കർണ്ണനും അർജ്ജുനനും - ചില തെറ്റിദ്ധാരണകൾ ചുരുളഴിയുന്നു.Jagat Sakshi Das

  Рет қаралды 15,026

Jagat Sakshi Das

Jagat Sakshi Das

Күн бұрын

Пікірлер: 152
@indirai.v5262
@indirai.v5262 5 ай бұрын
Wonderful explanation of Karna's fall
@muralidharanpp1313
@muralidharanpp1313 11 ай бұрын
പ്രബുജി എത്ര മനോഹരമായിട്ടാണ് ഭാഗവാന്റെ കഥകൾ പറയുന്നത് കേൾക്കാൻ എന്തു രസമാണ് ഹരേ കൃഷ്ണാ 🙏🙏🙏
@indiraramadas7438
@indiraramadas7438 Жыл бұрын
Hare Krishna prabhuji പ്രണാമം🙏
@sheebamohandas1286
@sheebamohandas1286 2 жыл бұрын
ഹരേ കൃഷ്ണാ പ്രഭുജി 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏
@dineshankt312
@dineshankt312 3 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ! ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ! H G ഗുരുദേവന്റെ ചരണാമ്പുജങ്ങളിൽ തൊട്ടു വന്ദനം!!!! ദിവ്യമായ വാക്കുകൾക്ക് ഒരായിരം നന്ദി നന്ദി നന്ദി🙏🙏🙏❤️❤️❤️
@gopalaramangr9204
@gopalaramangr9204 Жыл бұрын
ഹരേകൃഷ്ണഃ❤ നമസ്തേ പ്രഭു ജീ ❤
@gopalkrishnan8643
@gopalkrishnan8643 3 жыл бұрын
ഹരേ കൃഷ്ണ പ്രഭു ജി..നമസ്കാരം.....
@nalinicheriyath-mo9rv
@nalinicheriyath-mo9rv 5 ай бұрын
ഹരേ കൃഷ്ണ നമസ്കാരം പ പ്രഭുജി
@RadhaNair-rl7th
@RadhaNair-rl7th Жыл бұрын
Harekrishna namaste prabhuji🌿🌿🌿🙏🙏🌿🙏🙏🙏🙏⚘️❤️🌿🙏🙏🙏
@remadevi4309
@remadevi4309 5 ай бұрын
🙏ഹരേ കൃഷ്ണ 🙏പ്രഭുജീ 🙏🙏🌹
@harikrishnankrish4954
@harikrishnankrish4954 6 ай бұрын
ഹരേ കൃഷ്ണ 🥰🙏🏻
@ThulasiN-od6hi
@ThulasiN-od6hi Жыл бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@padmajainduchudan8573
@padmajainduchudan8573 3 жыл бұрын
Prabhuji, how beautifully explaining both in Malayalam and Tamil. Iam a Malayalee - attending morning Tamil chanting. Very very happy Prabhuji. 🙏🏼🙏🏼🙏🏼🙏🏼🙏🏼. We are Blessed. Padmaja
@dineshpatlandineshpatlan6182
@dineshpatlandineshpatlan6182 2 жыл бұрын
X, BC, BC
@savithriparameswaran1358
@savithriparameswaran1358 2 жыл бұрын
പ്രണാമം പ്രഭുജി. മധുര ഭാഷണങ്ങൾക്ക് നന്ദി ഹരേ കൃഷ്ണ 🙏🙏🙏
@premaanil8550
@premaanil8550 3 жыл бұрын
ഹരേ കൃഷ്ണ 🙏🙏നമസ്കാരം പ്രഭുജി🙏
@harithasiva5592
@harithasiva5592 2 жыл бұрын
Hare Krishna ♥️♥️♥️♥️❤️🙏💛💛💛💛🙏🙏🙏🙏🙏🙏🌹🌹🌹🌹
@SS-qr5vm
@SS-qr5vm 2 жыл бұрын
ഹരേ നാരായണ 🙏🙏🙏
@gamingwithgameryt.......4263
@gamingwithgameryt.......4263 Жыл бұрын
Sreekrishnan🙏🙏🙏
@manikandanjyothi7147
@manikandanjyothi7147 3 жыл бұрын
Hare Krishna Hare Rama 🕉️🙏🙏🙏
@athulkrishnaathulkrishna9265
@athulkrishnaathulkrishna9265 2 жыл бұрын
Hare Krishna Hare Rama namaskaram guruji
@kanchanakp8510
@kanchanakp8510 3 жыл бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു രാധേ ശ്യാം പ്രണാമം guruji Kanna kanna kanna 🙏❤🙏
@gopalkrishnan8643
@gopalkrishnan8643 3 жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ.പ്രഭു ജി....
