കടലുണ്ടിക്കാരൻ ബാലേട്ടൻ വീട്ടിൽ വിളമ്പുന്ന മീൻ വിഭവങ്ങൾ

  Рет қаралды 314,288

Trip Company

Trip Company

Күн бұрын

Пікірлер: 432
@navasv.v.n2109
@navasv.v.n2109 6 ай бұрын
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ കയറി. ഊണ് ഓർഡർ ചെയ്തു. മീൻ എന്തെങ്കിലും വേണോ എന്ന് ചോദിച്ചപ്പോൾ ചെമ്മീൻ വാങ്ങിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ചെമ്മീന് വില 500 രൂപ😮 നെഞ്ച് കലങ്ങി പോയി... അങ്ങനെ ജീവിതത്തിൽ ആദ്യമായി 560 രൂപയുടെ ഊണ് കഴിച്ചു.... ഇനിയൊരിക്കലും ഇങ്ങോട്ട് ഇല്ല എന്നും പിറുപിറുത്ത് സ്കൂട്ടറിൽ കയറി സ്ഥലം വിട്ടു....
@renjithkumarvr238
@renjithkumarvr238 5 ай бұрын
Fish ettam nannaitt vilakurach aswadichu kazhikkn cherthala madhuchettan 🔥, meesakkaran, balettan , ayyappettan ellam try chaithu , ettam best madhuchettan aanu good food excellent quality fish ethil ettam reasonable rate, dhyraittu pokm
2 жыл бұрын
അയാൾ വളരെ നല്ല ഐഡിയ കാരനാണ്. ക്യാമറ കണ്ടപ്പോൾ വിലകുറച്ചു. ഞങ്ങൾ കഴിക്കാൻ പോയപ്പോൾ ഒരു ചെറിയ മീൻ തന്ന് 4 വർഷം മുൻപ് 1000 വാങ്ങിച്ചു.കിലോ 800 വെറുതെ പറയുകയാ. എല്ലാരും വില ചോദിച്ചു കഴിക്കുക. ഫുഡ്‌ നല്ലതാ
@sudeepnkrishnapillai2219
@sudeepnkrishnapillai2219 2 жыл бұрын
പൊരിച്ച മത്സ്യം അടുപ്പിൽ നിന്നെടുക്കും മുൻപ് ഉള്ളിയും കറിവേപ്പിലയും അതേ എണ്ണയിലിട്ട് വറുത്തെടുക്കുന്നത് കോട്ടയം പോലുള്ള മദ്ധ്യതിരുവിതാംകൂറിലെ സ്ഥലങ്ങളിലെ അച്ചായന്മാരുടെ പണ്ടേക്കും പണ്ടേയുള്ള രീതിയാണ്, സൂപ്പർ ടേസ്റ്റ് ആണതിന്. അതുപോലെ പച്ചമാങ്ങ അരച്ചത് ചേർത്ത് മീൻകറി ഉണ്ടാക്കുന്നതും അവിടുത്തെ ശൈലിയാണ്, ഇപ്പോൾ കോഴിക്കോട് പാരഗണും മറ്റും അതവരുടെ റെസിപ്പിയാണെന്ന മട്ടിൽ പ്രചരിപ്പിക്കുന്നുണ്ട്, രുചിയുണ്ട് എന്നു പറയാമെന്നല്ലാതെ അവയുടെ authenticity-യെ സ്വന്തമാക്കി മാറ്റുന്നതിൽ തെറ്റുണ്ട്.
@Listopia10
@Listopia10 4 ай бұрын
ആലപ്പുഴയിലും എല്ലാരും സവോള ഇട്ട് ആണ്‌ വറക്കുന്നത്
@sreenivasanmadayil1488
@sreenivasanmadayil1488 4 ай бұрын
​@@Listopia10തെറ്റാണ്. ഞാൻ ആലപ്പുഴക്കാരനാണ്. ഞങ്ങൾ ചെറിയഉള്ളിയാണ് ഉപയോഗിക്കുന്നത്. മാങ്ങാ അരച്ചല്ല മാങ്ങാ ഇട്ടു കറി വക്കും. അതു മദ്ധ്യ തിരുവിതാംകുറിന്റെ തനതു രുചി ആണ്. അതുപോലെ ഉള്ളി തീയൽ.
@manojoxygen4681
@manojoxygen4681 2 жыл бұрын
ചെറിയ ഒരു തീര്ത്തു ആയിര്യം കുടങ്ങളുടെ വായ മൂടി കെട്ടാം പക്ഷെ ഒരു മനുഷ്യന്റെ വായ മൂടി കെട്ടാൻ പറ്റില്യാ 🙏😊
@Rahul-uo8md
@Rahul-uo8md 2 жыл бұрын
Va vivttta vakkum Kai vitta ayudhavum Thirichedukan pattila
@abhiramsuresho8762
@abhiramsuresho8762 2 жыл бұрын
Njan kadalundikaarana. Nalla velakuduthal tanne aan. Taste oke und pakshe ghambeera vilayaa. Sadaranakaark tangilla. Bakki ellam ok aan. Sneham und taste oke oke und pakshe kathi vech kollum
@mhdmaqboolkp1354
@mhdmaqboolkp1354 2 жыл бұрын
വില കൂടുതൽ തന്നെ ആണ് അവിടെ പോയി കഴിച്ചതും ആണ് എങ്ങനെ നോക്കിയാലും അവിടെ പോയി കഴിക്കുന്നത് നഷ്ടം തന്നെ ആണ്
@moidukm
@moidukm Жыл бұрын
ആ കണ്ട ചെമ്പല്ലി നോർമലി 500-600 അദ്ധേഹം വാങ്ങുതാ... നിങ്ങളുടെ പൊട്ടൻഷ്യൽ അറിയുന്നത് കൊണ്ടായിരിക്കാം റേറ്റ് കുറഞ്ഞത് .... വളരെ ഈസിയായി 4000 മൊക്കെ ബില്ലിട്ട (ഞങ്ങൾ 4 ആൾ ക്ക്) അനുഭവം ഉണ്ട്
@shejiv597
@shejiv597 3 ай бұрын
100 ശതമാനം കറക്റ്റ്
@sm5332
@sm5332 10 ай бұрын
ഒരു തവണ പോയവർ പിന്നെ പോവില്ലെന്നാണ് എന്റെ ഒരു ഇത്....
