Рет қаралды 744
ADMന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് PP ദിവ്യ ജയിൽ മോചിതയായി. കോടതി ഉത്തരവ് വന്നതിനു പിന്നാലെ അഞ്ച് മണിയോടെയാണ് ദിവ്യ ജയിലിൽനിന്നു പുറത്തിറങ്ങിയത്. കർശന ഉപാധികളോടെയാണ് ജാമ്യം. അതേസമയം, ദിവ്യയുടെ ജാമ്യത്തിൽ പ്രോസിക്യൂഷന് വീഴ്ച. ദിവ്യയുടെ ജാമ്യം തടയാനാവശ്യമായ വാദഗതികൾ മുന്നോട്ടുവെക്കാൻ പ്രോസിക്യൂഷന് ആയില്ലെന്ന് കോടതി വിധിയിൽ പറയുന്നു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews