തുടക്കം മുതൽ അവസാന പാർട്ട് വരെ മുടങ്ങാതെ കേട്ടവർ ആരൊക്കെ ♥️
@hymasatheesh5578 Жыл бұрын
❤❤
@thasnathasu8008 Жыл бұрын
ഞാൻ🥰
@chinjinisandeep8798 Жыл бұрын
ഉണ്ട്
@faseenapv629 Жыл бұрын
♥️♥️
@dicinjacob3997 Жыл бұрын
❤️❤️❤️❤️
@thasnathasu8008 Жыл бұрын
ഈ കഥ ഒരു എപ്പിസോഡ് പോലും ഒഴിവാക്കാതെ കേട്ടവർ ഉണ്ടോ👍👍
@ancyfathima5943 Жыл бұрын
❤
@hymasatheesh5578 Жыл бұрын
Yes❤
@chinjinisandeep8798 Жыл бұрын
ഉണ്ട്
@smithacpsmitha1716 Жыл бұрын
Yes❤
@sabeenas3232 Жыл бұрын
ഉണ്ട്
@aami2672 Жыл бұрын
ഫ്രണ്ട്സ്...... അവസാന ഭാഗം വരെ എന്റെ സ്റ്റോറി ഇരു കയ്യും നീട്ടി സ്വീകരിചതിൽ ഒത്തിരി സന്തോഷം..... ഇത്രയും പാർട്ടുകൾ മടുപ്പ് നിറയ്ക്കുമോ എന്ന് ഒരു ഡൌട്ട് ഉണ്ടായിരുന്നു... പക്ഷെ വളരെ നല്ല അഭിപ്രായം കൊണ്ട് കൂടെ നിൽക്കുന്നത് കാണെ വളരെ സന്തോഷം തോന്നി.... ഡെവി ❤️ ശിവ കൂടാതെ ഇതിലെ ഓരോ കഥാപാത്രത്തെയും സ്വീകരിച്ച എല്ലാവരോടും ഒത്തിരി സ്നേഹം.... ഇതിനൊരു scnd part പറഞ്ഞു ഒത്തിരി കമന്റ് കണ്ടു.. മക്കളെ ഇതന്നെ തീർക്കാൻ ഞാൻ പെട്ട പാട്.. 😂.. റൊമാൻസ് കൂടുതൽ ആണെന്ന പരാധി ഉണ്ടാവും കാരണം ഒന്നുമല്ല ഒത്തിരി കപ്പിൾസിനെ ഞാൻ ഡീൽ ചെയ്യുമ്പോൾ അവർക്ക് തുല്യ സ്ഥാനം നൽകുമ്പോൾ അവരുടെ ജീവിതം പ്രണയം ഒക്കെ ഉൾപ്പെടുത്തി വരുന്നത് കൊണ്ടാണ് റൊമാൻസ് കൂടുതൽ ആവുന്നത്.... 😁😁.. ഇത്രയും പാർട്ടുകൾ എന്റെ സ്റ്റോറി വായിച് സഹിച്ചതിന് ഒത്തിരി നന്ദി..... 😍😍...ലാസ്റ്റ് പാർട്ട് ഇഷ്ടം ആയെന്ന് വിശ്വസിക്കുന്നു....സ്റ്റോറിയിൽ പറയാൻ ബാക്കിയായി ഒന്നുമില്ലെന്ന് കരുതുന്നു.... ആകെയുള്ളത് രാഘു ചേട്ടന്റെ കെട്ടായിരുന്നു അതും നടന്നല്ലോ.. 🤭🤭.... ഇത്രയും അതികം സപ്പോർട്ട് ഒരിക്കലും വിചാരിച്ചില്ല.... പിന്നെ നമ്മുടെ ഷാഹുൽക്ക അദ്ദേഹത്തിന്റെ ശബ്ദ വിസ്മയത്തിൽ എന്റെ സ്റ്റോറി കേൾക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം thank you shahulkka....❤️❤️ ഒരിക്കൽ കൂടെ എല്ലാവരോടും ഒത്തിരി സ്നേഹം .....😍😍😍😍 💘Aami💘
@suhailabanu6686 Жыл бұрын
Super story veendum eyuduka
@Aa25508 Жыл бұрын
സ്റ്റോറി ഞാൻ വായിച്ചതാണെങ്കിലും വീണ്ടും ഇവിടെ വന്നു സ്റ്റോറി കേട്ട ഞാൻ
@misnak9238 Жыл бұрын
ഒരുപാട് സന്തോഷം ഇങ്ങനെയൊരു സ്റ്റോറി കേട്ടതിന് ഒരു നിമിഷം പോലും ബോറടിച്ചിട്ടില്ല സൂപ്പർ അടുത്ത സ്റ്റോറി ഇനി എപ്പോഴാ ആമി ♥️
@aslamabdulla4970 Жыл бұрын
♥️🌹
@noufiyan4139 Жыл бұрын
Njan kettathil vach enik ettavum ishtappetta story aanith. Ijjathi characterisation..... Thanks aamikkutty. No boring parts till now ❤❤❤❤. Athrakum manoharam. God bless you ❤️ Thanks shahul ikka and pnr creation ❤❤❤❤❤❤❤ Orikkalum marakkilla ee story. Ithupole ulla othiri stories ezhuthan amik pattattee❤❤❤
@reshmaachu122 Жыл бұрын
🥺🥺ഒരുപാട് വിഷമം തോനുന്നു അവസാനം ആയെന്നു അറിഞ്ഞപോ അത്രക്കും അഡിക്റ്റ ആയിരിന്നു 😘😘😘
@minijestine-qi2hg Жыл бұрын
