കുറെ വർഷം മുമ്പ് വരെ നേരം പോക്കിന് ഫ്ലൈറ്റ് റഡാർ ആപ്പ് നോക്കുമായിരുന്നു . ചില ദിവസങ്ങളിൽ രാത്രി 8 മണി കഴിയുമ്പോഴാണന്ന് തോന്നുന്നു തിരുവനന്തപുരം സർവീസിന് ഇവൻ ആയിരുന്നു വരുന്നത്. വല്ലാത്ത ഒരു ഇരപ്പാണ്. തിളങ്ങുന്ന വെളിച്ചം തെങ്ങിൻ്റെ ഓലകൾക്ക് ഇടയിലൂടെ പോകുന്നത് കാണാമായിരുന്നു . അതുപോലെ അതി രാവിലെ കിഴക്ക് പടിഞ്ഞാറ് ദിശയിൽ സിംഗപ്പൂർ എയർലൈൻസിൻ്റെ ഇതേ മോഡൽ വിമാനം ആംസ്റ്റർ ഡാം - സിംഗപ്പൂർ പോകൂമായിരുന്നു .
@CptThisGuy6 ай бұрын
Goodbye queen will miss you VT-EVA 😢❤
@Ishaquecreations6 ай бұрын
ഞാന്‍ ഈ വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട് കരിപ്പൂർ നിന്നും റിയാദ് വരെ 2011ൽ
@MuhammedshereefB6 ай бұрын
കരിപ്പൂർ ജിദ്ദ സർവീസ് ഉണ്ടായിരുന്നു...
@TheJohn22726 ай бұрын
Njan Delhi il ninnu kochi vare Yatra chythitundu
@albtozcoman95656 ай бұрын
MALADWAR GOLD KADATIYO ?
@mohammadsadathky30036 ай бұрын
@@albtozcoman9565ഞാന്‍ കടത്തി 80000 കിട്ടി നി ഇപ്പോളും കൂലി പണി എടുത്തു ചാണകവും തിന്ന് മൂത്രവും കുടിച്ചു ജീവിക്ക്
@jdmautomotive6 ай бұрын
@@albtozcoman9565നിന്റെ തന്ത നടത്തിയോ
@shabeerK-c1v6 ай бұрын
കാലിക്കറ്റ്.. ജിദ്ദ.. ബിസിനസ് ക്ലാസ്സ്, കൊച്ചിൻ.. ജിദ്ദ.. ബിസിനസ് ക്ലാസ്... അടിപൊളി യാത്ര ആയിരുന്നു... ആ,, അതൊക്ക ഒരു കാലം..
@thomascherian48216 ай бұрын
Yes, really it was queen of the skies. In 1977 me with my mother and two sisters traveled on an air India 747 from Bombay to Dubai
@bhabinsikha6 ай бұрын
Njan Aadhyamaayi 2015 - il Saudi Arabiayil 🇸🇦 Vanna. Entea INDIA 🇮🇳 yudea Flight. ✈️ Boeing - 747 Orikkalum Marakkathillaaa... 😇🥰 It's Sweat Memorie's ❤️
പക്ഷേ 747 പകരം 747 മാത്രമല്ലേ ഉള്ളൂ😢 2023 ഓടുകൂടിയിട്ട് 747 പ്രൊഡക്ഷൻ ബോയിങ് നിർത്തി വച്ചിട്ടുണ്ട് .ഇനിയിപ്പോ പുതിയ 747 ആരും ഉണ്ടാവില്ല.
@CptThisGuy6 ай бұрын
747 is different vibe unlike 777x is just a unwanted update of 777-300er
@sreechandvnair84866 ай бұрын
Miss u queen
@visakhvisakh60286 ай бұрын
Proud to be an Jamo engineer ❤
@Krishnanunni786 ай бұрын
Jambo jet😢
@CptThisGuy6 ай бұрын
Jambo alla😂 jumbo
@ASHRAFbinHYDER6 ай бұрын
മുത്തച്ചന് ഒരു ആന ഉണ്ടായിരുന്നു ഇപോ തറവാട് ക്ഷയിച്ചു
@rajeshramachandran93636 ай бұрын
Ningalude veedu pazhayathano ippozhum?
@12345_abcd6 ай бұрын
മദ്രസ്സയില്‍ നിന്നും ഡിഗ്രി എടുത്തതിന്റെ കുഴപ്പമാ മോനെ അസരപ്പേ ....
@Real_indian246 ай бұрын
രണ്ടെണം പിണു ഗവൺമെൻ്റ് എറ്റെടുക്ക്. 2026 ഇലക്ഷനു മുൻപ് K- Air എന്ന ഒരു തട്ടിക്കൂട്ട് പദ്ധതി ഉണ്ടാക്കി അങ്ങ് ദുഫായിക്ക് രണ്ട് സർവിസ് നടത്താം.
@BND16 ай бұрын
*777 ഉണ്ടല്ലോ അത് വച്ചു അഡ്ജസ്റ്റ് ചെയ്യാം*
@shams_eer6 ай бұрын
350 und
@noushad486 ай бұрын
സ്വന്തം എയർലൈൻസ് വിറ്റപോൾ ഉണ്ടായ ഇന്ത്യൻ ജനതയ്ക്ക് ഇത് വലിയ കാര്യമ്മല്ല. ..! മുട്ടാവലിപ്പത്തിൽ ഉള്ള ബഹ്‌റൈനു പോലും ഉണ്ട് പേരുള്ള സ്വന്തം വിമാന കമ്പനി ☝️
@greenplants54726 ай бұрын
കമ്പനി സ്വന്തമായിരിക്കും ഇതിന്റെ പാർട്സ് ഇറക്കുമതി us, France,Russia പോലുള്ള രാജ്യങ്ങളിൽ നിന്നാണ് 😂
@sajadtopline11866 ай бұрын
അത് പിന്നെ നമ്മുടെ വാഹനങ്ങൾ പോയിട്ട് നിത്യോപയോഗ സാധനങ്ങളിൽ വരെ നോക്കിയാൽ കാണില്ലേ, പാർട്സുകൾ പലതും ഇറക്കുമതി ആയിരിക്കും.
@rafinesi8406 ай бұрын
എല്ലാം വിറ്റു തുലച്ചു 😂
@devadutts68886 ай бұрын
Potta this is 53 yr old aircraft and now it is sold to freight companies and others will bebscraped
@12345_abcd6 ай бұрын
@@devadutts6888 മദ്രസ്സ പൊട്ടന്മാരാണ് ബ്രോ. പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല 😁
നീയൊക്കെ പറയും air india flight ellam പഴയതെന്ന്....എന്നിട്ട് ഇപ്പൊ വിറ്റപ്പോ വേറെ ഡയലോഗ്...ഒന്ന് പോടാ...വെറുതെ വിട്ടതല്ല a350 b777x പോലുള്ള പുതിയ ഫ്ലൈറ്റ്റുകൾ വരുന്നുണ്ട് @@shibinasa1258
@MohandasMohandask-nt2gv6 ай бұрын
എല്ലാറ്റിനും ഒരു കാലാവധി ഉണ്ട്. അത് പ്ലെയിൻ ആയാലും ബസ് ആയാലും.അതിന്റെ ഡേറ്റ് കഴിഞ്ഞു. അത് സ്ക്രപ്പ് കമ്പനിക്കു വിറ്റു... പിന്നെ എന്താണ് ചെയ്യുക...വിറ്റാൽ അത് കുത്തക മുതലാളി മാർക്ക് വിറ്റഴിച്ചു അവർ അല്ലാതെ ആരാണ് ഈ വമ്പൻ വിമാനങ്ങൾ കൈകാര്യം ചെയ്യാൻ എക്സ്പീരിയൻസ് ഉള്ളത്..