കള്ളക്കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഷീല സണ്ണിജയിലിലെ ദൈവിക ഇടപെടലുകള്‍ പങ്കുവെയ്ക്കുന്നു

  Рет қаралды 156,424

Shekinah News

Shekinah News

Күн бұрын

Пікірлер: 341
@thomasjoseph2582
@thomasjoseph2582 Жыл бұрын
തെറ്റ് ചെയ്യാത്ത ഒരാൾ 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നതിൽ വലിയ വേദന തോന്നുന്നു. ഒരുകാര്യം ഉറപ്പ്, ദൈവം കൂടെ ഉണ്ടാവും. തെറ്റായ വിവരം കൊടുത്ത് ഷീലയെ പോലീസിൽ ഏല്പിച്ചവർ വലിയ പൈശാചിക ബന്ധം ഉള്ളവർ തന്നെ. അവർക്കുള്ളത് കരുതി വച്ചിട്ടുണ്ട്. 👍👍👍🙏🏻🙏🏻🙏🏻
@varghesepj5840
@varghesepj5840 Жыл бұрын
രക്ഷിക്കാൻ കഴിയാത്തവിധം കർത്താവിന്റെ കരം കുറുകിപോയിട്ടില്ല കേൾക്കാനാവാത്തവിധം അവിടുത്തെ കാത്തുകൾക്കു Manniyam സഭാവച്ചിട്ടില്ല ദൈവമേ നന്ദി സ്തോത്രം 🎉🎉🎉എസായ 59/1, 2
@joypu6684
@joypu6684 Жыл бұрын
കർത്താവ് പിന്നെ എന്തിനാണാവോ ഇവരെ ഇങ്ങനെ അറസ്റ്റ് ചെയ്യാൻ ഇടയാക്കിയത്? അവരെ ഇത്രയും കഷ്ടപ്പെടുത്തി പിന്നീട് അതിൽ നിന്ന് രക്ഷപ്പെടുത്തിയാൽ ദൈവത്തിനു പ്രത്യേകിച്ച് എന്ത് ഗുണം അതുപോലെ കോവിഡ് എന്ന മഹാമാരി വന്നപ്പോൾ ദൈവങ്ങളും മതം തീനികളും എവിടെ ആയിരുന്നു സഹോ?
@annajojo1287
@annajojo1287 Жыл бұрын
@@joypu6684 ഭൂമി.പൈശാചിക.അടിമത്വം ഒള്ള സ്ഥലം.ആണ്.ദൈവം.ഒണ്ട്.എന്നൽ ഭൂമി യില് പൈശാചിക സന്യത്യം ഒണ്ട്.അത്.അവനെ.ആരാധ്യക്കുന്നവർ...ഒണ്ട് ..ഭൂമിയിൽ രക്തം ചിന്തി അവന്റ ശക്തി വർധിപ്പിക്കുന്ന വർ ഒണ്ട്...ഇതിന് ഇടയിൽ ആണ് നാം ജീവിക്കുന്നത്....അത് കൊണ്ടാണ് യേശു പറഞ്ഞു...നിങ്ങള്ക് തേളിന്റെ യും പാമ്പിനെയും കൂടെ ജീവിക്കേണ്ടി വരും എന്ന് പറജത്ത്........നെല്ലും പതിരും ഒന്നിച്ചു കിടക്കുന്നു..... കളയും. വിത്തും ഒന്നിച്ചു കിടക്കുന്നു.....അത് പോലെ.......
@thomsonjoseph6874
@thomsonjoseph6874 Жыл бұрын
ദൈവത്തിന്റെ മഹത്വം അറിയുന്നതിന്,
@panditraj7251
@panditraj7251 Жыл бұрын
പ്രിയ സഹോദരി ,, നിങ്ങളുടെ ദുരുയൊഗതിൽ ഒപ്പം പങ്കുചേരുന്നു ,,,ഒപ്പം ഇന്ന് നിങ്ങളോടൊപ്പംനമ്മുടെ പരിശുദ്ധനയാ കർത്താവിനു സൊസ്ത്രം ചെയ്തു കൃത്രജ്ഞതയോടെ ആരാധിക്കുന്നു
@mjknr5374
@mjknr5374 Жыл бұрын
ഈ സഹോദരിയുടെ ഇടവകക്കാരും മുഴുവൻ ക്രിസ്ത്യാനിയും ശക്തമായ പിന്തുണ കൊടുക്കണം. നിരപരാധിയെ കേസിൽ കുടുക്കിയവർക്ക് എതിരെ ശക്തമായ നടപടികൾ എടുത്തു അവരെ ശിക്ഷിക്കണം. അർഹമായ നഷ്ടപരിഹാരം കൊടുക്കണം.