ഇത്ര മനോഹരമായ് സ്റ്റോറി തന്ന ആമിക്കും ❤ ❤❤ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ.❤❤❤ ഇനിയിം ഒരുപാട് കഥകൾ എഴുതാനുള്ള അനുഗ്രഹമുണ്ടാകട്ടെ ആമികൊച്ചിന്. ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@anithakumari3317 Жыл бұрын
Super story Thank you all God bless you
@thasnathasu8008 Жыл бұрын
എന്താ പറയാ എന്നറിയില്ല എന്തോ വല്ലാത്ത സങ്കടം.. സ്റ്റോറി തീർന്നു എന്ന് ആലോചിക്കാൻ കുടി വയ്യ😢...115 ദിവസങ്ങൾ പോയത് അറിഞ്ഞതെ ഇല്ല വലിയ സ്റ്റോറി ആയിരുന്നു എങ്കിലും ഒട്ടും മടുപ്പ് തോന്നാതെ കാത്തിരുന്നു കേട്ട സ്റ്റോറി 🥰🥰...ഡേവിക്കും ശിവക്കും.. എബിക്കും വീണക്കും.. അഭിക്കും അല്ലുനും..ഫ്രഡിക്കുംഇവക്കും.. നൈനക്കും ജോണിനും വേണ്ടി ഇനി ഒരു കാത്തിരിപ്പില്ല എന്നാലോചിക്കുമ്പോൾ ഉള്ളിൽ ഇച്ചിരി നീറ്റാൽ 😢.. എങ്കിലും എല്ലാം നല്ല രീതിയിൽ അവസാനിച്ചതിൽ സന്തോഷം ഉണ്ട് 🥰❤️.. ഇത്രയും മനോഹരമായ ഒരു സ്റ്റോറി തന്ന ആമിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഇനിയും ഇതിലേറെ നല്ല നല്ല സ്റ്റോറികൾ എഴുതാൻ കഴിയട്ടെ🥰 ഇത് അവതരിപ്പിച്ച ഷാഹുലിക്കക്കും അണിയറ പ്രവർത്തകർക്കും ഒത്തിരി നന്ദി❤️❤️
@ancyfathima5943 Жыл бұрын
❤
@hymasatheesh5578 Жыл бұрын
❤❤
@faisalmk2013 Жыл бұрын
അയ്യോ സങ്കടമാവുന്നു 😭😭😭😭
@ancyfathima5943 Жыл бұрын
നാളെമുതൽ ഈ കഥയും കഥയിലെ ഓരോ കഥാപാത്രങ്ങളെയും ഒരുപാട് miss ചെയ്യും.😢പ്രതേകിച്ചു എബിയുടെ കോമഡി ♥️
@hymasatheesh5578 Жыл бұрын
❤
@soniyasojan6850 Жыл бұрын
വള്ളരെ മനഹോരം ആയ സ്റ്റോറി ❤❤എല്ലാം ഉള്ള സ്റ്റോറി💞💞ആമി. ഇനി നല്ല സ്റ്റോറി എഴുതാൻ pattaete❤❤
@ancyfathima5943 Жыл бұрын
റൊമാൻസും കലിപ്പും കോമഡിയും ട്വിസ്റ്റും സസ്‌പെൻസും നിറഞ്ഞ ഈ മനോഹരമായ സ്റ്റോറി നമുക്കായി സമ്മാനിച്ച ആമിയ്ക്കും ശബ്ദം കൊണ്ട് വിസ്മയം തീർക്കുന്ന നമ്മുടെ ഷാഹുൽ ഇക്കാക്കും കറക്റ്റ് സമയത്ത് സ്റ്റോറി എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്ന ഷെരീജ് ഇക്കാക്കും നമ്മുടെ PNR ക്രീയേഷൻസിനും ഒരുപാടൊരുപാട് നന്ദി ♥️♥️ഇനിയും ഇതുപോലുള്ള മനോഹരങ്ങളായ കഥകൾ ആ തൂലിക തുമ്പിൽ വിരിയട്ടെ ♥️മനോഹരമായ ശബ്ദത്തിൽ അത് ഞങ്ങളിലേക്ക് ഒഴുകിയെത്തട്ടെ ♥️♥️♥️
@hymasatheesh5578 Жыл бұрын
❤
@VidyaJithin Жыл бұрын
❤❤❤❤❤❤❤ കട്ട കലിപ്പിന്റെ കാന്താരി പെണ്ണ്❤❤ മൈ ഫേവറേറ്റ് സ്റ്റോറി❤❤❤❤❤❤❤ അവസാനിച്ച വിഷമം ആവുന്നു😢😢😢😢😢😢 ഇതുപോലൊരു സ്റ്റോറി ഇനി ഒരിക്കലും കാണില്ല അതുപോലെ മനോഹരമായിരുന്നു ❤❤❤ super❤❤❤❤
@Devu-d5c Жыл бұрын
പൊതുവെ കമന്റ് ഇടാൻ മടിയുള്ള ആളാണ് ഞാൻ പക്ഷെ ഇന്ന് പറയാതെ വയ്യ ഇത്രെയും നീലുമുള്ള കഥ സമ്മാനിച്ച ആമിക്കും അത് മനോഹരമായി അവതരിപ്പിച്ച ശാഹുൽ ഇക്കയ്ക്കും നല്ലരീതിയിൽ എഡിറ്റ് ചെയ്തു ഞങ്ങലേക്കു എത്തിച്ച ശരീജ ഇക്കയ്ക്കും നന്ദി പറയുന്നു ❤️❤️ ആമി ഇനിയും കഥകൾ എഴുതണം ❤️🔥
@praseetha182 Жыл бұрын
❤ story bayangara miss cheyyum
@kochumonjoshi3346 Жыл бұрын
ഇത്രയും പാർട്ടുകൾ ഉള്ള സ്റ്റോറി എഴുതിയ ആമി സൂപ്പർ ഇനിയും നല്ല കഥകൾ എഴുതണം 💞 ഇക്കയുടെ വോയിസ്സിൽ സ്റ്റോറി കേൾക്കുമ്പോൾ ഒരു ഫീൽ ആണ് 💕 💞💞 കട്ടക്കലിപ്പന്റ കാന്താരിപ്പെണ്ണ് 💞💞 ❤❤ ഡേവി ശിവ ❤❤ ❤❤ അഭി അല്ലു ❤❤ ❤❤ എബി വീണ ❤❤ ❤❤ ഫ്രഡി ഇവ ❤❤ ❤❤ ജോൺ ❤❤ നൈന ❤❤ ഇതിൽ ഉള്ള ബാക്കി എല്ലാവരും കൊള്ളാം 💞