@beenakk4120
@beenakk4120 3 жыл бұрын
നമസ്തേ!!!🙏🙏🙏♥ ഹരേ കൃഷ്ണാ......!🙏♥
@manilalmani1276
@manilalmani1276 3 жыл бұрын
ഹരേ കൃഷ്ണ 🙏 🙏 🙏 🙏 🙏 നമസ്തേ പ്രഭുജി 🙏🙏🙏🙏🙏
@seemaarchicot1656
@seemaarchicot1656 2 жыл бұрын
🙏❤️ ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ ❤️🙏
@venugopalpr1181
@venugopalpr1181 3 жыл бұрын
ഹരേ കൃഷ്ണാ വളരെ നല്ല പ്രഭാഷണം പ്രഭുജി.
@indiraramadas7438
@indiraramadas7438 2 жыл бұрын
Hare Krishna prabhuji, cleared all misunderstanding , thank you prabhuji
@Parvathi-cc7ct
@Parvathi-cc7ct 3 жыл бұрын
Harekreshna...Namaskaram....
@radhashetty5668
@radhashetty5668 Жыл бұрын
Pranam Guruji .
@rejanisreevalsom8818
@rejanisreevalsom8818 3 жыл бұрын
Hare Krisha🙏🙏🙏 radhe radhe
@jalajam4590
@jalajam4590 3 жыл бұрын
ഹരേ കൃഷ്ണ..🙏🙏🙏
@minirajmohan7676
@minirajmohan7676 3 жыл бұрын
നമസ്കാരം പ്രഭുജി 🙏🌹ഹരേ കൃഷ്ണ 🙏🌷🌹💞🦚💐💚
@sukunak6153
@sukunak6153 3 жыл бұрын
Hare Krishna prabhuji 🙏🙏🙏
@sarojiniamma3918
@sarojiniamma3918 2 жыл бұрын
Pranamam Swamiji.i am very happy to hear this from you.thanks
@kesavannambeesan502
@kesavannambeesan502 3 жыл бұрын
Namasthe Prabhuji Hare Krishna
@winexamfriend8746
@winexamfriend8746 3 жыл бұрын
ഹരേ കൃഷ്ണ
@prabhamenon807
@prabhamenon807 3 жыл бұрын
Hare krishna prabhuji
@MadhaviKrishnanRadha
@MadhaviKrishnanRadha 3 жыл бұрын
Jay Jay sree Radhe shyam Hare Krishna
@chennatchandramohan3522
@chennatchandramohan3522 3 жыл бұрын
Hare Krishna..Prabuji your explanation on this topic was very simple and easy to understand..
@thulasidasm.b6695
@thulasidasm.b6695 3 жыл бұрын
Hare Krishna hare Krishna hare Krishna hare hare🙏🙏🙏🙏🙏 Humble pranam prabhu ji🙏🙏🙏 Jai sree radhe radhe....
@remeshtheanmala9370
@remeshtheanmala9370 3 жыл бұрын
HareKrisna Prabhuji
@rohitsaigudimetla1267
@rohitsaigudimetla1267 2 жыл бұрын
About Karna
@bindhumenon6146
@bindhumenon6146 3 жыл бұрын
നാമാമി ഗുരുജി 🙏🏻🙏🏻
@Harikumar-sf9uw
@Harikumar-sf9uw 3 жыл бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@mahilamanikamalashy8511
@mahilamanikamalashy8511 3 жыл бұрын
Harekrishna🙏🙏🙏
@geetamadhavannair1718
@geetamadhavannair1718 2 жыл бұрын
ഞാൻ അങ്ങയെ എൻറ മാനസ ഗുരുവായി സ്വീകരിച്ചു. താങ്ങളുടെ പ്രഭാഷണം കേൾക്കാൻ തുടങ്ങി യന്നുമുതൽ ജപം മുടക്കാറില്ല. ഗുരുജീ
@gamesandentertainment8040
@gamesandentertainment8040 Жыл бұрын
🙏🙏🙏
@legacy9832
@legacy9832 3 жыл бұрын
ഹരോക്രഷ്ണ ഹരോക്രഷ്ണ ഹരോക്രഷ്ണ
@knowledge9570
@knowledge9570 3 жыл бұрын
HARE KRISHNA.
@anaswaraanu7741
@anaswaraanu7741 3 жыл бұрын
Namaskaram prabhuji
@bijumohan2405
@bijumohan2405 3 жыл бұрын
Hare Krishna prabhu 🙏.. It's so nice to listen to your Katha 😍😍😇😇
@ashaganeshanraj5468
@ashaganeshanraj5468 3 жыл бұрын
Danvat pranams prabhu 🙏
@deeparamesh9446
@deeparamesh9446 3 жыл бұрын
Till recently used to think whatever happened to Karna was unfair. Wonderful explanation on the difference between Arjuna and Karna. Hare Krishna 🙏🙏🙏
@Abhaayyyy
@Abhaayyyy 3 жыл бұрын
Whatever happened to karna was unfair 🙏. He promised to stay with duryodhan till the end so stayed with his side. His wrong was that he kept silence while all adharma happened
@hrishikeshdnath2409
@hrishikeshdnath2409 3 жыл бұрын
@@Abhaayyyy hare krishna
@Abhaayyyy
@Abhaayyyy 3 жыл бұрын
@@hrishikeshdnath2409 hare Krishna 🙏
@naliniks1657
@naliniks1657 3 жыл бұрын
🙏mind cannot be defined 😄krishnaa harae 🙏
@preethakishore7212
@preethakishore7212 3 жыл бұрын
നമസ്കാരം സ്വാമിജി 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹👌
@dayanandpb8511
@dayanandpb8511 3 жыл бұрын
നമസ്തേ ജീ🙏
@naliniks1657
@naliniks1657 3 жыл бұрын
Well said 🙏thank U🙏🌹
@minis.k9430
@minis.k9430 3 жыл бұрын
Hearing this divine speech Iam getting well, moreover getting peace peace, peace , Iam placing this comment upon the feets of Bhagavan Sreekrishna, Bhagavan entrusted Prabhuji to teach us , beyond words,it cannot explain but it can only feel it can experience like a cool wind in a hotty heart , Bhagavan may bless me to see Prabhuji and get blessings .
@Abhaayyyy
@Abhaayyyy 3 жыл бұрын
Hare krishna i also want to meet prabhu 🥺🙏🙏
@geethadev232
@geethadev232 3 жыл бұрын
Good
@geethadev232
@geethadev232 3 жыл бұрын
iluoo
@dhanalekshmip.r9616
@dhanalekshmip.r9616 3 жыл бұрын
Namaskarram 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manjusha3343
@manjusha3343 3 жыл бұрын
🙏🙏🙏🙏
@bindhumenon6146
@bindhumenon6146 3 жыл бұрын
എങ്ങിനെയാണ് satsang കൂടേണ്ടത്... Pl add me Guruji
@krishnankuttykm9316
@krishnankuttykm9316 3 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@yamunat.m5899
@yamunat.m5899 3 жыл бұрын
Doing mama jabham daily guruji 🙏
@mayasuresh949
@mayasuresh949 2 жыл бұрын
🐍
@arjunporali7169
@arjunporali7169 Жыл бұрын
അങ്ങയെ എങ്ങനെ contact ചെയ്യാം
@anishkolpurath9297
@anishkolpurath9297 3 жыл бұрын
Hare Krishna
@shyamkumarprabhakaran6491
@shyamkumarprabhakaran6491 3 жыл бұрын
Pranam prabhuji
@vipinvip6439
@vipinvip6439 3 жыл бұрын
adwaitha rethiyil,dwyitham,vishitadwayitham ee bhavagal ellam bhagavath geethayi unde so ellam onnane
@vipinvip6439
@vipinvip6439 3 жыл бұрын
bhagvath geeth etherithiyil venamekilum interpert cheyam but base spiritual level ex pancha patavar nammude ulli le 5 idriyangal ane,krisnan nammude adthmave ane,athupole chakra related yogic reethiyil interpert cheyam enna reethiyil lane vyasan ethil ulkollichirikunnathe thante ullilake ulla serching ane bhagavath geetha athupole oru oru meterilist reethiyil athine mooliyangal nila nirthi yum vyakanikam
@gamesandentertainment8040
@gamesandentertainment8040 Жыл бұрын
Vyakyanikkam but prabhuji paranjeth aan Sheri.
@kanchanakp8510
@kanchanakp8510 3 жыл бұрын
വിട്ടുവീഴ്ച അതല്ലാതെ വേറൊരുപാധി ഇല്ല. വിവാഹം സ്വർഗ്ഗത്തിലും ജീവിതം ഭൂമിയിലുമാണ്. ദൈവം കുട്ടിച്ചേർപ്പിച്ചതിനെ മാനുഷികമായ കാരണങ്ങളാൽ വേർപിരിക്കരുത്
@Tcsdghhh
@Tcsdghhh 3 жыл бұрын
മഹധാനിയും ഉത്തമ ശിഷ്യനും ആയ കർണൻ ഒരിക്കലും ഒരു അധമൻ ആയിരിക്കില്ല. ഗുരുവിന്റെ നിദ്ര തടസപ്പെടും എന്ന് കരുതി അതിനു തടസം വരാതിരിക്കാൻ വേദന സഹിച്ചു. അതു പോലെ തന്നെ ചതിക്കുക ആണെന്ന് അറിഞ്ഞിട്ടും കവച കുണ്ഡലങ്ങൾ ദാനം ചെയ്തു. അദ്ദേഹം ഒരു മഹാൻ അകാതിരിക്കാൻ വഴിയില്ല.
@Abhaayyyy
@Abhaayyyy 3 жыл бұрын
കർണൻ ആണ് അർജുനനേക്കാൾ വലിയ യോദ്ധാവ്
@hareesh.a.m.8722
@hareesh.a.m.8722 Жыл бұрын
Sontham bharya ye panayam vachu choothu kalicha yuthishtiran chaithathu adarmam alle...