@ushamohan2423
@ushamohan2423 Жыл бұрын
Not only Christians we all to support her, dismiss the inspector from the job
@sunusree3689
@sunusree3689 Жыл бұрын
ക്രിസ്ത്യൻ മാത്രമോ ഹിന്ദുവും മുസൽമാനും എല്ലാരും പ്രാർത്ഥിക്കും
@ambikadas65
@ambikadas65 Жыл бұрын
എന്തുകൊണ്ട് ക്രിസ്ത്യാനികൾ മാത്രം. എല്ലാവരും ചേർന്ന് തന്നെ പ്രതിഷേധിക്കണം. ഇത് നാളെ ജാതി മത ഭേദമന്യേ ആർക്കും സംഭവിക്കാം. അതുകൊണ്ട് pls 🙏
@girijasubramanian9682
@girijasubramanian9682 11 ай бұрын
In Sheela's case there is no caste and religion. We are always with you.
@secondcomingj
@secondcomingj Жыл бұрын
മാനനഷ്ടക്കേസ് കൊടുക്കണം. ഇനി വരാൻ പോകുന്ന അനേകം നിരപരാധികൾക്ക് വേണ്ടി. വെറുപ്പ് വേണ്ട..
@slaveofLORDJESUS
@slaveofLORDJESUS Жыл бұрын
ഏഷ്യാനെറ്റ് ചർച്ചയിൽ കേട്ടപ്പോൾ വളരെ വിഷമം തോന്നി. സംഭവം ജ: കെമാൽ പാഷ sir പറഞ്ഞതുപോലെ ആസൂത്രിതമാണ്. ഭീമമായ തുകക്ക് നഷ്ട പരിഹാര കേസ് കൊടുക്കണം. "എങ്കിലും ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കു... ദൈവം എല്ലാം നന്മക്കായി പരിണയിപ്പിക്കും!" God Bless.
@christochiramukhathu4616
@christochiramukhathu4616 Жыл бұрын
എക്സൈസ് ഇൻസ്പെക്ടറും കടയുടമയും ഒത്തു ചേർന്നു നടത്തിയ ഗൂഢാലോചനയാണ് അവിടെ നടന്നത്
@jessysebastian5819
@jessysebastian5819 Жыл бұрын
ദൈവമേ അങ്ങയുടെ കരുണയുടെ കരങ്ങൾ നീട്ടി ഈ മകളെ സംരക്ഷണത്തിന് നന്ദി
@leelamababu2088
@leelamababu2088 Жыл бұрын
​@@christochiramukhathu46166:05
@Babu-Gorege
@Babu-Gorege Жыл бұрын
😅
@neenakoothoor1989
@neenakoothoor1989 Жыл бұрын
ജയിൽ മിനിസ്ട്രിയ്ക്കായി ഒരു ദൈവ വിളി ചേച്ചിയ്ക്ക് ഉണ്ടാകും. ജയിലിൽ ഉള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കൂ.🙏
@kishorejacob671
@kishorejacob671 Жыл бұрын
ദൈവത്തിൻ്റെ വഴികൾ നിഗൂഢമാണ്
@annajojo1287
@annajojo1287 Жыл бұрын
Hai വാസം കണ്ട് മനസ്സിലാക്കി....അവർക്കും കുറ്റകൃത്യ വാസന ഒള്ളവർകും പ്രാർത്ഥിക്കും കയും കഴിയുമെങ്കിൽ മിനിസ്ട്രി യിൽ ചേർന്ന് പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചയുക..