@bennytintu5534
@bennytintu5534 2 жыл бұрын
വഞ്ചിക്കാരുടെ കയ്യിൽ നിന്നൊക്കെ മീൻ വാങ്ങുമ്പോൾ വില കുറയുകയാണല്ലോ ഉണ്ടാവാറുള്ളത്
@jamshi4935
@jamshi4935 2 жыл бұрын
വീഡിയോ കണ്ടപ്പോൾ നാളെത്തന്നെ പോയി കഴിക്കണം എന്ന് കരുതി Comments കണ്ടപ്പോൾ ആാാ മൂഡ് പോയി 🤨
@itcpclimited9670
@itcpclimited9670 Жыл бұрын
Ente ponnu kutukara povalle
@harish8809
@harish8809 2 жыл бұрын
അവിടെ വില അധികം തന്നെയാണ്..... ആദ്യം മീൻ വില പറഞ്ഞു ഉറപ്പിച്ചാൽ കീശ വല്ലാതെ കാലിയാവില്ല....
@sameerpothuvath9948
@sameerpothuvath9948 2 жыл бұрын
കമന്റ്‌ വായിച്ചപ്പോൾ വയർ നിറഞ്ഞു... 😔😔😔
@samibabu5244
@samibabu5244 2 жыл бұрын
അവരുടെ ആതിഥ്യമര്യാദ ഒന്ന് വേറെ തന്നെ, പക്ഷേ ഞങ്ങൾക്ക് ഇതുപോലെ ഒരു മീനിനും ചോറിനും കൂടെ 2000 രൂപയായി , പിന്നെ ആ വഴി പോയിട്ടില്ല , അവിടെ മീൻ ഇല്ലാതെ ചോറ് കിട്ടുമോ എന്നറിയില്ല, ചോറും കറികൾക്കും കൂടെ 150/- കൊടുത്താലും നഷ്ട്ടം ഇല്ല, കഴിച്ച് കഴിഞ്ഞാലേ അവർ rate എത്ര എന്ന് അവർ പറയുന്നത് കഴിക്കുന്നതിന് മുൻപ് rate അറിയാൻ മാർഗ്ഗം ഇല്ല
@sreeneshpv123sree9
@sreeneshpv123sree9 2 жыл бұрын
Begalikal cheyunnapole adyamchodikanam.ipol njanum adyam rate chothikarund hindiyil !
@sajithmoonamthodi9850
@sajithmoonamthodi9850 2 жыл бұрын
Athithya mariyathea okea udu but oru thavana poyal pinea aa vazhiku pokilla ..... atharaki kayutharappan villayanu anuppavam guru
@sreeneshpv123sree9
@sreeneshpv123sree9 6 ай бұрын
ചോതിക്കാൻ പാടില്ലേ
@jokar2794
@jokar2794 2 жыл бұрын
ഞാൻ അവിടെ പോവാറുണ്ട്. വില കൂടുതൽ ആണേലും നല്ല quality fish ആണ്.....
@basheerckd8926
@basheerckd8926 2 жыл бұрын
വലിയ ഹോട്ടലുകളിൽ മാസ കണക്കിന് ഐസിൽ ഇട്ടുവെച്ച മീൻ എടുത്തു പൊരിച്ചു തരുന്നതിൽ മീനിന് എത്ര വില കൊടുക്കാം അത് കേടുവന്നതാണെങ്കിലും ഒരു കുഴപ്പമില്ല ഇവിടെ ഫ്രഷ് മീൻ അതും ഒരു ചെറിയ കട alla വീട് നല്ല ഭക്ഷണം കുറച്ചു cash കൊടുത്താലും ലാഭമല്ലേ ഉള്ളൂ
@shajimon140
@shajimon140 2 жыл бұрын
വില ചോദിച്ചിട്ട് കഴിച്ചാൽ പോരെ.ഒക്കുന്നില്ലെങ്കിൽ വേണ്ടാന്ന് വെച്ചാൽപോരെ.
@devidas671
@devidas671 2 жыл бұрын
ആയിരം കുടത്തിന്റ വായ മൂടി കെട്ടാം. ഒരു മനുഷ്യന്റെ വായ കെട്ടാൻ പറ്റില്ല. എന്നാണ്
@salimkwality6950
@salimkwality6950 2 жыл бұрын
😄😄😄
@cksply9623
@cksply9623 Жыл бұрын
ഞാൻ ഞാൻ കോഴിക്കോട് പയ്യോളിയിൽ ആണ്. എൻറെ നാട്ടിൽ പുഴ മത്സ്യം കരിമീന് കിലോയ്ക്ക് 600 ഉം 500 ഉം രൂപക്കാണ് കിട്ടുക. അത് പാകം ചെയ്ത് വിൽക്കണമെങ്കിൽ 900 വും 1000 വും ഒക്കെ കൊടുക്കേണ്ടിവരും
@rajeshnairur9103
@rajeshnairur9103 2 жыл бұрын
ആ പറയുന്ന ക്വാണ്ടിറ്റി ആണെങ്കിൽ വില കൂടുതല്ലല്ലോ
@hiimbibin6072
@hiimbibin6072 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും... നല്ല ഒന്നാന്തരം ബ്ലേഡ് ആണ് 🙆🏻‍♂️... ഹോ..., അങ്ങനെ ലോകോത്തര ക്വാളിറ്റി ഒന്നുമില്ല താനും 🤷🏻‍♂️ എത്ര സ്ഥലങ്ങളിൽ ഇതിലും ടേസ്റ്റ്, ക്വാളിറ്റി ഉള്ള ഫുഡ്‌ കിട്ടും അതും ന്യായമായ വിലയിൽ 🙌
@k.varghese6197
@k.varghese6197 2 жыл бұрын
.
