വളയിട്ട കൈകളിലെ കരവിരുത്; പ്രതിസന്ധികൾക്കിടയിൽ മരപ്പണിയിലൂടെ ജീവിതം പടുത്തുയർത്തിയ ഓമന | SHEROSE | Omana Soman | EP 01 #sherose #womenempowerment #motivationalvideo #24news
Пікірлер: 193
@madanmohan36802 ай бұрын
ആയിരം അഭിനന്ദനങ്ങള്‍. ആത്മധൈര്യം, നിശ്ചയദാര്‍ഢ്യം, കഠിനാധ്വാനം. വിജയ രഹസ്യം 👌👌👌
@easoloman-p1g2 ай бұрын
ശ്രീമതി ഓമനയുടെ കഴിവിനെ അഭിനന്ദിക്കുന്നു. ഞാൻ ഒരു മാസം ഈ വർക്ക് ചെയ്തു നോക്കി പക്ഷേ പരാജയപ്പെട്ടു..
@jayakumari42792 ай бұрын
Great
@afrinshamnath5thbaidhinfat9472 ай бұрын
ചേച്ചിയെ അന്ന് കഷ്ടപ്പെട്ട് പഠിപ്പിച്ചിരുന്നെങ്കിൽ ഇന്ന് ഏത് പോസിഷനിൽ എത്തേണ്ട ആളാണ് 🙏
@travelraj73652 ай бұрын
ഓമനയ്ക്ക് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങളും 💪🇮🇳🔥✊💙😘👍.
@ranipsadasivan74452 ай бұрын
ചേച്ചിയെ പോലെയുള്ള മിടുക്കികളെയാണ് നമ്മുടെ നാടിന് ആവശ്യം സൂപ്പർ❤
@philominajoseph55342 ай бұрын
പ്രിയപ്പെട്ട സഹോദരീ നൂറുനൂറ് ആശംസകളും അഭിനന്ദനങ്ങളും. ഇതുപോലുള്ളവരാണ് നമ്മുടെ രാജ്യത്തിന്റെ നേട്ടം. 👍🏽👍🏽👍🏽
@mollyjohnson54392 ай бұрын
ഓമന you are so സ്പെഷ്യൽ!!"
@VivekanandanKn2 ай бұрын
ഓമന ചേച്ചി ഒരു മാതൃകയാകട്ടെ
@bennyjohn8472 ай бұрын
ആശംസകൾ. ചുരുക്കത്തിൽ ഭർത്താവാണ് വില്ലൻ ഗവൺമെന്റ് ജോലി കിട്ടിയിട്ട് പോലും ജോലിക്ക് വിടാത്ത ദുഷ്ടൻ
@sabeeladheelanzil40872 ай бұрын
എനിക്ക് ഒരു motivation anu chechi, enikk ഒരുപാടു സ്വപ്നങ്ങൾ ഉണ്ടായിരുന്നു. അതൊന്നും എനിക്ക് നേടാനായില്ല. ഇന്ന് ദൈവാനുഗ്രഹം കൊണ്ട് ഞാൻ ഓരോന്നായി വാങ്ങിക്കുന്നു. നമ്മുടെ പരിശ്രമങ്ങൾക്ക് ഒരു നല്ല result ഉണ്ടാവും..
@sajeevanp.s.76952 ай бұрын
നല്ല അനുഭവ കഥ,thanks 24.
@bindhuvijayan63492 ай бұрын
അഭിനന്ദനങ്ങൾ ചേച്ചി ❤🥰❤
@VinuOommen2 ай бұрын
അഭിനന്ദനങ്ങൾ ചേച്ചി...God Bless you
@nohandle232 ай бұрын
She is a fighter and a champion🙏🏽
@Mathaikutty-gz9ur2 ай бұрын
You are a gem of a person.... God bless you....
@rajiprabhakar98032 ай бұрын
Big salute to Omana mam🤝.Roll model to all. Very proud of you👏🌹🙏
@razakkarivellur67562 ай бұрын
അഭിനന്ദനങ്ങൾ.... 👍🏻
@vijinediyara66652 ай бұрын
അടിപൊളി ആയിട്ടുണ്ട് ചേച്ചി 👌🏻
@Plantmother402 ай бұрын
Great motivation.. Inspirational video, proud of you madam omana soman❤❤
@sanilabraham92092 ай бұрын
ഭാഗ്യം ഒരു ഘടകമാണ്... കഴിവ് hardwork മാത്രല്ല...
@hariprassadvallath34052 ай бұрын
Do not believe in luck Luck is a fake illusion,hard work pays everything
@sanilabraham92092 ай бұрын
@hariprassadvallath3405 Though hardwork plays significant role, luck is one of factors..I too experienced..She is a hardworker, though she could not reach out to her dream...
@PazhaniAppan-b6s2 ай бұрын
First know about how the real world works 95% people don't know about this
@dileepanvm25992 ай бұрын
Luck and timing is also important. If Our decision matches the present demand it will be good. They will suceed.
@Jayaraj988662 ай бұрын
@@hariprassadvallath3405Right time , right circumstances , right opportunities . Not everyone will get that , something that we called as luck .Some people becomes rag to riches , some other have to work entire life . Luck is a factor
@vikkymikky12 ай бұрын
Hats off to you madam
@sebinsk2 ай бұрын
Dear amma Omna amma Best wishes ❤❤❤
@ShalomSherin2 ай бұрын
❤Amme Namikunnu 😊
@SuneeshS-dl6wy2 ай бұрын
ഓമന ചെച്ചിക്ക് അഭിനന്തനങ്ങൾ🌹🌹👍🏻👍🏻👍🏻❤️♥️
@rajanchellappan59992 ай бұрын
പ്രിയപ്പെട്ട സഹോദരി നിങ്ങൾക്ക് എൻറെ ഒരായിരം ആശംസകൾ
@sheejamk-vw9oq2 ай бұрын
HM പറഞ്ഞത് ശെരിയാണ് അവരുടെ മുഖത്തു ഉന്നത വിദ്യാഭ്യാസം എഴുതി വെച്ചിട്ടുണ്ട്
@ഭാരതദേശ്മേരാ2 ай бұрын
ഇതിനെയൊക്കെയല്ലേ അക്ഷരം തെറ്റാതെ വേറിട്ട കാഴ്ച്ചകൾ എന്ന് വിളിക്കേണ്ടത്?
@saralapleasesendmenumbersu59012 ай бұрын
A big salute for omana sister.she is a very model lady for woman's.
@ShinyHaridas2 ай бұрын
അഭിനന്ദനങ്ങൾ❤❤❤
@ROY777WILD2 ай бұрын
കരയിപ്പിക്കല്ലേ എന്റെ പൊന്നമ്മച്ചി 😢❤❤
@george5612 ай бұрын
Omana, you are an inspiration. Congratulations!
@santhoshbalan54052 ай бұрын
ആന്നത്തെ കാലത്ത് ഗവണ്മെന്റ് ജോലിയിൽ കയറി എങ്കിൽ. നല്ലൊരു പോസ്റ്റിൽ ഇരുന്നു റിട്ടയർ ആകാമായിരുന്നു.. ജോലിക്ക് വിടാതിരുന്ന നല്ല ആൾക്കാർ
@SusheelaK-m8m2 ай бұрын
ശരിയാണ് ഇതു തന്നെയാണ് എന്റെ ജീവിതം
@antonykj18382 ай бұрын
ഓമന പ്രൗട് ഓഫ് യൂ🙏👍
@behuman61802 ай бұрын
അഭിനന്ദനങ്ങൾ ഓമന ചേച്ചി 👍🥰
@crmadhucrmadhu66752 ай бұрын
Great chechi,God bless you 🙏
@bijlikumar1232 ай бұрын
അപാരമായ നിശ്ചയദാർഢ്യം !!!
@babyg63892 ай бұрын
Congrats Omana God bless you ❤❤❤
@anilacharyaacharya47022 ай бұрын
അഭിനന്ദനങ്ങൾ ചേച്ചി 🌹❤
@sonysir12 ай бұрын
Power Lady🎉
@mariyammaliyakkal97192 ай бұрын
മിടുക്കിയാണ്. കഠിന അധ്വാനം... വിജയിച്ചു
@sallyissac99332 ай бұрын
ചേച്ചി appreciate you ❤👍
@babukuttanpillai9152 ай бұрын
Hearty congratulations 🎉❤❤❤ and big salute for her achievements
An amazing woman. But, the sad fact is that what this lady could have contributed to India if she was given opportunities. Do political leaders care!
@clinton10212252 ай бұрын
Hatsoff 🎉❤
@shankarnarayanpadivattam47812 ай бұрын
Chechikku aayiramaayiram abhinandanangal. Big salute
@teresanelson32812 ай бұрын
Salute you omana madam
@antonyjoseph8932 ай бұрын
God,s decision, congrats Chachi ❤❤
@dreamcatcher74712 ай бұрын
Congratulations ❤
@Yours_faithfully19912 ай бұрын
PSC കിട്ടിയട്ടും വിടാത്ത ഉമ്പിയ ആളുകൾ
@rahmathquraishi93762 ай бұрын
ചേച്ചീ.... 😘
@adithyareghu34672 ай бұрын
Great woman....Nice work..kuddos to the team ...Good visuals ❤
@jayamohan76322 ай бұрын
😮 make her the new CM
@balankalanad37552 ай бұрын
'So Proud of you. ❤❤❤
@saranyaajith64362 ай бұрын
❤❤❤❤❤ Inspiring Story
@sindhuannvarghesevarghese28602 ай бұрын
Very good👍
@AnnieVarghese-r9g2 ай бұрын
Omana. Njan. Josintta. Amma. Good. Lake. God. Bless. You❤❤❤❤❤❤❤❤❤❤
@mollyjohnson54392 ай бұрын
മോനേ, നമിക്കുന്നു നിന്റെ അമ്മയെ. Ningalum❤️ നമിക്കു
@jayadeep73622 ай бұрын
Anubhavamanu jeevitham.
@sebastianjoseph38972 ай бұрын
Great achievement 🎉
@fshs19492 ай бұрын
Amme , you stand on your own legs. God bless you.❤❤❤
@bijujohn45152 ай бұрын
Bjg salute maam God bless you good luck thanks maam
@jinilukose92972 ай бұрын
Annu government joliyil pravesichirunnenkil chechi aralum ariyapedathe poyene.ellam nallathinu thanne.daivanugrsham undavatte.❤❤
@niyamajalakam63162 ай бұрын
മിടുമിടുക്കി ആയ ചേച്ചി. എല്ലാ ഭാവുകങ്ങളും.
@Jeromefrancis-ul8zs2 ай бұрын
Amme ❤❤❤
@udaybhanu21582 ай бұрын
Congratulations! അർച്ചന ചേച്ചി🙏❤️❤️
@KuttichathansWorld2 ай бұрын
Super 🎉🎉
@fasilalink63912 ай бұрын
ഇതാണ് ന്യൂസ്.. 🩷🩷💗👍👍
@jayanchittattinkarajayanch62682 ай бұрын
🙏 വിശ്വകർമ്മ ദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@jerishvblogs2 ай бұрын
Big salute madam ,our mother is our real hero in our life .
@rejimonpk32072 ай бұрын
Big salute
@ASHIQAIMST2 ай бұрын
Great girl
@renjithravi44242 ай бұрын
വന്ദനം....
@jayanmookan2 ай бұрын
Very good
@sudharmama49782 ай бұрын
👌👍❤️❤️❤️❤️നന്മകൾ നേരുന്നു 🙏❤️❤️🙏🙏🙏🙏
@prakashk.p90652 ай бұрын
പി എം വിശ്വകർമ്മ പദ്ധതി ❤
@AlexanderPhilip-s6x2 ай бұрын
Great, accepted. An indian great women.
@krishnakumar-nr2hm2 ай бұрын
Salute to both omana and work shop director
@SheejaSheejavc2 ай бұрын
👍👍👍woo
@Ananyehh_sree2 ай бұрын
നമിക്കുന്നു 🙏🏻🙏🏻🙏🏻
@radhakrishnan43322 ай бұрын
Congrats ❤.
@sujathaan72252 ай бұрын
Big salute to your hardwork
@KalubhaiChavda-t4t2 ай бұрын
Big salute 🎉🎉🎉
@dhanyakf41222 ай бұрын
Iron woman
@geethakumari7712 ай бұрын
Valare nalla karyam.Outside India marapani cheythe furniture okke swantamayi undakan palarkum ariyam.Avar cheyunnunde.students polum.Evide ethe ladies entu konde cheyunnilla.Ethepole oru training centre for ladiesn thudangiya alkarke oru big salute.God bless you all.Bakkiullavar ethokke kandu padikate.
@manjupillai68192 ай бұрын
Amme you are the real hero❤
@anngeorge8702 ай бұрын
Proud of u aunty....
@susheelaedivanna58112 ай бұрын
❤❤❤❤❤🎉🎉🎉🎉
@sujeeshparappilakkal84582 ай бұрын
ഈ പണി....എടുക്കുന്ന..... എന്നെ പോലുള്ള ആൾക്........ നാട്ടിൽ പെണ്ണ് കിട്ടുന്നില്ല........
@BindhuK-y7k2 ай бұрын
Godblessed chachi❤❤
@AnilKumar-jx5wl2 ай бұрын
No words 👍
@jessyjose72402 ай бұрын
ഇങ്ങനെ എത്രയോ സ്ത്രീകൾ അടിമകൾ ആക്കുന്ന ഭർത്താക്കന്മാർ
@mkkaricodu43742 ай бұрын
ഹൃദയമുകുളിത ഭാവുകം......
@avinashtilak34412 ай бұрын
Good wishes
@codukarunila2 ай бұрын
അവരേ ആരംഭത്തിൽ തന്നെ അവരുടെ പഠനത്തോടുള്ള കഴിവുകൾ മനസ്സിലാക്കി വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നെങ്കിൽ ഇന്നേക്ക് അവര് ഏതെങ്കിലും ഒരു ഗവൺമെന്റ് വിഭാഗത്തിൽ വല്ല എക്സിക്യൂട്ടീവ് എൻജിനീയറോ സൂപറിൻണ്ടൻൻ്റ് എൻജിനീയറോ അതോ വല്ല ഡയറക്ടർ ആയിട്ടോ ഇപ്പോൾ ജോലിയിൽ ഇരിക്കാം മായിരുന്നു