@Beliver248
@Beliver248 Жыл бұрын
പരീക്ഷണം നേരിട്ടാലും അവസാനം ദൈവം തുണ ആയി നിരപരാധിത്വം തെളിഞ്ഞെല്ലോ thank god
@Lifelinetruth
@Lifelinetruth Жыл бұрын
പിശാചിന്റെ മക്കളുടെ തന്ത്രങ്ങളിൽ നിന്നും ലോകത്തെ രക്ഷിക്കേണമേ
@kj4076
@kj4076 Жыл бұрын
കർത്താവ് ഇനിയും അനുഗ്രഹിക്കട്ടെ...❤❤❤
@Aleenaprajeesh
@Aleenaprajeesh Жыл бұрын
ഞാൻ ക്രിസ്ത്യാനിയായ ജനിച്ചതിൽ അല്ല യേശുവിൻ്റെ നാമത്തിൽ ഒരു യേശുവിൻ്റെ മകനായി ജീവിക്കുന്നതിൽ ആണ് അഭിമനികുനത് haleluya
@annajojo1287
@annajojo1287 Жыл бұрын
ഞാനും
@leelammapanicker3848
@leelammapanicker3848 Жыл бұрын
Mee top. Praise the Lord
@sabraham3014
@sabraham3014 Жыл бұрын
മിക്ക ജഡ്ജിമാരും വിശദമായിത്തന്നെ വിഷയങ്ങൾ പഠിക്കാറുള്ളവരണ് എന്നതിൽ ആശ്വാസം കൊള്ളുക 🎉
@alicesimon3629
@alicesimon3629 Жыл бұрын
ഇതേ അനുഭവം ഉണ്ടായ ഒരു വെക്തി ആണ് ഞാനും, 1990കളിൽ ഒരു ബ്യൂട്ടി പാർലറ് നടത്തിയിരുന്ന വെക് തി അണ് ഞാ നും ഒരു ദിവസം ഞാൻ തനിയെ ഉള്ള ദിവസം ഒരു police Karan vannu ഷീല യെ പോലെ മുടിയും അതിൽ ക്‌ളിപ് ആയിരുന്നു. ഞാൻ ബോബ് ചെയ്ത ശ്രീ അനെന്നും ലഹരി ബിസിനെസ്സ് ആണെന്നും അറോകംബ്ലൈൻ്റ്ചെയ്തു എന്ന് പറഞ്ഞു.. ഞാൻ ചോതി ചു ഇതാണോ സറെ ബോബ്. ഞാൻആനാട്ട്കാരി അല്ലായിരുന്നു അപ്പോഓൾ അ ആനട്ടുകരി ചയകടകരെൻ്റെ ഭാര്യ പാർലർ നടത്തിയിരുന്ന.enteബോകെ സൂപ്പർ അയിരുന്നു. അതുകൊണ്ട് order ധാരാളം കിട്ടിയിരുന്നു. അതുകൊണ്ട് അവർ ചെയ്തതാണ്. ഞാന് ദൈവത്തിൽ പരിപൂർണ മായി വിശ്വ സി ചിരുന്നൂ. താങ്കളോട് സംസാരിച്ചപ്പോൾഎനിക്ക് തോന്നി താങ്കൾ ഒരു സാധാരണ വ്യക്തി അല്ല എന്ന്. അദേഹം മടങ്ങി പോയി. ദൈവത്തിനു ആയിരമായിരംനന്ദി.
@princealex8709
@princealex8709 Жыл бұрын
Praise the Lord
@Christian-mk4cd
@Christian-mk4cd Жыл бұрын
Sheela May Lord Jesus fill you with peace and love• God will bring justice to you and He will bring your enemies at your feet
@kandass1980
@kandass1980 Жыл бұрын
ഇത്തരം സംഭവങ്ങളിൽ സഭ മുന്നോട്ടുവന്നു ഇവ്യക്തികളുടെ ഒപ്പം ഉണ്ടാകണം അതാണ് ക്രിസ്തിയത അല്ലാതെ പള്ളിമേടകൾ മാത്രം പണിതു ജീവിച്ചിട്ട് കാര്യമില്ല
@jojothomas6412
@jojothomas6412 Жыл бұрын
ഒരു വ്യാജ ഗാർഹിക പീഡന പരാതിയിൽ പ്രായമായ മാതാപിതാക്കൾ അടക്കം ഇതുപോലെ ജയിലിൽ ആവേണ്ടതായിരുന്നു .. സീറോ മലബാറിലെ ഒരു വിവാദ മുൻ ബിഷപ്പ് തന്റെ secretaryയുടെ പെങ്ങളുടെ വ്യാജ പരാതിയിൽ പല തവണ പോലീസിനെ വിളിച്ച് ഞങ്ങളെ അറസ്റ്റു ചെയ്ത് ജയിലിൽ ഇടിയിക്കാൻ ശ്രമിച്ചു .. അന്ന് ദൈവകൃപയാൽ മാത്രം രക്ഷപെട്ടു... ഇനിയും കേടതിയിൽ കേസു നടക്കുമ്പോൾ ദൈവത്തിന്റെ കരം ഞങ്ങളെ രക്ഷിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു
@mariyammashibu8110
@mariyammashibu8110 Жыл бұрын
God bless
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
അതാണ് യേശു പറഞ്ഞത് , ഞാൻ ജയിലിൽ ആയിരുന്നു നിങ്ങൾ എന്നേ കാണാൻ വന്നില്ല,, ഒടുവിൽ യേശു പറഞ്ഞു ഞാൻ നിങ്ങളെ അറിയുന്നില്ല, എന്റെ അടുത്ത് നിന്നും മാറി പോവുക ,
@vabraham966
@vabraham966 Жыл бұрын
We are praying for you ❤❤❤❤.
@georget.a.3228
@georget.a.3228 Жыл бұрын
Which parish she belongs to, the parishioners must support the family to make a compensatory claim from Government, Police, Excise, and from the lady Judge who remanded her.
