No video

കണ്ണന്റെ കഥകൾ

  Рет қаралды 33,478

Dr. Edanad Rajan Nambiar

Dr. Edanad Rajan Nambiar

Күн бұрын

Пікірлер: 131
@naliniks1657
@naliniks1657 3 жыл бұрын
കണ്ണന്റെ കഥകളും, ലീലകളും എത്ര കേട്ടാലും മതി വരില്ല. ഭഗവത് അനുഗ്രഹം എല്ലാവര്കും ഉണ്ടക്കട്ടെ.
@jayasuresh7279
@jayasuresh7279 3 жыл бұрын
എന്താ മനസ്സിന് സുഖം ഇത് കേൾക്കുമ്പോൾ.. കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ.. 🙏🙏🙏
@rahulb1307
@rahulb1307 3 жыл бұрын
ഓം നമോ നാരായണായ.... ഭഗവാന്റെ കഥ കൾ എത്ര കേട്ടാലും മതിയാവില്ല മനസ്സിന് സ്വാമിജി.... അങ്ങക്ക് ഭഗവത് നാമത്തിൽ ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുന്നു
@sumavijay3045
@sumavijay3045 3 жыл бұрын
ഭഗവാനെ.. അങ്ങയുടെ ഓരോ വീഡിയോ അത്രക്ക് നന്നായി ടുണ്ട്... ഭഗവാൻ അടുത്ത് ഉള്ള പോലെ 🙏🙏🙏ഹരേ നാരായണ 🙏🙏🙏
@ranjithranju2899
@ranjithranju2899 3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏😔
@Shibikp-sf7hh
@Shibikp-sf7hh 7 ай бұрын
ഇന്നും ഒരുപാട് ദ്രോപതി മാർ നമ്മുടെ സമൂഹത്തിലുണ്ട് കണ്ണനെ മാത്രം ആശ്രയിക്കുന്നവർ. ഹരേ കൃഷ്ണ 🙏🙏🙏🙏
@Preet-p7g
@Preet-p7g 24 күн бұрын
പ്രണാമം ഗുരു🙏 അങ്ങ് പറഞ്ഞത് വളരെ സത്യമാണ് ഇന്നത്തെ സമൂഹത്തിന് പറ്റിയ മെസേജാണ് അങ്ങ് പറഞ്ഞത്. പഠിപ്പും പണവും ഉണ്ടെങ്കിൽ എല്ലാം ആയി തനിക്ക് ഇനി എന്തും ആവാം എന്ന് കരുതുന്ന സമൂഹത്തിന് കൊടുക്കാൻ പറ്റിയ മെസേജ്
@MuraliNair10
@MuraliNair10 3 жыл бұрын
Hare Krishna Hare Krishna, Krishna Krishna Hare Hare, Hare Rama Hare Rama, Rama Rama Hare Hare, Lord Krishna be with you Always.
@preethap8183
@preethap8183 3 жыл бұрын
മനോഹരം.... കൃഷ്ണാ.... ഗുരുവായൂരപ്പാ....