@sandhyaap4993 Жыл бұрын
❤❤❤ തുടക്കം മുതൽ ഒടുക്കം വരെ ഒരു മടിപ്പും ഇല്ലാതെ ഒരുപാട് ഇഷ്ട്ടത്തോടെ കേട്ട കഥ. രചന കൊണ്ടും അവതരണ ശൈലി കൊണ്ടും മനോഹരമായ കഥ. ആമികും, ഷാഹു ഇക്കാകും,PNR ക്രിയേഷൻസിനും ഒരുപാട് നന്ദി. ഇത്ര മനോഹരമായ ഒരു സ്റ്റോറി ഞങ്ങൾക് തന്നതിന്.❤❤❤
@najeenasidiq9250 Жыл бұрын
Miss u Devi&Shiva Ebi&Veena Fredi&IVA Abhi&Allu John&Naina
@reshmaachu122 Жыл бұрын
ഓരോ കഥ പത്രങ്ങളും അടിപൊളി ആയിട്ട് ഇക്ക അവതരിപ്പിച്ചിട്ടുണ്ട് 😘😘 ആമി കും ഒരുപാട് നന്ദി 😘😘 ഇത്രയും ലോങ്ങ് സ്റ്റോറി സമ്മാനിച്ചതിന് ഒട്ടും ബോർ അടി തോന്നിയെ ഇല്ല അതാണ് സത്യം 😘😘😘😘
@hymasatheesh5578 Жыл бұрын
❤
@sisirap.s7711 Жыл бұрын
Onnu parayan thonnunnilla but miss you avasanm ithinu undavandayirunnu❤🥺
@akhilapmakhilapm6989 Жыл бұрын
നാളെ മുതൽ ഈ കഥ യു൦ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളെയു൦ ഒരുപാട് miss ചെയും😢😢😢
@athira.e1936 Жыл бұрын
ഈ കഥ അവസാനിക്കാൻ പോവുകയാണെന്ന് അറിഞ്ഞപ്പോൾ ഒരു സങ്കടം
@misnak9238 Жыл бұрын
അവസാനം ഡെവിയും അപ്പൻ ആവാൻ പോകുന്നെ 💃 എന്തയാലും ഒത്തിരി സന്തോഷം ഇങ്ങനെയൊരു സ്റ്റോറി കേൾക്കാൻ കഴിഞ്ഞതിന്
@pranayamCreations-nd5cv Жыл бұрын
Cimax ചെറിയ സങ്കടം okke undu ❤❤❤❤❤❤❤❤❤❤❤❤❤
@sreee.3314 Жыл бұрын
Ith theerathe irunnenkil enn asich poyi.... Atrakk poli story😘✨✨✨.. Miss cheyyum urapp😍😍👏👏👏
@SmithaRaju-ip7lg Жыл бұрын
😍 എല്ലാ എപ്പിസോഡും മുടങ്ങാതെ കേട്ടു സൂപ്പർ സ്റ്റോറി❤️ അവസാനിച്ചപ്പോൾ സങ്കടമായി എന്നാലും എല്ലാ കഥാപാത്രങ്ങളും ഉള്ളിൽ ഉണ്ടാവും ❤️🔥🔥
@sreejaarun232 Жыл бұрын
❤
@aswathysreejith3916 Жыл бұрын
എന്റെ first comment , അവസാന day ആകട്ടെ , അടിപൊളി ഒന്നും പറയാനില്ല , പ്രണയിക്കാത്തവരെ പോലും പ്രണയിപ്പിക്കും ഈ കഥ 🥰ഇനിയും കാത്തിരിക്കുന്നു മറ്റൊരു പ്രണയത്തിനായി
@shynip3392 Жыл бұрын
കഴിഞ്ഞപ്പോൾ ഒത്തിരി വിഷമം ആയി ഇനിയും ഇരുപോലെ നല്ല സ്റ്റോറി ക്കായ് കാത്തിരിക്കുന്നു അഭിനന്ദനങ്ങൾ ആമി ഷാഹുൽ ഇക്ക ❤️❤️❤️❤️❤️
@athira810 Жыл бұрын
Admayanu ikkayude oru storykku comment idunathu. Idathirikkan patunilla. Nte ettavum fvrt story ahnu. Ella divasavum 5 . 00 pm wait cheythu kanuvarunu. Ini kathirikkan patathilallo athanu vishamam ❤☺ikka voice addicted.ithrayum nalla story tanna amiye orupadishtam😍
@ribinarihas4708 Жыл бұрын
യാതൊരു മടുപ്പും കൂടാതെ തുടക്കം മുതൽ വളരെ ഇന്ട്രെസ്‌റ്റോടെ കേട്ടാ ഒരു സ്റ്റോറിയായിരുന്നു അവസാനിച്ചു എന്ന് പറയുമ്പോ ഒരു സങ്കടം മിസ്സ് ഡേവിഡ് ❤️ശിവ
@reshmavijayan4193 Жыл бұрын
Ennalum തീർന്നപ്പോൾ ഒത്തിരി സങ്കടായി 😭😭😭Thanku ആമി താങ്ക്സ് alot ethrem nalla stori 🥰🥰🥰🥰owsam god bles you ആമി inium വേണം ഇതുപോലെ oru സ്റ്റോറി 🥰🥰🥰🥰🥰🥰🥰🥰
@rajithars3077 Жыл бұрын
ഇത്രയും മനോഹരമായ കഥ ഞങ്ങൾക്ക് സമ്മാനിച്ച ഷാഹുലിനും ആമിക്കും ഒരായിരം നന്ദി 🥰🥰🥰
@abhinavrajesh183 Жыл бұрын