@annajames8521
@annajames8521 Жыл бұрын
God is with you, pray for all drug addicts& drug dealers, they don't know what they are doing 🙏
@Aleenaprajeesh
@Aleenaprajeesh Жыл бұрын
ഇതുപോലെ ജയിലുകളിൽ ഒരുപാട് മക്കൾ ഉണ്ട് അതിൽ ചെയ്തവരും തെറ്റ് ചെയ്തവരും നമുക്ക് ഓണ് ചേർന്ന് karthavinodu പ്രാർത്ഥിക്കാം haleluya haleluya
@annajojo1287
@annajojo1287 Жыл бұрын
അതേ
@shajiyohanan8599
@shajiyohanan8599 Жыл бұрын
ഷില സണ്ണി നിങ്ങൾ ഇതിനു ഉത്തരവാദികളായവർക്കെതിരെ കുറഞ്ഞതു 5കോടി രൂപയ്ക്കെങ്കിലും മാനനഷ്ടകാസ് കൊടുക്കണം.
@rvt2800
@rvt2800 Жыл бұрын
എവിടെ വേണമെങ്കിലും നോക്കിക്കോ എന്നു പറഞ്ഞപ്പോൾ ബാഗിലും വണ്ടിയിലും മാത്രം സേർച്ചു ചെയ്താൽ മതിയെന്നു അവർ പറഞ്ഞെങ്കിൽ അവർക്ക് ഇതിൽ പങ്കുണ്ടെന്നു ഉറപ്പാണ്
@leelammapanicker3848
@leelammapanicker3848 Жыл бұрын
Devils
@aidammastanley4927
@aidammastanley4927 Жыл бұрын
ആദ്യം തന്നെ സര്വശക്തനായ സ്വർഗ്ഗപിതാവിന് നന്ദി പറയുന്നു 🙏സഹോദരിയെ ആരാണ് ചതിച്ചതെങ്കിലും അവരോട് ഷെമിക്കുക. കാരണം, നമ്മൾ ജീ വൈകുന്നത് ഈ നശിച്ചാലോകത്തിലാണ്. അപ്പോൾ നന്മ ആഗ്രഹിച്ചു സർവ്വ ശക്തനെ ഭയപ്പെട്ടു, സ്നേഹിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരെ സമാദാനത്തോടെ ജീവിക്കാൻ ഈ ലോകം അനുവദിക്കില്ല. എപ്പോഴും പ്രാർത്ഥിക്കുക. സ്വർഗ്ഗപിതാവിന് നന്ദി പറയുക🙏💚🌹🌹🌹🌹
@sophymathews5145
@sophymathews5145 Жыл бұрын
Our Merciful God is Great....you're His beloved daughter, His blessings will always be with you wherever you go and whatever you do....trust Him always, miracles will happen like this...🙏🙏🙏
@idayantekoode
@idayantekoode Жыл бұрын
ദൈവത്തിന് സ്തുതി 🙏🙏🙏
@ld1937
@ld1937 Жыл бұрын
May God bless you and turn this situation into double blessings upon you. This helped me to pray for all the prisoners in the world.
@shobhadominic2591
@shobhadominic2591 Жыл бұрын
Thank you & Praise you Lord Jesus you listen our prayer. Congratulations Sheelachechi Be courage God will fight for you always 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
@gracefulreflections
@gracefulreflections Жыл бұрын
ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെ ഉണ്ടല്ലോ; ഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തും, അതെ, ഞാൻ നിന്നെ സഹായിക്കും, എന്റെ നീതിയുള്ള വലത്തുകൈകൊണ്ട് ഞാൻ നിന്നെ താങ്ങും. ~ ഏശയ്യ 41 : 10 (Bible)
@MaryThomas-ob8lh
@MaryThomas-ob8lh Жыл бұрын
May God bless you and your family
@ab72862
@ab72862 Жыл бұрын
ചേച്ചിയോടൊപ്പം . അനേകരുടെ support ഉണ്ട് ചേച്ചിക്ക്
@lathajose2234
@lathajose2234 Жыл бұрын
ഷീല ഷീലയുടെ സാക്ഷ്യം കേട്ടപ്പോൾഒത്തിരി സങ്കടം ആയിട്ടാഈശോ മോളുടെ കൂടെയുണ്ട്എന്നും ദൈവത്തിലും മുറുകെ പിടിക്കുകഞങ്ങളും മോൾക്ക് വേണ്ടി പ്രാർത്ഥിച്ചു
@gracefulreflections
@gracefulreflections Жыл бұрын
ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെ ഉണ്ടല്ലോ; ഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തും, അതെ, ഞാൻ നിന്നെ സഹായിക്കും, എന്റെ നീതിയുള്ള വലത്തുകൈകൊണ്ട് ഞാൻ നിന്നെ താങ്ങും. ~ ഏശയ്യ 41 : 10 (Bible)
@vasanthanar299
@vasanthanar299 Жыл бұрын
ജാതി മത ഭേതമന്യേ എല്ലാവരും ഈ ചേച്ചിക്ക് സപ്പോർട്ട് നൽകണം, ചേച്ചിയെ കുടുക്കിയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം
@maryjoy7658
@maryjoy7658 Жыл бұрын
God bless you chechi for your suffering and pray for all those are innocently convicted.