@ambikakr6804
@ambikakr6804 3 жыл бұрын
കഥ കേൾക്കാൽ പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമാണ് ....ന്നാൽ ഭഗവാൻ്റെ കഥകൾ കേൾക്കുന്തോറും അതിന് മാധുര്യം കൂടി...കൂടി വരും....... ഹരേ....കൃഷ്ണാാ................. 🙏💖💖🙏
@user-dm9xg5gj1f
@user-dm9xg5gj1f 3 ай бұрын
നിങ്ങള്ള് പറയുന്ന കഥകളിലൂടെ ഞാൻ എന്റെ കണ്ണനെ കൂടുതൽ അറിയുന്നത് ഞാൻ മുസ്ലിം ആയി ജനിച്ചു ഞാൻ ഇപ്പോൾ കല്യാണ ശേഷം 38വയസിൽ കൃഷ്ണ ഭക്തി തുടങ്ങു്ന്നത് അത് കൂടുന്നത് സാർ ന്റെ കഥ കേൾക്കുമ്പോൾ ഹരേ കൃഷ്ണ ഹരേ കൃഷ്ണ എനിക് കൂടുതൽ ഒന്നും അറിയില്ല സംസ്‌കൃതം പ്രാർത്ഥന shllogam ഒന്നും അറിയില്ല ഹരേ കൃഷ്ണ ഓം നമോ നാരായണ ഇതു എപ്പോളും ചൊല്ലും ഇതു മാത്രം അറിയില്ല ഓം നമോ bhagavate വാസുദേവായ നമഃ 😰🙏🏻🙏🏻🙏🏻🙏🏻
@ramakrishnands1472
@ramakrishnands1472 10 ай бұрын
ഹരേ... ഭക്തവത്സലാ... ദീനബന്ധോ.... അവിടുത്തെ സദാ ആശ്രയിക്കാൻ തോന്നണേ.... ആ ദിവ്യ നാമം എപ്പോഴും നാവിൽനിന്നും പിരിയാതിരിക്കണേ....എത്ര കേട്ടാലും മതിവരാത്ത അവിടുത്തെ കഥകൾ മനസ്സിൽ എപ്പോഴും മായാതെ നിൽക്കണേ....നാരായണ... നാരായണ... നാരായണ... 🙏🙏🙏🙏🙏
@parameswarannambiar9054
@parameswarannambiar9054 4 жыл бұрын
വളരെ നന്നായി കൃഷ്ണാനുഗ്രഹം എപ്പോഴൂം ഉണ്ടാകട്ടെ
@momscafesree1657
@momscafesree1657 3 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@unnikrishnan8861
@unnikrishnan8861 3 жыл бұрын
Hare Krishna🙏🙏🙏🙏🙏
@seemarana12344
@seemarana12344 4 жыл бұрын
Thanks a lot Dr. Edanad..... 🙏 🌷 🌹 🌷 🌹 🌷 🌹 🌷 🌹... During Today's recording.. Krishna was surrounding you., . I saw a beautiful butterfly going around you...... Hope Dr had a feel, for this service for bhagwan 🙏🦄
@SS-qr5vm
@SS-qr5vm 3 жыл бұрын
ഹരേ നാരായണ 🙏🙏🙏
@sunilk3783
@sunilk3783 3 жыл бұрын
My pranam to your feet with tears. Excellent sir ,,,
@PTSuma
@PTSuma 3 жыл бұрын
എത്രകേട്ടാലും മതിവരാത്ത കഥകൾകൾ
@nrajshri
@nrajshri 4 жыл бұрын
സൂപ്പർ 🙏🙏
@sethumadhavank8029
@sethumadhavank8029 3 жыл бұрын
🙏🙏🙏ഓം നമോ നാരായണായ
@santhip.k.5751
@santhip.k.5751 Жыл бұрын
ഭാഗവാനേ 🙏🏻🙏🏻🙏🏻🙏🏻🙏🏻മുന്നിൽ വന്നു നിൽക്കുന്നത് പോലെയായി 🙏🏻🙏🏻🙏🏻🙏🏻
@reejamohandas7124
@reejamohandas7124 Жыл бұрын
കണ്ണാ എന്റെ കൃഷ്ണാ കഥകേട്ടു കണ്ണാ എത്ര കേട്ടാലും മതിവരില്ല കണ്ണാ സന്തോഷം ജീ 🙏 മക്കളോടൊപ്പം 🙏🌹
@sunilkumar-xx2on
@sunilkumar-xx2on 3 жыл бұрын
ഓം നമോ നാരായണായ
@chanchal3559
@chanchal3559 3 жыл бұрын
Hare krishna Hare krishna Krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏❤️❤️❤️❤️❤️ Radhe Radhe 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@remasimponey7535
@remasimponey7535 3 жыл бұрын
ഹരി നാരായണ ഗോവിന്ദ, ജയ നാരായണ ഗോവിന്ദ, ഗോവിന്ദ.. ഗോവിന്ദ.... ഗോവിന്ദ്
@vijayalekshmia1624
@vijayalekshmia1624 2 жыл бұрын
ഹരേ കൃഷ്ണ.. അങ്ങയെ കണ്ണുനില്ലാലോ 🙄കണ്ണന്റെ കഥകൾ ഒരുപാടു miss ചെയുന്നു 😭😭😭😭🙏🙏🙏🙏🙏🙏🙏
@minirajmohan7676
@minirajmohan7676 3 жыл бұрын
Krishna.. Guruvayurappa.. 🙏🌹💐🌷💚❤💙🧡🌸🌸
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 жыл бұрын
Kannaaa Krishnaaa Guruvayurappaaa Bhagavane Ellavareyum Kaathu Rakshikkane 🙏🙏🙏
@ranjininair6613
@ranjininair6613 3 жыл бұрын
Thank you Dr. Edanad. Such a wonderful presentation
@rejitha2016
@rejitha2016 Жыл бұрын
വൈകി വന്ന ഒരു ഭക്തയാണ് ഞാൻ 🙏കഥ കേൾക്കാൻ തുടങ്ങിയപ്പോൾ ചുറ്റുമുള്ളത് എല്ലാം മറന്നു കണ്ണുകൾ അടച്ചു ആ സഭയിൽ എന്നപോലെ തോന്നി 🙏🙏🙏🙏🙏
@dr.edanadrajannambiar8793
@dr.edanadrajannambiar8793 Жыл бұрын
ഗുരുവായൂരപ്പാ
@devisuresh9283
@devisuresh9283 4 жыл бұрын
നാരായണ....