@vaasuki7734
@vaasuki7734 3 жыл бұрын
ശല്യർക്ക് അറിഞ്ഞു കിട്ടിയ പേരാണ്..... കർണനെ ചുമ്മാതെ ശല്യം ചെയ്യ്തിരുന്നു.... ശല്യർ 😂
@Abhaayyyy
@Abhaayyyy 3 жыл бұрын
Athe karnan anu yadartha veeran
@gamesandentertainment8040
@gamesandentertainment8040 Жыл бұрын
@@Abhaayyyy brother. E satsangum thudangiya manthram ketto?? Narayanam namaskrithya naramchaiva narothamam ithil Naran aan Arjunan. Arjunane tholpikkan paranjathil vere yodhav illa. Pinne ullath mahadevan aan. Mahadevan tholpikkan pattum Karanam mahadevan bhagwante avataram aan Guna avataram. Arjunan oru avataram aan Nara narayana rishimaril Naran aan Arjunan. Arjunan oru empowered jivatmav aan athond bhouthika lokathil aarkkum arjunane tholpikkan pattoola.
@Abhaayyyy
@Abhaayyyy 3 жыл бұрын
ഹരേ കൃഷ്ണ 🙏. കർണൻ ഗുരുദക്ഷിണയിൽ പങ്കെടുത്തതായി പറയുന്നില്ലല്ലോ. ദുർയോദാനന്റെ സഹോദരന്റെ പേരും കർണൻ എന്നാണ് അദ്ദേഹം ആണ് ഗുരുദക്ഷിണയിൽ പോയത് കാരണം കർണൻ ശിഷ്യൻ അല്ല ശിഷ്യന്മാർ മാത്രമാണ് ഗുരുദക്ഷിണക്കു പോവുകയുള്ളു കർണൻ durpadante കൂടെ തോട്ടിട്ടില്ല കാരണം ഡിഗ്വിജയ യാത്ര നടത്തുമ്പോൾ കർണൻ panchalum കീഴടക്കുന്നുണ്ട്. Draupadi സ്വയംവരത്തിൽ ബ്രാഹ്മനനായ അർജുനനെ കർണൻ വദിച്ചേനെ എന്ന് യുദ്ഷ്ഠിരൻ തന്നെ പറയുന്നുണ്ടല്ലോ. ഗന്ധർവ യുദ്ധത്തിൽ കർണൻ ബോധമില്ലാതെയാണ് യുദ്ധം ചെയ്തത് അത് കാരണം ദിവ്യസ്ത്രം പ്രയോഗിക്കാൻ കഴിഞ്ഞില്ല ഗന്ധർവ്വൻമാരുടെ മായ കാരണം duryodhanan കൂടെ ഉണ്ടെന്ന് കർണൻ കരുതി.അർജുനൻ ദിവ്യസ്ത്രം ഉപയോഗിച്ചാണ് ഗന്ധർവ്വരെ തോല്പിക്കുന്നത്. വിരടയുദ്ദത്തിൽ അർജുനൻറെ പക്കൽ ദിവ്യ ധനുസ്, കുതിര, രതം, ഹനുമാൻ സ്വാമി, വിശ്വകർമവും കൂടെ ഉണ്ടായിരുന്നല്ലോ എന്നാൽ കർണൻ സാധാരണമായിട്ടല്ലേ യുദ്ധം ചെയ്തത് . വാസവി ശക്തിയിൽ നിന്നും അർജുനനെ രക്ഷിച്ചത് ഭഗവാൻ ആണെന്ന് സ്വയം പറയുന്നുണ്ടല്ലോ. അർജുനൻറെ ഗാണ്ടീവം പോലെ കർണൻറെ കയ്യിൽ മഹാദേവന്റെ വിജയം എന്ന ധനുസ് ഉണ്ട് ഭഗവാൻ പരശുരാമൻ നൽകിയതാണ് അത് പക്ഷെ ജീവിതത്തിൽ ഒരിക്കൽ മാത്രമേ അത് ഉപയോഗിക്കു എന്ന് വാക്കുദാനം കൊടുത്തു അത് കാരണം കർണൻ അത് യുദ്ധത്തിന്റെ 17നം ദിവസമാണ് ഉപയോഗിക്കുന്നത്. വിജയം കൈയിലുള്ള യോദ്ധാവിനെ ആർക്കും തോൽപിക്കാൻ കഴിയില്ല എന്ന് brahmanda പുരാണം ഉപോദ്ഗാഥാ പർവതിൽ പറയുന്നുണ്ട്.. കർണൻ ഭാർഗവസ്ത്രം ഉപയോഗിച്ചപ്പോൾ അർജുനൻ അവിടെന്നു പോകേണ്ടി വരുന്നുണ്ട്. കർണൻറെ വാസവി, നാഗസ്ത്രത്തിൽ നിന്നും ഭഗവാൻ ആണ് അർജുനനെ രക്ഷിക്കുന്നത്. കർണൻ 4 പാണ്ടവരേം ജീവനോടെ വിടുന്നുണ്ട് 17നം ദിവസം യുദ്ഷ്ഠിരനേം ജീവദാനം കൊടുത്തു കുന്തി മാതാവിനോട് കൊടുത്ത വാക്ക് പാലിച്ചു.