@celinkurienjoe
@celinkurienjoe Жыл бұрын
Praise the Lord 🙏🙏🙏
@josekj404
@josekj404 Жыл бұрын
കുറ്റക്കാരെയും നിരപരാധികളെയും തിരിച്ചറിയാൻ കഴിയാത്ത ഉദ്യോഗസ്ഥർ നാടിനു ഒരു ശാപം തന്നെ
@ShalomSherin
@ShalomSherin Жыл бұрын
Thank God Appreciate your family ❤
@rokku7253
@rokku7253 Жыл бұрын
സഹോദരി നിങ്ങളെ ചതിച്ച ആ പൈശാച്ഛിക പ്രവൃത്തി ചെയ്തത് ആരാണെങ്കിലും ദൈവം ശിക്ഷിക്കും. അവർ നിയമത്തിനു മുൻപിൽ വരും... ദൈവം വലിയവൻ ആണ് ✝️✝️✝️
@daisykoruth4047
@daisykoruth4047 Жыл бұрын
എത്രയോ നിരപരാധികൾ ഇതേപോലെ ജയിലിൽ കഴിയുന്നുണ്ടാവും 😞🙏🙏
@Godbless9244
@Godbless9244 Жыл бұрын
God bless you 🙏
@jincyjesudas786
@jincyjesudas786 Жыл бұрын
Big salute ❤❤
@സുന്ദരി
@സുന്ദരി Жыл бұрын
ഇത്രയും ശത്രുത ഒരാൾ ക്ക് തോന്നാൻ ഉള്ള കാരണം 😮😮😮😮😮😮 ന്തൊരു മനുഷ്യർ ആണ് ഇതൊക്കെ 😢😢😢😢
@santhoshgeorge426
@santhoshgeorge426 Жыл бұрын
God bless you.
@annajojo1287
@annajojo1287 Жыл бұрын
നമുക്ക് പ്രാർത്ഥിക്കാം..ജയിലിൽ.കിടക്കുന്ന.നിരപരാധികളും...അപരാധം ചെയ്തവരുടെ മനസന്തരത്തിനും വേണ്ടി പ്രാർത്ഥിക്കാം.....കർത്താവിന്റെ മക്കൾ ആണല്ലോ അവരും
@sumithasukumaran1552
@sumithasukumaran1552 Жыл бұрын
തെറ്റ് ആര് ചെയ്താലും അവർക്ക് ശിക്ഷ കൊടുക്കും. അതാണല്ലോ നമ്മുടെ ദൈവം
@sajadevassia8573
@sajadevassia8573 Жыл бұрын
Thankyou Jesus ❤❤❤
@JoseGeorge-hw1qn
@JoseGeorge-hw1qn Жыл бұрын
ഒരു ക്രൈസ്തവനായി ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു
@leopaul4331
@leopaul4331 Жыл бұрын
Athe...oralpa kaalam munne pallikal kayyeriyum, madbahaaykku akathu polum keri Thammil thalliyum, kurishu pidichu aathmahathya bheeshani muzhakkiyum, police kaavalil kurbaana nadathiyum Kerala kraisthava samooham theliyichu avarum...nalla adhikaara aathmeeya praandaanu ee janathakku...kazhuthappurathu Vanna oru paavam Jesus Christ ne aaradhikkaan eanniyaal odungaatha sabhakal... Venda...Njan nirthua...thudangiyaal pinne theerilla
@amminijoseph6086
@amminijoseph6086 Жыл бұрын
​@@leopaul4331o
@kandass1980
@kandass1980 Жыл бұрын
@@leopaul4331 നിറുത്തിയത് നന്നായി നിങ്ങൾ അധികാരികളെ ആണ് പള്ളികളിൽ കണ്ടത് - കഴുതയെ ഉപയോഗിച്ച ക്രിസ്തുവിനെ കണ്ടു ശരീരകവും മാനസികവുമായി വിഷമിച്ചവരുടെ നിസ്സഹായതയിൽ സഹായിക്കുന്ന ക്രിസ്തുവിനെ കാണാതെ പോയ നിങ്ങളെ ഓർത്തു സഹതപിക്കുന്നു 👏
@allinonevolgbytitus3038
@allinonevolgbytitus3038 Жыл бұрын
​​@@leopaul4331സത്യത്തിൽ നീ കൊടുത്ത റിപ്ലേ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല 🤔 . തുടങ്ങിയാൽ നിർത്തില്ല എന്ന് നീ അവസാനം പറഞ്ഞത് കൊണ്ടും; ഞാൻ ക്രിസ്ത്യാനി ആയതിൽ അഭിമാനിക്കുന്നതു കൊണ്ടും ചോദിക്കുവാ . എന്താണു ബ്രോ പറയാൻ ഉദ്ദേശിച്ചത്...
@sajimonstephen7219
@sajimonstephen7219 Жыл бұрын
ചേച്ചി ജയില്‍ മിനിസ്ട്രി ചെയ്യാന്‍ ശ്രമിക്കുക....
@AnilKumar-qn4ld
@AnilKumar-qn4ld Жыл бұрын
Amen 🙏
@gracefulreflections
@gracefulreflections Жыл бұрын
ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെ ഉണ്ടല്ലോ; ഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തും, അതെ, ഞാൻ നിന്നെ സഹായിക്കും, എന്റെ നീതിയുള്ള വലത്തുകൈകൊണ്ട് ഞാൻ നിന്നെ താങ്ങും. ~ ഏശയ്യ 41 : 10 (Bible)
@cutedollcreations6123
@cutedollcreations6123 Жыл бұрын
Amen
@jincyjesudas786
@jincyjesudas786 Жыл бұрын
We support you dear sheela❤❤❤❤❤️❤️❤️
@shiniroy6967
@shiniroy6967 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@celinpaulson4575
@celinpaulson4575 Жыл бұрын
Let the truth prevail!Let all innocents should get justice 🙏👍😇🎊
@rajantr3856
@rajantr3856 Жыл бұрын
Thanku you Jesus ❤
@reenaK-ut3in
@reenaK-ut3in 11 ай бұрын
ഭൂമിയിൽ സത്യസന്ധത പുലർത്തുന്ന എല്ലാവർക്കും ഇത്തരം പീഡനങ്ങൾ അനുഭവിക്കേണ്ടി വരും 🙏
@SB-mp5jb
@SB-mp5jb Жыл бұрын
ഒരിക്കലും തളരരുത്.... നിങളിലൂടെ വീണ്ടും ദൈവം ജീവിക്കുന്നു......... 🙏🙏🙏
@Thusharam5865
@Thusharam5865 Жыл бұрын
ശത്രുക്കൾ നിങ്ങളെ വീണ്ടും നോട്ടമിടാൻ സാധ്യതയുണ്ട്. സൂക്ഷിച്ചു ജീവിയക്കു സഹോദരി. ഇതുകൊണ്ട് ഇതൊന്നും തീരുമെന്ന് തോന്നുന്നില്ല.
@jesseesunil311
@jesseesunil311 Жыл бұрын
Nammude karthavaya eeso innum jeevikkunna daivamanu . He never abandon anyone those who trust in him . 🔥 🔥. Sometimes he permits us to partake in his Calvary experience.🙏 continue to be his witness
@nirmalafrancis8199
@nirmalafrancis8199 Жыл бұрын
നീതിമാനായ ദൈവം നീതി നടത്തി തന്നു
@gracefulreflections
@gracefulreflections Жыл бұрын
ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെ ഉണ്ടല്ലോ; ഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തും, അതെ, ഞാൻ നിന്നെ സഹായിക്കും, എന്റെ നീതിയുള്ള വലത്തുകൈകൊണ്ട് ഞാൻ നിന്നെ താങ്ങും. ~ ഏശയ്യ 41 : 10 (Bible)
@shinims1551
@shinims1551 Жыл бұрын
Great testimony. God bless you dear.
@rosekumariej6483
@rosekumariej6483 Жыл бұрын
You are bold .God bless you abuandantly
@poonjar07
@poonjar07 Жыл бұрын
Glory to Jesus...
@blessybabu1371
@blessybabu1371 Жыл бұрын
Thanks to God 🎉
@gracejohn5307
@gracejohn5307 Жыл бұрын
മോളെ, നമ്മുടെ കർത്താവു ഒരു തെറ്റു o ചെയ്യാതെ അല്ലേ ക്രൂശിൽ മരിച്ചത്. നിനക്കു എതിരൂ നിന്നവർ നിന്റെ മുന്നിൽ നിൽക്കും. ആ ആൾക്ക് വേണ്ടി മനസാ ന്താരത്തിനു വേണ്ടി പ്രാർത്ഥിക്കുക.
@allinonevolgbytitus3038
@allinonevolgbytitus3038 Жыл бұрын
ക്രിസ്തു തെറ്റ് ചെയ്യാതെ കുരിശിൽ മരിച്ചു എന്ന് പറയുന്നതിനോട് എനിക്ക് യോജിക്കാൻ പറ്റില്ല 😢..... മനുഷ്യരുടെ പാപങ്ങൾക്ക് പകരം ആണ് പുള്ളി കുരിശിൽ കയറിയത്.... അത് പുള്ളിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണ്...
@anniegeorge3906
@anniegeorge3906 Жыл бұрын
ഈ പുള്ളി ആരാന്നു മനസ്സിലായില്ല 😂😂
@gracejohn5307
@gracejohn5307 Жыл бұрын
@@anniegeorge3906 E pulliyea anikkum manassilayilla
@binumathew6257
@binumathew6257 Жыл бұрын
@@allinonevolgbytitus3038 Jesus died for you, me and all mankind 🙏
@presthinajose5189
@presthinajose5189 Жыл бұрын
athu u and aa പുള്ളി yum ulla ബന്ധം...we r not like that
@maryjose3409
@maryjose3409 Жыл бұрын
Praise the lord,,,,...🔥🔥🔥🙏🙏🙏
@sr.lillypurackal1372
@sr.lillypurackal1372 Жыл бұрын
❤❤❤❤
@raphaeljoseph1180
@raphaeljoseph1180 Жыл бұрын
കഷ്ടപ്പാടുകൾ ദൈവം തരുന്നതു നമ്മെ കൂടുതൽ സ്നേഹിക്കുന്നത് കൊണ്ടാണ്. U r a blessed lady.
@jainsgeorge563
@jainsgeorge563 Жыл бұрын
ജോബിന്റെ പുസ്തകം വായിച്ചിട്ടുണ്ടോ? ജോബിന് കഷ്ടപ്പാടുകൾ നൽകിയത് ദൈവം ആയിരുന്നോ? (സാത്താന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു പോയി; അവന്‍ ജോബിന്റെ ശരീരത്തെ അടിമുതല്‍ മുടിവരെ വ്രണങ്ങള്‍കൊണ്ടു നിറച്ചു. ജോബ്‌ 2 : 7)
@ThulasiR-h7b
@ThulasiR-h7b Жыл бұрын
🙋🙋 ദൈവത്തിന് ഒരുപാട് സ്തോത്രം സ്തോത്രം സ്തോത്രം 🙋🙋
@marysfrancis3192
@marysfrancis3192 Жыл бұрын
ദൈവം നീതിമാൻ ആണ് . ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതി അനുസരിച്ചുവിളിക്കപ്പെട്ടവർക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു. റോമ.8/28
@georgekavalackalth2939
@georgekavalackalth2939 11 ай бұрын
എന്തു പദ്ധതി 72 ദിവസം ജയിലിൽ കിടന്ന തോ-- ദൈവം അപ്പോൾ കരിക്കിൽ വെള്ളം നിറയ്ക്കാൻ പോയി
@AKASHTHOMAS-ih2io
@AKASHTHOMAS-ih2io Жыл бұрын
God bless you chechy❤
@sr.maryjosephfma4782
@sr.maryjosephfma4782 Жыл бұрын
Chechi, how courageous you are. Our God is great
@gracefulreflections
@gracefulreflections Жыл бұрын
ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെ ഉണ്ടല്ലോ; ഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തും, അതെ, ഞാൻ നിന്നെ സഹായിക്കും, എന്റെ നീതിയുള്ള വലത്തുകൈകൊണ്ട് ഞാൻ നിന്നെ താങ്ങും. ~ ഏശയ്യ 41 : 10 (Bible)
@lincytomy8673
@lincytomy8673 Жыл бұрын
God Bless you, Sheela🙏🙏🙏
@sajikaramelputhenpuriyal2363
@sajikaramelputhenpuriyal2363 Жыл бұрын
Praise the lord amen
@santhoshpaul6061
@santhoshpaul6061 Жыл бұрын
സഹോദരിക്ക് അഭിവാദ്യങ്ങൾ 👍👍👍
@shayurvedahospital3193
@shayurvedahospital3193 Жыл бұрын
🙏🙏🙏
@mamtaphilip2526
@mamtaphilip2526 Жыл бұрын
Praise the Lord. God gave the strength to bear it. These crosses will bring blessings to you and to your family
@dalysaviour6971
@dalysaviour6971 Жыл бұрын
👍
@ajayamalini7585
@ajayamalini7585 Жыл бұрын
Sheele, മോളെ ഈ കേസ് വെറുതെ വിടട്ടരുത്, പ്രാർത്ഥിക്കാം 🙏
@salimmasebastian195
@salimmasebastian195 Жыл бұрын
God bless you with happiness.
@jessyjose2086
@jessyjose2086 Жыл бұрын
God came to your rescue dear sister.. 🙏🙏suffered for Christ🙏
@priyaphilip1602
@priyaphilip1602 Жыл бұрын
God bless 🙏🙏
@sibymathews182
@sibymathews182 Жыл бұрын
God's blessings that she did not think of suicide 🙏🙏🙏
@vironira8036
@vironira8036 Жыл бұрын
എൻ്റെ മരുമകൾ ഏഞ്ചല ഞങ്ങൾ ചെയ്യാത്ത കാര്യങ്ങൾ ചെയ്തെന്ന് പറഞ്ഞു കള്ളക്കേസ് കൊടുത്തിരിക്കുന്നു. പലപ്രാവ്ശ്യം കോടതി കേറിയിറങ്ങി നടക്കുന്നു. വയസ് 60 ആയി. ഈശോ നീതി നടത്തിത്തരാൻ പ്രാർത്ഥിക്കണമെ.
