എല്ലാരും മാക്സിമം ഒന്ന് ഷെയർ ചെയ്യണേ.. നാളെ വൈകിട്ട് 5 മണിക്ക്.. കിടു സാധനം ഉണ്ടാകും 😍 വാട്സ്ആപ്പ് സ്റ്റാറ്റസ് ഒക്കെ ആക്കണേ.. നാളെ മുതൽ വീഡിയോ സ്ഥിരം ഇടാം... 😍😍😍
@reshmaaneeshvlogs92863 жыл бұрын
🤗🤗🤗
@veettilemoiliyarutty3 жыл бұрын
അതൊക്കെ പിന്നെ പറയണോ
@veettilemoiliyarutty3 жыл бұрын
ചിരി പൊളിച്ച്
@youtube_channel36713 жыл бұрын
Ok sure
@sarathnarayanan41373 жыл бұрын
ഓക്കേ മച്ചാനെ 😍😍😍😍👌👌സ്റ്റാറ്റസ് ഇട്ടോളാം.♥♥
@dhcreationsinteriorsolutio34523 жыл бұрын
ചെറുപ്പക്കാർക്ക് മച്ചാൻ എന്നും മാതൃകയാണ്. അധ്വാനിക്കുന്ന ചെറുപ്പക്കാരൻ
@dynahomemadeswithlove44193 жыл бұрын
Correct big salute Kadal machannnnnnnnnn ❤️
@vloggermachanzzinfoodnetwork3 жыл бұрын
മീൻ വരുന്നു, വാങ്ങുന്നു, കഴിക്കുന്നു, എന്നല്ലാതെ ഇതിന്റെ പലതരത്തിൽ ഉള്ള കഷ്ടപ്പാടുകൾ നമ്മെ കാണിക്കുന്ന മച്ചാൻ മുത്താണ് 😍✌️😘
@mubashir30033 жыл бұрын
ഇത്രേം കഷ്ടപ്പെട്ട് ഇങ്ങനെ ഉള്ള വീഡിയോസ് ഞങ്ങളിലേക് എത്തിക്കുന്ന കടൽ മച്ചാൻ👌👌👌👌👌👌👌👌👌👌👌👌👌🥰🥰 Kadal machan uyir🤩🤩
@rasintekitchen9103 жыл бұрын
yes
@sushajaed20013 жыл бұрын
Adipoli👌👌👌👌👌👌
@abdulhakeem96143 жыл бұрын
Sathyam 💞💞
@abhinandkk81783 жыл бұрын
സന്ധ്യമ്മയുടെ ചിരി സൂപ്പർ 🤩🤩🤩💕🥰
@ksa70103 жыл бұрын
കടൽ കാഴ്ച ഒപ്പം സന്ധ്യാ അമ്മയുടെ കുക്കിംഗ് വീഡിയോ കൂടി ആയപ്പോൾ പൊളി തന്നെ 🤗❤️
@sunithathanadankaladharan10783 жыл бұрын
ഒരുപാട് ഇഷ്ടമായി സന്ധ്യാമ്മക്കും കുടുംബത്തിനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏😍😘
@smnpvlnr703 жыл бұрын
പാത്രം കൊട്ടുന്നത് കണ്ടപ്പോ go കൊറോണ ഓർമ വന്നു
@Nasihcmr3 жыл бұрын
ഒരുപാട് കഷ്ടപ്പാട് സഹിച്ച് നമ്മുക്ക് വേണ്ടി മീൻ പിടിക്കുന്ന തൊഴിലാളികൾക്ക് ഇന്നത്തെ ലൈക്.👍
@chefoboys3 жыл бұрын
Ath powli machane
@JoJo-mk3vs3 жыл бұрын
ഇത്രയേറെ ആളുകൾ കഷ്ടപ്പെട്ടിട്ടും ഉദ്ദേശിച്ച ഫലം കാണാതെ മടങ്ങിവരുന്ന കാഴ്ച കണ്ടപ്പോൾ വളരെ വിഷമം തോന്നി. വിഷ്ണുവിന്റെ കണ്ണ് വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു. പേളിനെ കണ്ടില്ലല്ലോ ? സന്ധ്യാമേടെ ഡയലോഗ് സൂപ്പർ. എല്ലാവർക്കും ഒരു ഹായ്. ♥️
@walkeryt91683 жыл бұрын
ഇപ്പോൾ മിക്ക യൂട്യൂബ്ഴ്സും വീട് വെയ്ക്കുകയാണ്.. കടൽ മച്ചാനും ഉടനെ തന്നെ നല്ല ഒരു വീട് വെയ്ക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗..
