Link of Agaro Blender with Chopper : amzn.to/4hazvDF
@HaseebaPattozhathil2 ай бұрын
@@salukitchen nool putt ന്റെ തീരിക്കുന്നതാണ് ചോദിച്ചത് 🥰❓
@HaseebaPattozhathil2 ай бұрын
@@salukitchen നൂൽ പുട്ട് ന്റെ തിരിക്കുന്നതാ ചോദിച്ചത്.. Link
@rajichandran61962 ай бұрын
ഞാനും മാവ് ഒരുമിച്ച് അരച്ച് വെക്കും മാവുണ്ടെങ്കിൽ ഒരു സമാധാനമാണ്. ആദ്യം ഇഡലി ഉണ്ടാക്കും പിന്നെ ഒരോ box ലാക്കി വെക്കും അത് കൊണ്ടുപുളിക്കില്ല. പിന്നെ എപ്പോൾ വേണമെങ്കിലും ഇഡ ലിയോ ദോശയോ ഉണ്ടാ ക്കാമല്ലൊ ചിലപ്പോൾ കൂടുതൽ മാവരച്ചാൽ മോൾക്ക് കൊടുത്തു വിടും പെരക്കുട്ടികൾ ഇഡലിയും സാമ്പാറും ഇഷ്ടമുള്ളവരാണ് പിന്നെ ഞാൻ നൂൽപുട്ടിന് ഇഷ്ടൂ കടലക്കറി ഗ്രീൻപിസ്ക്കറി ഉണ്ടാക്കും കുറച്ചെ ഉണ്ടാക്കുകയുള്ളു ഇതൊന്നും എനിക്കിഷ്ടമല്ല നാളികേരപാൽ, അല്ലെങ്കിൽ നാളികേരവുപഞ്ചസാരയും ഞാൻ എൻ്റെ ചെറിയ പ്രായത്തിൽ തൊട്ട് ഇങ്ങനയാ തൊച്ചുമോളെ പുറത്ത് കൊണ്ടു പോകണം എന്നാലെ അവർക്കിപ്പോഴെ എല്ലാം മനസിലാക്കാൻ കഴിയു നിങ്ങൾ ഒരോ ജോലി ചെയ്യുമ്പോൾ ഞാൻ വിചാരി ക്കും എല്ലാ വിമ്മമാരടെ യും കാര്യങ്ങൾ ഇങ്ങനെയൊക്കെ തന്നെ. മോൾ അവിടെ ചിക്കൻ ഇഷ്ടുമട്ടനിഷ്ടുവെല്ലാം ഉണ്ടാക്കും കുട്ടികളെ ചെറുതിലെ എല്ലാ കഴിപ്പിച്ച് ശീലിക്കും ഞാൻ പറയുഎല്ലാം കഴിച്ച് പഠിച്ചാൽ എവിടെ പോയാലും പ്രശ്നമില്ലല്ലോ എന്നെ അമ്മുമ്മയെ പൊലെ ആകരുതെന്ന് എല്ലാവരും സുഖമായിരിക്കുന്നല്ലെ സന്തോഷം ഞാൻ ബോറടിപ്പിക്കുന്നു. ഇനിയും പുതിയ വിഭവവുമായി കാണാം പാചകം മാത്രമല്ല നിങ്ങൾ പറയുന്ന പല കാര്യങ്ങളും നമുക്കും ഉപകാരമാണല്ലോ hod bless 🙏👍👍👍❤️🔥
Your idli recipe is very good. It works in cold countries also. Thx for that recipe.