@cyriljose8268
@cyriljose8268 Жыл бұрын
പാവം ചേച്ചി... ഏത് ദുഷ്ടൻ ആ ഈ പണി ചെയ്തത്... ആർക്കും സബ്ബവിക്കാം..... എല്ലവരും ബാഗ് എപ്പോഴും ചെക്ചെയ്യണം.. ട്രെയിൻ യാത്രയിലും മറ്റും ബാഗ് ഇൽ ഒരു കണ്ണു വേണം ശത്രുക്കൾ എപ്പോഴും നമ്മുടെ കൂടെ ഉണ്ട് എന്നുള്ള ചിന്ത മതി...
@ദീപ്തി-ത5ള
@ദീപ്തി-ത5ള Жыл бұрын
ponnu ചേച്ചി വിഷമിക്കരുത്..ദൈവം കൂടെ ഉണ്ട്.ഞങ്ങളും പൂർണ പിന്തുണ ❤.
@jesussaves965
@jesussaves965 Жыл бұрын
Chechi May God bless you ❤we support you.... don't worry....
@varughesemg7547
@varughesemg7547 Жыл бұрын
സഹോദരി ശിക്ഷിക്കപ്പെട്ടു എന്നറിഞ്ഞതിൽ കൂടുതൽ ആളുകൾ ,ദൈവീക ഇടപെടലിലൂടെ കുറ്റവിമുക്തയാക്കപ്പെട്ട വിവരം വായിച്ചും കേട്ടും കണ്ടും മനസ്സിലാക്കുന്നു. താങ്കളുടെ അനുഭവ സാക്ഷ്യംഅനേക നിരപരാധികൾക്ക് ഊർജ്ജം പകരും തീർച്ച. ദൈവത്തിനു നന്ദി.
@sajimathew2772
@sajimathew2772 Жыл бұрын
രണ്ടര വർഷമായി ജയിലിൽ കിടക്കുന്ന യാത്ര ചെയ്തു വന്ന അവർ നിരപരാധി ആണെങ്കിൽആ കുടുംബത്തെ ദൈവമേ കാത്തു രക്ഷിക്കേണമേ
@rajantr3856
@rajantr3856 Жыл бұрын
God bless you sheela sunny ❤❤❤
@lekshmidevi465
@lekshmidevi465 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@lisakurian4114
@lisakurian4114 Жыл бұрын
Sheena sunny god bless always🙏🏼🙏🏼🙏🏼
@jacobthomas8346
@jacobthomas8346 Жыл бұрын
God is with you sister
@rinaarangassery7843
@rinaarangassery7843 Жыл бұрын
Karthave. enthukondu Keralathil ingane? Eshoye Sheelaku koottunennatinu Valiya nanni.🙏🙏🙏🙏🙏🙏🙏
@rajantr3856
@rajantr3856 Жыл бұрын
Paavam 😢😢😢😢😢😢😢❤
@sindhusailesh2585
@sindhusailesh2585 Жыл бұрын
God is great ❤
@anuanutj4491
@anuanutj4491 Жыл бұрын
May God bless u sister
@jaisonvarghese2404
@jaisonvarghese2404 Жыл бұрын
Yes we are always praying for you sister, really hurt😭🙏God will help you abundantly🙏 everything fr Good...peace and success for you n all
@augustinekm1
@augustinekm1 Жыл бұрын
🙏🙏🙏
@valsajose4120
@valsajose4120 Жыл бұрын
എൻ്റെ ഈശേയെ വിളിച്ചാൽ വിളി കേൾക്കുന്നു ഒരു നിമിഷം വൈകാതെ തന്നെ ഉത്തരം തരുന്ന എൻ്റെ നാഥന് ആയിരമായിരം നന്ദി നന്ദി ഹല്ലേലൂയ
@messengersofdivinemercy
@messengersofdivinemercy Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ THANK YOU ABBA...... JESUS I TRUST IN YOU
@marinesister6750
@marinesister6750 Жыл бұрын
You are a. Praying 🙏 person God helped you thank Him.
@bijoysebastian6547
@bijoysebastian6547 Жыл бұрын
Waheguru Ji Waheguru Waheguru Waheguru Waheguru Waheguru Waheguru Waheguru Waheguru Waheguru Waheguru Waheguru Ji 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bijoysebastian6547
@bijoysebastian6547 Жыл бұрын
@arunebi-GRT Ha to Ki ?
@pathickeljames8892
@pathickeljames8892 Жыл бұрын
God is with you.
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН