കട്ടക്കലിപ്പന്റെ കാന്താരിപ്പെണ്ണ് PART 94 SHAHUL MALAYIL MALAYALAMSTORIES | ശിവയുടെ പിണക്കം

  Рет қаралды 116,545

PNR CREATIONS

PNR CREATIONS

10 ай бұрын

പ്രണയശ്രാവണാസുരം( കട്ടക്കലിപ്പന്റെ കാന്താരിപ്പെണ്ണ്)
കോമഡിയും ട്വിസ്റ്റും റൊമാൻസും തുടങ്ങി നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാമുണ്ട് കട്ടക്കലിപ്പന്റെ കാന്താരിപ്പെണ്ണ് എന്ന ഈ കഥയിൽ
എല്ലാ ദിവസവും 5 മണിക്ക് വീഡിയോ അപ്‌ലോഡ്
ചെയ്യുന്നതാണ് .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ രേഖപ്പെടുത്താൻ മറക്കല്ലേ ...
കട്ടക്കലിപ്പന്റെ കാന്താരിപ്പെണ്ണ് KATTAKALIPPANTE KANTHARIPENNU - PART 94
pranayasravanasuram
പ്രണയ ശ്രാവണാസുരം
Shahul malayil
aami
Malayalam story
Malayalam serial
PRESENTATION BY SHAHUL MALAYIL
WRITING BY AAMI
EDITING SHAREEJ POONOOR
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
pnrcreations2020@gmail.com
പ്രണയശ്രവണസുരം
പ്രണയ ശ്രവണസുരം
#pnrcreations#malayalamstory#malayalamnovel #storytelling#kattakalippantekantharipennu#shahulmalayil

Пікірлер: 194
@misnak9238
@misnak9238
ഡെവി ചെയ്തത് ശെരിയായില്ല എന്റെ അഭിപ്രായം ഉള്ളവർ ആരൊക്കെ
@ancyfathima5943
@ancyfathima5943
100പാർട്ടിലേക്ക് അടുക്കുന്ന ഈ മനോഹര സ്റ്റോറി ഇതുവരെയുള്ള എല്ലാ പാർട്ടും കേട്ടവർ ആരൊക്കെ ♥️♥️
@misnak9238
@misnak9238
കഴിഞ്ഞ 93 പാർട്ടും കേട്ടവർ ആരൊക്കെ 👍
@rose_petals486
@rose_petals486
എനിക്ക് ഡെവിയുടെ പെരുമാറ്റം തീരെ ഇഷ്ടായില്ല 😤 ശിവ ആണെങ്കിൽ എല്ലാം പെട്ടന്ന് ക്ഷെമിക്കുന്നു 🤷🏻‍♀️ അവന്റെ പ്രവർത്തിക്കു അവൾ മിണ്ടാതെ അകന്ന് നിൽക്കണം 😛അപ്പോയെ അവൻ പടിക്കു
@reshmaachu122
@reshmaachu122
നിങ്ങളും എന്നെ പോലെ ഈ സ്റ്റോറി യുടെ ട്രൈലെർ കാണുന്നവർ ആണോ 🥰🥰
@shajimpshajimp6665
@shajimpshajimp6665
രാവണ പ്രണയം ഒത്തിരി Miss ചെയ്യുന്നു 'Super episoe ഞാൻ പറഞ്ഞില്ല ശിവ ഡെവിയ്ക്ക് എട്ടിന്റെ പണി കൊടുക്കുമെന്ന് ഇച്ചായൻ ഒരാഴ്ച എങ്ങനെ സഹിക്കും ശിവ ആ പുട്ടിയ്ക്ക് എട്ടിന്റെ പണി കൊടുക്കുന്നത് കാണാൻ waiting❤❤❤
@aswathybinu7510
@aswathybinu7510
ഡെവിക്ക് അങ്ങനെ തന്നെ വേണം. ശിവ ചെയ്യ്തത് ഒരു തെറ്റുംല്ല എന്ന് തേന്നുന്ന വർ ഉണ്ടോ?
@sandhyac2376
@sandhyac2376
ദേഷ്യത്തിൽ എന്തു വിളിച്ച് പറഞ്ഞിട്ട് പിന്നെ സോറി പറഞ്ഞാൽ തീരില്ലാ ശിവ ചെയ്യത്താണ് ശരി
@varshats534
@varshats534
അങ്ങനെ തന്നെ ശിവ ഒരു പണിഷ്മെന്റ് കൊടുത്തില്ലെങ്കിൽ ശരി ആവില്ല 😂
@VidyaJithin
@VidyaJithin
❤ ❤❤ ഒരു പെണ്ണിനെ സഹിക്കാൻ പറ്റാത്ത കാര്യമാണ് ഡേവിഡ് ചെയ്തത് 😢😢😢😢😢😢😢
@nishap5873
@nishap5873
ശിവ ന്റ കലിപ്പ് ഉo ഡേവി യുടെ പ്രണയം ഉo സൂപ്പർ. ആ പുട്ടി ക്ക് പണി കൊടുക്കണം.
@user-lq5ts9ng5l
@user-lq5ts9ng5l
ഡെവി ❤️❤️ശിവ 💗എബി ❤️❤️വീണ 💗അഭി ❤️❤️അല്ലു 💗ഫ്രഡി ❤️❤️ഇവ 💗💗💗ജോൺ ❤️❤️നൈന.... കട്ടകലിപ്പന്റെ കാന്താരിമാർ എല്ലാം supparr
@user-lq5ts9ng5l
@user-lq5ts9ng5l
ഫുൾ പാർട്ടും ഇന്നുവരെ ഉള്ളെത് കണ്ടു..... ഒരു വാശി ആയിരുന്നു ഇന്നുകൊണ്ട് തീർക്കണം എന്ന്..... സൂപ്പർ സ്റ്റോറി... ഒരുപാടിഷ്ടായി......
@kamarutv7377
@kamarutv7377
ഇന്നത്തെ part പൊളിച്ചടക്കി. ശിവ ചെയ്തത് തന്നെയാ ശെരി. എല്ലാം കലിപ്പിൽ ചെയ്യുന്ന ഭർത്താക്കന്മാർക്ക് ഇത് ഒരു പാഠം.
@jasnajasna4060
@jasnajasna4060
ഇത് കുറച്ച് കുറഞ് പോയി ശിവാ... അങ്ങേരെ തെരണ്ടിവാല അച്ചാറിൽ ഇട്ട് മുക്കി എടുക്കണം 🤨🤨അനുഭവിക്കട്ടെ 😍😍
@akhilasreejith3931
@akhilasreejith3931
ഇനി അസുരൻ കുറച്ച് പാട് പെടട്ടെ
@ansab12achoos
@ansab12achoos
ഇന്നത്തെ പാർട്ട്‌ പെട്ടന്ന് തീർന്നു പോയതുപോലെ എനിക്ക് മാത്രമാണോ തോന്നിയെ?
@user-hy6ou2je9z
@user-hy6ou2je9z
Siva sprrr polichuuu 🔥🔥🔥♥️♥️
@sajnafiros
@sajnafiros
ഈ പാർട്ടിൻ വേണ്ടി കാത്തിരുന്നവർ പോന്നോളൂ ♥️😘
@user-jw6os4ji8b
@user-jw6os4ji8b
നന്നായി ഇനി ഡെവി ഇങ്ങനെ ചെയ്യാൻ പാടില്ല ശിവയോട്
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН
correct words
1:17
Maria orchestra and Event management
Рет қаралды 75 М.