@kamarudheenrisana50402 ай бұрын
Idiyappam chicken curry um ishttam 😋😋😋sana mol❤❤❤
@sma88892 ай бұрын
Glooril vachu karakkuna idiyappam achundu athanu nammalu use cheyyunne
@ramlakali65602 ай бұрын
Eppoyum എല്ലാം കാണും. ഞാൻ എൻ്റെ മോനോട് പറയും ഇങ്ങനെ ഉള്ളതാണ് നാം കാണേണ്ടത്. എനിക്ക് ദിവസവും സലൂൻ്റെത് കാണും മനസ്സിന് ഭയങ്കര സന്തോഷം anu.. മരുമകളും വവയും മക്കളും എല്ലാം happy എൻ്റെ വീട്ടിൽ ഉള്ള ആരോ പോലെ ❤ ചെടി കാണുമ്പോൾ അതിലും സന്തോഷം.. ഞാൻ രാവിലെ ഉണർന്നാൽ ഇതാണ് കാണുന്നത്.. അതാണ് എൻ്റെ സന്തോഷം.. എനിക്ക് നേരിൽ കാണാൻ kothiyavunnu. alhamdulillah alhamdulillah ❤❤eppoyum പ്രാർത്ഥിക്കും ❤
Shemitha.... എനിക്ക് ഇടിയപ്പവും മീൻ മുളകിട്ടതും .... അടിപൊളി 😊
@alanajaxcreationz2 ай бұрын
sana molkku podiyari kanji vechukoduthal nallathanu my sisters son 9 months afternoon kanji kodukkum athil carrot, beetroot ,cherupayar parippu ,palak ,pumking agane oro veges marimari ettu kanji cook cheythu kodukkum
@AthiraVineeth-m1z2 ай бұрын
ഞാനും സെയിം രാവിലെ purathottirangi ചെടികളെ oke നോക്കി love birdsinem nokumbo happy😊
@leenasadeesh70382 ай бұрын
Castiron pan evidunnane vanghiyath Please reply
@habeebasalim2 ай бұрын
Ragi.super.healthy.food aanu.
@SunithaAnil-f9m2 ай бұрын
Itha veedinte rate onnu parayamo
@SumayyaShafi-i6f2 ай бұрын
Njanum putt neekkunnath same
@bhanukk20232 ай бұрын
Chicken fry ചെയ്ത ചീന ചട്ടി ഏതു aanu
@Shabazmon2 ай бұрын
സൂപ്പർ 👍🏻
@muhammeddilshad80672 ай бұрын
Iththaa onion biriyanik cut cheyyunna pole chop cheyyunna oru choper ille iththantedthu athu mixer vaghumbol mathrno kitua
@binthyousafali68882 ай бұрын
Ragi cool aannu…cough maarilla…kunnan kaya or njavara rice kodukkam
@AshufaBinu2 ай бұрын
Enikh idiyappam chicken curry anu ishttam
@FasnaVp-m9h2 ай бұрын
ediyAppathinte maven pathirikk kuzhakkunnath pole kuzhakkanda
@binducs2 ай бұрын
എനിക്ക് എഗ്ഗ് കറി ഇഷ്ടം❤❤❤❤❤😂😂😂😂😂
@aneezaliyakath49932 ай бұрын
Ithevideya sthalam? Rate engane
@hasnanoushad11892 ай бұрын
ഫാബി പറിച്ച വെള്ള പൂവ് ഏതാണ് പേര് പറയുമോ🥰👍🏻
@aneesaanoop45302 ай бұрын
Pichi ennu parayum tvm
@shahanamansur18272 ай бұрын
പിച്ചി പൂവ് എറണാകുളം, തൃശൂർ
@Sista-sqaud95392 ай бұрын
എന്റെ കയ്യിലും ഇതുപോലുള്ള അച് ആണ് ഇത് സിംപിൾ ആണ്. എനിക്ക് സന്തോഷം ഫുഡ് ഉണ്ടാക്കുന്നതും കഴിപ്പിക്കുന്നതും കഴിക്കുന്നതും ആണ് ❤
@HaseebaPattozhathil2 ай бұрын
ആ നൂൽപുട്ട് അച്ചി എവിടുന്നാ vaagiche.. Link ഉണ്ടോ
@drmuthubi5312 ай бұрын
What is the cost of this house?
@rubysanju44942 ай бұрын
Howmuch for the house? Location?