ഒരുപാടു മഹാഭാരതം പുസ്‌തകംങ്ങൾ വായിച്ചതിൽ നിന്നും മനസിലാക്കിയ കാര്യങ്ങൾ ആണ് 😊. എല്ലാ ഭക്തരും BORI ce മഹാഭാരതം വായിച്ചുനോക്കുക ഏറ്റവും കൂടുതൽ ശെരിയായ മഹാഭാരതം അതാണ്. ഹരേ കൃഷ്ണ 🙏
@Abhaayyyy
@Abhaayyyy 3 жыл бұрын
@Arjunaha Aham കിട്ടും സുഹൃത്തേ. അർജുനൻ കർണനെ കാൾ വലിയ വീരൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല കാരണം അർജുനൻറെ പക്കൽ ദിവ്യ ധനുസ്, രതം, കുതിരകൾ, ഹനുമാൻ സ്വാമി, വിശ്വകർമ്മാവ് ഭഗവാൻ കൃഷ്ണൻ പിന്നെ വിരാടായുദ്ധത്തിൽ മഹാദേവനും കൂടെ ഉണ്ടായിരുന്നു(രതത്തിന്റെ മുമ്പിൽ നിന്നുകൊണ്ട് ശിവ ഭഗവാൻ അസ്ട്രങ്ങളുടെ ശക്തി നശിപ്പിച്ചു )എന്നാൽ കർണൻ സാദാരണ യോദ്ധാവായിട്ടാണ് യുദ്ധം ചെയ്തത് എന്നിട്ടും കർണൻറെ ഭാർഗവസ്ത്രം, വാസവി, നാഗസ്ത്രം എനിവയിൽ നിന്നും അർജുനനു രക്ഷപെടാൻ കഴിഞ്ഞില്ല. അർജുനനും ഭാഗദ്ധതന്റെ വൈഷ്ണവസ്ത്രം, ആശ്വാത്മാവിന്റെ നാരായണാസ്ത്രം ഇവയുടെ മുമ്പിൽ തോൽക്കുന്നുണ്ട്. കർണൻ ഒറ്റക്കു ലോകം മുഴുവൻ ഡിഗ്വിജയ യാത്രയിൽ കിഴടക്കി. കർണൻ അഭിമന്യുവിന്റെ ധനുസ്സ് മാത്രം ആണ് നശിപ്പിച്ചത് അഭിമന്യുവിന്റെ വദം ചെയ്തത് ദുഷ്സനന്റെ മകൻ ആണ്. സ്വയം മഹാദേവന്റെ വിജയം ഉളപ്പോൾ കർണനെ ആർക്കും തോൽപിക്കാൻ കഴിയില്ല അതുകൊണ്ടാണ് ധനുസ് കൈയിൽ ഇല്ലാത്ത സമയം കൊല്ലുന്നത്. സ്വയം പരശുരാമൻ തന്നെ കർണനെ കാൾ ശക്താനായ ക്ഷത്രിയൻ ഇല്ലന്നു പറയുന്നുണ്ട്.ദുർയോദാനന്റെ ഒരു സഹോദരന്റെ പേരും കർണൻ എന്നാണ് അദ്ദേഹം ആണ് draupadi സ്വയംവരത്തിൽ തോറ്റത് പലർക്കും അതൊരു confusion ഉണ്ടാക്കും.
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 3 жыл бұрын
ദുര്യോദനന്റെ അനുജന്റെ പേര് വികർണ്ണൻ എന്നാണ്. സുഷേണൻ എന്നാണ് കർണ്ണന്റെ മറ്റൊരുപേര്. കർണ്ണന്റെ ആദ്യത്തെ ഗുരു ദ്രോണരായിരുന്നു. ഭീഷ്മരുടെ തേരാളിയായ അതിരഥന്റെ വളർത്തുപുത്രനായ കർണ്ണൻ ദുര്യോദനന്റെ ബാല്യകാല സുഹൃത്തുമായിരുന്നു. അർജ്ജുനനെക്കാൾ വലിയ വില്ലാളീയാവണ० എന്നതായിരുന്നു കർണ്ണന്റെ ജീവിതാഭിലാക്ഷ०. അർജ്ജുനനെ ദ്രോണാചാര്യർ ബ്രഹ്മാസ്ത്ര० പഠിപ്പിക്കുന്നു. കർണ്ണൻ ആവശ്യപെട്ടിടു० പഠിപ്പിച്ചിട്ടില്ല! ഇതുകൊണ്ടാണ് ബ്രഹ്മാസ്ത്ര० പഠിക്കുന്നതിനായി പരശുരാമശിഷ്യനായത്. ഇത് വ്യാസമഹാഭാരതത്തിലുള്ള കാര്യമാണ്. പക്ഷേ മഹാഭാരതം പിന്നീട് പല രീതിയിലു० മാറ്റി എഴുതപെടു. കർണ്ണനെ ഇഷ്ടപെടുന്നവരു० കൃഷ്ണനെ വെറുക്കുന്നതിന് വേണ്ടിയുമാണ് ചിലർ ഇങ്ങനെ ചെയ്തത്. പിന്നെ കുരുക്ഷേത്ര യുദ്ധത്തെ മാത്രം വിലയിരുത്തി ധർമ്മത്തെ കുറിച്ച് പറയരുത്. പാണ്ഡവരോട് ജീവതകാല० മുഴുവൻചെയ്ത അധർമ്മങ്ങൾ മറക്കരുത്! ഈ ഒരു കാലഘട്ടത്തിലും ഒരു കുറ്റവാളിയെ ശിഷിച്ചാൽ അധർമ്മമാണ് ചെയ്യുന്നത് എന്ന് പറയാനാവില്ല. ആ കുറ്റവാളി ചെയ്ത അപരാധം കൂടി ചിന്തിക്കണ०. പാണ്ഡവർ ചതി ചെയ്തത് കൃഷ്ണൻ പറഞ്ഞിട്ടാണ്. ബന്ധുക്കളോട് യുദ്ധം ചെയ്യാൻ മടിക്കുന്ന അർജ്ജുനനെ ഭഗവാൻ ഗീത ഉപദേശിച്ചു. അധർമ്മികളോടാണ് ഭഗവാൻ ചതി ചെയ്തത്, അതാണ് ധർമ്മ० എന്ന് പറയുന്നുണ്ട്. ധർമ്മത്തെ രക്ഷിച്ചവരേ മാത്രമേ ധർമ്മവു० രക്ഷിക്കൂ. ഹരേ കൃഷ്ണ !🙏🙏🙏
@Abhaayyyy
@Abhaayyyy 3 жыл бұрын
@@binukumar.sangarreyalsupar9703 ദുർയോദാനന്റെ അനുജന്മാരിൽ ഒരാളിടെ പേര് കർണൻ എന്ന് തന്നെയാണ്. മുഴുവൻ ഉള്ള 100 സഹോദരന്മാരിൽ എല്ലാവരുടെയും പേര് പറയുന്നുണ്ട് അതിൽ ഒരാൾ കർണൻ ആണ്. അയാൾ സൂര്യപുത്ര കർണൻ അല്ല. ബ്രഹ്മസ്ത്രം എല്ലാ ദിവ്യസ്ത്രത്തിന്റെയും ആധാരം ആണ് അത് കൊണ്ടാണ് ദ്രോണാറ കരണന് അത് പറഞ്ഞു കൊടുക്കാത്തത് ഒരു ദിവ്യസ്ത്രവും ദ്രോണാറ കൊടുത്തില്ല കാരണം കർണൻറെ ദിവ്യ അസ്ട്രങ്ങളെല്ലാം ഭഗവാൻ പരശുരാമനാണ് കൊടുത്തത്. ബ്രഹ്മസ്ത്രം മാത്രമല്ല കൊടുത്തത്. ഇന്നത്തെ പല സീരിയലുകളും, പുസ്‌തകങ്ങളും കർണൻറെ ശക്തി കാണിക്കുന്നില്ല. കർണൻ തോറ്റു എന്ന് പറഞ്ഞ സന്ദർഭമെല്ലാം മുകളിൽ വിവരിച്ചിട്ടുണ്ട്. കർണൻ ആദർമ്മം ചെയ്തില്ല എന്ന് പറയുന്നില്ല എന്നാൽ ഒരു പട്ടിയെ പോലെ ഈ സൂതനെ ഇവിടെനിന്നു ഓടിക്ക് എന്ന് ഭീമൻ രങ്ങഭൂമിയിൽ പറഞ്ഞത് ആധർമമല്ലേ.. കർണൻ ചെയ്ത തെറ്റുകൾക് കൃഷ്ണകർണ സംവാദത്തിൽ കർണൻ ക്ഷമ പറയുന്നുമുണ്ട്. പാണ്ഡവർ ആദർമ്മം ചെയ്തില്ലെന്നു പറയാൻ പറ്റില്ല. അവർ ചൂതു സഭയിലെ സംഭവത്തിന് ശേഷം ധർമം മനസിലാക്കി അവർ എല്ലാം ഭഗവാന്റെ മുമ്പിൽ സമർപ്പിച്ചു.. അവർ അങ്ങനെ ധാർമിഷ്ടർ ആയി. ചിലർ എന്തിനാണ് കർണനെ മാത്രം ചൂണ്ടികാണിക്കുന്നത് എന്ന് മനസിലാകുന്നില്ല. കർണൻറെ മനസ്സിൽ ധർമം എല്ലായിരുന്നില്ലായെങ്കിൽ ഭഗവാൻ ഒരിക്കലും കർണനെ രക്ഷിക്കാൻ നോക്കില്ലായിരുന്നു.. നമ്മുടെ പുരാണത്തിൽ ബ്രഹ്മസ്ത്രത്തെ വെറും സാദാരണ അംബുക്കൊണ്ട് നശിപ്പിച്ച ഒരേയൊരു യോദ്ധാവ് കർണൻ ആണ്. പലവരും കർണൻറെ കഴിവുകളെ കുറിച്ചറിയുന്നില്ല. ഹരേ കൃഷ്ണ 🙏
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 3 жыл бұрын
@@Abhaayyyy ഒരിക്കലും കർണ്ണനെ തരം താഴ്ത്തി കാണുന്നില്ല! അത് സുഹൃത്തിന്റെ തോന്നലാണ് അർഹിക്കുന്നതിൽ കൂടൂതൽ ആരാധകരുള്ളത് കർണ്ണനാണ്. കർണ്ണന് ജന്മനാ കിട്ടിയ പലഗുണങ്ങളുമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ചങ്ങാത്തവു० പിന്നെ ആരു പറഞ്ഞാലും അനുസരിക്കാത്ത സ്വഭാവവുമാണ് അദ്ദേഹത്തെ നാശത്തിലേക്ക് നയിച്ചത്. ഭീഷ്മർ അത്രക്കു ദുഷ്ടനായ വ്യക്തിയല്ല! ഭീഷ്മരുടെ തേരാളിയായ അതിരഥപുത്രനാണ് കർണ്ണൻ. ആ സ്നേഹവു० ഉണ്ട്. സൂതൻഎന്നാൽ തേരാളി എന്നാണ് അർത്ഥ०! കൃഷ്ണനും തേരാളിയായിട്ടുണ്ട്. ചിലവ്യാഖ്യനങ്ങളെ ചിലർ വികലമാക്കി. പിന്നെ ആയുധ പ്രകടനത്തിൽ അശുദ്ധമാവു० പങ്കെടുത്തില്ല. കാരണം അത് രാജകുമാരൻ മാരുടെ അഭ്യാസപ്രകടനമായിരുന്നു. അതു കൊണ്ടാണ് കർണ്ണനെ വിലക്കിയത്. കുന്തിയുടെ മകനാണ് എന്ന് പിന്നീടാണല്ലോ എല്ലാവരും അറിയുന്നത്. കർണ്ണന്റെ മരണശേഷം കർണ്ണന്റെ ഏറ്റവും ഇളയ പുത്രനായ വൃഷകേതുവിനെ സ്വന്തം മകനെ പോലെ വളർത്തുന്നത് അർജ്ജുനനാണ്. എല്ലാ അസ്ത്രവിദ്യായു० പഠിച്ച് അ०ഗരാജാവായി അഭിഷേകം ചെയ്യുന്നതും അർജ്ജുനനാണ്. ഹരേ കൃഷ്ണാ! 🙏🙏🙏
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 3 жыл бұрын
@Arjunaha Aham പരിഹസിക്കുന്നതിന് പകരം സഭയിൽ വസ്ത്രാക്ഷേപം ചെയ്യുന്നത് ന്യായമാണോ..? പിന്നെ ചൂതിൽപണയ० വയ്ക്കാൻ പ്രേരിപ്പിക്കുന്ന ത് ആരാണ്. ഇഷ്ടത്തോടെയാണോ യുധിഷ്ഠിരൻ പണയം വയ്ക്കുന്നത്.ഈ ചതി ആസൂത്രണം ചെയ്തത് ആരാണ്?
@കുരുക്ഷേത്രഭൂമി
@കുരുക്ഷേത്രഭൂമി 2 жыл бұрын
കർണൻ ധ്രുപദന്റെ അരികിൽ യുദ്ധത്തിന് പോകുവാൻ സാധ്യത ഇല്ല, കാരണം അപ്പോൾ കർണൻ അംഗ rajaavu ആയിട്ടില്ല
@retnammachandramohan695
@retnammachandramohan695 3 жыл бұрын
Hare Krishna Prabuji It was a a very good video abot karn . I got to learn many things from here. Thank you Prabuji . Prabuji can you even please help me to join prabuji's life classes . Thank you Prabuji . Hare Krishna Prabuji. 🙏🏻🙏🏻🙏🏻
@Abhaayyyy
@Abhaayyyy 3 жыл бұрын
Me too want to join
@rajanimohan4110
@rajanimohan4110 3 жыл бұрын
കൃഷ്ണൻ എന്തുകൊണ്ട് പാണ്ഡവരോട് കർണൻ ജേഷ്ഠൻ ആണ് എന്ന് പറഞ്ഞില്ല
@manjusha3343
@manjusha3343 3 жыл бұрын
അത് പറയേണ്ടത് അമ്മ മാത്രമാണ്
@Abhaayyyy
@Abhaayyyy 3 жыл бұрын
കർണൻ അങ്ങനെ പറയരുതെന്ന് ഭഗവനോട് പറഞ്ഞു.
@aswathybabu6927
@aswathybabu6927 3 жыл бұрын
കുന്തി ദേവി കർണൻറെ കാര്യം പാണ്ഡവരോട് പറയാൻ ആഗ്രെഹിച്ചില്ലഅതുകൊണ്ട് ഭഗവാൻ parajillaa
@Abhaayyyy
@Abhaayyyy 3 жыл бұрын
@@aswathybabu6927 കർണാകൃഷ്ണ സംവാദത്തിൽ സ്വയം രാധേയ കർണൻ ഭഗവാനോട് ആ സത്യം പറയരുതെന്ന് പറയുന്നുണ്ട് കാരണവും കർണൻ വിവരിക്കുന്നു.. അഥവാ പാണ്ഡവർ അറിഞ്ഞാൽ അവർ എല്ലാം കരണന് നൽകും കരണന് അതെല്ലാം ദുർയോതാണനുകൊടുക്കേണ്ടി വരും അങ്ങനെ നടന്നാൽ ധർമം വിജയിക്കില്ല എന്ന് കർണൻ തന്നെ പറയുന്നുണ്ട് താൻ യുദ്ധത്തിൽ കൊല്ലപ്പെടും എന്ന കാര്യം കരണന് നേരത്തെ അറിയാം ധർമപക്ഷം വിജയിക്കണം എന്ന് തന്നെയാണ് കർണൻറെ ആഗ്രഹം 17നം ദിവസം യുദ്ഷ്ഠിരനെ ജീവനോടെ വിടുന്നുണ്ട് കൊല്ലാൻ അവസരം കിട്ടിയിട്ടും കർണൻ അത് ചെയ്യുന്നില്ല. ദുർയോതാണനോട് ഉള്ള കടം നിറവേറ്റികൊണ്ട് സൂര്യപുത്രൻ അവസാനം മൃത്യുവരിക്കുന്നു
@arjunporali7169
@arjunporali7169 Жыл бұрын
പറഞ്ഞാൽ കർണ്ണനെ പാണ്ഡവർ രാജാവാക്കും കർണ്ണൻ അത് ദുര്യോധനന് മുന്നിൽ സമർപ്പിക്കും
@indiraramadas7438
@indiraramadas7438 2 жыл бұрын
Hare Krishna prabhuji പ്രണാമം
@sulochanak.n7000
@sulochanak.n7000 3 жыл бұрын
ഹരേ കൃഷ്ണ
@Parvathi.A.S
@Parvathi.A.S 3 жыл бұрын
ഹരേ കൃഷ്ണ ❤️
@gnanapoonkothaikothai3043
@gnanapoonkothaikothai3043 3 жыл бұрын
Hare Krishna prabhuji 🙏
@jeevakishor2073
@jeevakishor2073 3 жыл бұрын
Hare krishnaa
@bhargavanp4328
@bhargavanp4328 3 жыл бұрын
Hare krishna
@rajeswarivarma9425
@rajeswarivarma9425 3 жыл бұрын
Pranamam prabhuji
@smithashijumon7316
@smithashijumon7316 Жыл бұрын
🙏🙏🙏
@seejavasudevan1634
@seejavasudevan1634 3 жыл бұрын
Hare krishna 🙏🙏
@ajithasharma2480
@ajithasharma2480 3 жыл бұрын
Hare Krishna 🙏🏼
@anandakrishnasarma4668
@anandakrishnasarma4668 Жыл бұрын
❤ഹരേ കൃഷ്ണ 🙏🌹
@sivakumarkottukkal8200
@sivakumarkottukkal8200 3 жыл бұрын
ഹരേ കൃഷ്ണ
@drisyalajesh2475
@drisyalajesh2475 3 жыл бұрын
Hare krishna prabhuji🙏🙏🙏🙏🙏🙏
@nivedhyashiju8504
@nivedhyashiju8504 3 жыл бұрын
Hare krishna 🙏pranamam prabuji 🙏
@bhaktiyoga9681
@bhaktiyoga9681 3 жыл бұрын
Hare Krishna Prabhuji 🙏🙏
@padmakumariv1079
@padmakumariv1079 3 жыл бұрын
Hare Krishna 🙏🏻🙏🏻🙏🏻
@jayasureshbabu1896
@jayasureshbabu1896 3 жыл бұрын
ഹരേ കൃഷ്ണാ🙏
@sobhanamr3356
@sobhanamr3356 3 жыл бұрын
ഹരേ കൃഷ്ണ 🙏
@sanjubhaskar3241
@sanjubhaskar3241 Жыл бұрын
🙏
@dudegaming5690
@dudegaming5690 2 жыл бұрын
ഹരേ കൃഷ്ണാ
@dhileep_krishna
@dhileep_krishna 3 жыл бұрын
Hare krishna
@yamunat.m5899
@yamunat.m5899 3 жыл бұрын
Hare Krishna guruji 🙏
@സൃഷ്ടി-ട4വ
@സൃഷ്ടി-ട4വ 3 жыл бұрын
Hare Krishna hare hare🙏🙏🙏
@rekhakr5397
@rekhakr5397 3 жыл бұрын
Hare krishna 🙏🙏🙏
@shanthapai8198
@shanthapai8198 2 жыл бұрын
Pranaamam,Hare Krishna
@VijayaLakshmi-qd8fi
@VijayaLakshmi-qd8fi 7 ай бұрын
Hare krishna🎉🎉namaste prabhuji
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 20 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 7 МЛН
Sri Thulasi Mahimai , Anaithu paapangalayum pokkum
13:16
Balaji Pathivugal
Рет қаралды 6 М.