മലയാളത്തിന്റെ മഹാനടൻ എന്നും നമ്മൾ മലയാളികൾക്ക് മഹാവിരുന്നു ഒരുക്കിയ സകലവല്ലഭൻ. എന്റെ പ്രണാമം 🌹🌹🌹🌹🌹
@irshadmahmood87573 жыл бұрын
മറക്കില്ല മറക്കാൻ പറ്റില്ല ഒരിക്കലും the legend 😓😓
@കിലേരിഅച്ചു-ധ9ഞ3 жыл бұрын
തിലകന്‍ ചേട്ടന്‍ ജഗതി ചേട്ടന്‍ വേണു ചേട്ടൻ
@deepakt653 жыл бұрын
രണ്ടു പേർ അരങ്ങൊഴിഞ്ഞു. ഒരാൾ പാതി ഒഴിഞ്ഞു...
@priyajoy69303 жыл бұрын
വേണുച്ചേട്ടന് പ്രണാമം 🙏🙏🙏🙏🌹🌹🌹🌹🌹
@jafarsharif31613 жыл бұрын
മഹാനായ നടൻ 🙏🙏❤💙 മലയാളത്തിന്റെ തീരാനഷ്ടം.... 🌷🌷
@maheshnambissan3 жыл бұрын
True
@rihasrida35193 жыл бұрын
മലയാള സിനിമയിൽ രണ്ടു തമ്പുരാൻ .. ഒന്നു തിലകൻ ചേട്ടൻ, പിന്നെ വേണു ചേട്ടൻ പകരം വെക്കാൻ പറ്റാത്ത രണ്ടു മഹാ പ്രതിപകൾ...
@Tencil5773 жыл бұрын
പക്ഷെ വേണുച്ചേട്ടന്റെ തനി സ്വഭാവം tilakan ചേട്ടൻ പറഞ്ഞിട്ടുണ്ട്
@achus1153 жыл бұрын
@@Tencil577 തുടങ്ങി നെഗറ്റീവ് .. അയാൾ നല്ല അഭിനയം ആണ് അത് മതി സ്വഭാവം എന്തും ആവട്ടെ
@vishnulalkrishnadas62623 жыл бұрын
@@Tencil577 ആരാണ് വേണു ചേട്ടന്റെ സ്വഭാവം തിലകൻ ചേട്ടനോട് പറഞ്ഞത് എം ജി രാധാകൃഷ്ണൻ ആല്ലേ.ഹിസ് ഹൈഗ്നെസ് അബ്ദുള്ളയിൽ തന്നെ ഒഴിവാക്കിയെന്ന് പറഞ്ഞു നടന്ന ആളാണ് തിലകൻ.കഥ എഴുതിയ ലോഹിത ദാസ് പോലും പറഞ്ഞത് നെടുമുടിയെ മനസ്സിൽ കണ്ടെഴുതിയെന്നാണ്.കാരണം സംഗീതവുമായി ബന്ധപ്പെട്ട കഥ ആയതുകൊണ്ട്.തിലകൻ ചേട്ടൻ മഹാപ്രതിഭ തന്നെയായിരുന്നു.പക്ഷെ വയസാകുമ്പോൾ എല്ലാവരെയും ബാധിക്കുന്ന നാക്കിന് എല്ലില്ലായിമ അദ്ദേഹത്തെയും ബാധിച്ചു.
@melvinjoseph26973 жыл бұрын
@Rihas Ridas jagathy chettan..
@worldfilmchannel48783 жыл бұрын
നഷ്ടമായത് ചലച്ചിത്രലോകത്തെ പകരംവക്കാനാകാത്ത ബഹുമുഖപ്രതിഭ... ബാക്കിയായത് അടയാളപ്പെടുത്തേണ്ടിയിരുന്ന അനേകം അത്യപൂർവ്വഅഭിനയമുഹൂർത്തങ്ങളും... ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@vishnuolathanni63233 жыл бұрын
അഭിനയതമ്പുരാൻ 😘🙏വേണു ചേട്ടൻ 🌹🌹🌹🌹🌹🌹🌹🌹ഏതു വേഷത്തിലും അഗാധമായ മികവ് മികച്ച രീതിയിൽ അവതരിപ്പിച്ച മഹാനടൻ 😘🙏🙏🙏🙏🙏🙏
@satheesankollam49813 жыл бұрын
l
@Atv1043 жыл бұрын
തിലകൻ, നെടുമുടി വേണു, ജഗതി, ഇവരെ പോലെ നടന്മാർ ഇനി മലയാളത്തിന് ഉണ്ടാകുമോ ? തോന്നുന്നില്ല...തീരാ നഷ്ട്ടം
@freethinkerme3 жыл бұрын
മുരളിയോ
@gracevarghese77173 жыл бұрын
Yes absolutely correct.
@souravsasi18963 жыл бұрын
മുരളി
@shameerchalad28823 жыл бұрын
ശങ്കരാടി. ഒടുവിൽ ഉണ്ണിക്കൃഷ്ണൻ
@psdeepak00083 жыл бұрын
Murali
@varun30623 жыл бұрын
Such a humble nd sweet human being will miss u venu chetta ❤️
@jackthestuddd3 жыл бұрын
വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലെ നെടുമുടി അവതരിപ്പിച്ച ആ മണ്ണാന്റെ റോളിന്റെ flexibility കണ്ടാൽ അറിയാം നെടുമുടിയുടെ range .അതുപോലെ മറവത്തൂർ കനവിലെ ചാമിയുടെ റോൾ . അതെ റേഞ്ചിൽ അഭിനയിക്കാൻ നെടുമുടിയെ കൂടാതെ ജഗതിക്ക് മാത്രമേ കഴിയൂ . Serious വേഷങ്ങൾ മാത്രം അല്ല. കോമഡി വില്ലൻ വേഷം വരെ ഈസി ആയി നെടുമുടി കൈകാര്യം ചെയ്യുമായിരുന്നു . സിനിമയിൽ മമ്മൂട്ടി മോഹൻലാൽ എന്നെ ധ്രുവങ്ങളെ പോലെ മറ്റൊരു രണ്ടു ദ്രുവങ്ങൾ ആയിരുന്നു തിലകനും നെടുമുടി വേണുവും .
@rameshpn99923 жыл бұрын
NO Do't compare M2 with thilakan and venu
@vinodkonchath49233 жыл бұрын
മുരളി അസാദ്യ കഴിവുള്ള നടനായിരുന്നു
@ajijacob21413 жыл бұрын
Manasinakkarayile role ...
@devs39005 ай бұрын
Well said, also Keli, dhanam ❤ many more, this artist is once in a life time 😍
@RationalThinker.Kerala3 жыл бұрын
വേണു ചേട്ടൻ ഞാൻ മനസുകൊണ്ട് സ്നേഹിച്ച വ്യക്തി....
@anudasdptrivandrumbro39053 ай бұрын
ഞാൻ ഇതുപോലെ തബാലക്കും, conga drumnum വായിച്ചു കോളേജിൽ സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട് 🥰👍🏻
@gaathavarma93553 жыл бұрын
Venuchettan aadaranjalikal🙏🙏
@paacchutabla3 жыл бұрын
കലാകാരൻ 🙏
@abduljaleel293 жыл бұрын
വേണു ചേട്ടന് ഹൃദയാഞ്ജലികൾ 🌹🌹🌹🌹🌹
@cookingwithsumateacher76653 жыл бұрын
ആശാരി- തകര, അലക്കുകാരൻ- വീണ്ടും ചില , കള്ളൻ പവിത്രൻ മറക്കില്ലൊരിക്കലും ആരും, നെടുമുടിയെ. ഏതും ഭദ്രം.
@mundethallhomegarden71623 жыл бұрын
വേണു സാർ എന്നും മലയാളികളുടെ മനസ്സിൽ നിലനില്ക്കും. പ്രണാമം🙏
@PraveenAN6953 жыл бұрын
Achan character ithara manoharamayi avatharippikkan Malayalam film industry kanda the most respected actors thilakan, nedumudi Venu, Murali, innocent.....🙏🙏🙏🙏🙏
@saji-official47403 жыл бұрын
പ്രണാമം 🌹🌹🌹🌹🌹🙏
@sreekumarpk99513 жыл бұрын
15, 10 , 2021 നെടുമുടി സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു💐💐😪
@SyariVijayan3 жыл бұрын
The legend🙏🙏🙏
@rahulkrishnan47433 жыл бұрын
Venu chettan really missing you're a lagent of Malaylam flim industry 🌹pranamam🌹
@maheswaripillai88663 жыл бұрын
പ്രീയപ്പെട്ട വേണു ചേട്ടനു ഒരായിരം പ്രണാമം
@jineeshcv90382 жыл бұрын
കഴിവ് 👌🏻
@qkfamily31583 жыл бұрын
ചുരുങ്ങിയ 45 കൊല്ലം മുമ്പ് ഉള്ള കഥ ഒക്കെ എന്ത് സിംപിൾ ആയി ആൺ പറയുന്നത്... ഞാൻ ഒക്കെ ആണെങ്കിൽ 1 വർഷം മുമ്പ് ഉള്ളത് പോലും പറയാൻ അറിയില്ല
@krishnamoorthy21183 жыл бұрын
അതേ.. ഞാനും അതാണ് ആലോചിച്ചത്...
@maksachumaaya14713 жыл бұрын
🙄🤔👀😳
@Rohitneithilath3 жыл бұрын
Athu vicharicha njan nokana
@tragedyQUEEN Жыл бұрын
Nedumudi venu Sankaradi Jagathy Thilakan Oduvil Innocent Mamukoya Pappu Mala Paravur bharathan Cochin haneefa ....so many geniuses of Malayalam cinema who can handle serious and comedy. World class!
@kiranbabukk66733 жыл бұрын
Condolences 🌹🌹🌹🌹
@sajupjoy92993 жыл бұрын
പ്രണാമം
@arcsworld50833 жыл бұрын
😥🙏പ്രണാമം🌹
@dfgdeesddrgg26003 жыл бұрын
🙏💓🌹🌹 Pranamamme.
@PradeepKumar-gc8bk3 жыл бұрын
എത്ര എത്ര കഥാ പാത്രങ്ങൾ സൂപ്പർ സ്റ്റാർ ♥♥🙏🌹പ്രണാമം 💕
@binuvarghese94823 жыл бұрын
പ്രണാമം 🙏
@swaminadanswami35003 жыл бұрын
4:16 ജഗതി ശ്രീകുമാറും സംഗീത സംവിധായക്കാൻ ആലപ്പി രംഗനാഥും distant relatives ആണ്.
@indudinesh406dinesh33 жыл бұрын
തിളക്നെ മമൂട്ടി ആയും നെടുമുടിയെ മോഹൻലാലുമായും അഭിനയത്തിൽ ഉപമികം
@SurajInd893 жыл бұрын
Mohanlal is greater actor than all the three..
@akhilramachandran33343 жыл бұрын
മോഹൻലാലിന്റെ മാത്രം അഭിനയമികവ് നഷ്ടമായി... 😔
@parthip69493 жыл бұрын
Jagathy Sreekumar,Nedumudi venu Indian cinema il thanne thantethaaya vyakthi mudra pathippicha rand mahanadanmaar❤️❤️
@abishek41333 жыл бұрын
🌹🌹
@indira75063 жыл бұрын
നീരേറ്റ് കൃഷ്ണപിള്ള,പ്രണാമം
@harid661das83 жыл бұрын
Jwalayayyy
@indira75063 жыл бұрын
@@harid661das8 s
@kabeerkabeer92753 жыл бұрын
ഇതിഹാസങ്ങൾ
@jayaprakashk56073 жыл бұрын
Venuchettanu adaranjalikal
@syamlalt16783 жыл бұрын
കൈരളിയുടെ സ്ഥിരം കാലാപരിപാടി തുടങ്ങി
@VISmedia-I4u3 жыл бұрын
ഇഷ്ടപ്പെട്ടു കാണും... 😊😊
@achus1153 жыл бұрын
😅
@manubabu72493 жыл бұрын
💕12/10/2021💕
@sreevalsanthiyyadi94113 жыл бұрын
Good talk, bad anchoring.
@dailyvlogs73793 жыл бұрын
Pottas
@cmlibin3 жыл бұрын
University competitions are mostly substandard
@SurajInd893 жыл бұрын
Those days it was. But now it has become more professional.
Manasuniraye jaathispiritu ula iyale verukunavar like adi
@saleeshsaleesh91393 жыл бұрын
തിലകൻ സർ:: മുരളി സർ::: ജഗതി സർ ..... ഇവരുമായി ഇയാളെ ഉപമിക്കല്ലെ അവർ ചെയ്യുന്ന പോലെ ഒരു റിയാലിറ്റി ഒരു സിനിമയിലും ഇയാൾക്ക് സാധിച്ചിട്ടില്ല ശ്രദ്ധിച്ച് നോക്കിയാൽ മനസിലാകും
@stardust13423 жыл бұрын
ഇദ്ദേഹത്തിനു എല്ലാ തരം വേഷങ്ങളും ചേരും....മേൽ പറഞ്ഞ മൂന്നു പേരിൽ തിലകൻ, മുരളി സീരിയസ് roles ആണ് കൂടുതൽ നന്നായി ചെയ്തിട്ടുള്ളത്.... ജഗതി comediyum.... so there's no comparison... all are legends....