ഇത്രയും നല്ലൊരു കഥ ഞങ്ങൾക്കായി സമ്മാനിച്ച ഷാഹുൽ ഇക്കാകും ആമിക്കും എല്ലാവിധ ആശംസകളും നേരുന്നു
@sreee.3314 Жыл бұрын
Best story ever😘😘😘😘😘😘😘😘😘😘✨✨✨✨✨✨✨
@Ashnaa-i8f Жыл бұрын
No way ithine kattum nalla storie anu anadhabadram second story
@lalulaalloos6043 Жыл бұрын
Ethrayum manoharamaya oru story namukkayi sammanicha Aamikkum e story athinte Ella feelingsodum koodum avathatippicha nammude swantham shahul ekkakkum ethinte pinnil pravarthicha ella screw membersinum oru pad nanni ❤❤❤ miss cheyan urappu ❤❤❤❤
@athiraathira8221 Жыл бұрын
Super story ❤❤❤
@Preejarajesh-be2vc Жыл бұрын
Ikka parayan vakkukal illa athrakum valare nalla story anu thank u so much ika❤❤❤
@hassainmullikkala3600 Жыл бұрын
Oru💖സിനിമ കണ്ട ഫീൽ. ഷാഹുൽ ഇക്ക നിങ്ങളുടെ ശബ്ദം വല്ലാത്ത ഒരു ഫീൽ ആണ്
@udayakumar-nn7gv Жыл бұрын
😔😔😔അയ്യോ തീർന്നോ 😔😔😔😔😔 പക്ഷെ പൊളി കഥയായിരുന്നു 😍😍😍😍😍😍😍😍😍
@sruthimurali2453 Жыл бұрын
Super aamii... Onnum parayanilla athrak super aayittud story.. Enim ezhuthanam... Kalkkal njagaludavum koode.. ❤❤
@arshishan9675 Жыл бұрын
തുടക്കം മുതൽ അവസാനം വരെ ഒട്ടും മടുപ്പിക്കാതെ മനോഹരമായി ഈ കഥ എഴുതിയ ആമിക്ക് ഞങ്ങൾ കേൾവിക്കാരുടെ ഒരായിരം 🌹💐❤സ്നേഹം ♥️💐🌹ഫസ്റ്റ് പാർട്ട് കൊണ്ടുതന്നെ ഓരോ കഥാപാത്രത്തോടും പ്രണയം തോന്നിയത് ഷാഹുൽക്കന്റെ ശബ്ദത്തിലൂടെയാണ്. ഈ സ്റ്റോറി ഇവിടംകൊണ്ട് തീരുന്നില്ല ഞങ്ങളുടെ മനസിന്റെ ഉള്ളിൽ എന്നും ഉണ്ടാകും, ഡെവിടെയും, എബി, അഭി, ശ്രാവണി, വീണ അങ്ങനെ എല്ലാരേയും ഒരുപാട് miss ചെയ്യുന്നുള്ളത് ഉറപ്പാണ്, എന്നാലും എന്റെ ഒരു ഇതനുസരിച്ചു 2ദിവസത്തിനുള്ളിൽ വീണ്ടുമൊരു തിരിച്ചുവരവ് വരും ഒന്നൂടെ മനസ്സിൽ കഥയെ strong aakkaan😂🤭. അപ്പോ ഞാൻ ഇന്ന് ഇവിടം കൊണ്ട് നിർത്തുന്നു 😘😘😘 ഒരുപാട് നന്ദി 🙏🏻 നല്ലൊരു സ്റ്റോറി ഞങ്ങൾക്ക് തന്നതിന് ♥️♥️ എന്നും സ്നേഹം കഥാകാരിയോടും ഈ ശബ്ദത്തിനുടമയോടും ❤
@Sheeja-sreeraj9254.2ago Жыл бұрын
അങ്ങനെ അത് അവസാനിച്ചു 😢
@lincypulikkottil7515 Жыл бұрын
അടുത്ത കഥാക്കയ് വെയിറ്റിങ്ങ് നല്ല ഒരു കഥ❤❤❤
@praseekapraseeka3985 Жыл бұрын
അടിപൊളി സ്റ്റോറി ആയിരുന്നു ❤❤❤
@anjanasajith3994 Жыл бұрын
അയ്യോ... 😢😢
@noufarkhannoufar2937 Жыл бұрын
First, kadha avasanikkandairunn
@veenaveena7853 Жыл бұрын
പറയാതെ ഇരിക്കാൻ പറ്റുന്നില്ല. അത്രയ്ക്കും മനോഹരമായ കഥ ആയിരുന്നു. ഒരു എപ്പിസോഡ് പോലും മടുപ്പ് തോന്നിയില്ല. 🥰 പൊതുവെ ഞാൻ കമന്റ് ഒന്നും ഇടുന്ന ആളല്ല. പക്ഷെ എന്തോ ഈ കഥ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു. ഇതിലെ ഓരോ കഥാപാത്രവും അത്രക്കും ആകർഷിച്ചു ❤ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും നന്ദിയും ആശംസകളും അറിയിക്കുന്നു 💖🎉🎊💐
@shilpakrishna.1.2.3 Жыл бұрын