@shynicv89772 ай бұрын
അടിപൊളി 👍👍👍🥰🥰🥰
@ShahidhaSali2 ай бұрын
Sameera itha enne onnu help cheyyumo pls
@MujeebAliyarkutty2 ай бұрын
Ethaye orupad ishtamaanu kaananamennu agraham und ethade samsaram9ke kelkumbol ente ummaya ormavarum ente umma marichu poy
@sheejashihab90722 ай бұрын
ചിക്കൻ കാണുമ്പോൾ അറിയാം അടിപൊളി ആണെന്ന് 👍🏻👌🏻😍
@SakeenaptSakki2 ай бұрын
ഇടിയപ്പം ഉണ്ടാകാൻഇഡ്ഡലികുക്കറിൽ ഇറക്കിവെക്കുന്ന സ്റ്റാൻഡും തെറ്റുകളും ഉണ്ടല്ലോ അതിലാണ് ഞാൻ ഉണ്ടാകുക ❤❤
@Ashikkacherooth2 ай бұрын
ഇടിയപ്പത്തിന് മാവ് വാട്ടിയത് കുഴക്കണ്ടേ ഇത്താ? ഇത്ത ചൂടോടെ അച്ചിലേക്കിട്ടതാണല്ലോ കണ്ടത്?
@jaseenajesi2552 ай бұрын
Njanum vijarichu
@anjanajayachandran68192 ай бұрын
നമ്മളും ഇഡ്ഡലി ദോശ ആണ്. ഈ. പറയുമ്പോലെ അപ്പം ഇഷ്ടമാണ്
@SameeraShereef-j5i2 ай бұрын
Njan thakkali kurache idarollu
@libina6872 ай бұрын
Ithakk etra veedund ithaa🧡
@habeebasalim2 ай бұрын
Hi dears families sughom aano.ella videos .um.super.aanu.sana baby.iku.ellam mariyo sameera pechipoo parichu.roomil table lil kondu poi veikanom.room il.ellam.nalla.fresh.manom kettum.njan e seva nazhil aanu.ediappom undaku.nna thu.edi appa vum.mutta roast um chicken curry yum.nalla thanu.
@BusharaBushara-u3u2 ай бұрын
Agaroyude chopper vsngan evide kittuka thatha
@risanakp21262 ай бұрын
Kunnam.kaya.aani.kodukkal.eekaya.kodukkula
@sasikalad.i82922 ай бұрын
ഈ ചീനച്ചട്ടി എവിടെ കിട്ടും?
@ushavijayakumar69622 ай бұрын
Ari uzhunnu arachu vachal iddaliyo dosayo undakamallo. So njan kurachu adhikam arachu vaikum. Ediyappathinu thenga pal panchasara aanu enikishtam.
@askarshazil21802 ай бұрын
തുണി വിരിച് ഓരോന്നായി ittal ittal two dsyasil uragi kittum kore divasam veyilath ittal oru veyil manam verum nhan ante makkalkum kaya podchad kodkkar
@SafwanamSifu2 ай бұрын
Veedinte rate ethren
@leenamathew69602 ай бұрын
Iam also the same as you I too prefer mostly idily batter than other items and i too have savanazhi for idiappam. Appam sometimes only I make, pottu i take with chatakum back or thavi. I like all your recipies and easy way of presentation. ❤
@salukitchen2 ай бұрын
🙏🥰🥰🥰
@arwakunchammed64992 ай бұрын
വീഡിയോ അടിപൊളി 👍👍👍👍
@dhanyar83882 ай бұрын
കണ്ണൻ കായ ആണ് ഞാൻ കുട്ടികൾക്ക് കൊടുത്തിരുന്നത്..വയറിന് വളരെ നല്ലത് . സനമോൾക്ക് കായ പൊടി ഉണ്ടാക്കാൻ പോണത് കണ്ടപ്പൊ അത് ഓർമ്മ വന്നു.
@preethidileep6682 ай бұрын
ഞാനും ഓർത്തു ഏത്ത കായ കൊടുക്കുന്ന തു ആദ്യം കാണുന്നു
@spicedup47262 ай бұрын
Nice video and sameera your friends house is beautiful
@Sapuer2 ай бұрын
Enekeshttam edyyappam muttarostumanu eshttam
@SOUJIPT2 ай бұрын
Hi ithaa nanum ithupoleya ittili undakaar
@Subeena1232 ай бұрын
അരച്ച് വച്ചതിനു ശേഷം ഉപ്പു ചേർത്ത് കൈ കൊണ്ട് നന്നായി ഇളക്കി വെക്കും ഞാൻ, നല്ല സോഫ്റ്റ് ആയികിട്ടും ഇഡ്ഡലി, ദോശ 👍🏻
@hibashidha32602 ай бұрын
Njnm nagne ann mavvu undakunnath
@finufinu-rh4jq2 ай бұрын
Njanum kathi konda dkka itha
@ThasniFaisal-lj8jt2 ай бұрын
നിങ്ങളെ കുക്കിംഗ് കാണാൻ നല്ല രസാണ് 😍🥰🥰😍😍🥰🥰😍😍😍😍😍😍😍😍
@sameerafarook67422 ай бұрын
അസ്സലാമു അലൈക്കും, ഞങ്ങളെ ഇവിടെ കുട്ടികൾക്ക് കുന്നംവാഴ ആണ് ഉണക്കിപ്പൊടിച്ചു കൊടുക്കാറ്
@Suhara815Ай бұрын
എന്റെ നാട്ടിലും 🥰😍
@udayasree14272 ай бұрын
വെജിവേവിച്ച് ഫ്രൂട്ട്സ് ജ്യൂസ് ഒക്കെ മോൾക് കൊടുക്കു curd കൊടുക്കണം resisting power കിട്ടും പനി വരില്ല
@binducs2 ай бұрын
കായ ടെ കൂടെ തെച്ചി പൂവുചേർക്കില്ലേ മുത്തങ്ങ ചേർക്കണം നല്ലതാണ്❤❤❤❤❤😂😂😂😂😂😂
കുഞ്ഞിനെ ചെടിടെ അടുത്തേക്ക് ചേർത്ത് നിർത്താരുത് plzzz.. ഈഴ ജന്തുകളും pinne പ്രാണികളും ചെവിയിലും മറ്റും കേറാതെ കടിക്കാതെ sookshiknum... ഒന്നും തോന്നരുത് പറയുന്നത് കൊണ്ട്.. എനിക്ക് ഒരു കുഞ്ഞു ഉണ്ട് ഈ 10month
@febajenson-55592 ай бұрын
ഹായ് ചേച്ചി ഞാനും മാവ് ഒരുമിച്ച് അരച്ചു വയ്ക്കും ഇഡലിക്കും ദോശയ്ക്കും പിന്നെ ഇടിയപ്പത്തിന്റെ കൂടെ ചിക്കൻ ആണ് എനിക്കിഷ്ടം
@Mishuuxy2 ай бұрын
🥰🥰🥰👍
@ShameemaIsmail-qe1jo2 ай бұрын
ഞാനും എല്ലാം ഉപ്പ് ഇട്ടിട്ടാണ് arrakal
@jayamolanish15972 ай бұрын
വാങ്ങിച്ചോ 3പേർക്കും വീട് വേണല്ലോ
@SheebaGeorge-r9v2 ай бұрын
Chechi chorru arakathyuliyuo
@SakeenaptSakki2 ай бұрын
ചിക്കൻ കുറുമ 👍🏻
@sindhumenon33172 ай бұрын
ചേച്ചി idly ക്ക് ചേർക്കുന്ന അരി ഏതാണ്
@Ashsrecipes2 ай бұрын
Super ❤
@graceesther51092 ай бұрын
13.32 after moist is dried... you can keep in oven and take, if less sunlight. It should be dried well this raw banana to give kids. Also don't give raggi to baby when it's rainy season and all. Even when baby has cold fever etc. Raggi is cold food, tend to get babies sick fast with chest congestion.