұрын
യോഗി. Rip
@aseemmessi3196
@aseemmessi3196 27 күн бұрын
Election commission playing gimmicks
@abduljaleel9279
@abduljaleel9279 27 күн бұрын
എന്നിട്ടും ഫലം എന്ന ജനവിധി, ജനാധിപത്യം കാത്തിരിക്കുന്നു
@salam57978
@salam57978 26 күн бұрын
എന്തോ അഴിമതിക്ക് സാധ്യത
@MoideenkunchiMoidinkunchi
@MoideenkunchiMoidinkunchi 27 күн бұрын
തെരഞ്ഞെടുപ്പ് പക്രിയ പൂർത്തിയാകാൻ 7ഘട്ടം എന്തിന്നാണ്
@kvsailesh
@kvsailesh 25 күн бұрын
മണ്ടത്തരം വിളമ്പുന്നു ! അവർക്കറിയാം എന്താചെയ്യേണ്ടത്എന്ന്😂
@ashrafashru2472
@ashrafashru2472 27 күн бұрын
ഇലക്ഷൻ ആറാഹെന..... ഗ്യഹോംകോ ജാറാഹെ ... എന്ന് പരിജയപ്പെടുന്നതിനിടയിൽ എനിക്കറിയുന്ന മുറി ഹിന്ദിയിൽ up ക്കാര rനായ ഇംതിയാസ് ഭായിയോട് ചോദിച്ചതാണ് ..... കൈക്കു ജാനാ ..... ഹെ എന്ന ബദൽ ചോദ്യം എനിക്കിഷ്ടപ്പെട്ടില്ല - എന്റയുള്ളിലെ ജനാതിപത്യ രാജ്യ സ്നേഹവും കേരളത്തിലെ പോലെയുള്ള ഒരു ഐക്യപ്പെടലിന്റെ പ്രത്യേക സാഹചര്യ ആത്മവിശ്വാസത്തിലുമുള്ള എന്നിലെ അഹങ്കാരമാവാം .... പൊതുസമൂഹത്തോട് പിന്തിരിഞ്ഞു നിൽക്കുന്നു എന്ന വെറുപ്പിൽ വീണ്ടുമവനോട് ചോദിച്ചു: 30 % മുസൽമാൻ ലോകോംക് ഹേ ഉധർ..... ഫിർബി ഏക് എം പി ബീ നഹീഹെ ക്യു ഐസ ഹോറഹെ യാർ...... അതിനവൻ പറഞ്ഞ മറുപടിയും നിങ്ങളീ പറഞ്ഞതു കാര്യങ്ങളുമൊത്ത് നോക്കിയാൽ തെറ്റ് എന്റടുത്ത് തന്ന്യാണ് ......🤭🤭🤔🤔ഹം ലോക് പൈസ സബ്കർച്ച് കർക്കെ വോട്ട് ബനാതിയാതോബി സമാജ്വാദ് പാർട്ടികോ ദാലിയാ തോബി ബിജെപികാ ജാറാഹെ ..... ക്യാ കർസകർസക്‌തേ ഹേ യാർ :
@mohamedjamaludheen1320
@mohamedjamaludheen1320 28 күн бұрын
മോദി 400 സീറ്റ്‌ പ്രഖ്യാപിക്കാതെ ECI പിന്നോട്ടില്ല
@euginbruno6509
@euginbruno6509 28 күн бұрын
നിങ്ങൾ ചർച്ച ചെയ്യുന്ന, സംഭവിക്കും, ഇതാണ് സാധ്യത, എന്നൊക്കെ പറയുന്ന കാര്യങ്ങളുടെ നേർ വിപരീത കാര്യങ്ങൾ ആണ് സംഭവിക്കുന്നത്... യാഥാർഥ്യം അടുത്തുപോലും ഇല്ലാതെ വെറുതെ ചർച്ച..... 😥😂😂😂😂
@pappuzahello4959
@pappuzahello4959 27 күн бұрын
No Mismatch Between Votes Polled & Votes Counted In 2019 Lok Sabha Elections : ECI Tells Supreme Court. Bad media practice, should mention this as well. Freedom of press ivaroke misuse cheyunu.
@sajimadathilchandrangadan7771
@sajimadathilchandrangadan7771 27 күн бұрын
അത് ഞങ്ങള്സഹിച്ചോളാം
@greenpeppermalayalam
@greenpeppermalayalam 28 күн бұрын
12:56😂
@sivadasanmarar7935
@sivadasanmarar7935 24 күн бұрын
വിശ്വവിഖ്യാതമായ,മൂക്ക്,ഒന്ന്,വായിച്ചു,നോക്കൂ,അതിലെ,പ്രതിപക്ഷം,ഇന്ത്യയിൽ കൃത്യമായി ഒള്ളതാണ്
@nishadarfas6161
@nishadarfas6161 27 күн бұрын
A/C form സൂക്ഷിക്കുക കൗണ്ടിംഗ് സ്റ്റേഷനിൽ ഹാജരാക്കണം
@remapk163
@remapk163 26 күн бұрын
LIVE VEFIO OF ALL SEALED EVM SHOULD BE TAKEN, AND ALSO VISUALISED BY E. C. DURING THE COUNTING ALSO. THE TAG WITH POLLING OFFICIAL SIGN& SEAL ALSO BE INTACT.
Пробую самое сладкое вещество во Вселенной
00:41