വല്ലാത്ത ഒരു ഫീൽ ആണ് ഈ സ്റ്റോറിക്ക് 😍😍😍 പ്രണയം അത് ഏത് കലിപ്പനെയും പ്രണയാസുരമാക്കിമാറ്റും 🥰 കലിപ്പും പ്രതികാരവും പ്രണയവും റൊമാൻസും നിറഞ്ഞ നമ്മുടെ ഈ സ്റ്റോറിയും അങ്ങനെ തിരശീല വീണു 😊 ഡെവിയുടെയും ശിവയുടെയും റൊമാൻസും ചിരിയും പ്രണയവും ഇനി ഞങ്ങൾക്കും മിസ്സാവുലോ ഇത്രയും മനോഹരമായ കഥ ഞങ്ങൾക്ക് സമർപ്പിച്ച ആമിക്കും ഷാഹുലിക്കക്കും ഒരുപാട് താങ്ക്സ് 😍😍😍😍 ഇനിയും ഇതുപോലെയുള്ള നല്ല നല്ല സ്റ്റോറികൾ പ്രതീക്ഷിക്കുന്നു 🥰🥰🥰🥰 ഒരിക്കലും മനസ്സിൽ മായാതെ കിടക്കുന്ന പ്രണയ ജോഡി 🥰🥰🥰🥰🥰😍😍😍 ഡെവി ❤️ശിവ 🥰🥰🥰അന്നമോൾ 💖💖💖ദേവ ലക്ഷ്മി 💖💖💖💖💖💖
@lakshmivishnu1550 Жыл бұрын
Ente ponne ennatha ee kathaye patti paraya🤔athrakk manoharam❤❤one of my favourite story❤ithile oro charactersinum kodutha value parayathirikkan vayya...ee katha kelkumbo athintullil nammal pokum especially shivayude veedum kulam❤enth beautiful aayitulla narration aann..hats off to aami..❤iniyum ithupolulla story athum ithre lenght ullath tharane❤sathara oru story 50 part okke kazhiyum 50 aayi enna feel kittum but ith athukkum mele❤ithinte oru 2nd part irakkumo plszz😊😊😊shahulkka u are a gem...enthoru voice modulation..ororthakk vwnda voice athupole thanne...ippo nammal thaane ororuthare chinthicha 1st varanath ikkante avark kodutha sound aann..kann thattathirikatte❤❤❤❤
@jilshanajabis8505 Жыл бұрын
Avasana bagam ennu kettappol 😢😢😢 enthayalum super story avatharanam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aswathyvishnu9235 Жыл бұрын
It's an awesome story Thank you ikka for this wonderful story
@lataca2227 Жыл бұрын
അന്നമോളുടെ ശബ്ദം ഹാ ! എന്തു പറയാൻ? ഷാഹുലിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
@nusaibapklr7683 Жыл бұрын
Othiri isthtappetta kadhayayirunnu. Avasanichenn kettappo entho oru veshamam.
@sherlins6680 Жыл бұрын
Ella episodum super ayyirrunnu ♥️ Continue writing story. 😍
@raghisachu2729 Жыл бұрын
Thanks ആമി ഇത്രയും നല്ല കഥ ഞങ്ങൾക്ക് സമാനിച്ചതിനു. മനോഹര മായ അവതരണത്തിലൂടെ കേൾപ്പിച്ച ഇക്കാകും ഫൈസൽക്ക്കാകും 🙏 ഒരുപാട് miss ചെയ്യും അസുരനെയും റൗഡിയെയും ഒപ്പം എബിച്ചനെയും 🥰
@ശിവന്യ Жыл бұрын
അയ്യോ അവസാനിച്ച്😢😢😢 വളരെഇഷ്ടം മായി❤❤❤❤ അടുത്ത് സ്റ്റോറി ഇത് പേലെത ആണ്❤❤❤❤❤❤❤❤
@namithakirannami7238 Жыл бұрын
115 episode kazhinjunne polum thonunnilla pettanne ternnu poyathupole.Super story ayirunnu ikka
@arifa.rarifa.r8301 Жыл бұрын
അടിപൊളി സ്റ്റോറി നൽകിയ ആമിക്കു ആണ് ലൈക് ❤️😘😘🥰❤️😘🌹😍👌🌹👍👍
@sandhyaroshni1183 Жыл бұрын
അവസാനികാണു അറിഞ്ഞപോ വിഷമം ആയി 😢
@SujathaSanthosh-gf6hn Жыл бұрын
Pranayasravanasuram Kazhinjalle... pakshe miss cheyyum athile oro charactersineyum... especially ebichayan( a cheli parayalum).. Deviye ,sivaye,evaye,john,nina,allu,abhi,freddi,veenu... ee kadhayile oru manoharitha enthennal vannu poya cheruthum valuthumaya ella charactersineyum athimanoharamayi avatharippichu.. marakkanavatha chila mughangalakki... superbbb... parayan vakkukalilla
@sruthitd9755 Жыл бұрын
ഇത് നല്ല ഒര 6 കഥയാണ് 115 എപ്പിസോട് നല്ല കഥയാണ്🌹🌹🥀🥀❤️❤️🎂🎂🎂🌸🌻🌿🌈🏵️🍁🍁🥀🌺🎊🎉🍄🍿🍫🎈🌹🌷
@safeenas5818 Жыл бұрын
പറയാൻ വാക്കുകളില്ല അത്രക്കു മനോഹരമായ ഒരു കഥ യാഴിരുന്നു. പിന്നെ ഇതിലെ ഓരോ കഥാപാത്രങ്ങളും കോമഡിയും റൊമാൻസും എല്ലാം കൊണ്ടും നന്നായിരുന്നു ഈ കഥ ഞങ്ങൾക്ക് സമ്മാനിച്ച എഴുത്തുക്കാരിക്കും മനോഹര ശബ്ദത്തിലൂടെ ഞങ്ങളിലേകെത്തിച്ച ഷാഹുലുകാക്കും ഷരീജ് ഇ കാക്കും ഒരു പാട് നന്ദി
@jk-uw5dt Жыл бұрын
സൂപ്പർ സ്റ്റോറി ആയിരുന്നു. തീർന്നപ്പോൾ വളരെ വിഷമമായി. കട്ടക്കലിപ്പന്റെ കാന്താരി പെണ്ണ് തുടക്കം മുതൽ അവസാനം വരെ എല്ലാ എപ്പിസോടും കാണുമായിരുന്നു.5മണി ആകാൻ നോക്കിയിരിക്കും😄. പിന്നെ എല്ലാവരെയും miss ചെയ്യും ഡെവി, ശിവ, എബി, വീണ, അഭി, അല്ലു, ഫ്രഡി, ഇവ, ജോൺ, നയന 🥰
@nowshadnowshad4550 Жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ ഒരു മടുപ്പും ഇല്ലാതെ ഒരുപാട് ഇഷ്ട്ടത്തോടെ കേട്ട കഥ super❤❤❤❤🎉🎉🎉
@sandhyasunilsandhya2616 Жыл бұрын
കഥതീർന്നതിൽ ഒത്തിരിവെഷമം ഉണ്ട്മെഗാസീരിയൽപോലെവേണമായിരുന്നു അത്രക്കുംഒത്തിരിഇഷ്ടമാണ് ഈകഥ ഡെവി ❤️ശിവ എബി ❤️വീണ ഫ്രഡി നൈന വല്ലമ്മച്ചി രാഘുചേട്ടൻ ചിറ്റ അങ്ങനെ എല്ലാവരെയും മിസ്സ്‌ചെയ്യും ആമിയെയും ❤️ഇനിയും ഇതുപോലെ നല്ല കഥ എഴുതാൻ കഴിയട്ടെ എന്ന്അന്മാത്രമായി പ്രാർത്ഥിക്കുന്നു 👍👍👍🥳
@jayasree1045 Жыл бұрын
അസുരന്റെയും റൗഡിയുടെയും പ്രണയം ഒത്തിരി ആസ്വദിച്ചു
@roshyraju8068 Жыл бұрын
ഈ കഥ അവസാനിക്കാണിക്കാതെ ഇരുന്നായിനയെങ്കിൽ കൊള്ളവായിരുന്നു❤️ sravanasuram❤️
@gayathripillai3914 Жыл бұрын
So cute and lovely story in your voice shahul ji it's amazing ❤❤❤❤❤
@SarikaShibu-pk2uq Жыл бұрын
സൂപ്പർ കഥയായിരുന്നു..... എല്ലാ കഥ പാത്രങ്ങളും ഒന്നിനൊന്നു മികച്ചതായിരുന്നു.... ഇനിയും ഇതു പോലുള്ള വ്യത്യസ്തമായ മനോഹര കഥകൾ പ്രതീക്ഷിക്കുന്നു.... 🥰🥰🥰🥰
@RashidkhanAbdul-ud7wn Жыл бұрын
എന്തോ മനസ്സിൻ വല്ലാത്ത നോവ് ഒരിക്കലും കഴിയില്ല എന്ന് അക്രയിച്ചിരുന്നൂ ....അത്രയും ഉള്ളിൽ കയറി പോയി ❤️🔥ഇനി എൻ്റെ ഡെവി നെയും ശിവ യെയും കാണാൻ പറ്റില്ല 🥺അവസാനം അയപ്പോ ശെരിക്കും കരഞ്ഞുപോയി 😢ഇനി ഇതുപോലെ യുള്ള സ്റ്റോറി ഉണ്ടാവുമോ? I miss you all♥️💖 ikkakk ഒരുപാട് thanks ഇതുപോലെ ഉള്ള സ്റ്റോറി കൾ tharunnathil 🔥🔥
Pwoli ആയിരുന്നു.ഓരോ day 5.00 ആവാൻ കാത്തിരിക്കലായിരുന്നു.aadicted ആയിരുന്നു storiyood.ഓരോ കാതപാത്രങ്ങളെയും പ്രത്യേകം ഇഷ്ടമായിരുന്നു.❤കേൾക്കുന്നവർക്ക് ആനന്ദമുണ്ടാക്കൻ കഴിയുക എന്നത് ഒരു കഴിവാണ്.അത് നല്ലവണ്ണം ആമിക്കുണ്ട്🤗ഇനിയും ഇതുപോലത്തെ റൊമാൻസ്..കോമഡി.. സസ്പെൻസ്.. entertainment അടങ്ങിയ lengthi story പ്രദീക്ഷിക്കുന്നു..Thank uh shahulkka❤ ഈ കഴിഞ്ഞ 115 ദിവസം കാത്തിരുന്നത് ആ മാന്ത്രിക ശബ്ദത്തിലൂടെ കേൾക്കാനായിരുന്ന്😊❤❤
@kailasseena9090 Жыл бұрын
സൂപ്പർ സ്റ്റോറി ഇതുപോലത്തെ ഇനിയും പ്രതിഷിക്കുന്നു ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@KichukichuKichu-j8n Жыл бұрын
എല്ലാ എപ്പിസോടും കണ്ടു ഇതുപോലൊരു സ്റ്റോറി ഇനിയുണ്ടാവില്ല അത്രയ്ക്കും..... നല്ല സ്റ്റോറി ആണ് ആമി ഒരു ബിഗ് സെല്യൂട്ട്... പിന്നെ ഈ സ്റ്റോറി വാക്കുകൾ കൊണ്ട് ഇത്രയും മനോഹരആക്കിയേ ഇക്കാക്കും ഒരുപാടു thanks ❤️❤️❤️❤️❤️എനി നാളെ മുതൽ ഡെവിയും ശിവയും ഉണ്ടാവില്ലലോ എന്നോർക്കുമ്പോൾ വല്ലാതെ സങ്കടം 😢😢
@Devikadineshan6544 Жыл бұрын
കഥ കഴിഞ്ഞപ്പോൾ സങ്കടമായി ഞാൻ ഈ കഥയുടെ ആദ്യ Part മുതൽ last വരെ കണ്ടു ഈ കഥ ആവസാനിക്കരുത് എന്നയിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു അടിപൊളി കഥ
@ajeenaansiya3898 Жыл бұрын
എല്ലാവരെയും ഒരുപാട് miss ചെയ്യും ❤❤ ഇത് ഞങ്ങൾക്ക് സമാനിച്ച ആമി ചേച്ചി ഒരുപാട് നന്ദി മറ്റു പ്രവർത്തകർക്കും 🥰🥰🥰🥰🥰🥰 ഇനിയും ഇതുപോലെ കഥകൾ എഴുതൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰❤🩹❤🩹❤🩹❤🩹❤🩹❤❤
@SameerathajudheenThajudheen Жыл бұрын
😢😢😢😢തീർന്നു 🥲🥲സൂപ്പർ സൂപ്പർ 🥲🥲🥲🥲🥲🥲❤️❤️❤️❤️❤️❤️❤️❤️❤️❤️❤️miss ചെയ്യും ഇനി ❤️❤️❤️❤️❤️❤️❤️
@AleenaAlex-c6g Жыл бұрын
Orupadi ishtamayi ee story
@noufiyan4139 Жыл бұрын
Santhosham kond kannu niranj poyyy..... Orikkalum marakkilla Devi ❤Shiva❤❤❤❤❤ Ithinolam mikacha kadha ini undavumo.....? Ariyilla, ennal deviyum shivayum theertha mayalokam pole onnu ini samshayamanu....❤❤❤ Athrakum manoharamaya story ❤❤❤❤ Thanks...........❤❤❤❤
@Rosepetals-wp5si Жыл бұрын
Aami ❤❤❤❤❤ ഒരുപാട് ഇഷ്ടപ്പെട്ടു കാത്തിരുന്ന story വേറെ ഇല്ല. തുടക്കം മുതൽ ഒടുക്കം വരെ superb ❤❤❤❤❤❤❤❤❤❤❤ എല്ലാ കഥാപാത്രങ്ങളും poliyarunnu ❤❤❤ ichayanum rowdyum❤❤Aby ❤Veenu❤ Abhi ❤Allu❤ Fredy ❤Iva❤ jhon ❤Naina ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anubenoi9642 Жыл бұрын
Superb story really missed it😢
@sivarenjiniss_bamalayalam8895 Жыл бұрын
മനോഹരമായ കഥ 🥰🥰🥰
@alikk2864 Жыл бұрын
❤❤❤❤❤oru paad eshtapetta oru story anu edum katta waiting for next story❤❤❤❤
@soumyacp3885 Жыл бұрын
ഞാനും ഇക്കയുടെ എല്ലാ കഥകളും ഒരു episode പോലും വിടാതെ കേൾക്കാറുണ്ട് ഇനിയും നല്ല stories ഞാൻ പ്രതീക്ഷിക്കുന്നു 👍👍👍👍
@dumdumdumpepepee6495 Жыл бұрын
അടിപൊളി story ആയിരുന്നു 🥰ഒന്നും പറയാനില്ല ❤️❤️❤️❤️
@sangeethaanilkumar1180 Жыл бұрын
അവസാനിച്ചു😢😢😢😢❤❤❤❤❤❤
@sulaikan3865 Жыл бұрын
വളരെ നല്ല story❤❤❤❤
@murshidashamseer2771 Жыл бұрын
Super Story ഇക്കാന്റെ വോയിസും കൂടി ആയപ്പോൾ അതിലും സൂപ്പർ ❤ പ്രണയശ്രാവണാസുരം❤ ❤ ശിവ❤ ഡേവിഡ്❤ ❤ എ ബി❤ വീണു❤ ❤ഫ്രഡി❤ ഇവ❤ ❤ അല്ലു❤ അഭി❤ ❤ ജോൺ❤ നൈന❤
@archanasundaresan6095 Жыл бұрын
ഇത്രയും നല്ല ഒരു സ്റ്റോറി സമ്മാനിച്ച എല്ലാവർക്കും 🙏🙏🙏
@SreeSankar-hn6wg Жыл бұрын
Avasaanichu alle😭😭😭😭😭.... Entha parayuka....orikkalum marakkatha manoharamaaya oru story😘❤.... Aami chechiii ❤...thanks for this wonderful story 😙... Ente ikkooose❤😄.....sugaanu....ikkoosinum sugaanennu viswasikkunnu 😊... Next story kkayi niranja manasode...niranja snehathode kaathirikkunnu😊...love you 😍😙❤
@shabanashanish5089 Жыл бұрын
സൂപ്പർ സ്റ്റോറി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ മിസ് യൂ Shiva ❤️devin എബി❤ വീണ അബി ❤️ അല്ലു ഫ്രെഡി ❤ ഇവ ജോൺ ❤ നൈന
@Rb_world_love Жыл бұрын
Ayyo ഇനി 5 മണിക്ക് 🥲1 to 115 മുടങ്ങാതെ കേട്ടു. അടിപൊളി സ്റ്റോറി ആയിരുന്നു ഒരു രക്ഷയും ഇല്ല. എത്രയും പാർട്ട് nan ഒരു സ്റ്റോറി കേട്ടിട്ടില്ല. അഭിനന്ദനങ്ങൾ അറിയിക്കുന്നു. തീർന്നതിൽ oru വിഷമമം undde🙂👍🏻👍🏻👍🏻
@SamsungSamsun-cv4pl Жыл бұрын
Othiri.eshtamarunnu.
@masnashameer9253 Жыл бұрын
Othiri ishtapetta story aayirunnu asuran ❤roudi Ini Othiri miss cheyyum.............
@aswathisajeevan9198 Жыл бұрын
തീർന്നപ്പോൾ സങ്കടം വന്നു 🥰🥰ഒത്തിരി ഇഷ്ടമാണ് കലിപ്പനെയും കാന്താരിയെയും 🥰🥰
@nuhbahh_fathi_h973 Жыл бұрын
Avasana bagam Nhn oru stroy ith polle kandithundavullahhh nhn sharjah yil aan ividathe 3:30 kk aan ee story varal clss kazhijitt nhn ethal 3:28 innum nhn ente id card pollu remove cheythe ep varan vendi wait cheyyal aan ente fav story Aan ithhh gonna miss this one orikallum marakkulla katta kalippante kanthari Shivachi deviettan, best jodi forever avuechi ebiettan, pow couples enich karachal varunnu last ep 😢😢 Alluechi Abiettan marakkulla evechi frediettan supeb nainaechi joenettan Areyum marakkulla lubbb yuuu miss yuhhhh…..!!!!🤍😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭👀❤️ Katta kalippante kanthari …………….🫴🥹🙌🏻😭😭😭❤️❤️❤️❤️❤️❤️❤️❤️❤️can i get pin🙈🙉arokke miss cheyyum 😢 16:07 😂😂😂😂😂 nhn chathhh😂😂😂😂
@prasannasuresh1382 Жыл бұрын
❤❤🥰🥰സൂപ്പർ ❤️❤️❤️❤️🥰🥰🥰
@kadavigeredevi1062 Жыл бұрын
Super story from first to the climax 👍👏
@kadavigeredevi1062 Жыл бұрын
Kidu story
@kadavigeredevi1062 Жыл бұрын
Ekkas all stories I have never missed any stories I am a keen listener of shaul ekkas stories
@shajimpshajimp6665 Жыл бұрын
115 episode ആയി ഈ Story എന്നത് വിശ്വാസിക്കാൻ കഴിയുന്നില്ല ഇന്നലെ തുടങ്ങിയത് പോലെ തോന്നി ഇനി ഈ Story ഇല്ല ആലോചിക്കാൻ വയ്യ അത്രമേൽ ഈ Story ഇഷ്ടമായി ആമി യ്ക്കും ഇക്കായ്ക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദി ഒരു പാട് miss ചെയ്യുംറൗഡിയുടെ അസുരനെ അവരുടെ പ്രണയ നിമിഷങ്ങളെ എബിയെ അവന്റെ വീണുവിനെ പിന്നെ വല്യമ്മച്ചിമാർ . ട്രീസ സകരറിയ റോസ്‌ലി തരകൻ അലീന ആൽഫ്രെഡ് ഫ്രെഡി ഇവ അഭി അല്ലു ചിറ്റ രാഘുചേട്ടൻ കുട്ടിമാളു ഇവരുടെ മകൻ അന്ന അക്കി ഉണ്ണിക്കുട്ടൻ : ഡെവി പറഞ്ഞത് പോലെ ആ നീലാമ്പൽ ഇനിയൊരു പ്രണയം തുടങ്ങി വെച്ചു ഉണ്ണി അന്ന I miss You❤❤😭😭😭
@Rolex200-ut5yu Жыл бұрын
Super super story ayirunnu ❤❤❤❤❤❤❤❤
@shynashynu4770 Жыл бұрын
Poli story aayirunnuu❣️ avasanichappo nthopole😥
@Sani-l4p Жыл бұрын
Kadha avsanichappo sagadayi😢 Ithintte second part undagill nallathayirunnu❤❤❤ Adipoli story 🥰