@moidukm
@moidukm Жыл бұрын
Yes
@samfisherkrs
@samfisherkrs Жыл бұрын
Aalukal arinju pokunnund enthinu?
@sacredbell2007
@sacredbell2007 Жыл бұрын
വില കൂടുതൽ ഒന്നും അല്ല. ഇത്രയും ഫ്രഷ് മീൻ ഫ്രഷ് ആയി പൊരിച്ചു തരുന്നതിന്റെ കൂലി മാത്രമേ ഉള്ളു. വാഴയിലയിൽ ഫിഷ് ചാറു മീൽസും വില കൂടുതൽ അല്ല. നാടൊട്ടുക്ക് ഉള്ള വീട്ടിലെ ഊണുകളുടെ അതെ ചാർജ് മാത്രമേ ഉള്ളു.
@Triumph1705
@Triumph1705 5 ай бұрын
എന്നെ പറ്റിച്ചോ ബാബുവേട്ടാ എന്നു പറഞ്ഞു നാട്ടുകാർ ചെല്ലുമ്പോൾ അയാൾ എന്തു ചെയ്യും
@ishaqasma3071
@ishaqasma3071 2 жыл бұрын
എന്ത് പറഞ്ഞാലും ഇവിടെ വില കൂടുതൽ തന്നെ യാണ് പലരും പറയുന്ന ത് ഞാൻ കേട്ടിട്ടുണ്ട് കഴുത്തിൽ കത്തി വെക്കുന്ന പോലെ യാണ് അവിടത്തെ മീൻ വില 😳😳😳😳🙏🙏🙏
@Sashabeer8
@Sashabeer8 2 жыл бұрын
ശരി ആണ് bro
@anish37260
@anish37260 2 жыл бұрын
കേരളത്തിലെ പല ജില്ലകളിൽ നിന്നും ഫുഡ്‌ കഴിച്ചിട്ടുണ്ട്.. ഇത് പോലൊരു കഴുത്തറപ്പനെ കണ്ടിട്ടില്ല.. സ്നേഹിച്ചു നക്കിക്കൊല്ലലാണ് ആദ്യ പരിപാടി.. പിന്നീട് ബില്ല് വരുമ്പോ ആ ബില്ല് പിടിക്കാനുള്ള ശേഷി കൈക്കുണ്ടാവില്ല.. 🙆‍♂️
@Hamza-tr2ji
@Hamza-tr2ji 2 жыл бұрын
😂😂😂
@padmarajanpk2488
@padmarajanpk2488 2 жыл бұрын
Really
@abdulrazakk9176
@abdulrazakk9176 2 жыл бұрын
Correct 👍
@Sashabeer8
@Sashabeer8 2 жыл бұрын
സത്യം,പെട്ട് പോയിട്ടുണ്ട് 😇
@sreeneshpv123sree9
@sreeneshpv123sree9 2 жыл бұрын
Google pay und
@binoysubramanian5865
@binoysubramanian5865 2 жыл бұрын
Chemballi 600 roopaya pachameenu appo vila kooduthal alla...pinne fresh meenalle adhanu taste...vila kooduthal aanennu parayunnorku meeninte vila ariyanjitta
@fhevrbmemduxbdndmdmfnfnfndnn
@fhevrbmemduxbdndmdmfnfnfndnn 2 жыл бұрын
Bro njangle natilum ith pole oru shop und kaayaloram kumarettante kada avide ninn onn kazhich nokkanam appo manassilavum meeaninte vila vayaru nirappikkan aarenkondum pattum pakshe manassum nirayanankil kumarettante kade thanne ponam 🥰🥰🥰
@Believeinloveenjoy
@Believeinloveenjoy 2 жыл бұрын
@@fhevrbmemduxbdndmdmfnfnfndnn എന്താ നിന്റെ രാജ്യം
@fhevrbmemduxbdndmdmfnfnfndnn
@fhevrbmemduxbdndmdmfnfnfndnn 2 жыл бұрын
@@Believeinloveenjoy india
@maldini6099
@maldini6099 Жыл бұрын
@@fhevrbmemduxbdndmdmfnfnfndnn എവിടയാണ് സ്ഥലം
@aliengaming9806
@aliengaming9806 2 жыл бұрын
Enik nalla anubhavam und thoniya pole aaanu bill idunadh . Ipo paranja pole cheriya meen 300 onum allanvedikunadh , I prefer ask before you buy !!! Chodhich vedichal vallya kozhapam undavilla . Taste oru rakshem illa
@sajithmoonamthodi9850
@sajithmoonamthodi9850 2 жыл бұрын
Avittea kazhikan pokubole minimum per head 1000 kazhil vekannam
@moidukm
@moidukm Жыл бұрын
നല്ല ഹോസ്പിറ്റാലിറ്റി യാണ് ഒരിക്കലും വണ്ടി മുന്നിൽ നിർത്തി കയറരുത്, 😀 മത്തിയും അയലയും ഒരിക്കലും കിട്ടില്ല. നല്ല വണ്ണം ശ്രദ്ധിക്കുക ബ്ലേഡിന് ഇരയാ വാതിരിക്കാൻ, റേറ്റ് മുൻകൂട്ടി ചോദിക്കുക. അല്ലെങ്കിൽ പാരഗണിൽ പോയാലും ഇവിടത്തെ റേറ്റ് ആവില്ല.
@mujeebeloth880
@mujeebeloth880 Жыл бұрын
വണ്ടിയുടെ വില നോക്കിയാണ് മീനിന്റെ വില
@sugeshn8382
@sugeshn8382 Жыл бұрын
@@mujeebeloth880 😀
@nasarpzr7581
@nasarpzr7581 7 ай бұрын
Correct ആണ്, ആരും ചെന്ന് പെടേണ്ട
@venugopalg6628
@venugopalg6628 Жыл бұрын
ബാലേട്ടാ.. പറഞ്ഞത് തിരിഞ്ഞു പോയി... "ആയിരം കുടത്തിന്റെ വാ കെട്ടാം, ഒരു മനുഷ്യന്റെ വാ കെട്ടാൻ കഴിയില്ല....
@abdulshukoor1869
@abdulshukoor1869 2 жыл бұрын
ഒരിക്കലും പോവരുത് .. ഭയങ്കര അറവു ആണ്
@mohammedfaisal3104
@mohammedfaisal3104 2 жыл бұрын
👍👍
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
ഇത് അത്ര വലിയ വില അല്ല, നല്ല ഫ്രഷ് മീൻ കിട്ടാൻ നല്ല റേറ്റ് ആണ്. മാർക്കറ്റിൽ കിട്ടുന്ന ആന്ധ്ര, കർണാടക മീന്നിനിന് വില കുറവ് ആയിരിക്കും.. മാസങ്ങൾക്ക് മുമ്പേ പിടിച്ച മീനിന് വില കുറയും ഫ്രഷ് മീൻ വേണ്ടിയവർ മാത്രം ആവിടെ പോയാൽ മതിയല്ലോ.
@sathyana2395
@sathyana2395 2 жыл бұрын
ഫ്രഷ് മീൻ വറുത്ത് കൊടുക്കുന്ന സ്ഥലങ്ങൾ ധാരാളമുണ്ട് നമ്മുടെ നാട്ടിൽ. പക്ഷേ ഇത്ര വിലയില്ല.
@xavier2.027
@xavier2.027 Жыл бұрын
​@@sathyana2395ethu sthalam?
@ashrafcp8605
@ashrafcp8605 5 ай бұрын
ഒന്നു പോ ടെ കിഴവൻ അറവ് തന്നെ കഴുത്ത് അറുപ്പൻ
@srj.9449
@srj.9449 Жыл бұрын
ഇവൻ അനസ്,, ബാലേട്ടന് നൈസായിട്ടൊരു പണികൊടുത്തതാണെന്ന് ആരെങ്കിലും ചിന്തിച്ചോ😂😂🙏
@vimalpkumar2008
@vimalpkumar2008 2 жыл бұрын
Family ollavaru fish fry kazhikan vendi hotel cash kodukano? Ottaku loadge il akke tamasikunnavarku alle sherikum itu pole olla hotels il povendatu ollu.
@sithjecjec8413
@sithjecjec8413 2 жыл бұрын
Anas bro onnum thonnaruth Avide rate kooduthalaan ayal snehich kazhuth arakkum
@rehanarehanasakeer9516
@rehanarehanasakeer9516 2 жыл бұрын
Hello malapuram tirur 3 talamurayi nadattunna chatakada unnd nigal vannu vlog cheyanam
@surendrannair6465
@surendrannair6465 2 жыл бұрын
He is so cunning
@binishvijayendran4470
@binishvijayendran4470 2 жыл бұрын
മുടിഞ്ഞ വില ആണ് അവിടെ
@jthinshivajithinshiva2916
@jthinshivajithinshiva2916 2 жыл бұрын
Ethinta aduthu kottakadav palathinta thazha kurach chechi. Mar nadathunna hotel undu nalla food annu fish fry ok undu
@pradeepjames6499
@pradeepjames6499 2 жыл бұрын
ഊംപീരു എന്ന് പറഞ്ഞാൽ അത് കടലുണ്ടി ബാലൻ ആണ്. 2016 ൽ കോട്ടയത്ത് നിന്ന് ഞങ്ങൾ മൂന്ന് സുഹൃത്തുക്കൾ ഈ കട തേടി പിടിച്ചു പോയി... 3 ഊണ് + ഒരു സാമാന്യം വലിപ്പം ഉള്ള മീൻ fry യും കഴിച്ചു. വെറും 2650 രൂപ. അയാളുടെ സ്നേഹപ്രകടനവും തള്ളും കണ്ട് ആരും പെട്ട് പോകരുത്. 🙏🙏🙏🙏
@itcpclimited9670
@itcpclimited9670 Жыл бұрын
Njagal kattapana nnu chennu avide valare valare mossam anubavam
@arsalarsal6464
@arsalarsal6464 Жыл бұрын
ഓരോ മോൻ വിളിക്കും 500രൂപ ആണ് ചാർജ് ചെയ്യുന്നത്
@shamsudheenmuthu9639
@shamsudheenmuthu9639 2 жыл бұрын
Vila chodichal parayilla kurache aavoo ennoke paranju meen edupikum
@muhammadubaid5063
@muhammadubaid5063 2 жыл бұрын
കഴിച്ചു 👌👌👌👌. ബാലേട്ടന്റെ മീൻ രുചി 👌👌👌
@leegeorge9766
@leegeorge9766 Жыл бұрын
ബാലേട്ടന്റെ കൂതി ഈ പുണ്ടച്ചി മോൻ നിങ്ങളുടെ ബന്ധു ആയിരിക്കും
@ravanan1092
@ravanan1092 2 жыл бұрын
Orikkalum povaruth nlade anu. Oru average chemnalli vangiappol charge cheytat 3000 rupees ayirunnu. Kannu niranjulayi. Paisa enganeokkeyo adjust cheytu koduthu. Allel pettene
@mukeshv.d6116
@mukeshv.d6116 2 жыл бұрын
ഈ തരം മീൻ വില കൂടുതൽ ആണ്.. ഒരു ആഴ്ച മുമ്പ്. വരാപ്പുഴ യിൽ. നിന്നും കാളാഞ്ചി610രൂപ...
@rafeek5290
@rafeek5290 2 жыл бұрын
Rate kooduthala anas bhai
@rasheedtkp5720
@rasheedtkp5720 2 жыл бұрын
കടയ്ക്കു ലൈസൻസ് ഉണ്ടോ
@Mltaf6710
@Mltaf6710 2 жыл бұрын
Njanum avide vannu kazhichathan vila normalayitte ullu... Pinne ee negative parayunna aalkkarude udhessam verayan. Ath avide neritt chenn kazhichavarkk manassilakum
@mohandhas1046
@mohandhas1046 2 жыл бұрын
Vila valere kooduthalnu Pinne samsaram avarude vashiku varunna mathiri thanne Njan shoranur Anu Pakshe vilayum rujiyum mathiyavoolam thinnanum kannur thalassery mathiri sthalam best Kannuril Chala mathi Varuthadu thinnan endu teast Anu
@shahinahina6635
@shahinahina6635 2 жыл бұрын
Ends 1st treet evidence vechayirunnu.... Ende 2 bossumarum oru madavum 3 staffukalum koode poi... Bill kand njen neti but 1st salry and happiness or nice food nice items items fishes and sadha chorum karikalum venduvolem thannit undei nice aayirunnu...setanu baletende cheriya veedum shopum koode.....🥳🥰🥰🥰😏
@sdkvlog3441
@sdkvlog3441 2 жыл бұрын
വില കൂടുതലാണ് ഒരു ചെറിയ മീൻ 900രൂപ വാങ്ങിച്ചു
@MrShayilkumar
@MrShayilkumar 2 жыл бұрын
ബാലേട്ടൻ Super അതുപോലെ ചന്ദ്രേട്ടന്റെ (കുന്നമംഗലം) അവിടെയും പോണം
@TripCompany
@TripCompany 2 жыл бұрын
Video ittittund
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
അതങ്ങനെ അല്ലല്ലോ ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടാം ഒരു മനുഷ്യന്റെ വാ മൂടിക്കെട്ടാൻ ആവില്ല എന്നല്ലേ 😂😂😂
@Terminater1
@Terminater1 2 жыл бұрын
Vdo ഒക്കെ എടുക്കാൻ നില്കുന്നത് കണ്ടോണ്ട് അയാൾക് ആകെ വെപ്രാളം ആയില്ലേ...അതാ പറഞ്ഞത് എല്ലാം മാറിപോയത് 😂😂... കടക്കാരൻ ചെങ്ങായി ഭയങ്കര dlg ആണ്...ഇങ്ങനെ അറുത്തു വാങ്ങുന്നതൊക്കെ അയാൾക് ദഹിക്കുമോ 😐😃
@kgvaikundannair7100
@kgvaikundannair7100 2 жыл бұрын
വലിയ വില കാണുമെന്ന് തോന്നുന്നില്ല. ഓരോ മീനിനും അതിന്റെവില അവർ ന്യായമായി വാങ്ങും..അത് നമ്മൾ വാങ്ങുന്നതിന് മുമ്പ് ചോദിച്ചാൽ മതി..❤
@_prashanth0
@_prashanth0 2 жыл бұрын
ഇങ്ങനെ നേരിട്ട് ചോദിച്ചാൽ ആരേലും പറയുമോ "അതെ . ഞാൻ എപ്പോഴും കഴുത്തറപ്പൻ വില ആണ് മേടിക്കാറ് " എന്ന് ? അതും ക്യാമറക്ക് മുന്നിൽ ?
@sugeshn8382
@sugeshn8382 Жыл бұрын
😀
@muhammedmurshid9733
@muhammedmurshid9733 2 жыл бұрын
Enthu oru vilayann evidea
@bharadwajpv4399
@bharadwajpv4399 2 жыл бұрын
Mooparu dialogue kurachh koiduthalanu.... Fresh fish aayathu kondanu aa taste....allathe vere speciality onnum illa... Dialogue koodumbo alukalku oru genuinity feel cheyilla... Ellaam reviews kettu varunna alukalallee adikavum... I think that is the issue.
@beenadas7026
@beenadas7026 Жыл бұрын
Meen varukkunna ennayifa niram kado
@samadms7298
@samadms7298 2 жыл бұрын
ജനങ്ങളെ വേദനിപ്പിക്കുന്ന തരത്തിലുള്ള വിലയാണ് അനസ് ബ്രോ
@maneshmohan659
@maneshmohan659 2 жыл бұрын
ഒരു 5സ്റ്റാർ ഹോട്ടലിൽ കഴിച്ചാൽ വില ആരേലും നോക്കുമോ
@zenharsubair6744
@zenharsubair6744 2 жыл бұрын
@@maneshmohan659 ith 5 star hotel aano
@Junu2802
@Junu2802 2 жыл бұрын
ഈ വേദനിക്കുന്ന ആൾക്കാർ കഴിക്കണമെന്ന് നിർബന്ധമില്ല
@mubarakt1017
@mubarakt1017 2 жыл бұрын
@@maneshmohan659 5 സ്റ്റാർ ഹോട്ടലിൽ ഇത്ര വിലയില്ല ഒരു ബാത്രൂം പോലുമില്ല.....
@sureshcv4630
@sureshcv4630 Жыл бұрын
E kada eppolum undo
@ash90175
@ash90175 9 ай бұрын
Its better to buy fresh fish and cook at home if you have family with you.I did once when i was in gulf.Wife fried big sheri fish.For me home food >>>>hotel food
@padminipk3292
@padminipk3292 2 жыл бұрын
ഭയങ്കര വില. ഇതെന്ത് മീൻ ?
@unaismanattil6820
@unaismanattil6820 2 жыл бұрын
കമെന്റ് കണ്ടപ്പോ ആ വഴിക്കെ പോകരുതെന്ന് മനസിലായി
@JUSTFORRASAMMMMM
@JUSTFORRASAMMMMM 2 жыл бұрын
Aadiyam poyi kazhikk ennitt paray
@6606nd
@6606nd 2 жыл бұрын
Pogatheyy konde avaru kada pootti enna ketteyy. Onnu podoooo
@FACTSBYSHAHIN
@FACTSBYSHAHIN 5 ай бұрын
അമിതമായ റേറ്റ് ആണ് വാങ്ങുന്നത്... നമ്മളെ അറുക്കും ബ്രോ
@SubirBh-wt1ph
@SubirBh-wt1ph 4 ай бұрын
Masala pidichikilla
@itcpclimited9670
@itcpclimited9670 Жыл бұрын
Ente ponnu kuttukare e hotel dayavaie Pokellu...njanum ente kudubavum kozikode poyapo ...evide thappie thedie chennu odukathe thirakku karanm space kuravanu... Oru rujium ellatha choru kudae curry kalum..satym parayalo athraku mossam food yanu fish fry ottum kollilla puli ella eruvum ella ...odukathe bill yanu ..njgal idukki enna sdalathunnu yanu chellunnae...njaluda dashyam paranju therkan patilla..e chettan odukathe olippieranu....
@abduvt298
@abduvt298 2 жыл бұрын
ചെറിയ ഹോട്ടലുകളിൽ നടക്കുന്ന മീൻ പൊരി വലിയ തട്ടിപ്പാണ് അതിലും കുറവിൽ കിട്ടുന്ന ഹോട്ടലുണ്ട് സാധാരണക്കാർക്ക് കെണി നിങ്ങൾ വെക്കുന്നുണ്ട്
@shenina7372
@shenina7372 2 жыл бұрын
ഞാൻ ഒരഞ്ചു വട്ടമെങ്കിലും പോയിട്ടുണ്ട് അവിടെ... പൊരിച്ചത് വാങ്ങാതെ ചോറ് മാത്രം വാങ്ങി കഴിച്ചാൽ 50 രൂപ ഉള്ളു... പൊരിച്ചത് റേറ്റ് കൂടുതൽ ആണ് മറ്റെല്ലാ ഇടത്തെയും പോലെ
@Rahul-uo8md
@Rahul-uo8md 2 жыл бұрын
Athin avideay pokanooo
@shenina7372
@shenina7372 2 жыл бұрын
@@Rahul-uo8md നീ പോണ്ട... പോവേണ്ടവർ പൊയ്ക്കോളും
@Rahul-uo8md
@Rahul-uo8md 2 жыл бұрын
@@shenina7372 Ninnneay Poleay ellavarum verum chorum kazhikila ( meen thottal . Cash Pokum)
@shenina7372
@shenina7372 2 жыл бұрын
@@Rahul-uo8md വെറും ചോറ് കഴിക്കണ്ട... മീൻ തിന്നോ
@Rahul-uo8md
@Rahul-uo8md 2 жыл бұрын
@@shenina7372 ath thinnittta monoouseay paranjath. Kooduthal casha
@mollysabraham835
@mollysabraham835 Жыл бұрын
Nice video, it seems rate is reasonable.
@achushams
@achushams 2 жыл бұрын
ആ തള്ള ആണ് പിടിച്ചു പറിയുടെ master brain... 🤣🤣🤣🤣🤣
@pradeepjames6499
@pradeepjames6499 2 жыл бұрын
സഹോദരാ നിങ്ങൾക്ക് കിട്ടിയ വില reasonable ആണ്.. ആളും തരവും സാഹചര്യവും നോക്കി വിലയിടാൻ അങ്ങേർക്ക് അറിയാം.. ഞങ്ങൾ പോയപ്പോൾ ബാലേട്ടനുമായി ഭയങ്കര സ്നേഹ സംഭാഷണങ്ങൾ ആരുന്നു.. ഇവിടുന്ന് കഴിക്കാൻ വേണ്ടി കോട്ടയത്ത് നിന്ന് കാർ ഓടിച്ചു വന്നതാണെന്നും കൂടെ ഉള്ളവൻ ഓസ്ട്രേലിയയിൽ ആണ് അവന്റെ ആഗ്രഹം ആരുന്നു അവിടെ നിന്ന് കഴിക്കണം എന്നതും ഒക്കെ പറഞ്ഞു. പണി പാലും വെള്ളത്തിൽ ആണ് കിട്ടിയത്... ഇന്നും മീൻ പൊരിച്ചത് കാണുമ്പോൾ ഞാൻ കടലുണ്ടി ബാലേട്ടനെ ഓർക്കും... നായിന്റെ മോൻ... 🙏🙏🙏🙏
@muhammednaseef8536
@muhammednaseef8536 Жыл бұрын
😃
@noufalnk7130
@noufalnk7130 Жыл бұрын
😂😂😂
@abuabuabuabu4282
@abuabuabuabu4282 Жыл бұрын
.
@sugeshn8382
@sugeshn8382 Жыл бұрын
😀
@muhammedshajahan2677
@muhammedshajahan2677 Жыл бұрын
😂😂😂😂🙆‍♂️
@jasminmalangadan3668
@jasminmalangadan3668 2 жыл бұрын
അവിടെ ഫുഡ് കഴിക്കുന്ന സ്ഥലവും പരിസരവും തീരെ clean അല്ല,ഫുഡ് കഴിക്കാതെ തിരിച്ചു പോന്നു
@byjupt5558
@byjupt5558 2 жыл бұрын
ഭായ് പൈസ കൂടുതൽ ആണ്. ഇങ്ങക്ക് ഫ്രീ അല്ലെ
@suryachindu1749
@suryachindu1749 2 жыл бұрын
Ohooo
@sunojsunoj6473
@sunojsunoj6473 5 ай бұрын
Avide clean aanu pakshe nalla paisa aanu. Najan kazhichittund
@ajunadhiajun2266
@ajunadhiajun2266 2 жыл бұрын
Adipwliyaanu makkale food. Njnum oru kadalundi kaaran aaanu. 💪🌹
@mohammedshahal.p6163
@mohammedshahal.p6163 2 жыл бұрын
Aaa pullikk ethre bill
@varietyvision5678
@varietyvision5678 Жыл бұрын
ഞങ്ങൾ മൂന്ന് പേര് ഒരിക്കൽ അവിടെന്ന് ഊണ് കഴിച്ചു. കാശ് പറഞ്ഞപ്പോൾ കഴിച്ചത് മൊത്തം ആവിയായിപ്പോയി. 3 ഊണും ഒരുചെമ്പല്ലി പൊരിച്ചതും 2500. രൂപ. 🤔
@pp-od2ht
@pp-od2ht 3 ай бұрын
Ningal adioliyaanu maasha
@ash90175
@ash90175 9 ай бұрын
As a Kozhikode man i must say prices are high in Calicut restaurants.They are exploiting the 'food love' of Kozhikode people.
@raziyaazeez3628
@raziyaazeez3628 2 жыл бұрын
Jivich poykkotte venamenkil kashichal mathy.1kilo chalekke 250ende.
@abdullapp1616
@abdullapp1616 2 жыл бұрын
Sadaranakkaranu thanghillallo cheriya cashinu fish fry kayikkanel kannurekk vannolu
@anythingandeverythingforyo2803
@anythingandeverythingforyo2803 2 жыл бұрын
His body language is telling the truth
@balagopalsanthivila7622
@balagopalsanthivila7622 2 жыл бұрын
ബാലേട്ടൻ 👍
@shahjafutla9910
@shahjafutla9910 2 жыл бұрын
പോയികഴിച്ചാൽ അഭിപ്രായം മാറും. അനുഭവസ്ഥൻ
@bijumannur2940
@bijumannur2940 2 жыл бұрын
എല്ലാവരും ഒരിക്കലെങ്കിലും പോകണം, ആസ്വദിക്കണം... ആ സ്നേഹം... കൈപ്പുണ്യം. ♥️...
@anakhasudheesh1758
@anakhasudheesh1758 2 жыл бұрын
ബപ
@abdulrazakk9176
@abdulrazakk9176 2 жыл бұрын
നിങ്ങളെ കൊന്ന് കൊലവിളിക്കും🙏
2 жыл бұрын
തേങ്ങ 😡
@truthfinder9654
@truthfinder9654 2 жыл бұрын
മുടിഞ്ഞ സ്നേഹം ആണ് വരുന്നവരെ കൊണ്ട് വലിയ മീൻ കഴിപ്പിക്കാൻ ഉള്ള സ്നേഹം കുറുക്കൻ ആണിയാൾ
@harithlal895
@harithlal895 2 жыл бұрын
ഒരു 4year മുന്നേഞാനും എന്റെ കസിൻ brothersum പോയിരുന്നു ഈ കടയിൽ ഇത് പോലെ കുറെ തള്ളും കേട്ടിട്ട്, താങ്കൾ പറഞ്ഞ രണ്ടു കാര്യങ്ങളും എനിക്ക് അവിടുന്ന് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല, ഒരു ദാർഷ്ട്യ സ്വഭാവവും ഒട്ടും ടേസ്റ്റ് തന്നെ ഇല്ലാത്ത ഭക്ഷണവും, മുടിഞ്ഞ rateum ആയിരുന്നു അവിടെ.....ഒന്നുങ്കിൽ താങ്കൾ വീഡിയോ മാത്രം കണ്ടിട്ട് തള്ളുന്നത് ആയിരിക്കും, അല്ലെങ്കിൽ ആ കടക്കാരൻ തന്റെ ഫാമിലി വല്ലതും ആയിരിക്കും.... അല്ലാതെ താങ്കൾ പറഞ്ഞ രണ്ടു കാര്യങ്ങളും ആ കടയുമായി പുല ബന്ധം പോലുമില്ല 😂🤣..... വെറുതെ ജനങ്ങളെ പറ്റിക്കപ്പെടാൻ ഉള്ള സാഹചര്യത്തിൽ കൊണ്ട് വിടല്ലേ സഹോദര 🙏🏼
@MuhammedAli-yw4vz
@MuhammedAli-yw4vz 2 жыл бұрын
Kayutaruth kayyil തരും anasbro
@arunsnair5805
@arunsnair5805 2 жыл бұрын
I prefer cheap star hotels ,,
@abhiabhijith3548
@abhiabhijith3548 2 жыл бұрын
ഇത് ethara
@hari9506
@hari9506 2 жыл бұрын
Hotel suresh kandassaknadavu beef and porotta Lakshmi hotel thriprayar nada for vegetarian
@vinodkumarav9731
@vinodkumarav9731 Жыл бұрын
വയർനിറഞ്ഞു ❤❤. ആ പാലക്കാടൻ തെ chetten ഇതൊന്നു kananaam
@sajithmoonamthodi9850
@sajithmoonamthodi9850 2 жыл бұрын
Below Average food aa but 5 star hotel pokunathineakal villayannu
@DifferentTake-mi4bv
@DifferentTake-mi4bv 6 ай бұрын
മമ്മൂട്ടി യുടെ ടർബോ കാണാൻ വരുമ്പോൾ ഈ ഹോട്ടലിൽ ഒന്ന് കയറണം ഈ ഭാഗത്ത് ഉള്ളവർ 👍❤️
@shyamilic.s6178
@shyamilic.s6178 2 жыл бұрын
Publicity kku vedi kurachattane.ethayalum sadaranakkarkku ee hotel tangilla. star hotelil kannilallo ee villa
@rishadmhdrichu9216
@rishadmhdrichu9216 2 жыл бұрын
900 poricha meen Anas broi vila koodudhal thaneya
@ansaraliashraf3836
@ansaraliashraf3836 2 жыл бұрын
Odukkatte rate aan chirich kollum ente mone poyi pettathaa njaanum frdsum ini povilla
@subhashanair2757
@subhashanair2757 5 ай бұрын
Iyalude job enda
@rahulrajvv9571
@rahulrajvv9571 2 жыл бұрын
മാർകെറ്റിൽ നിന്നും അതികം എടുക്കാറില്ല. ആ പ്രദേശത്തിന്റെ അടുത്ത് ആണ് ഞാൻ. ഇത്രേം അതികം മീൻ ആ പുഴയിൽ നിന്നും എങ്ങനെ daily കിട്ടുന്നോ ആവോ
@daytodayhiyam
@daytodayhiyam 5 ай бұрын
Eyaaal loga udaippanu 😮 Fish aadyam price parayilla
@satharsathar798
@satharsathar798 2 жыл бұрын
അമോർ kg. 150അവിടന്ന് ഒരു ആമോർ ന് ബില്ല് 280രൂപ. വിലഎന്തായാലും കൂടുതൽ ആണ്. പാലത്തിന്റെ അടിയിൽ ഉണ്ട് ചേച്ചിമാരുടെ ഹോട്ടൽ അവിടെത്തെ വിലനോക്ക് ഫ്രഷ്മീൻ വിലയും കുറവ്
@arimaav1
@arimaav1 2 жыл бұрын
ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ......
@sajeshp874
@sajeshp874 Жыл бұрын
Kalettan 🤯🤯🤯🤯
@ajithsasidharan5478
@ajithsasidharan5478 5 ай бұрын
ഒരു രണ്ടു മൂന്ന് മാസം മുന്നേ കണ്ടിരുന്നു എങ്കിൽ രക്ഷപെടമായിരുന്ന്.. ചുമ്മാ സ്നേഹിച്ചു നല്ല മീൻ തന്ന് പുള്ളി വാരി തന്നില്ല അതും കൂടി ആയിരുന്നു എങ്കിൽ .. കള്ള കിളവൻ ബില്ല് തന്ന് കൊന്നു കളഞ്ഞു.. നല്ല ഫുഡ് ആണ്.. പക്ഷേ മക്കളെ പുള്ളിടെ സ്നേഹം കണ്ടാൽ ഒന്നു പേടിച്ച് ഫുഡ് കഴിക്കുന്നത് ആകും നല്ലത്
@josephpaul4478
@josephpaul4478 2 жыл бұрын
LOOKS EXPENSIVE..............
@kaleshkarthikeyan685
@kaleshkarthikeyan685 2 жыл бұрын
ഞങ്ങൾ പോയപ്പോൾ ഇതിൽ പറയുന്ന വിലയാണ് വാങ്ങിയത്
@abdul.nasarparambilpedikat532
@abdul.nasarparambilpedikat532 2 жыл бұрын
ഭായ് അവിടെ ഭയങ്കര വിലയാണ് ആൾക്ക് അനുസരിച്ചാണ് വില പറയുന്നത് മീൻകനുസരിച്ച് അല്ല ഞങ്ങൾ പോയി ചെക്ക് ചെയ്തതാണ്
@shamsudamfa7782
@shamsudamfa7782 2 жыл бұрын
പൊരിച്ചാലും മീനിന് 900 കൂടുതൽ തന്നെയാണ് .
@shjibava938
@shjibava938 2 жыл бұрын
വില ഓവർ തന്നെയാണ് 300നും അതിന് താഴെയും പച്ചമീൻ കിട്ടും വേസ്റ്റ് പോയാൽ മുക്കാൽ കിലൊ കിട്ടും അങ്ങിനെ എങ്കിൽ 450ന് ചുവടെ വരും കിലൊവില
@antoaugustine5679
@antoaugustine5679 2 жыл бұрын
Fresh fish alla enikku kittiyee kurachu thallu kooduthala
Players push long pins through a cardboard box attempting to pop the balloon!
00:31
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 113 МЛН