കടമ്മനിട്ട രാമകൃഷ്ണൻ | Kadamanitta | കിരാതവൃത്തം Kirathavrutham |കവിത|ആലാപനം| തുളസിദാസ്‌ പരമേശ്വരൻ

  Рет қаралды 12,037

Thulasidas Parameswaran

Thulasidas Parameswaran

Күн бұрын

പത്തനംതിട്ട ജില്ലയിലെ മലയോര ഗ്രാമമായ കടമ്മനിട്ടയിലാണ് എം ആര്‍ രാമകൃഷ്ണപ്പണിക്കര്‍ എന്ന കടമ്മനിട്ട രാമകൃഷ്ണന്റെ ജനനം. കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി.
ആദ്യ കാവ്യ സമാഹാരം ‘കവിത’ എന്ന പേരില്‍ 1976ല്‍ പ്രസിദ്ധീകരിച്ചു.
നാഗരിക ജീവിതം നയിക്കുന്ന മനുഷ്യൻ കാട് കീഴടക്കാൻ ശ്രമിക്കുന്ന തിൽ കവിക്കുള്ള പ്രതിഷേധമാണ് കിരാത്തവൃത്തം.കവി സ്വയം ഒരു കാട്ടാളൻ ആയിമാറുകയാണ്. ഈ കവിത ലക്ഷ്യമിടുന്നത് പ്രധാനമായും പ്രകൃതിസംരക്ഷണം തന്നെയാണ്.
പ്രശസ്ത ശില്‍പി കെ പി സോമന്‍ കടമ്മനിട്ട കവിതകള്‍ പ്രമേയമാക്കി കടമ്മനിട്ട ഗ്രാമത്തില്‍ ശില്‍പ സമുച്ചയം നിര്‍മിച്ചിട്ടുണ്ട്.

Пікірлер: 30
@anuanoosanuanoos557
@anuanoosanuanoos557 4 жыл бұрын
വളരെ മനോഹമായ ആലാപനം സാർ 👌👌 വീണ്ടുമൊരു ഓർമ്മ പുതുക്കൽ.... 😊
@thulasidasparameswaran8592
@thulasidasparameswaran8592 4 жыл бұрын
നന്ദി
@jaleels438
@jaleels438 4 жыл бұрын
മനോഹരമായ ആലാപനം..
@thulasidasparameswaran8592
@thulasidasparameswaran8592 4 жыл бұрын
thanks tr
@ravithaar4491
@ravithaar4491 4 жыл бұрын
നെഞ്ചത്തൊരു പന്തം കുത്തി... നിൽപ്പൂ കാട്ടാളൻ..... മനോഹരം.... 🙏
@thulasidasparameswaran8592
@thulasidasparameswaran8592 4 жыл бұрын
നന്ദി
@gangadharanpv3508
@gangadharanpv3508 2 жыл бұрын
ഗംഭീരം.
@valsalavijayan7979
@valsalavijayan7979 3 жыл бұрын
Nalla alapanam👍🙏
@meenusabu2377
@meenusabu2377 4 жыл бұрын
കാടാണ് കാട്ടാളന്റെ ആത്മാവ് ആ കാട് പരിപൂർണ്ണമായി ഇല്ലാതാവുന്നത് കാണേണ്ടി വരുന്ന ദുരവസ്ഥ പ്രതിഷേധം, വിലാപം. ഗദ കാല സ്മരണ , പ്രതികാരം , പ്രത്യാശ ....... എല്ലാം വരികളിൽ കാണാം ഉദ്ദേശിച്ച തീവ്രത അതുപോലെ മനസിലാക്കാൻ പറ്റുന്നു ചൊല്ലി കേട്ടപ്പോ..... വല്ലാത്ത ഒരു ഫീൽ .....നല്ല രസം 👍
@thulasidasparameswaran8592
@thulasidasparameswaran8592 4 жыл бұрын
നല്ല വിലയിരുത്തൽ നന്ദി
@sreelekhabs8490
@sreelekhabs8490 4 жыл бұрын
വ്യത്യസ്തമായ ആലാപനം. നന്നായിരിക്കുന്നു👍
@thulasidasparameswaran8592
@thulasidasparameswaran8592 4 жыл бұрын
thanks tr
@bindug9820
@bindug9820 4 жыл бұрын
ആലാപനം മനോഹരം 🙏
@thulasidasparameswaran8592
@thulasidasparameswaran8592 4 жыл бұрын
thanks
@sabu.ddavood2541
@sabu.ddavood2541 4 жыл бұрын
Very nice 👌👌👌
@thulasidasparameswaran8592
@thulasidasparameswaran8592 4 жыл бұрын
thanks
@anujram6569
@anujram6569 2 жыл бұрын
കള്ള് കുടിക്കുമ്പ കുറുപ്പ് മാഷ് പാടിത്തരുന്ന പാട്ട്.ഓർമ്മകൾ
@aryasprasad
@aryasprasad 4 жыл бұрын
👍👍👍
@vijisajeev3612
@vijisajeev3612 4 жыл бұрын
Kollam sir
@thulasidasparameswaran8592
@thulasidasparameswaran8592 4 жыл бұрын
thanks
@Krishnakumar.82
@Krishnakumar.82 3 жыл бұрын
ആഹാ മനോഹരം വരികളും ആലാപനവും
@vijayanbabu8278
@vijayanbabu8278 4 жыл бұрын
നന്നായിരിക്കുന്നു
@thulasidasparameswaran8592
@thulasidasparameswaran8592 4 жыл бұрын
thanks
@harithae.r.1195
@harithae.r.1195 3 жыл бұрын
Really missing higher secondary Malayalam classes. And our teacher❤️❤️❤️❤️❤️❤️
@jrcobra1861
@jrcobra1861 3 жыл бұрын
നല്ല അലഭനം സാർ 👍👍
@valsalavijayan7979
@valsalavijayan7979 3 жыл бұрын
Njn sir nde cholkazha nerittu kandittund 👍❤️🙏🙏🙏🙏🙏
@rejisivan6023
@rejisivan6023 4 жыл бұрын
💐💐💐
@thulasidasparameswaran8592
@thulasidasparameswaran8592 4 жыл бұрын
thanks
@deepam.l8631
@deepam.l8631 4 жыл бұрын
' ദ്രാവിഡ ബിംബങ്ങൾ'.... നന്നായി മാഷേ...
@thulasidasparameswaran8592
@thulasidasparameswaran8592 4 жыл бұрын
നന്ദി
Kadammanitta Ramakrishnan - Kurathi
21:09
Babu Noufal
Рет қаралды 21 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 54 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 58 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
Kadammanitta -Kadammanitta Ramakrishnan
9:59
Jyothibai pariyadath കാവ്യം സുഗേയം
Рет қаралды 21 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 54 МЛН