@thesolotravelermaneesh3 жыл бұрын
Adipoly machan 😍
@MyCraftsHut103 жыл бұрын
2.5k aavan sahayikkamo🥺😍
@naturevlogs9953 жыл бұрын
Enneyum
@naturevlogs9953 жыл бұрын
@@MyCraftsHut10h
@nidhinraji55713 жыл бұрын
Haii മനീഷ് ഭായ്.....
@nishadnichu41643 жыл бұрын
kzbin.info/www/bejne/Y3nPq5qOedd_oqc ❤️❤️❤️❤️
@Cinecut6233 жыл бұрын
*കടലിന്റെ സുൽത്താൻ ഇന്നൊരു പൊളപ്പൻ വീഡിയോ ആയി എത്തിയല്ലോ.... എല്ലാം ശെരിയാകും എന്നൊരു ആക്മവിശ്വാസം അതാണ് മച്ചാന്റെ പേവർ...💙❣*
@manjucj46113 жыл бұрын
സന്ധ്യ അമ്മ ഇഷ്ടം. 🥰 ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ, എല്ലാവിധ ആശംസകളും 🌹😍
@binubinu-ii1db3 жыл бұрын
എല്ലാവരും മണി അടിക്കുക.... സന്ധ്യാമ്മ... 😄😄👍👍👍
@jyothisuresh30053 жыл бұрын
ഇതുപോലെ മീൻപിടിച്ചു കൊണ്ടു വരുന്നത് നമ്മൾ ആരും ഓർക്കാറില്ല. കടലിന്റെ മക്കളുടെ കഷ്ടപ്പാടുകൾ. സന്ധ്യാമ്മയുടെ ചെമ്മീൻ റോസ്റ്റ് സൂപ്പർ 👌👌✨️എല്ലാവരും സപ്പോർട്ട് ചെയ്യും😄 പേളിനെ കണ്ടില്ലല്ലോ? 🥰😘❣️💞🤩
@minhaj123343 жыл бұрын
കടലിൽ ഇറങ്ങി ഞാൻ മീൻ പിടിച്ചാൽ ഉണ്ടാകുന്ന ആ അവസ്ഥ ചിന്തിക്കാൻ പോലും ആവുന്നില്ല 🙂
@devikadev66973 жыл бұрын
സന്ധ്യാമ്മയുടെ പാചകം ഒരു രക്ഷയുമില്ല 😜കണ്ടിട്ട് കൊതിയാവുന്നു 😛
@RelaxWithAbhi3 жыл бұрын
Deep sea fishing polichu Machane.വല കീറിയപ്പോൾ നല്ല വിഷമമായി
@shisinsebastian94763 жыл бұрын
ഇരുമ്പ് ചട്ടി സൂപ്പർ..... എല്ലാവർക്കും അലുമിനിയം ചട്ടിയാണ് ഇഷ്ടം... എന്നാൽ ആരോഗ്യം നോക്കുന്നവർ മാത്രമേ ഇരുമ്പ് ചട്ടി ഉപയോഗിക്കു... അതിന് സ്പെഷൽ ലൈക്ക്..🤩🤩🤩👍👍👍👍👍
@amazil5453 жыл бұрын
സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤
@reshmaaneeshvlogs92863 жыл бұрын
😊
@DrRahul40443 жыл бұрын
Undere
@ഗീതവിജയൻ3 жыл бұрын
kzbin.info/www/bejne/pZCcdX6gh5p2qLc ❤️😘
@cristianoronaldoofficial75683 жыл бұрын
ഇന്നത്തെ എന്റെ ലൈക് ഈ പാവം അമ്മക്ക് വേണ്ടിയാണ് 👍👍👍
@Preeti-jh2zd3 жыл бұрын
O my god dear Vishnu Ji you people are amazing god bless you all 🙏🙏🙏🙏 ee videos mumbai ill erunu kaanumbol nyangal ethre adhigham happy avunu millions of thnx dears 🙏🙏 love from Mumbai 🥰
@abhijithpk17703 жыл бұрын
അത്രയ്കും കഷ്ടപ്പെട്ട് ആ വിഡിയോ ഞങ്ങൾക്ക് എത്തിച്ചു തന്ന കടൽ മച്ചാനു ഒരു അടിപൊളി ലൈക്ക് ❤
@iceetech92683 жыл бұрын
അമ്മയെ പേടിപ്പിക്കാതെ അടിപൊളിയായി വീഡിയോ ചെയ്യണം വീണ്ടും നല്ല കാഴ്ചകൾക്കായി കാത്തിരിക്കും
@sheejamachamppilli2262 жыл бұрын
Ninte vedio കാണാൻ നല്ല രസമാണ് മോനെ... നിനക്കു വല്ലാത്ത ഒരു ഓമനത്തമാണ്..... ആ അമ്മ ഒരുപാട് ഭാഗ്യം ചെയ്തവരാണ്...... വെള്ളത്തിലും വള്ളത്തിലും പോവുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം ചിലപ്പോൾ എനിക്ക് പേടി തോന്നാറുണ്ട്.... എന്തായാലും നിനക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ..... ഒരുപാട് സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു... ഒരുപാട് ഉയരങ്ങളിൽ നീ എത്തിച്ചേരാൻ പ്രാർത്ഥിക്കുന്നു
@shebzzvlogs46523 жыл бұрын
Enikk konjj ഭയങ്കര ഇഷ്ട്ടമാണ്, കടൽ മച്ചാൻ cooking poli👌❤
@shojisivaraman35543 жыл бұрын
വിഷ്ണു, ശരിക്കും കടലിന്റെ മക്കളുടെ നേർജീവിതം കാണിച്ചുതന്നു. അതിനു വലിയൊരു സല്യൂട്ട്. വീഡിയോയുടെ അവസാനം സന്ധ്യാമ്മയുടെ പാചകം കൂടി വന്നപ്പോൾ അടിപൊളി. ഇന്ന് ബാബുഅച്ഛനെയും പേളിനെയും കണ്ടില്ല, ബാക്കി മൊത്തം ❤❤❤❤
@meenus22673 жыл бұрын
ചേട്ടന് 1മില്യൺ സസ്ക്രൈബ്ർസ് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മാഷാ അല്ലാഹ് വളരെ നല്ല അറിവുകൾ ..കഷ്ടപ്പാട് തന്നെയാണലൊ മീൻപിടുത്തം
@chefoboys3 жыл бұрын
Kashtapettale enthum nedan pattu bro
@hakeemsali3973 жыл бұрын
ഞാൻ രണ്ടു ദിവസം മുമ്പാണ് താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയത് മുഴുവനും കാണാൻ പറ്റിയില്ല കണ്ട ഒന്ന് രണ്ടു വീഡിയോ കൊള്ളാം എന്തായാലും അമ്മച്ചിയോടു പറഞ്ഞേര് അതി ഗംഭീരമായി തന്നെ മണി അടിച്ചിട്ടുണ്ട് എന്ന് 🙏🙏
@rahulanchery66953 жыл бұрын
ആ മണി ഒന്ന് അടിച്ചേക്കണേ 😁 സന്ത്യമാ roks 💥
@kalakala55393 жыл бұрын
Nammadea muthinea kandilalo.... video super bro ❤️❤️❤️❤️❤️❤️
@saleemmuhammad25263 жыл бұрын
റവ ഇട്ടു കൊണ്ട് ഉള്ള കൊഞ്ചു ആദ്യ കേൾക്കുക ആണ്. ഒന്ന് try ചെയ്തു നോക്കണം
@uppanteswanthampoovadi73823 жыл бұрын
എന്താന്നു അറിയില്ല ഭയങ്കര ഇഷ്ട്ടമായി യൂട്യൂബിൽ ഇപ്പോൾ എല്ലാരെക്കാളും കൂടുതൽ ഇഷ്ട്ടം തോന്നിയ ഫാമിലി ലവ് ഉ all
@bijuantony58093 жыл бұрын
സന്ധ്യാമ്മ.....അടൂർ ഭവാനിയമ്മ തന്നെ 👏
@sreelekshmisunil71643 жыл бұрын
Sandhyama vedioyil varunnathu kannan thanne nala oru gummu annu 😘😘😘🥰
@sunithasuni65883 жыл бұрын
മോനെ വീഡിയോ സൂപ്പർ... കടൽ കാണുമ്പോൾ പേടി തോന്നുന്നു
@leenasumesh23423 жыл бұрын
Super video.. Cooking വീഡിയോയിൽ പേളിനെ കണ്ടില്ലല്ലോ....
@sajithasajitha87283 жыл бұрын
ചെമ്മീൻ കൊഞ്ച് ഇതുപോലെ ഉണ്ടാക്കുന്നത് ആദ്യം കാണുന്നത്... അടിപൊളി... Supper... 👌🏻👌🏻
@mumthasm53413 жыл бұрын
സന്ധ്യമ്മ വേറെ level😘😘😘❤❤❤കൊഞ്ചു ഫ്രൈ.. വെറൈറ്റി.. Try cheyyatto
@fazal__itd3 жыл бұрын
പാത്രം കൊട്ടിയപ്പോൾ മോദിജിയെ ഓർമ വന്നു 😂😂
@chinnusownyutub4313 жыл бұрын
😂😂
@afi91293 жыл бұрын
🤣🤣🤣😜
@prasanthnavaloor2 жыл бұрын
Annittu nineepolee ullavar rajam kottichurakki.ethu muttkal Annu aganee pokilla
@siyad9332 жыл бұрын
😃😃😃😃
@lalithakumari35532 жыл бұрын
സഞ്ചി കണ്ടപ്പോ പിണറായിയെ ഓർമ വന്നില്ല, (കിറ്റ് തന്ന കൊണ്ട് )
@jaseelashakeer48613 жыл бұрын
Hi macha. Njan new subscriber anne ketto.amma fans ayi kanda padey.love you....
@DrRahul40443 жыл бұрын
*Ithokke machane kondu* *maathrame pattu❤*
@sunildrivefishing60013 жыл бұрын
കടൽ മച്ചാന്റെ അമ്മയോട് എന്റെ അനേഷണം പറയണേ മച്ചാ ❤സന്ധ്യമ്മേ പൊളിച്ചു സൂപ്പർ 👌👍😍😍😍😍
@resmikg91273 жыл бұрын
വിഷ്ണുവിന്റെ അധ്വാനം കാണുമ്പോഴാണ് സുജിനെ എടുത്ത് കടലിടാൻ തോന്നുന്നത്
@geethanair90123 жыл бұрын
Sathyam
@ashababu10373 жыл бұрын
💯💯💯💯
@ithunjghalude14743 жыл бұрын
Aara sujin
@renjithsasi99743 жыл бұрын
ഒരാൾ പാലക്കാട് ഒരാൾ കടലു കായൽ ഇടയാൽ ജനിച്ചുത് രണ്ട് പേരും തമ്മിൽ വ്യത്യാസമുണ്ട്
@sanalkumarn.k82663 жыл бұрын
💯
@sudarsananvilayil14493 жыл бұрын
സന്ധൃയമ്മേടെ പാചകം അനുകരിച്ച്, എന്റെ അടുക്കള കാലിയായി,ആശംസകൾ.
@KADUKUMANIONE3 жыл бұрын
Wooww പൊളി ❤❤❤😍😍
@sarathspillai70763 жыл бұрын
Ningade oke video anu super kashtapettu ulla video super
@bijoybahuleyan6753 жыл бұрын
മച്ചാനെ.. നിങ്ങളോട് എനിക്കുള്ള ബഹുമാനം എന്തെന്നാൽ... വിജയം കൈവരിച്ച ഒരു വ്ലോഗ്ഗർ ആണെങ്കിലും നിങ്ങളുടെ ജോലിയോടുള്ള ആത് മാർത്ഥത ഒരു മാതൃകയാണ്...
@sunilpattikkadsunilpattikk40152 жыл бұрын
മച്ചാൻ 🥰പൊളിക്കുന്നുണ്ട് 👌🏻🥰
@shalygeorge21623 жыл бұрын
Super mone God bless you ❤️
@deepuk50223 жыл бұрын
സന്ധ്യ അമ്മേടെ എല്ലാ കറിയും പരീക്ഷിച്ചു നോക്കിയതാ സ്പെഷ്യൽ ഞാണ്ട് കറി അടിപൊളിയാ
@anuvlogs13563 жыл бұрын
മോനേ നിന്നെ ഒരുപാട് ഇഷ്ടമായി ഞങ്ങളുടെ നാട്ടിലേക്ക് വരുമോ ചെറുപ്പളശ്ശേരി 😍
@mallanblogger86653 жыл бұрын
ഞാൻ ബ്രോ യുടെ വീഡിയോ ആദ്യമായിട്ട് കാണുന്നത് അടിപൊളി വീഡിയോ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അമ്മയുടെ വാചകമായിരുന്നു അടിപൊളി അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ👌🔥🔥
@am.xl_3 жыл бұрын
Mani adichu amme 🌹🌹🌹😄😁😁
@radhikadevi84663 жыл бұрын
എത്ര ബുദ്ധിമുട്ട് സഹിച്ചാ മീൻ പിടിക്കുന്നെ 😥😥
@TRAVELANDFOODBYASLAM3 жыл бұрын
ചെമ്മീൻ വേട്ട പൊളിച്ചു 👍👍
@shamnadkanoor95723 жыл бұрын
അടിപൊളി Bro ❤❤❤❤, സന്ധ്യമ്മപൊളിയാണ് 👍👍👍👌
@Noushad_12343 жыл бұрын
Hyyyyyyy machanaaaaaaa😍😂
@ruhnoah4053 жыл бұрын
16.46 ammaude muthumani chirik 😍👍👍👍👍👍👍👍👍👍
@naturevlogs9953 жыл бұрын
Super machane
@naseemkp89913 жыл бұрын
എല്ലാംവീഡിയോയും കാണും സൂപ്പർ സന്ത്യഅമ്മ പേളച്ചി എവിടെ സുഖമാണോ
@eshanscrazyworld65273 жыл бұрын
Hi sandhya amma and Vishnu.your vlogs are superb.My 7 year old son is a big fan of u.we together watch your videos.i am also a fan of sandhya amma.because I learn how to cut fish from Sandhya amma.thank u dears🥰All the very best for your future vlogs👍
@saniamerinsunny69223 жыл бұрын
Sandhyammayude chirikku oru like kodukkunnu njanum.
@aparnadevi32773 жыл бұрын
Ithreyum കഷ്ടപ്പെട്ടാണ് മീൻ പിടിക്കുന്നതെന്ന് ഈ videos കണ്ടപ്പഴാ മനസ്സിലായേ.👨🚒
@dEcoRgOld3 жыл бұрын
Amme devi kakkane 😌
@GodsGraceRuchikkoot3 жыл бұрын
കടലില്‍ ചാടുന്നു Orkkan പോലും kazhiyilla All videos are very worthy
@sarathnarayanan41373 жыл бұрын
മച്ചാന്റെ ഒരു കട്ട ഫാൻ വീട്ടിൽ ഉണ്ട്.😍.കുഞ്ഞാറ്റ.♥.fb യിൽ മച്ചാൻ സംസാരിച്ചിരുന്നു അവളോട്..(മെസ്സഞ്ചർ വോയിസ്.)ദിവസവും വീഡിയോ ഉണ്ടെന്ന് അറിഞ്ഞപ്പോ തുള്ളിച്ചാടുവാ അവൾ💃 😆😆
@annamariya80583 жыл бұрын
Ser X Secx No to
@bibindaschandradas61063 жыл бұрын
മച്ചാനെ അമ്മേടെ മക്കളെ എന്നൊരു വിളി ഉണ്ടല്ലോ അതാണ് പ്രവാസിയായ എനിക്കൊരു സന്തോഷം എന്റെ അമ്മയെ പോലെ തന്നെ ഞാൻ സൗദിയിൽ ആണ്
@vasudevambady35553 жыл бұрын
Super 🔥🔥
@dwijaa34873 жыл бұрын
Sooper mone kuzhappamilla adutha pra vishame shariyakume😍😍😍😍😍
@achayumkunjum.subeesh77803 жыл бұрын
വ്ലോഗ് ന്റെ എണ്ണം കൂട്ടണം..... എന്നാണ് എന്റെ ഒരു ഇത്
@lathakr20163 жыл бұрын
എല്ലാരും വിഷമത്തോടെ തിരിച്ച് വരുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. എന്ത് കഷ്ടപ്പാടാ ല്ലേ. വിഷ്ണു ന്റെ വീഡിയോ കൾ വഴിയാണ് കടൽ ജീവിതം അറിയുന്നത്. എപ്പോഴും ശ്രദ്ധിക്കണം. വിഷ്ണു ന് വേദനിച്ചാൽ ഞങ്ങൾക്കും വേദനിക്കും.
@athuathula61863 жыл бұрын
Super 😍😍🙏🙏
@anushaji10003 жыл бұрын
Ente mone bhayankara risk eduthanalle ningalude jeevitham... njan monte channel kanunnathu kondaa ee kariyangal ariyunnath...very very thanks
@SREERAHUL74763 жыл бұрын
എന്തൊക്കെ പറഞ്ഞാലും വീഡിയോ പൂർണമാകണം എങ്കിൽ നമ്മുടെ പെങ്ങള്കുട്ടിയും കൂടെ ഉണ്ടാകണം❣️പേൾ❣️❣️❣️❣️
@AsifOP3693 жыл бұрын
മണി എപ്പഴേ അടിച്ചു സന്ധ്യാമ്മേ നിങ്ങളെല്ലാം പൊളിയാണ് മച്ചാനേ ♥♥♥♥♥♥♥♥♥♥♥♥♥ ഒത്തിരി ഇഷ്ടം♥♥♥
@haseenarishadali94363 жыл бұрын
എന്റെ സമ്മാനം എന്നാ കിട്ടുക 👍👍👍👍👍👍👍🌹🌹🌹🌹🌹🌹
@johnmk55963 жыл бұрын
സൂപ്പർ
@linittom19973 жыл бұрын
Video kandond fish kazhikkunna njn ultimate madi addicted njn.......
@steephenp.m47673 жыл бұрын
Good job, God bless you all, thank you all .....
@johnjackson47463 жыл бұрын
സത്യത്തിൽ നിങ്ങളാണ് രാജ്യത്തിന്റെ കരുത്ത് കടൽമക്കൾ, ഇത് കണ്ട് ഒരിക്കലും മാർക്കറ്റിൽ വില കുറക്കാൻ പറയാൻ മനസ്സ് വരില്ല. എന്തുകൊണ്ട് നേരിട്ട് വിൽക്കാൻ സാധിക്കുന്നില്ല.നിങ്ങൾ ചോര നീരാക്കുന്നതിന്റെ ലാഭം നിങ്ങളുടെ കയ്യിൽ എത്തുന്ന സംവിധാനം ചെയ്യാൻ പറ്റുന്നില്ല. 🤔🥲👏🏻👏🏻👏🏻കടലിൽ പോകുന്ന എല്ലാ എന്റെ പട്ടാളക്കാർക്കും ബിഗ് സലൂട്ട്. ദൈവം നിങ്ങൾക്ക് പത്രോസിന്റെ വല നിറച്ചപോലെ നിറക്കുകയും, എല്ലാ അപകടങ്ങളിൽ നിന്നും രക്ഷിക്കണമേ എന്നും പ്രാർത്ഥിക്കുന്നു ആമേൻ 👍🏻👏🏻👏🏻👏🏻❤️🥰🙏🏻
@shibupriya78463 жыл бұрын
Hai വാങ്ങിച്ചു കഴിക്കുമ്പോൾ ഒന്നും അറിയുന്നില്ല... ഇത് അധ്വാനം തന്നെ 🙏🙏🙏🙏
Kollatto SUPPER ആയിട്ടുണ്ട് കൊള്ളാം ഒരു നല്ല experience ആയിരുന്നു 🥰
@PradeepKumar-zo9he3 жыл бұрын
ഈ വള്ളത്തിൽ എത്ര ജോലിക്കാർ ഉണ്ട് പൊളിച്ചു മുത്തെവീഡിയോ
@chefoboys3 жыл бұрын
Machane ath Oru valiya vallam kanum athil ninn kittunna meen kondupokan 2or3 carrieraum kanum😍
@suneeshraj523 жыл бұрын
40 മുതൽ 75 ആളുകൾ വരെ വള്ളത്തിൽ കേറുന്നുണ്ട് ഇപ്പൊൾ പ്രത്യേകിച്ച് ട്രോളിംഗ് നിരോധനം ആയത് കൊണ്ട് ബോട്ടിൽ പോക്കുന്നവർ വരെ കാണും ഏറ്റവും കുറവ് 28 ആളുകൾ എങ്കിലും കാണും
@sunur42683 жыл бұрын
Kadal machan ninga poliya ttaaa
@Sulfikkarms983 жыл бұрын
2 പ്രാവശ്യം വല ഇട്ടാൽ കൂടുതൽ മീൻ കിട്ടുമല്ലോ.
@csvlog70303 жыл бұрын
കടലിൽ മീൻ പൊങ്ങുന്നതിനനുസരിച്ച വല അടിക്കണ
@shiboosvlog17063 жыл бұрын
കൊതിപ്പിച്ചു കൊന്നല്ലോ മലഓപ്പുറത്തു ഇപ്പൊ എവിടെ കിട്ടും ചെമ്മീൻ 🤤🤤🤤🤤🤤