മറ്റുള്ള കച്ചവടക്കാരെ ബുദ്ധിമുട്ടു ഉണ്ടാകാതിരിക്കാനാണ് നൗഷാദിക്ക റോഡിസൈഡിലേക്ക് കച്ചവടം മാറ്റിയത്. വലിയ മനസ്സിന്റെ ഉടമയാണ് അദ്ദേഹം. ദൈവം എന്നും കൂടെയുണ്ടാകും
വല്യ മനസിന്റെ ഉടമ..... ♥️♥️♥️♥️ ദൈവം അനുഗ്രഹിക്കട്ടെ....
@mammadolimlechan5 жыл бұрын
കോപ്പാണ് മേത്തൻറെ താക്കിയ തിരിച്ചറിയാൻ കഴിവില്ലാത്ത ജന്മങ്ങൾ
@harizz76785 жыл бұрын
@Beep Bop 😆🤣😆🤣😆
@sreejithl54095 жыл бұрын
@@mammadolimlechan poda sangi pura
@jleey5 жыл бұрын
@@mammadolimlechan iyalu pinnem vanna than chathille kurach divasam vargeeya commend kanathapoo chathu nnn vijaruchu ...ha pandi lorikal iniyum varum
@renjith84585 жыл бұрын
@@jleey ചിലയിടത്തിവൻ ഹിന്ദു വർഗീയവാദി ചിലയിടത്തിവൻ മുസ്ലീം വർഗീയവാദി ചിലയിടത്തു ക്രിസ്ത്യൻ വർഗീയ വാദി ഇങ്ങനെ വർഗീയത പറഞ്ഞു മനുഷ്യന്മാരുടെ മനസ്സിൽ എന്തിനാടോ വിഷം കലർത്തുന്നെ നീ സങ്കിയുമല്ല കമ്മിയുമല്ല കൊങ്ങിയുമല്ല നീ വിഷമാണ് കൊടിയ വിഷം...
@iranfilms.tehran25335 жыл бұрын
*നൗഷാദ്* കോടനുകോടി രൂപ ചാക്കിലാക്കി വെച്ച,മുതലാളിമാർക്ക്, നാണക്കേട് ഉണ്ടാക്കിയ, മഹാനായ തെരുവ് കച്ചവടക്കാരൻ
@rinujasaleem14115 жыл бұрын
നൗഷാദ്ക്ക.. ഇങ്ങൾ വലിയ ഒരു മനസ്സിന്റെ ഉടമയാണ്. പടച്ചവൻ നിങ്ങളെ കൈവിടില്ല. ഇത് റിപ്പോർട്ട് ചെയ്ത മനോരമക്കും അഭിനന്ദനങ്ങൾ.
@AbdulLatheef-mq2lc5 жыл бұрын
ഈ വാർത്ത ആദ്യം കേട്ടപ്പോൾ ഞാൻ കരുതി rent കൂടിയത് കൊണ്ടാവുമെന്നു. വല്ലാത്തൊരു മനുഷൻ ആണ് ഈ നൗഷാദ് ഭായ് 🙏
@qatarrealestate31905 жыл бұрын
മറ്റുള്ളവന്റെ കച്ചവടം ഞാൻ കാരണം കുറയാതിരിക്കാൻ സ്വയം മാറി കൊടുക്കുന്നു.... ഇത് എന്തൊരു മനുഷ്യൻ... സല്യൂട്ട് ഇക്ക...
@noushadrasha63265 жыл бұрын
നൗഷാദ്കാക്ക് അറിയാം ജീവിതം കുറച്ചേയുള്ളൂ മറ്റുള്ളവരേ ബുദ്ധിമുട്ടിക്കേണ്ടാ
@sajitha73795 жыл бұрын
ഫിറോസ് കുന്നംപറമ്പിൽ, നൗഷാദിക്ക ഇവർക്കൊക്കെ ജന്മം നൽകിയ മാതാപിതാക്കന്മാർ എത്രയോ പുണ്യം ചെയ്തവർ ആണ്.. നന്മ മരം തന്നെ ആണ് ഈ മക്കൾ
@jijovarghese95524 жыл бұрын
ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്ന വ്യക്തി..... പടച്ചോൻ കൂടെയുണ്ടാവും 👍👍👍👍👍👍
@SafeerKarayil5 жыл бұрын
അബീക്ക എന്ന് പെട്ടെന്ന് തോന്നിയത് എനിക്ക് മാത്രമാണോ
@ajujohnson75005 жыл бұрын
Evideyekeyo chaaya und
@afsaladkam35155 жыл бұрын
എനിക്കും
@surajraveendran57945 жыл бұрын
Relative aanu
@_asif5 жыл бұрын
*ഇങ്ങനെയുള്ള മനുഷ്യർ ഇപ്പോഴും ഈ ഭൂമിയിലുണ്ടോ....* 🙄😲😲
@firosechembai5 жыл бұрын
Valare kurachu peru
@_asif5 жыл бұрын
@@firosechembaiഅതൊക്കെ കൊണ്ടായിരിക്കും ഇപ്പോഴും വലിയ പരിക്കുകൾ കൂടാതെ ഈ ഭൂമിയൊക്കെ നിലനിൽക്കുന്നത്....
@sam54368jr5 жыл бұрын
@@_asif തീർച്ചയായും
@sweetdream16145 жыл бұрын
This man is such a blessed person. God will continue to bless him and his family abundantly ♥️
@afzalmt1235 жыл бұрын
നൗഷാദ് ക്കാനെ എത്ര പുകഴ്ത്തിയാലും മതിയാകൂല്ല. ജനങ്ങൾ ഒരിക്കലും നൗഷാദ്ക്കാനെ മറക്കരുതേ എന്ന ആഗ്രഹമാണുള്ളത് നൗഷാദ്ക്കാ 😘😘😘🥰👍
@mohammednizar46175 жыл бұрын
നിങ്ങളുടെ ന്യൂസ് മേക്കർ 2019 ൽ ഇദ്ദേഹത്തെ ഉള്പെടുത്താത്തത് എന്തേ?
@ajeshalive7735 жыл бұрын
Yes.. ingane ulla aallkkare oke aanu newsmaker aakki matullavarku role model aakki kodukkandathu..
@VIBINVINAYAK5 жыл бұрын
*മനുഷ്യത്വമുള്ള മനുഷ്യൻ*
@faizaln69215 жыл бұрын
നൗഷാദ് ഇക്കാ നിങ്ങളുടെ മനസ്സ് പ്രപഞ്ച തുല്യമാണ്
@ashrafashashru56185 жыл бұрын
നൗഷാദുമാർ പച്ചയ്ക്ക് പറഞ്ഞാൽ "മനുഷ്യപ്പറ്റിന്റെ" മാതൃകകൾ
@peacesmileandlove61505 жыл бұрын
ചിന്തിക്കണം മനശ്വതം കാണിക്കേണ്ടത് മനുഷ്യരാണ് ഇതാ ഇത് പോലെ.... അന്ന് വാരി കോരി കൊടുത്തു.... ഇന്ന് ഞാൻ കാരണം മറ്റുള്ളവരുടെ കച്ചോടത്തിൽ തകർച്ച ഉണ്ടാകുന്നത് കണ്ട് സ്വയം മാറി കൊടുക്കുന്നു.... എന്നെക്കാളും അധികം 10രൂപയുടെ കച്ചോടം മുമ്പിൽ ഉള്ളവന്ന് കിട്ടുന്നതിൽ അസൂയ തോണി അതിന്ന് പാര പണിയുന്ന മഹാന്മാർ കണ്ട് പടിക്ക്....
@jithumonjithu35875 жыл бұрын
🙏 അൽപ ജീവിതം അതിൽ മിടുക്ക് 👘👚👕👖 നൗഷാദിക്ക
@jithumonjithu35875 жыл бұрын
help him to serve you valuable products. reliable and dipendeble for a common people. especialy for poor people benifit 🙏
@mammadolimlechan5 жыл бұрын
@@jithumonjithu3587 പോടാ മേത്ത മൈരേ
@jithumonjithu35875 жыл бұрын
Mammadoli mlechan രാവിലെ തന്നെ എൻതിനാ. അൽപ്പം കഴിഞ് പോരെ തെറി വിളി 😁
@muneernizar74055 жыл бұрын
@@mammadolimlechanനിന്നെയുണ്ടാക്കിയ സമയത്തു നാലു വാഴ വെച്ചിരുന്നേൽ നിന്നെ ആ ശശികല പിഴച്ചുണ്ടാക്കി വിട്ടതാണോ തയോളി
@ask22325 жыл бұрын
@@mammadolimlechan ninte appante anddi polayadi
@shanasherin50355 жыл бұрын
നൗഷാദ് ഇക്ക 😘😘😘😘😘😘😘😘😘😘😘😘😘😘😘
@jithuvs41825 жыл бұрын
Ejjathi manushyan❤
@abdulshukoor38925 жыл бұрын
*നിങ്ങൾ എന്ത് മനുഷ്യൻ ആണ് നൗഷാദിക* .... 😍😍😍😍
@dhanushenara5295 жыл бұрын
Real hero of kerala ❤️❤️❤️
@jafeefabdulla42785 жыл бұрын
മുത്തേ വിണ്ടും സന്തോഷം കൊണ്ട് കണ്ണുനനയിച്ചു love u
@hyderali26075 жыл бұрын
MashaAllah
@Sathya_19965 жыл бұрын
വലിയ മനസ്സിന്റെ ഉടമ ❤❤❤
@സാത്താൻസേവ്വ്യർ5 жыл бұрын
കാലത്തിനു മാതൃക കാണിച്ചുകൊടുക്കുന്ന ഒരു യഥാർത്ഥ മലയാളി 💯💯💯💯😘
@anandpesalakrishnagopal96475 жыл бұрын
Noushad ekka Salam hat's off to you. It's an unbelievable gesture to support other business men. Nobody in the world will do this kind of gesture. You're an inspiration to all
@Lotoooo95 жыл бұрын
Noushad you're great.may Allah bless you my brother
@rashidmoidu13165 жыл бұрын
മറ്റുള്ള കച്ചവടക്കാർക്ക് വിഷമമാകരുത് എന്ന് വിചാരിച്ചു കടമുറി oyinna വലിയ മനസ്സിന്റെ ഉടമ. അള്ളാഹു ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@gayathri59085 жыл бұрын
Respect you ikka..🥰🥰 ee kalathu enik venam ellam ennu chindikuvvarde idayil ningal diff aanu.. 🙂
@najumaibrahim5 жыл бұрын
Real hero.....sanmanasullavarkku samadanam.....ihathilum parathilum samadanam undayirikkatye....aameen
@akhilprasad1475 жыл бұрын
Pralayavum ellm kazhinju...eee manushane eppol ethra Peru orkkundo aavo...... Oru kalengamillatha nalla manushyan athanu Noushad ikka...♥️
@saleemvzyr5 жыл бұрын
ഇങ്ങൾ എന്ത് മനുഷ്യനാണ് ഭായ്
@crm64605 жыл бұрын
*ഞാനും നൗഷാദ് ഇക്കയും ഒരേ മനസ്സുള്ളവരാണ് എന്ന് എത്ര പേർക്കറിയാം*
@binoshart87315 жыл бұрын
😲
@abdullatheef28405 жыл бұрын
നൗഷാദിക്ക വലിയ മനസ്സിന് ഉടമയാണെന്നു വീണ്ടും തെളിയിച്ചിരിക്കുന്നു .great
@abdulrasheedk27205 жыл бұрын
എന്തൊരു നല്ല മനസ്സ് ഞാൻ കാരണം മറ്റുള്ളവർ വിഷമിക്കരുത് ,അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്ന് ചിന്തിക്കുന്നവർ വളരെ കുറച്ച് മാത്രം ....💐💐💐💐👍🏻👍🏻👍🏻
@NJ-id1qm2 жыл бұрын
എത്ര നല്ല മനുഷ്യത്വം ഉള്ള ആളാണ് ...
@OfficialFlokey5 жыл бұрын
*Much Respect* 😇😇
@eyeshadowtv84095 жыл бұрын
ദൈവത്തിൻറെ സ്വന്തം നാട്ടിൽ നിന്നും ദൈവത്തിൻറെ സ്വന്തം പുത്രൻ കണ്ണു നിറഞ്ഞു കൊണ്ട് നിങ്ങളെ ഞങ്ങൾ തൊഴുതു പോകുകയാണ് by Eyeshadow TV