ഞാൻ വായ്ക്കുന്ന കഥകളിൽ ഏറ്റവും നല്ല കഥ. എന്നും wait ചെയ്യാറുണ്ട്. നന്ദ ഗുഡ് ഗേൾ ആണെ. Always on time. നോക്കിയിരുത്തി വിഷമിപ്പിക്കാറില്ല😊
@Harinandhanam214 сағат бұрын
@@swap142 ഓ... Thanks . സ്വന്തമായി കടയുണ്ടോ അല്ല profil Pic കണ്ട് ചോദിച്ചതാ 👌
@swap14213 сағат бұрын
@@Harinandhanam2 ഏയ് ഇല്ല. ആ model ornaments ഒരു function നു വേണ്ടി ഒരിക്കൽ വാങ്ങിയതാ. Just hiding my identity from others😁
@Harinandhanam213 сағат бұрын
@@swap142 ഓഹോ..... ❣️❣️❣️ പിന്നെ നിങ്ങൾ വായിക്കുന്നവരല്ലേ Text ൽ അക്ഷരത്തെറ്റ് കാണും . അതിൽ ഒന്നും വിചാരിക്കരുത് . എനിക്ക് മലയാളം നന്നായി എഴുതാനും വായിക്കാനും അറിയില്ല . തമിഴേസാണ്.
@swap14213 сағат бұрын
@@Harinandhanam2 ഓ അപ്പോൾ അതാണു കാര്യം. ഞാൻ ഓർത്തു typing error ആണെന്ന്. But it’s ok Nandutty. എനിക്ക് വായിച്ചാലേ ഒരു സുഖമുള്ളു😊
@shajimp-uo8hq11 сағат бұрын
Super❤❤കിച്ചുവിൻ്റെ നായിക ദയ❤❤
@Harinandhanam210 сағат бұрын
💛💖❣️
@jainpraveen347316 сағат бұрын
ഈ പിള്ളേര് എന്ത് ഉദ്ദേശിച്ചാ.... വയ്യാതെ കിടന്നാലും കുറുമ്പിനു ഒരു കുറവും ഇല്ലാല്ലേ 😅എന്താണേലും കണ്ണനെയും പാറുക്കുട്ടിയെയും ഒരുപാടു ഇഷ്ട്ടമാണ് 🥰🥰🥰🥰ഇവര് കാരണം ബാക്കിയുള്ളോർക്കു കൂടി നാണം വന്നു... രണ്ടും കൂടി എന്തൊക്കെ ഒപ്പിക്കുവോ എന്തോ 😅... ഉം നടക്കട്ടെ നടക്കട്ടെ... കിച്ചുന്റെയും പെണ്ണിന്റെയും first meet എന്തായാലും powlichu മുത്തേ....🎉🎉🎉 പിന്നെ നമ്മുടെ മിഥുനും കാർത്തുവും... പോന്നു മോളേ നീ തന്നെ എല്ലാത്തിനും മുൻകൈ എടുക്കുന്നതാ നല്ലത്, വല്ലോം നടക്കണമെന്ന് ഉണ്ടെങ്കിൽ... 😀😀😀😀പിന്നെ ഒരു കാര്യം please keep limit ok....ഞാൻ പറഞ്ഞുന്നുവെച്ച് എന്തെങ്കിലും കാണിച്ചിട്ട് കണ്ണേട്ടന്റെ കൈയ്യിൽ നിന്നും രണ്ടും വാങ്ങിച്ചു കൂട്ടരുത് 😂😂😂😂Anyway Story ഓരോ ദിവസവും interesting ആയി തന്നെ മുന്നോട്ട് പോകുന്നു... നന്ദയ്ക്ക് എന്റെ അഭിനന്ദനങൾ 💞💞💞💞💞
@Harinandhanam216 сағат бұрын
Hi , dear എന്നും രാവിലെ എന്നെ ചിരിപ്പിക്കാം എന്ന് നേർച്ച നേർന്ന് ഇരിക്യാണ്ല്ലേ. പേര് നന്ദ അല്ല. അളകനന്ദ .Sweet name അല്ലേ എനിക്ക് മാത്രം .
@jainpraveen347316 сағат бұрын
@Harinandhanam2 അതേ, Sweet name ആയതുകൊണ്ട് ആണല്ലോ sweet stories എഴുതാൻ സാധിക്കുന്നത് 🥰🥰🥰🥰പിന്നെ ചിരിക്കുന്നത് നമ്മുടെ ആയുസ്സ് കൂട്ടുമെന്നാണ് പറയുന്നത്, ഇയാൾ ദീർഘായുസ്സോടെ ഇരിക്കട്ടെ....❤❤❤❤