@nirmalavk5755
@nirmalavk5755 3 жыл бұрын
എല്ലാ കഥകളും കേട്ടുകൊണ്ടേയിരിക്കുന്നു എത്ര കേട്ടാലും മതിയാകില്ല
@Rekhagauris
@Rekhagauris 3 жыл бұрын
Narayana🙏🙇‍♂️
@capturesbysree_
@capturesbysree_ 3 жыл бұрын
Draupadiyude avastha...💔 karanjupoi.. 😥😥😥 ennum eppozhum Bhagavan thanne thuna. 🙏🏼🙏🏼🙏🏼🙏🏼🙏🏼🌸🌸🌸
@sailajavarma1746
@sailajavarma1746 3 жыл бұрын
Hare Krishna Guruvayurappa 🙏🙏🙏
@bhavanamenon07
@bhavanamenon07 4 ай бұрын
Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sir 🙏
@bindhuprakash5157
@bindhuprakash5157 3 жыл бұрын
Valare nannayitude sir
@sumathip6020
@sumathip6020 3 жыл бұрын
കൃഷ്ണാ സർവ്വ൦ കൃഷ്ണാർപ്പണമസ്തു
@binimb3500
@binimb3500 4 жыл бұрын
Bhaghavan bhakhtharude koode undakum Sathyam. 🙏🙏🙏🙏🙏🙏🙏🙏Om nmo bhaghavathe vasudevaya 🙏🌹🌹🌹🌹🌹
@greeshmapradeep5749
@greeshmapradeep5749 3 жыл бұрын
Thank you sir🙏🙏
@priyawarrier8252
@priyawarrier8252 3 жыл бұрын
കൃഷ്ണ....🙏🙏🙏🙏
@ajithpillai9278
@ajithpillai9278 10 ай бұрын
Hare Krishna ente vasudeva🌹🌹🌹🌹🌹🙏🙏🙏🙏🙏
@user-ho7lx4sd7j
@user-ho7lx4sd7j 3 жыл бұрын
സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു 🙏
@aamiakiran7028
@aamiakiran7028 2 жыл бұрын
Hare Krishna Krishna
@jayanthnd1207
@jayanthnd1207 2 жыл бұрын
Krishnaaaa 🙏🙏🙏🙏guruvayurappa 🙏🙏🙏🙏
@sumasuma2156
@sumasuma2156 Ай бұрын
Hare Krishna.... 🙏🙏🙏
@sushmaanshultyagi6642
@sushmaanshultyagi6642 3 жыл бұрын
Krishna guruvarappa Karunya sindho Sharanam Sharanam Sharanam sarvam krishna arpana mastu 🙏
@renjukrishnan3047
@renjukrishnan3047 4 жыл бұрын
Hare Krishna
@nandinimuraleedharan3309
@nandinimuraleedharan3309 3 жыл бұрын
HARE KRISHNA🙏🙏🌼🙏🙏
@haripsasi3606
@haripsasi3606 3 жыл бұрын
Hari Om Ennum Bhagavante Punnia kathakal parayanBhagiam untavatte ThankamaniMP
@user-sn3gv5gl3k
@user-sn3gv5gl3k 8 ай бұрын
ഹരേ കൃഷ്ണ.....❤❤❤❤❤😢
@saudijubail8116
@saudijubail8116 4 жыл бұрын
Super great excellent great
@shibilavijith2206
@shibilavijith2206 3 жыл бұрын
കൃഷ്ണാ...........
@jayalekshmys6345
@jayalekshmys6345 3 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏
@rajisadakk3096
@rajisadakk3096 Жыл бұрын
ഹരേ കൃഷ്ണ രാധേ രാധേ ❤️
@jyothirajthekkemarakkattil
@jyothirajthekkemarakkattil 3 жыл бұрын
Hare krishna
@kunjumolomanakuttan4742
@kunjumolomanakuttan4742 2 ай бұрын
ഹരി ഓം 🙏🙏🙏
@Penzorquillz
@Penzorquillz 3 жыл бұрын
Hare Krishna🙏🌷
@raviperincheeri
@raviperincheeri 3 жыл бұрын
Hare Krishnaaaaaaaa. .....
@ഗോവിന്ദൻ
@ഗോവിന്ദൻ 2 ай бұрын
ഹരേ കൃഷ്ണ ❤❤❤
@sunithakumarisudhakaran1365
@sunithakumarisudhakaran1365 3 жыл бұрын
ഹരേ കൃഷ്ണ
@sindhumangalassery5723
@sindhumangalassery5723 Жыл бұрын
Krishna.......
@sobhanamohandas2445
@sobhanamohandas2445 3 жыл бұрын
Krishnaaaaaaa!!!!!!!!!!!!
@sankeerthanamevent9366
@sankeerthanamevent9366 3 жыл бұрын
🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺👌👌👌
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 жыл бұрын
Aapalbandhavan Aanu Krishnan, Manassu Uruki Vilicha Bhagavan Ella Aapathgattangalilum Koode Undavum Hare Krishnaaa 🙏🙏🙏
@santoshpillai8689
@santoshpillai8689 3 жыл бұрын
🙏🙏🙏
@rugminisubramanian208
@rugminisubramanian208 4 жыл бұрын
Namo Narayana Narayana Narayana Narayana Narayana Narayana
@aswathipsivadas1685
@aswathipsivadas1685 2 жыл бұрын
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
@ashagopal9525
@ashagopal9525 3 жыл бұрын
ൻ്റെ ഗുരുവായൂരപ്പാ
@sreekalanidhi8183
@sreekalanidhi8183 3 жыл бұрын
🙏🙏🙏🙏🙏
@kalalayamovies6594
@kalalayamovies6594 2 ай бұрын
ഇതിൽപ്പരം എന്ത് വേണം. രാധേ: കൃഷ്ണാ: ഹരേ: ഹരേ:
@anithksd
@anithksd 3 жыл бұрын
🙏🙏🙏🙏🙏🙏🙏
@satyamparamdeemahi8662-Lalitha
@satyamparamdeemahi8662-Lalitha 3 жыл бұрын
Full of bhakthi rasam. Great
@musicallysriyansh8103
@musicallysriyansh8103 Жыл бұрын
Jai sree radhe radhe shyam
@prasannanair5597
@prasannanair5597 3 жыл бұрын
🙏🙏🙏🙏
@unnim6360
@unnim6360 3 жыл бұрын
OM NAMO NARAYANAYA
@dramudasanakan9423
@dramudasanakan9423 3 жыл бұрын
Krishnaaa
@parthivkrishnaa4596
@parthivkrishnaa4596 6 ай бұрын
ഏട്ടാ❤
@radhekrishna2424
@radhekrishna2424 3 жыл бұрын
എന്റെ കണ്ണാ 🙏🙏🙏
@sajisnair9354
@sajisnair9354 Жыл бұрын
🤔😮🙆 ലക്ഷ്മിതരും👉₹😋😂
@ajithasatheesan5471
@ajithasatheesan5471 3 жыл бұрын
ഓം കൃഷ്ണയാ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏
@ParvanaGanesh
@ParvanaGanesh 3 жыл бұрын
🙏
@vinuvijayan7959
@vinuvijayan7959 7 ай бұрын
🙏🙏🙏🙏💞🌷🌹🌹
@sathinair2743
@sathinair2743 3 жыл бұрын
പരമത്മാവായ കാരുണ്യ മൂർത്തിയെ കുടിയിരുത്തിയ അവിടുത്തെ ഹൃദയത്തിൽ ഈ പാവങ്ങളെ കണ്ണീർ അണിയിക്കുന്ന അവിടുത്തെ കഥനത്തിൽ നടന്നുപോകുന്ന പാദ ധൂളി യിൽ പോലും കൃഷ്നാം ശം ഉണ്ടെന്ന് ചിന്തിച്ചു പാദ നമസ്കാരം ചെയ്യുന്നു 🙏🙏🙏🙏
@shynamk9857
@shynamk9857 3 жыл бұрын
ഭഗവാന്റെ കഥകൾ കേട്ടാൽ മതിവരില്ല ആശാനെ ഭഗവാന്റെ കാക്ഷത്താൽ ഒത്തിരി ഒത്തിരി പറയാൻ അങ്ങയെ ഭഗവാൻ അനുഗ്രഹിക്കും
@jyothilekshmisreesuthan9322
@jyothilekshmisreesuthan9322 3 ай бұрын
Ntekannaa rakshikkane
@balamuralikizhakeveettil5152
@balamuralikizhakeveettil5152 3 жыл бұрын
Hare krishna🙏🙏🙏
@bindusnehas6430
@bindusnehas6430 Жыл бұрын
🌹🌹🌹🙏🙏🙏🙏🙏❤️❤️❤️❤️
@pnkprll9491
@pnkprll9491 4 жыл бұрын
Hare krishnaaa
@sundarymp293
@sundarymp293 3 жыл бұрын
Harikrishnanamikkunnu
@lvvlogs8675
@lvvlogs8675 3 жыл бұрын
Hk❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏
@vijayalakshmirajagopal6550
@vijayalakshmirajagopal6550 3 жыл бұрын
🙏🙏🙏🙏🙏
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 жыл бұрын
Guruvayurappande Anugraham Ellavarkum Undavate 🙏🙏🙏
@malayalam606
@malayalam606 Жыл бұрын
Enthukinda karnane vilikkathee,panchali??
@lalithal8518
@lalithal8518 2 жыл бұрын
Ekadbakal kedd kannu neragu oyukumpol guruvayoor nadayil ninnu thozuthu karayunna sukham annuyeniku thonuka doctorku orayiram prrnam
@remishamisha7888
@remishamisha7888 3 жыл бұрын
Krishna guruvayoorappa
@sureshvengara3466
@sureshvengara3466 2 жыл бұрын
Ente kannaa kakane
@nirmalavk5755
@nirmalavk5755 3 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏😭😭
@rajalekshmik687
@rajalekshmik687 3 жыл бұрын
Othiti othiti ishtam kannande kadhakal
@sunandavasudevan8174
@sunandavasudevan8174 3 жыл бұрын
🙏🏽🙏🏽🙏🏽
@SajiSNairNair-tu9dk
@SajiSNairNair-tu9dk 3 ай бұрын
😂😊
@kannanthanikudam8668
@kannanthanikudam8668 4 жыл бұрын
Epozum guruvayurapante anugrham undakate
കണ്ണന്റെ കഥകൾ രാജസൂയം
23:44
Dr. Edanad Rajan Nambiar
Рет қаралды 13 М.
കണ്ണന്റെ പരീക്ഷണം
15:54
Dr. Edanad Rajan Nambiar
Рет қаралды 20 М.
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 14 МЛН
കണ്ണനും അവിലും| കഥ| കൃഷ്ണ കഥകൾ
15:13
NANDANAM by Sarada Anandan
Рет қаралды 10 М.
രാധയും കൃഷ്ണനും / Dr.Ednaad Rajan Nambiar 9846405925
16:22
മഹാസമാധി മന്ദിര വിഗ്രഹം .... ചില അൽഭുത സംഭവങ്ങൾ GURU SPEECH
11:13
ഗുരുദേവസ്മരണകൾ രമേഷ് മലയാറ്റൂർ
Рет қаралды 9 М.
കണ്ണന് ചോക്ലേറ്റ് കൊടുത്ത കഥ
11:36
Dr. Edanad Rajan Nambiar
Рет қаралды 26 М.
വൃന്ദാവന യാത്ര
30:16
Dr. Edanad Rajan Nambiar
Рет қаралды 18 М.
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН